കൈ ​കാ​ണി​ക്കി​ല്ല, വ​യ​റ് കാ​ണി​ക്കി​ല്ല എ​ന്ന​ത് പോ​ലു​ള്ള പ്ര​ശ്ന​ങ്ങ​ളൊ​ന്നും എ​നി​ക്കി​ല്ല..! ഐ​റ്റം ഡാ​ന്‍​സി​നെ കു​റി​ച്ചു​ള്ള ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ര​ജി​ഷ വി​ജ​യ​ന്‍

അ​നു​രാ​ഗ ക​രി​ക്കി​ന്‍ വെ​ള്ളം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​ര​മാ​ണ് ര​ജി​ഷ വി​ജ​യ​ന്‍. ആ​ദ്യ സി​നി​മ​യി​ലൂ​ടെ ത​ന്നെ ശ്ര​ദ്ധ നേ​ടി​യ താ​രം മി​ക​ച്ച ന​ടി​ക്കു​ള്ള കേ​ര​ള സം​സ്ഥാ​ന അ​വാ​ർ​ഡും ക​ര​സ്ഥ​മാ​ക്കി. വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാടു​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ഉ​ള്ള താ​രം അ​ടു​ത്തി​ടെ ഐ​റ്റം ഡാ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ പ്ര​സ്താ​വ​ന​യാ​ണ് ഇ​പ്പോ​ൾ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ഐ​റ്റം ഡാ​ന്‍​സി​നെ കു​റി​ച്ചു​ള്ള ത​ന്‍റെ നി​ല​പാ​ട് താ​രം വ്യ​ക്ത​മാ​ക്കി​യ​ത്. ഐ​റ്റം ഡാ​ന്‍​സ് ക​ളി​ക്കാ​ന്‍ എ​നി​ക്ക് ഇ​ഷ്ട​മ​ല്ല. ഗ്ലാ​മ​റ​സാ​യു​ള്ള റോ​ളു​ക​ളോ, അ​ല്ലെ​ങ്കി​ല്‍ ആ ​രീ​തി​യി​ലു​ള്ള വ​സ്ത്ര​ങ്ങ​ള്‍ ഇ​ടി​ല്ല എ​ന്നൊ​ന്നും ഞാ​ന്‍ ഒ​രി​ക്ക​ലും പ​റ​യി​ല്ല. അ​തുപോ​ലു​ള്ള വേ​ഷ​ങ്ങ​ള്‍ ഞാ​ന്‍ അ​ശ്ലീ​ല​മാ​യി കാ​ണാ​ത്തി​ട​ത്തോ​ളം എ​നി​ക്ക് അ​തി​ല്‍ പ്ര​ശ്ന​മി​ല്ല. എ​ന്‍റെ ശ​രീ​ര​ത്തി​ന് അ​നു​യോ​ജ്യ​മാ​ണെ​ങ്കി​ല്‍ ഞാ​ന്‍ അ​ത്ത​രം വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കും. കൈ ​കാ​ണി​ക്കി​ല്ല, വ​യ​റ് കാ​ണി​ക്കി​ല്ല എ​ന്ന​ത് പോ​ലു​ള്ള പ്ര​ശ്ന​ങ്ങ​ളൊ​ന്നും എ​നി​ക്കി​ല്ല. അ​ത് ഭം​ഗി​യാ​യും സൗ​ന്ദ​ര്യാ​ത്മ​ക​മാ​യും കാ​ണി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം എ​നി​ക്ക് ഒ​രു…

Read More

മനുഷ്യരുടെ ആദ്യ രൂപങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന ഹോബിത്തിന് വംശനാശം സംഭവിച്ചിട്ടില്ല! ഇപ്പോഴും ഉണ്ടെന്ന വാദവുമായി നരവംശ ശാസ്ത്രജ്ഞന്‍

