ഇ​തെ​ന്ത് ബേ​ബി ഡ്രാ​ഗ​ണോ ? അ​സാ​ധാ​ര​ണ രൂ​പ​ത്തി​ലു​ള്ള ജീ​വി​യെ ക​ണ്ടെ​ത്തി; ശാ​സ്ത്ര​ലോ​ക​ത്ത് പു​തി​യ ച​ര്‍​ച്ച…

ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്ന ഒ​രു ചി​ത്രം വ​ലി​യ ച​ര്‍​ച്ച​യാ​വു​ക​യാ​ണ്. നോ​ര്‍​വേ​യി​ലെ ട്രോം​സോ തീ​ര​ത്തു നി​ന്നു കി​ട്ടി​യ വി​ചി​ത്ര​ജീ​വി​യാ​ണ് ച​ര്‍​ച്ചാ​വി​ഷ​യം. നോ​ര്‍​വീ​ജി​യ​ന്‍ ക​ട​ലി​ല്‍ നി​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്കാ​ണ് ‘ഡ്രാ​ഗ​ണ്‍ പോ​ലെ​യു​ള്ള’ മ​ത്സ്യ​ത്തി​നെ ക​ണ്ടു കി​ട്ടി​യ​ത്. ഇ​ളം പി​ങ്ക് നി​റ​ത്തി​ല്‍, വ​ലി​യ ക​ണ്ണു​ക​ളും ശ​രീ​ര​ത്തി​ല്‍ ചി​റ​കി​ന്റെ ആ​കൃ​തി​യും നീ​ള​മു​ള്ള വാ​ലു​മാ​ണ് ഈ ​മ​ത്സ്യ​ത്തി​നു​ള്ള​ത്. ഈ ​വി​ചി​ത്ര മ​ത്സ്യ​ത്തി​ന്റെ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്ത് വ​ന്ന​തോ​ടെ ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​ണ്. ഭൂ​മി​യെ ഒ​രു കാ​ല​ത്ത് അ​ട​ക്കി ഭ​രി​ച്ചെ​ന്ന് ക​രു​തു​ന്ന ദി​നോ​സ​റു​ക​ളു​ടെ കാ​ല​ഘ​ട്ട​ത്തി​ലെ ജീ​വി​ക​ള്‍ വീ​ണ്ടും അ​വ​ത​രി​ക്കു​മോ​യെ​ന്നു​ള്ള ച​ര്‍​ച്ച​ക​ളാ​ണ് പു​രോ​ഗ​മി​യ്ക്കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഈ ​ച​ര്‍​ച്ച​യ്ക്ക് തു​ട​ക്കം ഇ​ട്ടി​രി​യ്ക്കു​ക​യാ​ണ് ഈ ​അ​പൂ​ര്‍​വ ജീ​വി.

Read More

ക​ര്‍​ഷ​ക​നാ​യ​തി​നാ​ല്‍ പ്രേ​മി​ക്കാ​ന്‍ പെ​ണ്ണി​നെ കി​ട്ടു​ന്നി​ല്ല ! മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യ്ക്ക് പ​രാ​തി​യു​മാ​യി ക​ര്‍​ഷ​ക​ന്‍…

