കൈ​യ​ടി​ക്കാം ഈ ​ന​ല്ല മ​ന​സു​ക​ൾ​ക്ക്; ട്രാ​ൻസ്പോർട്ട് ബ​സ് ജീ​വ​ന​ക്കാ​രു​ടെ ഇ​ട​പെ​ട​ലി​ൽ യാ​ത്ര​ക്കാ​ര​നെ​ത്തി​യ​ത് ജീ​വി​ത​ത്തി​ലേ​ക്ക്; ജീവനുമായി പാഞ്ഞ ബസിന്  പൈലറ്റ് വാഹനമായി പോലീസ് ജീപ്പും

  ക​ണ്ണൂ​ർ: കെ​സ്ആ​ർ​ടി​സി പ​യ്യ​ന്നൂ​ർ ഡി​പ്പോ​യി​ലെ ബ​സ് ക​ണ്ട​ക്ട​ർ സി. ​രാ​ജ്മോ​ഹ​ന​ന്‍റെ​യും ഡ്രൈ​വ​ർ എം. ​അ​ജ​യ​കു​മാ​റി​ന്‍റെ​യും അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്ന യാ​ത്രി​ക​ന് പു​ന​ർ​ജ​ൻ​മം.ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. കാ​ഞ്ഞ​ങ്ങാ​ട് നി​ന്നും പ​യ്യ​ന്നൂ​രി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന ആ​ർ​ആ​ർ​സി 840 ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സ് നീ​ലേ​ശ്വ​രം ക​ഴി​ഞ്ഞ​തോ​ടെ കാ​ലി​ക്ക​ട​വ് സ്വ​ദേ​ശി​യാ​യ യാ​ത്രി​ക​ൻ നെ​ഞ്ചു വേ​ദ​ന​യെ തു​ട​ർ​ന്ന് അ​വ​ശ​നാ​യി. ബ​സി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ചി​ല യാ​ത്രി​ക​ർ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ൾ​സ് നി​ല പ​രി​ശോ​ധി​ച്ച​പ്പോ​ൾ പ​ൾ​സ് റേ​റ്റ് വ​ള​രെ കു​റ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി. ഇ​തോ​ടെ എ​ത്ര​യും വേ​ഗം ബ​സി​ൽ ത​ന്നെ അ​വ​ശ​നാ​യ യാ​ത്രി​ക​നെ ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.ബ​സ് യാ​ത്രി​ക​രും എ​ല്ലാ സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്തു. ആ​ശു​പ​ത്രി​യി​ലേ​ക്ക് ബ​സ് വി​ടു​ന്ന​തി​നു മു​ന്പ് പു​റ​ത്തേ​ക്ക് നോ​ക്കി​യ ക​ണ്ട​ക​ർ രാ​ജ്മോ​ഹ​ൻ ക​ണ്ട​ത് ഒ​രു പോ​ലീ​സ് ജീ​പ്പ് വ​രു​ന്ന​താ​ണ്. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ജീ​പ്പ് കൈ​കാ​ണി​ച്ച് നി​ർ​ത്തി എ​സ്ഐ​യോ​ട് വി​വ​രം പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള…

Read More

​വി​സ്മ​യ ശി​ല്പി..! ഇലയിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങളും ചിരട്ടയിൽ കരകൗശലവും ഒരുക്കുന്ന കാഞ്ഞിരപ്പള്ളിക്കാരൻ ജിജോ ഒരു സംഭവം തന്നെ….

