ലോകത്തിലെ ഏറ്റവും നീളമുള്ള മുടി: ഗിന്നസ് ലോക റിക്കാർഡ് സ്വന്തമാക്കി ഉത്തരാഖണ്ഡ് സ്വദേശിനി!

ഏ​റ്റ​വും നീ​ള​മു​ള്ള മു​ടി​യു​ള്ള വ​നി​ത​യ്ക്കു​ള്ള ഗി​ന്ന​സ് ലോ​ക റി​ക്കാ​ർ​ഡ് നേ​ടി ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി​നി​യാ​യ രേ​ണു ധ​രി​യാ​ൽ 271.50 സെ​ന്‍റീമീറ്റർ (8 അ​ടി 10 ഇ​ഞ്ച്) നീ​ള​മു​ള്ള മു​ടി​യ​ള​ന്നാ​ണ് രേ​ണു മു​ൻ റെ​ക്കോ​ർ​ഡ് ഉ​ട​മ​യാ​യ ഉ​ക്രെ​യ്ൻ​കാ​രി അ​ലി​യ നാ​സി​റോ​വ​യെ (257.33 സെ​ന്റീ​മീ​റ്റ​ർ) മ​റി​ക​ട​ന്ന് ഈ ​അ​പൂ​ർ​വ്വ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 2015 മു​ത​ൽ മു​ടി വെ​ട്ടാ​തെ വ​ള​ർ​ത്താ​ൻ തു​ട​ങ്ങി​യ രേ​ണു, ഇ​ന്ത്യ​ൻ പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വു​മാ​ണ് നീ​ള​മു​ള്ള മു​ടി പ​രി​പാ​ലി​ക്കാ​ൻ ത​നി​ക്ക് പ്ര​ചോ​ദ​ന​മാ​യ​തെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു. രാ​സ​വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് പ​ക​രം ത​നി​യെ ത​യ്യാ​റാ​ക്കു​ന്ന എ​ണ്ണ​ക​ളും പ്ര​കൃ​തി​ദ​ത്ത ഷാം​പൂ​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത്ര​യും നീ​ള​മു​ള്ള മു​ടി താ​ൻ സം​ര​ക്ഷി​ച്ചു പോ​രു​ന്ന​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. യൂ​ട്യൂ​ബ​റാ​യ രേ​ണു, ത​ന്‍റെ ഈ ​വ​ലി​യ നേ​ട്ട​ത്തി​ലൂ​ടെ സ്വ​ന്തം നാ​ടി​നും രാ​ജ്യ​ത്തി​നും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ശ്ര​ദ്ധ നേ​ടി​ക്കൊ​ടു​ക്കാ​ൻ സാ​ധി​ച്ച​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ്.      

Read More

ബംഗാളിൽ നദീതീരത്ത് കൊമ്പന്മാരുടെ പോരാട്ടം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ!

പശ്ചിമ ബംഗാളിലെ കംഗ്സാബതി നദീതീരത്ത് രണ്ട് കാട്ടുകൊമ്പന്മാർ തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ. സത്പതി പ്രദേശത്തുണ്ടായ ഈ സംഭവത്തിൽ ആനകൾ ചിഹ്നം വിളിച്ച് പരസ്പരം കൊമ്പുകോർക്കുകയും ശക്തമായി മുട്ടുകയും ചെയ്തത് നാട്ടുകാരിൽ കടുത്ത ഭീതി പടർത്തി. ആനകളുടെ പോരാട്ടം കാണാൻ നിരവധിയാളുകൾ നദീതീരത്ത് തടിച്ചുകൂടുകയും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. കുറെ സമയം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിൽ ഇരു ആനകളും പോരാട്ടം അവസാനിപ്പിച്ച് വ്യത്യസ്ത ദിശകളിലേക്ക് പിരിഞ്ഞുപോയി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളെ സുരക്ഷിതമായ അകലത്തിലേക്ക് മാറ്റുകയും ആനകളുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയുമാണ്.      

