അ​വാ​ര്‍​ഡ് കി​ട്ടി​യ സ​ന്തോ​ഷം ഡാ​ന്‍​സ് ചെ​യ്ത് ആ​ഘോ​ഷി​ച്ച് സാ​നി​യ ഇ​യ്യ​പ്പ​ന്‍ ! ഹോ​ട്ട് ഡാ​ന്‍​സി​ന്റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു​പ​റ്റി​യ കൗ​മാ​ര​താ​ര​മാ​ണ് സാ​നി​യ ഇ​യ്യ​പ്പ​ന്‍. 2014ല്‍ ​പു​റ​ത്തി​റ​ങ്ങി​യ മ​മ്മൂ​ട്ടി​ച്ചി​ത്രം ബാ​ല്യ​കാ​ല സ​ഖി​യി​ല്‍​ബാ​ല​താ​ര​മാ​യാ​ണ് സാ​നി​യ സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റു​ന്ന​ത്. തു​ട​ര്‍​ന്ന് ക്വീ​ന്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യി​ക​യു​മാ​യി. ന​ടി എ​ന്ന​തി​നൊ​പ്പം മി​ക​ച്ച ഒ​രു ഡാ​ന്‍​സ​ര്‍ കൂ​ടി​യാ​ണ് താ​രം. വ​ള​രെ ചെ​റു​പ്പ​ത്തി​ല്‍ ത​ന്നെ ഡാ​ന്‍​സ് പ​രി​ശീ​ലി​ച്ച് തു​ട​ങ്ങി​യ ആ​ളാ​ണ് സാ​നി​യ. ഡാ​ന്‍​സ് റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ ക​ട​ന്ന് വ​ന്ന​തി​ന് ശേ​ഷ​മാ​ണ് സാ​നി​യ സി​നി​മ​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. ഫാ​ഷ​ന്‍ രം​ഗ​ത്തും ത​ന്റേ​താ​യ ഒ​രു ഇ​രി​പ്പി​ടം താ​രം നേ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. അ​ഭി​ന​യ​ത്തി​നും മോ​ഡ​ലിം​ഗി​നും ഒ​പ്പം ഫി​റ്റ്‌​ന​സി​ന്റെ കാ​ര്യ​ത്തി​ലും ഏ​റെ ശ്ര​ദ്ധ പു​ല​ര്‍​ത്തു​ന്ന സാ​നി​യ ജി​മ്മി​ലെ വ​ര്‍​ക്ക്ഔ​ട്ട് സെ​ക്ഷ​നു​ക​ള്‍ മു​ട​ക്കാ​റി​ല്ല. ക്വീ​നി​ന്റെ വി​ജ​യ​ത്തെ തു​ട​ര്‍​ന്ന് പ്രേ​തം 2, ലൂ​സി​ഫ​ര്‍, കൃ​ഷ്ണ​ന്‍​കു​ട്ടി പ​ണി തു​ട​ങ്ങി, ദി ​പ്രീ​സ്റ്റ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും സാ​നി​യ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​നെ​ല്ലാം പു​റ​മേ യാ​ത്ര​ക​ളെ ഏ​റെ പ്ര​ണ​യി​ക്കു​ന്ന ഒ​രാ​ള്‍ കൂ​ടി​യാ​ണ് സാ​നി​യ. വി​വി​ധ…

Read More

ഞാ​ന്‍ രാ​ത്രി​യി​ല്‍ മും​ബൈ​യി​ലെ ചു​വ​ന്ന തെ​രു​വു​ക​ളി​ലേ​ക്ക് നി​ര​ന്ത​രം യാ​ത്ര ചെ​യ്തു ! വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ക​രീ​ന ക​പൂ​ര്‍…

