നി​ർ​മി​ച്ച​ത് കു​ട്ടി​ക​ൾ വേ​ണ്ടി, ഓ​ടി​ക്കു​ന്ന​ത് മു​തി​ർ​ന്ന​വ​ർ! അ​നി​യ​ന്‍റെ ജീ​പ്പ് ക​ണ്ട​വ​രെ​ല്ലാം പ​റ​യു​ന്നു, സം​ഗ​തി പൊളിയാണ്

പാ​ലാ സ്വ​ദേ​ശി നി​ർ​മി​ച്ച മ​ഹേ​ന്ദ്ര ക​ട്ട്ചേ​സ് ജീ​പ്പി​ന്‍റെ മി​നി​യേ​ച്ച​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. പാ​ലാ ചെ​ത്തി​മ​റ്റ​ത്ത് വ​ർ​ക്ക്ഷോ​പ്പ് ന​ട​ത്തു​ന്ന ഷി​നു കെ. ​ജി. (അ​നി​യ​ൻ)​യാ​ണ് ജീ​പ്പി​ന്‍റെ മി​നി​യേ​ച്ച​ർ നി​ർ​മി​ച്ച് താ​ര​മാ​യി​രി​ക്കു​ന്ന​ത്. സു​ഹൃ​ത്താ​യ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ രതീഷ് ജീ​പ്പ് ഓ​ടി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. നി​ർ​മി​ച്ച​ത് കു​ട്ടി​ക​ൾ വേ​ണ്ടി, ഓ​ടി​ക്കു​ന്ന​ത് മു​തി​ർ​ന്ന​വ​ർ സ​ഹോ​ദ​ര​ന്‍റെ മ​ക്ക​ൾ​ക്കു വേ​ണ്ടി​യാ​ണ് ഷി​നു മി​നി​യേ​ച്ച​ർ നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ആ​റു വ​ർ​ഷം മു​ന്പാ​ണ് പ​ണി ആ​രം​ഭി​ച്ച​ത്. പ​ല തി​ര​ക്കു​ക​ളും കാ​ര​ണം പ​ണി നീ​ണ്ടു​പോ​യി. 2020ൽ ​ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ മി​നി​യേ​ച്ച​ർ നി​ർ​മാ​ണ​ത്തി​ന് കൂ​ടു​ത​ൽ സ​മ​യം കി​ട്ടി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വാ​ഹ​നം പൂ​ർ​ത്തി​യാ​യ​ത്. ര​ണ്ട് പേ​ർ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന വി​ധ​ത്തി​ലാ​ണ് ജീ​പ്പ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് വ​ണ്ടി നി​ർ​മി​ച്ച​തെ​ങ്കി​ലും വാ​ഹ​നം കാ​ണാ​നെ​ത്തു​ന്ന മു​തി​ർ​ന്ന​വ​രാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ലും വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത്. ഒ​രു ക​ട്ട്ചേ​സ് ജീ​പ്പി​ലു​ള്ള എ​ല്ലാ ഭാ​ഗ​ങ്ങ​ളും മി​നി​യേ​ച്ച​റി​ലും ഷി​നു ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.…

Read More

ഞാ​നു​മൊ​ര​മ്മ​യ​ല്ലേ….! കു​പ്പി​പ്പാ​ൽ വേണ്ട, ആ​ട്ടി​ൻ​കു​ട്ടി​യെ പാ​ലൂ​ട്ടി വ​ള​ർ​ത്തു​നാ​യ; നാ​യ ഒ​രു മാ​സം മു​ൻ​പ് ആ​റു കു​ഞ്ഞു​ങ്ങ​ളെ പ്ര​സ​വിച്ചിരുന്നു..

