ആ​ശ​ങ്ക​യു​ണ്ടെ​ങ്കി​ലും..! നെ​ഗ​റ്റീ​വ് ഷേ​ഡു​ക​ൾ ഉ​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യാ​ൻ ഞാ​ൻ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്നു; മനസുതുറന്ന് സീരിയല്‍ താരം ചി​ല​ങ്ക

ഒ​രേ സ​മ​യം ര​ണ്ടു വ്യ​ത്യ​സ്ത ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തു ഭാ​ഗ്യ​മാ​ണ്. അ​മ്മ മ​ക​ൾ എ​ന്ന പ​ര​മ്പ​ര​യി​ൽ എ​ന്‍റെ ക​ഥാ​പാ​ത്രം ആ​ളു​ക​ൾ ഒ​രു​പാ​ടു വെ​റു​ക്കു​ന്ന ശ​ക്ത​മാ​യ ഒ​രു എ​തി​രാ​ളി​യാ​യി​രു​ന്നു. മ​റു​വ​ശ​ത്ത്, ക​ന​ൽ​പൂ​വി​ൽ ഞാ​ൻ സ്‌​നേ​ഹ​മു​ള്ള ഒ​രു കു​ടും​ബി​നി​യെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഒ​രേ സ​മ​യം ര​ണ്ടു വ്യ​ത്യ​സ്ത വേ​ഷ​ങ്ങ​ൾ പ​രീ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​ങ്ങ​ൾ കൂ​ടു​ത​ൽ അ​ഭി​ന​യ സാ​ധ്യ​ത ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. പോ​സി​റ്റീ​വ് ക​ഥാ​പാ​ത്ര​ങ്ങ​ളേ​ക്കാ​ൾ നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​ങ്ങ​ൾ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ൻ അ​വ​സ​രം ന​ൽ​കു​ന്നു. ആം​ഗ്യ​ങ്ങ​ൾ കൊ​ണ്ടോ ഡ​യ​ലോ​ഗ് ഡെ​ലി​വ​റി കൊ​ണ്ടോ ആ​ക​ട്ടെ, നി​ങ്ങ​ളു​ടെ വൈ​ദ​ഗ്ധ്യം പ്ര​ക​ടി​പ്പി​ക്കാ​ൻ ധാ​രാ​ളം അ​വ​സ​ര​ങ്ങ​ളു​ണ്ട്. നെ​ഗ​റ്റീ​വ് ഷേ​ഡു​ക​ൾ ഉ​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യാ​ൻ ഞാ​ൻ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്നു. എ​ന്‍റെ നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​ളു​ക​ൾ എ​ങ്ങ​നെ എ​ടു​ക്കു​മെ​ന്ന് ത​നി​ക്ക് ആ​ശ​ങ്ക​യു​ണ്ടെ​ങ്കി​ലും മ​റു​വ​ശ​ത്തെ ന​ല്ല ക​ഥാ​പാ​ത്രം അ​തി​നെ ബാ​ല​ൻ​സ് ചെ​യ്യു​മെ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്. -ചി​ല​ങ്ക

Read More

ഞാ​ൻ ഒ​ന്നി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തി​രു​ന്നി​ല്ല! എ​ന്നാ​ൽ വി​വാ​ഹ ശേ​ഷം അത്‌ യാ​ന്ത്രി​ക​മാ​യി സം​ഭ​വി​ച്ചു; അ​ഭി​ഷേ​ക് ബ​ച്ച​ൻ പറയുന്നു…

