പ്രാ​യം കു​റ​യ്ക്കാ​ൻ ബ്ര​യാ​ൻ ജോ​ൺ​സ​ൺ എ​ന്തും ചെ​യ്യും! ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​ഞ്ച് വ​യ​സി​ന്‍റെ കു​റ​വ്..!

ടെ​ക്സാ​സ്: പ്രാ​യം കു​റ​യ്ക്കാ​നാ​യി എ​ന്തു ചെ​യ്യാ​നും ത​യാ​റാ​ണ് വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ലെ വെ​നീ​സി​ലു​ള്ള ടെ​ക് സം​രം​ഭ​ക​നാ​യ ബ്ര​യാ​ൻ ജോ​ൺ​സ​ൺ. അ​തി​നാ​യി എ​ത്ര പ​ണം മു​ട​ക്കാ​നും മ​ടി​യി​ല്ല. നി​ല​വി​ൽ 45 വ​യ​സു​ള്ള ഇ​ദ്ദേ​ഹം പ്രാ​യം കു​റ​യ്ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യി ഒ​രു​വ​ർ​ഷം 16 കോ​ടി രൂ​പ വ​രെ ചെ​ല​വ​ഴി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്. പ​ല പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും ഇ​തി​ന​കം വി​ധേ​യ​നാ​യ ബ്ര​യാ​ൻ ജോ​ൺ​സ​ൺ പു​തി​യൊ​രു പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ഘ​ട്ട​ത്തി​ലാ​ണ്. ത​ന്‍റെ 17 വ​യ​സു​ള്ള മ​ക​ൻ ടാ​ൽ​മേ​ജി​നെ​യും 70 വ​യ​സു​ള്ള പി​താ​വ് റി​ച്ചാ​ർ​ഡി​നെ​യും ചേ​ർ​ത്തു​കൊ​ണ്ടു​ള്ള ഒ​രു ര​ക്ത​കൈ​മാ​റ്റ​മാ​ണു പു​തി​യ പ​ദ്ധ​തി​യെ​ന്നു മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​ക​ന്‍റെ ശ​രീ​ര​ത്തി​ലെ ര​ക്ത​ത്തി​ൽ​നി​ന്നു പ്ലാ​സ്മ വേ​ർ​തി​രി​ച്ചെ​ടു​ത്ത് അ​ത് ബ്ര​യാ​ൻ ജോ​ൺ​സ​ണി​ന്‍റെ ശ​രീ​ര​ത്തി​ൽ കു​ത്തി​വ​യ്ക്കു​ന്ന ചി​കി​ത്സാ രീ​തി​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. മ​ക​ന്‍റെ ശ​രീ​ര​ത്തി​ൽ​നി​ന്ന് ഒ​രു ലി​റ്റ​ർ ര​ക്തം ശേ​ഖ​രി​ച്ചാ​ണ് ബ്ര​യാ​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് ആ​വ​ശ്യ​മു​ള്ള ര​ക്ത ഉ​ത്പ​ന്ന​ങ്ങ​ൾ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന​ത്. അ​തേ​സ​മ​യം​ത​ന്നെ ബ്ര​യാ​ൻ ജോ​ൺ​സ​ൺ ത​ന്‍റെ 70…

Read More

വേ​ഗ​ത്തി​ല്‍ സ​ഞ്ച​രി​ക്കും, വ്യ​ത്യ​സ്ത ശബ്ദം, ഉ​ച്ച​ത്തി​ലു​ള്ള ഇ​ണ​ചേ​ര​ൽ വി​ളി​യും; മി​സോ​റാ​മി​ൽ പു​തി​യ ഇ​നം പ​ല്ലി​യെ ക​ണ്ടെ​ത്തി

