അ​ര്‍​ബു​ദം വ​രാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ല്‍ യു​വാ​ക്ക​ള്‍​ക്ക് ! പ​ഠ​ന​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത് ഞെ​ട്ടി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍…

വ​യോ​ധി​ക​രെ അ​പേ​ക്ഷി​ച്ച് യു​വാ​ക്ക​ള്‍​ക്കാ​ണ് അ​ര്‍​ബു​ദ സാ​ധ്യ​ത കൂ​ടു​ത​ലെ​ന്ന് പു​തി​യ പ​ഠ​നം. 50 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍​ക്കാ​ണ് രോ​ഗം വ​രാ​ന്‍ ഏ​റ്റ​വു​മ​ധി​കം സാ​ധ്യ​ത. 1990ക​ള്‍​ക്ക് ശേ​ഷം യു​വാ​ക്ക​ള്‍​ക്ക് അ​ര്‍​ബു​ദം വ​രാ​നു​ള്ള സാ​ധ്യ​ത ഗ​ണ്യ​മാ​യി വ​ര്‍​ധി​ച്ച​താ​യി ബ്രി​ഗ്ഹാം ആ​ന്‍​ഡ് വി​മ​ന്‍​സ് ഹോ​സ്പി​റ്റ​ലി​ലെ ഗ​വേ​ഷ​ക​ര്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. നേ​ച്ച​ര്‍ റി​വ്യൂ​സ് ക്ലി​നി​ക്ക​ല്‍ ഓ​ങ്കോ​ള​ജി ജേ​ണ​ലി​ലാ​ണ് ഗ​വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ലു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. മ​ദ്യ​പാ​നം, ഉ​റ​ക്ക​ക്കു​റ​വ്, പു​ക​വ​ലി, അ​മി​ത​ഭാ​രം, സം​സ്‌​ക​രി​ച്ച ഭ​ക്ഷ​ണ​ത്തി​ന്റെ ഉ​യ​ര്‍​ന്ന തോ​തി​ലെ ഉ​പ​യോ​ഗം എ​ന്നി​വ​യെ​ല്ലാം വ​ള​രെ ചെ​റു​പ്പ​ത്തി​ല്‍ ത​ന്നെ അ​ര്‍​ബു​ദം വ​രാ​നു​ള്ള അ​പ​ക​ട​സാ​ധ്യ​ത ഉ​യ​ര്‍​ത്തു​ന്ന​താ​യി ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു. ഇ​പ്പോ​ഴ​ത്തെ ചെ​റു​പ്പ​ക്കാ​ര്‍​ക്ക് ഏ​താ​നും ദ​ശാ​ബ്ദ​ങ്ങ​ള്‍​ക്ക് മു​ന്‍​പു​ള്ള ചെ​റു​പ്പ​ക്കാ​രെ അ​പേ​ക്ഷി​ച്ച് ശ​രി​യാ​യ ഉ​റ​ക്കം കി​ട്ടാ​ത്ത അ​വ​സ്ഥ​യു​ണ്ടെ​ന്നും പ​ഠ​ന​റി​പ്പോ​ര്‍​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി. മ​നു​ഷ്യ​രു​ടെ പോ​ഷ​ണം, ജീ​വി​ത​ശൈ​ലി, ശ​രീ​ര​ഭാ​രം, പാ​രി​സ്ഥി​തി​ക​മാ​യ ഘ​ട​ക​ങ്ങ​ള്‍, ഉ​ള്ളി​ലും ചു​റ്റി​ലു​മു​ള്ള സൂ​ക്ഷ്മ​ജീ​വി​ക​ള്‍ എ​ന്നി​വ​യി​ലെ​ല്ലാം അ​ടു​ത്ത ഏ​താ​നും ദ​ശ​ക​ങ്ങ​ളി​ലാ​യി വ​ലി​യ മാ​റ്റ​ങ്ങ​ള്‍ വ​ന്നി​ട്ടു​ണ്ടെ​ന്ന് ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു. ഇ​തെ​ല്ലാം…