ക​രി​യ​റി​ന്റെ തു​ട​ക്ക​കാ​ല​ത്ത് ഗ്ലാ​മ​ര്‍​വേ​ഷ​ങ്ങ​ള്‍ മാ​ത്രം ചെ​യ്തി​രു​ന്ന ന​ടി​യാ​യി​രു​ന്നു ക​രീ​ന ക​പൂ​ര്‍. എ​ന്നാ​ല്‍ ഇ​ത്ത​രം വേ​ഷ​ങ്ങ​ളി​ല്‍ ത​ള​യ്ക്ക​പ്പെ​ട്ടാ​ല്‍ അ​ത് ക​രി​യ​ര്‍ ത​ന്നെ ത​ക​ര്‍​ക്കു​മെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ ന​ടി ധീ​ര​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​ന്‍ നി​ര്‍​ബ​ന്ധി​ത​യാ​കു​ക​യാ​യി​രു​ന്നു. ഒ​രു ന​ടി എ​ന്ന നി​ല​യി​ല്‍ ത​ന്നെ സ്വ​യം ഉ​യ​ര്‍​ത്താ​ന്‍ ക​രീ​ന ഇ​പ്പോ​ള്‍ വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ തേ​ടാ​റു​ണ്ട്. എ​ന്നാ​ല്‍ ഇ​ത്ത​ര​മൊ​രു തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലേ​ക്ക് ക​രീ​ന​യെ ന​യി​ച്ച അ​വ​രു​ടെ പ്ര​തി​ച്ഛാ​യ ത​ന്നെ മാ​റ്റി​മ​റി​ക്കാ​ന്‍ തു​ട​ക്കം കു​റി​ച്ച ഒ​രു ചി​ത്ര​ത്തെ​ക്കു​റി​ച്ചും മ​റ്റും ക​രീ​ന, ക​ഴി​ഞ്ഞ ദി​വ​സം ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ബോ​ളി​വു​ഡി​ലെ​ത്തി​യ​തി​ന്റെ നാ​ലാം വ​ര്‍​ഷ​ത്തി​ല്‍ ത​ന്റെ ച​ല​ച്ചി​ത്ര ജീ​വ​ത​ത്തി​ലെ 13-ാമ​ത്തെ ചി​ത്ര​ത്തി​ല്‍ ക​രീ​ന ക​പൂ​ര്‍ ധീ​ര​മാ​യ ഒ​രു ചു​വ​ടു​വ​ച്ചു. അ​തു​വ​രെ അ​ഭി​ന​യി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, അ​ന​ന്ത് ബാ​ലാ​നി, സു​ധീ​ര്‍ മി​ശ്ര സം​വി​ധാ​നം ചെ​യ്ത ‘ച​മേ​ലി’ എ​ന്ന ചി​ത്ര​ത്തി​ല്‍ ഒ​രു ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​യു​ടെ വേ​ഷ​ത്തി​ലാ​ണ് ക​രീ​ന എ​ത്തി​യ​ത്. പ്ര​ശ​സ്ത​രാ​യ ക​പൂ​ര്‍ കു​ടും​ബ​ത്തി​ലെ യു​വ…

Read More

ആ​ദ്യം ഉ​മ്മ പി​ന്നെ ക​ടി ! മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ മ​ത്സ​രാ​ര്‍​ഥി​യെ ‘ചും​ബി​ക്കു​ക​യും ക​വി​ളി​ല്‍ ക​ടി​ക്കു​ക​യും’ ചെ​യ്ത് ഷം​ന കാ​സിം;​വീ​ഡി​യോ വൈ​റ​ല്‍…