ഐ​സോ​ൾ: മി​സോ​റാ​മി​ൽ ഗ​വേ​ഷ​ക​സം​ഘം പു​തി​യ ഇ​നം പ​ല്ലി​യെ ക​ണ്ടെ​ത്തി. ഈ ​പ​ല്ലി​ക​ൾ​ക്കു വ​ള​രെ വേ​ഗ​ത്തി​ല്‍ സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യും. അ​വ​യു​ടെ ശ​ബ്ദ​വും ഉ​ച്ച​ത്തി​ലു​ള്ള ഇ​ണ​ചേ​ര​ൽ വി​ളി​യും മ​റ്റു പ​ല്ലി​ക​ൾ​ക്കി​ട​യി​ൽ ഇ​വ​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു. മി​സോ​റാം സം​സ്ഥാ​ന​ത്തി​ന്‍റെ പേ​രാ​ണ് പു​തി​യ ഇ​ന​ത്തി​ന് ന​ല്‍​കി​യ​ത് – “ഗെ​ക്കോ മി​സോ​റ​മെ​ൻ​സി​സ്’. ഇ​വ​യ്ക്കു സ​ഹോ​ദ​ര സ്പീ​ഷി​സാ​യ ഗെ​ക്കോ പോ​പ്പേ​ൻ​സി​സി​നോ​ട് സാ​മ്യ​മു​ണ്ട്. എ​ന്നാ​ല്‍ രൂ​പ​ഘ​ട​ന​യി​ലും നി​റ​ത്തി​ലും പു​തി​യ ഇ​നം വ്യ​ത്യ​സ്ത​മാ​ണ്. മി​സോ​റാം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​യും ജ​ർ​മ​നി​യി​ലെ ട്യൂ​ബിം​ഗ​നി​ലു​ള്ള മാ​ക്‌​സ് പ്ലാ​ങ്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ബ​യോ​ള​ജി​യി​ലെ​യും ഗ​വേ​ഷ​ക​രു​ടെ സം​ഘ​മാ​ണ് പു​തി​യ ഇ​നം പ​ല്ലി​യെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ള്‍ ഹെ​ർ​പെ​റ്റോ​ള​ജി പ​ഠ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ജ​ർ​മ​ൻ ജേ​ണ​ലാ​യ സ​ലാ​മ​ന്ദ്ര​യു​ടെ ഏ​റ്റ​വും പു​തി​യ ല​ക്ക​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Read More

വി​വാ​ഹം ബ​ഹി​രാ​കാ​ശ​ത്ത്, ഒ​രാ​ൾ​ക്ക് ഒ​രു കോ​ടി; പ​ദ്ധ​തി അ​ടു​ത്ത​വ​ർ​ഷം മു​തൽ; ഇതുവരെ വിറ്റ ടി​ക്ക​റ്റു​ക​ളുടെ എണ്ണം അമ്പരപ്പിക്കുന്നത്…