ക​ര്‍​ഷ​ക​നാ​യ​തി​നാ​ല്‍ ത​നി​ക്ക് പ്ര​ണ​യം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ടു പ​രാ​തി​പ്പെ​ട്ട് ക​ര്‍​ഷ​ക​ന്‍. മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യ്ക്കാ​ണ് വി​ചി​ത്ര​മാ​യ പ​രാ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഹിം​ഗോ​ളി​യി​ല്‍ നി​ന്നു​ള്ള ക​ര്‍​ഷ​ക​നാ​ണ് ‘സ്‌​നേ​ഹം’ എ​ന്ന പേ​രി​ലു​ള്ള ക​ത്ത് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു​പാ​ട് പ​ണ​മോ ഭൂ​മി​യോ സ്വ​ത്തോ ഇ​ല്ലാ​ത്ത ഒ​രു പാ​വ​പ്പെ​ട്ട ക​ര്‍​ഷ​ക​നാ​ണ് താ​നെ​ന്ന് സ്വ​യം അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ടാ​ണ് ക​ര്‍​ഷ​ക​ന്റെ ക​ത്ത് തു​ട​ങ്ങു​ന്ന​ത്. ത​ന്റെ സ​ത്യ​സ​ന്ധ​മാ​യ പ്ര​ണ​യം ക​ര്‍​ഷ​ക​നാ​യ​തി​ന്റെ പേ​രി​ല്‍ നി​ഷേ​ധി​ക്ക​പ്പെ​ട്ട​ന്നാ​ണ് പ​രാ​തി. ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ചോ​ദി​ക്കു​ന്നു​ണ്ട്. മ​ഹാ​രാ​ഷ്ട്ര​യി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി മ​ന​സി​ലാ​ക്കാ​നാ​ണ് ഇ​ങ്ങ​നെ​യൊ​രു ക​ത്തെ​ഴു​തു​ന്ന​തെ​ന്നാ​ണ് ക​ര്‍​ഷ​ക​ന്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ക​ര്‍​ഷ​ക​നാ​യ​തി​ന്റെ പേ​രി​ല്‍ മാ​ത്രം പ്ര​ണ​യ​ത്തി​ല്‍ താ​ന്‍ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​നെ​പ്പ​റ്റി​യും സ​മ്പ​ത്തി​ന് പ്ര​ണ​യ​ബ​ന്ധ​ത്തെ​ക്കാ​ള്‍ പ്രാ​ധാ​ന്യം ല​ഭി​ക്കു​ന്നെ​ന്നെ​ല്ലാം ക​ത്തി​ല്‍ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. പ്ര​ണ​യി​ച്ചി​ട്ടും ഒ​രു​മി​ക്കാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന പ​ഞ്ചാ​ബി​ലെ ദു​ര​ന്ത പ്ര​ണ​യ​ക​ഥ​യി​ലെ നാ​യി​കാ-​നാ​യ​ക​ന്മാ​രാ​യ ഹീ​ര്‍-​രാ​ഞ്ജ​യു​ടെ ഉ​ദാ​ഹ​ര​ണ​വും ക​ത്തി​ല്‍ പ​റ​യു​ന്നു​ണ്ട്. എ​ത്ര​യും പെ​ട്ടെ​ന്ന് ഉ​ദ്ധ​വ്ജി​യി​ല്‍ നി​ന്ന് മ​റു​പ​ടി കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ കാ​ത്തി​രി​ക്കു​മെ​ന്ന്…

Read More

പല നടിമാരും ഇത്തരത്തില്‍ ഇരകളായിട്ടുണ്ട് ! ദിലീപ് പല നടീനടന്മാരുടെയും ഫോണുകള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബൈജു കൊട്ടാരക്കര…

ദിലീപ് നിരവധി നടീനടന്മാരുടേയും ഫോണുകള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര. ക്രൈംബ്രാഞ്ചിന് ഈ വിവരം ലഭിച്ചിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറയുന്നുണ്ട്. മലയാള സിനിമാ മേഖലയെ ശുദ്ധീകരിക്കണമെന്ന് ബൈജു കൊട്ടാരക്കര ആവശ്യപ്പെടുന്നു. പണി അറിയുന്നവര്‍ സിനിമയില്‍ വരട്ടെ, അല്ലാതെ പെണ്ണ് പിടിക്കുന്നവനും പെണ്ണിന് ക്വട്ടേഷന്‍ കൊടുക്കുന്നവരും ഹവാല ഇടപാടുകാര്‍ക്കും മാത്രമായി സിനിമാ മേഖലയെ വിട്ടുകൊടുക്കരുതെന്നുമാണ് ബൈജു പറയുന്നത്. ദിലീപ് പല സമയങ്ങളിലും പലരുടെയും ഫോണുകള്‍ ഹാക്കര്‍മാരെ ഉപയോഗിച്ച് ഹാക്ക് ചെയ്തിട്ടുണ്ട്. ഈ വിവരങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. ഇതില്‍ നടന്മാരുടെയും നടിമാരുടെയും ഫോണുകളുണ്ട്’ എന്നാണ് ഒരു ചാനലിനോട് ബൈജു കൊട്ടാരക്കര പറഞ്ഞത്. മലയാള സിനിമയില്‍ ഒരു അധോലോകമുണ്ട്. സിനിമാ മേഖലയില്‍ ഹവാല പണത്തിന്റെ ഇടപാടും കള്ളപ്പണത്തിന്റെ ഇടപാടും എന്ത് വൃത്തികേടും കാണിച്ചു കൂട്ടുന്ന ഒരുവിഭാഗം ഉണ്ട്. അവരുടെ കൈയില്‍ നിന്ന് സിനിമ അങ്ങോട്ടോ ഇങ്ങോട്ടോ…