Read More

‘ട്യൂ​ഷ​ൻ ടീ​ച്ച​റു​ടെ മാ​തൃ​ക’: യാ​ത്ര​യ​യ​പ്പ് പാ​ർ​ട്ടി​യു​മാ​യി അ​ധ്യാ​പി​ക, വി​വി​ധ​യി​നം പ​ല​ഹാ​ര​ങ്ങ​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഹൃ​ദ​യം ക​വ​ർ​ന്ന് വീ​ഡി​യോ!

യു​പി​യി​ൽ വീ​ടു​മാ​റി​പ്പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ട്യൂ​ഷ​ൻ അ​ധ്യാ​പി​ക സം​ഘ​ടി​പ്പി​ച്ച ല​ളി​ത​മാ​യ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങും കു​ട്ടി​ക​ളു​ടെ കൂ​ട്ടാ​യ്മ​യു​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ‘റാ​ണാ​ജി’ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ പു​റ​ത്തു​വ​ന്ന വീ​ഡി​യോ​യി​ൽ, അ​ധ്യാ​പി​ക​യും കു​ട്ടി​ക​ളും ഒ​ന്നി​ച്ചി​രു​ന്ന് യാ​ത്ര​യ​യ​പ്പി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും പ​ങ്കു​വെ​ക്ക​ലി​നെ​ക്കു​റി​ച്ചും സം​സാ​രി​ക്കു​ന്ന​ത് കാ​ണാം. വീ​ട്ടി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന വി​ഭ​വ​ങ്ങ​ൾ ഓ​രോ കു​ട്ടി​യാ​യി ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​പ്പോ​ൾ, ല​ളി​ത​മാ​യ ഈ ​ച​ട​ങ്ങ് രു​ചി​ക​ര​മാ​യ ഒ​രു വി​രു​ന്നാ​യി മാ​റു​ക​യാ​യി​രു​ന്നു. വി​വി​ധ​ത​രം ചി​പ്സു​ക​ൾ, ബി​സ്ക്ക​റ്റു​ക​ൾ, ചോ​ക്കോ പൈ​ക​ൾ, സ​മോ​സ​ക​ൾ എ​ന്നി​വ​യ്ക്ക് പു​റ​മെ ചി​ല കു​ട്ടി​ക​ൾ ഉ​ണ്ടാ​ക്കി​ക്കൊ​ണ്ടു​വ​ന്ന ഇ​ഡ്ഡ​ലി​യും സാ​മ്പാ​റും വി​രു​ന്നി​ന് വീ​ട്ടു​രു​ചി പ​ക​ർ​ന്നു. പ​ര​സ്പ​രം ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി സ​ന്തോ​ഷം പ​ങ്കി​ട്ട കു​ട്ടി​ക​ളു​ടെ ഈ ​ല​ളി​ത​വും മ​നോ​ഹ​ര​വു​മാ​യ കൂ​ട്ടാ​യ്മ​യെ പ്ര​ശം​സി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ കു​റി​ക്കു​ന്ന​ത്.      

Read More

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ജ​ന​ന​സ​മ​യ​ത്ത് മാ​റി​പ്പോ​യ ചൈ​നീ​സ് യു​വ​തി​ക​ൾ, വ​ള​ർ​ന്ന​ത് 4 കി​ലോ​മീ​റ്റ​ർ അ​ക​ല​ത്തി​ൽ; അ​പൂ​ർ​വ്വ സ​ത്യം പു​റ​ത്തു​കൊ​ണ്ടു​വ​ന്ന് ഡി​എ​ൻ​എ പ​രി​ശോ​ധ​ന!

