ര​ക്തം വ​രു​ന്ന രീ​തി​യി​ല്‍ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു ! പ​ല​രി​ല്‍ നി​ന്നും പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്ന് ല​ച്ചു…

വ​ന്‍ ആ​രാ​ധ​ക പി​ന്തു​ണ​യു​മാ​യി ബി​ഗ്‌​ബോ​സ് മ​ല​യാ​ളം സീ​സ​ണ്‍ അ​ഞ്ച് മു​ന്നേ​റു​ക​യാ​ണ്. ബി​ഗ്‌​ബോ​സി​ലെ ‘എ​ന്റെ ക​ഥ’ എ​ന്ന സെ​ഗ്‌​മെ​ന്റ് ഇ​തി​നോ​ട​കം ച​ര്‍​ച്ച​യാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ല​ച്ചു ആ​യി​രു​ന്നു ജീ​വി​ത ക​ഥ പ​റ​ഞ്ഞ​ത്. ചെ​റു​പ്പം മു​ത​ല്‍ ത​ന്റെ ജീ​വി​ത​ത്തി​ല്‍ ന​ട​ന്ന വ​ള​രെ മോ​ശം അ​നു​ഭ​വ​ങ്ങ​ള്‍ എ​ല്ലാം ല​ച്ചു തു​റ​ന്നു പ​റ​ഞ്ഞു. ല​ച്ചു​വി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഞാ​ന്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലാ​ണ് ജ​നി​ച്ച​തും വ​ള​ര്‍​ന്ന​തും. എ​നി​ക്കൊ​രു ചേ​ട്ട​ന്‍ ഉ​ണ്ടാ​യി​രു​ന്നു. എ​നി​ക്ക് 13 വ​യ​സു​ള്ള​പ്പോ​ള്‍ മാ​താ​പി​താ​ക്ക​ളെ​ക്കാ​ള്‍ എ​ന്നെ സ്‌​നേ​ഹി​ച്ച ആ ​സ​ഹോ​ദ​ര​ന്‍ ഒ​രു അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. തു​ട​ര്‍​ന്ന് 13-ാമ​ത്തെ വ​യ​സ് മു​ത​ല്‍ ആ​റു വ​ര്‍​ഷ​ത്തോ​ളം ഞാ​ന്‍ തു​ട​ര്‍​ച്ച​യാ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു. പ​ല​പ്പോ​ഴും ര​ക്തം പോ​ലും വ​രു​ന്ന രീ​തി​യി​ല്‍ ക്രൂ​ര​മാ​യി ഞാ​ന്‍ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു. അ​ത് ഒ​രാ​ളി​ല്‍ നി​ന്ന​ല്ല പ​ല​രി​ല്‍ നി​ന്നു​മാ​ണ്. പ​തി​നെ​ട്ട് വ​യ​സാ​യ​പ്പോ​ള്‍ ഞാ​ന്‍ വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി ഇ​ന്ത്യ​യി​ലേ​ക്ക് വ​ന്നു. ഈ ​സ​മ​യ​ത്ത് എ​നി​ക്കൊ​രു കാ​മു​ക​ന്‍ ഉ​ണ്ടാ​യി​രു​ന്നു.…

Read More

എന്റെ മകന്‍ അന്ന് പ്രേമിച്ച് വിവാഹം കഴിച്ചിരുന്നെങ്കില്‍..! അമ്പതാം വയസില്‍ രണ്ടാം വിവാഹത്തിന് നടന്‍ പ്രശാന്ത് ? സൂചന നല്‍കി പിതാവ് ത്യാഗരാജന്‍

