അ​ച്ഛ​നെ മാ​റി​പ്പോ​യി, അ​മ്മ​യു​ടെ നാ​യ​ക​നെ കെ​ട്ടി​പ്പി​ടി​ച്ച് ആ​രാ​ധ്യ! ഒ​രു ദി​വ​സം ക​ഴി​ഞ്ഞ് എ​ല്ലാ​വ​രേ​യും ഞെ​ട്ടി​ച്ചു​കൊ​ണ്ട് ആ​ര്‍​കെ എ​ന്ന് അ​വ​ള്‍ വി​ളി​ച്ചു; ര​സ​ക​ര​മാ​യ സം​ഭ​വം പ​ങ്കു​വച്ച്‌ ഐ​ശ്വ​ര്യ റാ​യി

ലോ​ക​സു​ന്ദ​രി​യാ​യ ശേ​ഷം സി​നി​മ​യി​ലെ​ത്തു​ക​യും ബോ​ളി​വു​ഡി​നൊ​പ്പം തെ​ന്നി​ന്ത്യ​യി​ലും ഒ​രു​പോ​ലെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് ഐ​ശ്വ​ര്യ റാ​യി ബ​ച്ച​ന്‍. സി​നി​മ​യി​ല്‍ തി​ള​ങ്ങി​നി​ല്‍​ക്കു​മ്പോ​ഴാ​ണ് ഐ​ശ്വ​ര്യ റാ​യി വി​വാ​ഹി​ത​യാ​കു​ന്ന​ത്. അ​തോ​ടെ അ​ഭി​ന​യ​ത്തി​ല്‍ നി​ന്ന് ചെ​റി​യ ഇ​ട​വേ​ള എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഐ​ശ്വ​ര്യ​യെ പോ​ലെ ത​ന്നെ മ​ക​ള്‍ ആ​രാ​ധ്യ​യും പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ല്‍ ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​വാ​റു​ണ്ട്. ബോ​ളി​വു​ഡ് കോ​ള​ങ്ങ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ചാ​ര്‍​ച്ച​യാ​കു​ന്ന താ​ര​പു​ത്രി​യാ​ണ് ആ​രാ​ധ്യ. ഇ​പ്പോ​ഴി​താ മ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു ര​സ​ക​ര​മാ​യ സം​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ന​ടി. ആ​രാ​ധ്യ​യ്ക്ക് പി​താ​വ് അ​ഭി​ഷേ​ക് ബ​ച്ച​നെ മാ​റി​പ്പോ​യ സം​ഭ​വ​മാ​ണ് താ​ര​സു​ന്ദ​രി പ​റ​യു​ന്ന​ത്. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. മ​ക​ള്‍ ജ​നി​ച്ച​തി​നു ശേ​ഷ​മു​ള്ള ര​ണ്ടാം വ​ര​വി​ല്‍ ഐ​ശ്വ​ര്യ​യു​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ചി​ത്ര​മാ​യി​രു​ന്നു 2016 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ എ ​ദി​ല്‍ ഹാ​യ് മു​ഷ്‌​കി​ല്‍. ര​ണ്‍​ബീ ക​പൂ​ര്‍, അ​നു​ഷ്‌​ക ശ​ര്‍​മ എ​ന്നി​വ​ര്‍​ക്കൊ​പ്പം ഐ​ശ്വ​ര്യ​യും ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​ത​രി​പ്പി​ച്ചി​രു​ന്നു. ര​ണ്‍​ബീ​റി​ന്റെ ക​മു​കി​യാ​യി​ട്ടാ​ണ് ആ​ഷ് ചി​ത്ര​ത്തി​ല്‍ എ​ത്തി​യ​ത്. ആ​ഷി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ……

Read More

സ്കൂ​ട്ട​റി​ന്‍റെ മു​ഖ​വും സൈ​ക്കി​ളി​ന്‍റെ ശ​രീ​ര​വുമായി ഇന്ധനവിലവർധനവിനെതിരേ ബാദുഷയുടെ “ബ​ജാ​ക്കി​ള്‍’