Read More

ച​ര്‍​മം ക​ണ്ടാ​ല്‍ പ്രാ​യം തോ​ന്നു​ക​യേ​യി​ല്ല ! മ​നു​ഷ്യ​ന്റെ പ്രാ​യം 30 വ​യ​സ് കു​റ​യ്ക്കാ​നു​ള്ള വ​ന്‍ ക​ണ്ടെ​ത്ത​ലു​മാ​യി ഗ​വേ​ഷ​ക​ര്‍…

ച​ര്‍​മ​ത്തി​ന് ന​വ​യൗ​വ​നം വാ​ഗ്ദാ​നം ചെ​യ്തു​ള്ള സോ​പ്പു​ക​ളു​ടെ​യും ക്രീ​മു​ക​ളു​ടെ​യും പ​ര​സ്യം ന​മ്മ​ള്‍ ദി​വ​സേ​ന കാ​ണാ​റു​ണ്ട്. സ​ന്തൂ​ര്‍ മ​മ്മി​യും ഡാ​ഡി​യു​മൊ​ക്കെ വെ​റും പ​ര​സ്യ​മാ​ണെ​ന്ന് എ​ല്ലാ​വ​ര്‍​ക്കു​മ​റി​യാം. എ​ന്നാ​ല്‍ ഈ ​പ​ര​സ്യ​ങ്ങ​ളൊ​ക്കെ യാ​ഥാ​ര്‍​ഥ്യ​മാ​വു​മോ​യെ​ന്നാ​ണ് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. മ​നു​ഷ്യ ച​ര്‍​മ​ത്തെ 30 വ​ര്‍​ഷ​ത്തോ​ളം പ്രാ​യം പി​ന്നി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ക​ണ്ടെ​ത്ത​ലു​മാ​യി ബ്രി​ട്ടി​ഷ് ഗ​വേ​ഷ​ക​രാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. കേം​ബ്രി​ജ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ബാ​ബ്രാ​ഹം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഗ​വേ​ഷ​ക​രാ​ണ് നി​ര്‍​ണാ​യ​ക ക​ണ്ടെ​ത്ത​ലി​ന് പി​ന്നി​ല്‍. പ​ഴ​യ കോ​ശ​ങ്ങ​ളെ ഭാ​ഗി​ക​മാ​യി പു​ന​രു​ജീ​വി​പ്പി​ച്ചും ച​ര്‍​മ കോ​ശ​ങ്ങ​ളു​ടെ ചെ​റു​പ്പം വീ​ണ്ടെ​ടു​ത്തു​മാ​ണ് ഇ​ത് സാ​ധ്യ​മാ​ക്കി​യ​ത്. സാ​ധാ​ര​ണ കോ​ശ​ങ്ങ​ളെ വി​ത്തു​കോ​ശ​ങ്ങ​ളാ​ക്കു​ന്ന​തി​ല്‍ 2007ല്‍ ​ഷി​ന്‍​യ യ​മ​ന​ക​യാ​ണ് ആ​ദ്യം വി​ജ​യി​ക്കു​ന്ന​ത്. വി​ത്തു കോ​ശ​ങ്ങ​ള്‍​ക്ക് (Stem Cells) ഏ​തു​ത​രം കോ​ശ​ങ്ങ​ളു​മാ​യി മാ​റാ​നും ശേ​ഷി​യു​ണ്ട്. ഏ​താ​ണ്ട് 50 ദി​വ​സ​മെ​ടു​ത്താ​ണ് സാ​ധാ​ര​ണ കോ​ശ​ങ്ങ​ളെ വി​ത്തു കോ​ശ​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​ല്‍ ഷി​ന്‍​യ യ​മ​ന​ക വി​ജ​യി​ച്ച​ത്. എ​ന്നാ​ല്‍, പു​തി​യ രീ​തി വ​ഴി 13 ദി​വ​സ​ങ്ങ​ള്‍ കൊ​ണ്ട് സാ​ധാ​ര​ണ കോ​ശ​ങ്ങ​ളെ വി​ത്തു​കോ​ശ​ങ്ങ​ളാ​ക്കി മാ​റ്റാ​ന്‍…

