പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയ്ത പെൺകുട്ടിയെ നേരിട്ടുകണ്ട അനുഭവം പങ്കുച്ചുകൊണ്ടുള്ള കുറിപ്പ് വൈറലാകുന്നു. 2014ൽ സുന്ദരിയെ ലുവിൽ വച്ച് കണ്ട അനുഭവമാണ് വിനോദ് എന്ന ആൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. പേര് പോലും ആ എക്സൈറ്റ്മെന്റിൽ ചോദിച്ചില്ലെന്ന് വിനോദ് കുറിക്കുന്നു. പോസ്റ്റിന്റെ പൂർണരൂപം 2003 ൽ ആണ് സ്വപ്നക്കൂട് ഇറങ്ങുന്നത്. ആ ചിത്രത്തിൽ പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയുന്ന പെൺകുട്ടിയുടെ ഒരു ചെറിയ റോളിൽ ആണ് ഇവരെ ഞാൻ ആദ്യമായി കാണുന്നത്………. സ്ക്രീനിൽ കണ്ട അന്നേരം തന്നെ ഹൃദയം അങ് കൊണ്ടുപോയി..അവര്‍…….പലവട്ടം ടിവിയിലും തിയറ്ററിലും അച്ഛന്റെ കൂടെയും സിനിമ കണ്ടു….. അവരുടെ കഥാപാത്രം ഒരല്പം കൂടി സിനിമയിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു…… ആ കണ്ണുകൾ….നിമിഷനേരം കൊണ്ട് മാഞ്ഞുപോയ ചെറുപുഞ്ചിരി…..കാലം കടന്നു പോയി…..പല സിനിമകളിലും അവരെ തിരഞ്ഞു.കണ്ടില്ല….. അന്ന് ഇന്നത്തെ പോലെ easily accessible ഇന്റർനെറ്റും മൊബൈലും ഒന്നും ഇല്ല.…
Read MoreCategory: Today’S Special
ഐൻസ്റ്റൈൻ കിഡ്! അനുസരണ ഒരു ദിവസം മാത്രം; ഈ ആറുവയസുകാരിയുടെ കഥ നൂറിലൊരാൾക്ക് സംഭവിക്കുന്നത്
E = mc² എന്ന പ്രസിദ്ധമായ സമവാക്യം വിഖ്യാത ശാസ്ത്രജ്ഞന് ആല്‍ബര്‍ട്ട് ഐൻസ്റ്റൈന്റെ ഈ സമവാക്യം പോലെ പ്രസിദ്ധമാണ് അദ്ദേഹത്തിന്റെ തലമുടിയും. ചുരുണ്ടിരിക്കുന്ന ഒതുക്കമില്ലാത്ത മുടിയെന്ന ഐന്‍സ്റ്റൈന്റെ ട്രേഡ്മാര്‍ക്ക് ഒരു ആറു വയസുകാരിയെയും ശ്രദ്ധേയയാക്കിയിരിക്കുകയാണ്. നൂറു പേര്‍ക്ക് ലോകത്തിലെ നൂറോളം പേര്‍ക്ക് ഈ അവസ്ഥ ബാധിക്കാറുണ്ടെന്നാണ് പറയുന്നത്. അവരില്‍ ഒരാളാണ് ന്യൂകാസില്‍ നിന്നുള്ള ഫ്ളോറന്‍സ് പാറ്റേഴ്സൺ. ചുരുണ്ട മുടിയുള്ള ഫ്ളോറന്‍സ് പാറ്റേഴ്സണെ കണ്ടാല്‍ ആല്‍ബര്‍ട്ട് ഐൻസ്റ്റൈനെ പോലെ തന്നെ തോന്നും. ‘പ്രദേശത്തുള്ള എല്ലാവര്ക്കും അവളെ അറിയാം പ്രത്യേകിച്ച് ഇങ്ങനെയുള്ള മുടിയുള്ള കുഞ്ഞാണെന്ന് അറിയാമെന്നാണ് ഫ്ളോറന്‍സിന്റെ അമ്മ ജില് പെഡില്‍ റൈസ് പറഞ്ഞത്. അച്ഛന് കൈല്‍ പാറ്റേഴ്സണ്‍, ഇതിനോടൊപ്പം ഇങ്ങനെപറഞ്ഞു – ‘അവള് എപ്പോഴും ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. അതുകൊണ്ടുതന്നെ അവള്‍ക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. ‘ അവളുടെ മുടി ചീകുന്നത് അസാധ്യമാണ്. ഷവര്‍ ഉപയോഗിച്ച് മുടി നനയ്ക്കുന്നതും ബുദ്ധിമുട്ടാണെന്നാണ്…