ചെന്നൈ: ഒരു കാലത്ത് തമിഴിലെ മുന്‍നിര നായകനായിരുന്നു നടന്‍ പ്രശാന്ത്. തെന്നിന്ത്യയില്‍ എങ്ങും സാന്നിധ്യമായിരുന്ന നടനും സംവിധായകനും എല്ലാമായ നടന്‍ ത്യാഗരാജന്‍റെ മകനായ പ്രശാന്ത്. ആദ്യകാലത്ത് വിലയേറിയ താരം ആയിരുന്നു. ഷങ്കറിന്‍റെ ബ്രഹ്മാണ്ഡ ചിത്രം ജീന്‍സിലെ നായകനെ മലയാളികള്‍ അടക്കം വേഗം മറക്കാന്‍ സാധ്യതയില്ല. അജിത്തിനും വിജയിക്കും മുന്‍പ് തന്നെ താര പദവി പ്രശാന്തിന് ഉണ്ടായിരുന്നു. ഒരു സെറ്റില്‍ അജിത്തിന് കിട്ടിയതിനെക്കാള്‍ സ്വീകരണം മുന്‍പ് പ്രശാന്തിന് കിട്ടിയത് അന്നത്തെ കോളിവുഡിലെ പ്രധാന വാര്‍ത്തകളില്‍ ഒന്നാണ്. എന്നാല്‍ അച്ഛന്‍റെ നിഴലില്‍ നിന്ന് ആദ്യം ലഭിച്ച വിജയങ്ങളും അവസരങ്ങളും മുതലാക്കാന്‍ സാധിക്കാതെ പ്രശാന്തിന്‍റെ കരിയര്‍ മെല്ലെ മെല്ലെ ഇല്ലാതാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.  ഒപ്പം വിജയ്, അജിത്ത്, സൂര്യ, വിക്രം തുടങ്ങിയവരെല്ലാം തമിഴിലെ വിലയേറിയ താരങ്ങളായി മാറി. ഇപ്പോള്‍ 50 വയസിലേക്ക് എത്തിയിരിക്കുകയാണ് പ്രശാന്ത്. ഒരു തിരിച്ചുവരവ് ചിത്രത്തിന്‍റെ പണിപ്പുരയിലാണ് താരം.…

Read More

ഒരു വര്‍ഷത്തിനപ്പുറം സഹിച്ചിട്ടുണ്ട് ! അമ്പൂന് ഏഴു മാസം ഉള്ളപ്പോ പോന്നതാണ്; നാലു വർഷമായി വിവാഹമോചന കേസ് നടക്കുന്നു; തന്റെ ജീവിതം തുറന്നുപറഞ്ഞ്‌ ഗോപിക

ഗോപിക ഗോപിയെന്ന മൂവാറ്റുപുഴക്കാരി ബിഗ് ബോസിൽ എത്തുന്നത് കോമണർ ആയിട്ടാണ്. ബാക്കിയുള്ള 17 മത്സരാർത്ഥികൾക്കൊപ്പം അതേ പ്രാധാന്യത്തോടെയാണ് ഗോപികയും ഷോയിൽ എത്തിയതും അവിടെ നിൽക്കുന്നതും. മലയാളം ഷോയിലെ ആദ്യ കോമണർ മത്സരാർത്ഥിയാണ് ഗോപിക ഗോപി. 24കാരിയായ ഗോപിക കൊറിയർ സർവീസ് ഓഫീസിലാണ് ജോലി ചെയ്യുന്നത്. സിംഗിൾ മദറായ ഗോപികയ്ക്ക് നാല് വയസ്സുള്ള മോനാണ് ഉള്ളത്. മകനോടൊപ്പം സന്തുഷ്ടജീവിതം നയിക്കുന്ന ഗോപിക ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ച ആള് കൂടിയാണ്. ശോഭയുടെ ഡിവോഴ്സ് കേസിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ ആണ് താനും നാലു വർഷമായി ഇതിന്റെ പിറകെ ആണെന്ന് ഗോപിക പറയുന്നത്. സാഗറുമായുള്ള സൗഹൃദത്തെ കുറിച്ചും, തനിക്കും സാഗറിനെ പോലെയൊരു ചങ്ക് ഉണ്ട് എന്നും അവനെ നോക്കുന്ന പോലെയാണ് സാഗർ എന്നും ഗോപിക പറയുന്നുണ്ട്. ഈ സംസാരത്തിന്റെ ഇടയിലാണ് ഗോപിക തന്റെ വിവാഹത്തെ കുറിച്ചും ഡിവോഴ്സിനെ കുറിച്ചും എല്ലാം വാചാലയാകുന്നത്. 4…

