ഇത്തരമൊരു രാജ്യം മുന്‍പ് സന്ദര്‍ശിച്ചിട്ടില്ലെന്ന് വിദേശ വ്‌ളോഗര്‍

ഇന്ത്യക്കാര്‍ എന്തിലും ഏതിലും വിദേശികളെ കണ്ടു പഠിക്കണമെന്ന് ഉപദേശിക്കാന്‍ ധാരാളം പേരുണ്ട് നമ്മുടെ നാട്ടില്‍. പക്ഷേ, ഇന്ത്യക്കാരെ പോലെ ലോകത്ത് മറ്റാരുമില്ല എന്നാണ് വിദേശത്ത് നിന്നും ഇന്ത്യയിലെത്തിയ ഒരു ട്രാവല്‍ വ്‌ളോഗറുടെ അഭിപ്രായം. ഇന്ത്യയില്‍ അനുഭവിച്ച ആതിഥ്യമര്യാദ തനിക്ക് പുതിയ അനുഭവം പകര്‍ന്നുവെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഓസ്റ്റിന്‍ എന്ന വ്ളാഗർ. ഡല്‍ഹിയിലെ ഒരു പാര്‍ക്കില്‍ നടക്കാനിറങ്ങിയ ഓസ്റ്റിനെ യാതൊരു മുന്‍പരിചയവുമില്ലാത്ത കുറച്ച് പേര്‍ വിളിച്ചു. ‘ വരൂ. ചുമ്മാ ഒരു ചായ കുടിച്ചിട്ടു പോകാമെന്ന് അവര്‍ എന്നോട് പറഞ്ഞു. കഴിക്കാന്‍ ബ്രെഡും ചീസും തന്നു. ഇന്ത്യയില്‍ ചെലവഴിച്ച ആദ്യ പ്രഭാതത്തില്‍ തന്നെ സൗജന്യ മായി ആഹാരം കിട്ടി. പരിചയമില്ലാത്തവര്‍ വെറുതെ നമ്മെ വിളിച്ച് ആഹാരം നല്‍കുന്നൊരു രാജ്യത്ത് ഇതുവരെ പോയിട്ടില്ല. ഇന്ത്യന്‍ ആതിഥ്യമര്യാദ യാഥാര്‍ഥ്യമാണ്’, ഓസ്റ്റിന്‍ പറയുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഒരു ലക്ഷം വ്യൂസ് കടന്നു മുന്നേറുകയാണ് വീഡിയോ. ‘പാശ്ചാത്യ…

Read More

ക​രു​ത​ല്‍ വേ​ണം…​രാ​ത്രി മു​റ്റ​ത്ത് ക​ര​ച്ചി​ലോ സം​സാ​ര​മോ ടാ​പ്പ് തു​റ​ന്ന ശ​ബ്ദ​മോ കേ​ട്ടാ​ൽ പു​റ​ത്തി​റ​ങ്ങ​രു​ത്; സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി പോ​ലീ​സ്