റി​യാ​ലി​റ്റി​ഷോ​ക​ള്‍ എ​ല്ലാ​വ​ര്‍​ക്കും പ്രി​യ​പ്പെ​ട്ട​താ​ണ്. ആ​ളു​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ചി​ല ‘റി​യാ​ലി​റ്റി’​ക​ള്‍ ഇ​വ​ര്‍ കാ​ണി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. ന​ന്നാ​യി പ്ര​ക​ട​നം ന​ട​ത്തു​ന്ന മ​ത്സ​രാ​ര്‍​ഥി​ക​ളെ പ്രോ​ല്‍​സാ​ഹി​പ്പി​ക്കാ​ന്‍ വി​ധി​ക​ര്‍​ത്താ​ക്ക​ള്‍ ന​ട​ത്തു​ന്ന അ​ഭ്യാ​സ​വും കാ​ണാ​റു​ണ്ട്. ഓ​ടി​ച്ചെ​ന്ന് കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തും പൊ​ക്കി​യെ​ടു​ക്കു​ന്ന​തു​മെ​ല്ലാം ഇ​ത്ത​രം വേ​ദി​ക​ളി​ലെ സ്ഥി​രം പ​രി​പാ​ടി​ക​ളാ​ണ്. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ വി​ധി​ക​ര്‍​ത്താ​വാ​യി എ​ത്തി​യ ഒ​രു ന​ടി കാ​ണി​ച്ച സാ​ഹ​സ​മാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. തെ​ലു​ങ്ക് ചാ​ന​ലി​ലെ റി​യാ​ലി​റ്റി ഷോ​യി​ല്‍ ന​ല്ല പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച മ​ത്സ​രാ​ര്‍​ത്ഥി​യെ വേ​ദി​യി​ല്‍ ചും​ബി​ക്കു​ക​യും ക​വി​ളി​ല്‍ ക​ടി​ക്കു​ക​യു​മാ​ണ് ന​ടി ചെ​യ്ത​ത്. പ്ര​ശ​സ്ത ന​ടി​യും ന​ര്‍​ത്ത​കി​യു​മാ​യ ഷം​ന കാ​സിം ആ​ണ് ഈ ​ക​ടും​കൈ ചെ​യ്ത​ത്. ഈ ​ചും​ബ​ന​ത്തി​ന്റെ​യും ക​ടി​യു​ടെ​യും വീ​ഡി​യോ ഇ​പ്പോ​ള്‍ വൈ​റ​ലാ​ണ്. മ​ല​യാ​ള​ത്തി​ന് പു​റ​മെ ക​ന്ന​ഡ, തെ​ലു​ങ്ക്, ത​മി​ഴ് സി​നി​മ​ക​ളി​ല്‍ ഷം​ന കാ​സിം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ താ​രം ഇ​ടി​വി തെ​ലു​ങ്കി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ‘ധീ ​ചാ​മ്പ്യ​ന്‍​സ്’ ഷോ​യി​ലെ വി​ധി​ക​ര്‍​ത്താ​വാ​ണ്. ഈ ​റി​യാ​ലി​റ്റി ഷോ​യി​ല്‍ അ​ത്ഭു​ത​ക​ര​മാ​യ…

Read More

ഏറ്റവും പ്രായംകൂടിയ ഇരട്ടകൾ ഇവർ! ജ​​​പ്പാ​​​നി​​​ലെ​​ത​​​ന്നെ കി​​​ൻ ന​​​രീ​​​ത, ജി​​​ൻ കേ​​​നി സ​​​ഹോ​​​ദ​​​രി​​​മാ​​​രു​​​ടെ റി​​​ക്കാ​​​ർഡ് പഴങ്കഥയായി

ടോ​​​ക്കി​​​യോ: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യം​​​കൂ​​​ടി​​​യ സ​​​ദൃ​​​ശ്യ ഇ​​​ര​​​ട്ട​​​ക​​​ളെ​​​ന്ന ഗി​​​ന്ന​​​സ് റി​​​ക്കാ​​​ർ​​​ഡ് ജ​​​പ്പാ​​​നി​​​ലെ യു​​​മെ​​​നോ സു​​​മി​​​യാ​​​ന, കൗ​​​മെ കൊ​​​ഡാ​​​മ മു​​​ത്ത​​​ശ്ശി​​മാ​​ർ​​ക്ക്. 1913 ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​നു ജ​​​നി​​​ച്ച ഇ​​​വ​​​ർ​​​ക്ക് 107 വ​​​യ​​​സും 300 ദി​​​വ​​​സ​​​വും പ്രാ​​​യ​​​മു​​​ണ്ട്. ജ​​​പ്പാ​​​നി​​​ലെ​​ത​​​ന്നെ കി​​​ൻ ന​​​രീ​​​ത, ജി​​​ൻ കേ​​​നി സ​​​ഹോ​​​ദ​​​രി​​​മാ​​​രു​​​ടെ റി​​​ക്കാ​​​ർ​​​ഡാ​​​ണു പ​​ഴ​​ങ്ക​​ഥ​​യാ​​യ​​​ത്. 2000 ജ​​​നു​​​വ​​​രി​​​യി​​​ൽ 107 വ​​​ർ​​​ഷ​​​വും 175 ദി​​​വ​​​സ​​​വും പ്രാ​​​യ​​​ത്തി​​​ൽ കി​​​ൻ മ​​​രി​​​ക്കു​​​ന്ന​​​തു​​​വ​​​രെ ഇ​​​വ​​​ർ റി​​​ക്കാ​​​ർ​​​ഡി​​​ന് ഉ​​​ട​​​മ​​​ക​​​ളാ​​​യി​​​രു​​​ന്നു. ജി​​​ൻ തൊ​​​ട്ട​​​ടു​​​ത്ത വ​​​ർ​​​ഷം 108-ാം വ​​​യ​​​സി​​​ലാ​​​ണു മ​​​രി​​​ച്ച​​​ത്. സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നി​​​നാ​​​ണ് സു​​​മി​​​യാ​​​ന, കൗ​​​മെ സ​​​ഹോ​​​ദ​​​രി​​​മാ​​​ർ റി​​​ക്കാ​​​ർ​​​ഡ് ഭേ​​​ദി​​​ച്ച​​​ത്. ജ​​​പ്പാ​​​നി​​​ൽ വ​​​യോ​​​ജ​​​ന​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​ന്ന സെ​​​പ്റ്റം​​​ബ​​​ർ 20നാ​​​ണു റി​​​ക്കാ​​​ർ​​​ഡ് വി​​​വ​​​രം ഗി​​​ന്ന​​​സ് അ​​​ധി​​​കൃ​​​ത​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ജ​​​പ്പാ​​​ന്‍റെ ര​​​ണ്ടു ഭാ​​​ഗ​​​ങ്ങ​​​ളാ​​​യി പ​​​രി​​​ച​​​ര​​​ണകേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന യു​​​മെ​​​നോ​​​യ്ക്ക് നാ​​​ലും കൗ​​​മെ​​​യ്ക്ക് മൂ​​​ന്നും മ​​ക്ക​​ളു​​​ണ്ട്. ജ​​​പ്പാ​​​ൻ​​​കാ​​​ർ​​​ക്ക് ആ​​​യു​​​ർ​​​ദൈ​​​ർ​​​ഘ്യം കൂ​​​ടു​​​ത​​​ലാ​​​ണ്. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യ​​​മു​​​ള്ള വ്യ​​​ക്തി 118 വ​​​യ​​​സു​​​ള്ള ജ​​​പ്പാ​​​ൻ​​​കാ​​​രി കാ​​​നെ ത​​​നാ​​​ക ആ​​​ണ്.