കൊ​ച്ചി: പ​ഴ​യ ബ​ജാ​ജ് സ്കൂ​ട്ട​റും സൈ​ക്കി​ളും ചേ​ര്‍​ത്തു പെ​രു​മ്പാ​വൂ​രി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി മു​ഹ​മ്മ​ദ് ബാ​ദു​ഷ രൂ​പ​പ്പെ​ടു​ത്തി​യ “ബ​ജാ​ക്കി​ള്‍’ ജ​ന​ത്തി​നു കൗ​തു​ക​മാ​ണെ​ങ്കി​ലും ഇ​തൊ​രു പ്ര​തി​ഷേ​ധ​മാ​ണ്. ഇ​ന്ധ​ന​വി​ല റോ​ക്ക​റ്റു​പോ​ലെ കു​തി​ച്ചു​യ​ർ​ന്ന​തി​നെ​തി​രേ​യു​ള്ള വേ​റി​ട്ട പ്ര​തി​ഷേ​ധം. സ്കൂ​ട്ട​റി​ന്‍റെ മു​ഖ​വും സൈ​ക്കി​ളി​ന്‍റെ ശ​രീ​ര​വു​മു​ള്ള ബ​ജാ​ക്കി​ള്‍, ബാ​ദു​ഷ ആ​ഞ്ഞു​ച​വു​ട്ടി പോ​കു​ന്പോ​ൾ നാ​ട്ടു​കാ​ർ കൈ​വീ​ശി പ്ര​തി​ഷേ​ധ​ത്തി​ൽ​പ​ങ്കു​ചേ​രു​ന്നു. “ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന ബാ​ധി​ക്കാ​ത്ത ആ​രു​മി​ല്ല. നാ​ടെ​ങ്ങും ഇ​തി​നെ​തി​രേ എ​തി​ർ​പ്പു​യ​രു​ന്പോ​ൾ ഞാ​നും എ​ന്‍റെ പ​ങ്ക് വ​ഹി​ക്കു​ന്നു. സൈ​ക്കി​ള്‍ ച​വി​ട്ടി പോ​യാ​ല്‍ അ​തു പ്ര​തി​ഷേ​ധ​മാ​കി​ല്ല. അ​തി​നാ​ലാ​ണ് ഇ​ത്ത​ര​മൊ​രു വി​ചി​ത്ര വാ​ഹ​നം രൂ​പ​പ്പെ​ടു​ത്തി അ​തി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത്’ -മു​ഹ​മ്മ​ദ് ബാ​ദു​ഷ പ​റ​യു​ന്നു. മാ​ര​മ്പ​ള്ളി എ​ന്‍​ഐ വി​എ​ച്ച്എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ബാ​ദു​ഷ, മു​ത്ത​നാം​കു​ളം എം.​ബി. ഹ​ഫീ​സ്-​സു​ലൈ​ഖ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. പ​ഴ​യ ബ​ജാ​ജ് സ്‌​കൂ​ട്ട​റി​ന്‍റെ മു​ൻ​ഭാ​ഗം സൈ​ക്കി​ളി​ൽ പി​ടി​പ്പി​ച്ചാ​ണു “ബ​ജാ​ക്കി​ള്‍’ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ര​സ്യ​ബോ​ര്‍​ഡു​ക​ള്‍ ത​യാ​റാ​ക്കു​ന്ന ജോ​ലി​യു​ള​ള അ​ച്ഛ​ന്‍റെ സ​ഹാ​യ​വും മു​ഹ​മ്മ​ദി​നു ല​ഭി​ച്ചു. സ്കൂ​ട്ട​ർ വാ​ങ്ങാ​ൻ ന​ൽ​കി​യ 3,500 രൂ​പ…

Read More

ഇവളാണോ ചാക്കോച്ചന്റെ നായിക…നായിക നിമിഷ ആണെന്നറിഞ്ഞപ്പോള്‍ പലരും വേണ്ട എന്ന് പറഞ്ഞിരുന്നു;തുറന്നു പറച്ചിലുമായി സംവിധായിക സൗമ്യ…