സ്വ​ർ​ണ വി​ല വ​ർ​ധി​ച്ച​തോ​ടെ ആ​ഴ്ച​യും ര​ണ്ടും മൂ​ന്നും ആ​ഭ​ര​ണ മോ​ഷ​ണ​ക്കേ​സു​ക​ളാ​ണ് പോ​ലീ​സി​നു മു​ന്നി​ലെ​ത്തു​ന്ന​ത്. വീ​ട് കു​ത്തി​ത്തു​റ​ക്കു​ന്ന കൊ​ള്ള​സം​ഘം മു​ത​ല്‍ ത​മി​ഴ് നാ​ടോ​ടി സ്ത്രീ​ക​ള്‍​വ​രെ സ​ജീ​വ​മാ​ണ്. ബ​സ് യാ​ത്ര​യി​ലും ത​നി​യെ ന​ട​ക്കു​മ്പോ​ഴും രാ​ത്രി യാ​ത്ര​യി​ലും ജാ​ഗ്ര​ത വേ​ണ​മെ​ന്ന് പോ​ലീ​സ്. ആ​ഭ​ര​ണ​ങ്ങ​ല്‍ ധ​രി​ച്ചു​ള്ള യാ​ത്ര​ക​ളി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്കു​ക. അ​വ​ശ്യം ധ​രി​ക്കു​ന്ന​വ ഒ​ഴി​കെ ആ​ഭ​ര​ണം ലോ​ക്ക​റി​ല്‍ വ​യ്ക്കു​ക. വീ​ട്ടു​വേ​ല​ക്കാ​രി​ലും ജാ​ഗ്ര​ത വേ​ണം. ആ​ഭ​ര​ണ​പ്പെ​ട്ടി​യു​ടെ​യും അ​ല​മാ​ല​രു​ടെ​യും താ​ക്കോ​ല്‍ അ​തി​ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ക. വീ​ട്ടി​ലെ​ത്തു​ന്ന അ​പ​രി​ച​ത​ര്‍​ക്കു മു​ന്നി​ല്‍ ആ​ഭ​ര​ണം ധ​രി​ച്ച് ത​നി​യെ പോ​കാ​തി​രി​ക്കു​ക. ഉ​ത്സ​വം, തി​രു​നാ​ള്‍, വി​വാ​ഹം വേ​ള​ക​ളി​ലും ജാ​ഗ്ര​ത വേ​ണം. കി​ട​പ്പു​രോ​ഗി​ക​ളെ ആ​ഭ​ര​ണ​ങ്ങ​ള്‍ ധ​രി​പ്പി​ക്കാ​തി​രി​ക്കു​ക. പ​രി​ചാ​ര​ക​രി​ലും ശ്ര​ദ്ധ​വേ​ണം. ത​നി​യെ ക​ഴി​യു​ന്ന​വ​ര്‍ അ​പ​രി​ചി​ത​രെ വീ​ട്ടി​ല്‍ ക​യ​റ്റാ​തി​രി​ക്കു​ക. സ​ല്‍​ക്കാ​ര​വും ഒ​ഴി​വാ​ക്കു​ക. കു​ടി​വെ​ള്ളം, ടോ​യ്‌​ല​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് വീ​ടി​നു പു​റ​ത്തു​ള്ള സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക. അ​ത​ല്ലെ​ങ്കി​ല്‍ ജ​നാ​ല​യി​ലൂ​ടെ കു​പ്പി​വെ​ള്ളം കൊ​ടു​ക്കു​ക. വ​ഴി ചോ​ദി​ച്ചു​വ​രു​ന്ന​വ​രോ​ട് ജ​നാ​ല​യി​ലൂ​ടെ മാ​ത്രം സം​സാ​രി​ക്കു​ക. അ​ക​ന്ന ബ​ന്ധം…

Read More

പേര് മാറ്റാൻ ചൈനയുടെ ‘ആർ യൂ ഡെഡ്’ ആപ്പ്

വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ച ചൈനയുടെ ‘ആര്‍ യൂ ഡെഡ്’ (Are You Dead?) എന്ന ആപ്പ് പേര് മാറ്റാനൊരുങ്ങുന്നു. ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ഉപയോക്താവ് എല്ലാ 48 മണിക്കൂറിലും ചെക്ക് ഇന്‍ ചെയ്തില്ലെങ്കിൽ ഇയാളുടെ വേണ്ടപ്പെട്ടവരെ അലര്‍ട്ട് ചെയ്യാനുള്ള സംവിധാനമാണ് ഈ ചൈനീസ് ആപ്പിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. പുറത്തിറങ്ങിയതിനു പിന്നാലെ, ചൈനയിലും മറ്റ് വിദേശരാജ്യങ്ങളിലും ഈ അപ്പ് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. തനിച്ച് താമസിക്കുന്ന ധാരാളം ജനങ്ങളുള്ള ചൈനയുടെ ഇന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ ഈ സംരംഭം വളരെയേറെ പ്രയോജനകരമാണെന്ന വിലയിരുത്തലും വ്യാപകമായുണ്ടായി. ഡെമുമു എന്ന ആഗോള ബ്രാന്‍ഡ് നെയിം സ്വീകരിക്കാന്‍ കമ്പനി ഇപ്പോൾ തീരുമാനിച്ചു കഴിഞ്ഞു. എന്നാല്‍, ആപ്പ് ഇത്രയേറെ വൈറലാകാന്‍ കാരണം അതിന്‍റെ വൈറൈറ്റി പേരാണെന്ന് സൈബര്‍ ലോകത്ത് നിരവധി പേര് അഭിപ്രായപ്പെടുന്നു. ഈ പേര് മാറുന്നതോടെ ‘ആര്‍ യൂ ഡെഡ്’ മറ്റേതൊരു ആപ്പ്…

