അഞ്ചു പൈസയ്ക്ക് ബിരിയാണി കിട്ടുമെങ്കില്‍ പിന്നെ എന്തു കൊറോണ ! വമ്പന്‍ ഓഫര്‍ കേട്ട് ഇരച്ചെത്തി ജനം; ഒടുവില്‍ സംഭവിച്ചത്…

സൗജന്യം എന്നു കേട്ടാല്‍ പിന്നെ മറ്റൊന്നും നോക്കാത്തവരാണ് മലയാളികളെങ്കിലും ഇക്കാര്യത്തില്‍ തമിഴ്‌നാട്ടുകാര്‍ ഒരുപടി മുമ്പിലാണ്. തമിഴ് രാഷ്ട്രീയക്കാര്‍ വോട്ടു പിടിക്കാന്‍ ടിവിയും ഫ്രിഡ്ജും വാഷിംഗ് മെഷീനുമൊക്കെ വാഗ്ദാനം ചെയ്യുന്നത് തന്നെ ഉദാഹരണം. ഇത്തരത്തില്‍ കച്ചവടം വര്‍ധിപ്പിക്കാന്‍ ബിരിയാണി കടയുടമ പ്രഖ്യാപിച്ചത് ഒരു വമ്പന്‍ ഓഫറായിരുന്നു. അഞ്ച് പൈസയുടെ നാണയം കൊണ്ടുവരുന്നവര്‍ക്ക് ബിരിയാണി സൗജന്യമായി നല്‍കുമെന്നതായിരുന്നു ഓഫര്‍. ഇത് കേട്ടറിഞ്ഞ് നൂറ് കണക്കിന് ആളുകള്‍ കടയ്ക്ക് മുന്നില്‍ തടിച്ചുകൂടിയതോടെയാണ് കടയുടമ പുലിവാലു പിടിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ തടിച്ചുകൂടിയ നാട്ടുകാരെ പിരിച്ചു വിടാന്‍ ഒടുക്കം പോലീസ് വരേണ്ടി വന്നു. മധുരയ്ക്ക് സമീപമുള്ള സെല്ലൂരിലാണ് സംഭവം. കച്ചവടം വര്‍ധിപ്പിക്കുന്നതിന് സുകന്യ ബിരിയാണി സ്റ്റാളാണ് ഓഫര്‍ പ്രഖ്യാപിച്ചത്. അഞ്ചു പൈസയുടെ നാണയുമായി വരുന്നവര്‍ക്ക് ബിരിയാണി സൗജന്യമായി നല്‍കുമെന്നതായിരുന്നു ഓഫര്‍. പോസ്റ്റര്‍ കണ്ട് നൂറ് കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ…

Read More

മലയാളികളെ കു​ടു​കു​ടെ ചി​രി​പ്പി​ച്ച ചി​രി​മു​ത്ത​ച്ഛ​ന്‍! ആ ​വാ​ശി​യി​ല്‍ നാ​ട​കം പ​ഠി​ക്കു​വാ​ന്‍ തീ​രു​മാ​നി​ച്ചു; 1956 ല്‍ ​ആ​ദ്യ നാ​ട​ക​ത്തി​ല്‍ വേ​ഷം അ​ണി​യു​ക​യും ചെ​യ്തു

