അ​യാ​ള്‍ പെ​ട്ടെ​ന്ന് വ​ന്ന് എ​ന്നെ ബാ​ക്കി​ല്‍ നി​ന്നും പി​ടി​ച്ചു ! 10 മി​നി​റ്റ് വ​ഴ​ങ്ങി​ത്ത​ന്നാ​ല്‍ മ​ഞ്ജു വാ​ര്യ​രു​ടെ മ​ക​ളാ​ക്കാം എ​ന്ന് പ​റ​ഞ്ഞു; ദു​ര​നു​ഭ​വം പ​ങ്കു​വെ​ച്ച് മാ​ള​വി​ക ശ്രീ​നാ​ഥ്…

സി​നി​മ മേ​ഖ​ല​യി​ലെ ദു​ര​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച് നി​ര​വ​ധി ന​ടി​മാ​രാ​ണ് പ​ല​പ്പോ​ഴാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​പ്പോ​ഴി​താ കാ​സ്റ്റിം​ഗ് കൗ​ച്ച് അ​നു​ഭ​വം തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് യു​വ​ന​ടി മാ​ള​വി​ക ശ്രീ​നാ​ഥ്. ഓ​ഡി​ഷ​ന് പ​ങ്കെ​ടു​ക്കാ​ന്‍ പോ​യ​പ്പോ​ള്‍ ഉ​ണ്ടാ​യ ദു​ര​നു​ഭ​വ​ങ്ങ​ളെ കു​റി​ച്ചാ​ണ് താ​രം തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. മ​ഞ്ജു വാ​ര്യ​രു​ടെ മ​ക​ളാ​യി അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വ​ഴ​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് മാ​ള​വി​ക പ​റ​യു​ന്ന​ത്. അ​ന്ന് ക​ര​ഞ്ഞു​കൊ​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തു​പോ​ലെ കു​റേ അ​നു​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും മാ​ള​വി​ക ഒ​രു ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു. മ​ധു​രം, സാ​റ്റ​ര്‍​ഡേ നൈ​റ്റ് എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ ന​ടി​യാ​ണ് മാ​ള​വി​ക ശ്രീ​നാ​ഥ്. മാ​ള​വി​ക​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… കാ​സ്റ്റിം​ഗ് കൗ​ച്ച് ഉ​ണ്ട്. ഞാ​ന​തി​ന്റെ ഇ​ര​യാ​ണെ​ന്ന് വേ​ണ​മെ​ങ്കി​ല്‍ പ​റ​യാം. ഞാ​ന്‍ ഇ​തി​നെ കു​റി​ച്ച് വേ​റെ എ​വി​ടെ​യും തു​റ​ന്ന് സം​സാ​രി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ള്‍ എ​നി​ക്ക് ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ ഒ​രു സ്പേ​സ് ഉ​ണ്ട്, ഒ​രു റോ​ള്‍ ഉ​ണ്ട്. അ​തു​കൊ​ണ്ട് എ​നി​ക്ക് ധൈ​ര്യ​മാ​യി​ട്ട് പ​റ​യാ​ലോ.…

Read More

എ​ന്ത് തേ​ങ്ങ​യാ​ടാ ഇ​ത് ! ത​ന്റെ ദൃ​ശ്യം പ​ക​ര്‍​ത്തി​യ കാ​മ​റാ​മാ​നോ​ട് ക​ട്ട​ക്ക​ലി​പ്പി​ല്‍ കാ​വ്യ മാ​ര​ന്‍; വീ​ഡി​യോ വൈ​റ​ല്‍…