Read More

40 വയസുള്ള തള്ള 25 വയസുള്ള പയ്യനെ കുരുക്കാൻ നോക്കിയെന്നാണ് പറയുന്നത്..! വിഷ്ണുവുമായ ബന്ധത്തില്‍ ദേവു പറയുന്നു…

തിരുവനന്തപുരം: രണ്ടാം ആഴ്ചയില്‍ ചൂടേറിയ രീതിയിലാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 പുരോഗമിക്കുന്നത്. ബിഗ് ബോസ് വീട്ടിലെ അംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും അതിലെ സങ്കീര്‍ണ്ണതകളും മത്സരത്തെ ചൂടുപിടിപ്പിക്കുന്നുണ്ട്. പലപ്പോഴും ടാസ്കുകളില്‍ അടക്കം ഇത് പ്രതിഫലിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ബിഗ്ബോസ് വീട്ടില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ബന്ധം വിഷ്ണുവും ദേവും തമ്മിലുള്ളതാണ്.  ആദ്യ ആഴ്ചയില്‍ തന്നെ വളരെ തന്ത്രശാലിയായി ഗെയിമര്‍ എന്ന പേര് നേടിയ വ്യക്തിയാണ് വിഷ്ണു. ഒരു ബോഡി ബില്‍ഡറും, നടനാകാന്‍ ആഗ്രഹിക്കുന്നയാളുമാണ് വിഷ്ണു. ഗുഡ് വൈബ് ദേവുവിനെ തളര്‍ത്തിയ ആദ്യ ആഴ്ചയിലെ വിഷ്ണുവിന്‍റെ വഴക്ക് ഇയാള്‍ക്ക് ഏറെ ഫാന്‍ ബേസ് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. അദ്യത്തെ വഴക്കിന് ശേഷം വിഷ്ണുവും ദേവുവും വളരെ ചങ്ങാതിമാര്‍ എന്ന നിലയിലാണ് പെരുമാറിയത്. രാവിലെയും വൈകീട്ടും ദേവു വിഷ്ണുവില്‍ നിന്നും ഹഗ്ഗ് ചോദിച്ചു വാങ്ങുന്നത് അടക്കമുള്ള കാഴ്ചകള്‍ പ്രേക്ഷകര്‍ കണ്ടു.…

Read More

രുചികരം സ്വാദിഷ്ടം…! ഒ​ച്ചു​ക​റി ആ​ട്ടി​റ​ച്ചി​യെ​ക്കാ​ൾ സൂപ്പർ; ബ്രോ​ങ്കൈ​റ്റി​സ്, ആ​സ്ത് മ, ​ക്ഷീ​ണം തു​ട​ങ്ങി​യ​വ സു​ഖ​പ്പെ​ടു​മെ​ന്ന് ആന്ധ്രാക്കാർ