ജോജി തോമസ്കാ​ഞ്ഞി​ര​പ്പ​ള്ളി: ചി​ര​ട്ട​യി​ല്‍ ക​ര​കൗ​ശ​ല​ങ്ങ​ളും ഇ​ല​യി​ൽ വി​സ്മ​യ​വും വി​രി​യി​ച്ച ജി​ജോ​യു​ടെ ക​ഴി​വു​ക​ൾ ആ​രി​ലും കൗ​തു​ക​മു​ണ​ര്‍​ത്തും. കാ​ഞ്ഞി​ര​പ്പ​ള്ളി സു​ഖോ​ദ​യ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന കൊ​ച്ചു​തെ​ക്കേ​യി​ൽ ജി​ജോ ജോ​സ​ഫാ​ണ് ഈ ​വി​സ്മ​യ ശി​ല്പി. സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് ചി​ത്ര​ര​ച​ന​യി​ലൂ​ടെ​യാ​ണ് ജി​ജോ വ്യ​ത്യ​സ്ത ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ച്ചു തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് വ​ർ​ഷ​ങ്ങ​ളോ​ളം ചെ​റി​യ തോ​തി​ൽ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ നി​ർ​മി​ച്ചെ​ങ്കി​ലും വ​ലി​യ ശ്ര​ദ്ധ കൊ​ടു​ത്തി​രു​ന്നി​ല്ല. ഒ​ന്നാം ത​രം​ഗ​ത്തി​ലെ ലോ​ക്ഡൗ​ൺ സ​മ​യ​ത്ത് വി​ര​സ​ത മാ​റ്റാ​നാ​ണ് ചി​ര​ട്ട​യി​ലും ഉ​ണ​ങ്ങി​യ വേ​രി​ലു​മൊ​ക്കെ അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ നി​ർ​മി​ച്ചു തു​ട​ങ്ങി​യ​ത്. ഇ​ന്ന് ജി​ജോ വി​വി​ധ വ​സ്തു​ക്ക​ളി​ൽ വി​സ്മ​യ കാ​ഴ്ച​ക​ൾ തീ​ർ​ക്കു​ക​യാ​ണ്. ആ​മ, കു​ര​ങ്ങ്, മ​യി​ൽ തു​ട​ങ്ങി ചി​ര​ട്ട​യി​ൽ ജി​ജോ തീ​ർ​ത്ത ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന​വ​യാ​ണ്. മി​ക്കി മൗ​സ്, ടോം ​ആ​ൻ​ഡ് ജെ​റി, ത​ബ​ല, ചു​ണ്ട​ൻ​വ​ള്ളം, അ​ര​യ​ന്നം, കൈ​ത​ച്ച​ക്ക തു​ട​ങ്ങി ചി​ര​ട്ട കൊ​ണ്ട് അ​റു​പ​തി​ലേ​റെ വ്യ​ത്യ​സ്ത വ​സ്തു​ക്ക​ൾ നി​ർ​മി​ച്ചു ക​ഴി​ഞ്ഞു. ഇ​ല​യി​ൽ…

Read More

ക​ഠി​ന വ​ർ​ക്ക് ഫ്രം ​ഹോം! ഭ​ര്‍​ത്താ​വി​ന്‍റെ​യും മ​ക്ക​ളു​ടെ​യും “ശ​ല്യം’ കാ​ര​ണം മു​റി പൂ​ട്ടി​യി​ടേ​ണ്ടി വ​ന്ന ഒ​ര​മ്മ​യു​ടെ അ​വ​സ്ഥ​; പിന്തുണയുമായി സ്ത്രീകളും