മു​മ്പൊ​രി​ക്ക​ലും ല​ഭി​ക്കാ​ത്ത ആ​ത്മ​വി​ശ്വാ​സം ഐ​ശ്വ​ര്യ എ​നി​ക്കു ന​ൽ​കി. മി​ക്ക പു​രു​ഷ​ന്മാ​രും ഇ​തി​നോ​ടു യോ​ജി​ക്കു​മെന്നു ഞാ​ൻ ക​രു​തു​ന്നു. ഞാ​ൻ എ​ന്‍റെ കു​ടും​ബ​ത്തി​ലെ കു​ഞ്ഞാ​യി​രു​ന്നു, എ​ന്‍റെ സ​ഹോ​ദ​രി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻപു വി​വാ​ഹി​ത​യാ​യി, അ​വ​ളാ​ണ് എ​ന്നെ ന​ന്നാ​യി നോ​ക്കി​യി​രു​ന്ന​ത്. ഞാ​ൻ ഒ​ന്നി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തി​രു​ന്നി​ല്ല. എ​ന്നാ​ൽ വി​വാ​ഹ ശേ​ഷം ഇ​തു യാ​ന്ത്രി​ക​മാ​യി സം​ഭ​വി​ച്ചു. ഐ​ശ്വ​ര്യ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം എ​നി​ക്ക് ആ​യി​രി​ക്ക​ണ​മെ​ന്ന് ഞാ​ൻ മ​ന​സി​ലാ​ക്കി, അ​വ​ളെ സം​ര​ക്ഷി​ക്കു​ക​യും പ​രി​പാ​ലി​ക്കു​ക​യും വേ​ണ​മെ​നി​ക്ക്. ഓ​രോ കാ​ര്യ​ങ്ങ​ളും എ​ങ്ങ​നെ സാ​ധാ​ര​ണ​വും യ​ഥാ​ർ​ഥ്യ​വു​മാ​യി നി​ല​നി​ർ​ത്താ​മെ​ന്നും ഐ​ശ്വ​ര്യ ത​ന്നെ പ​ഠി​പ്പി​ച്ചി​ട്ടു​ണ്ട്. ത​ങ്ങ​ൾ ഇ​പ്പോ​ഴും അ​ച്ഛ​നും അ​മ്മ​യ്ക്കുമൊപ്പം ജീ​വി​ക്കു​ന്ന​തിന്‍റെ കാരണവും ഐ​ശ്വ​ര്യയാണ്. -അ​ഭി​ഷേ​ക് ബ​ച്ച​ൻ

Read More

നി​ങ്ങ​ള്‍ വീ​ണ്ടും വി​വാ​ഹി​ത​യാ​വാ​ന്‍ പോ​വു​ക​യാ​ണോ ? ആരാധകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി തെ​ന്നി​ന്ത്യ​ന്‍ ന​ടി സോ​ണി​യ അ​ഗ​ര്‍​വാള്‍