Read More

ജോ​ലി ചെ​യ്യു​ന്ന ഓ​ഫീ​സി​നോ​ട് മു​ടി​ഞ്ഞ പ്രേ​മം ! ജ​നി​ച്ച മ​ക​ന് അ​തേ ഓ​ഫീ​സി​ന്റെ പേ​രി​ട്ട് പി​താ​വി​ന്റെ സാ​ഹ​സം…

വ​ര്‍​ക്ക്‌​ഹോ​ളി​ക് ആ​യ നി​ര​വ​ധി ആ​ളു​ക​ള്‍ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ലു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു പി​താ​വി​ന്റെ പ്ര​വൃ​ത്തി​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ജോ​ലി ചെ​യ്യു​ന്ന ഓ​ഫീ​സി​നോ​ടു​ള്ള അ​മി​ത​മാ​യ സ്നേ​ഹം മൂ​ലം ഓ​ഫീ​സി​ന്റെ പേ​ര് ത​ന്റെ മ​ക​ന് ഇ​ട്ടഇ​ന്തോ​നേ​ഷ്യ​ന്‍ സ്വ​ദേ​ശി​യാ​യ സ​മേ​ത് വ​ഹു​ദി എ​ന്ന 38കാ​ര​നാ​ണ് ക​ക്ഷി. ഇ​ദ്ദേ​ഹം ജോ​ലി ചെ​യ്യു​ന്ന​ത് ഇ​ന്തോ​നേ​ഷ്യ​യി​ലെ സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ ഓ​ഫീ​സി​ലാ​ണ്. ത​ന്റെ ര​ണ്ടാ​മ​ത്തെ വീ​ടാ​യാ​ണ് ഇ​യാ​ള്‍ ഓ​ഫീ​സി​നെ കാ​ണു​ന്ന​ത്. ‘സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ ഓ​ഫീ​സ്’ എ​ന്നാ​ണ് ഇ​ദ്ദേ​ഹം കു​ട്ടി​യ്ക്ക് പേ​രി​ട്ടി​രി​യ്ക്കു​ന്ന​ത്. വ​ഹു​ദി​യു​ടെ ജോ​ലി​യോ​ടു​ള്ള സ്നേ​ഹം ഭാ​ര്യ​ക്കും ന​ന്നാ​യി അ​റി​യാം. ത​നി​ക്ക് ഉ​ണ്ടാ​കു​ന്ന ആ​ദ്യ​ത്തെ കു​ഞ്ഞി​ന് താ​ന്‍ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ന്റെ പേ​രി​ടും എ​ന്ന നി​ബ​ന്ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ വി​വാ​ഹം ക​ഴി​ച്ച​തും. എ​ന്നാ​ല്‍ അ​ന്ന് അ​വ​ള​ത് അ​ത്ര കാ​ര്യ​മാ​യി എ​ടു​ത്തി​രു​ന്നി​ല്ല. വി​വാ​ഹ​ശേ​ഷം സ്വ​ഭാ​വ​മൊ​ക്കെ മാ​റും എ​ന്നാ​ണ് അ​വ​ള്‍ ക​രു​തി​യ​ത്. എ​ന്നാ​ല്‍ ഒ​രു മാ​റ്റ​വും ഉ​ണ്ടാ​യി​ല്ല എ​ന്ന് മാ​ത്ര​മ​ല്ല അ​യാ​ള്‍ ജോ​ലി​യോ​ടും…

Read More

വി​വാ​ഹം ക​ഴി​ഞ്ഞ് എ​ട്ടു വ​ര്‍​ഷം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ആ ​സ​ത്യം തി​രി​ച്ച​റി​ഞ്ഞ​ത് ! ഭ​ര്‍​ത്താ​വി​നെ​തി​രേ കേ​സ് ന​ല്‍​കി ഭാ​ര്യ…