മലയാള സിനിമയിലെ യുവഅഭിനേത്രികളില്‍ അഭിനയമികവില്‍ മുമ്പില്‍ നില്‍ക്കുന്ന ഒരാളാണ് നിമിഷ സജയന്‍. വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ടു തന്നെ താരം കഴിവു തെളിയിക്കാന്‍ താരത്തിനായി. സ്വാഭാവിക അഭിനയം കൊണ്ടും ഏത് വേഷത്തിലേക്കും പെട്ടെന്ന് മാറാന്‍ കഴിയുന്ന പ്രകൃതി കൊണ്ടുമാണ് മലയാളികള്‍ നിമിഷയെ ഇഷ്ടപ്പെടുന്നത്. ജനിച്ചതും വളര്‍ന്നതുമെല്ലാം കേരളത്തിനു പുറത്ത് ആണെങ്കിലും ആദ്യ സിനിമയായ തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും ഒരു നാടന്‍ പെണ്‍കുട്ടിയാണ് താരം അവതരിപ്പിച്ചത്. അതിലൂടെ മികച്ച പ്രേക്ഷക അഭിപ്രായം നേടാനും തരത്തിന് കഴിഞ്ഞു. ഏറ്റവും പുതുതായി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെ ഭാര്യയുടെ റോളാണ് താരം മികവുറ്റത്താക്കിയത്. ചിത്രം വളരെയധികം ശ്രദ്ധ നേടിക്കഴിഞ്ഞു. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്ത ചിത്രം വലിയ അഭിപ്രായം നേടി മുന്നേറുകയാണ്. എട്ടാം ക്ലാസ് മുതല്‍ മാര്‍ഷല്‍ ആര്‍ട്‌സ് തായിക്കൊണ്ട തുടങ്ങിയവയില്‍ ബ്ലാക് ബെല്‍റ്റും സ്വന്തമാക്കിയ താരമാണ്…

Read More

വിവാഹം പോലെ തന്നെ പവിത്രമാണ് വിവാഹമോചനവും ! ഇപ്പോഴും നിരവധി സ്ത്രീകള്‍ ദുഷ്‌കരമായ വിവാഹബന്ധത്തില്‍ തുടരുന്നത് സമൂഹത്തെ പേടിച്ചിട്ടെന്ന് സ്വാസിക…

മലയാളത്തിലെ യുവ അഭിനേത്രികളില്‍ ശ്രദ്ധേയയാണ് സ്വാസിക. മിനിസ്‌ക്രീനിലൂടെ സിനിമയിലെത്തിയ താരം പിന്നീട് അവിടെ ചുവടുറപ്പിക്കുകയായിരുന്നു. ബിലഹരി സംവിധാനം ചെയ്ത തുടരും, ഭയം എന്നീ മിനി സീരീസുകളില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട് താരം. സീരീസില്‍ മെയില്‍ ഷോവനിസ്റ്റായ ഭര്‍ത്താവാണ് സ്വാസികയുടെത്. സീരീസിന്റെ രണ്ടാമത്തെ ഭാഗം ഇതിനോടകം തന്നെ സമൂഹമാധ്യമത്തില്‍ വൈറലായി. സമൂഹത്തില്‍ കണ്ട് വരുന്ന ടോക്‌സിക് ബന്ധങ്ങളെ കുറിച്ചാണ് സീരീസ് പറയുന്നത്. അത്തരം ബന്ധങ്ങളെ കുറിച്ച്് സ്വാസിക തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ഈ സീരീസിലൂടെ എന്തെങ്കിലും രീതിയിലുള്ള മാറ്റങ്ങള്‍ സമൂഹത്തില്‍ കൊണ്ട് വരാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. വിവാഹമോചനം തെറ്റല്ലെന്ന് പല സിനിമകളും പറയുന്നുണ്ടെങ്കിലും ഇപ്പോഴും നിരവധി സ്ത്രീകള്‍ ദുഷ്‌കരമായ വിവാഹ ബന്ധങ്ങളില്‍ തുടരുന്നു. സമൂഹത്തെ പേടിച്ചിട്ടാണത്. അതിനാല്‍ വിവാഹ മോചനവും വിവാഹം പോലെ പവിത്രമാണ് എന്ന ചിന്തയാണ് എല്ലാവര്‍ക്കും ഉണ്ടാവേണ്ടതെന്നും സ്വാസിക പറഞ്ഞു. ടൈംസ്…