പ​ഞ്ചാ​ബ് കി​ങ്‌​സ്-​സ​ണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദ് മ​ത്സ​ര​ത്തി​നി​ടെ ഗാ​ല​റി​യി​ല്‍ ന​ട​ന്ന ഒ​രു സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ത​ന്നെ ഫോ​ക്ക​സ് ചെ​യ്യാ​ന്‍ ശ്ര​മി​ച്ച കാ​മ​റാ​മാ​നോ​ട് സ​ണ്‍​റൈ​സേ​ഴ്‌​സ് ഉ​ട​മ കാ​വ്യ മാ​ര​ന്‍ ചൂ​ടാ​കു​ന്ന വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. പ​ഞ്ചാ​ബ് ബാ​റ്റി​ങ്ങി​നി​ടെ ക്യാ​പ്റ്റ​ന്‍ ശി​ഖ​ര്‍ ധ​വാ​ന്‍ സി​ക്‌​സ​ടി​ച്ച​പ്പോ​ഴാ​ണ് കാ​മ​റ ഗാ​ല​റി​യി​ലേ​ക്കു തി​രി​ഞ്ഞ​ത്. ഗാ​ല​റി​യി​ലു​ണ്ടാ​യി​രു​ന്നു കാ​വ്യ മാ​ര​ന്റെ പ്ര​തി​ക​ര​ണം പ​ക​ര്‍​ത്താ​നാ​യി​രു​ന്നു കാ​മ​റാ​മാ​ന്റെ നീ​ക്കം. അ​ങ്ങോ​ട്ട് മാ​റു​വെ​ന്ന് കാ​മ​റാ​മാ​നോ​ട് കാ​വ്യ പ​റ​യു​ന്ന​തി​ന്റെ​യും അ​സ്വ​സ്ഥ​യാ​കു​ന്ന​തി​ന്റേ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. കാ​മ​റാ​മാ​ന്‍ തു​ട​ര്‍​ച്ച​യാ​യി ത​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​താ​ണ് കാ​വ്യ​യെ ചൊ​ടി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ദ​രാ​ബാ​ദി​ന്റെ വി​ക്ക​റ്റ് നേ​ട്ടം ആ​ഘോ​ഷി​ച്ചു തു​ള്ളി​ച്ചാ​ടു​ന്ന കാ​വ്യ​യു​ടെ ദൃ​ശ്യ​ങ്ങ​ളും വൈ​റ​ലാ​യി​രു​ന്നു. ഹൈ​ദ​രാ​ബാ​ദി​ന്റെ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​മ്പോ​ള്‍ കാ​വ്യ മാ​ര​ന്‍ സ്ഥി​ര​മാ​യി ഗാ​ല​റി​യി​ലു​ണ്ടാ​കും. കാ​വ്യ​യു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ഇ​തി​നു മു​ന്‍​പും ച​ര്‍​ച്ച​യാ​യി​ട്ടു​ണ്ട്. സ​ണ്‍ ഗ്രൂ​പ്പ് ഉ​ട​മ ക​ലാ​നി​ധി മാ​ര​ന്റെ മ​ക​ളാ​ണു കാ​വ്യ മാ​ര​ന്‍. സീ​സ​ണി​ലെ ആ​ദ്യ…

Read More

പ്ര​ണ​യം വീ​ട്ടി​ല്‍ അ​വ​ത​രി​പ്പി​ക്കേ​ണ്ട ഒ​രു ആ​വ​ശ്യ​വും വ​ര​ത്തി​ല്ല ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി അ​ഹാ​ന കൃ​ഷ്ണ…

ത​ന്റെ സ​ങ്ക​ല്‍​പ്പ​ത്തി​ലെ ജീ​വി​ത​പ​ങ്കാ​ളി എ​ങ്ങ​നെ​യു​ള്ള ആ​ളാ​ക​ണം എ​ന്ന ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ച്ച് ന​ടി അ​ഹാ​ന കൃ​ഷ്ണ. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​യി​രു​ന്നു താ​ര​ത്തി​ന്റെ തു​റ​ന്നു പ​റ​ച്ചി​ല്‍.​ഒ​രു ക്ലീ​ഷേ ചോ​ദ്യ​മാ​ണ് എ​ന്ന് പ​റ​ഞ്ഞു കൊ​ണ്ടാ​യി​രു​ന്നു അ​ഹാ​ന​യോ​ട് സ​ങ്ക​ല്‍​പ്പ​ത്തി​ലു​ള്ള ആ​ളെ കു​റി​ച്ച് ആ​ങ്ക​ര്‍ ചോ​ദി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ അ​ഹാ​ന​യ്ക്ക് ആ ​ചോ​ദ്യം ഇ​ഷ്ട​മാ​യി​ല്ല. ”ഒ​റ്റ അ​ടി വ​ച്ച് ത​രും, ക്ലീ​ഷേ പോ​ലും ച​വ​റ് ചോ​ദ്യം” എ​ന്നാ​ണ് അ​ഹാ​ന മ​റു​പ​ടി ന​ല്‍​കി​യ​ത്. ”എ​നി​ക്ക് എ​ണീ​റ്റ് ന​ട​ക്കാ​ന്‍ ക​ഴി​യു​ന്നി​ട​ത്തോ​ളം സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്ക​ണം എ​ന്നാ​ണ് ആ​ഗ്ര​ഹം” എ​ന്നും അ​ഹാ​ന പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ല്‍ പി​ന്നീ​ട് വി​വാ​ഹ​ത്തെ കു​റി​ച്ച് അ​ഹാ​ന സം​സാ​രി​ക്കു​ന്നു​ണ്ട്. ”ഞാ​ന്‍ റി​യ​ല്‍ ആ​യ ആ​ളാ​ണ്, അ​തു​കൊ​ണ്ട് ത​ന്നെ എ​ന്റെ പാ​ര്‍​ട്ണ​റും റി​യ​ല്‍ ആ​യി​രി​ക്ക​ണം എ​ന്നു​ണ്ട്. വി​വാ​ഹ​ത്തെ കു​റി​ച്ച് വീ​ട്ടി​ല്‍ യാ​തൊ​രു സം​സാ​ര​വും ഇ​ല്ല. ആ​രെ വി​വാ​ഹം ക​ഴി​ക്ക​ണോ അ​വ​രെ വി​വാ​ഹം ക​ഴി​ച്ചോ എ​ന്ന മൈ​ന്‍​ഡ് സെ​റ്റ് ആ​ണ് എ​ന്റെ വീ​ട്ടി​ല്‍.”…