Read More

ചർച്ചകളുയർത്തി ഡെലിവറി ഏജന്‍റിന്‍റെ റോളര്‍ സ്‌കേറ്റിംഗ് വൈറല്‍

പത്തു മിനിറ്റില്‍ ഡെലിവറി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഇ കൊമേഴ്‌സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അടുത്തിടെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു ഡെലിവറി ഏജന്‍റിന്‍റെ സാഹസിക പ്രകടനമാണ്. മുസാഫര്‍നഗറില്‍ നിന്നുള്ളതാണ് കാഴ്ച. അപകടങ്ങളില്‍ നിന്നോ പരിക്കുകളില്‍ നിന്നോ സംരക്ഷണം നല്‍കുന്ന പ്രൊട്ടക്റ്റീവ് ഗിയര്‍ ഇല്ലാതെ റോളര്‍ സ്‌കേറ്റിംഗ് നടത്തുന്ന ഏജന്‍റിന്‍റെ വീഡിയോയെ അഭിനന്ദിക്കുന്നവരും കുറവല്ല. എന്നിരുന്നാലും സ്വന്തം സുരക്ഷ പണയം വച്ചു നടത്തുന്ന ഡെലിവറി വേണോയെന്നാണ് ഭൂരിപക്ഷം പേരും ചോദിക്കുന്നത്. നേരത്തെ ഡെലിവറി ഏജന്‍റുമാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് ഇത്തരം സ്ഥാപനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ് തങ്ങളുടെ ’10 മിനിറ്റ് ഡെലിവറി ഫീച്ചര്‍’ നിര്‍ത്തുന്നതായി അറിയിക്കുകയും ചെയ്തു.

Read More

ചൊ​റി​ച്ചി​ൽ കു​റ​ച്ച് കൂ​ടു​ത​ലാ​ണ് ഇ​വ​ൾ​ക്ക്…​ശ​രീ​രം ചൊ​റി​യാ​ൻ ഉ​പ​ക​ര​ണ​ങ്ങ​ൾ; ശാ​സ്ത്ര​ലോ​ക​ത്തെ ഞെ​ട്ടി​ച്ച് മോ​ണി​ക്ക