വി​വാ​ഹം ക​ഴി​ഞ്ഞ് എ​ട്ടു വ​ര്‍​ഷ​ത്തി​നു ശേ​ഷം ഭ​ര്‍​ത്താ​വ് മു​മ്പ് ആ​രാ​യി​രു​ന്നു​വെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് ഭാ​ര്യ. ലിം​ഗ മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്തി പു​രു​ഷ​നാ​യ വ്യ​ക്തി​യാ​ണ് ഭ​ര്‍​ത്താ​വെ​ന്ന് തി​രി​ച്ച​റി​ഞ്ഞ 40കാ​രി പ​രാ​തി​യു​മാ​യി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ല്‍ നി​ന്നു​ള്ള 40 കാ​രി​യാ​യ യു​വ​തി​യാ​ണ് വി​വാ​ഹം ക​ഴി​ച്ച് എ​ട്ട് വ​ര്‍​ഷം പി​ന്നി​ട്ട ത​ന്റെ ഭ​ര്‍​ത്താ​വ് മു​മ്പ് സ്ത്രീ​യാ​യി​രു​ന്നു​വെ​ന്നും ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ ആ​ളാ​ണെ​ന്നും തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​ത​റി​ഞ്ഞ് താ​ന്‍ ഞെ​ട്ടി​പ്പോ​യെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. ഗോ​ത്രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ സ​മ​ര്‍​പ്പി​ച്ച പ്ര​ഥ​മ വി​വ​ര റി​പ്പോ​ര്‍​ട്ടി​ല്‍ (എ​ഫ്.​ഐ.​ആ​ര്‍) ശീ​ത​ള്‍ വി​രാ​ജ് വ​ര്‍​ദ്ധ​നെ​തി​രെ (നേ​ര​ത്തെ വി​ജ​യ​ത) പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക​ത​യ്കും വ​ഞ്ച​ന​ക്കു​മാ​ണ് യു​വ​തി കേ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഒ​ന്‍​പ​ത് വ​ര്‍​ഷം മു​മ്പ് ഒ​രു മാ​ട്രി​മോ​ണി​യ​ല്‍ വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് താ​ന്‍ വി​രാ​ജ് വ​ര്‍​ദ്ധ​നെ ക​ണ്ടു​മു​ട്ടി​യ​തെ​ന്ന് ശീ​ത​ള്‍ പ​റ​ഞ്ഞു. അ​വ​രു​ടെ മു​ന്‍ ഭ​ര്‍​ത്താ​വ് ഒ​രു റോ​ഡ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. 14 വ​യ​സു​ള്ള മ​ക​ളോ​ടൊ​പ്പം ക​ഴി​ഞ്ഞു​വ​ര​വെ​യാ​ണ് വി​രാ​ജി​നെ…

Read More

സ​ണ്ണി​ലി​യോ​ണി​യു​ടെ ഒ​രു മാ​സ​ത്തെ വ​രു​മാ​നം എ​ത്ര​യെ​ന്ന് അ​റി​യാ​മോ ? പ​ണം വ​രു​ന്ന വ​ഴി​ക​ള്‍ ക​ണ്ട് ക​ണ്ണു​ത​ള്ളി ആ​രാ​ധ​ക​ര്‍…