കൊ​ച്ചി: സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യി​ല്‍ മ​ല​യാ​ളി​ക​ളെ കു​ടു​കു​ടെ ചി​രി​പ്പി​ച്ച “ചി​രി​മു​ത്ത​ച്ഛ​ന്‍’ ആ​യി​രു​ന്നു അ​ന്ത​രി​ച്ച കെ.​ടി.​എ​സ് പ​ട​ന്ന​യി​ൽ. സി​നി​മ​യി​ല്‍ മോ​ണ​കാ​ട്ടി​യു​ള്ള അ​ദേ​ഹ​ത്തി​ന്‍റെ ചി​രി കൊ​ച്ചു​കു​ട്ടി​ക​ള്‍​വ​രെ ആ​സ്വ​ദി​ച്ചി​രു​ന്നു. രാ​ജ​സേ​ന​ന്‍റെ അ​നി​യ​ന്‍ ബാ​വ ചേ​ട്ട​ന്‍ ബാ​വ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ച​ല​ച്ചി​ത്ര​രം​ഗ​ത്ത് പ്ര​വേ​ശി​ച്ച അ​ദേ​ഹം ഇ​തി​നോ​ട​കം നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ ഹാ​സ്യ​വേ​ഷം അ​ണി​ഞ്ഞി​ട്ടു​ണ്ട്. നി​ര​വ​ധി ഹി​റ്റ് സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ച അ​ദേ​ഹം അ​ഭി​ന​യ​ത്തെ നെ​ഞ്ചോ​ട് ചേ​ര്‍​ത്തു​നി​ർ​ത്തി​യ അ​ഭി​നേ​താ​ക്ക​ളി​ല്‍ ഒ​രാ​ളാ​ണ്. ചെ​റു​പ്പം മു​ത​ൽ നാ​ട​കം ഏ​ഴാം ക്ലാ​സി​ല്‍​വ​ച്ച് സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ള്‍​മൂ​ലം പ​ഠ​നം അ​വ​സാ​നി​ച്ച അ​ദ്ദേ ഹം കു​ട്ടി​ക്കാ​ല​ത്തു​ത​ന്നെ കോ​ല്‍​ക​ളി, ഉ​ടു​ക്കു​കൊ​ട്ട് തു​ട​ങ്ങി നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. ചെ​റു​പ്പം മു​ത​ല്‍ സ്ഥി​ര​മാ​യി നാ​ട​ക​ങ്ങ​ള്‍ വീ​ക്ഷി​ച്ചി​രു​ന്ന അ​ദേ​ഹം നാ​ട​ക​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ നി​ര​വി​ധി പേ​രെ താ​ല്‍​പ​ര്യ​മ​റി​യി​ച്ചെ​ങ്കി​ലും ന​ട​നാ​കാ​നു​ള്ള രൂ​പം പോ​ര എ​ന്നു പ​റ​ഞ്ഞ് അ​വ​സ​ര​ങ്ങ​ള്‍ നി​ഷേ​ധി​ച്ചു. ആ ​വാ​ശി​യി​ല്‍ നാ​ട​കം പ​ഠി​ക്കു​വാ​ന്‍ അ​ദേ​ഹം തീ​രു​മാ​നി​ക്കു​ക​യും 1956 ല്‍ ​ആ​ദ്യ നാ​ട​ക​ത്തി​ല്‍ വേ​ഷം അ​ണി​യു​ക​യും…

Read More

വെള്ളത്തില്‍ മുങ്ങിയ കാറില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് മൂന്നുവയസ്സുകാരി ഉള്‍പ്പെടെ അഞ്ചുപേര്‍ ! സംഭവം ഇങ്ങനെ…

മുമ്പിലെ വണ്ടിയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് വെള്ളം നിറഞ്ഞ പാടത്തേക്ക് വീണ കാറില്‍ നിന്ന് മൂന്നു വയസ്സുകാരി ഉള്‍പ്പെടെ അഞ്ചുപേരെ നാട്ടുകാര്‍ രക്ഷിച്ചു. കോട്ടയം പുല്ലായിക്കുന്ന് മുല്ലശേരി പാറയ്ക്കല്‍ വീട്ടില്‍ സുബിന്‍ മാത്യു (31), ഭാര്യ ആഷാ മോള്‍ ചെറിയാന്‍ (30), സുബിന്റെ മകള്‍ അനയ അന്ന (3), ആഷാമോളുടെ പിതാവ് ചെറിയാന്‍ തോമസ് (60), ഭാര്യ ലീലാമ്മ(55) എന്നിവരെയാണ് കാറിന്റെ ചില്ലു പൊട്ടിച്ച് രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് മൂന്നിനാണ് സംഭവം. ഇടയാഴംകല്ലറ റോഡില്‍ കോലാംപുറത്തു കരി പാടശേഖരത്തിലേക്കാണു കാര്‍ മറിഞ്ഞത്. റോഡിന്റെ ഇരുവശത്തും പാടമാണ്. പത്തടി ആഴമുള്ള പാടത്ത് അഞ്ചടിയോളം വെള്ളമുണ്ട്. ഇടയാഴം ഭാഗത്തുനിന്നും കല്ലറ ഭാഗത്തേക്കു പോകുകയായിരുന്നു കാര്‍. വീതി കുറഞ്ഞ റോഡാണ്. സുബിനാണ് കാര്‍ ഓടിച്ചത്. പിന്നില്‍ വന്ന ടിപ്പര്‍ ലോറിക്ക് ഓവര്‍ടേക്ക് ചെയ്യാനായി സുബിന്‍ കാര്‍ വശത്തേക്ക് ഒതുക്കി. റോഡരികിലെ…