ത​മി​ഴ്നാ​ട്ടി​ലെ നാ​ലി​ട​ൻ പു​ത്തൂ​രി​ൽ ആ​ട്ടി​ൻ കു​ട്ടി​യെ പാ​ലൂ​ട്ടു​ന്ന​ത് വ​ള​ർ​ത്തു​നാ​യ​യാ​ണ്. കെ​ട്ടി​ട നി​ർ​മാ​ണ കാ​രാ​ർ ജോ​ലി​ക​ൾ ചെ​യ്യു​ന്ന പെ​രു​മാ​ൾ സ്വാ​മി​യു​ടെ വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ​യാ​ണ് വീ​ട്ടി​ലെ ആ​ട്ടി​ൻ​കു​ട്ടി​ക്ക് പാ​ൽ ചു​ര​ത്തു​ന്ന​ത്. ഒ​രു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പെ​രു​മാ​ൾ സ്വാ​മി​യു​ടെ വീ​ട്ടി​ലു​ള്ള നാ​യ ഒ​രു മാ​സം മു​ൻ​പ് ആ​റു കു​ഞ്ഞു​ങ്ങ​ളെ പ്ര​സ​വി​ച്ചു. അ​ത്യാ​വ​ശ്യം വ​ള​ർ​ച്ച എ​ത്തി​യ​പ്പോ​ൾ കു​ഞ്ഞു​ങ്ങ​ളെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും പ​ല വീ​ടു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു. ര​ണ്ടാ​ഴ്ച മു​ന്പാ​ണ് പെ​രു​മാ​ൾ ആ​ട്ടി​ൻ കു​ട്ടി​യെ വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന​ത്. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ ആ​ട്ടി​ൻ​കു​ട്ടി​ക്ക് കു​പ്പി​യി​ലാ​ണ് പാ​ൽ ന​ൽ​കി​യി​രു​ന്ന​ത്. പി​ന്നീ​ട് ആ​ട്ടി​ൻ​കു​ട്ടി കു​പ്പി​പ്പാ​ൽ കു​ടി​ക്കാ​തെ വ​ന്ന​പ്പോ​ൾ നി​രീ​ക്ഷി​ച്ച​പ്പോ​ഴാ​ണ് ആ​ട്ടി​ൻ​കു​ട്ടി നാ​യ​യു​ടെ പാ​ൽ കു​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

Read More

കാ​ക്ക​യ്ക്കും ത​ന്‍ കു​ഞ്ഞ് പൊ​ന്‍ കു​ഞ്ഞ് എ​ന്നാ​ണ് പ​ഴ​മൊ​ഴി, പ​ക്ഷേ…! ഒ​ര​മ്മ​യ്ക്ക് എ​ങ്ങ​നെ സ്വ​ന്തം കു​ഞ്ഞി​നോ​ട് ഇ​ത്ര ക്രൂ​ര​മാ​യി പെ​രു​മാ​റാ​ന്‍ ക​ഴി​യും..?