Read More

വി​എ​ല്‍​സി പ്ലെ​യ​ര്‍ വി​ല്ല​നോ ? സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ന് ചൈ​നീ​സ് ഹാ​ക്ക​ര്‍​മാ​ര്‍ വി​എ​ല്‍​സി പ്ലെ​യ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്…

ലോ​ക​മെ​മ്പാ​ടും ഏ​റെ ജ​ന​പ്രി​യ​മാ​യ ഒ​രു മീ​ഡി​യാ​പ്ലെ​യ​റാ​ണ് വി​എ​ല്‍​സി. കം​പ്യൂ​ട്ട​റു​ക​ളി​ല്‍ വ​ള​രെ കു​റ​ഞ്ഞ അ​ള​വി​ല്‍ മാ​ത്രം സ്ഥ​ലം ആ​വ​ശ്യ​മു​ള്ള​തി​നാ​ലും ഒ​ട്ടു​മി​ക്ക വീ​ഡി​യോ ഫോ​ര്‍​മാ​റ്റു​ക​ളെ​യും പി​ന്തു​ണ​യ്ക്കു​ന്ന​തു​കൊ​ണ്ടും വേ​ഗ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു​കൊ​ണ്ടു​മാ​ണ് വി​എ​ല്‍​സി കൂ​ടു​ത​ല്‍ സ്വീ​കാ​ര്യ​മാ​കു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​മീ​ഡി​യ പ്ലെ​യ​റി​നെ​ക്കു​റി​ച്ച് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. വി​എ​ല്‍​സി പ്ലെ​യ​ര്‍ ഉ​പ​യോ​ഗി​ച്ച് മാ​ല്‍ വെ​യ​ര്‍ ആ​ക്ര​മ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സി​മാ​ന്റെ​കി​ലെ സൈ​ബ​ര്‍ സു​ര​ക്ഷാ ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്ന​ത്. സി​കാ​ഡ എ​ന്നും എ​പി​ടി10 എ​ന്നും വി​ളി​ക്ക​പ്പെ​ടു​ന്ന ചൈ​നീ​സ് ഭ​ര​ണ​കൂ​ട പി​ന്തു​ണ​യു​ള്ള സം​ഘം വി​ന്‍​ഡോ​സ് കം​പ്യൂ​ട്ട​റു​ക​ലി​ലെ വി​എ​ല്‍​സി മീ​ഡി​യ പ്ലെ​യ​ര്‍ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷ​ണ മാ​ല്‍​വെ​യ​റു​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. ലോ​ക​ത്തു​ട​നീ​ള​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍, നി​യ​മ സ്ഥാ​പ​ന​ങ്ങ​ള്‍, മ​ത സ്ഥാ​പ​ന​ങ്ങ​ള്‍, ടെ​ലി​കോം സ്ഥാ​പ​ന​ങ്ങ​ള്‍ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്‍​ജി​ഒ​ക​ള്‍ എ​ന്നി​വ​യെ ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​സൈ​ബ​റാ​ക്ര​മ​ണം. യു​എ​സ്, കാ​ന​ഡ, ഹോ​ങ്കോ​ങ്, ഇ​സ്ര​യേ​ല്‍, തു​ര്‍​ക്കി, ഇ​ന്ത്യ, മൊ​ണ്ടി​നെ​ഗ്രോ, ഇ​റ്റ​ലി, ജ​പ്പാ​ന്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ അ​തി​ല്‍ ചി​ല​താ​ണ്.…

Read More

ലീനയുടെ ജാമും ജെല്ലിയും ! ജയിലില്‍ ജാമും ജെല്ലിയും ഉണ്ടാക്കി നടി ലീന മരിയ പോള്‍; ഇതു കൂടാതെ വേറെയും പരിപാടികള്‍…