ശാസ്ത്രലോകത്തെ ഞെട്ടിച്ച മോണിക്ക എന്ന ഓസ്ട്രിയന്‍ പശുവാണ് പുതിയ വൈറല്‍ പ്രതിഭാസം. കന്നുകാലികളെക്കുറിച്ച് ശാസ്ത്രജ്ഞര്‍ ഇതുവരെ വിശ്വസിച്ചുപോന്നിരുന്ന അറിവുകളെ തിരുത്തിക്കുറിക്കുന്ന കഴിവുകളാണ് ഈ പശു പ്രകടിപ്പിച്ചിരിക്കുന്നത്. കൈയില്‍ കിട്ടിയ വടികളും പൂന്തോട്ടത്തില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും ക്ലീനിംഗ് ബ്രഷുകളും ഉപയോഗിച്ച് ശരീരം ചൊറിയുന്ന പശുവിന്‍റെ ചിത്രം ഏവര്‍ക്കും അദ്ഭുതമാണ്. വളരെ കൈയടക്കത്തോടെയാണിത് ചെയ്യുന്നതെന്നതും കൗതുകം വര്‍ധിപ്പിക്കുന്നു. നാവു കൊണ്ട് വസ്തുക്കള്‍ എടുക്കുകയും ആവശ്യമുള്ള ശരീരഭാഗത്തേക്ക് കൃത്യതയോടെ ഉപകരണങ്ങള്‍ എത്തിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ആദ്യത്തെ പശു മോണിക്കയാണെന്നാണ് വിയന്നയിലെ യൂണിവേഴ്‌സിറ്റി ഓഫ് വെറ്റിനറി മെഡിസിനിലെ പ്രസിദ്ധീകരിച്ച പുതിയ ജേര്‍ണലില്‍ വിലയിരുത്തുന്നത്. പതിനായിരം വര്‍ഷങ്ങളായി മനുഷ്യരും പശുക്കളും തമ്മില്‍ സമ്പര്‍ക്കമുണ്ടെങ്കിലും ഇത്തരമൊരു കാഴ്ച ഇതാദ്യമാണ്. അനുകൂല ഘടകങ്ങള്‍ ഒത്തുവന്നാല്‍ പശുക്കള്‍ക്ക് കൂടുതല്‍ കഴിവുകള്‍ ആര്‍ജിക്കാന്‍ സാധിക്കുമെന്നും നിരീക്ഷിക്കപ്പെടുന്നു. ‘പശുക്കള്‍ക്കിടയിലെ ഐന്‍സ്റ്റീന്‍ എന്ന് മോണിക്കയെ വിളിക്കാമോ എന്നറിയില്ല. പക്ഷേ,…

Read More

തൃ​ശൂ​ര്‍ ക​ല​ശ​മ​ല​യി​ല്‍ അ​പൂ​ര്‍​വ​യി​നം ത​സ്‌​ക​ര ഈ​ച്ച​യെ ക​ണ്ടെ​ത്തി; ലോകത്ത് ആകെ പത്തെണ്ണം മാത്രം

ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ക​ല​ശ​മ​ല പു​ല്‍​മേ​ടു​ക​ളി​ല്‍​നി​ന്ന് ശാ​സ്ത്ര​ലോ​ക​ത്തി​ന് പു​തി​യൊ​രി​നം ത​സ്‌​ക​ര ഈ​ച്ച​യെ ക​ണ്ടെ​ത്തി. ക്രൈ​സ്റ്റ് കോ​ള​ജി​ലെ ഷ​ഡ്പ​ദ എ​ന്‍റ​മോ​ള​ജി റി​സ​ര്‍​ച്ച് ലാ​ബി​ലെ ഗ​വേ​ഷ​ക​രാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ലോ​വി​നെ​ല്ല ക​ല​ശ​മ​ല എ​ന്‍​സി​സ് എ​ന്ന് ശാ​സ്ത്രീ​യ നാ​മം ന​ല്‍​കി​യി​രി​ക്കു​ന്ന ഈ ​പു​തി​യ ഇ​നം, ലോ​വി​നെ​ല്ല ജ​നു​സി​ല്‍ പെ​ട്ട ഇ​ന്ത്യ​യി​ലെ​ത​ന്നെ ആ​ദ്യ​ത്തെ ക​ണ്ടെ​ത്ത​ലാ​ണ്. 121 വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ഓ​റി​യ​ന്‍റ​ല്‍ മേ​ഖ​ല​യി​ല്‍ ഈ ​ജ​നു​സി​ല്‍​പ്പെ​ട്ട ഒ​രി​ന​ത്തെ ക​ണ്ടെ​ത്തു​ന്ന​ത് എ​ന്ന ച​രി​ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്. 1902-ല്‍ ​പാ​കി​സ്ഥാ​നി​ലെ ക്വ​റ്റ​യി​ല്‍​നി​ന്നാ​ണ് ഇ​തി​നു​മു​ന്‍​പ് ഈ ​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ഒ​രി​ന​ത്തെ ഓ​റി​യ​ന്‍റ​ല്‍ മേ​ഖ​ല​യി​ല്‍​നി​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ആ​ഗോ​ള​ത​ല​ത്തി​ല്‍ ഏ​റെ അ​പൂ​ര്‍​വ​മാ​യ ഈ ​ജ​നു​സി​ല്‍ ഇ​തു​വ​രെ 9 ഇ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പു​തി​യ ക​ണ്ടെ​ത്ത​ലോ​ടെ ലോ​ക​ത്താ​കെ​യു​ള്ള ലോ​വി​നെ​ല്ല ഇ​ന​ങ്ങ​ളു​ടെ എ​ണ്ണം പ​ത്താ​യി ഉ​യ​ര്‍​ന്നു. തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ മ​ണ്‍​സൂ​ണ്‍ (ഇ​ട​വ​പ്പാ​തി) കാ​ല​യ​ള​വി​ല്‍ ക​ല​ശ​മ​ല​യി​ലെ പു​ല്‍​മേ​ടു​ക​ളി​ല്‍ നി​ന്നാ​ണ് ഈ ​പു​തി​യ ഇ​ന​ത്തെ ശേ​ഖ​രി​ച്ച​ത്. ജൈ​വ​വൈ​വി​ധ്യ…