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഗോ​ദാ​വ​രി ന​ദി​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ച്ചു​ക​റി​ക്കു പ്രി​യ​മേ​റു​ക​യാ​ണ്. ആ​ട്ടി​റ​ച്ചി​യെ​ക്കാ​ൾ രു​ചി​ക​ര​വും ധാ​രാ​ളം ഔ​ഷ​ധ​ഗു​ണ​ങ്ങ​ൾ ഉ​ള്ള​തു​മാ​ണ് ഒ​ച്ചു​ക​റി​യെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സാ​ക്ഷ്യം. ഒ​ച്ചു​ക​റി​വ​ച്ചു ക​ഴി​ക്കു​ന്ന​തു കൂ​ടാ​തെ വി​ല്പ​ന​യും ന​ട​ത്തി​വ​രു​ന്നു. ഗോ​ദാ​വ​രി ന​ദി​യു​ടെ ക​നാ​ലു​ക​ൾ ഒ​ച്ചു​ക​ളാ​ൽ സ​മ്പ​ന്ന​മാ​ണ്. ക​നാ​ലു​ക​ളു​ടെ തീ​ര​ത്തു​നി​ന്നു ശേ​ഖ​രി​ക്കു​ന്ന ഒ​ച്ചി​നെ പാ​ച​കം ചെ​യ്തും അ​ല്ലാ​തെ​യും പ്ര​ദേ​ശ​വാ​സി​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​ണ്ട്. ക​ട്ടി​യു​ള്ള പു​റ​ന്തൊ​ലി നീ​ക്കം ചെ​യ്തു അ​വ​യു​ടെ മാം​സം മാ​ത്രം എ​ടു​ത്താ​ണ് വി​ൽ​പ്പ​ന. മോ​ര്, നി​ല​ക്ക​ട​ല, മ​സാ​ല​ക്കൂ​ട്ടു​ക​ൾ എ​ന്നി​വ​യൊ​ക്കെ ഉ​പ​യോ​ഗി​ച്ചാ​ണ് ഒ​ച്ചു​ക​റി ത​യാ​റാ​ക്കു​ന്ന​ത്. കി​ലോ​യ്ക്ക് 100 മു​ത​ൽ 200 രൂ​പ വ​രെ​യാ​ണ് വി​ല. ഇ​ത് പാ​ച​കം ചെ​യ്തു ക​ഴി​ക്കു​ന്ന​ത് വ​ഴി ബ്രോ​ങ്കൈ​റ്റി​സ്, ആ​സ്ത് മ, ​ക്ഷീ​ണം തു​ട​ങ്ങി​യ​വ സു​ഖ​പ്പെ​ടു​മെ​ന്നാ​ണു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. ഒ​ച്ചു​ക​റി​ക്ക് പ്ര​ചാ​രം ല​ഭി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തി​ന​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മാ​യി ധാ​രാ​ള​മാ​ളു​ക​ൾ ഇ​തു ക​ഴി​ക്കാ​നാ​യി ഗോ​ദാ​വ​രി തീ​ര​ത്ത് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

Read More

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ചു​ണ്ടു​ള്ള യു​വ​തിയുടെ ദുഃഖം നിസാരമല്ല

