ഇന്റര്‍നെറ്റ് ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്നു കയറിയതോടെ വ്യത്യസ്ഥമായ തൊഴിലവസരങ്ങളും ഉടലെടുത്തിരിക്കുകയാണ്. വിചിത്രമായ ജോലികളും അവയ്ക്ക് ലഭിക്കുന്ന ശമ്പളവും ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു ജോലി വാഗ്ദാനം ചെയ്യുകയാണ് ഒരു അമേരിക്കന്‍ കമ്പനി. സെക്സ് ടോയ്സ്, സെക്സ് എന്നിവയെ കുറിച്ചുള്ള ലേഖനങ്ങളും, വീഡിയോകളും, ഉത്പന്നങ്ങളും പങ്കുവയ്ക്കുന്ന ഒരു വെബ്സൈറ്റ് കമ്പനിക്കുണ്ട്. അവരുടെ വെബ്സൈറ്റില്‍ ഒരു തസ്തികയിലേക്ക് ആളുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കയാണ്. പോസ്റ്റിന്റെ പേര് ഹെഡ് ഓഫ് പോണ് റിസര്‍ച്ച്. ഓണ്‍ലൈനില്‍ പോണോഗ്രാഫിക് വീഡിയോകള്‍ കാണുക എന്നതാണ് ജോലി. ഓണ്‍ലൈനില്‍ പോണ് സിനിമകള്‍ കാണുന്നതിന് കമ്പനി വ്യക്തിയ്ക്ക് മണിക്കൂറിന് 1500 രൂപയാണ് ശമ്പളമായി നല്‍കുന്നത്. പക്ഷേ, വെറുതെ പോണ് വീഡിയോകള്‍ കണ്ട് പോവുകയല്ല, മറിച്ച് സെക്സ് പൊസിഷനുകളും, രതിമൂര്ച്ഛയുടെ എണ്ണവും, ദൈര്‍ഘ്യവും, സ്ത്രീ പുരുഷാനുപാതവും പോലുള്ള വിവരങ്ങള്‍ വീഡിയോകളില്‍ നിന്ന് ശേഖരിക്കണം. വീഡിയോകളിലെ…
Read MoreCategory: Today’S Special
ഒന്നു പോയാല്‍ രണ്ട് ! ഒമ്പതു ഭാര്യമാരില്‍ ഒരാളെ ഡൈവോഴ്സ് ചെയ്ത ശേഷം രണ്ടു പേരെ വിവാഹം കഴിക്കാനൊരുങ്ങി യുവാവ്…
ഒമ്പതു യുവതികളെ വിവാഹം ചെയ്ത് വാര്‍ത്തകളിലിടം നേടിയ ബ്രസീലിയന്‍ മോഡല്‍ ആര്‍തര്‍ ഒ ഉര്‍സോ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ഒരു പങ്കാളിയുമായുള്ള വിവാഹത്തിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാനും ആരെയും പ്രണയിക്കാനുള്ള സ്വാതന്ത്ര്യം ആഘോഷിക്കാനും എന്ന നിലയ്ക്കായിരുന്നു ആര്‍തറിന്റെ വിവാഹങ്ങള്‍. എന്നാലിപ്പോഴിതാ ഒമ്പത് പേരില്‍ ഒരാള്‍ ആര്‍തറെ ഡിവോഴ്സ് ചെയ്തിരിക്കുകയാണ്. അഗത എന്ന യുവതിയാണ് ബന്ധം അവസാനിപ്പിച്ചത്. ഒരു പങ്കാളിക്കൊപ്പമുള്ള ജീവിതമാണ് നല്ലതെന്ന തോന്നലാണ് അഗത വേര്‍പിരിയാന്‍ കാരണമെന്നാണ് ആര്‍തര്‍ അറിയിച്ചിരിക്കുന്നത്. ഈ തീരുമാനം വിഷമിപ്പിക്കുകയും അതിലേറെ ആശ്ചര്യപ്പെടുത്തുകയും ചെയ്തെന്ന് ആര്‍തര്‍ വാര്‍ത്താ ഏജന്‍സിയായ ജാം പ്രസ്സിനോട് പ്രതികരിച്ചു.’അഗതയ്ക്ക് എന്നെ ഒറ്റയ്ക്ക് വേണം. അതിലര്‍ഥമില്ല. പങ്ക് വയ്ക്കലാണ് വേണ്ടത്. അഗതയുടെ തീരുമാനം തെറ്റാണെന്ന് മറ്റ് ഭാര്യമാരും സമ്മതിക്കുന്നുണ്ട്. അവള് ഞാനുമായുള്ള വിവാഹം ഒരു സാഹസം എന്ന നിലയ്ക്ക് ചെയ്തതാണ്’. ആര്‍തര്‍ പറഞ്ഞു. ഒരു ഭാര്യയെ നഷ്ടപ്പെട്ടെങ്കിലും രണ്ട് പേരെ കൂടി…