Read More

ഒ​രു ഓ​ട്ടോ​യി​ല്‍ ക​യ​റി​യി​രു​ന്ന് ക​ര​ച്ചി​ല​ട​ക്കാ​ന്‍ പാ​ടു​പെ​ട്ടു..! മോ​ഡ​ലിം​ഗ് രം​ഗ​ത്തു​നി​ന്ന് സി​നി​മ​യു​ടെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ലെ​ത്തി​യ കൃ​തി സ​ന​ൻ പറയുന്നു…

മോ​ഡ​ലിം​ഗ് രം​ഗ​ത്തു​നി​ന്ന് സി​നി​മ​യു​ടെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ലെ​ത്തി​യ താ​ര​മാ​ണ് കൃ​തി സ​ന​ൻ. പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ൽ മോ​ഡ​ലാ​യി തു​ട​ങ്ങി ഒ​ടു​വി​ൽ ബോ​ളി​വു​ഡി​ൽ തി​ള​ങ്ങു​ന്ന ന​ടി​യാ​യി മാ​റി​യ​തി​നു പി​ന്നി​ലെ ക​ണ്ണീ​രി​ന്‍റെ ക​ഥ താ​രം ത​ന്നെ വെ​ളി​പ്പെ​ടു​ത്തു​ന്നു. ത​ന്‍റെ ആ​ദ്യ​ത്തെ റാം​പ് ഷോ​യു​ടെ സ​മ​യ​ത്തെ സം​ഭ​വ​മാ​ണ് കൃ​തി വി​വ​രി​ക്കു​ന്ന​ത്. എ​വി​ടെ​യൊ​ക്കെ​യോ ചു​വ​ടു​ക​ള്‍ തെ​റ്റി​ച്ചി​രു​ന്നു. അ​തോ​ടെ കൊ​റി​യോ​ഗ്രാ​ഫ​ര്‍ ത​ന്നോ​ട് വ​ള​രെ രൂ​ക്ഷ​മാ​യാ​ണ് പെ​രു​മാ​റി​യ​ത്. ഇ​രു​പ​തോ​ളം മോ​ഡ​ലു​ക​ളു​ടെ മു​ന്നി​ല്‍ നി​ന്ന് അ​വ​ര്‍ അ​ല​റി​വി​ളി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഒ​ടു​വി​ൽ താ​ൻ പൊ​ട്ടി​ക്ക​ര​ഞ്ഞു​പോ​യെ​ന്നും കൃ​തി പ​റ​യു​ന്നു. അ​ക്കാ​ല​ത്ത് ത​ന്നോ​ട് ആ​രെ​ങ്കി​ലും ദേ​ഷ്യ​പ്പെ​ട്ടാ​ല്‍ താ​ന്‍ ക​ര​ഞ്ഞു​തു​ട​ങ്ങു​മാ​യി​രു​ന്നു​വെ​ന്നും അ​ന്ന് തി​രി​ച്ചു വീ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ ഒ​രു ഓ​ട്ടോ​യി​ല്‍ ക​യ​റി​യി​രു​ന്ന് ക​ര​ച്ചി​ല​ട​ക്കാ​ന്‍ പാ​ടു​പെ​ട്ട​ത് ഇ​ന്നും ഓ​ർ​മ​യി​ലു​ണ്ടെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു. ‘വീ​ട്ടി​ലെ​ത്തി അ​മ്മ​യു​ടെ അ​ടു​ത്തും ഞാ​ന്‍ ക​ര​ഞ്ഞു. എ​ന്നാ​ല്‍ അ​മ്മ പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ​യാ​ണ്. ഈ ​മേ​ഖ​ല നി​ന​ക്കു പ​റ്റു​ന്ന​താ​ണെ​ന്ന് തോ​ന്നു​ന്നി​ല്ല. കു​റ​ച്ചു​കൂ​ടി മ​ന​ക്ക​രു​ത്ത് വേ​ണം. ഇ​പ്പോ​ഴു​ള്ള നി​ന്നേ​ക്കാ​ള്‍ ആ​ത്മ​വി​ശ്വാ​സ​വും മ​ന​ക്ക​രു​ത്തും ഉ​ള്ള​യാ​ള്‍​ക്കേ…