ലോ​ക​മെ​മ്പാ​ടും ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് സ​ണ്ണി​ലി​യോ​ണി. നീ​ല​ച്ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ന​ടി പേ​രെ​ടു​ക്കു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് ബോ​ളി​വു​ഡി​ല്‍ അ​ര​ങ്ങേ​റി​യ​തോ​ടെ ഇ​ന്ത്യ​ക്കാ​രു​ടെ പ്രി​യ​ന​ടി​യാ​യി മാ​റു​ക​യാ​യി​രു​ന്നു. ത​ന്റെ ഈ ​യാ​ത്ര​യി​ലു​ട​നീ​ളം സ​ണ്ണി​യ്ക്ക് പി​ന്തു​ണ​യാ​യി കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​ത് ഭ​ര്‍​ത്താ​വ് ഡാ​നി​യേ​ല്‍ വെ​ബ്ബ​റാ​യി​രു​ന്നു.ബി​ഗ് ബോ​സ് റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ ആ​യി​രു​ന്നു താ​രം ബോ​ളി​വു​ഡി​ല്‍ എ​ത്തി​യ​ത്. പി​ന്നീ​ട് നി​ര​വ​ധി ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ല്‍ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച സ​ണ്ണി ഇ​പ്പോ​ള്‍ മ​ല​യാ​ളം ഉ​പ്പെ​ടെ​യു​ള്ള തെ​ന്നി​ന്ത്യ​ന്‍ ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്. ഇ​പ്പോ​ള്‍ ആ​മ​സോ​ണ്‍ പ്രൈ​മി​ന്റെ സൂ​പ്പ​ര്‍ ഹി​റ്റ് സ്റ്റാ​ന്റ് അ​പ്പ് കോ​മ​ഡി ഷോ ​ആ​യ വ​ണ്‍ മൈ​ക്ക് സ്റ്റാ​ന്‍​ഡി​ലൂ​ടെ സ്റ്റാ​ന്റ് അ​പ്പ് കോ​മ​ഡി​യി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ക​യാ​ണ് താ​രം. ഇ​പ്പോ​ഴി​താ താ​ര​ത്തി​ന്റെ ആ​സ്തി​യെ കു​റി​ച്ചും വ​രു​മാ​ന​ത്തെ കു​റി​ച്ചും ഒ​ക്കെ​യു​ള്ള വാ​ര്‍​ത്ത​ക​ള്‍ ആ​ണ് വൈ​റ​ല്‍ ആ​യി മാ​റു​ന്ന​ത്. ഏ​താ​ണ്ട് 98 കോ​ടി ഡോ​ള​ര്‍ ആ​ണ് സ​ണ്ണി ലി​യോ​ണി​യു​ടെ ആ​കെ​യു​ള്ള ആ​സ്തി. ലോ​സ് ഏ​ഞ്ച​ല്‍​സി​ല്‍ 19 കോ​ടി വി​ല​മ​തി​ക്കു​ന്ന ബം​ഗ്ലാ​വും…

Read More

44കാ​രി 20 വ​യ​സ് കു​റ​ച്ചു പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ചു ! ലി​വ് ഇ​ന്‍ പ​ങ്കാ​ളി​യാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യ്‌​ക്കെ​തി​രേ പ​രാ​തി​യു​മാ​യി പ്ര​വാ​സി…

പ്രാ​യം കു​റ​ച്ച് പ​റ​ഞ്ഞ് ത​ന്നെ പ​റ്റി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ലി​വ് ഇ​ന്‍ പ​ങ്കാ​ളി​യാ​യ യു​വ​തി​യ്‌​ക്കെ​തി​രേ പ്ര​വാ​സി കോ​ട​തി​യി​ല്‍. ഇ​രു​പ​തു വ​യ​സ്സ് കു​റ​ച്ചു പ​റ​ഞ്ഞ് വ​ഞ്ചി​ച്ചെ​ന്നാ​ണ് പ​യ്യ​ന്നൂ​ര്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ സ്വ​കാ​ര്യ അ​ന്യാ​യ​ത്തി​ല്‍ പ്ര​വാ​സി​യു​ടെ ആ​രോ​പ​ണംം. കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം യു​വ​തി​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ദു​ബൈ​യി​ല്‍ ഏ​റെ​ക്കാ​ല​മാ​യി ഒ​രു​മി​ച്ചു താ​മ​സി​ക്കു​ക​യാ​ണ് ഇ​രു​വ​രും. ഇ​രു​പ​ത്തി​നാ​ലു വ​യ​സ്സാ​ണെ​ന്നാ​ണ് യു​വ​തി ത​ന്നോ​ടു പ​റ​ഞ്ഞ​തെ​ന്ന് പ്ര​വാ​സി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ആ​ധാ​ര്‍ കാ​ര്‍​ഡി​ലും ഡ്രൈ​വി​ങ് ലൈ​സ​ന്‍​സി​ലും ഇ​തേ പ്രാ​യ​മാ​ണ്. എ​ന്നാ​ല്‍ അ​വി​ചാ​രി​ത​മാ​യി പാ​സ്പോ​ര്‍​ട്ട് ക​ണ്ട​പ്പോ​ഴാ​ണ് പ​ങ്കാ​ളി​യ്ക്ക് ഇ​രു​പ​തു വ​യ​സ്സു കൂ​ടു​ത​ലു​ണ്ടെ​ന്നു മ​ന​സ്സി​ലാ​യ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി ആ​ധാ​റി​ലും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി​ലും തി​രി​മ​റി ന​ട​ത്തി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ബോ​ധ്യ​മാ​വു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​ശ്വാ​സ വ​ഞ്ച​ന, ആ​ള്‍​മാ​റാ​ട്ടം, വ്യാ​ജ രേ​ഖ ച​മ​യ്ക്ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് യു​വ​തി​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. യു​വ​തി ത​ല​ശ്ശേ​രി കോ​ട​തി​യി​ല്‍​നി​ന്നു മു​ന്‍​കൂ​ര്‍ ജാ​മ്യം…

