ഔഡിയുടെ ഉടമ സൈജു ഹോട്ടലുടമയുടെ ഉറ്റ സുഹൃത്ത് ! ഡിജെ പാര്‍ട്ടി നടന്ന ഹാളില്‍ വാക്കുതര്‍ക്കമുണ്ടായി; കൊച്ചി അപകടത്തില്‍ പുറത്തു വരുന്ന പുതിയ വിവരങ്ങള്‍ ഇങ്ങനെ…

മുന്‍ മിസ് കേരള വിജയികളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ ഫോര്‍ട്ട് കൊച്ചിയിലെ ‘നമ്പര്‍ 18’ ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെ പോലീസ് ചോദ്യംചെയ്യുകയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആറുമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് റോയിക്ക് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് റോയി പോലീസിന് മുന്നില്‍ ഹാജരായത്. സി.ഐ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് റോയിയെ ചോദ്യംചെയ്യുന്നത്. രാവിലെ 10 മണിയോടെയാണ് റോയി എറണാകുളം സൗത്ത് സ്റ്റേഷനില്‍ ഹാജരായത്. കഴിഞ്ഞ ദിവസം മുന്‍ മിസ് കേരള ജേതാക്കളുടെ വാഹനത്തെ പിന്തുടര്‍ന്ന ഔഡി കാറിന്റെ ഡ്രൈവര്‍ സൈജുവിനെ ചോദ്യംചെയ്തിരുന്നു. അപകടത്തിന് ശേഷം സൈജു റോയിയെയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ അടുത്ത സുഹൃത്താണ് സൈജു. റോയിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടര്‍ന്നതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്ന്…

Read More

ദൈ​വാ​നു​ഗ്ര​ഹം​കൊ​ണ്ടാ​ണു ന​ടു​റോ​ഡി​ല്‍ എ​ന്‍റെ ജീ​വ​ന്‍ പൊ​ലി​യാ​തി​രു​ന്ന​ത്..! മിസ് കേരള സഞ്ചരിച്ച കാറിടിച്ച് അപകടത്തിൽപ്പെട്ട ഡിനിൽ ഡേവിസ് ആ സംഭവം ഓര്‍ത്തെടുക്കുന്നു