Read Moreഎഎസ്ഐയ്ക്കൊപ്പം സ്കൂട്ടറിൽ കയറി ‘അപ്പു ആറാടുകയാണ് ’; രണ്ടു കൈകളും ശ്രീകുമാറിന്റെ തോളിലിട്ടുള്ള യാത്ര നാട്ടുകാർക്ക് കൗതുകകാഴ്ചയാണ്…
കോട്ടയം: സ്കൂട്ടറിൽ ഉടമസ്ഥനൊപ്പം പിൻസീറ്റിൽ യാത്ര ചെയ്യുന്ന നായക്കുട്ടി കൗതുക കാഴ്ചയാകുന്നു.കോട്ടയം ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെ എഎസ്ഐ പുത്തനങ്ങാടി കൊച്ചുപറന്പിൽ കെ.എ. ശ്രീകുമാറും ഇദ്ദേഹത്തിന്റെ നായക്കുട്ടി അപ്പുവുമാണു താരങ്ങൾ. എവിടെ പോയാലും യജമാനനെ വിടാതെ പിന്തുടരും ഈ നായക്കുട്ടി. ഇരുചക്ര വാഹനത്തിൽ പോലീസുകാരന്റെ പിന്നി ലിരുന്ന് കാഴ്ചകൾ കണ്ട് ആസ്വദിച്ച് യാത്ര ചെയ്യുന്ന നായക്കുട്ടിയെ ആദ്യം കണ്ടപ്പോൾ ഇതു പോലീസ് നായ ആയിരിക്കുമെന്ന് എല്ലാവരും സംശയിച്ചു. പോലീസ് ശിക്ഷണം നൽകിയതിനാലാകാം ഇത്ര അനുസരണയെന്നും ഉറപ്പിച്ചു പറഞ്ഞു. തനിക്കൊപ്പമുള്ളത് തനി നാടൻ നായ തന്നെയെന്ന് ശ്രീകുമാർ പറയുന്നു. പക്ഷേ, ശ്രീകുമാർ അൽപം പോലീസ് മുറയിൽ ശിക്ഷണം നൽകിയിട്ടുണ്ട്. അഞ്ചു മാസം മുന്‍പ് എആർ ക്യാന്പിൽനിന്നാണ് ശ്രീകുമാറിനു നായക്കുട്ടിയെ കിട്ടുന്നത്. വീട്ടിലെത്തിച്ചു നായക്കുട്ടിയെ പരിപാലിച്ചു. ശ്രീകുമാറും ഭാര്യ ഷൈമോളും മക്കളായ ആഭ, സാഹിത്യ എന്നിവരുമായി നല്ലതുപോലെ ഇണങ്ങിയ പ്രിയപ്പെട്ട…
Read Moreഎനിക്ക് എന്റെ പട്ടിയെപ്പോലെയാകണം ! വളര്ത്തുനായയെപ്പോലെയാകാന് മേക്കപ്പിടുന്ന കുട്ടിയുടെ വീഡിയോ വൈറല്‍…
കൊച്ചുകുട്ടികളുടെ നിഷ്കളങ്ക ചിന്തയില്‍ വിരിയുന്ന ആശയങ്ങള്‍ പലപ്പോഴും കൗതുകമാവാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പ്രിയപ്പെട്ട വളര്‍ത്തുനായയെ പോലെയാകാന്‍ അതേ രീതിയില്‍ മേക്കപ്പ് ചെയ്യുന്ന കൊച്ചു പെണ്‍കുട്ടിയാണ് സോഷ്യല്‍ മീഡിയയുടെ മനംകവരുന്നത്. കവിളുകളിലും മൂക്കിലും വെളുത്ത നിറവും കണ്ണുകള്‍ക്ക് ചുറ്റും മൂക്കിന്റെ അറ്റത്തും ചുണ്ടിലും കറുപ്പ് ചായമിടുന്ന കൊച്ചു പെണ്‍കുട്ടിയെയാണ് വീഡിയോയില്‍ കാണാനാവുക. കുട്ടിയുടെ മേക്കപ്പ് ഇടല് കണ്ട് അമ്മ ചോദിക്കുന്നത്,”എന്തിനാണ് നീ ഈ മേക്കപ്പ് ഇടുന്നത്??” എന്നാണ്. അതു കേള്‍ക്കുമ്പോള്‍ തന്നെ കുട്ടിയുടെ മറുപടിയും വരുന്നുണ്ട്. ”എനിക്ക് എന്റെ നായയെ പോലെയാവണം.”