Read More

പത്തില്‍ 10 എ പ്ലസ് ഉണ്ടെന്നു പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല ! എന്നാല്‍ തോറ്റവരാണെങ്കിലോ…വയറു നിറയെ കുഴിമന്തി കഴിക്കാം; എബി മുമ്പോട്ടു വയ്ക്കുന്ന ഓഫര്‍ ഇങ്ങനെ…

കേരളത്തില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷഫലം വന്നപ്പോള്‍ റിക്കാര്‍ഡ് വിജയമാണുണ്ടായത്. പരീക്ഷയെഴുതിയവരില്‍ ഏതാണ്ട് 29 ശതമാനം കുട്ടികളും ഫുള്‍ എപ്ലസോടെയാണ് പാസായത്. വിജയശതമാനമാകട്ടെ 99.47ഉം. ചുരുക്കത്തില്‍ പറഞ്ഞാല്‍ തോറ്റവരെ വിരലിലെണ്ണാം. എല്ലായിടത്തും ജയിച്ചവരെ മാത്രം ആനൂകൂല്യങ്ങള്‍ ജയിച്ചവര്‍ക്കു വേണ്ടി മാത്രമാകുമ്പോള്‍ തോറ്റവര്‍ക്കു മാത്രമായി ഒരു ഓഫര്‍ മുമ്പോട്ടു വെച്ചിരിക്കുകയാണ് എബി പോള്‍ എന്നയാള്‍. ബലി പെരുനാളിന് ഖല്‍ബ് നിറച്ച് സ്‌നേഹവും വയര്‍നിറച്ച് കുഴിമന്തിയുമാണ് എബി പോള്‍ ഓഫര്‍ ചെയ്യുന്നത്. കൊച്ചി മുളന്തുരുത്തിയിലെ ബിരിയാണി കടയിലെത്തുന്നവര്‍ക്ക് സൗജന്യമായി കുഴിമന്തി വാങ്ങാം. പക്ഷെ ഈ ഓഫര്‍ പത്താം ക്ലാസ് പരീക്ഷയില്‍ തോറ്റവര്‍ക്ക് മാത്രം. തോല്‍വി വിജയത്തിന്റെ ചവിട്ട് പടിയാണെന്നാണ് ബിരിയാണിക്കടയിലെത്തുന്നവര്‍ക്ക് സൗജന്യമായ കുഴിമന്തിക്കൊപ്പം എബി നല്‍കുന്ന സന്ദേശം. പ്രവാസിയായിരുന്നു എബി. ഒന്നരവര്‍ഷം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തി ബിരിയാണിക്കടയ്ക്ക് തുടക്കമിട്ടത്. ബില്‍ ഗേറ്റ്‌സ്, ചാള്‍സ് ഡാര്‍വിന്‍ തുടങ്ങി ലോക പ്രശസ്തരായ പലരും തോല്‍വി…

Read More

അമ്മായിയമ്മയ്ക്ക് കാമുകനെ തേടി മരുമകള്‍ ! ശമ്പളം മുക്കാല്‍ ലക്ഷം; നിയമനം താല്‍ക്കാലികാടിസ്ഥാനത്തില്‍…