മനുഷ്യരുടെ ആദ്യ രൂപങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന ഹോബിത്തിന് വംശനാശം സംഭവിച്ചിട്ടില്ലെന്ന വാദവുമായി ഗ്രിഗറി ഫോര്‍ത്ത് എന്ന നരവംശ ശാസ്ത്രജ്ഞന്‍. ആല്‍ബര്‍ട്ടാ യൂണിവേഴ്സിറ്റിയില്‍ നിന്നും വിരമിച്ച ഇദ്ദേഹം ഇതിനായി നിരവധി തെളിവുകളാണ് നിരത്തുന്നത്. 1984 മുതല്‍ ഈ മേഖലയിലുള്ള തനിക്ക് ഹോബിത്തുകള്‍ ഇപ്പോഴും ഉള്ളതായിട്ടുള്ള പല തെളിവുകളും കാണാനായിട്ടുണ്ടെന്ന് ഗ്രിഗറി പറയുന്നു. മനുഷ്യനൊ കുരങ്ങനൊ അല്ലാത്ത ഒരു ജീവിയുടെ മൃതദേഹം ഫ്ളോര്‍സ് ദ്വീപുകളില്‍ (നിലവില്‍ ഇന്ത്യനേഷ്യയുടെ ഭാഗം) കണ്ടതായി മുമ്പ് അഭിമുഖത്തില്‍ ഒരാള്‍ പറഞ്ഞ കാര്യം ഗ്രിഗറി ഓര്‍മിപ്പിക്കുന്നു. 2003ല്‍ ഫ്ളോര്‍സിലെ ലിയാംഗ് ബുവായില്‍ കണ്ടെത്തിയ തലയോട്ടിയും ഇത് സാധൂകരിക്കുന്നതായി അദ്ദേഹം അവകാശപ്പെടുന്നു. 60,000 വര്‍ഷം മുമ്പുണ്ടായ കാലാവസ്ഥ വ്യതിയാനംമൂലം ഫ്ളോര്‍സില്‍ നിന്ന് ഹോബിത്തുകള്‍ മറ്റെവിടേക്കൊ പിന്മാറിയതായിരിക്കാമെന്നാണ് ഗ്രിഗറിയുടെ നിഗമനം. എന്നാലിതിന് യാതൊരു സാധ്യതയുമില്ലെന്നാണ് മറ്റ് നരവംശ ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. ഹോബിത്തുകള്‍ക്ക് പൂര്‍ണമായും വംശനാശം സംഭവിച്ചു കഴിഞ്ഞു. അവരുടെ…

Read More

പോ​യ​ത് തി​രി​ച്ചു കി​ട്ടു​മോ? ഒ​ന്നും കി​ട്ടി​ല്ല, എ​ന്നാ​ല്‍ ഇ​തൊ​ക്കെ അ​റി​ഞ്ഞുകൊ​ണ്ട് ന​മ്മ​ളെ വ​ഞ്ചി​ക്കു​ന്ന​വ​രാ​ണ് കേ​മ​ന്മാ​ര്‍; കു​ള​പ്പു​ള്ളി ലീ​ല വേദനയോടെ പറയുന്നത് ഇങ്ങനെ…