. തനിക്ക് അത്രമേല്‍ പ്രിയപ്പെട്ട ഫ്രാന്‍സിസ്കോ എന്ന വാളര്ത്തുനായയെ പോലെയാകാനാണ് കുട്ടിയുടെ ശ്രമം. കണ്ണിന് ചുറ്റും കറുപ്പ് നിറവും മുഖത്ത് ബാക്കി ഇടങ്ങളില്‍ വെള്ള നിറവുമാണ് നായയ്ക്ക്. ഇതാണ് കുട്ടി അനുകരിക്കാന്‍ ശ്രമിച്ചത്. നായയ്ക്ക് നേരെ കാമറ തിരിയുമ്പോള്‍ കുട്ടിക്ക് തെറ്റിയില്ല എന്ന് എല്ലാവര്ക്കും…
Read Moreവസ്ത്രധാരണത്തിന്റെ പേരിലുളള സൈബര്‍ ആക്രമണത്തെ ഞാന്‍ ശ്രദ്ധിക്കാറില്ല; ഇന്നത്തെ കുട്ടികള്‍ വ്യക്തമായ കാഴ്ചപ്പാട് ഉളളവരാണെന്ന് റിമ കല്ലിങ്കൽ
കേരളം പോലൊരു സംസ്ഥാനത്ത് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്ന് പറയാന്‍ ഒരിടമില്ല എന്നത് വിശ്വസിക്കാനാകുന്നില്ല. സിനിമാ സെറ്റുകളില്‍ ഇന്റേണല്‍ കമ്മിറ്റി എന്നത് എളുപ്പത്തില്‍ നടപ്പിലാക്കാവുന്ന ഒന്നാണ്. വൈറസ് എന്ന സിനിമ ചെയ്യുമ്പോള്‍ തങ്ങള്‍ ഐസി രൂപീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തിരുന്നു. അപ്പോള്‍ ഇന്റേണല്‍ കമ്മിറ്റി എന്നുളള ആശയം ചര്‍ച്ച ചെയ്ത് തുടങ്ങുന്നേ ഉണ്ടായിരുന്നുളളൂ. ഒരു തൊഴിലിടത്തില്‍ ഒരുപാടു പേരെ ഒരുമിച്ച് കൊണ്ടുവരുമ്പോള്‍ അവിടം കളങ്കരഹിതമായിരിക്കണം എന്നുളള മാനസികാവസ്ഥ മാത്രമാണ് ഇതിന് ആവശ്യം. വസ്ത്രധാരണത്തിന്റെ പേരിലുളള സൈബര്‍ ആക്രമണത്തെ ഞാന്‍ ശ്രദ്ധിക്കുക പോലും ചെയ്യുന്നില്ല. ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ എനിക്ക് സമയമില്ല. മറ്റ് പല കാര്യങ്ങളും എനിക്ക് ചെയ്യാനുണ്ട്. ഇത്തരം വിഷയങ്ങളില്‍ മറുപടി പറയാന്‍ ഞാനൊരു കൊച്ചുകുട്ടിയൊന്നും അല്ല. കുട്ടികളെ താന്‍ ചെറുതായി കാണുകയല്ല. ഇന്നത്തെ കുട്ടികള്‍ വ്യക്തമായ കാഴ്ചപ്പാട് ഉളളവരാണ്. ഇത്തരത്തിലുളള നിസാര…
Read Moreസ്വവര്‍ഗാനുരാഗിയാണെന്ന കാര്യം ഒളിച്ചുവെച്ചു ! ഹണിമൂണിന് ‘കൂട്ടുകാരനെ’ ഒപ്പം കൂട്ടി; യുവാവിന് ഭാര്യയുടെ വക എട്ടിന്റെ പണി…