സ്വ​ന്തം ലേ​ഖ​ക​ൻ കൊ​ച്ചി: “ദൈ​വാ​നു​ഗ്ര​ഹം​കൊ​ണ്ടാ​ണു ന​ടു​റോ​ഡി​ല്‍ എ​ന്‍റെ ജീ​വ​ന്‍ പൊ​ലി​യാ​തി​രു​ന്ന​ത്. വ​ലി​യ വേ​ഗ​ത​യി​ലെ​ത്തി​യ കാ​ര്‍ എ​ന്‍റെ ബൈ​ക്കി​നു പി​ന്നി​ലി​ടി​ച്ച​പ്പോ​ള്‍, തെ​റി​ച്ചു​വീ​ണ​തു റോ​ഡി​ലേ​ക്കാ​ണ്. സെ​ക്ക​ന്‍​ഡു​ക​ള്‍​ക്കു​ള്ളി​ല്‍ ഒ​രു വ​ലി​യ ശ​ബ്ദ​വും കേ​ട്ടു’. മി​സ് കേ​ര​ള അ​ന്‍​സി ക​ബീ​റ​ട​ക്കം മൂ​ന്നു പേ​ര്‍ മ​രി​ച്ച വൈ​റ്റി​ല ബൈ​പാ​സി​ലെ വാ​ഹ​നാ​പ​ക​ട​ത്തി​നു തൊ​ട്ടു മു​മ്പ്, ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ടി​ച്ചു ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ട ബൈ​ക്ക് യാ​ത്രി​ക​നാ​യ ഡി​നി​ല്‍ ഡേ​വി​സി​ന്‍റേ​താ​ണ് ഈ ​വാ​ക്കു​ക​ള്‍. നെ​ട്ടൂ​രി​ലു​ള്ള കാ​ര്‍ ഷോ​റൂമിന്‍റെ മാ​നേ​ജ​ർ ആണ് ഡിനിൽ. അ​പ​ക​ട​ദി​വ​സം നെ​ട്ടൂ​രി​ലെ ഹെ​ഡ് ഓ​ഫീ​സി​ല്‍​നി​ന്ന് ആ​ലു​വ കാ​ഞ്ഞൂ​രി​ലെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ഴാ​ണു ഡി​നി​ലി​നെ കാ​ര്‍ ഇ​ടി​ച്ചി​ട്ട​ത്. അ​ര്‍​ധ​രാ​ത്രി 12.15ന് ​ഓ​ഫീ​സി​ല്‍​നി​ന്ന് ഇ​റ​ങ്ങി. 12.30നും 12.45​നു​മി​ട​യി​ല്‍ പാ​ലാ​രി​വ​ട്ടം ച​ക്ക​ര​പ്പ​റ​മ്പി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം. റോ​ഡി​ന്‍റെ ഇ​ട​തു​വ​ശം ചേ​ര്‍​ന്നാ​ണു ബൈ​ക്കോ​ടി​ച്ചി​രു​ന്ന​ത്. ഹോ​ണ്‍ അ​ടി​ക്കാ​തെ വ​ലി​യ വേ​ഗ​ത​യി​ലാ​ണ് കാ​ര്‍ പി​ന്നി​ല്‍​നി​ന്നു പാ​ഞ്ഞു വ​ന്ന​ത്. ബൈ​ക്കി​നു പി​ന്‍​ഭാ​ഗ​ത്തു സൈ​ല​ന്‍​സ​റി​ല്‍ കാ​ര്‍ ത​ട്ടി​യ​യു​ട​ന്‍ ഞാ​ന്‍ റോ​ഡി​ലേ​ക്കു വീ​ണു.…

Read More

സ്കൂൾ വിദ്യാർഥിനിയായ കാമുകിയുമായി യുവാവ് നാടുവിട്ടെത്തിയത് കണ്ണൂരിൽ;  വീട്ടുകാരുടെ ആ തന്ത്രം കൃത്യമായി ഫലിച്ചപ്പോൾ കുടുങ്ങിയത് ഒരു കുട്ടിയുടെ അച്ഛൻ

പ​യ്യ​ന്നൂ​ര്‍: പ​ശ്ചി​മ​ബം​ഗാ​ളി​ല്‍​നി​ന്ന് പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ പ​തി​നാ​റു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന​യാ​ള്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. ഔ​റം​ഗ​ബാ​ദി​ലെ രാ​ഹു​ല്‍ റോ​യ്(23)​യെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഭാ​ര്യ​യും ഒ​രു കു​ട്ടി​യു​ടെ അ​ച്ഛ​നു​മാ​യ രാ​ഹു​ല്‍ റോ​യ് പ്ര​ണ​യം ന​ടി​ച്ചാ​ണ് ഔ​റം​ഗ​ബാ​ദ് പ്ര​ണ​ബ​ന്ധ വി​ദ്യാ​പ​തി ഹൈ​സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യു​മാ​യി നാ​ടു​വി​ട്ട​ത്. വി​വ​ര​മ​റി​ഞ്ഞ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ പ​യ്യ​ന്നൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി മു​ന്പ് ഇ​യാ​ള്‍ ജോ​ലി​ചെ​യ്തി​രു​ന്ന​താ​യി മ​ന​സി​ലാ​ക്കു​ക​യും പ​യ്യ​ന്നൂ​രി​ലും പ​ഴ​യ​ങ്ങാ​ടി​യി​ലു​മാ​യി ജോ​ലി​ചെ​യ്യു​ന്ന പ​രി​ച​യ​ക്കാ​രെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​തോ​ടൊ​പ്പം തൊ​ട്ടു​പി​ന്നാ​ലെ വ​ന്ന ട്രെ​യി​നി​ല്‍ ഇ​വ​രെ പി​ന്തു​ട​ര്‍​ന്നെ​ത്തി​യ ബ​ന്ധു​ക്ക​ള്‍ ഔ​റം​ഗാ​ബാ​ദ് പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​വ​ര്‍ പു​റ​പ്പെ​ടു​വി​ച്ച ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ന് അ​യ​ച്ചു​കൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. യാ​ത്ര പു​റ​പ്പെ​ടു​മ്പോ​ള്‍ മു​ത​ല്‍ ഓ​ഫി​ലാ​യി​രു​ന്ന ഫോ​ണ്‍ ഓ​ണാ​ക്കി​യ​തോ​ടെ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്ന എ​സ്‌​ഐ പി.​വി​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി. ഇ​തി​നി​ട​യി​ല്‍ പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ പ​ശ്ചി​മ​ബം​ഗാ​ളി​ൽ​നി​ന്നു​ള്ള ബ​ന്ധു​ക്ക​ൾ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തോ​ടെ…

