ആ​റാം ക്ലാ​സു​കാ​രി​യു​ടെ പു​റ​ത്ത് അ​ടി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍ ! സ​സ്‌​പെ​ന്‍​ഷ​ന്‍…

ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​നി​യെ മ​ര്‍​ദ്ദി​ച്ച കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. കെ​എ​സ്ആ​ര്‍​ടി​സി പ​റ​വൂ​ര്‍ ഡി​പ്പോ​യി​ലെ ബ​സ് ഡ്രൈ​വ​ര്‍ ആ​ന്റ​ണി വി ​സെ​ബാ​സ്റ്റ്യ​നെ ആ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ബ​സി​ല്‍ ക​യ​റി​യ ആ​റാം ക്ലാ​സു​കാ​രി​യു​ടെ പു​റ​ത്ത് ഇ​യാ​ള്‍ അ​ടി​ക്കു​ക​യാ​യി​രു​ന്നു. ജ​നു​വ​രി 30നു ​വൈ​കി​ട്ട് 4ന് ​പ​റ​വൂ​ര്‍ ഡി​പ്പോ​യി​ല്‍ നി​ന്ന് ചാ​ത്ത​നാ​ട്ടേ​ക്കു​ള്ള ബ​സി​ല്‍ ക​യ​റി​യ വി​ദ്യാ​ര്‍​ത്ഥി​നി​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. മു​ന്‍​പും ഇ​യാ​ള്‍ കു​ട്ടി​യു​ടെ പു​റ​ത്ത് അ​ടി​ച്ചി​ട്ടു​ണ്ടെ​ന്നും അ​മ്മ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. കേ​ര​ള സ്റ്റേ​റ്റ് റോ​ഡ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​ടേ​താ​ണ് ഉ​ത്ത​ര​വ്.

Read More

സ്‌​പൈ​ഡ​ര്‍​മാ​ന്റെ ബ​ന്ധു ! വി​ചി​ത്ര​ജീ​വി​യു​ടെ ഇ​ര​പി​ടി​ രീ​തി ക​ണ്ട് അ​മ്പ​ര​ന്ന് കാ​ഴ്ച​ക്കാ​ര്‍; വീ​ഡി​യോ വൈ​റ​ല്‍…