എ​ന്‍റെ അ​മ്മ​യ്ക്ക് ക​ല​യോ​ട് താ​ല്‍​പ​ര്യം ഉ​ണ്ടാ​യി​രു​ന്നു. അ​മ്മ ക​ച്ചേ​രി പ​ഠി​ച്ച ആ​ളാ​ണ്. ഞാ​ന്‍ ഏ​ഴാം ക്ലാ​സ് വ​രെ​യെ പ​ഠി​ച്ചി​ട്ടു​ള്ളു. എ​ങ്കി​ലും അ​തി​നൊ​പ്പം കൈ​കൊ​ട്ടി ക​ളി പ​ഠി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ലാ​യും ഞാ​ന്‍ ചെ​യ്തി​ട്ടു​ള്ള​ത് നെ​ഗ​റ്റീ​വ് വേ​ഷ​ങ്ങ​ളാ​ണ്. അ​ത്ത​ര​മൊ​രു വേ​ഷം കി​ട്ടി​യാ​ല്‍ ഞാ​ന്‍ ത​ന്നെ കൂ​ത​റ​യാ​വാം എ​ന്ന് സം​വി​ധാ​യ​ക​രോ​ട് പ​റ​യും. ഇ​പ്പോ​ള്‍ അ​തി​നും വി​ളി​ക്കാ​തെ​യാ​യി. പ​ല​രും ആ ​പ​ട​ത്തി​ല്‍ ചേ​ച്ചി​യു​ണ്ട്. ഈ ​പ​ട​ത്തി​ല്‍ ചേ​ച്ചി​യു​ണ്ടെ​ന്നൊ​ക്കെ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​റ​യും. മി​ക്ക​വാ​റും ആ ​പ​ടം തി​യ​റ്റ​റി​ലെ​ത്തു​മ്പോ​ഴാ​ണ് ആ ​പ​ട​ത്തി​ന് എ​ന്നെ വി​ളി​ച്ചി​രു​ന്ന​താ​ണ​ല്ലോ എ​ന്ന​റി​യു​ന്ന​ത്. ഞാ​ന്‍ പ​ട​ത്തി​ലി​ല്ലെ​ങ്കി​ലും അ​തൊ​ക്കെ റി​ലീ​സാ​യി പോ​വാ​റു​ണ്ട്. ഇ​പ്പോ​ള്‍ തീ​രെ വ​ര്‍​ക്ക​ല്ല. ഒ​രു പ്രാ​യ​ത്തി​ലെ​ത്തു​മ്പോ​ള്‍ വി​വാ​ഹം ക​ഴി​ഞ്ഞോ​ന്ന് ചോ​ദി​ക്കും. അ​ടു​ത്ത​ത് കു​ട്ടി​ക​ള്‍ ആ​യി​ല്ലേ എ​ന്നാ​യി​രി​ക്കും ചോ​ദ്യം. അ​ത് സ്വാ​ഭാ​വി​ക​മാ​ണ്. പോ​യ​തൊ​ന്നും തി​രി​ച്ച് കി​ട്ടി​ല്ല. വ​രാ​നു​ള്ള​ത് എ​ന്ത് എ​ന്നു മാ​ത്രം നോ​ക്കി​യാ​ല്‍ മ​തി. എ​ത്ര പൈ​സ എ​നി​ക്ക് പോ​യി. അ​ത് തി​രി​ച്ച് കി​ട്ടു​മോ?…

Read More

ആ​ൺ​കു​ട്ടി​ക​ൾ നൃ​ത്തം അ​ഭ്യ​സി​ച്ചാ​ൽ‌ സ്ത്രൈ​ണ​ത വ​രുമോ? സ്‌​ത്രൈ​ണ​ത വ​രാ​ൻ മ​റ്റ് പ​ല കാ​ര​ണ​ങ്ങ​ളു​മു​ണ്ട്; വി​നീ​ത് പറയുന്നത് ഇങ്ങനെ…