വി​വാ​ഹ​വും വി​വാ​ഹ​മോ​ച​ന​വും പു​ന​ർ​വി​വാ​ഹ​വും സി​നി​മാ​രം​ഗ​ത്തു സാധാരണമാണ്. വി​വാ​ഹ​മോ​ച​നം നേ​ടി നി​ല്‍​ക്കു​ന്ന പ​ല ന​ടി​മാ​രും ര​ണ്ടാ​മ​തു വി​വാ​ഹി​ത​രാ​വാ​ന്‍ പോ​വു​ക​യാ​ണെ​ന്ന ത​ര​ത്തി​ല്‍ പ​ല ക​ഥ​ക​ളും പു​റ​ത്തു വ​രാ​റു​ണ്ട്. അ​ത്ത​ര​ത്തി​ല്‍ തെ​ന്നി​ന്ത്യ​ന്‍ ന​ടി സോ​ണി​യ അ​ഗ​ര്‍​വാ​ളും ര​ണ്ടാ​മ​തു വി​വാ​ഹി​ത​യാ​യേ​ക്കും എ​ന്ന വാ​ര്‍​ത്ത​ക​ള്‍ കു​റ​ച്ചു വ​ര്‍​ഷ​ങ്ങ​ളാ​യി​ട്ട് പ്ര​ച​രി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ ഇ​തൊ​ക്കെ ന​ടി നി​ഷേ​ധി​ക്കു​ക​യാ​ണു പ​തി​വ്. ഏ​റ്റ​വും പു​തി​യ​താ​യി വീ​ണ്ടും സോ​ണി​യ​യു​ടെ വി​വാ​ഹ​ക്കാ​ര്യം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​വു​ക​യാ​ണ്. നേ​ര​ത്തെ വി​വാ​ഹം ക​ഴി​ച്ചെ​ങ്കി​ലും അ​തു വേ​ര്‍​പി​രി​ഞ്ഞ് സിം​ഗി​ളാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു സോ​ണി​യ. ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്‍​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ ന​ടി പ​ങ്കു​വെ​ച്ച ചി​ത്രം ക​ണ്ട​തോ​ടെ​യാ​ണു ന​ടി​യു​ടെ ര​ണ്ടാം വി​വാ​ഹ​മാ​യോ എ​ന്ന ചോ​ദ്യം ഉ​യ​ര്‍​ന്നു വ​ന്ന​ത്. ത​ന്‍റെ കു​ടും​ബ​ത്തി​ലെ വി​ശേ​ഷ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളു​മൊ​ക്കെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റു​ക​ള്‍ ഇ​ടാ​റു​ള്ള സോ​ണി​യ അ​ഗ​ര്‍​വാ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം സ്വ​ന്തം ഫോ​ട്ടോ​യു​മാ​യി​ട്ടാ​ണ് എ​ത്തി​യ​ത്. ചി​ത്ര​ത്തി​ല്‍ ഇ​രു​കൈ​ക​ളി​ലും മെ​ഹ​ന്തി അ​ണി​ഞ്ഞി​ട്ടു​മു​ണ്ട്. വ​ള​രെ സിം​പി​ളാ​യി​ട്ടു​ള്ള മെ​ഹ​ന്തി ഡി​സൈ​ന്‍ ആ​ണെ​ങ്കി​ലും…

Read More

ധീരജ് പള്ളിയില്‍ ! രാജ്യത്തെ ആദ്യ ഐഫോണ്‍ 14 ഉടമയാകാന്‍ ദുബായിലേക്ക് പറന്ന മലയാളി; സ്വന്തമാക്കിയത്‌ ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്

മൊബൈല്‍ ഉപഭോക്താക്കളുടെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നാണല്ലൊ ആപ്പിള്‍ ഐഫോണുകള്‍. ആപ്പിളിന്‍റെ ഏത് മോഡല്‍ ഇറങ്ങുമ്പോഴും അത് വലിയ വാര്‍ത്തയാകുന്നതിന്‍റെ രഹസ്യവും ഉപഭോക്താക്കളുടെ ഈ താത്പര്യംതന്നെയാണ്. ആപ്പിള്‍ ഐഫോണ്‍ 14 മോഡല്‍ ഈ മാസം 16ന് ഇന്ത്യന്‍ വിപണിയില്‍ എത്തിയത് ആരാധകര്‍ക്ക് വലിയ ആവേശം സമ്മാനിച്ചിരുന്നു. പലരും ഈ ഫോണ്‍ ആദ്യംതന്നെ സ്വന്തമാക്കാനുള്ള തത്രപ്പാടിലായിരുന്നു. എന്നാല്‍ മറ്റാരേക്കാള്‍ മുന്‍പ് ഐഫോണ്‍ 14 സ്വന്തമാക്കാനായി ദുബായിലേക്ക് വിമാനം കയറിയ ഒരു മലയാളിയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരം. ഡെയര്‍ പിക്ചേഴ്സ് എന്ന ഡിജിറ്റല്‍ കണ്‍സള്‍ട്ടന്‍സിയുടെ ഡയറക്ടര്‍ കൂടിയായ ധീരജ് പള്ളിയില്‍ ആണ് ഇത്തരത്തിലൊരു യാത്ര നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഏഴിന് ഐഫോണ്‍ 14 ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം ഐഫോണ്‍ 14 പ്രോ സ്വന്തമാക്കി. ദുബായിലെ മിര്‍ഡിഫ് സെന്‍ററിലെ ഒരു പ്രീമിയം റീസെല്ലറില്‍ നിന്നാണ് അദ്ദേഹം…