ശ​രീ​ര​ത്തി​ല്‍ നി​ന്ന് ഞൊ​ടി​യി​ട​യി​ല്‍ വ​ല ഉ​ല്‍​പ്പാ​ദി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന ഏ​ക ജീ​വി കോ​മി​ക് ക​ഥാ​പാ​ത്ര​മാ​യ സ്‌​പൈ​ഡ​ര്‍​മാ​നാ​ണ്. എ​ന്നാ​ല്‍ സ്‌​പൈ​ഡ​ര്‍​മാ​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന രീ​തി​യി​ല്‍ ശ​രീ​ര​ത്തി​ല്‍ നി​ന്ന് വ​ല​പു​റ​പ്പെ​ടു​വി​ക്കു​ന്ന വി​ചി​ത്ര​ജീ​വി​യു​ടെ ദൃ​ശ്യ​മാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. സ്‌​പൈ​ഡ​ര്‍​മാ​ന്‍ സാ​മൂ​ഹി​ക ന​ന്മ​യ്ക്കാ​യാ​ണ് ഈ ​ചെ​റു​വി​ര വ​ല​തു​പ്പു​ന്ന​ത് ഇ​ര​തേ​ടാ​ന്‍ വേ​ണ്ടി​യാ​ണെ​ന്ന​താ​ണ് ഇ​വ​യു​ടെ പ്ര​ത്യേ​ക​ത. ദൃ​ശ്യ​ത്തി​ല്‍ കൈ​പ്പ​ത്തി​യി​ലൂ​ടെ ഇ​ഴ​ഞ്ഞു ക​യ​റു​ന്ന ജീ​വി വ​ല​തു​പ്പു​ന്ന​ത് കാ​ണാം. ഓ​ഡ്ലി ടെ​റി​ഫൈ​യി​ങ് എ​ന്ന ട്വി​റ്റ​ര്‍ പേ​ജി​ലാ​ണ് വി​ചി​ത്ര വി​ര​യു​ടെ ദൃ​ശ്യം പ​ങ്കു​വ​ച്ച​ത്. ചു​വ​ന്നു​രു​ണ്ടി​രി​ക്കു​ന്ന ഈ ​വി​ര​യും ഇ​ര​തേ​ടാ​നാ​യി അ​തു സ്വീ​ക​രി​ക്കു​ന്ന വ്യ​ത്യ​സ്ത​മാ​യ മാ​ര്‍​ഗ​വും ഒ​രു ഭീ​ക​ര ഇ​മേ​ജാ​ണ് ഈ ​വി​ര​ക്ക് നേ​ടി​ക്കൊ​ടു​ക്കു​ന്ന​ത്. ഈ ​മ​റൈ​ന്‍ റി​ബ​ണ്‍ വേം ​ഇ​ന​ത്തി​ല്‍​പ്പെ​ടു​ന്ന​താ​ണ് ഈ ​ജീ​വി. മ​നു​ഷ്യ​രി​ലെ ശ്വാ​സ​കോ​ശ​ത്തി​നു സ​മാ​ന​മാ​യ ഒ​രു അ​വ​യ​വ​മാ​ണ് ഇ​വ​യു​ടെ ഈ ​വ​ല​തു​പ്പ​ലി​നു പി​ന്നി​ലെ​ന്നാ​ണ് നോ​ര്‍​ത്ത് കാ​രോ​ലൈ​ന യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്ന​ത്. ഇ​ര​യു​ടെ സാ​മീ​പ്യ​മ​റി​യു​മ്പോ​ള്‍ ഈ ​വി​ര​യു​ടെ ഉ​ള്ളി​ല്‍ ന​ട​ക്കു​ന്ന ചി​ല…

Read More

സി​നി​മാ സെ​റ്റി​ല്‍ മ​മ്മൂ​ട്ടി സ്ഥി​ര​മാ​യി അ​ത് കൊ​ണ്ടു​വ​രു​മാ​യി​രു​ന്നു ! ഗ്രേ​സ് ആ​ന്റ​ണി മ​മ്മൂ​ട്ടി​യെ​ക്കു​റി​ച്ച് പ​റ​യു​ന്ന​തി​ങ്ങ​നെ…