Read More

എ​നി​ക്ക് വാ​ക്‌​സി​ന്‍ വേ​ണ​മെ​ന്ന് നി​ന്നോ​ട് പ​റ​ഞ്ഞോ​ടാ ഹ​മു​ക്കേ ! വാ​ക്‌​സി​നെ​ടു​ക്കാ​ന്‍ ചെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഓ​ടി​ച്ചി​ട്ട് ക​ടി​ച്ച് തെ​രു​വ് നാ​യ

തി​രു​വ​ന​ന്ത​പു​ര​ത്ത് നാ​യ്ക്ക​ള്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍ ചെ​യ്യു​ന്ന​തി​നി​ടെ ര​ണ്ട് ലൈ​വ്‌​സ്റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റു. ക​ല്ല​റ​യി​ലേ​യും വ​ര്‍​ക്ക​ല​യി​ലേ​യും ലൈ​വ്‌​സ്റ്റോ​ക്ക് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രെ​യാ​ണ് നാ​യ ക​ടി​ച്ച​ത്. ക​ല്ല​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ട​റാ​യ കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി വി​ഷ്ണു​വി​നാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ക​ല്ല​റ മൃ​ഗാ​ശു​പ​ത്രി​ക്ക് കീ​ഴി​ലു​ള്ള കൊ​ടി തൂ​ക്കി കു​ന്ന് സ​ബ് സെ​ന്റ​റി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. മി​തൃ​മ്മ​ല സ്‌​നേ​ഹ​തീ​ര​ത്തി​ന് സ​മീ​പം പേ​വി​ഷ ബാ​ധ​ക്കെ​തി​രെ​യു​ള്ള വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​തി​നി​ട​യി​ലാ​ണ് നാ​യ വി​ഷ​ണു​വി​നെ ആ​ക്ര​മി​ച്ച​ത്. ഓ​ടി ഒ​ഴി​ഞ്ഞു​മാ​റാ​ന്‍ നോ​ക്കി​യെ​ങ്കി​ലും കൈ​ക​ളി​ല്‍ ക​ടി​യേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. വാ​ക്‌​സി​ന്‍ യ​ജ്ഞ​ത്തി​ന്റെ ഭാ​ഗ​മാ​യി നാ​ല്‍​പ്പ​തോ​ളം നാ​യ​ക​ള്‍​ക്ക് ഇ​വി​ടെ വ​ച്ച് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്തി​യി​രു​ന്നു. നാ​യ​യു​ടെ ക​ടി​യേ​റ്റ​തി​നു പി​ന്നാ​ലെ വി​ഷ്ണു​വി​നെ ക​ല്ല​റ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വ​ര്‍​ക്ക​ല ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്തി​ല്‍ പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​നി​ടെ ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്കും നാ​യ​യു​ടെ…