ബ​ള്‍​ഗേ​റി​യ​യി​ലെ ബ​ര്‍​ഗാ​സി​ല്‍​നി​ന്നു​ള്ള ആ​ന്‍​ഡ്രി​യ ഇ​വാ​നോ​വ എ​ന്ന 25കാ​രി പ്ര​ശ​സ്ത​യാ​ണ്. എ​ന്തു​കൊ​ണ്ടാ​ണ് പ്ര​ശ​സ്ത​യാ​യ​ത് എ​ന്ന​ല്ലേ, ലോ​ക​ത്തി​ലെ ഏ​റ്റ​വും sവ​ലി​യ ചു​ണ്ടു​ള്ള സ്ത്രീ​യാ​ണ് ആ​ന്‍​ഡ്രി​യ. ജ​ന്മ​നാ ല​ഭി​ച്ച​ത​ല്ല ഈ ​വ​ന്പ​ൻ ചു​ണ്ടു​ക​ൾ. ഇ​രു​പ​തു ല​ക്ഷ​ത്തി​ലേ​റെ രൂ​പ ചെ​ല​വാ​ക്കി 43 അ​ധ​ര​ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ത്തി മാ​റ്റി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ജീ​വി​ത​ത്തി​ല്‍ എ​ന്തി​നു​മേ​തി​നും വ്യ​ത്യ​സ്ത​ത തേ​ടു​ന്ന ആ​ന്‍​ഡ്രി​യ 2018ലാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ചു​ണ്ടു​ക​ള്‍​ക്കു വേ​ണ്ടി ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തി​യ​ത്. കൂ​ടാ​തെ, ക​വി​ള്‍​ത്ത​ട​ങ്ങ​ളി​ല്‍ നാ​ല് ഹൈ​ലൂ​റോ​ണി​ക് ആ​സി​ഡ് കു​ത്തി​വ​യ്പ്പു​ക​ളും ന​ട​ത്തി. ത​ന്‍റെ ശ​രീ​ര​ത്തി​ല്‍ ഇ​നി​യും മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും അ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ കൂ​ടി ഇ​ഷ്ട​പ്പെ​ടു​ന്ന ആ​ളെ​യാ​ണ് താ​ന്‍ ജീ​വി​ത​പ​ങ്കാ​ളി​യാ​യി തേ​ടു​ന്ന​തെ​ന്നും ഭാ​ഷാ​ശാ​സ്ത്ര വി​ദ്യാ​ര്‍​ഥി​നി കൂ​ടി​യാ​യ ആ​ന്‍​ഡ്രി​യ പ​റ​ഞ്ഞു. ധാ​രാ​ളം ആ​രാ​ധ​ക​രും സു​ഹൃ​ത്തു​ക്ക​ളും ഉ​ണ്ടെ​ങ്കി​ലും യ​ഥാ​ര്‍​ഥ പ്ര​ണ​യം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന് അ​ധ​ര​സു​ന്ദ​രി പ​റ​യു​ന്നു. മ​ന​സി​നി​ണ​ങ്ങു​ന്ന ഒ​രാ​ളെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​ല്‍ ദുഃ​ഖി​ത​യു​മാ​ണ്. ജീ​വി​ത​പ​ങ്കാ​ളി​ക്കാ​യി റി​യാ​ലി​റ്റി ഷോ ​ആ​യ ദി ​ബാ​ച്ചി​ലേ​ഴ്‌​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍…

Read More

സ്വ​പ്നം പൂ​വ​ണി​ഞ്ഞു..! അ​തി​രു​ക​ളി​ല്ലാ​ത്ത ആ​കാ​ശ​ത്തി​ൽ സ്വ​പ്ന​യാ​ത്ര ന​ട​ത്തി കു​ടും​ബ​ശ്രീ​ക്കാ​ർ

പൂച്ചാ​ക്ക​ൽ: നീ​ലാ​കാ​ശ​ത്തി​ലൂ​ടെ പോ​കു​ന്ന വി​മാ​നം നി​ല​ത്തു​നി​ന്നു ക​ണ്ടി​ട്ടു​ണ്ടെ​ന്ന​ത​ല്ലാ​തെ എ​ന്നെ​ങ്കി​ലു​മെ​രി​ക്ക​ൽ അ​തി​ൽ ക​യ​റി സ​ഞ്ച​രി​ക്കാ​നാ​കും എ​ന്ന് വി​ചാ​രി​ച്ച​വ​ര​ല്ല ഈ ​വീ​ട്ട​മ്മ​മാ​ർ. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച അവരുടെ ആ ​സ്വ​പ്നം പൂ​വ​ണി​ഞ്ഞു. ആ​രു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ ആ​കാ​ശ​യാ​ത്ര ന​ട​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത​യു​ടെ മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ് ഒ​രു കൂ​ട്ടം കു​ടും​ബ​ശ്രീ വ​നി​ത​ക​ൾ. തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ മാ​ക്കേ​ക്ക​ട​വ് ശ്രീ​ല​ക്ഷ്മി കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ലെ 21 വ​നി​ത​ക​ളാ​ണ് ബംഗ ളൂർ കാ​ണാ​ൻ വി​മാ​ന​യാ​ത്ര ന​ട​ത്തി​യ​ത്. കൊ​ച്ചി​യി​ൽനി​ന്നു ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​വി​ലെ 6.45 നു​ള്ള എ​യ​ർ ഏ​ഷ്യ വി​മാ​ന​ത്തി​ലാ​ണ് ബംഗ ളൂർക്കു പോ​യ​ത്.എട്ടോടെ ബംഗളൂരുവിലെ ത്തി സം​ഘം നേ​ര​ത്തെ ത​യാ​റാ​ക്കി​യ വാ​ഹ​ന​ത്തി​ലാ​ണ് ന​ഗ​രം ക​റ​ങ്ങി ക​ണ്ട​ത്. ലാ​ൽ​ബാ​ഗ് പാ​ർ​ക്ക്, വി​ധാ​ൻ സൗ​ധ, ഇ​സ്കോ​ൺ​ക്ഷേ​ത്രം എ​ന്നീ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. തി​രി​ച്ചുപോ​രാ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ വി​മാ​നം പു​റ​പ്പെ​ടാ​ൻ അ​ര​മ​ണി​ക്കൂ​ർ കൂ​ടി​യു​ണ്ട്. കി​ട്ടി​യ സ​മ​യം എ​യ​ർ​പോ​ർ​ട്ട് ചു​റ്റി​ന​ട​ന്നു ക​ണ്ടു. തി​രി​കെ 9.45ന് കൊ​ച്ചി​യലേക്കു​ള്ള ഫ്ലൈ​റ്റി​ൽ…