ഒ​മ​ര്‍ ലു​ലു സം​വി​ധാ​നം ചെ​യ്ത ഹാ​പ്പി വെ​ഡ്ഡിം​ഗ് എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ന​ടി​യാ​ണ് ഗ്രേ​സ് ആ​ന്റ​ണി. ആ​ദ്യ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ല്‍ ശ്ര​ദ്ധ​നേ​ടാ​ന്‍ ഗ്രേ​സി​ന് ക​ഴി​ഞ്ഞി​രു​ന്നു. ഹാ​പ്പി വെ​ഡ്ഡിം​ഗി​ല്‍ ചെ​റി​യ ക​ഥാ​പാ​ത്രം ആ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ന​ല്ല അ​വ​സ​ര​ങ്ങ​ള്‍ ന​ടി​യെ തേ​ടി എ​ത്തു​ക​യാ​യി​രു​ന്നു. കു​മ്പ​ള​ങ്ങി നൈ​റ്റ്സ് എ​ന്ന സി​നി​മ​യാ​ണ് ഗ്രേ​സി​ന്റെ ക​രി​യ​ര്‍ ത​ന്നെ മാ​റ്റു​ന്ന​ത്. ഫ​ഹ​ദ് ഫാ​സി​ലി​ന്റെ ഭാ​ര്യാ ക​ഥാ​പാ​ത്ര​ത്തെ ആ​ണ് ഗ്രേ​സ് ഈ ​ചി​ത്ര​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. അ​തു​വ​രെ ക​ണ്ട ന​ടി​യെ ആ​യി​രു​ന്നി​ല്ല കു​മ്പ​ള​ങ്ങി​യി​ല്‍ ക​ണ്ട​ത്. സി​നി​മ പാ​ര​മ്പ​ര്യ​മി​ല്ലാ​ത്ത കു​ടും​ബ​ത്തി​ല്‍ നി​ന്നാ​ണ് ഗ്രേ​സ് സി​നി​മ​യി​ല്‍ എ​ത്തു​ന്ന​ത്. ഹാ​പ്പി വെ​ഡ്ഡി​ങി​ന് പി​ന്നാ​ലെ കു​മ്പ​ള​ങ്ങി നൈ​റ്റ്സ്, ത​മാ​ശ, ഹ​ലാ​ല്‍ ല​വ് സ്റ്റോ​റി, ക​ന​കം കാ​മി​നി ക​ല​ഹം റോ​ഷാ​ക്ക് എ​ന്നി​ങ്ങ​നെ ഒ​രു​പി​ടി ന​ല്ല ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​ന്‍ ഗ്രേ​സി​നു ക​ഴി​ഞ്ഞു. ഇ​പ്പോ​ഴി​താ റോ​ഷാ​ക്കി​ന്റെ ഷൂ​ട്ടി​നി​ടെ സെ​റ്റി​ല്‍ വെ​ച്ച് മ​മ്മൂ​ട്ടി​യു​മാ​യു​ണ്ടാ​യ ചി​ല അ​നു​ഭ​വ​ങ്ങ​ള്‍ തു​റ​ന്നു​പ​റ​യു​ക​യാ​ണ്…

Read More

ഇ​പ്പോ​ള്‍ ഞാ​നും അ​വ​നും മു​ടി​ഞ്ഞ പ്രേ​മ​ത്തി​ലാ…​വി​വാ​ഹം ഉ​റ​പ്പി​ച്ച​തി​ന്റെ വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച് അ​സ്ല മാ​ര്‍​ലി…

സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് അ​സ്ല മാ​ര്‍​ലി എ​ന്ന ഹി​ല. യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് അ​സ്ല പ്ര​ശ​സ്ത​യാ​യ​ത്. ത​ന്റെ യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ സ്ത്രീ​ക​ള്‍ അ​റി​ഞ്ഞി​രി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ കു​റി​ച്ചാ​ണ് അ​സ്ല കൂ​ടു​ത​ലും സം​സാ​രി​ക്കാ​റു​ള്ള​ത്. ഒ​ട്ടു​മി​ക്ക സ്ത്രീ​ക​ളും അ​റി​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തും എ​ന്നാ​ല്‍ തു​റ​ന്നു ചോ​ദി​ക്കാ​ന്‍ മ​ടി​ക്കു​ന്ന​തു​മാ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് അ​സ്ല​യു​ടെ ഒ​ട്ടു​മി​ക്ക വീ​ഡി​യോ​ക​ളും. അ​ടു​ത്തി​ടെ ത​ന്റെ ബ്രേ​ക്ക​പ്പി​നെ കു​റി​ച്ചും അ​സ്ല സം​സാ​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ താ​ന്‍ ഇ​പ്പോ​ള്‍ വ​ര​നെ അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും പെ​ട്ടെ​ന്ന് ത​ന്നെ ക​ല്യാ​ണ​മു​ണ്ടാ​കു​മെ​ന്നും ക​ഴി​ഞ്ഞ വീ​ഡി​യോ​യി​ല്‍ അ​സ്ല പ​റ​ഞ്ഞി​രു​ന്നു. ഇ​പ്പോ​ഴി​താ ത​ന്റെ പെ​ണ്ണു​കാ​ണ​ല്‍ വി​ശേ​ഷ​ങ്ങ​ളാ​ണ് താ​രം പു​തി​യ വീ​ഡി​യോ​യി​ല്‍ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. സ​ന്തോ​ഷം കൊ​ണ്ട് ത​നി​ക്ക് ഇ​രി​ക്കാ​ന്‍ പ​റ്റു​ന്നി​ല്ലെ​ന്നും ഇ​തൊ​രു അ​റേ​ഞ്ച്ഡ് മാ​രേ​ജ് ആ​ണെ​ന്നും പെ​ണ്ണു​കാ​ണ​ലി​ന് ചെ​ക്ക​ന്‍ വ​ന്നി​ട്ടി​ല്ലെ​ന്നും അ​വ​ന്‍ ജോ​ലി സ്ഥ​ല​ത്താ​ണു​ള്ള​തെ​ന്നും അ​സ്ല വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു. കു​റ​ച്ച് ദൂ​രെ​യാ​ണ് ചെ​റു​ക്ക​ന്റെ വീ​ട്. പെ​ണ്ണു​കാ​ണ​ലി​ന് അ​വ​ന്റെ പ​പ്പ​യും മ​മ്മി​യും അ​നി​യ​ത്തി​യും അ​നി​യ​നു​മാ​ണ് വ​ന്ന​തെ​ന്നും അ​സ്ല…