സ്വവര്‍ഗാനുരാഗിയാണെന്ന വിവരം തന്നില്‍ നിന്ന് മറച്ചു വച്ച ഭര്‍ത്താവിനെതിരേ ഭാര്യ നല്കിയ പരാതിയില്‍ കോടതിയുടെ നടപടി. ഭര്‍ത്താവിന്റെ പ്രവൃത്തി പ്രഥമദൃഷ്ട്യാ വഞ്ചനയാണെന്നു ചൂണ്ടിക്കാട്ടി കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇയാള്‍ കൂട്ടുകാരനൊപ്പം ‘മധുവിധു’ ആഘോഷിക്കുകയും ചെയ്തിരുന്നു. മുപ്പത്തിരണ്ടുകാരനായ നവി മുംബൈ സ്വദേശി മുപ്പതുകാരിയായ യുവതിയെ സാമൂഹ്യ മാധ്യമം വഴിയാണ് പരിചയപ്പെട്ടത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇവര്‍ വിവാഹിതരായി. ഭര്‍ത്താവ് സ്വവര്‍ഗ അനുരാഗിയാണെന്ന് പിന്നീട് മനസ്സിലായെന്നും തന്റെ വഞ്ചിച്ചെന്നും ആരോപിച്ച് ഭാര്യ പരാതി നല്‍കുകയായിരുന്നു. നഗരത്തിലെ രണ്ടു പുരുഷന്മാരുമായി ഇയാള്‍ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നതായി ഭാര്യ കണ്ടെത്തി. ഭര്‍ത്താവിന്റെ വാട്ട്സആപ്പ് മെസേജുകളില്‍നിന്നും ഫോണിലെ വിഡിയോയില്നിന്നുമാണ് ഇതു കണ്ടെത്തിയതെന്ന് ഭാര്യ കോടതിയെ അറിയിച്ചു. ഇതു ചോദ്യം ചെയ്തപ്പോള്‍ തനിക്കു നേരെ കത്തി വീശിയതായും പരാതിയില്‍ പറയുന്നു. വിവാഹത്തിനു മുമ്പായി, വ്യാജമായ എംപ്ലോയ്മന്റെ ഓഫര്‍ ലെറ്റര്‍ തന്നെ കാണിച്ചിരുന്നെന്ന് യുവതി പറഞ്ഞു.…
Read Moreനവദമ്പതികൾക്ക് സമ്മാനമായി നൽകിയത് പെട്രോളും ഡീസലും! കൊടുത്തവരും കിട്ടിയവരും ഹാപ്പി; സംഭവം തമിഴ് നാട്ടിലെ ചെങ്കല്‍പേട്ടയില്‍
വിവാഹ ചടങ്ങിനെത്തിയവർ നവദമ്പതികൾക്ക് സമ്മാനമായി നൽകിയത് പെട്രോളും ഡീസലും. തമിഴ്നാട്ടിലെ ചെങ്കൽപേട്ടിലെ ചെയ്യൂരിലാണ് വ്യത്യസ്തമായ സമ്മാനം ദമ്പതികൾക്ക് ലഭിച്ചത്. ഗിരീഷ് കുമാർ-കീർത്തന എന്നിവരുടെ വിവാഹത്തിന് എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും ഓരോ ലിറ്റർ പെട്രോളും ഡീസലും ദമ്പതികൾക്ക് സമ്മാനമായി നൽകുകയായിരുന്നു. ഇരുവരും സന്തോഷത്തോടെ സമ്മാനം സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ വർഷവും തമിഴ്നാട്ടിൽ സമാനമായ സംഭവം നടന്നിരുന്നു. നവദമ്പതികൾക്ക് ഗ്യാസ് സിലിണ്ടർ, ഒരു ക്യാൻ പെട്രോൾ, ഉള്ളി കൊണ്ടുള്ള മാല എന്നിവയാണ് അന്ന് ലഭിച്ചത്. ഒഡീഷയിലെ ദമ്പതികൾക്കും സുഹൃത്തുക്കൾ വിവാഹ സമ്മാനമായി പെട്രോളാണ് സമ്മാനിച്ചത്. രാജ്യത്ത് ഇന്ധനവില പ്രതിദിനം വർധിക്കുകയാണ്. 17 ദിവസത്തിനിടെ പെട്രോളിന് കൂട്ടിയത് 10 രൂപ 88 പൈസയാണ്. ഡീസലിന് കൂട്ടിയത് 10 രൂപ 51 പൈസയുമാണ്.