കാ​ക്ക​യ്ക്കും ത​ന്‍ കു​ഞ്ഞ് പൊ​ന്‍ കു​ഞ്ഞ് എ​ന്നാ​ണ് പ​ഴ​മൊ​ഴി. പ​ക്ഷേ, ഈ ​സം​ഭ​വം കേ​ള്‍​ക്കു​ന്ന​വ​ര്‍ ഒ​ര​മ്മ​യ്ക്ക് എ​ങ്ങ​നെ സ്വ​ന്തം കു​ഞ്ഞി​നോ​ട് ഇ​ത്ര ക്രൂ​ര​മാ​യി പെ​രു​മാ​റാ​ന്‍ ക​ഴി​യു​മെ​ന്നാ​യി​രി​ക്കും ചോ​ദി​ക്കു​ന്ന​ത്.​ കി​ഴ​ക്ക​ന്‍ ഇം​ഗ്ല​ണ്ടി​ലെ കേം​ബ്രി​ഡി​ജി​ലെ യോ​ര്‍​ക്ക​ഷെ​യ​റി​ലാ​ണ് സം​ഭ​വം. 29 വ​യ​സു​ള്ള ലൂ​സി സ്മി​ത്താ​ണ് ക്രൂ​ര​യാ​യ അ​മ്മ. മൂ​ന്ന​ര​മാ​സം മാ​ത്രം​പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​യാ​ണ് ഉ​പ​ദ്ര​വി​ച്ച​ത്. റ്റെ​ഡി​യെ​ന്നാ​യി​രു​ന്നു അ​വ​ന്‍റെ പേ​ര്. ജ​ന​നം മു​ത​ല്‍ ക്രൂ​ര​ത ലൂ​സി​യു​ടെ കാ​മു​ക​നാ​യ 31 വ​യ​സു​ള്ള കെ​യി​ല്‍ മി​ച്ച​ലാ​ണ് ഈ ​ക്രൂ​ര​ത​ക​ള്‍ ചെ​യ്ത​ത്. ജ​നി​ച്ച വീ​ണ​തു​മു​ത​ല്‍​ ഇ​യാ​ള്‍ കു​ഞ്ഞി​നെ ഉ​പ​ദ്ര​വി​ച്ചി​രു​ന്നു എ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു​ണ്ട്. ബ​ല​മാ​യി കു​ഞ്ഞി​നെ പി​ടി​ച്ച​തി​ന്‍റെ​യും ശ​ക്ത​മാ​യി എ​ടു​ത്ത് എ​റി​ഞ്ഞ​തിന്‍റെ​യും ത​ല ക​ട്ടി​യു​ള്ള ഏ​തോ പ്ര​ത​ല​ത്തി​ല്‍ ഇ​ടി​ച്ച​തി​ന്‍റെ​യും പ​രി​ക്കു​ക​ള്‍ റ്റെ​ഡി​യു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു.​ ത​ല​യ്‌​ക്കേ​റ്റ ഗു​രു​ത​ര പ​രി​ക്കാ​യി​രു​ന്നു റ്റെ​ഡി​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണം. ത​ല​യോ​ട്ടി​യ്ക്ക് പൊ​ട്ട​ലും ത​ല​ച്ചോ​റി​ല്‍ ര​ക്ത​സ്രാ​വ​വും നി​ര​വ​ധി എ​ല്ലു​ക​ള്‍ ഒ​ടി​ഞ്ഞ​താ​യും കാ​ണ​പ്പെ​ട്ടു. മ​ന​സാ​ക്ഷി​യി​ല്ലാ​ത്ത ക​ള്ളം കാ​മു​ക​ന്‍…

Read More

നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ക്കായി ! ഗര്‍ഭിണിപ്പൂച്ചകള്‍ക്ക് ‘വളകാപ്പ്’ നടത്തി കുടുംബം…

വീട്ടിലെ ഗര്‍ഭിണിപ്പൂച്ചകള്‍ക്ക് ‘വളകാപ്പ്’ നടത്തി ദമ്പതികള്‍. സായിബാബ കോളനി വെങ്കിട്ടാപുരത്തെ ഉമാമഹേശ്വരന്‍, ശുഭ മഹേശ്വരന്‍ ദമ്പതികളാണ് ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ പിറക്കാന്‍ വേണ്ടി പൂച്ചകള്‍ക്ക് വളകാപ്പ് ചടങ്ങ് നടത്തിയത്. ആര്‍എസ് പുരത്തെ പെറ്റ് ക്ലിനിക്കിലായിരുന്നു ചടങ്ങുകള്‍. ദമ്പതികളുടെ വളര്‍ത്തു പൂച്ചകളായ ഐരിഷിന്റെയും ഷീരയുടെയും വളകാപ്പു ചടങ്ങാണ് ആഘോഷമായി നടന്നത്. പേര്‍ഷ്യന്‍ പൂച്ചകളായ ഐരിഷിന് 14 മാസവും ഷീരയ്ക്ക് ഒമ്പതു മാസവുമാണു പ്രായം. ഐരിഷ് 35 ദിവസവും ഷീര 50 ദിവസവും ഗര്‍ഭിണികളാണ്. 71 ദിവസത്തോളമാണ് ഇവയുടെ ഗര്‍ഭ കാലം. ഗര്‍ഭിണികള്‍ക്ക് ആരോഗ്യമുള്ള കുഞ്ഞു ജനിക്കാനാണ് സാധാരണ വളകാപ്പു ചടങ്ങ് നടത്തുക. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ നടത്തുന്ന ചടങ്ങില്‍ ഗര്‍ഭിണിക്കു പോഷകാഹാരങ്ങള്‍ നല്‍കി വളയണിയിക്കും. ഇതുപോലെ, പൂച്ചകളെ അലങ്കരിച്ച് മധുരം നല്‍കിയ ശേഷം വളയണിയിച്ചു. സ്വന്തം കുടുംബാംഗങ്ങളെ പോലെ വളര്‍ത്തുന്നതിനാലാണു പൂച്ചകളുടെ വളകാപ്പ് നടത്തിയതെന്ന് ഉമാമഹേശ്വരനും ശുഭയും പറഞ്ഞു. കോഴിയിറച്ചിയും മീനും…