കോ​വി​ഡ് ഒ​ന്നു അ​വ​സാ​നി​ച്ചി​രു​ന്നെ​ങ്കി​ല്‍, ഈ ​ലോ​ക് ഡൗ​ണ്‍ ഒ​ന്നു മാ​റി​കി​ട്ടി​യി​രു​ന്നെ​ങ്കി​ല്‍, വീ​ട്ടി​ല്‍​നി​ന്നു പു​റ​ത്തേ​ക്ക് ഒ​ന്ന് ഇ​റ​ങ്ങാ​മാ​യി​രു​ന്നു. കു​റ​ച്ചു നാ​ള്‍ വീ​ട്ടി​ലി​രു​ന്നു ക​ഴി​ഞ്ഞ​തോ​ടെ പ​ല​രും പ​റ​യു​ന്ന​താ​ണി​ത്. എ​ന്നാ​ല്‍, വീ​ട്ടി​ലി​രു​ന്നു ജോ​ലി ചെ​യ്യാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ഭ​ര്‍​ത്താ​വി​ന്‍റെ​യും മ​ക്ക​ളു​ടെ​യും “ശ​ല്യം’ കാ​ര​ണം മു​റി പൂ​ട്ടി​യി​ടേ​ണ്ടി വ​ന്ന ഒ​ര​മ്മ​യു​ടെ അ​വ​സ്ഥ​യാ​ണ് ഇ​ന്നു സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ശ​ല്യം സ​ഹി​ക്കാ​നാ​കാ​തെരാ​വി​ലെ വീ​ട്ടി​ലെ പ​ണി​ക​ളൊ​ക്കെ തീ​ര്‍​ത്തു ത​ന്‍റെ മു​റി​യി​ല്‍ ഇ​രു​ന്നു സ്വ​സ്ഥ​മാ​യി ജോ​ലി ചെ​യ്യാ​നാ​ണ് ഈ ​അ​മ്മ​യ്ക്കു താ​ല്‍​പ​ര്യം. പ​ക്ഷേ, അ​മ്മ മു​റി​യി​ല്‍ ക​യ​റി ജോ​ലി തു​ട​ങ്ങു​മ്പോ​ള്‍ മു​ത​ല്‍ ഭ​ര്‍​ത്താ​വും മ​ക്ക​ളും ഓ​രോ ആ​വ​ശ്യ​ത്തി​നാ​യി ഇ​വ​രെ വി​ളി​ക്കാ​ന്‍ തു​ട​ങ്ങും. പ​ല​പ്പോ​ഴും മ​ക്ക​ളു​ടെ മു​ടി ചീ​കി ന​ല്‍​ക​ണം, ഭ​ര്‍​ത്താ​വി​ന്‍റെ ടൈ ​ശ​രി​യാ​ക്ക​ണം, ഫോ​ണി​നെ​ന്തെ​ങ്കി​ലും പ്ര​ശ്‌​നം പ​റ്റി​യാ​ല്‍ അ​തു ശ​രി​യാ​ക്കി ന​ല്‍​ക​ണം… ഇ​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കെ​ല്ലാം അ​മ്മ വേ​ണം. എ​ന്തൊ​രു ക​ഷ്ട​മാ​ണ്!കോ​വി​ഡും ലോ​ക്ഡൗ​ണും വ​ന്ന​തോ​ടെ ഭ​ര്‍​ത്താ​വി​നു ജോ​ലി ന​ഷ്ട​മാ​യി. ഇ​തോ​ടെ ര​ണ്ടു…

Read More

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കിയാല്‍..!സിനിമയിലെത്തി യതിന്‍റെ അരനൂറ്റാണ്ടാഘോഷിക്കുമ്പോൾ സത്യൻ അന്തിക്കാട് ഒരിക്കൽ പറഞ്ഞ കാര്യം ഇങ്ങനെ…

വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ​തി​ന്‍റെ അ​ര​നൂ​റ്റാ​ണ്ട് ആ​ഘോ​ഷി​ക്കു​ക​യാ​ണ് മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ന്‍ മ​മ്മൂ​ട്ടി. അ​ഭി​ന​യ​ത്തോ​ട് ത​നി​ക്ക് എ​പ്പോ​ഴും ആ​ര്‍​ത്തി​യാ​ണെ​ന്ന് മ​മ്മൂ​ട്ടി പ​ല​ത​വ​ണ തു​റ​ന്നു​പ​റ​ഞ്ഞി​ട്ടു​ണ്ട്. മ​മ്മൂ​ട്ടി​ക്ക് അ​ഭി​ന​യ​ത്തോ​ടു​ള്ള താ​ല്‍​പ​ര്യം എ​ത്ര തീ​വ്ര​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് സം​വി​ധാ​യ​ക​ന്‍ സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് ഒ​രി​ക്ക​ല്‍ പ​റ​ഞ്ഞി​ട്ടു​ള്ള കാ​ര്യം. സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്‍റെ വാ​ക്കു​ക​ളി​ലേ​ക്ക്: മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി സി​നി​മ ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ അ​ദ്ദേ​ഹം ന​മ്മു​ടെ മ​ന​സ​മാ​ധാ​നം ക​ള​യും. അ​ടു​ത്ത സി​നി​മ​യി​ല്‍ താ​ങ്ക​ളാ​ണ് നാ​യ​ക​ന്‍ എ​ന്ന് ഏ​തെ​ങ്കി​ലും സം​വി​ധാ​യ​ക​ന്‍ മ​മ്മൂ​ട്ടി​യോ​ട് പ​റ​ഞ്ഞു​ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ മ​ര്യാ​ദ​യ്ക്ക് കി​ട​ന്നു ഉ​റ​ങ്ങാ​ന്‍ പ​റ്റി​ല്ല. പാ​തി​രാ​ത്രി​ക്കൊ​ക്കെ എ​വി​ടെ നി​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം ഫോ​ണ്‍ വി​ളി​ക്കും. ആ ​ക​ഥാ​പാ​ത്രം അ​ങ്ങ​നെ ന​ട​ന്നാ​ല്‍ എ​ങ്ങ​നെ​യി​രി​ക്കും? ക​ഥാ​പാ​ത്ര​ത്തി​ന്‍റെ കോ​സ്റ്റ്യൂം എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം? ഇ​തൊ​ക്കെ ചോ​ദി​ച്ചാ​യി​രി​ക്കും വി​ളി​ക്കു​ക. ഒ​രു ക​ഥാ​പാ​ത്ര​ത്തെ കു​റി​ച്ച് പ​റ​ഞ്ഞു​ക​ഴി​ഞ്ഞാ​ല്‍ അ​തി​നെ പ​റ്റി ത​ന്നെ ചി​ന്തി​ക്കു​ന്ന ആ​ളാ​ണ് മ​മ്മൂ​ട്ടി- സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് പ​റ​ഞ്ഞു. – പി​ജി