Read More

ശാ​ന്ത​മാ​യ ഈ ​ബീ​ച്ച് ആ​രെ​യും ആ​ക​ർ​ഷി​ക്കും; കൊ​ല്ല​ത്തെ താ​ന്നി ബീ​ച്ചി​ലേ​ക്ക് പോ​ന്നോ​ളൂ

കൊ​ല്ലം: അ​തി​മോ​ഹ​ര​മാ​യ ബീ​ച്ച്.​സ​മാ​ധാ​ന​പ​ര​മാ​യി ഇ​രി​ക്കാ​ൻ പ​റ്റി​യ അ​ന്ത​രീ​ക്ഷ​വും ശാ​ന്ത​മാ​യ ക​ട​ൽ​ത്തീ​ര​വു​മാ​ണി​ത്. ശാ​ന്ത​വും ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന​തു​മാ​യ അ​ധി​കം അ​ക​ലെ​യ​ല്ലാ​തെ പ​ര​ന്നു കി​ട​ക്കു​ന്ന താ​ന്നി​ബീ​ച്ച്. ഇ​തി​നോ​ടു ചേ​ർ​ന്നു ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന രീ​തി​യി​ൽ ക​ട​ലി​ന്‍റെ സൗ​ന്ദ​ര്യം മു​ഴു​വ​ൻ ആ​വാ​ഹി​ച്ചു​കി​ട​ക്കു​ന്ന​തി​നാ​ൽ മു​ക്കം താ​ന്നി ബീ​ച്ച് എ​ന്നു കൂ​ടി അ​റി​യ​പ്പെ​ടാ​റു​ണ്ട്. മു​ക്ക​ത്തി​നോ​ടു​ചേ​ർ​ന്നാ​ണ് ഈ ​ബീ​ച്ച് കി​ട​ക്കു​ന്ന​ത്. ര​ണ്ടു പേ​രു​ക​ളും വി​ളി​ക്കാ​റു​ണ്ടെ​ങ്കി​ലും താ​ന്നി ബീ​ച്ച് എ​ന്ന​റി​യ​പ്പെ​ടാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്നു​തോ​ന്നും ബീ​ച്ചി​നെ​ക​ണ്ടാ​ൽ. കൊ​ല്ലം പ​ട്ട​ണ​ത്തി​ൽ നി​ന്ന് 10 കി​ലോ​മീ​റ്റ​ർ അ​ക​ലെ, മ​യ്യ​നാ​ടു നി​ന്ന് അ​ധി​കം അ​ക​ലെ​യ​ല്ലാ​തെ താ​ന്നി ബീ​ച്ച് സ്ഥി​തി​ചെ​യ്യു​ന്നു. കൊ​ല്ലം ബീ​ച്ചി​ൽ നി​ന്നും മ​യ്യ​നാ​ട്ടു​നി​ന്നും താ​ന്നി പാ​ലം വ​ഴി തീ​ര​ദേ​ശ റോ​ഡ് വ​ഴി എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാം. കൊ​ല്ല​ത്ത് തീ​ർ​ച്ച​യാ​യും കാ​ണേ​ണ്ട ഒ​രു ആ​ക​ർ​ഷ​ണ​മാ​ണ് താ​ന്നി ബീ​ച്ച്. വി​ല​പ്പെ​ട്ട ഒ​രു സ​മ​യം ആ​സ്വ​ദി​ക്കാ​ൻ ഇ​ടം ന​ൽ​കു​ന്ന ഒ​രു ബീ​ച്ച് നി​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ങ്കി​ൽ, താ​ന്നി ബീ​ച്ച് ഒ​ഴി​കെ മ​റ്റൊ​ന്നും നോ​ക്ക​രു​ത്.…