Read Moreഒന്നിച്ചുകിടന്ന് ഉറങ്ങരുത്, ചുംബിക്കരുത്, കെട്ടിപ്പിടിക്കരുത്, കടുത്ത നിയന്ത്രണം; 26 ദശലക്ഷം നിവാസികളോടും വീട്ടിൽനിന്നു പുറത്തിറങ്ങരുതെന്ന് ചൈന
ബെയ്ജിംഗ് : കോവിഡ് പടർന്നുപിടിച്ച ഷാങ്ഹായിൽ കടുത്തതും വിചിത്രവുമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ചൈനീസ് അധികൃതർ. ചൈനയിലെ നിലവിലെ കോവിഡ് സ്ഫോടനത്തിന്റെ ഹോട്ട്സ്പോട്ടാണ് ഷാങ്ഹായ്. ദിവസേനയുള്ള അണുബാധയുടെ എണ്ണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുറഞ്ഞിട്ടുണ്ടെങ്കിലും പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ ഉയർന്നതാണ്. ഇതുമൂലം 26 ദശലക്ഷം നിവാസികളോടും വീട്ടിൽനിന്നു പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സർക്കാർ. ജനങ്ങളെ നിരീക്ഷിക്കാൻ നഗരത്തിൽ ഡ്രോണുകൾ തലങ്ങും വിലങ്ങും പറക്കുകയാണ്. എല്ലാവർക്കും ആവശ്യമുള്ള സാധനങ്ങൾ വീടുകളിൽ എത്തിക്കുമെന്നായിരുന്നു സർക്കാരിന്റെ വാഗ്ദാനം. എന്നാൽ, സാധനങ്ങൾ ബാൽക്കണിയിൽ ലഭിക്കാത്തവർ പ്രതിഷേധിക്കുകയും പാട്ടുപാടുകയുമൊക്കെ ചെയ്യുന്നതു പതിവായതോടെയാണ് നിരീക്ഷണത്തിനു ഡ്രോണുകളും എത്തിയത്. ഡ്രോൺ വഴി ജനങ്ങൾക്കുള്ള അറിയിപ്പുകളും കൊടുക്കുന്നുണ്ട്. കർശന നിയന്ത്രണം പാലിക്കാനാണ് നിർദേശം. ജനലുകൾ തുറക്കുകയോ ബാൽക്കണിയിൽനിന്നു പാട്ടുപാടുകയോ ചെയ്യാൻ പാടില്ല. മെഗാഫോണിലൂടെ നഗരത്തിന്റെ തെരുവുകളിലും ഇതേ കാര്യങ്ങൾ ആരോഗ്യപ്രവർത്തകർ അറിയിക്കുന്നുണ്ട്. ദന്പതികൾ ഒന്നിച്ചു കിടന്ന് ഉറങ്ങരുത്, ചുംബിക്കരുത്, ആലിംഗനം അനുവദനീയമല്ല,…
Read Moreഅലിഫിന് രണ്ടല്ല, നാലുകാലുണ്ട്! ചങ്ക്സ് എന്നു പറഞ്ഞാൽ ഇതാണ്; കോളജ് ഡേയ്ക്ക് എത്തിയ ജഗത്ത് തുളസീധരൻ പകർത്തിയ വീഡിയോ വൈറൽ