Read More

പ്രണയമുണ്ട്..! സ്വാ​ഭാ​വി​ക​മാ​യി അ​ത് ന​ട​ക്കു​ക​യാ​ണെ​ങ്കി​ല്‍ ന​ട​ന്നോ​ട്ടെ; എ​നി​ക്ക് അ​ത് താ​ല്‍​പ​ര്യ​മി​ല്ലെ​ന്ന് മാ​ത്ര​മേ​യു​ള്ളൂ… പ്ര​യാ​ഗ മാ​ര്‍​ട്ടി​ന്‍ പറയുന്നു…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ടി​മാ​രി​ലൊ​രാ​ളാ​ണ് പ്ര​യാ​ഗ മാ​ര്‍​ട്ടി​ന്‍. ഇ​പ്പോ​ഴി​താ, ത​ന്‍റെ സ്വ​കാ​ര്യ ജീ​വി​ത​ത്തെ​ക്കു​റി​ച്ച്‌ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് പ്ര​യാ​ഗ. ഒ​രു റി​ലേ​ഷ​ന്‍​ഷി​പ്പി​നെ​ക്കു​റി​ച്ചോ പാ​ര്‍​ട്ണ​റെ​ക്കു​റി​ച്ചോ ഒ​ന്നും താ​ന്‍ ഇ​പ്പോ​ള്‍ ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നും നി​ല​വി​ല്‍ ക​രി​യ​റി​ല്‍ മാ​ത്ര​മാ​ണ് ഫോ​ക്ക​സ് ചെ​യ്യു​ന്ന​തെ​ന്നും പ്ര​യാ​ഗ ഒ​രു ഓ​ണ്‍​ലൈ​ന്‍ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു. പ്ര​ണ​യം സി​നി​മ​യോ​ടാ​ണ്. ഡേ​റ്റിം​ഗ് എ​ന്ന ആ​ശ​യ​ത്തോ​ട് താ​ല്‍​പ​ര്യ​മി​ല്ല. സ്വാ​ഭാ​വി​ക​മാ​യി അ​ത് ന​ട​ക്കു​ക​യാ​ണെ​ങ്കി​ല്‍ ന​ട​ന്നോ​ട്ടെ. നാ​ച്ചു​റ​ല്‍ ബോ​ണ്ടി​ങ് കെ​മി​സ്ട്രി​യാ​ണ് എ​നി​ക്കി​ഷ്ടം. ഡേ​റ്റിം​ഗി​നു വേ​ണ്ടി ഒ​രു പാ​ര്‍​ട്ണ​റെ ക​ണ്ടെ​ത്തു​ന്ന​തി​നോ​ടോ, എ​ന്തു​കൊ​ണ്ട് ഡേ​റ്റിം​ഗ് ആ​യി​ക്കൂ​ടാ എ​ന്ന് ചോ​ദി​ച്ചു ഇ​റ​ങ്ങു​ന്ന​തി​നോ​ടോ എ​നി​ക്ക് യോ​ജി​പ്പി​ല്ല. എ​നി​ക്ക് അ​ത് താ​ല്‍​പ​ര്യ​മി​ല്ലെ​ന്ന് മാ​ത്ര​മേ​യു​ള്ളൂ. അ​തി​നോ​ട്‌ യോ​ജി​ക്കു​ന്ന ഒ​രു​പാ​ട് പേ​രു​ണ്ടാ​കും. ഞാ​ന്‍ പ​റ​യു​ന്ന​ത് മാ​ത്ര​മാ​ണ് ശ​രി​യെ​ന്ന് പ​റ​യി​ല്ല. എ​ന്‍റെ ശ​രി മ​റ്റു​ള്ള​വ​ര്‍​ക്ക് തെ​റ്റാ​യി​രി​ക്കും. ഒ​രു ന​ടി​യെ​ന്ന നി​ല​യി​ല്‍ സ്ക്രീ​നിം​ഗ് റൊ​മാ​ന്‍റി​ക് വൈ​ബ് കൊ​ണ്ടു​വ​രാ​ന്‍ എ​നി​ക്ക് സാ​ധി​ക്കും. റി​യ​ല്‍ ലൈ​ഫി​ല്‍ റൊ​മാ​ന്‍​സ് കാ​ണി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഞാ​ന്‍ ഷൈ​യാ​ണ്-…