Read More

നി​യ​മ​ങ്ങ​ളെ ഒ​രി​ക്ക​ലും ബ​ഹു​മാ​നി​ക്കാ​തി​രു​ന്ന​വ​ര്‍ ഇ​ന്ന് ജീ​വ​നും ക​യ്യി​ല്‍​പി​ടി​ച്ച് ഓ​ടു​ക​യാ​ണ് ! ഗു​ണ്ട​ക​ള്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി യോ​ഗി

സം​സ്ഥാ​ന​ത്തെ ഗു​ണ്ടാ​സം​ഘ​ങ്ങ​ള്‍​ക്ക് ശ​ക്ത​മാ​യ താ​ക്കീ​തു​മാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്.പേ​ടി​ച്ചു​വി​റ​ച്ച ഗു​ണ്ട​ക​ള്‍ പാ​ന്റി​ല്‍ മൂ​ത്ര​മൊ​ഴി​ക്കു​ക​യാ​ണെ​ന്നാ​ണ് യോ​ഗി പ​റ​യു​ന്ന​ത്. ഗു​ണ്ടാ​നേ​താ​വ് ആ​തി​ഖ് അ​ഹ​മ്മ​ദി​നു കോ​ട​തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു പ​രാ​മ​ര്‍​ശം. യോ​ഗി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​കോ​ട​തി ശി​ക്ഷി​ച്ച​തോ​ടെ അ​വ​രു​ടെ ന​ന​ഞ്ഞ പാ​ന്റ് കൂ​ടു​ത​ലാ​യി കാ​ണാ​നാ​കു​ന്നു​ണ്ട്. പേ​ടി​ച്ചു​വി​റ​ച്ച് പാ​ന്റി​ല്‍​ത്ത​ന്നെ മൂ​ത്ര​മൊ​ഴി​ച്ച ഗു​ണ്ട​ക​ളെ ജ​ന​ത്തി​നും കാ​ണാം. സാ​ധാ​ര​ണ​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും വ്യ​വ​സാ​യി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യും പ​ണം ത​ട്ടി​യെ​ടു​ത്തി​രു​ന്ന ഗു​ണ്ടാ​സം​ഘ​ങ്ങ​ളാ​ണ് ഇ​വ​ര്‍. നി​യ​മ​ങ്ങ​ളെ ഒ​രി​ക്ക​ലും ബ​ഹു​മാ​നി​ക്കാ​തി​രു​ന്ന​വ​ര്‍. ഇ​ന്ന​വ​ര്‍ പേ​ടി​ച്ചി​രി​ക്കു​ന്നു, ജീ​വ​നും ക​യ്യി​ല്‍​പി​ടി​ച്ച് ഓ​ടു​ക​യാ​ണ്. യോ​ഗി പ​റ​ഞ്ഞു. ഗൊ​ര​ഖ്പു​രി​ല്‍ ശീ​ത​ള​പാ​നീ​യ പ്ലാ​ന്റി​ന്റെ ഭൂ​മി​പൂ​ജ നി​ര്‍​വ​ഹി​ച്ച​ശേ​ഷ​മാ​യി​രു​ന്നു യോ​ഗി​യു​ടെ ഈ ​പ്ര​സ്താ​വ​ന. 2006ല്‍ ​ഉ​മേ​ഷ് പാ​ല്‍ എ​ന്ന​യാ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ല്‍ ഗു​ണ്ടാ-​രാ​ഷ്ട്രീ​യ നേ​താ​വ് ആ​തി​ഖ് അ​ഹ​മ്മ​ദി​നും മ​റ്റു ര​ണ്ടു പേ​ര്‍​ക്കും കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ര്‍​ശം. നൂ​റി​ലേ​റെ കേ​സു​ക​ളു​ള്ള ആ​തി​ഖി​ന് എ​തി​രാ​യ ആ​ദ്യ ശി​ക്ഷാ​വി​ധി​യാ​ണി​ത്.