ആ​ൺ​കു​ട്ടി​ക​ൾ നൃ​ത്തം അ​ഭ്യ​സി​ച്ചാ​ൽ‌ സ്ത്രൈ​ണ​ത വ​രു​മെ​ന്ന​ത് തെ​റ്റാ​യ ധാ​ര​ണ​യാ​ണ്. നൃ​ത്തം ആ​ദ്യം ചെ​യ്ത് തു​ട​ങ്ങി​യ​ത് പോ​ലും പു​രു​ഷ​ന്മാ​രാ​ണ്. പി​ന്നീ​ട് സ്ത്രീ​ക​ൾ​ക്ക് വേ​ണ്ടി ചെ​റി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​താ​ണ്. ഭ​ര​ത​നാ​ട്യം അ​തി​ന്‍റെ ചി​ട്ട​യോ​ടെ പ​ഠി​ക്കു​ന്ന ഒ​രു ആ​ൺ​കു​ട്ടി​ക്കും ഒ​രി​ക്ക​ലും സ്‌​ത്രൈ​ണ​ത വ​രി​ല്ല. ഒ​രു ലാ​സ്യ​വും ഗ്രേ​സും മാ​ത്ര​മാ​ണ് ആ ​കു​ട്ടി​യി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. അ​ത് സ്ത്രൈ​ണ​ത എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​ൻ പ​റ്റി​ല്ല. ഒ​രു പ​രി​ധി​വ​രെ നൃ​ത്തം പ​ഠി​ച്ചാ​ൽ സ്‌​ത്രൈ​ണ​ത വ​രു​മെ​ന്ന ചി​ന്ത​യാ​ണ് ചി​ല ആ​ൺ​കു​ട്ടി​ക​ളെ എ​ങ്കി​ലും നൃ​ത്ത​ത്തി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്തു​ന്ന​ത്. സ്‌​ത്രൈ​ണ​ത വ​രാ​ൻ മ​റ്റ് പ​ല കാ​ര​ണ​ങ്ങ​ളു​മു​ണ്ട്. അ​ങ്ങ​നെ​യു​ള്ള ഒ​രു കു​ട്ടി ഡാ​ൻ​സ് പ​ഠി​ച്ചി​ല്ലേ​ലും സ്‌​ത്രൈ​ണ​ത വ​രും. ക്ലാ​സി​ക് ഭ​ര​ത​നാ​ട്യം അ​തി​ന്‍റെ ചി​ട്ട​യോ​ടെ പ​ഠി​ക്കു​ന്ന ഒ​രു കു​ട്ടി​ക്ക് ഒ​രി​ക്ക​ലും സ്‌​ത്രൈ​ണ​ത​യു​ണ്ടാ​കി​ല്ല.​ നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം നൃ​ത്തം പ​ഠി​ക്കു​മ്പോ​ൾ അ​വ​രു​ടേ​താ​യ ചി​ല രീ​തി​ക​ൾ ആ​ൺ​കു​ട്ടി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. -വി​നീ​ത്

Read More

ഇ​ന്ന​ത്തെ​ക്കാ​ല​ത്ത് കു​ട്ടി​ക​ൾ​ക്ക് പൈ​സ​യു​ടെ വി​ല​യെ​ക്കു​റി​ച്ച് യാ​തൊ​രു​വി​ധ അ​റി​വു​മി​ല്ല; കി​ട്ടു​ന്ന അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ച് യാ​തൊ​രു വി​ധ ബോ​ധ​വു​മി​ല്ല! വൈ​റ​ലാ​യി ന​വ്യ​യു​ടെ പ്ര​ഭാ​ഷ​ണം

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ന​വ്യ നാ​യ​ർ. ഇ​ഷ്ടം, ന​ന്ദ​നം, ക​ല്യാ​ണ​രാ​മ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ മാ​ത്രം മ​തി ന​വ്യ​യെ ഓ​ർ​ത്തി​രി​ക്കാ​ൻ. 2002ൽ ​മി​ക​ച്ച ന​ടി​ക്കു​ള്ള കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡും മി​ക​ച്ച ന​ടി​ക്കു​ള്ള ഫി​ലിം​ഫെ​യ​ർ അ​വാ​ർ​ഡും ന​വ്യ നേ​ടി. മ​ല​യാ​ള​ത്തി​ലെ മു​ൻ​നി​ര നാ​യ​ക​ന്മാ​രോ​ടൊ​പ്പമെല്ലാം അ​ഭി​ന​യി​ച്ച ന​വ്യ, ത​മി​ഴി​ലും ക​ന്ന​ഡ​യി​ലും ത​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ച്ചി​രു​ന്നു. മ​ല​യാ​ള​ത്തി​ൽ സി​നി​മ​ക​ൾ അ​ധി​കം ചെ​യ്യാ​തെ കു​റ​ച്ച ു നാ​ൾ ഇ​ട​വേ​ള എ​ടു​ത്തു​വെ​ങ്കി​ലും റി​യാ​ലി​റ്റി ഷോ​ക​ളി​ലും മ​റ്റും ജ​ഡ്‌​ജാ​യും അ​തി​ഥി​യാ​യും ടെ​ലി​വി​ഷ​ൻ പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ നി​ര​ന്ത​രം പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഈ ​വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ ഒ​രു​ത്തീ എ​ന്ന വി.​കെ. പ്ര​കാ​ശ് ചി​ത്ര​ത്തി​ലൂ​ടെ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വാ​ണ് ന​വ്യ ന​ട​ത്തി​യ​ത്. ചി​ത്ര​ത്തി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്രം ത​ന്നെ​യാ​യി​രു​ന്നു ന​വ്യ. ഏ​റെ പ്ര​ശം​സ നേ​ടി​യ ചി​ത്ര​മാ​യി​രു​ന്നു ഒ​രു​ത്തീ. ഇ​പ്പോ​ഴി​താ ന​വ്യ​യു​ടെ ഏ​റ്റ​വും പു​തി​യ ഒ​രു പ്ര​ഭാ​ഷ​ണ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ൽ ആ​യി മാ​റു​ന്ന​ത്. പ​ത്ത​നാ​പു​ര​ത്ത് ഗാ​ന്ധി​ഭ​വ​നി​ൽ…