Read More

ഏ​ഴു​വ​യ​സു​കാ​ര​ന്‍ മ​ക​ന്‍ പ​റ​യു​ന്ന​ത് അ​വ​ന് ഏ​കാ​ന്ത​ത അ​നു​ഭ​വ​പ്പെ​ടു​ന്നു​വെ​ന്നാ​ണ് ! താ​നും നി​ശ്ച​ല​മാ​യ അ​വ​സ്ഥ​യി​ലാ​ണെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ് മീ​ര വാ​സു​ദേ​വ​ന്‍…

മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​ണ് മീ​ര വാ​സു​ദേ​വ​ന്‍. ആ​ദ്യം ബി​ഗ്‌​സ്‌​ക്രീ​നി​ലൂ​ടെ​യും പി​ന്നീ​ട് മി​നി​സ്‌​ക്രീ​നി​ലൂ​ടെ​യും പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ടം സ​മ്പാ​ദി​ക്കാ​ന്‍ താ​ര​ത്തി​നാ​യി. ത​ന്റെ ഏ​ഴ് വ​യ​സു​ള്ള മ​ക​ന്‍ അ​നു​ഭ​വി​ക്കു​ന്ന ഏ​കാ​ന്ത​ത​യെ കു​റി​ച്ച് പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം ഇ​പ്പോ​ള്‍. ന​ട​ന്‍ ജോ​ണ്‍ കൊ​ക്ക​ന്‍ ആ​യി​രു​ന്നു മീ​ര​യു​ടെ ഭ​ര്‍​ത്താ​വ്. ഇ​വ​രു​ടെ മ​ക​നാ​ണ് അ​രി​ഹ ജോ​ണ്‍. 2016ല്‍ ​മീ​ര​യും ജോ​ണും വി​വാ​ഹ മോ​ചി​ത​രാ​യി​രു​ന്നു. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് മീ​ര മ​ക​നെ കു​റി​ച്ച് പ​റ​യു​ന്ന​ത്. മീ​ര വാ​സു​ദേ​വ​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ.. ഇ​ന്ന​ലെ രാ​ത്രി ഉ​റ​ങ്ങു​ന്ന​തി​ന് മു​മ്പ് ഞാ​നും ഏ​ഴ് വ​യ​സു​ള്ള എ​ന്റെ മ​ക​നും ത​മ്മി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ന് ഏ​കാ​ന്ത​ത അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട് എ​ന്നാ​ണ് മ​ക​ന്‍ പ​റ​ഞ്ഞ​ത്. വി​ഷാ​ദം എ​ന്ന വാ​ക്കൊ​ന്നും ഇ​തു​വ​രെ അ​വ​ന് അ​റി​യി​ല്ല. മ​റ്റു​ള്ള​വ​രു​മാ​യി കൂ​ടി കാ​ഴ്ച ന​ട​ത്താ​നോ അ​വ​രു​ടെ അ​ടു​ത്തേ​ക്ക് പോ​വാ​നോ സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ല്‍ ഒ​റ്റ​പ്പെ​ട​ലി​ലേ​ക്ക് മു​തി​ര്‍​ന്ന​വ​ര്‍ പോ​വു​ന്ന​ത് പോ​ലെ അ​വ​രും ഒ​റ്റ​പ്പെ​ടാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​വു​ക​യാ​ണ്. മു​മ്പ​ത്തെ പോ​ലെ…