Read More

എന്റെ പ്ര​ണ​യം അ​ത്ര പെ​ട്ടെ​ന്ന് ന​ശി​ക്കു​ന്ന​ത​ല്ല..! മു​ന്‍ കാ​മു​കി തി​രി​കെ​യെ​ത്താ​ന്‍ യു​വാ​വ് മു​ട്ടി​കു​ത്തി നിന്നത് 21 മ​ണി​ക്കൂ​ര്‍; ഒടുവില്‍…

സാ​ധാ​ര​ണ​യാ​യി ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ളെ ഗ്യാ​ര​ണ്ടി ഇ​ല്ലാ​യെ​ന്ന് പ​റ​യാ​റു​ണ്ട​ല്ലൊ. പ്ര​ണ​യ​ത്തെ​യും ചൈ​നീ​സ് ഉ​ത്പ​ന്ന​മെ​ന്ന് ചി​ല വി​രു​ത​ന്‍​മാ​ര്‍ ട്രോ​ളാ​റു​ണ്ട്. എ​ന്നാ​ല്‍ ഒ​രു ചൈ​ന​ക്കാ​രന്‍റെ പ്ര​ണ​യം അ​ത്ര പെ​ട്ടെ​ന്ന് ന​ശി​ക്കു​ന്ന​ത​ല്ല എ​ന്ന ഒ​രു കാ​ര്യ​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. ഒ​രു ചൈ​ന​ക്കാ​ര​ന്‍റെ പ്ര​ണ​യം ത​ക​ര്‍​ന്നി​ടംമു​ത​ലാ​ണ് ക​ഥ ആ​രം​ഭി​ക്കു​ന്ന​ത്. കാ​മു​കി അ​ദ്ദേ​ഹ​ത്തി​ല്‍ നി​ന്നും പി​രി​ഞ്ഞ് അ​വ​രു​ടേ​താ​യ ജീ​വി​ത വ​ഴി​യി​ല്‍ യാ​ത്രചെ​യ്യാ​ന്‍ തു​ട​ങ്ങി. എ​ന്നാ​ല്‍ വി​ര​ഹ​വേ​ദ​ന താ​ങ്ങാ​ന്‍ ത​നി​ക്കാ​കി​ല്ലെ​ന്ന് അ​പ്പോ​ഴാ​ണ് കാ​മു​ക​ന്‍ മ​ന​സി​ലാ​ക്കി​യ​ത്. അ​തോ​ടെ ഇ​ദ്ദേ​ഹം കാ​മു​കി​യെ തി​രി​കെ നേ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. എ​ന്നാ​ല്‍ യു​വ​തി​യു​ടെ മ​ന​സ് അ​ത്ര അ​ലി​ഞ്ഞി​ല്ല. പ​ക്ഷേ ഈ ​കാ​മു​ക​ന്‍ യു​വ​തി​യു​ടെ ഓ​ഫീ​സി​ന് മു​ന്നി​ല്‍ കൈ​യി​ല്‍ റോ​സാ​പ്പൂ​ക്ക​ളു​മാ​യി എ​ത്തി. യു​വ​തി​യു​ടെ വ​ര​വി​നാ​യി ഇ​യാ​ള്‍ കാ​ത്തി​രു​ന്നു. എ​ന്നാ​ല്‍ ആ ​കാ​ത്തി​രി​പ്പ് കു​റേ നീ​ണ്ടു. 21 മ​ണി​ക്കൂ​റാ​ണ് ഈ ​കാ​മു​ക​ന്‍ മു​ട്ടു​കു​ത്തി നി​ന്ന​ത്. മാ​ര്‍​ച്ച് 28ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നു​മു​ത​ല്‍ അ​ടു​ത്തദി​വ​സം രാ​വി​ലെ…