Read Moreഞങ്ങള്‍ ചിത്രീകരിച്ചത് ഒരു ചൂടന്‍ നൃത്തരംഗമായിരുന്നു, അത്തരം കാര്യങ്ങളെക്കുറിച്ച് അറിയേണ്ട ഒരു പ്രായമുണ്ട്.! വെളിപ്പെടുത്തലുമായി നടൻ രണ്‍വീര്‍ സിംഗ്
ബോളിവുഡ് നടൻ രണ്‍വീര്‍ സിംഗിനെ പണ്ടൊരു ഷൂട്ടിംഗ് സെറ്റില്‍ നിന്നും പിടിച്ച് പുറത്താക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. അതും താരറാണിയായിരുന്ന രവീണ ടണ്ടന്റെ നിര്‍ദേശത്തെ തുടര്‍ന്ന്. സംഭവത്തെക്കുറിച്ച് രണ്‍വീര്‍ തന്നെയാണ് പിന്നീട് വെളിപ്പെടുത്തിയത്. രൺവീർ കോളേജില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം. അക്ഷയ് കുമാറും കഥയിലുണ്ടായിരുന്നു. മുംബൈയിലെ എസ്എന്‍ഡിറ്റി കോളേജില്‍ ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. അക്ഷയ് കുമാറും രവീണ ടണ്ടനും മഴയത്ത് ഡാന്‍സ് കളിക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. താനും സുഹൃത്തുക്കളും രവീണയുടെ സൗന്ദര്യത്തില്‍ മയങ്ങി നോക്കി നിന്നു പോവുകയായിരുന്നുവെന്നാണ് രണ്‍വീര്‍ പറയുന്നത്. തങ്ങളുടെ നോട്ടത്തില്‍ അസ്വസ്ഥയായ രവീണ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോട് രണ്‍വീറിനേയും സുഹൃത്തുക്കളേയും പിടിച്ച് പുറത്താക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് രണ്‍വീറിനെയും കൂട്ടുകാരേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ അവിടെ നിന്നു പുറത്താക്കി. മടങ്ങിപ്പോകുംവഴി അക്ഷയ് കുമാറിനെ കണ്ടുവെന്നും തന്റെ ഹെയര്‍ സ്റ്റൈലിനെ അക്ഷയ് കുമാര്‍ പ്രശംസിച്ചുവെന്നും കൂടെ നിന്ന് ചിത്രമെടുത്തുവെന്നും രണ്‍വീര്‍ പറയുന്നു. അക്ഷയ് കുമാറിനെ…
Read Moreവെള്ളം മാത്രം കുടിച്ച് 21 ദിവസം! ഈ ഉപവാസം ശരീരത്തെ വിഷവിമുക്തമാക്കാനുള്ള ആരോഗ്യപരമായ മാര്‍ഗം; അനുഭവം വിവരിച്ച് താരം
സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ് ബോളിവുഡ് താരം നര്‍ഗീസ് ഫക്രി. റോക്ക് സ്റ്റാര്‍ എന്ന സിനിമയിലൂടെയാണ് നർഗീസ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ 21 ദിവസം വെള്ളം മാത്രം കുടിച്ചുകൊണ്ട് ഉപവാസമാരംഭിച്ചിരിക്കുകയാണ് താരം. വെള്ളം മാത്രം കുടിച്ചുകൊണ്ട് ഉപവസിക്കുന്പോള്‍ കിട്ടുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ചും നര്‍ഗീസ് ഇന്‍സ്റ്റഗ്രാമിലൂടെ വിവരിക്കുന്നുണ്ട്. ഈ ഉപവാസം ശരീരത്തെ വിഷവിമുക്തമാക്കാനുള്ള ആരോഗ്യപരമായ മാര്‍ഗമാണെന്നാണ് താരത്തിന്റെ അഭിപ്രായം. ഉപവാസം ആരംഭിക്കുന്നതിനു മുന്‍പുള്ള ദിവസം കഴിച്ച അത്താഴത്തിന്റെ ചിത്രവും താരം പങ്കുവച്ചു. വേവിച്ച ഉരുളക്കിഴങ്ങും ഗ്രേവിയും ഏതാനും പച്ചക്കറിയുമാണ് ചിത്രത്തിലുള്ളത്. 21 ദിവസമാണ് വെള്ളം മാത്രം കുടിച്ചുകൊണ്ട് താരം ഉപവസിക്കുന്നത്. ശരീരഭാരം കുറയ്ക്കാനും ശരീരത്തിലടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും ഈ ഉപവാസം സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.
Read Moreമേഘ്നയ്ക്ക് രണ്ടാം വിവാഹം? ആദ്യം ഈ വാര്‍ത്തയില്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് കരുതിയിരുന്നത്, എന്നാല്‍…! യൂട്യൂബ് ചാനലുകൾക്കെതിരേ കേസുമായി ബിഗ് ബോസ് വിന്നർ
നടി മേഘ്ന രാജിന്റെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വേര്‍പാട് തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരുന്നു. ഭർത്താവിന്റെ വിയോഗമുണ്ടാക്കിയ വേദനയില്‍ നിന്നും മേഘ്ന ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ഒരു മകന് കൂടി ജനിച്ചതോടെ കുഞ്ഞിന്റെ കാര്യങ്ങളുമായി നടി തിരക്കിലായിരുന്നു. അഭിനയത്തിലേക്ക് വൈകാതെ താന്‍ തിരിച്ച് വരുമെന്നും അതാണ് ചിരുവിന് ഇഷ്ടമെന്നും മേഘ്ന അടുത്ത കാലത്ത് പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ ചിരഞ്ജീവിയുടെ ഒന്നാം ഓര്‍മദിവസമായിരുന്നു. അന്നേ ദിവസം മകനെ പിതാവിന് അന്ത്യവിശ്രമം നല്കിയ സ്ഥലത്ത് കൊണ്ടുപോവുകയും ചെയ്തിരുന്നു. ഭര്‍ത്താവിനെ നഷ്ടപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മ്മകളിലൂടെ താന്‍ ഇനിയും ജീവിക്കുമെന്നു മേഘ്ന വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോള്‍ മേഘ്ന രണ്ടാമതും വിവാഹിതയാവാന്‍ പോവുന്നതായി ചില വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. കന്നഡത്തിലെ പല പ്രമുഖ യൂട്യൂബ് ചാനലുകളിലും നടിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ ഈ ദിവസങ്ങളില്‍ വന്നിരുന്നു. ബിഗ് ബോസ്…