Read More

ചെറുപ്പം മുതലേ ആരാധിച്ചയാൾ,തന്നിൽ സ്വാധീനം ചെലുത്തിയയാൾ; സൂപ്പർ സ്റ്റാറിന്‍റെ പേർ വെളിപ്പെടുത്തി ദുൽഖർ സൽമാൻ

കു​ട്ടി​ക്കാ​ലം മു​ത​ൽ ഷാ​രൂ​ഖ് ഖാ​ന്‍റെ വ​ലി​യ ആ​രാ​ധ​ക​നാ​ണ് ഞാ​ൻ. എ​ന്നെ​യും ഷാ​രൂ​ഖി​നെയും താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. വീ​ർ​സാ​ര​യി​ലെ ഷാ​രൂഖി​ന്‍റെ അ​ഭി​ന​യ​വു​മാ​യി സീ​താ​രാ​മി​ലെ എ​ന്‍റെ അ​ഭി​ന​യം ചി​ല​ർ താ​ര​ത​മ്യം ചെ​യ്യു​ന്നു​ണ്ട്. ഷാ​രൂ​ഖ് ഖാ​ന്‍ എ​പ്പോ​ഴും ഒ​രു പ്ര​ചോ​ദ​ന​മാ​ണ്. ക​രി​യ​റി​നെ കു​റി​ച്ച് എ​നി​ക്ക് സം​ശ​യ​ങ്ങ​ള്‍ ഉ​ണ്ടാ​യ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​മാ​യി​രു​ന്നു. അ​ത്ര​യ്ക്ക് അ​തി​ശ​യ​ക​ര​മാ​യ വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​ണ് ഷാ​രൂ​ഖ്. ആ​ളു​ക​ളു​മാ​യി ഇ​ട​പെ​ടു​ന്ന​തി​ല്‍ ഷാ​രൂ​ഖ് വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ട്. എ​ന്നെ ഷാ​രു​ഖ് ഖാ​നു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. കാ​ര​ണം ഒ​രേ​യൊ​രു ഷാ​രൂ​ഖ് മാ​ത്ര​മേ ഉ​ണ്ടാ​കൂ. -ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍

Read More

ന​ങ്ങേ​ലി​ തുടക്കക്കാരിക്ക് കി​ട്ടാ​വു​ന്ന​തി​ൽ വച്ച് ഏ​റ്റ​വും മികച്ച ക​ഥാ​പാ​ത്രം; സി​നി​മ ക​ണ്ടു​ക​ഴി​ഞ്ഞ് എ​ല്ലാ​വ​രും പറഞ്ഞ കാര്യം തുറന്ന് പറഞ്ഞ് കയാദു ലോഹർ