Read More

രാജ്യത്ത് ആദ്യമായി ‘ഹവാന സിന്‍ഡ്രോം’ സ്ഥിരീകരിച്ചു ! ഇന്നേവരെ കാരണം കണ്ടെത്താന്‍ കഴിയാത്ത ഈ അജ്ഞാത രോഗത്തെക്കുറിച്ചറിയാം…

ഇന്ത്യയില്‍ ആദ്യമായി ഹവാന സിന്‍ഡ്രോം സ്ഥിരീകരിച്ചു. ഈ മാസത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ സിഐഎ ഉദ്യോഗസ്ഥന്‍ ഹവാന സിന്‍ഡ്രോമിന് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സിന്റെ പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍. ഇന്ത്യയിലെ സന്ദര്‍ശനത്തിനിടെ, ഇദ്ദേഹത്തിന് വൈദ്യസഹായം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞമാസം നിരവധി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് ഹവാന സിന്‍ഡ്രോമിന് സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്നാം സന്ദര്‍ശനം വൈകിയത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഈ മാസത്തിന്റെ തുടക്കത്തില്‍ ഡല്‍ഹി സന്ദര്‍ശനവേളയില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോംബാധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ക്യൂബയിലാണ് ഈ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. നാഡീവ്യൂഹവുമായി ബന്ധപ്പെട്ട അജ്ഞാത രോഗമാണിത്. റഷ്യ, ചൈന, ഓസ്ട്രിയ അടക്കം വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ക്കും ചാരന്മാര്‍ക്കുമാണ് അന്ന് രോഗം ബാധിച്ചത്. ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍…

Read More

ഒ​രു​പാ​ട് ക​ഥ​ക​ള്‍ യ​ഥേ​ഷ്ടം ഇ​റ​ങ്ങി ! ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ളി​ല്‍ വേ​ദ​നി​ച്ച എ​നി​ക്ക് എ​ന്റെ മ​ക​ള്‍ ത​ന്ന അ​നു​ഗ്ര​ഹ​മാ​യി​രി​ക്കും ഇ​ത്; മ​ന​സ്സു തു​റ​ന്ന് സീ​മ ജി ​നാ​യ​ര്‍…

ന​ടി ശ​ര​ണ്യ​യു​ടെ വി​യോ​ഗ​ത്തി​ന്റെ 41-ാം ദി​വ​സം പ്ര​ഥ​മ മ​ദ​ര്‍ തെ​രേ​സ പു​ര​സ്‌​കാ​രം താ​ന്‍ ഏ​റ്റു വാ​ങ്ങി​യ​തി​ന്റെ സ​ന്തോ​ഷം പ​ങ്കു​വെ​ച്ച് ന​ടി സീ​മ ജി ​നാ​യ​ര്‍. ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച ച​ട​ങ്ങ് ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​യ​ത് ശ​ര​ണ്യ​യു​ടെ അ​നു​ഗ്ര​ഹ​മാ​യാ​ണ് താ​ന്‍ കാ​ണു​ന്ന​തെ​ന്ന് സീ​മ പ​റ​യു​ന്നു. ഇ​തു​കൂ​ടാ​തെ ത​നി​ക്കെ​തി​രെ ഉ​യ​ര്‍​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളെ കു​റി​ച്ചും ന​ടി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. സീ​മ ജി. ​നാ​യ​രു​ടെ കു​റി​പ്പ്… ഇ​ന്ന് സെ​പ്റ്റം​ബ​ര്‍ 21 ഏ​റ്റ​വും കൂ​ടു​ത​ല്‍ ദുഃ​ഖി​ക്കു​ന്ന ദി​വ​സ​വും, സ​ന്തോ​ഷി​ക്കു​ന്ന ദി​വ​സ​വും…​ശ​ര​ണ്യ ഞ​ങ്ങ​ളെ വി​ട്ടു പോ​യി​ട്ടു 41 ദി​വ​സം ആ​കു​ന്നു.. ഇ​തേ ദി​വ​സം ത​ന്നെ എ​നി​ക്ക് ദു:​ഖി​ത​രും അ​ശ​ര​ണ​രു​മാ​യ സ​ഹ​ജീ​വി​ക​ള്‍​ക്ക് മാ​തൃ​വാ​ത്സ​ല്യ​ത്തോ​ടെ ത​ണ​ലൊ​രു​ക്കി​യ മ​ദ​ര്‍ തെ​രേ​സ​യു​ടെ (അ​മ്മ​യു​ടെ) നാ​മ​ധേ​യ​ത്തി​ല്‍ കൊ​ടു​ക്കു​ന്ന പ്ര​ഥ​മ പു​ര​സ്‌​കാ​രം എ​നി​ക്ക് കി​ട്ടു​ന്ന ദി​വ​സം കൂ​ടി​യാ​ണ്.. ഇ​ന്ന​ത്തെ ദി​വ​സം ത​ന്നെ ഇ​ത് വ​ന്ന​ത് തി​ക​ച്ചും യാ​ദൃ​ച്ഛി​ക​മാ​ണ്.. ‘ക​ല’​യു​ടെ ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നെ വി​ളി​ക്കു​മ്പോ​ള്‍…