Read More

പ്ര​ള​യം സ്റ്റാ​ര്‍ എ​ന്ന വി​ളി ഏ​റെ വി​ഷ​മി​പ്പി​ച്ചു ! ത​ന്റെ സി​നി​മ​ക​ള്‍ ഇ​റ​ങ്ങു​മ്പോ​ള്‍ ദു​ര​ന്തം വ​രു​മെ​ന്ന് പ്ര​ചാ​ര​ണ​മു​ണ്ടാ​യെ​ന്ന് ടൊ​വി​നോ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ട​ന്മാ​രി​ലൊ​രാ​ളാ​ണ് ടൊ​വി​നോ തോ​മ​സ്. ചെ​റി​യ ചെ​റി​യ വേ​ഷ​ങ്ങ​ള്‍ ചെ​യ​ത് തു​ട​ങ്ങി​യ ടൊ​വി​നോ പി​ന്നീ​ട് മ​ല​യാ​ള​ത്തി​ലെ മു​ന്‍​നി​ര നാ​യ​ക​ന​ട​നാ​യി മാ​റു​ക​യാ​യി​രു​ന്നു. അ​ഭി​ന​യ​ത്തി​നോ​ടു​ള്ള ആ​ഗ്ര​ഹ​വും വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള ക​ഠി​ന പ്ര​യ​ത്ന​വു​മാ​ണ് ടൊ​വി​നോ​യെ ഇ​ന്നു കാ​ണു​ന്ന താ​ര പ​ദ​വി​യി​ല്‍ എ​ത്തി​ച്ച​ത്. യൂ​ത്തും കു​ടും​ബ പ്രേ​ക്ഷ​ക​രും ഒ​രു​പോ​ലെ സ്നേ​ഹി​ക്കു​ക​യും ആ​രാ​ധി​ക്കു​ക​യും ചെ​യ്യു​ന്ന താ​ര​മാ​ണ് ടൊ​വി​നോ തോ​മ​സ്. ഇ​പ്പോ​ഴി​താ പ്ര​ള​യം സ്റ്റാ​ര്‍ എ​ന്ന വി​ളി ത​ന്നെ വേ​ദ​നി​പ്പി​ച്ചു​വെ​ന്ന് തു​റ​ന്നു​പ​റ​യു​ക​യാ​ണ് താ​രം. ത​ന്റെ സി​നി​മ​ക​ള്‍ ഇ​റ​ങ്ങു​മ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ ദു​ര​ന്തം എ​ത്തു​മെ​ന്നൊ​ക്കെ പ്ര​ചാ​ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​ത് ത​ന്നെ ഏ​റെ വേ​ദ​നി​പ്പി​ച്ചു​വെ​ന്ന് താ​രം പ​റ​യു​ന്നു. 2018ല്‍ ​കേ​ര​ള​ത്തി​ല്‍ പ്ര​ള​യ​മു​ണ്ടാ​യ​പ്പോ​ള്‍ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ടൊ​വി​നോ മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. പ്ര​ള​യ​കാ​ല​ത്ത് ത​ന്നെ കു​റി​ച്ച് ന​ല്ല വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ കു​റ​ച്ച് ക​ഴി​ഞ്ഞ​പ്പോ​ള്‍ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു​വെ​ന്നും താ​രം പ​റ​യു​ന്നു. കേ​ര​ള​ത്തി​ല്‍ പ്ര​ള​യം ഉ​ണ്ടാ​യ​ത് മാ​യാ​ന​ദി എ​ന്ന ത​ന്റെ ചി​ത്രം ഇ​റ​ങ്ങി​യ​തു​കൊ​ണ്ടാ​ണെ​ന്നു​വ​രെ പ്ര​ചാ​ര​ണ​ങ്ങ​ളു​ണ്ടാ​യി എ​ന്നും താ​രം…