Read More

അഭിനന്ദനങ്ങള്‍ ആലിഫ്! ക​രു​ത​ൽ​ത്തോ​ളു​ക​ൾ ക​രു​ത്താ​യി; ആ​ലി​ഫ് ബി​കോം പൂ​ർ​ത്തി​യാ​ക്കി; സ്‌കൂളിലും പ്ലസ് ടു വരെ പഠനം പൂര്‍ത്തിയാക്കിയത് ഏറെ വെല്ലുവിളികള്‍ നേരിട്ട്

റെ​ജി ജോ​സ​ഫ് കോ​ട്ട​യം: ആ​ലി​ഫ് മു​ഹ​മ്മ​ദി​ന്‍റെ ദു​ർ​ബ​ല​മാ​യ കാ​ലു​ക​ൾ​ക്ക് ബ​ലം​പ​ക​രു​ന്ന​ത് സ​ഹ​പാ​ഠി​ക​ളാ​ണ്. കൂ​ട്ടു​കാ​രു​ടെ കൈ​ക​ളി​ൽ താ​ങ്ങി​യും തോ​ളു​ക​ളി​ൽ തൂ​ങ്ങി​യും ക്ലാ​സു​ക​ളി​ലെ​ത്തി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ആ​ലി​ഫ് നാ​ളെ ക​ലാ​ല​യ​ത്തി​ന്‍റെ പ​ടി​യി​റ​ങ്ങു​ക​യാ​ണ്. ജ​ൻ​മ​നാ​ലേ ഇ​രു​കാ​ലു​ക​ൾ​ക്കും സ്വാ​ധീ​ന​മി​ല്ലാ​ത്ത ആ​ലി​ഫ് ശാ​സ്താം​കോ​ട്ട ദേ​വ​സ്വം ബോ​ർ​ഡ് കോ​ള​ജ് കാ​ന്പ​സി​ന്‍റെ പ​ടി​യി​റ​ങ്ങു​ന്പോ​ഴു​മു​ണ്ടാ​കും സ​ഹ​പാ​ഠി​ക​ളു​ടെ കാ​വ​ലും ക​രു​ത​ലും. ഒ​ന്നാം ക്ലാ​സ് മു​ത​ൽ ബി​കോം വ​രെയുള്ള പ​ഠ​ന​യാ​ത്ര​ക​ളി​ൽ സൗ​ഹൃ​ദ​വ​ല​യ​ത്തി​ൽ താ​ങ്ങാ​യി മാ​റി​യ ഒ​രാ​യി​രം സ​ഹ​പാ​ഠി​ക​ളോ​ടു​ള്ള ക​ട​പ്പാ​ടു​ക​ളു​മാ​യാ​ണ് മ​ട​ക്കം. ബി​കോം പ​ഠ​ന​കാ​ല​ത്ത് മൂ​ന്നു വ​ർ​ഷ​വും വീ​ട്ടി​ൽ​നി​ന്നും വീ​ൽ​ചെ​യ​റി​ലും ബൈ​ക്കി​ലും തോ​ളി​ലേ​റ്റി​യും കൊ​ണ്ടു​വ​ന്ന​വ​ർ പ​ല​രാ​ണ്. വീ​ൽ​ചെ​യ​റി​ൽ അ​വ​ർ ബ​സ് സ്റ്റോ​പ്പ് വ​രെ ക​രു​ത​ലോ​ടെ ഉ​ന്തി​ക്കൊ​ണ്ടു​വ​ന്നു. വീ​ൽ​ചെ​യ​ർ ബ​സ് സ്റ്റോ​പ്പി​ലെ ക​ട​യ​രു​കി​ൽ വ​ച്ച​ശേ​ഷം ബ​സി​ൽ ക​യ​റാ​നും ഇ​റ​ങ്ങാ​നും കൈ​പി​ടി​ച്ച​വ​രും ഏ​റെ​യാ​ണ്. ശാ​സ്താം​കോ​ട്ട ദേ​വ​സ്വം കോ​ള​ജ് പ​ടി​ക്ക​ൽ ബ​സി​റ​ങ്ങി​യാ​ൽ തോ​ളി​ലേ​റ്റി​യും താ​ങ്ങി​യെ​ടു​ത്തും ക്ലാ​സി​ലേ​ക്ക് ആ​ര​വ​ത്തോ​ടെ കൊ​ണ്ടു​പോ​കാ​നും ബെ​ഞ്ചി​ൽ ഇ​രു​ത്താ​നും സ​ഹ​പാ​ഠി​ക​ളു​ടെ മ​ത്സ​ര​മാ​യി​രു​ന്നു. ആ ​സൗ​ഹൃ​ദ​ത്ത​ണ​ലി​ൽ…