പലവിധത്തിലുള്ള പരസ്യങ്ങളും പത്രങ്ങളില്‍ വരാറുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു പരസ്യം ആദ്യമായിരിക്കും. അമ്മായിയമ്മയ്ക്ക് കാമുകനെ കണ്ടെത്താനായി മകള്‍ നല്‍കിയ പരസ്യമാണ് ഇതിനോടകം വൈറലായി മാറിയത്. സമൂഹമാധ്യമങ്ങളില്‍ പരസ്യം വൈറലായതോടെ ലോകമെങ്ങും താരമാവുകയാണ് ഈ മരുമകള്‍. 40-60 പ്രായപരിധിയിലുള്ള പുരുഷന്‍മാരില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. താല്‍ക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനമെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് 960 ഡോളര്‍ ഏകദേശം 72,000 രൂപ പോക്കറ്റിലാക്കാമെന്നും പരസ്യത്തില്‍ പറയുന്നു. അമേരിക്കന്‍ ക്ലാസിഫൈഡ് പരസ്യങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റായ ക്രെയ്ഗ്സ് ലിസ്റ്റിലാണ് ഈ വൈറല്‍ പരസ്യം എത്തിയിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ വാലിയില്‍ താമസിക്കുന്ന യുവതിയാണ് പരസ്യം നല്‍കിയതെന്നും തന്റെ 51കാരിയായ അമ്മായിയമ്മയ്ക്ക് ആണ്‍ സുഹൃത്തിനെ വേണമെന്നുമാണ് ഇവരുടെ ആവശ്യം. രണ്ട് ദിവസത്തേക്ക് മാത്രമാണ് നിയമനം. അടുത്ത സുഹൃത്തിന്റെ കല്യാണത്തിന് അമ്മായിയമ്മയ്ക്ക് ഒപ്പം കാമുകനായി പോവുക എന്നതാണ് നിയമനത്തിന്റെ പ്രധാന ആവശ്യം. നൃത്തം ചെയ്യാന്‍ അറിയുന്ന, നന്നായി…

Read More

കനത്തമഴയില്‍ റോഡില്‍ രൂപപ്പെട്ടത് അഗാധ ഗര്‍ത്തം ! കുഴിയിലേക്ക് വീണ കാറില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട് പോലീസുകാരന്‍;വീഡിയോ കാണാം…

കനത്ത മഴയില്‍ റോഡില്‍ രൂപപ്പെട്ട അഗാധഗര്‍ത്തത്തില്‍ വീണ കാറില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് പോലീസുകാരന്‍. കനത്തമഴയെ തുടര്‍ന്ന് റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ വീണ കാറില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡല്‍ഹി ദ്വാരകയിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ കനത്തമഴയാണ് അനുഭവപ്പെട്ടത്. റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. അതിനിടെയാണ് വൈറ്റ് എസ്‌യുവി കാറില്‍ വന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അപകടത്തില്‍പ്പെട്ടത്. റോഡിന്റെ മധ്യത്തില്‍ രൂപപ്പെട്ട ഗര്‍ത്തത്തിലാണ് കാര്‍ വീണത്. കാര്‍ പൂര്‍ണമായും കുഴിയിലാവുകയും ചെയ്തു. കാറിന്റെ ബോണറ്റ് ഉള്‍പ്പെടുന്ന മുന്‍ഭാഗമാണ് ആദ്യം കുഴിയിലേക്ക് വീണത്. ഉടന്‍ തന്നെ കാറില്‍ നിന്ന് പുറത്ത് കടന്ന പൊലീസ് കോണ്‍സ്റ്റബിള്‍ അശ്വിനി പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. കാര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് ഉയര്‍ത്തി. ഗര്‍ത്തം രൂപപ്പെട്ട ഭാഗത്തിന് ചുറ്റും കല്ലുകള്‍ കൂട്ടിവച്ച് അപകട സൂചന നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍…

Read More

18-ാം വയസ്സിലായിരുന്നു വിവാഹം ! കല്യാണത്തിനു കുറച്ചു ദിവസം മുമ്പു മാത്രമാണ് ഞങ്ങള്‍ നേരിട്ടു കാണുന്നത്;ഭര്‍ത്താവിനെക്കുറിച്ച് ആശാ ശരത് പറയുന്നതിങ്ങനെ…