Read More

പാട്ടു പാടുന്നതിനിടെ വസ്ത്രം ഉരിഞ്ഞു വീണു ! വീണത് വിദ്യയാക്കി മൈലി സൈറസ്; കൈയ്യടിച്ച് ആരാധകര്‍…

വസ്ത്രധാരണത്തില്‍ പുതുമകള്‍ കൊണ്ടുവരുന്നതില്‍ മുന്‍പന്തിയിലുള്ളവരാണ് അമേരിക്കന്‍ സെലിബ്രിറ്റികള്‍. ഇത്തരം വസ്ത്രധാരണം പലപ്പോഴും വിവാദമാകാറുമുണ്ട്. തുണിയുരിഞ്ഞു പോകുന്ന സന്ദര്‍ഭങ്ങളും അപൂര്‍വമല്ല. ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ നിറയുന്നത് പ്രശസ്ത അമേരിക്കന്‍ ഗായിക മൈലി സൈറസിന്റെ വസ്ത്ര വിശേഷമാണ്. ഒരു പരിപാടിക്കിടെ മൈലി ധരിച്ച വസ്ത്രം ഉരിഞ്ഞുപോന്നതും മൈലി അത് ഉചിതപൂര്‍വം കൈകാര്യം ചെയ്യുകയും ചെയ്ത വീഡിയോ ആണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്. മിയാമിയില്‍ ഒരു പാര്‍ട്ടിക്കിടെ സംഗീതപരിപാടി നടത്തുകയായിരുന്നു മൈലി. എന്‍ബിസിയില്‍ ലൈവ് ആയും പരിപാടി പോകുന്നുണ്ടായിരുന്നു. എന്നാല്‍ ഇതിനിടെ താരം ധരിച്ച ഷിമ്മറി ടോപ് ഉരിഞ്ഞു പോരുകയായിരുന്നു. സംഗതി തിരിച്ചറിഞ്ഞ മൈലി ഉടന്‍ അത് മുറുകെ പിടിക്കുകയും സ്റ്റേജിന് പുറകുവശത്തേക്കു പോവുകയും ചെയ്യുകയായിരുന്നു. ഇതിലെന്താണ് പ്രത്യേകത എന്ന് കരുതിയവരും ഉണ്ട്. എന്നാല്‍ ഇത്തരമൊരു കാര്യം സംഭവിച്ചപ്പോഴും തന്റെ സംഗീതത്തെ അത് ബാധിക്കാതിരിക്കാന്‍ മൈലി ശ്രമിച്ചു. വസ്ത്രം ഉരിഞ്ഞു വീഴുന്നുണ്ടെന്ന് തോന്നിയപ്പോഴും താരം…

Read More

കോവിഡ് ബാധിച്ച് കോമയിലായ നഴ്‌സിനെ രക്ഷിച്ചത് വയാഗ്ര ! കോവിഡിനെ വയാഗ്ര തുരത്തിയതിങ്ങനെ…