Read More

പി​ടി​ത​രു​ന്ന ല​ക്ഷ​ണ​മി​ല്ല​ല്ലേ പൊ​ന്നേ… റി​ക്കാ​ര്‍​ഡ് കു​തി​പ്പി​ല്‍ പൊ​ന്ന്: പ​വ​ന് 1,13,520 രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് സ്വ​ര്‍​ണ​വി​ല​യി​ല്‍ മു​ന്നേ​റ്റം തു​ട​രു​ന്നു. ഇ​ന്ന് ഗ്രാ​മി​ന് 460 രൂ​പ​യും പ​വ​ന് 3,680 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഗ്രാ​മി​ന് 14,190 രൂ​പ​യും പ​വ​ന് 1,13,520 രൂ​പ​യു​മാ​യി. ഒ​റ്റ ദി​വ​സ​ത്തെ ഏ​റ്റ​വും വ​ലി​യ വി​ല വ​ര്‍​ധ​ന​യാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം വാ​ങ്ങ​ണ​മെ​ങ്കി​ല്‍ 1,23,000 രൂ​പ​യ്ക്കു മു​ക​ളി​ല്‍ ന​ല്‍​ക​ണം. 18 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 375 രൂ​പ വ​ര്‍​ധി​ച്ച് 11,660 രൂ​പ​യും 14 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 295 രൂ​പ വ​ര്‍​ധി​ച​ച്ച് 9,080 രൂ​പ​യു​മാ​യി. 9 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 190 രൂ​പ വ​ര്‍​ധി​ച്ച് 5,855 രൂ​പ​യാ​യി.വെ​ള്ളി വി​ല​യും കു​തി​ക്കു​ക​യാ​ണ്. ഒ​രു ഗ്രാം ​വെ​ള്ളി​ക്ക് 325 രൂ​പ​യും 10 ഗ്രാ​മി​ന് 3,250 രൂ​പ​യു​മാ​ണ് വി​പ​ണി വി​ല. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 4,844 ഡോ​ള​റി​ലേ​ക്ക് ഉ​യ​ര്‍​ന്ന​തും, രൂ​പ​യു​ടെ…

Read More

‘വൈ​റ​ൽ’ ആ​കു​ന്ന​ത് ‘വാ​ല്യൂ’ ക​ള​ഞ്ഞാ​ക​രു​ത്: മ​റ്റൊ​രാ​ളു​ടെ ജീ​വി​ത​മ​ല്ല നി​ങ്ങ​ളു​ടെ ക​ണ്ട​ന്‍റ്; മുന്നറിയിപ്പുമായി കേരളാ പോലീസ്