Read More

വീണ്ടും സദാചാര ഗുണ്ടായിസം ! യുവതിയോടു സംസാരിച്ച 22കാരനെ ബസില്‍ നിന്നു വലിച്ച് പുറത്തിട്ടു മര്‍ദ്ദിച്ചു; നാലുപേര്‍ക്കെതിരേ കേസ്…

കര്‍ണാടകയില്‍ ബസില്‍ നിന്ന് യുവാവിനെ വലിച്ച് പുറത്തിട്ട ശേഷം ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കിയ സംഭവത്തില്‍ നാലുപേര്‍ക്കെതിരേ കേസ്. ബസില്‍ യുവതിയോട് സംസാരിച്ചതിന്റെ പേരിലാണ് പ്രതികള്‍ യുവാവിനെ മര്‍ദ്ദിച്ചതെന്നാണ് പോലീസ് പറയുന്നത്. ദക്ഷിണ കനഡ ജില്ലയിലെ ഉജിരെയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. 22 വയസുള്ള മുഹമ്മദ് സഹീറിനെയാണ് അക്രമിസംഘം ബസില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ചത്. സഹീറിന്റെ പരിചയക്കാരാണ് പ്രതികള്‍. നിസാര പ്രശ്നത്തിന്റെ പേരില്‍ യുവാവും പരിചയക്കാരും തമ്മില്‍ അടിപിടി ഉണ്ടായതായി പോലീസ് പറയുന്നു. ഇതിന് പിന്നാലെയാണ് ബസില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ച് മര്‍ദ്ദിച്ചത്. ബസില്‍ യുവതിയോട് സഹീര്‍ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പോലീസ് പറയുന്നു. 22കാരന്റെ പരാതിയില്‍ പരിചയക്കാരായ നിതീഷ്, സച്ചിന്‍, ദിനേഷ്, അവിനാഷ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Read More

ആ ​പ​ടം വ​ര​ച്ച​വ​നെ ഇ​ങ്ങ് വി​ളി ! പി​ടി​കൂ​ടി​യ പ്ര​തി​യ്ക്ക് രേ​ഖാ​ചി​ത്ര​വു​മാ​യി പു​ല​ബ​ന്ധ​മി​ല്ലെ​ന്ന് ആ​ളു​ക​ള്‍; മ​റു​പ​ടി​യു​മാ​യി കേ​ര​ള പോ​ലീ​സ്…

എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വെ​പ്പ് കേ​സി​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പി​ടി​യി​ലാ​യ ഷാ​രൂ​ഖ് സെ​യ്ഫി​യ്ക്ക് നേ​ര​ത്തെ പു​റ​ത്തു​വി​ട്ട രേ​ഖാ​ചി​ത്ര​വു​മാ​യി യാ​തൊ​രു സാ​മ്യ​മി​ല്ലെ​ന്ന പ​രി​ഹാ​സ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി കേ​ര​ള പോ​ലീ​സ് രം​ഗ​ത്ത്. പ്ര​തി​യെ നേ​രി​ട്ട് ക​ണ്ട് വ​ര​ക്കു​ന്ന​ത​ല്ല രേ​ഖാ​ചി​ത്രം. പ്ര​തി​യെ ക​ണ്ട​വ​ര്‍ ഓ​ര്‍​മ്മ​യി​ല്‍ നി​ന്ന് പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന ല​ക്ഷ​ണ​ങ്ങ​ള്‍ വ​ച്ചി​ട്ടാ​ണ് രേ​ഖാ​ചി​ത്രം ത​യ്യാ​റാ​ക്കു​ന്ന​തെ​ന്നും പ​റ​ഞ്ഞു​കി​ട്ടു​ന്ന വി​വ​ര​ങ്ങ​ള്‍ എ​പ്പോ​ഴും ശ​രി​യാ​വ​ണം എ​ന്നി​ല്ലെ​ന്നും കേ​ര​ള പോ​ലീ​സ് വി​ശ​ദീ​ക​രി​ച്ചു. ഫേ​സ്ബു​ക്ക് ക​മ​ന്റി​ലൂ​ടെ​യാ​ണ് പോ​ലീ​സി​ന്റെ വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം രേ​ഖാ​ചി​ത്രം ശ​രി​യാ​യി​ട്ടു​ള്ള നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്നും കു​റ്റ​കൃ​ത്യം ന​ട​ന്ന സ​മ​യ​ത്ത് ഉ​ണ്ടാ​കു​ന്ന പ​രി​ഭ്രാ​ന്തി​യി​ല്‍, ദൃ​ക്‌​സാ​ക്ഷി​ക​ള്‍ കു​റ്റ​വാ​ളി​ക​ളെ കൃ​ത്യ​മാ​യി ഓ​ര്‍​ത്തെ​ടു​ക്കാ​ന്‍ ത​ക്ക മാ​ന​സി​കാ​വ​സ്ഥ​യി​ല്‍ ആ​ക​ണ​മെ​ന്നി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​വി​ലെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പി​ടി​യി​ലാ​യ പ്ര​തി​യു​ടെ ചി​ത്രം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ രേ​ഖാ​ചി​ത്ര​ത്തി​നെ​തി​രേ വ​ലി​യ തോ​തി​ലു​ള്ള പ​രി​ഹാ​സം ഉ​യ​ര്‍​ന്നി​രു​ന്നു. പോ​ലീ​സി​ന്റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ല്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍ രേ​ഖാ​ചി​ത്ര​ത്തെ പ​രി​ഹ​സി​ച്ച് അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ്…

Read More

ബീ​ഡി ന​ല്‍​കാ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് യു​വാ​വി​നെ കു​ത്തി​ക്കൊ​ല്ലാ​ന്‍ അ​യ​ല്‍​വാ​സി​യു​ടെ ശ്ര​മം ! സം​ഭ​വം തി​രു​വ​ന​ന്ത​പു​ര​ത്ത്…

യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ അ​യ​ല്‍​വാ​സി അ​റ​സ്റ്റി​ല്‍. പൗ​ണ്ടു​കു​ളം കോ​ള​നി ഹൗ​സ് ന​മ്പ​ര്‍ 100ല്‍ ​ഉ​ല്ലാ​സ് കു​മാ​റാ(40)​ണ് ക​ന്റോ​ണ്‍​മെ​ന്റ് പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. അ​യ​ല്‍​വാ​സി​യാ​യ സു​നി​ല്‍ കു​മാ​റി​നെ​യാ​ണ് ഇ​യാ​ള്‍ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. തൈ​ക്കാ​ട് പൗ​ണ്ടു​കു​ള​ത്ത് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. ബീ​ഡി ന​ല്‍​കാ​ത്ത​തി​നെ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സു​നി​ല്‍​കു​മാ​റി​നെ വീ​ടി​നു​മു​ന്നി​ല്‍ ത​ട​ഞ്ഞു​വെ​ച്ച് പ്ര​തി ഉ​ല്ലാ​സ് കൈ​യി​ല്‍​ക്ക​രു​തി​യി​രു​ന്ന ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​നി​ല്‍ കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ന്റോ​ണ്‍​മെ​ന്റ് എ​സ്എ​ച്ച്ഒ ഷാ​ഫി, എ​സ്ഐ​മാ​രാ​യ ദി​ല്‍​ജി​ത്ത്, ഷെ​ഫി​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