വി​വാ​ഹാ​ഘോ​ഷം വ്യ​ത്യ​സ്ത​മാ​ക്കാ​ൻ പ​ല​രും പ​ല​തും ചെ​യ്യു​ന്നു​ണ്ട്. എ​ന്തൊ​ക്കെ പു​തു​മ കൊ​ണ്ടു​വ​ന്നാ​ലും മ​റ്റു​ള്ള​വ​രെ കോ​പ്പി​യ​ടി​ച്ചെ​ന്ന ആ​ക്ഷേ​പ​മാ​യി​രി​ക്കും മി​ച്ചം. എ​ന്നാ​ൽ വി​വാ​ഹം ഭൂ​മി​യി​ലാ​ക്കാ​തെ ബ​ഹി​രാ​കാ​ശ​ത്താ​ക്കി​യാ​ലോ എ​ന്ന ആ​ശ​യ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു ബ​ഹി​രാ​കാ​ശ യാ​ത്രാ ക​മ്പ​നി. സ്‌​പേ​സ് പെ​ർ​സ്പെ​ക്‌​റ്റീ​വ് എ​ന്ന ക​മ്പ​നി​യാ​ണ് ഈ ​ആ​ശ​യ​ത്തി​നു പി​ന്നി​ൽ. ക​മ്പ​നി​യു​ടെ നെ​പ്‌​ട്യൂ​ൺ ബ​ഹി​രാ​കാ​ശ പേ​ട​കം ഉ​പ​യോ​ഗി​ച്ച് നി​ങ്ങ​ളു​ടെ ആ​ഗ്ര​ഹം സാ​ധ്യ​മാ​ക്കു​മെ​ന്നാ​ണ് ക​ന്പ​നി​യു​ടെ അ​വ​കാ​ശ​വാ​ദം. സാ​ധാ​ര​ണ ബ​ഹി​രാ​കാ​ശ യാ​ത്ര​പോ​ലെ​യു​ള്ള അ​നു​ഭ​വം ആ​യി​രി​ക്കി​ല്ലെ​ന്നും ആ​ഡം​ബ​ര​പൂ​ർ​ണ​മാ​യ ഒ​രു യാ​ത്ര​യാ​യി​രി​ക്കു​മ​തെ​ന്നും ബ​ഹി​രാ​കാ​ശ യാ​ത്ര ന​ട​ത്താ​നു​ള്ള ശാ​രീ​രി​ക-​സാ​ന്പ​ത്തി​ക യോ​ഗ്യ​ത​യു​ള്ള ആ​രെ​യും ത​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മെ​ന്നും ക​മ്പ​നി പ​റ​യു​ന്നു. ബ​ഹി​രാ​കാ​ശ പേ​ട​കം റോ​ക്ക​റ്റു​ക​ളി​ല്ലാ​തെ ഒ​രു സ്പേ​സ് ബ​ലൂ​ൺ ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും ഉ​യ​ർ​ത്തു​ക. വ​ധൂ​വ​ര​ന്മാ​ർ​ക്ക് പേ​ട​ക​ത്തി​നു​ള്ളി​ൽ വി​ശ്ര​മി​ക്കാ​നും കോ​ക്ക്ടെ​യി​ലു​ക​ൾ പ​ങ്കി​ടാ​നും സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടാ​കും. പേ​ട​ക​ത്തി​ലെ ഒ​രു സീ​റ്റി​ന് വി​ല​യാ​യി ന​ൽ​കേ​ണ്ട​ത് 1,25,000 ഡോ​ള​ർ ആ​യി​രി​ക്കും. അ​താ​യ​ത് ഒ​രു കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ല്‍. അ​ടു​ത്ത​വ​ർ​ഷം പ​ദ്ധ​തി ആ​രം​ഭി​ക്കും. ഇ​തി​നോ​ട​കം…

Read More

400 വ​ർ​ഷം  പ​ഴ​ക്ക​മു​ള്ള ചി​ത്ര​ത്തി​ൽ “ടി​ക്ക്’ ചി​ഹ്നം; അ​തി​ശ​യ​മെ​ന്ന് ആ​ളു​ക​ൾ; തലപുകച്ച്  പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ

ല​ണ്ട​ന്‍: നൈ​ക്ക് ഷൂ ​ക​മ്പ​നി സ്ഥാ​പി​ത​മാ​യ​ത് 1964ലാ​ണ്. വെ​ളു​ത്ത “ടി​ക്ക്’ ചി​ഹ്ന​മാ​ണ് നൈ​ക്ക് ക​ന്പ​നി​യു​ടെ ലോ​ഗോ. അ​ൻ​പ​ത്തി​യൊ​ന്പ​തു വ​ർ​ഷം മാ​ത്രം പ​ഴ​ക്ക​മു​ള്ള ഈ ​ക​ന്പ​നി​യു​ടെ ലോ​ഗോ 400 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ഒ​രു പെ​യി​ന്‍റിം​ഗി​ലെ ആ​ൺ​കു​ട്ടി ധ​രി​ച്ചി​രി​ക്കു​ന്ന ഷൂ​വി​ൽ ക​ണ്ടെ​ത്തി​യ​തി​ന്‍റെ കൗ​തു​ക​ത്തി​ലാ​ണ് ആ​ളു​ക​ൾ. ല​ണ്ട​നി​ലെ ഒ​രു ആ​ർ​ട്ട് ഗാ​ല​റി​യി​ൽ പെ​യി​ന്‍റിം​ഗു​ക​ൾ കാ​ണു​ന്ന​തി​നി​ടെ, 57 കാ​രി​യാ​യ ഫി​യോ​ണ ഫോ​സ്‌​കെ​റ്റും അ​വ​ളു​ടെ 23കാ​രി​യാ​യ മ​ക​ളു​മാ​ണ് ഈ ​കൗ​തു​കം ശ്ര​ദ്ധി​ച്ച​ത്. പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​ല്‍ ജീ​വി​ച്ചി​രു​ന്ന ഡ​ച്ച് ചി​ത്ര​കാ​ര​ന്‍ ഫെ​ര്‍​ഡി​നാ​ന്‍​ഡ് ബോ​ള്‍ വ​ര​ച്ച പെ​യി​ന്‍റിം​ഗി​ൽ, ചു​വ​ന്ന തു​ണി​കൊ​ണ്ട് മൂ​ടി​യ ഒ​രു ചെ​റു​മേ​ശ​യ്ക്ക​രി​കെ ഒ​രു ആ​ണ്‍​കു​ട്ടി നി​ല്‍​ക്കു​ന്നു. ചി​ത്ര​കാ​ര​ന്‍റെ ഭാ​ര്യ​യു​ടെ ര​ണ്ടാ​മ​ത്തെ ക​സി​ന്‍ ഫ്രെ​ഡ​റി​ക് സ്ലൂ​യി​സ്‌​ക​ന്‍ ആ​ണ് ചി​ത്ര​ത്തി​ലെ ആ​ണ്‍​കു​ട്ടി​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്.ക​റു​ത്ത ജാ​ക്ക​റ്റ്, കേ​പ്പ്, വെ​ള്ള ഷ​ര്‍​ട്ട്, ക​റു​ത്ത ഷൂ​സ് എ​ന്നി​വ​യാ​ണു കു​ട്ടി ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ഷൂ​വി​ലു​ള്ള നൈ​ക്ക് ലോ​ഗോ​യോ​ട് സാ​മ്യ​മു​ള്ള വെ​ളു​ത്ത “ടി​ക്ക്’ ചി​ഹ്ന​മാ​ണ് അ​തി​ശ​യ​മു​ണ​ർ​ത്തു​ന്ന​ത്.…