Read More

പ​റ​യാ​നു​ള്ള​ത് നേ​രി​ട്ട് തു​റ​ന്നു പ​റ​യു​ക,എ​ന്തെ​ങ്കി​ലും മ​ന​സി​ല്‍ വ​ച്ച് സം​സാ​രി​ക്കു​ന്ന​ത് അ​ത്ര ശ​രി​യാ​യ കാ​ര്യ​മി​ല്ല, ഞാ​ൻ സ​ത്യ​മേ പ​റ​യൂ..! ധ്യാൻ ശ്രീ​നി​വാ​സ​ൻ പറയുന്നു…

വീ​ട്ടി​ല്‍ അ​മ്മ ചേ​ട്ട​നെ ക​ണ്ട് പ​ഠി​ക്കാ​നൊ​ന്നും പ​റ​യാ​റി​ല്ല. ചേ​ട്ട​നെ​പ്പോ​ലെ സ്വീ​റ്റാ​യി​ട്ടും പാ​വ​മാ​യി​ട്ടു​മൊ​ന്നു​മ​ല്ല ഞാ​ന്‍ സം​സാ​രി​ക്കാ​റു​ള്ള​ത്. എ​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ല്‍ അ​ങ്ങ​നെ സം​സാ​രി​ക്കു​ന്ന​വ​രെ​ല്ലാം ലോ​ക ക​ള്ള​ന്മാ​രാ​യി​രി​ക്കും. ഇ​ന്ന​ത്തെ കാ​ല​ത്ത് അ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. പ​റ​യാ​നു​ള്ള​ത് നേ​രി​ട്ട് തു​റ​ന്നു പ​റ​യു​ക. എ​ന്തെ​ങ്കി​ലും മ​ന​സി​ല്‍ വ​ച്ച് സം​സാ​രി​ക്കു​ന്ന​ത് അ​ത്ര ശ​രി​യാ​യ കാ​ര്യ​മി​ല്ല. ഉ​ള്ള​ത് ഉ​ള്ള​തു​പോ​ലെ പ​റ​യു​ക. അ​താ​ണ് എ​ന്‍റെ പോ​ളി​സി.​ ഉ​ദാ​ഹ​ര​ണ​മാ​യി ഒ​രു സി​നി​മ ക​ണ്ട് അ​തി​ന്‍റെ അ​ഭി​പ്രാ​യം ഞാ​ന്‍ ഉ​ള്ള​തു​പോ​ലെ പ​റ​യും. ന​ല്ല​തെ​ങ്കി​ല്‍ ന​ല്ല​ത്, അ​ത​ല്ലെ​ങ്കി​ല്‍ മോ​ശം. പ​ക്ഷെ, എ​ന്‍റെ ചേ​ട്ട​ന്‍ ഒ​രി​ക്ക​ലും നെ​ഗ​റ്റീ​വാ​യി പ​റ​യി​ല്ല. അ​വ​ര്‍ വി​ഷ​മി​ക്ക​രു​തെ​ന്ന് ക​രു​തി ചി​ല​പ്പോ​ള്‍ കൊ​ള​ളാം എ​ന്നൊ​ക്കെ പ​റ​യും. അ​തു​കൊ​ണ്ടെ​ന്താ, എ​ന്നോ​ട് ആ​രും ഒ​ന്നും ചോ​ദി​ക്കാ​ന്‍ വ​രാ​റി​ല്ല. ഞാ​ന്‍ സ​ത്യ​മേ പ​റ​യൂ. അ​ങ്ങ​നെ അ​ഭി​ന​യി​ച്ചു ന​ട​ന്നാ​ല്‍ പ​ല ഇ​ട​ങ്ങ​ളി​ലും ക​ള്ളം പ​റ​യേ​ണ്ടി വ​രും. -ധ്യാൻ ശ്രീ​നി​വാ​സ​ൻ