ഞാ​ന്‍ കെ​ട്ടു​ന്ന​ത് അ​ങ്ങ​നെ​യു​ള്ള ഒ​രാ​ളെ ! ന​ടി അ​നു ഇ​മ്മാ​നു​വ​ലി​ന്‍റെ തു​റ​ന്നു​പ​റ​ച്ചി​ല്‍ കേ​ട്ട് ക​ണ്ണു​ത​ള്ളി ആ​രാ​ധ​ക​ര്‍…

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ താ​ര​സു​ന്ദ​രി​മാ​രി​ല്‍ ഒ​രാ​ളാ​ണ് മ​ല​യാ​ളി​യാ​യ അ​നു ഇ​മ്മാ​നു​വ​ല്‍. ക​മ​ല്‍ സം​വി​ധാ​നം ചെ​യ്ത സ്വ​പ്ന സ​ഞ്ചാ​രി എ​ന്ന ജ​യ​റാം ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് താ​രം മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് യു​വ സൂ​പ്പ​ര്‍​താ​രം നി​വി​ന്‍ പോ​ളി നാ​യ​ക​നാ​യ ആ​ക്ഷ​ന്‍ ഹീ​റോ ബി​ജു എ​ന്ന​ചി​ത്ര​ത്തി​ലു​ടെ നാ​യി​ക​യാ​യി എ​ത്തി​യ അ​നു ഇ​മ്മാ​നു​വ​ല്‍ പി​ന്നീ​ട് അ​ന്യ​ഭാ​ഷ ചി​ത്ര​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​കു​ക​യാ​യി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ താ​രം പ​ല​പ്പോ​ഴും ത​ന്റെ വി​ശേ​ഷ​ങ്ങ​ളും പു​തി​യ ഫോ​ട്ടോ​ക​ളും പ്രേ​ക്ഷ​ക​രു​മാ​യി പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്. സി​നി​മ​യ്ക്ക് അ​ക​ത്തു​ള്ള വി​ശേ​ഷ​ങ്ങ​ള്‍ മാ​ത്ര​മ​ല്ല പു​റ​ത്തു​ള്ള വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു വെ​ക്കാ​നും താ​രം മ​ടി​കാ​ണി​ക്കാ​റി​ല്ല. സി​നി​മ​യ്ക്ക് പു​റ​ത്തെ ത​ന്റെ വ്യ​ക്തി ജീ​വി​ത​ത്തെ​ക്കു​റി​ച്ച് താ​രം അ​ടു​ത്തി​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. അ​മ്മ​യാ​ണ് ത​ന്റെ ക​രു​ത്ത് എ​ന്നും ജീ​വി​ത​ത്തി​ല്‍ താ​ന്‍ വി​ശ്വ​സി​ക്കു​ന്ന ഒ​രേ​യൊ​രാ​ള്‍ അ​മ്മ മാ​ത്രം ആ​ണെ​ന്നും അ​നു ഇ​മ്മാ​നു​വ​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. നേ​ര​ത്തെ ഒ​രു പ്ര​മു​ഖ മാ​ഗ​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആ​യി​രു​ന്നു ന​ടി​യു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍.വി​വാ​ഹം…