Read More

വഞ്ചിയില്‍ മീന്‍ പിടിക്കുന്ന സുന്ദരിയ്ക്ക് കൂട്ട് കരടി ! ആര്‍ച്ചി എന്ന കരടിയും വെറോണിക്ക എന്ന സുന്ദരിയും തമ്മിലുള്ള അപൂര്‍വ സൗഹൃദത്തിന്റെ കഥ…

അരുമ മൃഗങ്ങള്‍ എല്ലാ മനുഷ്യരുടെയും ഇഷ്ടമാണ്. നായ്ക്കളെയും പൂച്ചകളെയും ഇണക്കി വളര്‍ത്തുന്നത് സര്‍വ സാധാരണമാണെങ്കിലും വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നവര്‍ താരതമ്യേന കുറവാണ്. റഷ്യയിലെ കിഴക്കന്‍ സൈബീരിയയിലെ നോവോസിബിര്‍സ്‌കയിലെ വെറോണിക്ക ഡിച്ച്ക എന്ന യുവതിക്ക് പ്രിയ ഒരു കരടിയോടാണ്. ആര്‍ച്ചി എന്നു പേരിട്ടിരിക്കുന്ന ഭീമന്‍ കരടി ഇവരുടെ ഓമനയാണ്. വീട്ടിലെ ഒരു അംഗത്തെ പോലെ വളര്‍ത്തുന്നു. വെറോണിക്ക മീന്‍പിടിക്കാന്‍ പോകുമ്പോഴും ഒപ്പം കൂട്ടുക ആര്‍ച്ചിയെയാണ്. രണ്ടു വര്‍ഷം മുമ്പാണ് സഫാരി പാര്‍ക്കില്‍ നിന്നും ആര്‍ച്ചിയെ രക്ഷപെടുത്തിയത്. ഇതോടെ വെറോണിക്ക വീട്ടില്‍ പെറ്റായി ആര്‍ച്ചിയെ വളര്‍ത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും ഉറ്റചങ്ങാതിമാരും ആത്മബന്ധമുള്ളവരുമായി. വഞ്ചിയില്‍ കയറി മീന്‍പിടിക്കാന്‍ പോകാനും ആര്‍ച്ചിയെയും വെറോണിക്ക ഒപ്പം കൂട്ടും. ഇങ്ങനെ ഒപ്പം കൂട്ടിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്. കറുത്ത പാന്റും ഷര്‍ട്ടും തൊപ്പിയും ധരിച്ച സുന്ദരിയായ യുവതി അതിഭീമനായ ഒരു കരടിക്കൊപ്പം കൂളായിരുന്ന് മീന്‍…

Read More

ഭര്‍ത്താവിന്റെ കുഞ്ഞിനെ പ്രസവിക്കണമെന്ന് ഭാര്യ ! അതീവ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗിയുടെ ബീജം ശേഖരിക്കാന്‍ കോടതിയുടെ ഉത്തരവ്…

ഭര്‍ത്താവിന്റെ കുഞ്ഞിനെത്തന്നെ പ്രസവിക്കണമെന്ന ഉറച്ച നിലപാട് ഭാര്യ കൈക്കൊണ്ടതിനെത്തുടര്‍ന്ന് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവാവിന്റെ ബീജം ശേഖരിക്കാന്‍ ഉത്തരവിട്ട് കോടതി. അസാധാരണമാംവിധം അടിയന്തരസാഹചര്യമെന്ന് വിശേഷിപ്പിച്ചാണ് കോടതി വഡോദരയിലുള്ള ആശുപത്രിക്ക് ഈ നിര്‍ദേശം നല്‍കിയത്. ഒരു വര്‍ഷം മുമ്പായിരുന്നു പരാതിക്കാരിയുടെ വിവാഹം. ഈയിടെ കോവിഡ് ബാധിച്ച ഭര്‍ത്താവിന്റെ അവയവങ്ങള്‍ പലതും തകരാറിലായി. വെന്റിലേറ്ററില്‍ കഴിയുന്ന ഇദ്ദേഹം ജീവിതത്തിലേക്ക് മടങ്ങാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതിനിടെ അദ്ദേഹത്തിന്റെ കുഞ്ഞിനെത്തന്നെ തനിക്ക് ഗര്‍ഭം ധരിക്കണമെന്ന ആഗ്രഹം ഭാര്യ അറിയിച്ചു. ബീജം ഐ.വി.എഫ്. (ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍), എ.ആര്‍.ടി. (അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജി) വഴി ശേഖരിക്കണമെങ്കില്‍ ദാതാവിന്റെ സമ്മതം ആവശ്യമാണ്. എന്നാല്‍ രോഗിക്ക് ബോധമില്ലാത്തതിനാല്‍ സമ്മതമില്ലാതെ ബീജം ശേഖരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അശുതോഷ് ജെ. ശാസ്ത്രി അനുമതി നല്‍കി. സംസ്ഥാന സര്‍ക്കാരിനോടും ആശുപത്രി…