Read More

ശ​വ​പ്പെ​ട്ടി നി​ങ്ങ​ളു​ടെ ഭാ​വി ! പാ​ര്‍​ല​മെ​ന്റി​നെ ശ​വ​പ്പെ​ട്ടി​യു​മാ​യി താ​ര​ത​മ്യം ചെ​യ്ത ആ​ര്‍​ജെ​ഡി​യ്ക്ക് മ​റു​പ​ടി​യു​മാ​യി ബി​ജെ​പി…

ലോ​ക്സ​ഭാ സ്പീ​ക്ക​റു​ടെ ഇ​രി​പ്പി​ട​ത്തി​നു സ​മീ​പം ചെ​ങ്കോ​ല്‍ സ്ഥാ​പി​ച്ച് പു​തി​യ പു​തി​യ പാ​ര്‍​ല​മെ​ന്റ് മ​ന്ദി​രം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി രാ​ഷ്ട്ര​ത്തി​ന് സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന വേ​ള​യി​ല്‍ ആ​ര്‍​ജെ​ഡി​യു​ടെ ആ​ക്ഷേ​പ​ക​ര​മാ​യ ട്വീ​റ്റ് വി​വാ​ദ​മാ​യി​രു​ന്നു. പു​തി​യ പാ​ര്‍​ല​മെ​ന്റ് മ​ന്ദി​ര​ത്തെ ശ​വ​പ്പെ​ട്ടി​യു​ടെ ആ​കൃ​തി​യോ​ട് താ​ര​ത​മ്യം ചെ​യ്ത​താ​ണ് വി​വാ​ദ​മാ​യ​ത്. ഇ​പ്പോ​ഴി​താ പാ​ര്‍​ല​മെ​ന്റ് മ​ന്ദി​ര​ത്തെ ശ​വ​പ്പെ​ട്ടി​യോ​ട് താ​ര​ത​മ്യം ചെ​യ്ത ആ​ര്‍​ജെ​ഡി​ക്കെ​തി​രെ മ​റു​പ​ടി​യു​മാ​യി ബി​ജെ​പി രം​ഗ​ത്തെ​ത്തി. ശ​വ​പ്പെ​ട്ടി നി​ങ്ങ​ളു​ടെ ഭാ​വി, പു​തി​യ പാ​ര്‍​ല​മെ​ന്റ് മ​ന്ദി​രം ഇ​ന്ത്യ​യു​ടെ ഭാ​വി​യെ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ മ​റു​പ​ടി. ശ​വ​പ്പെ​ട്ടി​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി ട്വീ​റ്റ് ചെ​യ്ത​വ​ര്‍​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്ത​ണ​മെ​ന്ന് ബി​ഹാ​ര്‍ മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ശീ​ല്‍ കു​മാ​ര്‍ മോ​ദി പ​റ​ഞ്ഞു. ഇ​തി​നെ​ക്കാ​ള്‍ ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യി മ​റ്റെ​ന്താ​ണ് ഉ​ള്ള​ത്. പു​തി​യ പാ​ര്‍​ല​മെ​ന്റ് പൊ​തു​പ​ണം കൊ​ണ്ട് നി​ര്‍​മ്മി​ച്ച​താ​ണ്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ബ​ഹി​ഷ്‌​ക​രി​ച്ചെ​ങ്കി​ലും പാ​ര്‍​ല​മെ​ന്റ് ന​ട​പ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. പാ​ര്‍​ല​മെ​ന്റ് സ്ഥി​ര​മാ​യി ബ​ഹി​ഷ്‌​ക​രി​ക്കാ​ന്‍ ആ​ര്‍​ജെ​ഡി തീ​രു​മാ​നി​ച്ചോ? അ​വ​രു​ടെ എം​പി​മാ​ര്‍ ലോ​ക്‌​സ​ഭ​യി​ല്‍ നി​ന്നും രാ​ജ്യ​സ​ഭ​യി​ല്‍ നി​ന്നും രാ​ജി​വെ​ക്കു​മോ​യെ​ന്നും മോ​ദി ചോ​ദി​ച്ചു. ‘അ​വ​ര്‍…