Read More

കേ​ര​ളം ക​ത്തു​ന്നു ! അ​ള്‍​ട്രാ​വ​യ​ല​റ്റ് വി​കി​ര​ണം അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലേ​ക്ക്; ശ​രാ​ശ​രി താ​പ​നി​ല 38 ഡി​ഗ്രി​യ്ക്ക് മു​ക​ളി​ല്‍…

കേ​ര​ള​ത്തി​ല്‍ ചൂ​ട് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലേ​ക്ക് ഉ​യ​രു​ന്നു. അ​ന്ത​രീ​ക്ഷ​ത്തി​ല്‍ അ​ള്‍​ട്രാ​വ​യ​ല​റ്റ് വി​കി​ര​ണ​സൂ​ചി​ക അ​പ​ക​ട​നി​ല​യ്ക്കു മു​ക​ളി​ല്‍ (12) തു​ട​രു​ക​യാ​ണ്. സൂ​ചി​ക 11-ല്‍ ​കൂ​ടു​ന്ന​തു ജീ​വി​ക​ള്‍​ക്ക് ഹാ​നി​ക​ര​മാ​ണ്. സം​സ്ഥാ​ന​ത്തു ശ​രാ​ശ​രി താ​പ​നി​ല 38 ഡി​ഗ്രി സെ​ല്‍​ഷ്യ​സി​നു മു​ക​ളി​ലാ​യ​തോ​ടെ പ​ക​ല്‍​ച്ചൂ​ട് അ​സ​ഹ്യ​മാ​യി. ചി​ല ജി​ല്ല​ക​ളി​ല്‍ ചൂ​ട് 40 ഡി​ഗ്രി ക​ട​ന്നു. ഇ​ട​യ്ക്കി​ടെ മ​ഴ പെ​യ്യു​ന്ന​തി​നാ​ല്‍ അ​ന്ത​രീ​ക്ഷ ഈ​ര്‍​പ്പ​ത്തി​ന്റെ അ​ള​വ് കൂ​ടു​ന്ന​തും ചൂ​ട് വ​ര്‍​ധി​പ്പി​ക്കു​ന്നു. 15 വ​രെ സൂ​ര്യ​ര​ശ്മി​ക​ള്‍ ലം​ബ​മാ​യി പ​തി​ക്കു​ന്ന​തും ചൂ​ട് വ​ര്‍​ധി​പ്പി​ക്കും. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ത്ത​രേ​ന്ത്യ​യി​ല്‍ ഉ​ഷ്ണ​ത​രം​ഗ​സാ​ധ്യ​ത​യു​ണ്ടെ​ന്നു കു​സാ​റ്റ് റ​ഡാ​ര്‍ ഗ​വേ​ഷ​ണ​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഡോ. ​എ​സ്. അ​ഭി​ലാ​ഷ് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ന്റെ സ്വാ​ധീ​നം മൂ​ലം കേ​ര​ള​ത്തി​ല്‍ ഈ​മാ​സം ഒ​ടു​വി​ല്‍ ചൂ​ട് വീ​ണ്ടും ക​ടു​ക്കും. മാ​ര്‍​ച്ചി​ല്‍ കി​ട്ടേ​ണ്ട മ​ഴ​യു​ടെ അ​ള​വു കു​റ​ഞ്ഞ​തും അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് ഉ​യ​രാ​ന്‍ കാ​ര​ണ​മാ​ണ്. നി​ല​വി​ല്‍ ഒ​റ്റ​പ്പെ​ട്ട മ​ഴ​യാ​ണു സം​സ്ഥാ​ന​ത്തു ല​ഭി​ക്കു​ന്ന​ത്. പ​ല ജി​ല്ല​ക​ളി​ലും കാ​ര്യ​മാ​യി വേ​ന​ല്‍​മ​ഴ​യു​ണ്ടാ​യി​ല്ല. ഈ​മാ​സം 119 മി​ല്ലീ​മീ​റ്റ​റും…

Read More