Read More

ന​ട​ൻ ബാ​ല​യു​ടെ ക​ര​ൾ​മാ​റ്റ​ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​രം! ക​ര​ള്‍ പ​കു​ത്ത് ന​ല്‍​കി​യ ദാ​താ​വും പൂ​ര്‍​ണ ആ​രോ​ഗ്യ​വാന്‍

കൊ​ച്ചി: ക​ര​ള്‍​രോ​ഗ​ത്തെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​ട​ന്‍ ബാ​ല​യു​ടെ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യി. ര​ണ്ട് ദി​വ​സം മു​മ്പാ​യി​രു​ന്നു ക​ര​ള്‍​മാ​റ്റ ശ​സ്ത്ര​ക്രി​യ. ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം ബാ​ല‌​യെ പോ​സ്റ്റ് ഓ​പ്പ​റേ​റ്റീ​വ് ഐ​സി​യു​വി​ലേ​യ്ക്കാ​ണ് മാ​റ്റി​യി​രി​ക്കു​ന്ന​ത്. ഒ​രു മാ​സ​ത്തോ​ളം ബാ​ല​യ്ക്ക് ആ​ശു​പ​ത്രി​യി​ല്‍ തു​ട​രേ​ണ്ടി​വ​രും. ഗു​രു​ത​ര​മാ​യ ക​ര​ള്‍​രോ​ഗ​ത്തെ​ത്തു​ട​ര്‍​ന്ന് ഒ​രു​മാ​സം മു​മ്പാ​ണ് ബാ​ല​യെ എ​റ​ണാ​കു​ള​ത്തെ അ​മൃ​ത ഹോ​സ്പി​റ്റ​ലി​ല്‍ അ​ഡ്മി​റ്റ് ചെ​യ്ത​ത്. ആ​ദ്യം ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് അ​തി​വേ​ഗം ബാ​ല ജീ​വി​ത​ത്തി​ലേ​യ്ക്ക് തി​രി​കെ​യെ​ത്തു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രു​ന്ന ബാ​ല​യ്ക്ക് ക​ര​ള്‍​മാ​റ്റ ശ​സ്ത്ര​ക്രി​യ​യാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ നി​ർ​ദേ​ശി​ച്ച​ത്. ബാ​ല​യ്ക്കു​വേ​ണ്ടി ക​ര​ള്‍ പ​കു​ത്ത് ന​ല്‍​കി​യ ദാ​താ​വും പൂ​ര്‍​ണ ആ​രോ​ഗ്യ​വാ​നാ​യി ആ​ശു​പ​ത്രി​യി​ല്‍ തു​ട​രു​ന്നു​ണ്ട്. ഭാ​ര്യ എ​ലി​സ​ബ​ത്തി​നൊ​പ്പം ക​ഴി​ഞ്ഞ ദി​വ​സം പ​ങ്കു​വ​ച്ച വി​ഡി​യോ​യി​ൽ ശ​സ്ത്ര​ക്രി​യ​യു​ടെ കാ​ര്യം ബാ​ല സൂ​ചി​പ്പി​ച്ചി​രു​ന്നു.