തട്ടിപ്പുകേസില്‍ ശിക്ഷയനുഭവിക്കുന്ന നടി ലീനാ മരിയാ പോള്‍ തിഹാര്‍ ജയിലില്‍ നൈപുണ്യ വികസന പരിപാടികളില്‍ സജീവം. നടി ഇപ്പോള്‍ ജാമും ജെല്ലിയും ഉണ്ടാക്കാന്‍ പഠിക്കുകയാണ്. സ്ത്രീകള്‍ക്കുള്ള നൈപുണി പരിശീലന പരിപാടിയുടെ ഭാഗമായാണ് ലീന പരിശീലനം നേടുന്നത്. ജാം-ജെല്ലി നിര്‍മാണത്തിനു പുറമെ, സംഗീതം, നൃത്തം, യോഗ, അച്ചാര്‍ നിര്‍മാണം, നെയില്‍ ആര്‍ട്ട്, മേക്കപ്പ് തുടങ്ങിയ പരിശീലപരിപാടികളിലും ലീന പങ്കെടുക്കുന്നുണ്ട്. അധികൃതര്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരികപ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കാറുണ്ടെന്ന് ജയിലധികൃതര്‍ പറഞ്ഞു. അന്താരാഷ്ട്ര വനിതാദിനത്തില്‍ മറ്റ് അന്തേവാസികള്‍ക്കൊപ്പം അവര്‍ സംഘനൃത്തം അവതരിപ്പിച്ചതായും അധികൃതര്‍ പറഞ്ഞു. ലീനയുടെ ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറും ഇതേ കേസില്‍ ശിക്ഷയനുഭവിക്കുന്നുണ്ട്.

Read More

വീണ്ടുമൊരു ‘ഹാച്ചിക്കോ’ ! മരിച്ച ഉടമ ഉണരുന്നതും കാത്തിരിക്കുന്ന നായ ലോകത്തിന്റെ നൊമ്പരമാകുന്നു…

തന്റെ ഉടമ മരിച്ചതറിയാതെ അദ്ദേഹത്തിന്റെ മടങ്ങിവരവും പ്രതീക്ഷിച്ച് ഒമ്പതു വര്‍ഷത്തോളം വഴിയരുകില്‍ നിന്ന ഹാച്ചിക്കോ എന്ന നായയുടെ കഥ കേള്‍ക്കാത്തവര്‍ അപൂര്‍വമാണ്. ഉടമ മരിച്ചത് അറിയാതെയാണ് ജപ്പാനില്‍ ഹാച്ചിക്കോ എന്ന നായ ഒന്‍പത് വര്‍ഷത്തോളം വെയിലും മഴയും മഞ്ഞും കൊണ്ട് കാത്തിരുന്നത്. 1925ലാണ് ഹാച്ചിക്കോയുടെ ഉടമ മരിക്കുന്നത്. ഇതറിയാതെ ഏതാണ്ട് ഒന്‍പത് വര്‍ഷത്തോളം ഹാച്ചിക്കോ ഉടമയെ കാത്തിരുന്നു. 1935ല്‍ നായ മരിക്കുന്നത് വരെ ഇത് തുടര്‍ന്നു. ലോകത്തെ മുഴുവന്‍ നൊമ്പരപ്പെടുത്തുന്നതായിരുന്നു ആ കാത്തിരിപ്പ്. ഈ കഥയെ അടിസ്ഥാനമാക്കി പില്‍ക്കാല്‍ത്ത് സിനിമയും ഇറങ്ങിയിരുന്നു. അത്തരമൊരു കാഴ്ചയ്ക്ക് ഇപ്പോള്‍ ലോകം വീണ്ടും സാക്ഷിയാവുകയാണ്. റഷ്യന്‍ അധിനിവേശം നാശം വിതച്ച യുക്രൈനിലെ കീവില്‍ നിന്നാണ് ഈ കാഴ്ച. റഷ്യന്‍ ആക്രമണത്തില്‍ മരിച്ച തന്റെ ഉടമയ്ക്കരികെ കാത്തിരിക്കുന്ന നായയുടെ ചിത്രമാണ് ഇപ്പോള്‍ ലോകത്തിന്റെ കണ്ണ് നനയിക്കുന്നത്. വഴിയരികില്‍ മരിച്ചു കിടക്കുന്ന ഉടമയ്ക്ക് തൊട്ടടുത്ത്…