Read More

ഫയര്‍ എന്‍ട്രന്‍സ് ! തീ ഐറ്റം ഇറക്കി വിവാഹവിരുന്നിനെത്തിയവരെ ഞെട്ടിച്ച് നവദമ്പതികള്‍; വീഡിയോ കണ്ട് ഞെട്ടരുത്…

വിവാഹം എന്നും ഓര്‍ത്തിരിക്കുന്ന ആഘോഷമാക്കാന്‍ പലരും വേറിട്ട വഴികള്‍ സ്വീകരിക്കാറുണ്ടല്ലൊ. എന്നാല്‍ തീ ഐറ്റം ഇറക്കി വിവാഹവിരുന്നിനെത്തിയവരെ എല്ലാം ഞെട്ടിച്ചിരിക്കുകയാണ് വധൂവരന്‍മാരായ ഗേബ് ജെസോപ്പും ആംബിര്‍ ബാംബിര്‍ മിഷേലും. ഹോളിവുഡ് ചലച്ചിത്ര, ടിവി ഷോകളിലെ സംഘട്ടന രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് ഇരുവരും. അതിനാല്‍തന്നെ വിവാഹാഘോഷം സാഹസികമായിരിക്കണമെന്ന് 42കാരനായ ഗേബ് തീരുമാനിച്ചു. തങ്ങളുടെ വിരുന്നില്‍ വിവാഹ വസ്ത്രങ്ങളില്‍ തീപടര്‍ത്തിയാണ് ഇരുവരും ആളുകള്‍ക്കിടയിലേക്ക് വന്നത്. വധുവിന്റെ കൈയിലെ ബൊക്കയില്‍ ആദ്യം തീ പടര്‍ത്തുകയയും പിന്നീട് ഇരുവരുടെയും വസ്ത്രങ്ങളിലും തീ കത്തിക്കുകയായിരുന്നു. വിവാഹ ഡിജെയായ റസ് പവല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയ വഴി 15 മില്ല്യണിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്. 2.8 മില്ല്യണ്‍ ലൈക്കുകള്‍ ലഭിച്ചും കഴിഞ്ഞു. വീഡിയോയില്‍ പത്ത് സെക്കന്റിലധികം തീപിടിച്ചു നടന്നുനീങ്ങുന്ന ദമ്പതികള്‍ കാണികളെ അഭിവദ്യം ചെയ്യുന്നത് കാണാം. ഫോട്ടോഗ്രാഫേഴ്സ് പല ആംഗിളുകളില്‍നിന്ന് അത് ചിത്രീകരിക്കുന്നതും…