കോവിഡ് രോഗബാധ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് 28 ദിവസം ഐസിയുവില്‍ കോമയില്‍ കിടന്ന നഴ്‌സിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത് വയാഗ്ര. ഒരു പരീക്ഷണം എന്ന നിലയ്ക്ക് ഡോക്ടര്‍മാര്‍ നല്‍കിയ കൂടിയ ഡോസ് വയാഗ്രയാണ് ഇവരുടെ ജീവന്‍ രക്ഷിച്ചത്. വയാഗ്ര നല്‍കിത്തുടങ്ങിയതോടെ ആരോഗ്യനിലയില്‍ മാറ്റങ്ങള്‍ ഉണ്ടാകുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തു. ഒക്ടോബര്‍ 31 -നാണ് യുകെയിലെ ലിങ്കണ്‍ഷെയര്‍ സ്വദേശിയായ മോണിക്ക അല്‍മെയ്ഡയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ലിങ്കണ്‍ ഷെയര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ സ്‌പെഷ്‌ലിസ്റ്റ് റെസ്പിറേറ്ററി നഴ്‌സ് ആയ മോണിക്ക രണ്ടു വാക്‌സീനും എടുത്തിരുന്നെങ്കിലും കോവിഡ് സാരമായി ബാധിച്ചു. ആസ്മാരോഗികൂടിയായ മോണിക്കയെ നവംബര്‍ 9 -ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവസ്ഥ വളരെ മോശമായതിനെ തുടര്‍ന്ന് 16 -ന് അവരെ ഇന്‍ഡ്യൂസ്ഡ് കോമയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ആഴ്ചകളോളം ഐസിയുവില്‍ വെന്റിലേറ്റര്‍ സപ്പോര്‍ട്ടോടെ കിടന്നിട്ടും ആരോഗ്യാവസ്ഥയില്‍ ഒരു പുരോഗതിയും ഉണ്ടായില്ല. ഒരാഴ്ച കൂടി നോക്കിയിട്ടും കാര്യമായ പുരോഗതി…

Read More

കുട്ടികളുണ്ടാകാന്‍ ദമ്പതികള്‍ക്ക് 25 ലക്ഷത്തിന്റെ ലോണ്‍ ! കൂടാതെ പ്രസവാവധിയും പിതൃത്വ അവധിയും…

ലോകജനസംഖ്യയില്‍ ഇന്ത്യ അധികം വൈകാതെ ചൈനയെ മറികടക്കുമെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. നിലവില്‍ ഏകദേശം 144 കോടിയാണ് ചൈനയിലെ ജനസംഖ്യ. എന്നാല്‍, ചൈന ഇപ്പോള്‍ അഭിമുഖീകരിയ്ക്കുന്ന പ്രശ്നം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്ന ജനസംഖ്യയാണ്. ജനസംഖ്യ നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണ നടപടികള്‍ വന്‍ തിരിച്ചടിയായിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ജനന നിരക്ക് കൂട്ടാന്‍ ദമ്പതികള്‍ക്ക് ബേബി ലോണ്‍ വാഗ്ദാനം ചെയ്തിരിക്കുകയാണ് ചൈന ഭരണകൂടം. വടക്ക്-കിഴക്കന്‍ ചൈനയിലെ ജിലിന്‍ പ്രവിശ്യ കുട്ടികളുണ്ടാവാന്‍ വേണ്ടി വിവാഹിതരായ ദമ്പതികള്‍ക്ക് 31,000 ഡോളറാണ് ലോണായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ആദ്യത്തില്‍ പുറത്തുവന്ന ചൈനയുടെ സെന്‍സസ് ഡാറ്റ അനുസരിച്ച് രാജ്യത്തെ ജനസംഖ്യാ വളര്‍ച്ചാനിരക്ക് 1950ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ്. ഈ വര്‍ഷം ആഗസ്റ്റില്‍ ചൈന ജനസംഖ്യാ നയത്തില്‍ മാറ്റം വരുത്തിയിരുന്നു. രണ്ടുകുട്ടി നയം തിരുത്തി മൂന്ന് കുട്ടികള്‍ ആവാമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിച്ചിരുന്നു. റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്…

Read More

ഇന്ത്യയില്‍ 17 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചു ! വാട്‌സ്ആപ്പ് ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യമെന്ന് കമ്പനി…

ഇക്കഴിഞ്ഞ നവംബറില്‍ മാത്രം 17 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്്സ്ആപ്പ് വ്യക്തമാക്കി. ഇക്കാലത്ത് 602 പരാതികളാണ് ലഭിച്ചതെന്നും വാട്സ്ആപ്പ് വ്യക്തമാക്കി. പുതിയ ഐടി നിയമം അനുസരിച്ചാണ് വാട്സ്ആപ്പ് കണക്കുകള്‍ പുറത്തുവിട്ടത്. ഐടി നിയമം അനുസരിച്ച് മാസംതോറും കണക്കുകള്‍ പുറത്തുവിടണം. ആറാമത്തെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് നവംബറിലെ കണക്കുകള്‍ ഉള്‍പ്പെടുന്നത്. ഉപയോക്താവിന്റെ സുരക്ഷ കണക്കിലെടുത്താണ് പതിവായി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഉപയോക്താവ് നല്‍കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്‌സ്ആപ്പ് ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യമെന്ന് വാട്‌സ്ആപ്പ് വക്താവ് അറിയിച്ചു.