Read More

ഇ​ത് താപ്‌സിക്കു മാ​ത്രം സാ​ധി​ക്കു​ന്ന​ത് ! ക​മ​ന്റി​ന് ത​ക്ക​താ​യ മ​റു​പ​ടി ന​ല്‍​കി താ​പ്‌​സി പ​ന്നു…

ക​ഠി​നാ​ധ്വാ​നം കൊ​ണ്ട് ബോ​ളി​വു​ഡി​ലെ മു​ന്‍​നി​ര നാ​യി​ക​മാ​രു​ടെ നി​ര​യി​ല്‍ ഇ​ടം​പി​ടി​ച്ച ന​ടി​യാ​ണ് താ​പ്‌​സി പ​ന്നു. തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ​ത്തി​ന് അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​പ്‌​സി അ​വി​ടെ വി​ജ​യ​ത്തി​ന്റെ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച ശേ​ഷ​മാ​ണ് ബോ​ളി​വു​ഡി​ലേ​ക്ക് ചേ​ക്കേ​റു​ന്ന​ത്. മ​ല​യാ​ള​ത്തി​ലും സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ള്ള താ​പ്സി ത​ന്റെ ര​ണ്ടാം വ​ര​വി​ല്‍ ബോ​ളി​വു​ഡി​ലെ സൂ​പ്പ​ര്‍ നാ​യി​ക​യാ​യി മാ​റു​ക​യാ​യി​രു​ന്നു. അ​ഭി​ന​യ​വും സി​നി​മ​യും പോ​ലെ ത​ന്നെ താ​പ്സി​യു​ടെ നി​ല​പാ​ടു​ക​ളും ക​യ്യ​ടി നേ​ടു​ന്ന​വ​യാ​ണ്. സ​മൂ​ഹ​ത്തി​ലേ​യും സി​നി​മാ​മേ​ഖ​ല​യി​ലേ​യും പ​ല വി​ഷ​യ​ങ്ങ​ളി​ലു​മു​ള്ള ത​ന്റെ നി​ല​പാ​ട് അ​റി​യി​ച്ചു കൊ​ണ്ട് താ​പ്സി രം​ഗ​ത്ത് എ​ത്താ​റു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ താ​ര​ത്തി​ന് ഒ​രു​പാ​ട് ആ​രാ​ധ​ക​രും അ​തു​പോ​ലെ വി​മ​ര്‍​ശ​ക​രു​മു​ണ്ട്. ഇ​പ്പോ​ഴി​താ താ​പ്സി പ​ന്നു​വി​ന്റെ പു​തി​യ ചി​ത്ര​ത്തി​ന് ല​ഭി​ച്ചൊ​രു ക​മ​ന്റും അ​തി​ന് താ​പ്സി ന​ല്‍​കി​യ മ​റു​പ​ടി​യു​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ര​ശ്മി റോ​ക്ക​റ്റ് ആ​ണ് താ​പ്സി​യു​ടെ പു​തി​യ സി​നി​മ. അ​ക​ര്‍​ഷ് ഖു​റാ​ന സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ ഒ​ക്ടോ​ബ​ര്‍ 15 ന് ​സീ 5ലൂ​ടെ റി​ലീ​സ് ചെ​യ്യും.…

Read More