Read More

ന​ടീ ന​ട​ന്മാ​രു​ടെ ശ​മ്പ​ള​ത്തി​ൽ ഈ​ക്വാ​ളി​റ്റി വേണം; പലരും പ​റ​യു​ന്ന​തി​ന്‍റെ കോ​ൺ​സ​പ്റ്റ് മനസിലാകുന്നില്ലെന്ന് ആസിഫ് അലി

ഇ​ത് വ​ള​രെ സിം​പി​ൾ ആ​യി​ട്ടു​ള്ള കാ​ര്യ​മാ​ണ്. നി​ഖി​ല​യെ വ​ച്ചു ചെ​യ്ത സി​നി​മ​ക​ളെ​ല്ലാം ഹി​റ്റാ​ണ്. നി​ഖി​ല ഡേ​റ്റ് കൊ​ടു​ത്താ​ൽ ആ ​സി​നി​മ​യു​ടെ ബി​സി​ന​സ് ഈ​സി​യാ​യി ന​ട​ക്കും. അ​ങ്ങ​നൊ​രു സാ​ഹ​ച​ര്യം വ​രു​മ്പോ​ൾ നി​ഖി​ല എ​ന്നേ​ക്കാ​ളും റോ​ഷ​നേ​ഷ​ക്കാ​ളും കൂ​ടു​ത​ൽ സാ​ല​റി മേ​ടി​ക്കും. അ​പ്പോ​ൾ ഞാ​ൻ‌ പോ​യി നി​ഖി​ല​യ്ക്ക് ഇ​ത്ര​യും സാ​ല​റി​യി​ല്ലേ? എ​നി​ക്കും അ​ത്ര ത​ന്നെ വേ​ണ​മെ​ന്നു പ​റ​യു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല. കാ​ര​ണം നി​ഖി​ല​യാ​ണ് ആ ​സി​നി​മ ബി​സി​ന​സ് ചെ​യ്യു​ന്ന​ത്. നി​ഖി​ല​യു​ടെ ഡേ​റ്റ്സി​ന് അ​നു​സ​രി​ച്ചാ​ണ് ആ ​സി​നി​മ ഷൂ​ട്ട് ചെ​യ്യു​ന്ന​ത്. ഞാ​നും ന​യ​ൻ​താ​ര​യും ഒ​രു​മി​ച്ച് ഒ​രു സി​നി​മ ചെ​യ്താ​ൽ പ്ര​തി​ഫ​ലം കൂ​ടു​ത​ൽ ന​യ​ൻ​താ​ര​യ്ക്ക് ആ​യി​രി​ക്കും. കാ​ര​ണം അ​വ​രെ വ​ച്ച് മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും തെ​ലു​ങ്കി​ലും ചി​ല​പ്പോ​ൾ ഹി​ന്ദി​യി​ൽ വ​രെ ആ ​സി​നി​മ​യു​ടെ ബി​സി​ന​സ് ന​ട​ക്കും. ആ ​ഒ​രു മാ​ർ​ക്ക​റ്റാ​ണ് അ​വ​രു​ടെ ശ​മ്പ​ളം. അ​തു​കൊ​ണ്ടാ​ണ് അ​വ​ർ ത​ന്‍റെ ശ​മ്പ​ളം എ​ത്ര​യാ​യി​രി​ക്ക​ണ​മെ​ന്നു തീ​രു​മാ​നി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടുത​ന്നെ സി​നി​മ​യി​ലെ ന​ടീ ന​ട​ന്മാ​രു​ടെ…

Read More

ബുദ്ധിയില്ലാത്തവനെന്ന് ഇനി ആരും വിളിക്കാരുത്; പഠന സമയത്ത് ക്ലാസ് മറിയിൽ എന്നും എത്തുന്ന കുരങ്ങൻ; എല്ലാം ശ്രദ്ധയോടെ ശ്രവിക്കുന്ന കുരങ്ങൻ വൈറലാവുന്നു