ഏ​തൊ​രു താ​ര​വും കൊ​തി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ടി​ലെ ന​ങ്ങേ​ലി​യെ​ന്നും എ​ന്നെ​പ്പോ​ലൊ​രു തു​ട​ക്ക​ക്കാ​രി​ക്ക് കി​ട്ടാ​വു​ന്ന​തി​ൽ വ​ച്ച് ഏ​റ്റ​വും ന​ല്ല ക​ഥാ​പാ​ത്ര​മാ​ണി​തെ​ന്നും ക​ന്ന​ഡ താ​രം ക​യാ​ദു ലോ​ഹ​ർ. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ന​ങ്ങേ​ലി എ​ന്ന സ്ത്രീ ​യ​ഥാ​ർ​ഥ​ത്തി​ൽ ജീ​വി​ച്ചി​രു​ന്നോ എ​ന്ന കാ​ര്യ​ത്തി​ൽ ച​രി​ത്ര​കാ​ര​ന്മാ​ർ​ക്ക് അ​ഭി​പ്രാ​യൈ‌​ക്യ​മി​ല്ലെ​ങ്കി​ലും വി​ന​യ​ന്‍റെ പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ലെ ന​ങ്ങേ​ലി പ്രേ​ക്ഷ​ക​ർ​ക്ക് ഉ​ജ്വ​ല​മാ​യ ഒ​ര​നു​ഭ​വ​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഒ​രു ക​ന്ന​ഡ സി​നി​മ മാ​ത്രം ചെ​യ്തു പ​രി​ച​യ​മു​ള്ള ക​യാ​ദു അ​തി​ശ​ക്ത​യാ​യ ന​ങ്ങേ​ലി​യാ​യി മാ​റു​ന്ന കാ​ഴ്ച​യാ​ണ് സി​നി​മ​യി​ൽ ക​ണ്ട​ത്. ക​യാ​ദു​വി​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ… ന​ങ്ങേ​ലി​യെ​ക്കു​റി​ച്ചു​ള്ള സം​വി​ധാ​യ​ക​ൻ വി​ന​യ​ന്‍റെ സ​ങ്ക​ൽ​പ​ത്തെ പൂ​ർ​ണ​ത​യി​ലെ​ത്തി​ക്കാ​ൻ മാ​ത്ര​മാ​ണ് ഞാ​ൻ ശ്ര​മി​ച്ച​ത്. പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ സെ​റ്റ് എ​നി​ക്കൊ​രു പ​രി​ശീ​ല​ന​ക്ക​ള​രി​യാ​യി​രു​ന്നു. മ​ല​യാ​ളി​ക​ളു​ടെ സ്നേ​ഹം ക​ണ്ടു മ​ന​സ് നി​റ​ഞ്ഞു. കൂ​ടു​ത​ൽ സി​നി​മ​ക​ൾ മ​ല​യാ​ള​ത്തി​ൽ ചെ​യ്യാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്. ആ​ദ്യ​ത്തെ മ​ല​യാ​ളം സി​നി​മ​യി​ൽ ആ​രും കൊ​തി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണി​ത്. ഞാ​ൻ കേ​ര​ള​ത്തി​ൽ വ​ന്ന​ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ അ​ഞ്ചു പ​ത്തു…

Read More

ഞാ​ന്‍ ക​ണ്ടി​ട്ടു​ള്ള​തി​ല്‍​വെ​ച്ച് പൗ​രു​ഷം ഉ​ള്ള​യാ​ള്‍ ലാ​ലേ​ട്ട​ന്‍ ! ഐ​ശ്വ​ര്യ ല​ക്ഷ്മി​യു​ടെ വാ​ക്കു​ക​ള്‍ വൈ​റ​ല്‍…