Read More

കാറിനുള്ളില്‍ ദമ്പതികള്‍ മരിച്ച നിലയില്‍ ! മൃതദേഹങ്ങള്‍ പൂര്‍ണ നഗ്നം

കാറിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ജര്‍മനിയിലാണ് സംഭവം. മൃതദേഹങ്ങള്‍ പൂര്‍ണനഗ്നമായ നിലയിലായിരുന്നു ഒരു വ്യാപാര സ്ഥാപനത്തിനു പിന്നിലുള്ള ഗ്യാരേജില്‍ നിന്നാണു വാഹനം കണ്ടെത്തിയത്. ദമ്പതികള്‍ മദ്യപിച്ചിരുന്നു എന്നു പോലീസ് പറയുന്നു. കാര്‍ സ്റ്റാര്‍ട്ടിങ്ങില്‍ ഇട്ടു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത് എന്നു സൂചനയുണ്ട്. ജര്‍മനിയിലെ നോര്‍യ്യ് റൈന്‍ വെസ്റ്റ്ഫാലിയിലാണു സംഭവം. ഇരുവരുടെയും പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പുറത്ത് തണുപ്പായതിനാല്‍ കാറിനുള്ളില്‍ ചൂട് ലഭിക്കുന്നതിനായി എഞ്ചിന്‍ ഓണ്‍ ചെയ്തതാണ് ഇവരുടെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജര്‍മ്മനിയിലെ ബോട്ട് റോപ്പ് നഗരത്തില്‍ പൂട്ടിക്കിടന്നിരുന്നു ഒരു ഗാരേജിനുള്ളില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. 39കാരന്റെയും 44കാരിയുടെ നഗ്നശരീരമാണ് കാറിനുള്ളില്‍ കിടന്നിരുന്നത്. ചൂട് ലഭിക്കുന്നതിനായി കാറിന്റെ എഞ്ചിന്‍ ഓണ്‍ ചെയ്തിരിക്കുകയായിരുന്നു. തുടര്‍ന്ന് സെക്സിലേര്‍പ്പെട്ട ഇരുവരും ശ്വാസം മുട്ടിയാകും മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഗാരേജില്‍ ഒരു…

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത സ്വ​ന്തം മ​ക​ളെ ത​ന്റെ കാ​മു​ക​നെ കൊ​ണ്ട് ബ​ലാ​ത്സം​ഗം ചെ​യ്യി​പ്പി​ച്ച് അ​മ്മ ! അ​മ്പ​ര​ന്ന് നാ​ട്ടു​കാ​ര്‍…