37 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വീ​ഴ്ച മൂ​ലം ജ​ന​ന​സ​മ​യ​ത്ത് മാ​റി​പ്പോ​യ ര​ണ്ട് ചൈ​നീ​സ് യു​വ​തി​ക​ൾ, തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​റും നാ​ല് കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ല​ത്തി​ൽ വ​ള​ർ​ന്നു​വെ​ന്ന അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ​നേ​ടു​ന്ന​ത്. 1989 ഒ​ക്ടോ​ബ​റി​ൽ തെ​ക്ക​ൻ ചൈ​ന​യി​ലെ ഗ്വാ​ങ്ഡോ​ങ് പ്ര​വി​ശ്യ​യി​ലു​ള്ള ക്വി​ങ്യു​വാ​ൻ പീ​പ്പി​ൾ​സ് ഹോ​സ്പി​റ്റ​ലി​ൽ 55 മി​നി​റ്റ് വ്യ​ത്യാ​സ​ത്തി​ൽ ജ​നി​ച്ച ഹു​വാ​ങ് ഷി​യോ​ലി​ൻ, ലി ​ഹു​യി എ​ന്നീ കു​ഞ്ഞു​ങ്ങ​ളാ​ണ് അ​ന്ന് ആ​ശു​പ​ത്രി​യി​ലെ നെ​യിം കാ​ർ​ഡു​ക​ൾ മാ​റി​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ട് വ്യ​ത്യ​സ്ത ജീ​വി​ത​ങ്ങ​ളി​ലേ​ക്ക് അ​യ​ക്ക​പ്പെ​ട്ട​ത്. മാ​താ​പി​താ​ക്ക​ളു​മാ​യി സാ​മ്യ​മി​ല്ലാ​ത്ത​തി​നെ ചൊ​ല്ലി​യു​ള്ള കു​ടും​ബ ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ 2022ൽ ​ഹു​വാ​ങ് ന​ട​ത്തി​യ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ലാ​ണ് താ​ൻ വ​ള​ർ​ന്ന​ത് സ്വ​ന്തം മാ​താ​പി​താ​ക്ക​ളു​ടെ കൂ​ടെ​യ​ല്ലെ​ന്ന ഞെ​ട്ടി​ക്കു​ന്ന വി​വ​ര​വും തു​ട​ർ​ന്ന് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ത​ന്‍റെ യ​ഥാ​ർ​ഥ കു​ടും​ബ​ത്തെ​യും ലി​യെ​യും ക​ണ്ടെ​ത്തി​യ​ത്. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​ടും​ബ​ത്തി​ൽ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യോ​ടെ ഹു​വാ​ങ് വ​ള​ർ​ന്ന​പ്പോ​ൾ, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളും രോ​ഗ​ങ്ങ​ളു​മാ​യു​ള്ള ക​ഠി​ന…

Read More

കു​ര​ങ്ങ​നെ തെ​രു​വ് നാ​യ്ക്ക​ളു​ടെ കൂ​ട്ടം ക​ടി​ച്ചു​കീ​റി കൊ​ന്നു: ഭീ​തി​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ, ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര​യി​ലു​ള്ള ക​മ​ലാ ന​ഗ​റി​ൽ കു​ര​ങ്ങ​നെ തെ​രു​വ് നാ​യ്ക്ക​ളു​ടെ കൂ​ട്ടം ക്രൂ​ര​മാ​യി ക​ടി​ച്ചു​കീ​റി കൊ​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം താ​മ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി​യ കു​ര​ങ്ങ​നെ ആ​റോ​ളം തെ​രു​വ് നാ​യ്ക്ക​ൾ ചേ​ർ​ന്ന് വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴു​ത്തി​ലും കാ​ലു​ക​ളി​ലും മാ​ര​ക​മാ​യി ക​ടി​യേ​റ്റ കു​ര​ങ്ങ​നെ നാ​യ്ക്ക​ൾ തെ​രു​വി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു. ഭ​യം കാ​ര​ണം നാ​ട്ടു​കാ​ർ ആ​രും കു​ര​ങ്ങ​നെ ര​ക്ഷി​ക്കാ​ൻ ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ലും, ചി​ല​ർ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചു. പ്ര​ദേ​ശ​ത്ത് തെ​രു​വ് നാ​യ്ക്ക​ളു​ടെ എ​ണ്ണം വ​ൻ​തോ​തി​ൽ വ​ർ​ദ്ധി​ച്ച​ത് ഭീ​തി​ജ​ന​ക​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും കു​ട്ടി​ക​ളെ​യും വ​യോ​ധി​ക​രെ​യും നാ​യ്ക്ക​ൾ പി​ന്തു​ട​ർ​ന്ന് ആ​ക്ര​മി​ക്കാ​ൻ മു​തി​രു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. ന​ഗ​ര​ങ്ങ​ളി​ൽ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന തെ​രു​വ് നാ​യ ശ​ല്യ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. വ​ന്ധ്യം​ക​ര​ണ പ​ദ്ധ​തി​ക​ൾ, വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വു​ക​ൾ, മാ​ലി​ന്യ സം​സ്ക​ര​ണം എ​ന്നി​വ ഊ​ർ​ജ്ജി​ത​മാ​ക്കി ന​ഗ​ര​സ​ഭ​യും മൃ​ഗ​സം​ര​ക്ഷ​ണ സം​ഘ​ട​ന​ക​ളും ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.…