Read More

അച്ഛൻ സെയിഫ് അലിഖാനിൽ നിന്നും അമ്മ വേർപിരിഞ്ഞത് നന്നായി; ഇരുവരുടേയും മകളായ സാ​റ അ​ലി ഖാ​ന്‍റെ വാക്കുകൾ വീണ്ടും തരംഗമാകുന്നു

ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ താ​ര ദ​മ്പ​തി​ക​ളാ​യ സെ​യി​ഫ് അ​ലി ഖാ​നും ക​രീ​ന ക​പൂ​റി​നും മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ര​ണ്ടാ​മ​തൊ​രു കു​ഞ്ഞ് കൂ​ടി ജ​നി​ച്ചി​രു​ന്നു. ക​രീ​ന​യു​ടേ​ത് ആ​ദ്യ വി​വാ​ഹ​മാ​യി​രു​ന്നെ​ങ്കി​ലും സെ​യി​ഫി​ന്‍റേ​ത് ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു. ആ​ദ്യം ന​ടി അ​മൃ​ത സിം​ഗി​നെ​യാ​ണ് സെ​യ്ഫ് വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. ശേ​ഷം ഇ​രു​വ​രും ത​മ്മി​ല്‍ വേ​ര്‍​പി​രി​യു​ക​യാ​യി​രു​ന്നു. സെ​യ്ഫി​നേ​ക്കാ​ളും പ​ന്ത്ര​ണ്ട് വ​യ​സി​ന് മൂ​ത്ത ആ​ളാ​ണ് അ​മൃ​ത സിം​ഗ്. ഇ​വ​രു​ടെ പു​ത്രി​യാ​ണ് സാ​റ അ​ലി ഖാ​ന്‍. ഇ​പ്പോ​ള്‍ ബോ​ളി​വു​ഡ് സി​നി​മ​യി​ലെ യു​വ​നാ​യി​ക. അ​ച്ഛ​നും അ​മ്മ​യും വേ​ര്‍​പി​രി​ഞ്ഞ​ത് ന​ല്ല​താ​ണെ​ന്ന് പ​റ​യു​ക​യാ​ണ് സെ​യി​ഫ്-​അ​മൃ​ത ദ​മ്പ​തി​മാ​രു​ടെ മ​ക​ളാ​യ സാ​റ. മു​മ്പൊ​രു അ​ഭി​മു​ഖ​ത്തി​ല്‍ താ​ര​പു​ത്രി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​വു​ന്ന​ത്. 1991ലാ​യി​രു​ന്നു സെ​യ്ഫ് അ​ലി ഖാ​നും അ​മൃ​ത സിം​ഗും വി​വാ​ഹി​ത​രാ​കു​ന്ന​ത്. സെ​യ്ഫി​നേ​ക്കാ​ളും പ്രാ​യം കൂ​ടു​ത​ല്‍ അ​മൃ​ത​യ്ക്ക് ഉ​ണ്ടെ​ന്നു​ള്ള​ത് ഇ​വ​രു​ടെ ബ​ന്ധ​ത്തി​ല്‍ യാ​തൊ​രു പ്ര​ശ്ന​വും സൃ​ഷ്ടി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ല്‍ പ​തി​മൂ​ന്ന് വ​ര്‍​ഷ​ത്തി​ന് ശേ​ഷം 2004ല്‍ ​ഇ​രു​വ​രും വേ​ര്‍​പി​രി​ഞ്ഞു. സെ​യ്ഫ് മ​റ്റൊ​രു…