Read More

മൂ​ന്നു വ​ര്‍​ഷം നീ​ണ്ട സ​ര്‍​ക്ക​സ് കൂ​ടാ​ര​ത്തി​ലെ പ്ര​ണ​യ സ്വ​പ്‌​ന​ത്തിന് സാ​ഫ​ല്യം; തൊ​ടു​പു​ഴ കാ​ഞ്ഞി​ര​മ​റ്റം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ല്‍ പി​ന്‍റോ മു​ര്‍​മു​റു​വ് രേ​ഷ്മ​യുടെ കഴുത്തിൽ താലിചാർത്തി

ടി.​പി.​സ​ന്തോ​ഷ്‌​കു​മാ​ര്‍തൊ​ടു​പു​ഴ: ത​മ്പി​ല്‍ ത​ളി​ര്‍​ത്ത പ്ര​ണ​യ​ത്തി​ന് ഇ​ന്ന് സാ​ഫ​ല്യ​മാ​യി. തൊ​ടു​പു​ഴ കാ​ഞ്ഞി​ര​മ​റ്റം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ല്‍ ബീ​ഹാ​ര്‍ സ്വ​ദേ​ശി പി​ന്‍റോ മു​ര്‍​മു​റു​വും മ​ഹാ​രാ​ഷ്ട സ്വ​ദ​ശി​നി രേ​ഷ്മ​യും താ​ലി ചാ​ര്‍​ത്തി​യ​പ്പോ​ള്‍ ഇ​വ​രു​ടെ മൂ​ന്നു വ​ര്‍​ഷം നീ​ണ്ട സ​ര്‍​ക്ക​സ് കൂ​ടാ​ര​ത്തി​ലെ പ്ര​ണ​യ സ്വ​പ്‌​ന​മാ​ണ് പൂ​വ​ണി​ഞ്ഞ​ത്. ജം​ബോ സ​ര്‍​ക്ക​സി​ലെ താ​ര​ങ്ങ​ളാ​യ ഇ​രു​വ​ര്‍​ക്കും സ​ര്‍​ക്ക​സ് കൂ​ടാ​ര​ത്തി​ല്‍ ക​ഴി​യു​മ്പോ​ഴാ​ണ് പ്ര​ണ​യം മൊ​ട്ടി​ട്ട​ത്.ജം​ബോ സ​ര്‍​ക്ക​സി​ന്‍റെ ര​ണ്ടു ഗ്രൂ​പ്പു​ക​ളി​ലാ​യി​രു​ന്നു ഇ​രു​വ​രും പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്ന​ത്. പി​ന്റോ ഫ്‌​ളൈ​യിം​ഗ് ട്ര​പ്പീ​സ്, ഗ്ലോ​ബ് റൈ​ഡിം​ഗ്, ലൂ​സ് വ​യ​ര്‍, ക​ത്തി അ​ഭ്യാ​സം എ​ന്നി​വ​യി​ല്‍ വി​ദ​ഗ്ധ​നാ​ണ്. രേ​ഷ്മ സാ​രി ബാ​ല​ന്‍​സിം​ഗ് ,ഹൈ ​വീ​ല്‍ സൈ​ക്ലിം​ഗ് എ​ന്നി​വ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സ​ര്‍​ക്ക​സ് വേ​ദി​യി​ല്‍ തി​ള​ങ്ങി നി​ല്‍​ക്കു​മ്പോ​ഴാ​ണ് പിന്‍റോ രേ​ഷ്മ​യെ ത​ന്‍റെ പ്ര​ണ​യം അ​റി​യി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് വി​വാ​ഹം ക​ഴി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡി​നെ തു​ട​ര്‍​ന്ന് സ​ര്‍​ക്ക​സ് കൂ​ടാ​ര​ങ്ങ​ള്‍ അ​ട​ച്ചു പൂ​ട്ടി​യ​തോ​ടെ വി​വാ​ഹം അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ സ​ര്‍​ക്ക​സ് വീ​ണ്ടും സ​ജീ​വ​മാ​യ​തോ​ടെ ഇ​രു​വ​രും…