Read More

ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് അ​ക്കാ​ര്യം ആ​ളു​ക​ള്‍ അ​റി​ഞ്ഞ​ത് ! ഭ​യ​ങ്ക​ര ത്രി​ല്ലി​ല്‍ ആ​യി​രു​ന്നു​വെ​ന്ന് ഐ​ശ്വ​ര്യ സു​രേ​ഷ്…

മി​നി​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ പ​ര​മ്പ​ര​യാ​ണ് ക​ന്യാ​ദാ​നം. ന​ടി ഐ​ശ്വ​ര്യ സു​രേ​ഷ് പ്ര​ശ​സ്ത​യാ​യ​ത് ഈ ​പ​ര​മ്പ​ര​യി​ലൂ​ടെ​യാ​ണ്. ഇ​പ്പോ​ഴി​താ താ​രം ത​ന്റെ വി​വാ​ഹ​വി​ശേ​ഷം സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്. വ​ള​രെ അ​പ്ര​തീ​ക്ഷി​ത​മാ​യി​ട്ടാ​യി​രു​ന്നു ഐ​ശ്വ​ര്യ വി​വാ​ഹ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച​ത്. ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് വി​വാ​ഹം ക​ഴി​ഞ്ഞ കാ​ര്യം പ്രേ​ക്ഷ​ക​ര്‍ പോ​ലും അ​റി​ഞ്ഞ​ത്. ആ​ഢം​ബ​രം നി​റ​ഞ്ഞ വി​വാ​ഹ​മാ​യി​രു​ന്നു താ​ര​ത്തി​ന്റേ​ത്. ആ​ഭ​ര​ണ​ങ്ങ​ളി​ല്‍ മു​ങ്ങി കു​ളി​ച്ചു​നി​ല്‍​ക്കു​ന്ന ചി​ത്ര​ങ്ങ​ളും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഇ​തോ​ടെ വി​മ​ര്‍​ശ​ന​ങ്ങ​ളും താ​ര​ത്തി​നെ​തി​രെ ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​പ്പോ​ഴി​താ സീ​രി​യ​ലി​നെ കു​റി​ച്ചും ഭ​ര്‍​ത്താ​വി​നെ കു​റി​ച്ചു​മൊ​ക്കെ സം​സാ​രി​ക്കു​ക​യാ​ണ് ഐ​ശ്വ​ര്യ. സീ​രി​യ​ലി​ലേ​ക്ക് വ​രു​മ്പോ​ള്‍ ത​നി​ക്ക് ടെ​ന്‍​ഷ​നൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ത്രി​ല്ലി​ല്‍ ആ​യി​രു​ന്നു​വെ​ന്നും ജി​ഷി​ന്‍ ചേ​ട്ട​നൊ​പ്പ​മാ​യി​രു​ന്നു അ​ഭി​ന​യി​ക്കേ​ണ്ട​ത് എ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ ഒ​ത്തി​രി സ​ന്തോ​ഷം തോ​ന്നി​യെ​ന്നും ഐ​ശ്വ​ര്യ പ​റ​യു​ന്നു. ജി​ഷി​ന്‍ ചേ​ട്ട​ന്‍ ഏ​ത് സീ​ന്‍ കൊ​ടു​ത്താ​ലും വ​ള​രെ നാ​ച്ചു​റ​ലാ​യി ചെ​യ്യും. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ചേ​ട്ട​ന്‍ കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന​ത് കൊ​ണ്ട് ത​നി​ക്ക് ന​ന്നാ​യി അ​ഭി​ന​യി​ക്കാ​ന്‍ ക​ഴി​ഞ്ഞു​വെ​ന്നും താ​രം പ​റ​യു​ന്നു. വി​വാ​ഹം…