Read More

ഞ​ങ്ങ​ള്‍ ര​ണ്ടാ​ളും പ്രൊ​പ്പോ​സ് ചെ​യ്തി​ട്ടി​ല്ല, ഞ​ങ്ങ​ള്‍ ഒ​രു​മി​ക്കാ​ന്‍ ഉ​ള്ള​വ​രാ​ണെ​ന്ന് മ​ന​സി​ലാ​ക്കു​ക​യാ​യി​രു​ന്നു..! ക​ജോ​ള്‍ പറയുന്നു…

ഞ​ങ്ങ​ള്‍ ര​ണ്ടാ​ളും പ്രൊ​പ്പോ​സ് ചെ​യ്തി​ട്ടി​ല്ല. ഞ​ങ്ങ​ള്‍ ഒ​രു​മി​ക്കാ​ന്‍ ഉ​ള്ള​വ​രാ​ണെ​ന്ന് മ​ന​സി​ലാ​ക്കു​ക​യാ​യി​രു​ന്നു. ഞ​ങ്ങ​ള്‍ തി​രി​ച്ച​റി​യു​ന്ന​തി​ന് മു​മ്പ് ത​ന്നെ കൈ​കോ​ര്‍​ക്ക​ലി​ല്‍ നി​ന്ന് ഒ​രു​പാ​ട് മു​ന്നോ​ട്ട് പോ​യി​രു​ന്നു. ഞ​ങ്ങ​ള്‍ ഡി​ന്ന​റു​ക​ളും യാ​ത്ര​ക​ളു​മെ​ല്ലാം ഒ​രു​പാ​ട് ചെ​യ്യു​മാ​യി​രു​ന്നു. അ​വ​ന്‍ ജു​ഹു​വി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ഞാ​ന്‍ സൗ​ത്ത് ബോം​ബെ​യി​ലും. അ​തു​കൊ​ണ്ട് ഞ​ങ്ങ​ളു​ടെ റി​ലേ​ഷ​ന്‍​ഷി​പ്പ് പ​കു​തി​യും കാ​റി​ലാ​യി​രു​ന്നു. അ​തേ​സ​മ​യം എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ള്‍ അ​ജ​യ് ദേ​വ്ഗ​ണി​ന്‍റെ കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ എ​ന്നോ​ട് അ​വ​ന്‍ പെ​രു​മാ​റി​യ​ത് വ്യ​ത്യ​സ്ത​മാ​യി​രു​ന്നു​വെ​ന്ന​ത് മാ​ത്ര​മാ​ണ് ഞാ​ന്‍ പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. -ക​ജോ​ള്‍

Read More

അ​ത്ത​ര​ത്തി​ലൊ​രു ആ​ഗ്ര​ഹം എ​നി​ക്കും ഉ​ണ്ടാ​യി​രു​ന്നു; അ​തി​നാ​യി ഒ​രു​പാ​ട് പ​രി​ശ്ര​മി​ച്ചു! പ്ര​യാ​ഗ മാ​ര്‍​ട്ടി​ന്‍ പറയുന്നു…