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളെ ബ​ലാ​ല്‍​സം​ഗം ചെ​യ്യാ​ന്‍ കാ​മു​ക​ന് ഒ​ത്താ​ശ ചെ​യ്ത് അ​മ്മ​യു​ടെ ക്രൂ​ര​ത. സം​ഭ​വ​ത്തി​ല്‍ അ​മ്മ സെ​ലീ​ന ബീ​ട്ഡ്രീ​സ്യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ലാ​സ് വേ​ഗാ​സി​ലാ​ണ് സം​ഭ​വം. കാ​മു​ക​നാ​യ സെ​ര്‍​ജി​യോ എ​ഡു​വാ​ര്‍​ഡോ ഗി​മെ​നെ​സ് ഒ​ളി​വി​ലാ​ണ്. ഇ​യാ​ള്‍​ക്കാ​യു​ള്ള തി​രി​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ഇ​യാ​ള്‍ ഉ​ട​ന്‍ പി​ടി​യി​ലാ​കും എ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മ​ക​ളു​ടെ ദേ​ഹ​ത്തു പ്രേ​ത​ബാ​ധ​യു​ണ്ട് എ​ന്നു കാ​മു​ക​ന്‍ അ​മ്മ​യെ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ശേ​ഷം പ്രേ​ത​ബാ​ധ ഒ​ഴി​പ്പി​ക്കാ​നെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് ഇ​യാ​ള്‍ മ​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു. കു​ട്ടി​ക്ക് എ​ട്ടു​വ​യ​സാ​യി​രു​ന്ന​പ്പോ​ള്‍ മു​ത​ല്‍ ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ കു​ട്ടി​ക്ക് 17 വ​യ​സു​ണ്ട്. ഇ​യാ​ള്‍ മ​ദ്യ​ത്തി​ന് അ​ടി​മ​യാ​ണ്. പീ​ഡ​ന​ത്തി​ല്‍ ഗ​ര്‍​ഭി​ണി​യാ​യ പെ​ണ്‍​കു​ട്ടി​യെ ഗ​ര്‍​ഭ​ചി​ദ്ര​ത്തി​നു വി​ധേ​യ​യാ​ക്കി. ത​ന്നെ ഉ​റ​ങ്ങാ​ന്‍ പോ​ലും ഇ​യാ​ള്‍ സ​മ്മ​തി​ക്കാ​റി​ല്ലാ​യി​രു​ന്നു എ​ന്നു പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞ​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

Read More

ഇ​ങ്ങി​നെ​യു​മു​ണ്ടൊ​രു വേ​റി​ട്ട പോ​രാ​ട്ടം; ​ഒരു പാ​ല​ത്തി​നാ​യി പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ കു​ന്ന​രു​വി​ലെ കൊ​യ​ക്കീൽ രാ​ഘ​വ​ന്‍റെ ഒ​റ്റ​യാ​ള്‍ പോ​രാ​ട്ട​കഥ…