Read More

നി​ന്നെ​പ്പോ​ലൊ​രു സു​ന്ദ​രി ഈ ​ഗ്ര​ഹ​ത്തി​ല്‍ ത​ന്നെ​യി​ല്ല ! ജാ​ക്വി​ലി​ന്‍ ഫെ​ര്‍​ണാ​ണ്ട​സി​ന് തീ​ഹാ​ര്‍ ജ​യി​ലി​ല്‍ നി​ന്നും ഈ​സ്റ്റ​ര്‍ സ​ന്ദേ​ശം…

ബോ​ളി​വു​ഡ് ന​ടി ജാ​ക്വി​ലി​ന്‍ ഫെ​ര്‍​ണാ​ണ്ട​സി​ന് തീ​ഹാ​ര്‍ ജ​യി​ലി​ല്‍ നി​ന്നും പ്ര​ണ​യം ക​ല​ര്‍​ന്ന ഈ​സ്റ്റ​ര്‍​ദി​ന സ​ന്ദേ​ശം അ​യ​ച്ച് കാ​മു​ക​ന്‍. പ​ണ​ത്ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ജ​യി​ലി​ല്‍ ക​ളി​യു​ന്ന സു​കേ​ഷ് ച​ന്ദ്ര​ശേ​ഖ​ര​നാ​ണ് ന​ടി​യ്ക്ക് ഈ​സ്റ്റ​ര്‍​ദി​ന സ​ന്ദേ​ശം അ​യ​ച്ച​ത്. ക​ത്തി​ല്‍ ജാ​ക്വി​ലി​നെ ബേ​ബി ബൊ​മ്മ​യെ​ന്നും ബ​ണ്ണി റാ​ബി​റ്റെ​ന്നും മ​റ്റു​മാ​ണ് വി​ളി​ക്കു​ന്ന​ത്. നി​ന്നെ​പ്പോ​ലൊ​രു സു​ന്ദ​രി ഈ ​ഗ്ര​ഹ​ത്തി​ല്‍ ത​ന്നെ ഇ​ല്ലെ​ന്നും ക​ത്തി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. താ​ര​ത്തി​ന്റെ ഏ​റ്റ​വും പു​തി​യ പ​ര​സ്യ​മാ​യ ല​ക്സ് കോ​സി കാ​ണു​മ്പോ​ളെ​ല്ലാം നി​ന്നെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ന്നും നി​ന​ക്ക് ഈ​സ്റ്റ​ര്‍​ദി​ന ആ​ശം​സ അ​ര്‍​പ്പി​ക്കു​ന്ന​താ​യും സു​കേ​ഷി​ന്റെ ആ​ശം​സ​യി​ല്‍ പ​റ​യു​ന്നു. നി​ന്റെ പ്രി​യ​പ്പെ​ട്ട ആ​ഘോ​ഷ​ത്തി​ല്‍ നി​ന്റെ സ്നേ​ഹ​ത്തി​നും പ്രി​യ​പ്പെ​ട്ട ഈ​സ്റ്റ​ര്‍ മു​ട്ട​ക​ള്‍​ക്കും ആ​ശം​സ അ​ര്‍​പ്പി​ക്കു​ന്ന​താ​യി പ​റ​ഞ്ഞി​ട്ടു​ണ്ട്. കു​ട്ടി​യെ​പ്പോ​ലെ​യു​ള്ള ചി​രി താ​ന്‍ മി​സ് ചെ​യ്യു​ന്ന​താ​യും ന​മ്മ​ള്‍ പ​ക്ഷേ എ​ന്ന​ന്നേ​യ്ക്കു​മാ​യി ഒ​രു​മി​ക്കു​മെ​ന്നും ക​ത്തി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. നി​ന്നെ ചി​ന്തി​ക്കാ​ത്ത ഒ​രു നി​മി​ഷം പോ​ലു​മി​ല്ലെ​ന്നും നി​ന​ക്കും അ​ങ്ങി​നെ ത​ന്നെ​യാ​ണെ​ന്ന് അ​റി​യാ​മെ​ന്നും നി​ന്റേ​ത് ഏ​റ്റ​വും സു​ന്ദ​ര​മാ​യ…

Read More

കോ​ഴി​ക്കോ​ട്ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ വ​ന്‍ മ​ദ്യ​വേ​ട്ട ! നേ​ത്രാ​വ​തി എ​ക്‌​സ്പ്ര​സി​ല്‍ നി​ന്ന് പി​ടി​ച്ച​ത് 440 കു​പ്പി മ​ദ്യം…

കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ മ​ദ്യ​വേ​ട്ട. നേ​ത്രാ​വ​തി എ​ക്‌​സ്പ്ര​സി​ല്‍ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ 440 കു​പ്പി വി​ദേ​ശ​മ​ദ്യ​മാ​ണ് ആ​ര്‍​പി​എ​ഫ് പി​ടി​ച്ചെ​ടു​ത്ത​ത്. സ്ഫോ​ട​ക​വ​സ്തു​ക്ക​ള്‍​ക്കാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്. മ​ദ്യ​ക്ക​ട​ത്തി​നു പി​ന്നി​ലു​ള്ള​വ​രെ പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല. പി​ടി​കൂ​ടി​യ മ​ദ്യം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി എ​ക്‌​സൈ​സി​ന് കൈ​മാ​റി. ബ​ര്‍​ത്തി​ലും സീ​റ്റി​ന​ടി​യി​ലും പെ​ട്ടി​യി​ലും ചാ​ക്കി​ലു​മാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​ദ്യം. 131 ഫു​ള്‍ ബോ​ട്ടി​ലും 309 ക്വാ​ര്‍​ട്ട​ര്‍ ബോ​ട്ടി​ല്‍ മ​ദ്യ​വു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഗോ​വ​യി​ല്‍ നി​ര്‍​മി​ച്ച മ​ദ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പ​രി​ശോ​ധ​നാ സ​മ​യ​ത്ത് തീ​വ​ണ്ടി​യി​ലു​ണ്ടാ​യി​രു​ന്ന ആ​ര്‍​ക്കും ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലാ​യി​രു​ന്നെ​ന്ന് ആ​ര്‍​പി​എ​ഫ് എ​സ്ഐ എം​പി ഷി​നോ​ജ്കു​മാ​ര്‍ അ​റി​യി​ച്ചു. തീ​വ​ണ്ടി​യി​ല്‍ ക​യ​റി​യ​പ്പോ​ള്‍ ത​ന്നെ മ​ദ്യം അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​താ​യി യാ​ത്ര​ക്കാ​ര്‍ പ​റ​ഞ്ഞെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ല​ത്തൂ​ര്‍ തീ​വ​ണ്ടി തീ​വെ​പ്പു​കേ​സി​ന് പി​ന്നാ​ലെ തീ​വ​ണ്ടി​ക​ളി​ലെ പ​രി​ശോ​ധ​ന ആ​ര്‍​പി​എ​ഫ് ശ​ക്തി​പ്പെ​ടു​ത്തി​യി​രു​ന്നു. സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളും തീ​പി​ടി​ത്ത സാ​ധ്യ​ത​യു​ള്ള വ​സ്തു​ക്ക​ളും ക​ട​ത്തു​ന്ന​ത് പി​ടി​കൂ​ടാ​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

Read More

പി​ന്നീ​ട് വ​ന്ന ചി​ല​ തെ​റ്റാ​യ വി​ചാ​ര​ങ്ങ​ള്‍ ആ​യി​രി​ക്കും പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു കാ​ര​ണം ! ബാ​ല-​ഉ​ണ്ണി മു​കു​ന്ദ​ന്‍ വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് മി​ഥു​ന്‍ ര​മേ​ശ്…