Read More

ഭൂ​ക​മ്പ​ത്തി​നി​ട​യി​ലും രോ​ഗി​യെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് ഡോ​ക്ട​ർ​മാ​ർ, ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ലെ ജീ​വ​ൻ ര​ക്ഷാ​പോ​രാ​ട്ടം വൈ​റ​ൽ” ദൃ​ശ്യ​ങ്ങ​ൾ കാ​ണാം

ശ​ക്ത​മാ​യ ഭൂ​ക​മ്പം ഉ​ണ്ടാ​കു​ന്ന​തി​നി​ട​യി​ലും സ്വ​ന്തം ജീ​വ​ൻ പ​ണ​യം വെ​ച്ച് രോ​ഗി​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി​യ ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ജ​പ്പാ​നി​ലെ കു​മാ​മോ​ട്ടോ പ്ര​വി​ശ്യ​യി​ലെ യ​ത്സു​ഷി​റോ സി​റ്റി​യി​ലു​ള്ള കു​മാ​മോ​ട്ടോ കോം​പ്രി​ഹെ​ൻ​സീ​വ് ഹോ​സ്പി​റ്റ​ലി​ൽ ജൂ​ലൈ 28നാ​ണ് ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഈ ​സം​ഭ​വം ന​ട​ന്ന​ത്. ശ​സ്ത്ര​ക്രി​യാ മു​റി ക​ഠി​ന​മാ​യി കു​ലു​ങ്ങു​ക​യും ഭാ​ര​മേ​റി​യ വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ ത​റ​യി​ലൂ​ടെ തെ​ന്നി​മാ​റു​ക​യും ചെ​യ്യു​മ്പോ​ൾ, ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ഒ​ട്ടും പ​രി​ഭ്ര​മി​ക്കാ​തെ രോ​ഗി​യെ പൊ​തി​ഞ്ഞു​പി​ടി​ച്ച് ഉ​പ​ക​ര​ണ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ഈ ​സ​മ​യ​ത്ത് ന​ട​ന്നി​രു​ന്ന നാ​ല് ശ​സ്ത്ര​ക്രി​യ​ക​ളും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ വൈ​ദ്യ​സം​ഘ​ത്തി​ന് സാ​ധി​ച്ചു. ദു​ര​ന്ത​മു​ഖ​ത്തും ക​ർ​ത്ത​വ്യ​ബോ​ധ​വും മ​നു​ഷ്യ​ത്വ​വും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ജാ​പ്പ​നീ​സ് മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്റെ ഈ ​ദൃ​ശ്യ​ങ്ങ​ൾ​ക്ക് ലോ​ക​മെ​മ്പാ​ടു​മു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ളി​ൽ നി​ന്നും വ​ലി​യ പ്ര​ശം​സ​യാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.  

Read More

സ​ർ​വ്വം മാ​യ, ഇ​നി എ​ഐ​യു​ടെ കൈ​ക​ളി​ൽ പ​ഠ​ന​വും സ​മ​യ​വും സു​ര​ക്ഷി​തം, ഐ​ഐ​എം ബം​ഗ​ളൂ​രു വി​ദ്യാ​ർ​ഥി​യു​ടെ വെ​റൈ​റ്റി ട്രി​ക്, പോ​സ്റ്റ് വൈ​റ​ൽ