  പീ​റ്റ​ർ ഏ​ഴി​മ​ല ഒ​രു പാ​ല​ത്തി​നാ​യി പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ കു​ന്ന​രു​വി​ലെ കൊ​യ​ക്കീൽ രാ​ഘ​വ​ന്‍റെ ഒ​റ്റ​യാ​ള്‍ പോ​രാ​ട്ട​ത്തി​ന് ഒ​ന്ന​ര പ​തി​റ്റാ​ണ്ട്. 15 വ​ര്‍​ഷ​മാ​യി അ​ണ​യാ​തെ മ​ന​സി​ല്‍ കൊ​ണ്ടു​ന​ട​ക്കു​ന്ന സ്വ​പ്‌​ന​വും അ​ത് യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​നു​ള്ള എ​ഴു​പ​ത്ത​ഞ്ചു​കാ​ര​നാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​ത​ട​വി​ല്ലാ​ത്ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണ്.​ ക​ഴി​ഞ്ഞ 45 വ​ര്‍​ഷ​മാ​യി പൊ​തു​ജ​ന സേ​വ​ന​ത്തി​നാ​യി സ്വ​യം സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് രാ​ഘ​വ​ന്‍റെ ജീ​വി​തം.​റേ​ഷ​ന്‍ കാ​ര്‍​ഡ്, പ​ട്ട​യം, പെ​ന്‍​ഷ​ന്‍, വി​വി​ധ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ എ​ന്നി​വ​യ്ക്കാ​യി ഓ​ഫീ​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങു​ന്ന രാ​ഘ​വ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​ല്ലാം സു​പ​രി​ചി​ത​നാ​ണ്. ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പോ​കു​ന്ന​തി​ന് വീ​ട്ടി​ലാ​ളു​ക​ളി​ല്ലാ​ത്ത​വ​ര്‍​ക്ക് രാ​ഘ​വ​ന്‍ ഉ​പ​കാ​രി​യു​മാ​യി മാ​റു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ രാ​ഘ​വ​ന്‍റെ സ​ഹാ​യം ല​ഭി​ച്ച​വ​ര്‍ നി​ര​വ​ധി​യാ​ണ്. ഇ​ങ്ങ​നെ​യു​ള്ള​വ​ര്‍ രാ​ഘ​വ​ന്‍ ആ​വ​ശ്യ​പ്പെ​ടാ​തെ​ത​ന്നെ യാ​ത്ര​ക്കൂ​ലി​ക്കാ​യി കൊ​ടു​ക്കു​ന്ന ചെ​റി​യ തു​ക​ക​ളാ​ണ് ചെ​ല​വു​ക​ള്‍​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ഈ ​സേ​വ​ന സ​പ​ര്യ​യ്ക്കി​ട​യി​ലാ​ണ് നാ​ടി​ന്‍റെ ന​ന്മ​യ്ക്കു​ത​കു​ന്ന പ​ദ്ധ​തി​ക​ള്‍ നേ​ടി​യെ​ടു​ക്കാ​നു​ള്ള അദ്ദേഹ ത്തിന്‍റെ ശ്ര​മ​വും ന​ട​ക്കു​ന്ന​ത്. പാ​ല​ത്തി​നാ​യു​ള്ള പോ​രാ​ട്ടം2008 മാ​ര്‍​ച്ച് 27ന് ​അ​ന്ന​ത്തെ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍​കി​യ അ​പേ​ക്ഷ​യോ​ടെ​യാ​ണ് നാ​ടി​ന്‍റെ വി​ക​സ​ന കു​തി​പ്പി​ന്…

Read More

ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത സം​ര​ക്ഷി​ക്കാൻ ആ​ക്ഷേ​പ​ക​ര​മാ​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്ക​രു​ത്; മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ല് ക്ഷേ​ത്ര​ങ്ങ​ളി​ൽ  ഭ​ക്ത​ർ​ക്ക് ഡ്ര​സ് കോ​ഡ്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ല് ക്ഷേ​ത്ര​ങ്ങ​ളി​ൽ ഭ​ക്ത​ർ​ക്കാ​യി ഡ്ര​സ് കോ​ഡ് ഏ​ർ​പ്പെ​ടു​ത്തി. ധ​ന്തോ​ളി​യി​ലെ ഗോ​പാ​ൽ​കൃ​ഷ്ണ ക്ഷേ​ത്രം, ബെ​ല്ലോ​രി​യി​ലെ സ​ങ്ക​ത്മോ​ച​ൻ പ​ഞ്ച്മു​ഖി ഹ​നു​മാ​ൻ ക്ഷേ​ത്രം (സാ​വോ​ന​ർ), ക​നോ​ലി​ബാ​ര​യി​ലെ ബൃ​ഹ​സ്പ​തി ക്ഷേ​ത്രം, ന​ഗ​ര​ത്തി​ലെ കു​ന്നി​ൻ​പ്ര​ദേ​ശ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ദു​ർ​ഗ​മാ​താ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ മു​ത​ൽ ഈ ​തീ​രു​മാ​നം ന​ട​പ്പാ​ക്കി. മ​ഹാ​രാ​ഷ്ട്ര മ​ന്ദി​ർ മ​ഹാ​സം​ഘ (മ​ഹാ​രാ​ഷ്ട്ര​യി​ലെ ക്ഷേ​ത്ര​ങ്ങ​ളു​ടെ ഫെ​ഡ​റേ​ഷ​ൻ) കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​നി​ൽ ഘ​ൻ​വ​ത് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ർ ആ​ക്ഷേ​പ​ക​ര​മാ​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്ക​രു​തെ​ന്ന് സു​നി​ൽ ഘ​ൻ​വ​ത് അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി​യി​ൽ ജ​ൽ​ഗാ​വി​ൽ ന​ട​ന്ന മ​ഹാ​രാ​ഷ്ട്ര ടെ​മ്പി​ൾ ട്ര​സ്റ്റ് കൗ​ൺ​സി​ൽ യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത സം​ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ് സം​ഘ​ട​ന​യു​ടെ പ്രാ​ഥ​മി​ക ല​ക്ഷ്യ​മെ​ന്നും ഇ​ത്ത​രം ഡ്ര​സ് കോ​ഡു​ക​ൾ പ​ല ക്ഷേ​ത്ര​ങ്ങ​ളി​ലും നി​ല​വി​ലു​ണ്ടെ​ന്നും സു​നി​ൽ ഘ​ൻ​വ​ത് അ​വ​കാ​ശ​പ്പെ​ട്ടു. സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലും ഡ്ര​സ് കോ​ഡ് ന​ട​പ്പാ​ക്കാ​ൻ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക​നാ​ഥ്…