Read Moreമീനിന് പകരം ലൈംഗികത ! നാട്ടില്‍ എയ്ഡ്സ് പടര്‍ന്നതോടെ ഈ പരിപാടി ഇനി വേണ്ടെന്ന് ഉറച്ച തീരുമാനവുമായി യുവതികള്‍;പിന്നെ നടന്നത്…
വിചിത്രമായ ആചാരങ്ങള്‍ കൊണ്ട് കുപ്രസിദ്ധമാണ് പല ആഫ്രിക്കന്‍ ഗ്രാമങ്ങളും. കെനിയയില്‍, വിക്ടോറിയ തടാകത്തിന്റെ കരയില്‍ എന്‍ഡുരു ബീച്ച് എന്നൊരു ഗ്രാമമുണ്ട്. മത്സ്യബന്ധനത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ഈ ജനവിഭാഗത്തില്‍ കാലങ്ങളായി ഒരു ആചാരം നിലനിന്നിരുന്നു. ഗ്രാമത്തിലെ പുരുഷന്മാര് രാവിലെ കടലില്‍ പോയി മീന്‍ പിടിച്ചു കൊണ്ടുവരുമ്പോള്‍ സ്ത്രീകള്‍ കുട്ടകളുമായി കടപ്പുറത്ത് കാത്തു നില്ക്കും. ഈ മീന്‍ വാങ്ങി കുട്ടകളില്‍ നിറച്ച് തലച്ചുമടായി സമീപത്തെ ചന്തകളില്‍ കൊണ്ടുചെന്നു വിറ്റഴിച്ചിട്ടു വേണം അവര്‍ക്ക് അന്നന്നത്തെ ആഹാരത്തിനുള്ള വഴി കണ്ടെത്താന്‍. അതൊന്നു മാത്രമായിരുന്നു അവരുടെ ഉപജീവന മാര്‍ഗം. ഒരൊറ്റ കുഴപ്പം മാത്രം, ഈ പുരുഷന്മാരില് നിന്ന് മീന്‍ കിട്ടണമെങ്കില്‍, ഈ സ്ത്രീകള്‍ അവരുമായി സെക്സില്‍ ഏര്‍പ്പെട്ടേ മതിയാകൂ എന്നതായിരുന്നു അവിടത്തെ കീഴ് വഴക്കം. ഈ വിചിത്രമായ രീതി കാരണം നാട്ടില്‍ HIV എയിഡ്സ് പടര്‍ന്നു പിടിക്കുന്ന സാഹചര്യമുണ്ടായി. സ്ത്രീകള്‍ക്ക് ഈ പ്രവണതയോട് ഒട്ടും…
Read Moreതാന്‍ ഗര്‍ഭിണിയാക്കിയ യുവതിയെ വിവാഹം കഴിക്കാനാവില്ലെന്ന് യുവാവ് ! കാരണമായി പറയുന്നത് ജാതകം ചേരില്ലെന്ന്; അവസാനം ഇയാളോട് കോടതി പറഞ്ഞത്…
ഗര്‍ഭിണിയാക്കിയ യുവതിയെ വിവാഹം കഴിക്കാനാവില്ലെന്ന് പറഞ്ഞ യുവാവിനെതിരായ പീഡനക്കേസ് റദ്ദാക്കാനാവില്ലെന്ന് ബോബെ ഹൈക്കോടതി. ജാതകം ചേരില്ലെന്ന് പറഞ്ഞാണ് മുംബൈ സ്വദേശിയായ അവിഷേക് മിത്ര വിവാഹത്തില്‍ നിന്നു പിന്മാറിയത്. ജാതകപ്പൊരുത്തം വിവാഹം ചെയ്യാതിരിക്കാനുള്ള ഒഴിവുകഴിവ് ആക്കരുതെന്നും കോടതി പറഞ്ഞു. സഹപ്രവര്‍ത്തകയെ പ്രണയിക്കുകയും വിവാഹം ചെയ്യാമെന്നു പറഞ്ഞു ശാരീരികബന്ധത്തിലേര്‍പ്പെടുകയും ചെയ്ത അവിഷേക് , യുവതി