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ ഇ​ഷ്ട​മു​ള്ള ന​ടി​യാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി. നി​വി​ന്‍ പോ​ളി​യു​ടെ നാ​യി​ക ആ​യി ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ല്‍ ഒ​രു ഇ​ട​വേ​ള എ​ന്ന ചി​ത്ര​ത്തി​ല്‍ കൂ​ടി​യാ​ണ് ന​ടി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റി​യ​ത്. പി​ന്നീ​ട് ആ​ഷി​ക് അ​ബു സം​വി​ധാ​നം ചെ​യ്ത മാ​യാ​ന​ദി എ​ന്ന ടോ​വീ​നോ തോ​മ​സ് ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യി ഐ​ശ്വ​ര്യ മ​ല​യാ​ളി​ക​ളെ ഞെ​ട്ടി​ച്ചു. താ​ര​ത്തി​ന്റെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട​തും യു​വാ​ക്ക​ള്‍​ക്ക് ഇ​ട​യി​ലും സി​നി​മാ പ്രേ​മി​ക​ള്‍​ക്ക് ഇ​ട​യി​ലും ഒ​രു​പോ​ലെ ത​രം​ഗ​മാ​വു​ക​യും ചെ​യ്ത ചി​ത്രം കൂ​ടി​യാ​ണ് മാ​യാ​ന​ദി. വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ മാ​യാ​ന​ദി​യി​ലെ അ​പ​ര്‍​ണ എ​ന്ന ക​ഥാ​പാ​ത്രം സി​നി​മ ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. ഒ​രു​പ​ക്ഷേ താ​ര​ത്തി​ന്റെ ക​രി​യ​റി​ലെ ത​ന്നെ ഒ​രി​ക്ക​ലും മാ​റ്റി നി​ര്‍​ത്താ​ന്‍ ക​ഴി​യാ​ത്ത അ​ല്ലെ​ങ്കി​ല്‍ ക​രി​യ​റി​ല്‍ വ​ഴി​ത്തി​രി​വാ​യി എ​ന്ന് പ​റ​യാ​ന്‍ ക​ഴി​യു​ന്ന ഒ​രു ക​ഥാ​പാ​ത്രം ത​ന്നെ​യാ​ണ് മാ​യാ​ന​ദി​യി​ലേ​ത്. അ​തേ​സ​മ​യം എം​ബി​ബി​എ​സ് പ​ഠ​ന​കാ​ല​ത്ത് അ​ഭി​ന​യ മോ​ഹം ത​ല​യ്ക്ക് പി​ടി​ച്ച് മോ​ഡ​ലാ​യും പി​ന്നീ​ട് അ​വി​ടെ…

Read More

നി​ത്യാ മേ​നോ​നെ വി​ട്ട് നി​ഖി​ല വി​മ​ലി​ന് പി​ന്നാ​ലെ കൂ​ടി ആ​റാ​ട്ട് വ​ര്‍​ക്കി ! ത​നി​ക്ക് നി​ഖി​ല​യെ ഇ​ഷ്ട​മാ​ണെ​ന്നും അ​വ​രു​ടെ അ​മ്മ​യോ​ട് ഇ​ക്കാ​ര്യം സംസാരിച്ചുവെന്നും വ​ര്‍​ക്കി…

നി​ത്യാ​മേ​നോ​നു​മാ​യു​ള്ള പ്ര​ണ​യ​ത്ത​ക​ര്‍​ച്ച​യ്ക്കു ശേ​ഷം ന​ടി നി​ഖി​ല വി​മ​ലി​നു പി​ന്നാ​ലെ കൂ​ടി സ​ന്തോ​ഷ് വ​ര്‍​ക്കി. നി​ഖി​ല വി​മ​ലി​നെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ ത​നി​ക്ക് ഇ​ഷ്ട​മാ​ണെ​ന്നും വി​വാ​ഹം ക​ഴി​ക്കാ​ന്‍ താ​ല്പ​ര്യം ഉ​ണ്ടോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ത​നി​ക്ക് വി​വാ​ഹ​ത്തി​ന് താ​ല്‍​പ​ര്യ​മി​ല്ല എ​ന്ന് നി​ഖി​ല പ​റ​ഞ്ഞു എ​ന്നു​മാ​ണ് സ​ന്തോ​ഷ് വ​ര്‍​ക്കി ത​ന്റെ പു​തി​യ വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്ന​ത്. വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ…​ഞാ​ന്‍ ഒ​രു ട്രോ​ള്‍ വീ​ഡി​യോ ക​ണ്ടു .എ​ന്നെ​യും നി​ഖി​ല വി​മ​ലി​നെ​യും വെ​ച്ചി​ട്ട് ഒ​രു വീ​ഡി​യോ .നി​ഖി​ല വി​മ​ല്‍ ക​ണ്ണൂ​രു​കാ​രി​യാ​ണ് .ക​മ്യൂ​ണി​സ്റ്റു​കാ​രി​യാ​ണ് .ഞാ​നും ക​മ്യൂ​ണി​സ്റ്റു​കാ​ര​നാ​ണ് . എ​നി​ക്ക് നി​ഖി​ല വി​മ​ലി​നെ ഇ​ഷ്ട​മാ​ണ് .ഒ​രി​ക്ക​ല്‍ ഞാ​ന്‍ അ​വ​രു​ടെ അ​മ്മ​യോ​ട് ചോ​ദി​ച്ച​താ​ണ് .മ​ക​ള്‍​ക്ക് ഇ​പ്പോ​ള്‍ ക​ല്യാ​ണം ക​ഴി​ക്കാ​ന്‍ താ​ല്പ​ര്യം ഇ​ല്ല എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. പ​ണ്ടെ​പ്പോ​ഴോ ഒ​രു ബ്രേ​ക്ക് അ​പ്പ് ന​ട​ന്ന​താ​ണ് അ​തു​കൊ​ണ്ട് ഇ​പ്പോ​ഴേ ക​ല്യാ​ണം ക​ഴി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ല എ​ന്നാ​ണ് അ​വ​ര്‍ പ​റ​ഞ്ഞ​ത്. ന​ല്ല ബോ​ള്‍​ഡാ​യ ലേ​ഡി ആ​ണ്. ന​ല്ല…