Read More

മുട്ടയെടുക്കാൻ ശ്രമിക്കുന്നതിനിടെ മുതല കൂട്ടിലേക്ക് വീണ് വയോധികൻ; 40 മു​ത​ല​ക​ൾ ചേ​ന്ന് വ​യോ​ധി​ക​നെ ആക്രമിച്ചു; നോംപെനിലെ ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

  നോം​പെ​ൻ: കൂ​ട്ടി​ൽ മു​ട്ട​യി​ട്ട് ഇ​രി​ക്കു​ക​യാ​യി​രു​ന്ന മു​ത​ല​യെ പു​റ​ത്തി​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 72 വ​യ​സു​കാ​ര​നു ദാ​രു​ണാ​ന്ത്യം. ക​മ്പോ​ഡി​യ​യി​ലെ സീം ​റീ​പ്പി​ലെ മു​ത​ല ഫാ​മി​ലാ​ണ് സം​ഭ​വം. 40 മു​ത​ല​ക​ൾ ചേ​ർ​ന്നാ​ണ് വ​യോ​ധി​ക​നെ കൊ​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കൂ​ട്ടി​ൽ മു​ട്ട​യി​ട്ട മു​ത​ല​യെ പു​റ​ത്തി​റ​ക്കു​ന്ന​തി​ന് നീ​ള​മു​ള്ള തോ​ട്ടി​കൊ​ണ്ട് ത​ട്ടി​നീ​ക്കാ​ൻ ശ്ര​മി​ക്ക​വേ കാ​ൽ​വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. കൂ​ട്ടി​ലേ​ക്ക് വീ​ണ വ​യോ​ധി​ക​നെ മു​ത​ല​ക​ൾ കൂ​ട്ട​മാ​യി ക​ടി​ച്ചു​കീ​റി. അ​തി​ലൊ​രു മു​ത​ല വ​യോ​ധി​ക​ന്‍റെ കൈ ​ക​ടി​ച്ചെ​ടു​ത്ത് വി​ഴു​ങ്ങി​യ​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. 2019ൽ ​സ​മാ​ന​രീ​തി​യി​ൽ ര​ണ്ട് വ​യ​സു​കാ​രി​യെ മു​ത​ല​ക​ൾ കൊ​ന്നു തി​ന്നി​രു​ന്നു. കു​ട്ടി​യു​ടെ കു​ടും​ബം ന​ട​ത്തു​ന്ന മു​ത​ല ഫാ​മി​ൽ വ​ച്ചു​ത​ന്നെ​യാ​യി​രു​ന്നു അ​പ​ക​ടം. സീം ​റീ​പ്പി​ൽ നി​ര​വ​ധി മു​ത​ല ഫാ​മു​ക​ളാ​ണ് ഉ​ള്ള​ത്. മു​ട്ട, തൊ​ലി, ഇ​റ​ച്ചി എ​ന്നി​വ​യ്ക്കാ​ണ് മു​ത​ല​ക​ളെ വ​ള​ർ​ത്തു​ന്ന​ത്.  

Read More