ഗര്‍ഭിണിയായതോടെ പിന്മാറിയെന്നാണ് പരാതി. ഇരുവരെയും വിളിച്ചുവരുത്തി നടത്തിയ കൗണ്‍സിലിംഗില്‍ യുവതിയെ വിവാഹം കഴിക്കാമെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീടു ജാതകത്തിന്റെ പേരില്‍ പിന്മാറിയതോടെ കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Read Moreമലയാളി ഡാ ! മലയാളിയായ മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ച് വീടിനകത്ത് എടുത്തത് 20 അടി ആഴമുള്ള കുഴി;ഒടുവില്‍ സംഭവിച്ചതോ…
മലയാളിയായ മന്ത്രവാദിയുടെ വാക്കും വിശ്വസിച്ച് നിധിയ്ക്കായി വീട് കുഴിച്ച ദമ്പതികള്‍ക്ക് പിണഞ്ഞത് വലിയ അമളി. മൈസൂരിലെ ചാമരാജനഗറിലെ അമ്മനപുരം ഗ്രാമത്തിലാണ് സംഭവം. മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ച് വീട്ടിനകത്ത് 20 അടി ആഴത്തിലുള്ള കുഴിയാണ് വീട്ടുടമയായ സോമണ്ണ എടുത്തത്. കുറച്ചുകാലം മുമ്പ് വീട്ടിന്റെ ഉള്ളില്‍ കണ്ട പാമ്പിനെ തല്ലിക്കൊന്നിരുന്നു. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കുശേഷം രണ്ടു പാമ്പുകള്‍കൂടി വീട്ടിലെത്തി. ഇതോടെ സോമണ്ണ ബന്ധുക്കളെ വിവരമറിയിച്ചപ്പോള്‍ ജ്യോത്സ്യനെ സമീപിക്കാനായിരുന്നു അവരുടെ നിര്‍ദ്ദേശം. തുടര്‍ന്ന് ജ്യോത്സ്യന് കേരളത്തില്‍നിന്നുള്ള ഒരു മന്ത്രവാദിയെ ഇവര്‍ക്ക് പരിചയപ്പെടുത്തി. വീട്ടിനകത്ത് നിധിയുണ്ടെന്നും അതിനു കാവല്‍നില്‍ക്കുന്നവയാണ് പാമ്പുകളെന്നും മന്ത്രവാദി സോമണ്ണയെയും ഭാര്യയെയും വിശ്വസിപ്പിച്ചു. വീട്ടില്‍ പാമ്പുകളെ കണ്ട ഭാഗം കുഴിക്കണമെന്നും നിര്‍ദേശിച്ചു. തുടര്‍ന്ന് മന്ത്രവാദി സോമണ്ണയുടെ വീട്ടിലെത്തി പൂജ നടത്തുകയും ചെയ്തു. ഇതിനുശേഷം ദമ്പതികള്‍ പാമ്പുകളെ കണ്ട മുറിയില്‍ കുഴിയെടുക്കല്‍ ആരംഭിച്ചു. അയല്ക്കാര്ക്ക് സംശയം ഉണ്ടാക്കാതെയായിരുന്നു കുഴിയെടുക്കല്‍. അതുകൊണ്ടുതന്നെ കുഴിയില്‍…
Read Moreസഹോദരി ഭക്ഷണം മോഷ്ടിക്കുന്നു, ഗതികെട്ടാൽ പിന്നെ എന്തു ചെയ്യും! ടാറ്റമിന്റെപ്രവൃത്തി ശരിയാണെന്നും തെറ്റാണെന്നും പറയുന്നവരും നിരവധി