സൂ​ര്യ​യു​ടെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന​തി​നെ കു​റി​ച്ച് ല​ളി​ത​മാ​യി പ​റ​ഞ്ഞാ​ല്‍ ആ​ദ്യ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത് പോ​ലെ​യാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. ക​രി​യ​റി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​യ്ക്കാ​ന്‍ സാ​ധി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ല​ഭി​ക്കു​ക എ​ന്ന​ത് ഏ​തൊ​രു താ​ര​ത്തി​ന്‍റെ​യും സ്വ​പ്ന​മാ​ണ്. അ​ത്ത​ര​ത്തി​ലൊ​രു ആ​ഗ്ര​ഹം എ​നി​ക്കും ഉ​ണ്ടാ​യി​രു​ന്നു. അ​തി​നാ​യി ഒ​രു​പാ​ട് പ​രി​ശ്ര​മി​ച്ചു. അ​തി​ന്‍റെ ഒ​ക്കെ ഫ​ല​മെ​ന്നോ​ണം ആ​ണ് ഒ​രു​പാ​ട് ആ​ളു​ക​ള്‍ സ്വ​പ്നം കാ​ണു​ന്ന ഈ ​അ​വ​സ​രം തേ​ടി എ​ത്തി​യ​ത്. -പ്ര​യാ​ഗ മാ​ര്‍​ട്ടി​ന്‍

Read More

മോ​ഹ​ന്‍​ലാ​ലി​നെ കി​ട്ടി​യാ​ല്‍ അ​ത് സൂ​പ്പ​ര്‍ ഹി​റ്റാ​ക്കി​യെ​ടു​ക്കാം! മോ​ഹ​ന്‍​ലാ​ന്‍ നാ​യ​ക​നാ​കേ​ണ്ടി​യി​രു​ന്ന മി​ന്നാ​മി​നു​ങ്ങി​ന് മി​ന്നു​കെ​ട്ട്…

ജ​യ​റാം-​ശോ​ഭ​ന കൂ​ട്ടു​കെ​ട്ടി​ല്‍ 1995ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​മാ​ണ് മി​ന്നാ​മി​നു​ങ്ങി​നും മി​ന്നു​കെ​ട്ട്. തു​ള​സീ​ദാ​സ് സം​വി​ധാ​നം ചെ​യ്ത സി​നി​മ​യി​ല്‍ ജ​ഗ​ദീ​ഷ്, തി​ല​ക​ന്‍, ക​വി​യൂ​ര്‍ പൊ​ന്ന​മ്മ തു​ട​ങ്ങി​യ താ​ര​ങ്ങ​ളാ​ണ് മ​റ്റ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തി​യ​ത്. അ​തേ​സ​മ​യം മോ​ഹ​ന്‍​ലാ​ലി​നെ വെ​ച്ച് ആ​ദ്യം ചെ​യ്യാ​ന്‍ ഒ​രു​ങ്ങി​യ ചി​ത്ര​മാ​യി​രു​ന്നു ഇ​തെ​ന്ന് പ​റ​യു​ക​യാ​ണ് തു​ള​സീ​ദാ​സ്. മി​ന്നാ​മി​നു​ങ്ങി​നും മി​ന്നു​കെ​ട്ട് ജ​ന്മം കൊ​ള​ളു​ന്ന​ത് മ​ല​പ്പു​റം ഹാ​ജി മ​ഹാ​നാ​യ ജോ​ജി സി​നി​മ സൂ​പ്പ​ര്‍​ഹി​റ്റാ​യ സ​മ​യ​ത്താ​ണ്. അ​ന്ന് മു​കേ​ഷ് മേ​ഹ്ത്ത എ​ന്ന നി​ര്‍​മ്മാ​താ​വ് ഒ​രു സി​നി​മ എ​ടു​ത്ത് ത​ര​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി എ​ന്‍റെ​യ​ടു​ത്ത് വ​ന്നു. അ​ദ്ദേ​ഹം മോ​ഹ​ന്‍​ലാ​ലി​നെ​യൊ​ക്കെ നാ​യ​ക​നാ​ക്കി സി​നി​മ എ​ടു​ത്തി​ട്ടു​ള​ള ആ​ളാ​ണ്. അ​ന്ന് എ​ന്‍റെ കൈ​യി​ല്‍ ക​ഥ ഇ​ല്ലാ​യി​രു​ന്നു. പി​ന്നീ​ട് ഒ​രു മാ​ഗ​സി​നി​ല്‍ വ​ന്ന ഒ​രു ക​ഥ വാ​യി​ച്ചു. അ​ത് മൊ​ത്തം സി​നി​മ​യാ​ക്കാ​ന്‍ പ​റ്റി​ല്ല. പ​ക്ഷേ ഒ​രു ക​ഥാ​പാ​ത്ര​മു​ണ്ടാ​യി​രു​ന്നു. ഞാ​ന്‍ അ​ത് വെ​ച്ച് പി​ന്നെ ഒ​രു വ​ണ്‍​ലൈ​ന്‍ ഉ​ണ്ടാ​ക്കി. സ​ബ​ജ​ക്ട് റെ​ഡി​യാ​യ വി​വ​രം പി​ന്നെ…