Read More

ചീ​റ്റ​ക​ളെ​ക്കാ​ണാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്ക​രു​ത് ! എ​ന്നെ​പ്പോ​ലും ക​യ​റ്റി വി​ട​രു​ത്; വാ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്ക് ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശം ന​ല്‍​കി മോ​ദി…

ന​മീ​ബി​യ​യി​ല്‍ നി​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ കു​നോ ദേ​ശീ​യോ​ദ്യാ​ന​ത്തി​ലെ​ത്തി​ച്ച ചീ​റ്റ​പ്പു​ലി​ക​ളെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ആ​ര്‍​ക്കും അ​നു​വാ​ദം കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ചീ​റ്റ​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ്ര​ധാ​ന​മ​ന്ത്രി ‘ചീ​റ്റ മി​ത്ര’ വ​ള​ണ്ടി​യ​ര്‍​മാ​രോ​ട് ഇ​ക്കാ​ര്യം നി​ര്‍​ദ്ദേ​ശി​ച്ച​ത്. അ​വ ഇ​ണ​ങ്ങു​ന്ന​തു​വ​രെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് രാ​ഷ്ട്രീ​യ​ക്കാ​ര്‍​ക്കോ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കോ ഇ​വി​ടേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​രു​ത്. താ​ന്‍ വ​ന്നാ​ല്‍​പ്പോ​ലും അ​ക​ത്തേ​ക്ക് ക​ട​ത്തി​വി​ടാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് തീ​ര്‍​ത്തു പ​റ​യ​ണ​മ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദ്ദേ​ശി​ച്ചു. ചീ​റ്റ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ലെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി എ​ന്താ​ണെ​ന്ന് ചോ​ദി​ച്ചാ​യി​രു​ന്നു അ​ദ്ദേ​ഹം വ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്. മൃ​ഗ​ങ്ങ​ള്‍ മ​നു​ഷ്യ​ര്‍​ക്ക് ഭീ​ഷ​ണി​യാ​ണെ​ന്ന് ക​രു​തു​ന്നു​ണ്ടോ​യെ​ന്ന മോ​ദി​യു​ടെ ചോ​ദ്യ​ത്തോ​ട് മ​നു​ഷ്യ​രാ​ണ് മൃ​ഗ​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി​യെ​ന്നാ​യി​രു​ന്നു വ​ള​ണ്ടി​യ​ര്‍​മാ​രു​ടെ മ​റു​പ​ടി. അ​തു​കൊ​ണ്ടു ത​ന്നെ മൃ​ഗ​ങ്ങ​ളെ​യ​ല്ല മ​റി​ച്ച് മ​നു​ഷ്യ​രെ​യാ​ണ് കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കേ​ണ്ടെ​ന്നും മോ​ദി നി​ര്‍​ദേ​ശി​ച്ചു. ‘എ​ന്നെ​പ്പോ​ലു​ള്ള നേ​താ​ക്ക​ളെ നി​ങ്ങ​ള്‍ ത​ട​യ​ണം. ഞാ​ന്‍ വ​ന്നാ​ല്‍​പ്പോ​ലും അ​ക​ത്തേ​ക്ക് ക​ട​ത്തി​വി​ടി​ല്ലെ​ന്ന് പ​റ​യ​ണം. എ​ന്റെ പേ​ര് പ​റ​ഞ്ഞു​വ​രു​ന്ന ബ​ന്ധു​ക്ക​ള്‍​ക്ക് പോ​ലും പ്ര​വേ​ശ​നം…