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരേപോലെ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ആശാ ശരത്. സീരിയലിലൂടെയായിരുന്നു അഭിനയലോകത്ത് എത്തിയതെങ്കിലും പിന്നീട് മലയാള സിനിമയില്‍ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളായി ആശ മാറി. അഭിനേത്രി എന്നതിന് പുറമേ മികച്ച ഒരു നര്‍ത്തകി കൂടിയായ ആശാ ശരത് ഏഷ്യാനെറ്റിലെ മെഗാ ഹിറ്റ് പരമ്പരായിരുന്ന കുങ്കുമപൂവ് എന്ന സീരിയലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. മിനിസ്‌ക്രീനില്‍ നിന്നും സിനിമിയിലേക്കെത്തിയ താരം ഇപ്പോള്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് അടക്കം നായികയായി തിളങ്ങുകയാണ്. 2012 ല്‍ പുറത്തിറങ്ങിയ ഫ്രൈഡേയിലൂടെയാണ് ആശ സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് കര്‍മ്മയോദ്ധാ, ദൃശ്യം, ദൃശ്യം 2, വര്‍ഷം, സക്കറിയയുടെ ഗര്‍ഭിണികള്‍, ഏഞ്ചല്‍സ്, പാവാട, കിങ് ലയര്‍, ആടുപുലിയാട്ടം, അനുരാഗ കരിക്കിന്‍ വെള്ളം, പുള്ളിക്കാരന്‍ സ്റ്റാറാ തുടങ്ങിയവയാണ് ആശാ ശരത് അഭിനയിച്ച പ്രധാന സിനിമകള്‍. താരരാജാവ് മോഹന്‍ലാല്‍ നായകനാ ദൃശ്യം സീരിസുകളില ഐജി ഗീതാ പ്രഭാകര്‍ എന്ന വേഷമാണ് താരത്തിന് വളരെയധികം…

Read More

മാലിക്കിലെ ഡോക്ടര്‍ എന്‍ജിനിയറാണ്! ഷെർമിനായി നമ്മുടെ സിനിമ അനുഭവങ്ങളിൽ അന്പരപ്പും ഞെട്ടലും വിതച്ച അഭിനേത്രി പാർവതി ആർ. കൃഷ്ണയുടെ വിശേഷങ്ങൾ

ടി.ജി.ബൈജുനാഥ് ചി​ല ധാ​ര​ണ​ക​ളെ​യും വി​ശ്വാ​സ​ങ്ങ​ളെ​യും രീ​തി​ക​ളെ​യു​മൊ​ക്കെ തി​രു​ത്തി​യെ​ഴു​തു​ന്ന സ്റ്റാ​ര്‍ മാ​ജി​ക് വ​ള​രെ അ​പൂ​ര്‍​വ​മാ​യേ മ​ല​യാ​ള​സി​നി​മ​യി​ല്‍ സം​ഭ​വി​ക്കാ​റു​ള്ളൂ. മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍ സി​നി​മ മാ​ലി​ക്കി​ല്‍ ഡോ. ​ഷെ​ര്‍​മി​ന്‍ എ​ന്ന ജ​യി​ല്‍ ഡോ​ക്ട​റു​ടെ വേ​ഷം അമിതാ​വേ​ശ​വും ആ​ഡം​ബ​ര​വു​മി​ല്ലാ​തെ മി​ക​ച്ച കൈ​യ​ട​ക്ക​ത്തോ​ടെ ക്ലാ​സി​ക് അ​നു​ഭ​വ​മാ​ക്കി​യ പാ​ര്‍​വ​തി ആ​ര്‍. കൃ​ഷ്ണ​യാ​ണു താ​രം. സീ​രി​യ​ലി​ല്‍ അ​ഭി​ന​യി​ച്ചാ​ല്‍ സി​നി​മ കി​ട്ടി​ല്ലെ​ന്നും കി​ട്ടി​യാ​ല്‍​ത്ത​ന്നെ ന​ല്ല വേ​ഷം കി​ട്ടില്ലെന്നു​മു​ള്ള അ​ബ​ദ്ധ​ധാ​ര​ണ​ക​ളെ പൊ​ളി​ച്ചെ​ഴു​തു​ക​യാ​ണു പാ​ര്‍​വ​തി. ഇ​പ്പോ​ള്‍, ന​മ്മു​ടെ സി​നി​മ അ​നു​ഭ​വ​ങ്ങ​ളി​ല്‍ അ​മ്പ​ര​പ്പും ഞെ​ട്ട​ലും വി​ത​യ്ക്കു​ക​യാ​ണ് മാ​ലി​ക്കി​ലെ ഡോ. ​ഷെ​ര്‍​മി​ന്‍. ഇ​ന്‍​സ്റ്റ​യി​ല്‍ ഇത്തിരി ഫ​ണ്ണി ആ​യ, ഇ​ന്‍​ഫ്ളു​വ​ന്‍​സ​റാ​യ പാ​ര്‍​വ​തി​യ​ല്ല മാ​ലി​ക്കി​ലെ ഡോ. ​ഷെ​ര്‍​മി​ന്‍. അ​തിന്‍റെ സ​ര്‍​പ്രൈ​സ് സി​നി​മ ക​ണ്ടു​ത​ന്നെ​യ​റി​യ​ണം. ആ​രും മോ​ഹി​ക്കു​ന്ന വേ​ഷം ത​മി​ഴി​ല്‍ നി​ന്നു വ​രെ, പ​ണ്ടേ വി​ളി​ച്ച​താ​ണു പാ​ര്‍​വ​തി​യെ, സി​നി​മ. പ​ക്ഷേ, ബി​ടെ​ക് പ​ഠ​ന​ത്തി​നൊ​പ്പം അ​ഡ്വ​ര്‍​ടൈ​സിം​ഗും മോ​ഡ​ലിം​ഗും ആം​ഗ​റി​ംഗു​മാ​യി പാ​ര്‍​വ​തി ഒ​രു​ങ്ങി​ക്കൂ​ടി. ‘എ​ല്ലാ​ത്തി​നും അ​തി​ന്‍റേ​താ​യ സ​മ​യ​മു​ണ്ട​് ദാ​സാ’ എ​ന്ന ലൈ​നി​ലാ​യി​രു​ന്നു…