Read More

അദ്ദേഹം ജനുവിനായ വ്യക്തിയായിരിക്കണം ! ജീവിത പങ്കാളിയ്ക്ക് വേണ്ട യോഗ്യതകളെക്കുറിച്ച് അഹാന പറയുന്നതെങ്ങനെ…

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ് നടന്‍ കൃഷ്ണകുമാറിന്റെ കുടുംബവിശേഷങ്ങള്‍. കൃഷ്ണകുമാറിന്റെ നാലു മക്കളും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇവരെല്ലാം പിതാവിന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തുകയും ചെയ്തു. ആദ്യം അഹാനയായിരുന്നു സിനിമയില്‍ എത്തിയത്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തന്നെ അഹാന പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. സംവിധാനത്തിലും നടി ഒരു കൈ നോക്കിയിട്ടുണ്ട്. അഹാനയ്ക്ക് പിന്നാലെ സഹോദരിമാരായ ഇഷാനി ഹാന്‍സികയും സിനിമയില്‍ എത്തുകയായിരുന്നു. ലൂക്കയില്‍ അഹാന ചെയ്ത നീഹരിക എന്ന കഥാപാത്രത്തിന്റെ ബാല്യകാലമായിരുന്നു ഹാന്‍സിക അവതരിപ്പിച്ചത്. മമ്മൂട്ടി ചിത്രമായ വണ്ണിലൂടെയാണ് ഇഷാനിയുടെ അരങ്ങേറ്റം. ദിയ സിനിമയില്‍ എത്തിയിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകര്‍ താരത്തിനുണ്ട്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. ഇവര്‍ നല്ല കണ്ടന്റുകളുമായിട്ടാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. വീഡിയോകളെല്ലാം തന്നെ ട്രെന്‍ഡിംഗില്‍ ഇടം പിടിക്കാറുമുണ്ട്. ഇപ്പോഴിത അഹാന…

Read More

ആ വികാരം ഞാന്‍ ഇതുവരെ അനുഭവിച്ചിട്ടില്ല ! ഞാന്‍ കല്യാണം കഴിച്ചിട്ടുമില്ല; അദിതി രവി പറയുന്നതിങ്ങനെ…

ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടംപിടിച്ചു പറ്റിയ നടിയാണ് അദിതി രവി.ഏറ്റെടുത്ത കഥാപാത്രങ്ങളെയെല്ലാം മികവുറ്റ രീതിയില്‍ അവതരിപ്പിച്ച താരത്തിന് ആരാധകരും ഏറെയാണ്. മികച്ച ഒരു അഭിനേത്രി എന്നതിന് ഒപ്പം ഒരു മോഡല്‍ കൂടിയാണ് അദിതി രവി. ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന 2014 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് താരം സിനിമ അഭിനയ രംഗത്തേക്ക് എത്തിയത്. ഇപ്പോള്‍ ഇതാ തന്റെ ഏറ്റവും പുതിയ ചിത്രമായ പത്താംവളവിന്റെ വിശേഷം ആരാധകര്‍ക്കായി പങ്കുവെയ്ക്കുകയാണ് അദിതി രവി. അദിതിയുടെ വാക്കുകള്‍ ഇങ്ങനെ… സീത എന്നാണ് കഥാപാത്രത്തിന്റെ പേര്. സുരാജേട്ടന്‍ അവതരിപ്പിയ്ക്കുന്ന സോളമന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയാണ്. വളരെ പക്വതയുള്ളതും സീരിയസ് ആയിട്ടുള്ളതുമായ കഥാപാത്രമാണ് സീത. ഞാന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും ഡെപ്ത് ഉള്ള കഥാപാത്രമാണ് ഇത്. സീത അമ്മ കൂടെയാണ്. ആദ്യമായിട്ടാണ് ഒരു അമ്മ വേഷം ചെയ്യുന്നത്. അതായിരുന്നു തന്നെ സംബന്ധിച്ച് ഏറ്റവും…

Read More