Read More

ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ ഒ​പ്പം ന​ട​ന്ന പെ​ണ്‍​കു​ട്ടി​യെ ചെ​രി​പ്പി​ടാ​ന്‍ സ​ഹാ​യി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി ! അ​മ്പ​ല​പ്പു​ഴ​യി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ല്‍…

ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കി​ടെ പെ​ണ്‍​കു​ട്ടി​യെ ചെ​രി​പ്പി​ടാ​ന്‍ സ​ഹാ​യി​ക്കു​ന്ന രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​റ​യു​ന്ന​ത്. പ​ദ​യാ​ത്ര​യു​ടെ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പ​ര്യ​ട​ന​ത്തി​നി​ടെ അ​മ്പ​ല​പ്പു​ഴ​യി​ലാ​ണ് സം​ഭ​വം.’​ഭാ​ര​ത് ജോ​ഡോ യാ​ത്ര’​യു​ടെ 11-ാം ദി​വ​സ​മാ​യ ഇ​ന്ന് ഹ​രി​പ്പാ​ട് നി​ന്നാ​ണ് പ​ദ​യാ​ത്ര ആ​രം​ഭി​ച്ച​ത്. യാ​ത്ര​യു​ടെ രാ​വി​ല​ത്തെ ഘ​ട്ടം ഒ​റ്റ​പ്പ​ന വ​രെ​യാ​ണ്. വൈ​കി​ട്ട് വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ജം​ഗ്ഷ​നി​ല്‍ യാ​ത്ര അ​വ​സാ​നി​ക്കും. യാ​ത്ര​ക്കി​ടെ കു​ട്ട​നാ​ട്ടി​ലെ ക​ര്‍​ഷ​ക​രു​മാ​യി രാ​ഹു​ല്‍ സം​വ​ദി​ക്കും. 20-ാം തീ​യ​തി വ​രെ ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ പ​ര്യ​ട​നം തു​ട​രും. രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര 18 ദി​വ​സ​മാ​ണ് കേ​ര​ള​ത്തി​ല്‍ പ​ര്യ​ട​നം ന​ട​ത്തു​ക. 29ന് ​മ​ല​പ്പു​റം ജി​ല്ല​യി​ലൂ​ടെ ക​ട​ന്ന് കേ​ര​ളാ പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​ക്കി ഗൂ​ഡ​ല്ലൂ​ര്‍ വ​ഴി ക​ര്‍​ണാ​ട​ക​ത്തി​ല്‍ പ്ര​വേ​ശി​ക്കും. ത​മി​ഴ്നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി​യി​ല്‍ നി​ന്ന് സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് ആ​രം​ഭി​ച്ച 150 ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര ജ​മ്മു ക​ശ്മീ​രി​ല്‍ സ​മാ​പി​ക്കും. അ​തേ സ​മ​യം…

Read More