Read More

ഈ ​ചെ​യ്ത​ത് നാ​ണം കെ​ട്ട പ്ര​വ​ര്‍​ത്തി​യാ​, വൈ​റ​ല്‍ ആ​കാ​ന്‍ വേ​ണ്ടി എ​ന്ത് ത​രം​താ​ണ പ്ര​വ​ര്‍​ത്തി​യും കാ​ണി​ക്കാ​മെ​ന്നാ? ശ്ര​ദ്ധ ക​പൂ​റി​ന്‍റെ പ്ര​ണ​യം; വി​മ​ര്‍​ശ​ന​വു​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ

ഇ​പ്പോ​ള്‍ ബോ​ളി​വു​ഡി​ലെ പ്ര​ധാ​ന ച​ര്‍​ച്ച ന​ടി ശ്ര​ദ്ധ ക​പൂ​റി​ന്‍റെ പ്ര​ണ​യ​വാ​ര്‍​ത്ത​യാ​ണ്. ശ്ര​ദ്ധ ക​പൂ​ര്‍ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​ക​ളാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ച​ര്‍​ച്ച. സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം സെ​ലി​ബ്രി​റ്റി ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ വൈ​റ​ല്‍ ഭ​യ​നി​യു​ടെ ഒ​രു പോ​സ്റ്റാ​യി​രു​ന്നു. മും​ബൈ​യി​ലെ ഒ​രു സ്റ്റു​ഡി​യോ​യി​ല്‍ നി​ന്നു പു​റ​ത്തേ​ക്ക് വ​രു​ന്ന ശ്ര​ദ്ധ​യു​ടെ ചി​ത്ര​മാ​യി​രു​ന്നു ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ പ​ങ്കു​വ​ച്ച​ത്. ചി​ത്ര​ത്തി​ല്‍ ത​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ നോ​ക്കി ചി​രി​ച്ചു കൊ​ണ്ട് ന​ട​ന്നു വ​രു​ന്ന ശ്ര​ദ്ധ ക​പൂ​റി​നെ​യാ​യി​രു​ന്നു കാ​ണാ​ന്‍ സാ​ധി​ച്ച​ത്. ഈ ​ചി​ത്ര​ത്തി​ന് ന​ല്‍​കി​യി​രു​ന്ന ക്യാ​പ്ഷ​ന്‍ മും​ബൈ​യി​ലെ ലൊ​ക്കേ​ഷ​നി​ല്‍ നി​ന്നു പു​റ​ത്തേ​ക്ക് വ​രു​ന്ന ശ്ര​ദ്ധ ക​പൂ​ര്‍. ത​ന്‍റെ ഫോ​ണി​ല്‍ നോ​ക്കി നാ​ണ​ത്തോ​ടെ ചി​രി​ച്ചു കൊ​ണ്ടാ​ണ് ശ്ര​ദ്ധ ന​ട​ന്നു വ​രു​ന്ന​ത്. ആ​രോ​ടൊ സം​സാ​രി​ക്കു​ക​യാ​ണ് എ​ന്നാ​യി​രു​ന്നു. മൂ​ന്ന് ല​വ് ഇ​മോ​ജി​ക​ളാ​യി​രു​ന്നു ശ്ര​ദ്ധ സം​സാ​രി​ക്കു​ന്ന വ്യ​ക്തി​യു​ടെ പേ​രി​ന് പ​ക​രം ന​ല്‍​കി​യി​രു​ന്ന​ത്. പി​ന്നാ​ലെ അ​വ​ര്‍ ന​ട​ത്തി​യ ചാ​റ്റ് എ​ന്ന ത​ര​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ളും പ​ങ്കു​വ​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഒ​റ്റ…