Read More

സീ​രി​യ​ലു​ക​ള്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​നെ പോ​ലെ മാ​ര​കം; സീ​രി​യ​ലു​ക​ള്‍ ക​ണ്ട് വ​ള​രു​ന്ന പു​തി​യ ത​ല​മു​റയുടെ ജീവിതം അപകടകരമാകുമെന്ന്  പ്രേംകുമാർ

ഞാ​ന്‍ സീ​രി​യ​ല്‍ വി​രു​ദ്ധ​നൊ​ന്നു​മ​ല്ല. സീ​രി​യ​ലു​ക​ള്‍ മു​ഴു​വ​ന്‍ നി​രോ​ധി​ക്ക​ണം എ​ന്നൊ​ന്നു​മി​ല്ല. പ​ക്ഷെ, സ​മീ​പ കാ​ല​ത്തു​ള്ള പ​ല സീ​രി​യ​ലു​ക​ളും ആ​ളു​ക​ളെ ചൂ​ളി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള​വ​യാ​ണ്. മ​ല​യാ​ളി​ക​ളു​ടെ യു​ക്തി​യെ​യും സാം​സ്‌​കാ​രി​ക രീ​തി​ക​ളെ​യും ചോ​ദ്യം ചെ​യ്യു​ന്ന ത​ര​ത്തി​ലു​ള്ള സീ​രി​യ​ലു​ക​ളാ​ണ് ഇ​പ്പോ​ള്‍ ഉ​ള്ള​ത്. അ​ത് ന​മ്മു​ടെ ഭാ​ഷ​യ്ക്ക് ഏ​ല്‍​പ്പി​ക്കു​ന്ന മു​റി​വ് വ​ലു​താ​ണ്. അ​ത്ത​രം സീ​രി​യ​ലു​ക​ള്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​നെ പോ​ലെ മാ​ര​ക​മാ​ണ്. സീ​രി​യ​ലു​ക​ള്‍ ക​ണ്ട് വ​ള​രു​ന്ന പു​തി​യ ത​ല​മു​റ അ​പ​ക​ട​ക​ര​മാ​യ ജീ​വി​ത രീ​തി​യി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്. പ​ത്ത് വ​ര്‍​ഷ​ത്തോ​ള​മാ​യി ഞാ​ന്‍ സീ​രി​യ​ലി​ല്‍ അ​ഭി​ന​യി​ച്ചി​ട്ട്. അ​ത്ത​രം സീ​രി​യ​ലു​ക​ളി​ല്‍ അ​ഭി​ന​യി​ക്കാ​തി​രി​ക്കു​ക എ​ന്ന​ത്, വ​രും ത​ല​മു​റ​യോ​ട് ഞാ​ന്‍ ചെ​യ്യു​ന്ന ന​ന്മ ആ​ണ്. പ​ല സീ​രി​യ​ലു​ക​ളും മോ​ശ​മാ​ണ്. അ​ല്പം പാ​ളിപ്പോയാ​ല്‍ എ​ല്ലാം പ്ര​ശ്‌​ന​മാ​കും. ഇ​ത്ത​രം ക​ല​യെ സ​മീ​പി​ക്കു​മ്പോ​ള്‍ അ​തി​ന്‍റേ​താ​യ ഉ​ത്ത​ര​വാ​ദി​ത്വം ഉ​ണ്ടാ​യി​രി​ക്ക​ണമെന്ന് പ്രേം​കു​മാ​ര്‍

Read More

കൊ​ഴു​ക്ക​ട്ട​പ്പെ​രു​മ​യി​ല്‍ ഒ​രു അ​മ്മ;  അ​ഭി​മാ​ന​ത്തോ​ടും ആ​വേ​ശ​ത്തോ​ടും 87 -ാം വ​യ​സി​ലും ഓ​ശാ​ന​ത്ത​ലേ​ന്ന് അ​ന്ന​മ്മ  കൊഴുക്കട്ട ഒരുക്കുന്ന തിരക്കിൽ; ഒപ്പംകൂടി കൊച്ചുമക്കളും