Read More

ക്ഷേത്രത്തില്‍ നിന്നും മടങ്ങും വഴിയില്‍ അതാ ഒരാള്‍ക്കൂട്ടം ! നോക്കിയപ്പോള്‍ ഒരു കൂറ്റന്‍ പാമ്പ്; പിന്നെ ഒന്നും നോക്കാതെ പാമ്പിനെ ചാക്കിലാക്കി മുന്‍മന്ത്രി;വീഡിയോ കാണാം

കൂറ്റന്‍പാമ്പിനെ അസാധാരണ വൈദഗ്ധ്യത്തോടെ ചാക്കിലാക്കിയ ബിജെപി നേതാവും മുന്‍മന്ത്രിയുമായ ഗിരീഷ് മഹാജനാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ സംസാരവിഷയം. ക്ഷേത്രത്തില്‍ പോയി തിരികെ വരുമ്പോഴാണ് ഗിരീഷ് മഹാജന്‍ വഴിയില്‍ ഒരാള്‍ക്കൂട്ടം കണ്ടത്. പോയി നോക്കിയപ്പോള്‍ അഞ്ചടി നീളമുള്ള കൂറ്റന്‍പാമ്പ്. പിന്നെ ഒന്നും നോക്കിയില്ല, ക്ഷണം നേരം കൊണ്ട് അദ്ദേഹം പാമ്പിനെ ചാക്കിലാക്കി. ഒപ്പമുള്ളവര്‍ നേതാവിനെ പ്രവര്‍ത്തിയെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ ജാംനര്‍ നഗരത്തിലായിരുന്നു സംഭവം. ബിജെപി നേതാവ് കൂറ്റന്‍ പാമ്പിനെ പിടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നേരത്തെത്തേയും ഇത്തരം വാര്‍ത്തകളില്‍ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. 2020ല്‍ ഒരു സ്ഥാപനം ബലമായി പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ പോലീസ് കേസ് എടുത്തിരുന്നു. മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന ബിജെപി നേതാക്കളിലൊരാളാണ് ഗിരീഷ് മഹാജന്‍. എന്തായാലും പാമ്പുപിടിത്തം വൈറലായെന്നു പറഞ്ഞാല്‍ മതിയല്ലോ…

Read More

പ്രസവവേദന എന്താണെന്ന് മനസ്സിലായത് പ്രസവിച്ചതിനു ശേഷം ! സിനിമയും യഥാര്‍ഥ ജീവിതവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് മനസ്സിലായത് അപ്പോള്‍; മനസ്സു തുറന്ന് ഉര്‍വശി…

ചെറുപ്രായത്തില്‍ തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയയായ താരമാണ് ഉര്‍വശി. നിരവധി മികച്ച കഥാപാത്രങ്ങളെ നടി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ പ്രായത്തിന് അനുയോജ്യമായ കഥാപാത്രങ്ങളല്ല താന്‍ സിനിമയില്‍ ചെയ്തതെന്ന് പറഞ്ഞിരിക്കുകയാണ് നടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ ഒരു അഭിമുഖത്തിലാണ് ഉര്‍വശി മനസ്സുതുറന്നത്. എന്റെ പ്രായത്തിനൊത്ത വേഷങ്ങള്‍ വളരെ കുറച്ച് മാത്രമെ ഞാന്‍ ചെയ്തിട്ടുള്ളു. 13 വയസ്സിലും ഞാന്‍ അമ്മ വേഷം ചെയ്തു.ജീവിതത്തില്‍ എവിടെയെങ്കിലുമൊക്കെ കണ്ട കാര്യങ്ങള്‍ വെച്ചാണ് ഞാന്‍ അഭിനയിച്ചത്. ഞാന്‍ പ്രസവിച്ചതിന് ശേഷമാണ് പ്രസവ വേദന എന്താണെന്ന് മനസ്സിലായത്. നമ്മള്‍ ഇത്രയും നാളും സിനിമയിലഭിനയിച്ചത് വെറും പൊട്ടത്തരമാണല്ലോ എന്ന് തോന്നിയത് അപ്പോഴാണ്. വളരെ വ്യത്യസ്തമായിട്ടാണ് യഥാര്‍ത്ഥ ജീവിതത്തില്‍ നമ്മള്‍ ഓരോ കാര്യങ്ങളോടും പ്രതികരിക്കുന്നതെന്ന് പിന്നീട് എനിക്ക് മനസ്സിലായി. അതിന് ഉദാഹരണമാണ് എന്റെ അനിയന്റെ മരണം. അവന്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത കേട്ടിട്ട് ഞാന്‍ നിശ്ചലമായി നില്‍ക്കുകയാണ്.…