ഐ​ഐ​എം ബം​ഗ​ളൂ​രു​രി​ലെ ക​ഠി​ന​മാ​യ എം​ബി​എ പ​ഠ​ന​കാ​ല​ത്ത് അ​സൈ​ൻ​മെ​ന്‍റു​ക​ളും മ​റ്റ് ജോ​ലി​ക​ളും കൃ​ത്യ​സ​മ​യ​ത്ത് പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ച്ച് ശ്ര​ദ്ധ നേ​ടു​ക​യാ​ണ് ര​ക്ഷി​ത് ര​വീ​ന്ദ്ര​നാ​ഥ​ൻ എ​ന്ന വി​ദ്യാ​ർ​ഥി. തീ​യ​തി​ക​ളും പ്ര​ധാ​ന വി​വ​ര​ങ്ങ​ളും ഓ​ർ​ത്തു വെ​ക്കു​ന്ന​തി​ന് പ​ക​രം, അ​ത്ത​രം ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ എ​ഐ ടൂ​ളു​ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കു​ന്ന രീ​തി​യാ​ണ് ര​ക്ഷി​ത് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ലി​ങ്ക്ഡ്ഇ​നി​ലൂ​ടെ പ​ങ്കു​വെ​ച്ച ഈ ​അ​നു​ഭ​വം ഇ​പ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഇ​ട​യി​ൽ വ​ൻ പ്ര​ചാ​രം നേ​ടു​ക​യാ​ണ്. വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലു​ക​ളി​ലു​മാ​യി ചി​ത​റി​ക്കി​ട​ക്കു​ന്ന അ​സൈ​ൻ​മെ​ന്‍റ് തീ​യ​തി​ക​ൾ ഓ​ർ​മ​യി​ൽ സൂ​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​രു അ​സൈ​ൻ​മെ​ന്‍റ് സ​മ​ർ​പ്പി​ക്കാ​ൻ വൈ​കി​യ അ​നു​ഭ​വ​മാ​ണ് ര​ക്ഷി​തി​നെ മാ​റ്റി​ചി​ന്തി​പ്പി​ച്ച​ത്. തു​ട​ർ​ന്നാ​ണ് ആ​ന്ത്രോ​പി​ക് ക്ലോ​ഡ്, ചാ​റ്റ്ജി​പി​ടി, ഗൂ​ഗി​ൾ ജെ​മി​നി തു​ട​ങ്ങി​യ എ​ഐ ടൂ​ളു​ക​ൾ ക​ല​ണ്ട​റു​മാ​യി ബ​ന്ധി​പ്പി​ച്ച് ടാ​സ്കു​ക​ൾ ക്ര​മീ​ക​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. വി​വ​ര​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ക്കാ​നു​ള്ള മാ​ന​സി​ക സ​മ്മ​ർ​ദ്ദം ഒ​ഴി​വാ​ക്കു​ന്ന​തി​ലൂ​ടെ പ​ഠ​ന​ത്തി​ലും കൂ​ടു​ത​ൽ പ്ര​ധാ​ന​പ്പെ​ട്ട…

Read More

ജ​പ്പാ​നി​ലെ ക​ട​യി​ൽ ഇ​ൻ​ഡ്യ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക്ക് വം​ശീ​യ അ​ധി​ക്ഷേ​പം: പ​രാ​തി​ക്കാ​രി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത് പോ​ലീ​സ്, സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറൽ

ജ​പ്പാ​നി​ലെ ഷി​സു​വോ​ക്ക പ്ര​വി​ശ്യ​യി​ലു​ള്ള സെ​വ​ൻ-​ഇ​ല​വ​ൻ സ്റ്റോ​റി​ൽ ഇ​ൻ​ഡ്യ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക്ക് നേ​രെ വം​ശീ​യ അ​ധി​ക്ഷേ​പ​വും പീ​ഡ​ന​വും ന​ട​ന്ന​താ​യി പ​രാ​തി. ഭ​ക്ഷ​ണം ചൂ​ടാ​ക്കി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ക​ട​യു​ട​മ വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും പോ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ആ​ന​ന്ത് എ​ന്ന ഇ​ൻ​ഡ്യ​ൻ സ​ഞ്ചാ​രി വെ​ളി​പ്പെ​ടു​ത്തി. എ​ന്നാ​ൽ സ്ഥ​ല​ത്തെ​ത്തി​യ ജാ​പ്പ​നീ​സ് പോ​ലീ​സ് ഇ​ന്ത്യ​ൻ സ​ഞ്ചാ​രി​ക്ക് അ​നു​കൂ​ല​മാ​യി ഇ​ട​പെ​ടു​ക​യും ക​ട​യു​ട​മ​യെ ശാ​സി​ക്കു​ക​യും ചെ​യ്തു. ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലാ​ണ് ആ​ന​ന്ത് ദു​ര​നു​ഭ​വം വ്യ​ക്ത​മാ​ക്കി​യ​ത്. ക​ട​യി​ലെ നേ​പ്പാ​ളി ജീ​വ​ന​ക്കാ​ര​നോ​ട് ഭ​ക്ഷ​ണം ചൂ​ടാ​ക്കി ന​ൽ​കാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ക‍​യും അ​ദ്ദേ​ഹം അ​ത് സ​മ്മ​തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പെ​ട്ടെ​ന്ന് ക​ട​യു​ട​മ ഇ​ട​പെ​ടു​ക​യും ആ​ന​ന്തി​നോ​ട് ക​യ​ർ​ത്തു സം​സാ​രി​ക്കു​ക​യും വം​ശീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തി. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യും ആ​ന​ന്ത് ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. വി​നോ​ദ​സ​ഞ്ചാ​രി​യു​ടെ ഭാ​ഗ​ത്ത് തെ​റ്റി​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ പോ​ലീ​സ് സം​ഘം അ​ദ്ദേ​ഹ​ത്തോ​ട് മാ​ന്യ​മാ​യി…

Read More

കി​ണ​റ്റി​ൽ ദു​രൂ​ഹ​മാ​യ ജ​ല​ച​ല​നം: ‘പ്രേ​ത​ബാ​ധ​യെ​ന്ന്’ ഗ്രാ​മ​വാ​സി​ക​ൾ; ശാ​സ്ത്രീ​യ വി​ശ​ദീ​ക​ര​ണ​വു​മാ​യി വി​ദ​ഗ്ധ​ർ, വീ​ഡി​യോ കാ​ണാം

ഗു​ജ​റാ​ത്തി​ലെ മോ​ർ​ബി താ​ലൂ​ക്കി​ലു​ള്ള വീ​ർ​പ​ർ​ദ ഗ്രാ​മ​ത്തി​ൽ കി​ണ​റ്റി​ലെ വെ​ള്ളം സ്വ​യം ഇ​ള​കി​മ​റി​യു​ന്ന​ത് വ​ലി​യ കൗ​തു​ക​വും പ്ര​ദേ​ശ​വാ​സി​ക​ളി​ൽ പ​രി​ഭ്രാ​ന്തി​യും സൃ​ഷ്ടി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 3 മ​ണി​യോ​ടെ​യാ​ണ് കി​ണ​റ്റി​ലെ ജ​ല​ത്തി​ൽ വീ​ണ്ടും ശ​ക്ത​മാ​യ തി​ര​മാ​ല​ക​ൾ പോ​ലു​ള്ള ച​ല​ന​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ര​ണ്ട് ദി​വ​സം മു​മ്പും സ​മാ​ന​മാ​യ പ്ര​തി​ഭാ​സം ക​ണ്ടി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ശാ​ന്ത​മാ​യി​രു​ന്നു.​ഈ അ​പൂ​ർ​വ്വ കാ​ഴ്ച കാ​ണാ​ൻ നി​ര​വ​ധി ഗ്രാ​മ​വാ​സി​ക​ളാ​ണ് കി​ണ​റി​ന് ചു​റ്റും ത​ടി​ച്ചു​കൂ​ടു​ന്ന​ത്. ഭൂ​ക​മ്പ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഭൂ​മി​ക്ക​ടി​യി​ലെ മാ​റ്റ​ങ്ങ​ളാ​കാം ഇ​തി​ന് കാ​ര​ണ​മെ​ന്ന് ചി​ല​ർ സം​ശ​യി​ക്കു​ന്നു. എ​ന്നാ​ൽ, ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ഭൂ​ഗ​ർ​ഭ​ജ​ലം പു​ന​ർ​നി​റ​യു​മ്പോ​ൾ പാ​റ​യി​ടു​ക്കു​ക​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വാ​യു പു​റ​ത്തു​പോ​കു​ന്ന​താ​ണ് ഈ ​ച​ല​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നും, ഭൂ​ക​മ്പ സാ​ധ്യ​ത​യോ അ​മാ​നു​ഷി​ക ശ​ക്തി​ക​ളോ ഇ​തി​ന് പി​ന്നി​ലി​ല്ലെ​ന്നും ജി​യോ​ള​ജി വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. വ്യാ​ജ​വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്ക​രു​തെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Read More