റീ​ച്ചി​നും ലൈ​ക്കി​നും വേ​ണ്ടി സൃ​ഷ്ടി​ക്കു​ന്ന ക​ണ്ട​ന്‍റു​ക​ൾ മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്. ഇ​തി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ൾ മ​ന​സി​ലാ​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ളാ പോ​ലീ​സ്. സ്വ​കാ​ര്യ ബ​സി​ല്‍ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് യു​വ​തി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ വി​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ദീ​പ​ക് ജീ​വ​നൊ​ടു​ക്കി​യ​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച ഷിം​ജി​ത മു​സ്ത​ഫ ഒ​ളി​വി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… “വൈ​റ​ൽ” ആ​കു​ന്ന​ത് “വാ​ല്യൂ” ക​ള​ഞ്ഞാ​ക​രു​ത്സോ​ഷ്യ​ൽ മീ​ഡി​യ വ​രു​മാ​ന മാ​ർ​ഗ​മാ​യ​തോ​ടെ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ​മാ​രു​ടെ എ​ണ്ണ​വും കൂ​ടി. റീ​ച്ചി​നും ലൈ​ക്കി​നും വേ​ണ്ടി സൃ​ഷ്ടി​ക്കു​ന്ന ക​ണ്ട​ന്‍റു​ക​ൾ മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്. ഈ ​പ്ര​വ​ണ​ത​യു​ടെ ദൂ​ഷ്യ​വ​ശ​ങ്ങ​ൾ ന​മ്മ​ൾ ഇ​നി​യെ​ങ്കി​ലും മ​ന​സി​ലാ​ക്ക​ണം. സോ​ഷ്യ​ൽ മീ​ഡി​യ മ​നു​ഷ്യ​രെ ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു ശ​ക്ത​മാ​യ മാ​ധ്യ​മ​മാ​ണ്. അ​റി​വ് പ​ങ്കു​വ​യ്ക്കാ​നും, ന​ല്ല ചി​ന്ത​ക​ൾ പ്ര​ച​രി​പ്പി​ക്കാ​നും, സ​മൂ​ഹ​ത്തെ മു​ന്നോ​ട്ട് ന​യി​ക്കാ​നും ഇ​ത് സ​ഹാ​യ​ക​മാ​ണ്. എ​ന്നാ​ൽ…

Read More

നാസയില്‍ നിന്ന് വിരമിച്ച് സുനിത വില്യംസ്; വിടവാങ്ങുന്നത് ഇതിഹാസ നേട്ടങ്ങളുമായി

ലോകത്തെ ഏറ്റവും പ്രശസ്തരായ ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു. ദശാബ്ദങ്ങള്‍ നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ടുകൊണ്ട് ബഹിരാകാശ ഗവേഷണ രംഗത്ത് വലിയൊരു ചരിത്രം കുറിച്ചാണ് സുനി ത വില്യംസ് പടിയിറങ്ങുന്നത്. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ച വനിതകളില്‍ ഒരാളായ സുനിത വില്യംസ്, രണ്ട് തവണ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ താമസിച്ചിട്ടുണ്ട്. ബഹിരാകാശത്ത് 608 ദിവസമാണ് സുനിത വില്യംസ് ചിവലഴിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ തവണ ബഹിരാകാശ നടത്തം (സ്‌പേസ് വാക്ക്) നടത്തിയ വനിത എന്ന റെക്കോര്‍ഡും ദീര്‍ഘകാലം സുനിത വില്യംസിന് സ്വന്തമായിരുന്നു. ഇന്ത്യന്‍ വംശജയായ സുനിത വില്യംസ്, ബഹിരാകാശ നേട്ടങ്ങളിലൂടെ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക്പ്രചോദനമായിരുന്നു. 1998ലാണ് സുനിത വില്യംസ് നാസയില്‍ ചേര്‍ന്നത്. നാസയില്‍ ടെസ്റ്റ് പൈലറ്റ് എന്ന നിലയില്‍ തന്റെ കരിയര്‍ ആരംഭിച്ച അവര്‍ പിന്നീട് ബഹിരാകാശ യാത്രികരുടെ സംഘത്തില്‍ അംഗമാവുകയും…

Read More