ന​ട​ന്‍, അ​വ​താ​ര​ക​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​നാ​ണ് മി​ഥു​ന്‍ ര​മേ​ശ്. മി​നി​സ്‌​ക്രീ​നി​ല്‍ അ​ഭി​നേ​താ​വാ​യാ​ണ് താ​ര​ത്തി​ന്റെ തു​ട​ക്ക​മെ​ങ്കി​ലും പി​ന്നീ​ട് സി​നി​മ​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ടെ​ലി​വി​ഷ​ന്‍ ഷോ​ക​ളി​ല്‍ അ​വ​താ​ര​ക​നാ​യ​തോ​ടെ​യാ​ണ് താ​രം മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​നാ​കു​ന്ന​ത്. മ​ല​യാ​ളം ടെ​ലി​വി​ഷ​ന്‍ കോ​മ​ഡി പ​രി​പാ​ടി​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​രാ​ധ​ക​ര്‍ ഉ​ണ്ടാ​യി​രു​ന്ന ഷോ ​ആ​യി​രു​ന്നു ഫ്‌​ള​വേ​ഴ്‌​സ് ചാ​ന​ലി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്ന കോ​മ​ഡി ഉ​ത്സ​വം എ​ന്ന പ​രി​പാ​ടി. ആ​യി​ര​ക്ക​ണ​ക്കി​ന് ക​ലാ​കാ​ര​ന്മാ​രാ​ണ് കോ​മ​ഡി ഉ​ത്സ​വ​ത്തി​ല്‍ വ​ന്ന് പ​ങ്കെ​ടു​ക്കു​ക​യും പി​ന്നീ​ട് പ്ര​ശ​സ്തി​യി​ലേ​ക്ക് ഉ​യ​രു​ക​യും ചെ​യ്ത​ത്. ലോ​ക​ത്തി​ന്റെ മു​ക്കി​ലും മൂ​ല​യി​ലു​മു​ള്ള എ​ല്ലാ ക​ഴി​വു​ള്ള ക​ലാ​കാ​ര​ന്മാ​ര്‍​ക്കും ത​ങ്ങ​ളു​ടെ ക​ഴി​വ് പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള വ​ലി​യ വേ​ദി​യാ​യി​രു​ന്നു കോ​മ​ഡി ഉ​ത്സ​വം. ഈ ​ഷോ​യു​ടെ അ​വ​താ​ര​ക​നാ​യ​തോ​ടെ​യാ​ണ് മി​ഥു​ന്‍ ര​മേ​ശ് മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ഇ​ടം​പി​ടി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ താ​രം ബെ​ല്‍​സ് പാ​ള്‍​സി രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നു. ഈ ​രോ​ഗ​ത്തി​ന് ചി​കി​ത്സ തേ​ടി​യ കാ​ര്യം താ​രം ത​ന്നെ​യാ​യി​രു​ന്നു ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. ഇ​തോ​ടെ ആ​രാ​ധ​ക​ര്‍ ഏ​റെ താ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി എ​ത്തി​യി​രു​ന്നു.…

Read More

ക​യ​റ്റു​മ​തി ചെ​യ്യു​ന്ന മാം​സ ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ ഹ​ലാ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ! കേ​ന്ദ്രം നി​ര്‍​ദ്ദേ​ശി​ക്കു​ന്ന സ​മി​തി​യു​ടെ മാ​ര്‍​ഗ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് മാ​ത്രം…

മാം​സ​വും മാം​സ ഉ​ല്‍​പ്പ​ന്ന​ങ്ങ​ളും ഹ​ലാ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​നു​ള്ള പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ക്വാ​ളി​റ്റി കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ അം​ഗീ​കൃ​ത ബോ​ഡി ന​ല്‍​കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ക​യും പാ​ക്ക് ചെ​യ്യു​ക​യും ചെ​യ്ത മാം​സ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ മാ​ത്ര​മേ ഹ​ലാ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റോ​ടു കൂ​ടി ക​യ​റ്റു​മ​തി ചെ​യ്യാ​ന്‍ അ​നു​വാ​ദ​മു​ള്ളൂ. വാ​ണി​ജ്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഹ​ലാ​ല്‍ നി​യ​ന്ത്ര​ണ​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​മ്പോ​ള്‍ രാ​ജ്യ​ത്തി​ന്റെ ആ​വ​ശ്യ​ക​ത​ക​ള്‍ നി​റ​വേ​റ്റേ​ണ്ട ബാ​ധ്യ​ത ക​യ​റ്റു​മ​തി​ക്കാ​ര്‍, നി​ര്‍​മ്മാ​താ​വ്, വി​ത​ര​ണ​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കു​ണ്ട്. കൂ​ടാ​തെ ഈ ​വ​ര്‍​ഷം ജ​നു​വ​രി​യി​ല്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള മാം​സ​വും മാം​സ ഉ​ല്‍​പ്പ​ന്ന​ങ്ങ​ളും ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​നു​ള്ള ഹ​ലാ​ല്‍ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ പ്ര​ക്രി​യ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഹ​ലാ​ല്‍ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ സം​ബ​ന്ധി​ച്ച ക​ര​ട് മാ​ര്‍​ഗ്ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് ഫോ​റി​ന്‍ ട്രേ​ഡ് (ഡി​ജി​എ​ഫ്ടി ) സ​ര്‍​ക്കാ​രി​നോ​ട് നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്നു. ക​യ​റ്റു​മ​തി​യും ഇ​റ​ക്കു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന…

Read More