തൊ​ഴി​ൽ സം​സ്‌​കാ​രം വ്യ​ത്യ​സ്തം, അ​മേ​രി​ക്ക​യി​ൽ​നി​ന്ന് പ​ഠി​ച്ച 5 കാ​ര്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് ഇ​ന്ത്യ​ൻ പ്രൊ​ഫ​ഷ​ണ​ൽ, ലിങ്ക്ഡ്ഇൻ പോ​സ്റ്റ് വൈ​റ​ൽ

അ​മേ​രി​ക്ക​യി​ലെ തൊ​ഴി​ൽ സം​സ്‌​കാ​ര​ത്തെ​ക്കു​റി​ച്ചും അ​വി​ടെ നി​ന്ന് താ​ൻ പ​ഠി​ച്ച അ​ഞ്ച് പ്ര​ധാ​ന ശീ​ല​ങ്ങ​ളെ​ക്കു​റി​ച്ചും ഒ​രു ഇ​ന്ത്യ​ൻ പ്രൊ​ഫ​ഷ​ണ​ൽ പ​ങ്കു​വെ​ച്ച ലി​ങ്ക്ഡ്ഇ​ൻ പോ​സ്റ്റ് ശ്ര​ദ്ധ നേ​ടു​ന്നു. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി​യ ത​നി​ക്ക് തു​ട​ക്ക​ത്തി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള സാം​സ്‌​കാ​രി​ക ആ​ഘാ​തം നേ​രി​ടേ​ണ്ടി വ​ന്ന​താ​യി അ​നു​ഷ്‌​ക് എ​സ് എ​ന്ന​യാ​ൾ കു​റി​ക്കു​ന്നു. തൊ​ഴി​ലി​നോ​ടു​ള്ള സ​മീ​പ​നം, ആ​ശ​യ​വി​നി​മ​യം, ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ൽ എ​ന്നി​വ​യി​ൽ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ക​ണ്ട മി​ക​ച്ച ശീ​ല​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച​ത്: സ​മ​യ​ത്തി​നു​ള്ള കൃ​ത്യ​മാ​യ വി​ല​മ​തി​പ്പ്അ​മേ​രി​ക്ക​യി​ൽ കൃ​ത്യ​സ​മ​യ പാ​ല​നം പ്രൊ​ഫ​ഷ​ണ​ലി​സ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ​ണ​മാ​ണ്. യോ​ഗ​ങ്ങ​ൾ സ​മ​യ​ത്തി​ന് ആ​രം​ഭി​ക്കു​ക​യും ഡെ​ഡ്‌​ലൈ​നു​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ക​യും ചെ​യ്യു​ന്നു. വൈ​കി​യെ​ത്തു​ന്ന​ത് നി​സ്സാ​ര​മാ​യി കാ​ണാ​റി​ല്ലെ​ന്നും ഇ​ത് പ​ര​സ്പ​ര വി​ശ്വാ​സം വ​ള​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. മു​ൻ​കൂ​ട്ടി​യു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾഇ​ന്ത്യ​യി​ൽ സാ​ധാ​ര​ണ ക​ണ്ടു​വ​രാ​റു​ള്ള ‘പി​ന്നീ​ട് നോ​ക്കാം’ എ​ന്ന ചി​ന്താ​ഗ​തി അ​മേ​രി​ക്ക​യി​ൽ ന​ട​പ്പി​ല്ല. യോ​ഗ​ങ്ങ​ൾ​ക്ക് മു​ൻ​പാ​യി കൃ​ത്യ​മാ​യ ത​യ്യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്താ​നും ചോ​ദ്യ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ക​ണ്ട് ഉ​ത്ത​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ആ​ളു​ക​ൾ ശ്ര​ദ്ധി​ക്കു​ന്നു.…

Read More