Read More

അ​ല്‍​ഷി​മേ​ഴ്‌​സ് ബാ​ധി​ച്ച 74കാ​രി​യെ ത​നി​ച്ച് നാ​ടു​ക​ട​ത്താ​ന്‍ സ്വീ​ഡ​ന്‍ ! ന​ട​ക്കാ​നോ സം​സാ​രി​ക്കാ​നോ ക​ഴി​യി​ല്ല; പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​വു​ന്നു…

അ​ല്‍​ഷി​മേ​ഴ്‌​സ് ബാ​ധി​ത​യെ നാ​ടു​ക​ട​ത്താ​നൊ​രു​ങ്ങി സ്വീ​ഡി​ഷ് ഭ​ര​ണ​കൂ​ടം. കാ​ത​ലി​ന്‍ പൂ​ള്‍ എ​ന്ന 74 കാ​രി​യെ​യാ​ണ് ബ​ന്ധു​ക്ക​ള്‍​ക്ക​രി​കി​ല്‍ നി​ന്ന് വേ​ര്‍​പ്പെ​ടു​ത്തി നാ​ടു​ക​ട​ത്താ​ന്‍ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ച​ത്. ഇ​വ​ര്‍​ക്ക് ത​നി​ച്ചു ന​ട​ക്കാ​നോ സം​സാ​രി​ക്കാ​നോ ക​ഴി​യി​ല്ല. ബി​ട്ടീ​ഷ് വം​ശ​ജ​യാ​യ കാ​ത​ലി​ന്റെ പാ​സ്‌​പോ​ര്‍​ട്ട് പു​തു​ക്കി​യി​ട്ടി​ല്ല എ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ​യു​ള്ള ഈ ​തീ​രു​മാ​നം. പ​ര​സ​ഹാ​യ​മി​ല്ലാ​തെ സ്വ​ന്തം കാ​ര്യം പോ​ലും ചെ​യ്യാ​നാ​വാ​ത്ത വൃ​ദ്ധ​യെ ത​നി​ച്ച് നാ​ടു​ക​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്. സ്വീ​ഡ​നി​ല്‍ താ​മ​സ​മാ​ക്കി​യ മ​ക​ന്‍ വെ​യി​നി​നും ഭാ​ര്യ​യ്ക്കും ചെ​റു​മ​ക്ക​ള്‍​ക്കു​മൊ​പ്പം ജീ​വി​ക്കാ​നാ​യി 18 വ​ര്‍​ഷം മു​ന്‍​പാ​ണ് വി​ധ​വ​യാ​യ കാ​ത​ലി​ന്‍ ഇ​വി​ടെ എ​ത്തി​യ​ത്. പി​ന്നീ​ട് ഏ​റെ​ക്കാ​ലം ഇ​വ​ര്‍​ക്കൊ​പ്പം സ​ന്തോ​ഷ​ത്തോ​ടെ കാ​ത​ലി​ന്‍ ജീ​വി​ക്കു​ക​യും ചെ​യ്തു. 11 വ​ര്‍​ഷം മു​ന്‍​പാ​ണ് കാ​ത​ലി​ന് മ​റ​വി​രോ​ഗം ബാ​ധി​ച്ച​ത്. ഒ​രു വ​ര്‍​ഷ​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷം കെ​യ​ര്‍ ഫോ​മി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ പ​ത്തു വ​ര്‍​ഷ​മാ​യി ഈ ​കെ​യ​ര്‍ ഹോ​മി​ലാ​ണ് കാ​ത​ലി​ന്റെ ജീ​വി​തം. നി​ല​വി​ല്‍ കി​ട​പ്പു​രോ​ഗി​യാ​യി മാ​റി​യ കാ​ത​ലി​ന് ദി​ന​ച​ര്യ​ക​ള്‍…