സ്കൂൾ മുറ്റത്തെ മരത്തിലിരിക്കാനല്ല താൻ എത്തിയത് പഠിക്കാൻ. ബുദ്ധിയില്ലാത്തവനെന്ന് ഇനി ആരും  എന്നെ വിളിക്കാരുത്. ക്ലാസ് മുറിയിലെത്തിയ പുതിയ അതിഥിയെ കണ്ട് അമ്പരന്ന് വിദ്യാർഥികളും അധ്യാപകരും. സ്കൂളിൽ ഒരു ദിവസം പോലും താസിക്കാതെ എത്തുന്ന പുതിയ അതിഥിയെ ഇപ്പോൾ കൂട്ടുകാർക്കും ഏറെ ഇഷ്ടമാണ്. പറഞ്ഞ് വരുന്ന ക്ലാസ് മുറിയിലേക്ക് എന്നും എത്തുന്ന ഒരു കുരങ്ങിനെക്കുറിച്ചാണ്.‌‌‌‌ ഹസാരിബാഗ് ജില്ലയിലെ ദനുവ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലാണ് ഒരു കുരങ്ങന്‍ മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം ക്ലാസില്‍ എത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ക്ലാസുകളില്‍ പങ്കെടുക്കുന്ന കുരങ്ങന്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും കൗതുകത്തിലാക്കിയിരിക്കുകയാണ്. ഒരാഴ്ച മുമ്പ് പെട്ടെന്ന് സ്കൂളിലെ ഒമ്പതാം ക്ലാസില്‍ കുരങ്ങന്‍ എത്തുകയായിരുന്നു. ആദ്യമൊക്കെ വിദ്യാര്‍ഥികള്‍ ഭയന്നുവിറച്ചു. എങ്കിലും കുരങ്ങന്‍ ആരെയും ഉപദ്രവിക്കാതെ ക്ലാസിലെ ഒരു ബെഞ്ചില്‍ ഇരുന്നു. അന്നുമുതല്‍ ദിവസവും ക്ലാസില്‍ എത്തുകയും വിദ്യാര്‍ഥികള്‍ക്കൊപ്പം മുന്‍നിരയില്‍ ഇരിക്കുകയും ചെയ്യുന്നത് സ്ഥിരം പരിപാടിയാക്കി.…

Read More

ഒരു കർഷകനായ മകന് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല ഓർമ്മ; 21 വര്‍ഷം മുമ്പ് മരിച്ച മാതാപിതാക്കള്‍ക്ക് പാടത്തോര്‍മയൊരുക്കി

ഒരു കർഷകനായ മകന് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല ഓർമ്മ. തെലങ്കാനയില്‍ ഒരു മകന്‍ തന്‍റെ മാതാപിതാക്കള്‍ക്കായി ഒരുക്കിയ സ്മാരകമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നത്. 21 വര്‍ഷം മുമ്പ് തനിക്ക് നഷ്ടമായ മാതാപിതാക്കളുടെ രൂപം വയലില്‍ നെല്‍ച്ചെടികളിലൂടെ സൃഷ്ടിച്ചിരിക്കുകയാണ് ഇദ്ദേഹം. ഗംഗാറാം ഛിന്നി കൃഷ്ണുഡു എന്നയാളാണ് ഇത്തരത്തിലൊരു കാര്യം ചെയ്തത്. തെലങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള ചിന്തലൂര്‍ ഗ്രാമത്തിലാണ് സംഭവം. ഏകദേശം ഒരു ഏക്കറോളം വരുന്ന തന്‍റെ കൃഷിയിടത്തിലാണ് വ്യത്യസ്തങ്ങളായ നെല്‍ച്ചെടികള്‍ ഉപയോഗിച്ച് ഇദ്ദേഹം ഈ ചിത്രം തീര്‍ത്തത്. തന്‍റെ മാതാപിതാക്കളെ ഓര്‍മിക്കുവാനും ലോകത്തിന് മുന്നില്‍ അവരെ കാട്ടാനുമുള്ള ഒരു വഴിയായാണ് താനിതിനെ ഇതിനെ കാണുന്നതെന്നാണ് ഛിന്നി പറയുന്നത്. ജാപ്പനീസ് മാതൃകയിലുള്ള കൃഷിരീതിയാണ് ഇതിനായി ഇദ്ദേഹം തെരഞ്ഞെടുത്ത്. വിവിധ നിറമുള്ള മൂന്ന് ഇനം നെല്ലുകള്‍ ഇതിനായി ഉപയോഗിച്ചു. വയലിന് ചുറ്റും ഇളം…