ശാസ്താംകോട്ട ഡിബി കോളേജിലെ വിദ്യാർത്ഥിയായ അലിഫ് മുഹമ്മദിന്റെ സഹപാഠികൾ തോളിൽ എടുത്തുകൊണ്ട് പോകുന്ന വീഡിയോ വൈറലാകുന്നു. മൂന്നാം വർഷ ബികോം ബിരുദ വിദ്യാർത്ഥിയായ അലിഫിന് ജന്മന ഇരുകാലുകൾക്കും സ്വാധീനമില്ല. സഹപാഠികളായ ആര്യയുടെയും അർച്ചനയുടെയും കൂടെയുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കോളജ് ഡേയ്ക്ക് എത്തിയ ജഗത്ത് തുളസീധരൻ പകർത്തിയ വീഡിയോയാണ് വൈറലായത്. അലിഫിനെ കോളേജിലേക്ക് കൊണ്ടുവരുന്നതും വീട്ടിൽ തിരികെ കൊണ്ടു പോകുന്നതും ക്യാമ്പസിൽ മറ്റ് സഹായങ്ങൾ നൽകുന്നതും ഇവരെപോലയുള്ള ഡിബിയിലെ സഹപാഠികളാണ്.
Read Moreവിവാഹശേഷം ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത് ഒരേയൊരു ആഗ്രഹം; ഇമേജിനെക്കുറിച്ച് ഉറപ്പായും പേടിയുണ്ട്, അത് മോശമാകുന്നത് ഓര്‍ത്തുള്ള ഭയം പലര്‍ക്കും ഉണ്ടെന്ന് അനുസിതാര
നടി അനു സിത്താരയുടെ സ്വന്തം വിശേഷങ്ങളെല്ലാംതന്നെ മലയാളി പ്രേക്ഷകർക്ക് അറിയാവുന്നതാണ്. ഭര്‍ത്താവ് വിഷ്ണുവുമായുള്ള പ്രണയത്തക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്ക നടി പല അഭിമുഖങ്ങളിലൂടെയുമായി തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ വിവാഹശേഷം ഭർത്താവിനോട് താന്‍ ആകെ പറഞ്ഞിട്ടുള്ള ആഗ്രഹം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നേരില്‍ കാണണമെന്നായിരുന്നു എന്നാണ് അനു ഇപ്പോള്‍ പറയുന്നത്. ഒരഭിമുഖത്തിലൂടെയാണ് മമ്മൂക്കയോട് തോന്നിയ ആരാധനയെപ്പറ്റി അനു സിത്താര പറയുന്നത്. അനുവിന്റെ വാക്കുകൾ ഇങ്ങനെ… എല്ലാ നടന്മാരെയും ഇഷ്ടമാണെങ്കിലും ഞാനൊരു മമ്മൂക്കാ ഫാന്‍ ആണ്. മമ്മൂക്കയുടെ കൂടെയുള്ള ഫോട്ടോയാണ് വാട്സാപ്പില്‍ പ്രൊഫൈല്‍ ചിത്രമായി കൊടുത്തിരിക്കുന്നത്. ഓരോ പ്രാവശ്യവും അദ്ദേഹത്തെ കാണുമ്പോള്‍ സെല്‍ഫി എടുക്കും. അപ്പോൾ മാത്രമേ പ്രൊഫൈല്‍ ചിത്രം മാറ്റാറുള്ളൂ. ഇക്കാര്യം അടുത്തിടെ മമ്മൂക്ക ശ്രദ്ധിക്കുകയും എന്നോടു ചോദിക്കുകയും ചെയ്തിരുന്നു. മമ്മൂക്കയോടുള്ള ആരാധന ഇപ്പോള്‍ തുടങ്ങിയതല്ല ചെറുപ്പത്തിലേ തുടങ്ങിയതാണ്.‘കഥ പറയുമ്പോള്‍’ സിനിമ കണ്ടപ്പോഴൊക്കെ അദ്ദേഹം എന്റെ അടുത്തൂടെ വന്നുപോയതുപോലെ തോന്നി. അന്ന് സിനിമയിലെത്തുമെന്ന് ഞാന്‍…
Read More