ലണ്ടനിലെ ഒരു ശിൽപ വിദ്യാർഥിയാണ് ടാറ്റം പാർഡൻ. സമൂഹ മാധ്യമങ്ങളിൽ ടാറ്റം ഇപ്പോൾ താരമാണ്. ടാറ്റമിന്റെപ്രവൃത്തി ശരിയാണെന്നും തെറ്റാണെന്നും പറയുന്നവരും നിരവധിയാണ്. ഇങ്ങനെ ചെയ്യാമോ ടാറ്റമിന്റെ സഹോദരി ഭക്ഷണ സാധനങ്ങളെല്ലാം മോഷ്ടിച്ചു ഭക്ഷിക്കുകയാണ്. ടാറ്റം എന്തെങ്കിലും കഴിക്കാനായി ഫ്രിഡ്ജ് തുറക്കുന്പോൾ അതിൽ ഒന്നും ഉണ്ടാകില്ല. കുറെ നാളുകളായി ഇതാണ് അവസ്ഥ. ഇതിനൊരു പരിഹാരം കാണണം എന്ന് ചിന്തിക്കാൻ തുടങ്ങിയിട്ടും കുറച്ചു നാളായി. ഒടുവിൽ അതിനൊരു പരിഹാരം കണ്ടെത്തി. മുളക്, മുളപ്പിച്ച ഉള്ളി എന്നിവയുൾപ്പെടെയുള്ള പച്ചക്കറികൾ രുചികരമായ ലഘുഭക്ഷണങ്ങളായ ഡോണറ്റ്, ബിസ്ക്കറ്റ്, പേസ്ട്രി എന്നിവയാക്കി മാറ്റിക്കൊണ്ടാണ് അവളുടെ സഹോദരിക്ക് പണി കൊടുത്തിരിക്കുന്നത്! ശിൽപ്പിയല്ലേ… “അവൾ എന്റെ ചോക്ലേറ്റ് മുക്കിയ സ്ട്രോബെറി എടുക്കുമായിരുന്നു. അതിനാൽ ബ്രസൽസിൽ (പേസ്ട്രീ)മുളപ്പിച്ച ഉള്ളി ഒളിപ്പിക്കാനുള്ള ആദ്യത്തെ ആശയം തനിക്ക് കിട്ടിയെന്ന് ടാറ്റം ടിക് ടോക്കിൽ പലഹാരങ്ങൾ തയ്യാറാക്കുന്നതിന്റെ വീഡിയോകൾക്കാപ്പം പങ്കിട്ടിരുന്നു. അതിൽ ഒരു മസാല…
Read Moreഅന്ന് കാവ്യ പറഞ്ഞതു കേട്ട് ശരിക്കും ഞെട്ടി ! കാവ്യ മാധവനുമായുള്ള അനുഭവം തുറന്നു പറഞ്ഞ് അവതാരകന് വിജയ്…
മലയാളികളുടെ പ്രിയ നടിയാണ് കാവ്യ മാധവന്. 1991ല്‍ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയില്‍ എത്തിയ കാവ്യ പിന്നീട് നിരവധി ചിത്രങ്ങളില്‍ വേഷമിട്ട ശേഷമാണ് ലാല്‍ജോസ് ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായത്. കാവ്യയുടെ സിനിമ കരിയര്‍ മാറ്റി മറിച്ച ചിത്രമാണ് അഴകിയ രാവണന്. 1996 ല്‍ പുറത്ത് ഇറങ്ങിയ ചിത്രത്തില്‍ ഭാനുപ്രിയയുടെ ബാല്യകാലമാണ് നടി അവതരിപ്പിച്ചത്. 1999 ല്‍ ആണ് കാവ്യയുടെ നായികയായിട്ടുള്ള അരങ്ങേറ്റം. ലാല്‍ ജോസ് ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കില്‍ ആണ് നടിയുടെ ആദ്യ ചിത്രം. ദിലീപിന്റെ നായികയായിട്ടായിരുന്നു നടി എത്തിയത്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിന് മുന്‍പ് തന്നെ കാവ്യ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച വിഷയമായിരുന്നു. സിനിമ വന്‍ വിജയമായതോടെ കാവ്യ മാധവന്- ദിലീപ് ജോഡി പ്രേക്ഷകരുടെ ഇടയില്‍ ഹിറ്റാവുകയായിരുന്നു. ദിലീപിന്റെ ഭാഗ്യ നായികയായി കാവ്യ മാറുകയായിരുന്നു. പിന്നീട് ഈ കൂട്ട്കെട്ടില്‍ നിരവധി…
Read More