Read More

കല്യാണ ദിവസം  ചങ്ക് കൂട്ടുകാരികളുടെ കൈ തട്ടിമാറ്റിയതെന്തിന്; അന്ന് ഏറെ വാർത്തയായ  സംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഭാവന

നീ​ണ്ട​കാ​ല​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം മ​ല​യാ​ള സി​നി​മ​യി​ലേ​ക്കു തി​രി​ച്ചു​വന്നി​രി​ക്കു​ക​യാ​ണ് ന​ടി ഭാ​വ​ന . ക​ന്നഡ നി​ര്‍​മാ​താ​വ് ന​വീ​നു​മാ​യു​ള്ള വി​വാ​ഹം ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ഭാ​വ​ന മ​ല​യാ​ള​ത്തി​ല്‍ നി​ന്ന് ഇ​ട​വേ​ള എ​ടു​ക്കു​ന്ന​ത്. ശേ​ഷം ക​ന്നഡയി​ല്‍ സ​ജീ​വ​മാ​വു​ക​യാ​യി​രു​ന്നു. ത​ന്‍റെ ക​ല്യാ​ണ ദി​വ​സ​മു​ണ്ടാ​യ ചി​ല സം​ഭ​വ​ങ്ങ​ളും ന​ടി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ. ഒ​രു ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യി​ല്‍ അ​തി​ഥി​യാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ന​ടി​മാ​രാ​യ കൂ​ട്ടു​കാ​രി​ക​ള്‍ ക​ല്യാ​ണ​ദി​വ​സം പ​റ്റി​ച്ച സം​ഭ​വ​ത്തെക്കുറി​ച്ചു പ​റ​ഞ്ഞ​ത്. അ​ന്നു വലിയ സ​ങ്ക​ട​മാ​യെ​ന്നും താ​ൻ പി​ണ​ക്കം കാ​ണി​ച്ചെ​ന്നും അ​തു വാ​ര്‍​ത്ത​യാ​യെ​ന്നും ഭാ​വ​ന പ​റ​യു​ന്നു. ക​ല്യാ​ണ​ത്തി​ന് എ​ന്‍​ട്രി ഡാ​ന്‍​സ് ന​ട​ത്താ​മെ​ന്നു പ​റ​ഞ്ഞു കൂ​ട്ടു​കാ​രി​ക​ള്‍ പ​റ്റി​ച്ച​തി​നെക്കുറി​ച്ചാ​ണ് ഭാ​വ​ന പ​റ​ഞ്ഞ​ത്. ന​മു​ക്ക് അ​ങ്ങ​നെ ചെ​യ്യാം, ഇ​ങ്ങ​നെ ചെ​യ്യാം എ​ന്നൊ​ക്കെ പ​റ​ഞ്ഞ് കൂട്ടുകാരികൾ‍ വന്പൻ പ്ലാ​നിം​ഗ് ആ​യി​രു​ന്നു. ശി​ല്‍​പ, ബാ​ല, മൃ​ദു​ല മു​ര​ളി, ഷ​ഫ്‌​ന, സൈ​നോ​ര, ര​മ്യ ഇ​വ​രൊ​ക്കെ​യാ​ണ് അ​തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഞാ​ന്‍ ക​ല്യാ​ണം ക​ഴി​ഞ്ഞു വ​രു​മ്പോ​ഴെ​ക്കും ഡാ​ന്‍​സ് ക​ളി​ക്ക​ണം എ​ന്നൊ​ക്കെ അവ​ര്‍ പ്ലാ​ന്‍ ചെ​യ്തി​രു​ന്നു.എ​നി​ക്കും…

Read More