Read More

പ്രതിസന്ധിഘട്ടങ്ങളില്‍ സിത്താരയെ സഹായിച്ചു ! പക്ഷെ ദേഹത്ത് തൊടാന്‍ പാടില്ലെന്ന് പറഞ്ഞപ്പോള്‍ തകര്‍ന്നു പോയി;വെളിപ്പെടുത്തലുമായി റഹ്മാന്‍…

ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍താരമായിരുന്നു റഹ്മാന്‍. റൊമാന്റിക് ഹീറോ പരിവേഷത്തില്‍ ഒരുകാലത്ത് താരം സിനിമാലോകത്ത് നിറഞ്ഞു നിന്നു. അക്കാലത്ത് യുവതികളുടെ ഹരമായിരുന്നു താരം. അന്നത്തെ മുന്‍നിര നായികമാരുടെയെല്ലാം നായകനാകാനും റഹ്മാന് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അക്കാലത്ത് ഗോസിപ്പുകളിലും താരത്തിന് പേര് പതിവായി കേട്ടുകൊണ്ടിരുന്നു. രോഹിണി,ശോഭന തുടങ്ങിയ നായികമാരുടെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു എന്ന് തന്നെ പറയാം. അന്ന് സോഷ്യല്‍മീഡിയ ഒന്നും ഇല്ലാതിരുന്നിട്ടും ഗോസിപ്പുകള്‍ക്ക് പഞ്ഞം ഒന്നുമുണ്ടായിരുന്നില്ല. ഇങ്ങനെ ഗോസിപ്പുകള്‍ എല്ലാം ഉണ്ടായിരുന്നു എങ്കിലും ആ വിഷയങ്ങളിലൊന്നും ഒരു വേദനയോ ടെന്‍ഷന്‍ ഒന്നും ഉണ്ടായിട്ടില്ല എന്നും വീട്ടുകാര്‍ അറിഞ്ഞാല്‍ എന്താകുമെന്ന് ചെറിയ ഒരു ചിന്ത അല്ലാതെ മറ്റൊന്നും അലട്ടിയിരുന്നില്ല എന്നും റഹ്മാന്‍ പറഞ്ഞു. സിനിമാ ജീവിതത്തില്‍ തന്നെ മോശക്കാരനാക്കിയ ഒരു സംഭവത്തെക്കുറിച്ചാണ് ഇപ്പോള്‍ താരം തുറന്നു പറയുന്നത്. നടി സിത്താരയുമായി എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു.…

Read More