Read More

ചൂ​ടു​വെ​ള്ള​ത്തി​ലോ പാ​ലി​ലോ ഗു​ളി​ക ഇ​ട്ടാ​ൽ ഫി​ൽ​ട്ട​ർ കാ​പ്പിയോ..! കാപ്പിയെ ക്യാപ്സൂളിലാക്കി പെൺകുട്ടികൾ

കൊ​ച്ചി: യാ​ത്ര​ക​ള്‍​ക്കി​ട​യി​ലും കാ​പ്പി ഒ​ഴി​വാ​ക്കാ​ൻ പ​റ്റി​ല്ലേ, വി​ഷ​മി​ക്കേ​ണ്ട. ഒ​രു ഗു​ളി​ക കൈ​യി​ൽ ക​രു​തി​യാ​ൽ മ​തി. ഫ്ളാ​സ്കി​ൽ ക​രു​തി​യ ചൂ​ടു​വെ​ള്ള​ത്തി​ലോ പാ​ലി​ലോ ഗു​ളി​ക ഇ​ട്ടാ​ൽ ഫി​ൽ​ട്ട​ർ കാ​പ്പി റെ​ഡി. “വി​ത്തൗ​ട്ടു’​കാ​ര്‍​ക്കു പ്ര​ത്യേ​കം ഗു​ളി​ക ഉ​ണ്ടാ​കും. എ​റ​ണാ​കു​ളം ഗ​വ. ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ നാ​ലു വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് ഈ ​ആ​ശ​യ​ത്തി​നു പി​ന്നി​ൽ. കാ​പ്പി​ഫൈ​ല്‍ എ​ന്ന പേ​രി​ൽ അ​വ​ത​രി​പ്പി​ച്ച ഇ​തി​ന് അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യ ടൈ ​ഗ്ലോ​ബ​ല്‍ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ല്‍ ജ​ന​പ്രീ​തി​ക്കു​ള്ള പോ​പ്പു​ല​ര്‍ ചോ​യ്സ് അ​വാ​ര്‍​ഡ് ല​ഭി​ച്ചു. ടൈ ​ഗ്ലോ​ബ​ല്‍ കേ​ര​ള ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച മ​ത്‌​സ​ര​ത്തി​ൽ ഒ​ന്നാം​സ്ഥാ​ന​വും നേ​ടി. തൃ​പ്പൂ​ണി​ത്തു​റ ശ്രീ​അ​ന്ന​പൂ​ര്‍​ണ​യി​ല്‍ വെ​ങ്കി​ടേ​ശ്-​മീ​നാ​ക്ഷി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ വി. ​സൗ​ന്ദ​ര്യ ല​ക്ഷ്മി (കൊ​മേ​ഴ്‌​സ്), ഇ​ട​ക്കൊ​ച്ചി കു​ടു​വ​ശേ​രി പി​ന്‍റോ ക​ടു​ത്തൂ​സ്-​ഷെ​ല്‍​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ള്‍ എ​ലീ​ഷ അ​നോ​റി ക​ടു​ത്തൂ​സ് (ഹ്യു​മാ​നി​റ്റീ​സ്), ക​ലൂ​ര്‍ റെ​സി​ഡ​ന്‍​സി കോ​ര്‍​ട്ടി​ല്‍ ര​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി വി​ക്രം​സിം​ഗ്-​സം​ഗീ​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ള്‍ വി. ​ഡിം​പ​ല്‍ (ഹ്യു​മാ​നി​റ്റീ​സ്), മു​ള​വു​കാ​ട്…

Read More

രാജ്യത്ത് സ്‌കൂളുകള്‍ തുറക്കാമെന്ന് ഐസിഎംആര്‍ ! ആദ്യഘട്ടത്തില്‍ തുറക്കേണ്ടത് പ്രൈമറി സ്‌കൂളുകള്‍; പാലിക്കേണ്ട നിബന്ധനകള്‍ ഇങ്ങനെ…