സ്വ​ന്തം ലേ​ഖ​ക​ൻകൊ​ച്ചി: ഓ​ശാ​ന​ത്ത​ലേ​ന്ന് അ​ന്ന​മ്മ ഒ​രു​ക്കു​ന്ന കൊ​ഴു​ക്ക​ട്ട​യ്ക്ക് രു​ചി​യൊ​ന്നു വേ​റെ​യാ​ണ്. ശ​ര്‍​ക്ക​ര​യും തേ​ങ്ങ​യും മ​റ്റു ചേ​രു​വ​ക​ളും കൃ​ത്യ​മാ​യ അ​ള​വി​ല്‍ ചേ​രു​ന്ന​തു മാ​ത്ര​മ​ല്ല രു​ചി​ര​ഹ​സ്യം; വി​ശ്വാ​സ​ജീ​വി​ത​ത്തോ​ടു ചേ​ര്‍​ത്തു​വ​ച്ച, കൊ​ഴു​ക്ക​പ്പെ​ട്ട​പ്പെ​രു​മ​യു​ടെ പൈ​തൃ​കം ത​ല​മു​റ​ക​ളി​ലേ​ക്കു പ​ക​രു​ന്ന​തി​ലാ​ണ് അ​ന്ന​മ്മ​യു​ടെ കൊ​ഴു​ക്ക​ട്ട ശ​നി​യാ​ഴ്ച​യെ തി​ള​ക്ക​മു​ള്ള​താ​ക്കു​ന്ന​ത്. അ​ങ്ക​മാ​ലി ചു​ള്ളി പു​തു​വ റ​പ്പാ​യി​യു​ടെ ഭാ​ര്യ അ​ന്ന​ത്തി​നു പ​ന്ത്ര​ണ്ടാം വ​യ​സു​മു​ത​ല്‍ ഓ​ശാ​ന ശ​നി​യി​ലെ കൊ​ഴു​ക്ക​ട്ട​യൊ​രു​ക്ക​ല്‍ മു​ട​ങ്ങി​യി​ട്ടി​ല്ല. കു​ടും​ബ​ത്തി​ലെ മൂ​ത്ത മ​ക​ള്‍ എ​ന്ന നി​ല​യി​ല്‍ സ​ഹോ​ദ​ര​ങ്ങ​ള്‍, അ​യ​ല്‍​വാ​സി​ക​ള്‍, പി​ന്നീ​ട് മ​ക്ക​ള്‍, മ​രു​മ​ക്ക​ള്‍, കൊ​ച്ചു​മ​ക്ക​ള്‍ എ​ന്നി​വ​രെ​യെ​ല്ലാം ഓ​ശാ​ന കൊ​ഴു​ക്ക​ട്ട​യു​ടെ റെ​സി​പ്പി​യും പൈ​തൃ​ക​വും പ​ഠി​പ്പി​ച്ച​ത് അ​ന്ന​മ്മ​ത​ന്നെ. അ​ഭി​മാ​ന​ത്തോ​ടും ആ​വേ​ശ​ത്തോ​ടും 87 -ാം വ​യ​സി​ലും ഈ ​അ​മ്മ അ​തു തു​ട​രു​ന്നു.കൊ​ച്ചു​മ​ക്ക​ളാ​യ മി​നു, ദി​യ, ദി​ബി​യ, ദി​ല്‍​ന, എ​വ്‌​ലി​ന്‍ എ​ന്നി​വ​ര്‍ വ​രെ​യെ​ത്തി അ​ന്ന​മ്മ​യു​ടെ കൊ​ഴു​ക്ക​ട്ട മാ​ഹാ​ത്മ്യം അ​റി​ഞ്ഞു പ​ഠി​ച്ച​വ​രു​ടെ പ​ട്ടി​ക. എ​ട​ക്കു​ന്ന് പു​തു​ശേ​രി ദേ​വ​സി​യു​ടെ​യും റോ​സ​മ്മ​യു​ടെ​യും എ​ട്ടു മ​ക്ക​ളി​ല്‍ മൂ​ത്ത​യാ​ളാ​ണ് അ​ന്നം. ദേ​വ​സി​ക്കു​ട്ടി, റോ​സി, വ​ര്‍​ഗീ​സ്,…

Read More