Read More

ബാ​ല ചേ​ട്ട​ന്‍ പെ​ട്ടെ​ന്ന് സു​ഖം പ്രാ​പി​ക്കാ​നാ​യി പ്രാ​ര്‍​ത്ഥി​ക്കു​ന്ന​വ​രി​ല്‍ ഞ​ങ്ങ​ളും ഉ​ണ്ട് ! അ​ദ്ദേ​ഹം മ​ട​ങ്ങി​വ​രും; അ​ഭി​രാ​മി സു​രേ​ഷ്…

ന​ട​ന്‍ ബാ​ല​യു​ടെ ക​ര​ള്‍​മാ​റ്റ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​യി. ര​ണ്ട് ദി​വ​സം മു​മ്പാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. നി​ല​വി​ല്‍ താ​ര​ത്തെ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ താ​ര​ത്തി​ന്റെ മു​ന്‍​ഭാ​ര്യ അ​മൃ​ത സു​രേ​ഷി​ന്റെ സ​ഹോ​ദ​രി​യും ഗാ​യി​ക​യു​മാ​യ അ​ഭി​രാ​മി സു​രേ​ഷ് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. ബാ​ല ചേ​ട്ട​ന്‍ പെ​ട്ടെ​ന്ന് സു​ഖം പ്രാ​പി​ക്കാ​നാ​യി പ്രാ​ര്‍​ത്ഥി​ക്കു​ന്ന​വ​രി​ല്‍ ത​ങ്ങ​ളു​മു​ണ്ടെ​ന്നും ഇ​പ്പോ​ഴ​ത്തെ ഭാ​ര്യ എ​ലി​സ​ബ​ത്ത് ചേ​ച്ചി​ക്കൊ​പ്പ​മു​ള്ള വീ​ഡി​യോ ക​ണ്ട​പ്പോ​ള്‍ സ​ന്തോ​ഷ​മാ​യി എ​ന്നാ​ണ് അ​ഭി​രാ​മി പ​റ​യു​ന്ന​ത്. അ​ഭി​രാ​മി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ബാ​ല ചേ​ട്ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ആ​ണെ​ന്ന് അ​റി​ഞ്ഞ സ​മ​യ​ത്ത് ത​ന്നെ അ​വി​ടെ എ​ത്തി​യി​രു​ന്നു. ചേ​ച്ചി അ​ന്ന് പു​ല​ര്‍​ച്ചെ ദു​ബാ​യി​ല്‍ നി​ന്നും വ​ന്നി​ട്ടെ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ചേ​ച്ചി​യും പാ​പ്പു​വും ചേ​ട്ട​നെ അ​ക​ത്ത് ക​യ​റി ക​ണ്ടു. കു​റേ നേ​രം സം​സാ​രി​ച്ചു. കൊ​ച്ചി​നെ​യും കൊ​ണ്ട് ആ​ശു​പ​ത്രി​യി​ല്‍ നി​ല്‍​ക്ക​ണ്ടെ​ന്ന് ഡോ​ക്ട​ര്‍ പ​റ​ഞ്ഞ​ത് കൊ​ണ്ടാ​ണ് പാ​പ്പു​വി​നെ തി​രി​കെ കൊ​ണ്ടു​പോ​യ​ത്. ചേ​ച്ചി​യും അ​മ്മ​യും ആ​ശു​പ​ത്രി​യി​ല്‍ ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. ആ​ര്‍​ക്കും ഒ​രു പ്ര​ശ്ന​വും ഉ​ണ്ടാ​ക​ണ​മെ​ന്ന്…

Read More