രാജ്യത്ത് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നും ഇതില്‍ തെറ്റില്ലെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവന്‍. ആദ്യഘട്ടത്തില്‍ പ്രൈമറി സ്‌കൂളുകള്‍ തന്നെ തുറക്കാമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ പല തരംഗങ്ങള്‍ വന്നുപോയപ്പോഴും നിരവധി സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ അവരുടെ സ്‌കൂളുകള്‍ അടച്ചിട്ടിരുന്നില്ലായെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ഐസിഎംആറിന്റെ നിര്‍ദേശം. ‘ഇന്ത്യയില്‍ സ്‌ക്കൂളുകള്‍ തുറക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍ അത് പ്രൈവറി സ്‌ക്കൂളുകള്‍ തന്നെയാവാം. എന്നാല്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍, അധ്യാപകര്‍ മറ്റ് സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം.’ എന്നാണ് ഐസിഎംആറിന്റെ നിര്‍ദേശം. കുട്ടികള്‍ക്ക് മുതിര്‍ന്നവരേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയും. അതുകൊണ്ടാണ് ആദ്യഘട്ടത്തില്‍ 1-5 വരെയുള്ള ക്ലാസുകള്‍ തുറക്കാനും ഐസിഎംആര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരുകളുടേതാണ് ആണെന്നും അദ്ദേഹം പറഞ്ഞു. ടിപിആര്‍ നിരക്ക് അഞ്ച് ശതമാനത്തില്‍ കുറഞ്ഞ…

Read More

ആ​റേ​ഴു ദി​വ​സം മാ​ത്ര​മേ ഷൂ​ട്ടിം​ഗ് ഉ​ണ്ടാ​വു​ക​യു​ള്ളൂ​വെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞി​രു​ന്നു; അ​പ്പോ​ള്‍ എ​നി​ക്ക് ഒ​രു ആ​ശ​ങ്ക തോ​ന്നി..! ആ​ത്മീ​യ രാ​ജ​ന്‍ പറയുന്നു…

കോ​വി​ഡ് കാ​ല​ത്താ​ണ് സി​നി​മ​യി​ലേ​യ്ക്ക് ഓ​ഫ​ര്‍ ല​ഭി​ക്കു​ന്ന​ത്. പൃ​ഥ്വി​രാ​ജ് ചി​ത്രം എ​ന്ന് കേ​ട്ട​പ്പോ​ള്‍ ത​ന്നെ വ​ള​രെ സ​ന്തോ​ഷ​മാ​യി​രു​ന്നു. തി​ര​ക്ക​ഥാ​കൃ​ത്ത് ശ്രീ​നാ​ഥ് ചേ​ട്ട​നും, സം​വി​ധാ​യ​ക​ന്‍ ത​നു ചേ​ട്ട​നു​മാ​ണ് എ​ന്നോ​ട് ക​ഥ പ​റ​യു​ന്ന​ത്. ഒ​രു ആ​റേ​ഴു ദി​വ​സം മാ​ത്ര​മേ ഷൂ​ട്ടിം​ഗ് ഉ​ണ്ടാ​വു​ക​യു​ള്ളൂ​വെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞി​രു​ന്നു. അ​പ്പോ​ള്‍ എ​നി​ക്ക് ഒ​രു ആ​ശ​ങ്ക തോ​ന്നി. കാ​ര​ണം ഒ​രു പൃ​ഥ്വി​രാ​ജ് ചി​ത്ര​ത്തി​ല്‍ ചെ​റി​യ രം​ഗ​ങ്ങ​ളി​ല്‍ മാ​ത്രം വ​ന്നു പോ​യാ​ല്‍ ആ​ളു​ക​ള്‍ എ​ന്നെ ശ്ര​ദ്ധി​ക്കു​മോ എ​ന്നാ​യി​രു​ന്നു ഭ​യം. എ​ന്നാ​ല്‍ ആ​ളു​ക​ള്‍ ഒ​രി​ക്ക​ലും മ​റ​ക്കി​ല്ലെ​ന്നു​ള്ള അ​വ​രു​ടെ ഉ​റ​പ്പി​ലാ​ണ് ഞാ​ന്‍ സി​നി​മ ചെ​യ്ത​ത്. -ആ​ത്മീ​യ രാ​ജ​ന്‍

Read More