Read More

ലേശം പോലും വിഷമിക്കണ്ട… കാരണം ഇത് കേരളമാണ്, നേരുള്ള സമൂഹം ! നിഖിലയെ പിന്തുണച്ച് നടി മാലാ പാര്‍വതി

ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ പശുവിന് മാത്രമായി ഇളവ് നല്‍കരുതെന്ന നടി നിഖില വിമലിന്‍റെ പ്രസ്തവാനക്കെതിരെ നടക്കുന്ന സൈബര്‍ അക്രമണത്തില്‍ നടിക്ക് പിന്തുണയുമായി മാലാ പാര്‍വതി. സമൂഹമാധ്യമങ്ങളിലൂടെയാണ് നടി പിന്തുണയുമായി എത്തിയത്. കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം പ്രിയപ്പെട്ട നിഖില നിഖിലയോടുള്ള ഒരു ചോദ്യത്തിന് നിഖില വ്യക്തമായി മറുപടി പറഞ്ഞു. ‘എല്ലാ ജീവജാലങ്ങളും ഒരു പോലെ. കൊല്ലരുത് എന്നാണ് നിയമം എങ്കില്‍ അത് എല്ലാത്തിനും ബാധകം എന്ന്. ഇതിന് പോലും കുരു പൊട്ടുന്ന, മേലാളന്മാര്‍, സൈബര്‍ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും. ലേശം പോലും വിഷമിക്കണ്ട. കാരണം ഇത് കേരളമാണ്. നേരുള്ള സമൂഹം. അശ്ലീലം പറയുന്നവര്,  എത്ര ഒച്ച എടുത്താലും.. അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നില്‍ക്കുന്നവര്‍. വിഷമിക്കരുത്. എന്ന്സൈബര്‍ ആക്രമണം നിരന്തരം നേരിടുന്ന ഒരു അനുഭവസ്ഥ.

Read More

ചെറുപ്പമായി! വർക്കൗട്ടിനിടെ സെൽഫി ഷൂട്ടുമായി മീര ജാസ്മിൻ; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍ പറഞ്ഞത് ഇങ്ങനെ…

വർക്കൗട്ടിനു മുമ്പുള്ള നടി മീര ജാസ്മിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഷോർട്ട്സും ടീ ഷർട്ടും ധരിച്ച് ഇരുപതുകാരിയുടെ മേക്കോവറിലാണ് നടിയെ ഈ ചിത്രങ്ങളിൽ കാണാൻ കഴിയുക. ഫിറ്റ്നസിൽ അതീവ ശ്രദ്ധചെലുത്തുന്ന താരം ദുബായിലാണ് ഇപ്പോൾ താമസം. അഭിനയത്തിൽ വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ് മീര. ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ മകൾ ആണ് മീരയുടെ പുതിയ ചിത്രം. 2016 ൽ പുറത്തിറങ്ങിയ പത്ത് കൽപനകളിലാണ് മുഴുനീള വേഷത്തിൽ മീര അവസാനമായി പ്രത്യക്ഷപ്പെട്ടത്. 2018 ൽ റിലീസ് പൂമരം സിനിമയിൽ അതിഥിവേഷത്തിലും എത്തിയിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷമുള്ള മീര ജാസ്മിന്‍റെ മടങ്ങിവരവ് ആഘോഷമാക്കാനൊരുങ്ങുകയാണ് ആരാധകർ. മടങ്ങിവരവിൽ ഇൻസ്റ്റഗ്രാമിലും താരം വരവറിയിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ മീര ഷെയർ ചെയ്യാറുണ്ട്. ഏതാനും നാൾ മുന്പും മീര പങ്കുവച്ച ഗ്ലാമറസ് ഫൊട്ടോഷൂട്ടിന്‍റെ വീഡിയോയും വൈറലായിരുന്നു. മുന്പെങ്ങും കണ്ടിട്ടില്ലാത്ത വിധം…

Read More