Read More

ക​ടു​വ ആ​ക്ര​മ​ണം; അ​തു ഭീ​ക​ര​മാ​ണ്! ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ന്യ​മാ​യ രീ​തി​യി​ല്‍ അ​ക്ര​മി​ക്കു​ന്ന ക​ടു​വ​ക​ളെ ഒ​ന്നു പ​രി​ച​യ​പ്പെ​ട്ടാ​ലോ?

ക​ടു​വ​യു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ണ്ടു, ക​ടു​വ ഭീ​തി​യ​ല്‍ ഈ ​നാ​ട് എ​ന്നൊ​ക്കെ​യു​ള്ള വാ​ര്‍​ത്ത​ക​ള്‍ അ​ടു​ത്തി​ടെ​യാ​യി സ്ഥി​ര​മാ​യി കാ​ണാ​റി​ല്ലെ. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ന്യ​മാ​യ രീ​തി​യി​ല്‍ അ​ക്ര​മി​ക്കു​ന്ന ക​ടു​വ​ക​ളെ ഒ​ന്നു പ​രി​ച​യ​പ്പെ​ട്ടാ​ലോ? ക​ടു​വ ഇ​റ​ങ്ങി​യെ​ന്നു കേ​ട്ടാ​ല്‍ പി​ന്നെ ആ ​നാ​ടു മു​ഴു​വ​ന്‍ ഭീ​തി​യി​ലാ​യി​രി​ക്കു​മ​ല്ലെ. കാ​ര​ണം മ​നു​ഷ്യ​രാ​ണ് പ​ല​പ്പോ​ഴും ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്. ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 50 മു​ത​ല്‍ 250 വ​രെ​യാ​ണ് പ്ര​തി​വ​ര്‍​ഷം ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​വ​ര്‍. ക്രൂ​ര​മാ​ണ് ആ​ക്ര​മ​ണം ക​ടു​വ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യാ​ൽ ര​ക്ഷ​പെ​ടു​ക എ​ന്ന​ത് അ​ൽ​പ്പം ബു​ദ്ധി​മു​ട്ടാ​ണ്. വേ​ഗ​ത്തി​ൽ‌ ആ​ക്ര​മി​ച്ച് കീ​ഴ്പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് അ​വ ഉ​പ​ദ്ര​വി​ക്കു​ന്ന​ത്. ആ​ക്ര​മ​ണം കൂ​ടു​ത​ലാ​യും മു​ഖം, ക​ണ്ണു​ക​ൾ,ക​ഴു​ത്ത് എ​ന്നി​വ​യെ ല​ക്ഷ്യ​മി​ട്ടാ​യി​രി​ക്കും. പ​ല​പ്പോ​ഴും ജീ​വ​ൻ തി​രി​ച്ചു കി​ട്ടു​ന്ന​തു ത​ന്നെ ഭാ​ഗ്യ​മാ​ണ്. കാ​ര​ണം അ​വ അ​ക്ര​മാ​സ്ക​ത​മാ​യി​ക്ക​ഴി​ഞ്ഞാ​ൽ ര​ക്ഷ​പെ​ടു​ക എ​ന്ന​ത് അ​ത്ര എ​ളു​പ്പ​മ​ല്ല. മു​ഖ​ത്ത് ആ​ക്ര​മ​ണ​മേ​റ്റാ​ൽ പി​ന്നെ പ​ഴ​യ രൂ​പ​ത്തി​ലേ​ക്ക് ഒ​രി​ക്ക​ലും തി​രി​ച്ചു വ​രാ​ൻ പ​റ്റാ​തെ വി​രൂ​പ​രാ​യി പോ​കു​ന്ന​വ​രു​ണ്ട്. മ​നു​ഷ്യ​രെ കീ​ഴ്പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം ക​ഴു​ത്തി​ൽ…

Read More