Read More

22-ാം വയസില്‍ എയ്ഡ്‌സ് ബാധിച്ചു ! എട്ടുവര്‍ഷത്തിനിപ്പുറം മരുന്നുപോലും കഴിക്കാതെ അസുഖം ഭേദമായി;അര്‍ജന്റീനയില്‍ സംഭവിച്ചത് അദ്ഭുതം…

ലോകത്തെ ഏറ്റവും മാരകമായ രോഗങ്ങളിലൊന്നാണ് എയ്ഡ്‌സ്. ഈ രോഗം ബാധിച്ചാല്‍ പൂര്‍ണമായും സുഖപ്പെടുത്താനുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും നിലവിലെ നൂതന ചികിത്സ രീതികളുടെ പ്രയോഗത്താലും ചിട്ടയായ ജീവിതരീതിയിലൂടെയും ഒരാള്‍ക്ക് സ്വഭാവിക ജീവിതം വീണ്ടെടുക്കാനാവുന്നതാണ്. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് എച്ച്‌ഐവി ബാധയില്‍ നിന്ന് പൂര്‍ണമായും രോഗമുക്തരായിട്ടുള്ളത്. ഇപ്പോള്‍ അര്‍ജന്റീനയില്‍ നിന്ന് പുറത്തു വരുന്നതും അത്തരമൊരു വാര്‍ത്തയാണ്. വര്‍ഷങ്ങളായി എച്ച്ഐവിയോട് പൊരുതിയ യുവതിക്ക് മരുന്നുകള്‍ കഴിക്കാതെ അസുഖം ഭേദമായി എന്ന വാര്‍ത്ത ലോകത്തിനാകെ പ്രതീക്ഷയാകുകയാണ്. ഒരു മരുന്നും കഴിക്കാതെ തന്നെ ഇവരുടെ ശരീരം എച്ചഐവിയെ പ്രതിരോധിക്കുകയായിരുന്നു. 30കാരിയായ അര്‍ജന്റീനിയന്‍ യുവതിക്ക് എട്ട് വര്‍ഷം മുമ്പാണ് എയ്ഡ്സ് പിടിപെട്ടത്. ലോകത്ത് ഇത് രണ്ടാമത്തെ ആളിലാണ് മരുന്നില്ലാതെ തന്നെ എച്ചഐവിയെ ശരീരം സ്വയം പ്രതിരോധിച്ചിരിക്കുന്നത്. 2013ലാണ് യുവതിയില്‍ ആദ്യമായി എച്ചഐവി സ്ഥിതീകരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവരുടെ ശരീരത്തില്‍ പേരിന് പോലും ഒരൊറ്റ വൈറസ്…

Read More

ക​ര​ള​ലി​യി​പ്പി​ക്കും കാ​ഴ്ച…​! കു​ട്ടി​ക്കൊ​മ്പ​ൻ ഷോ​ക്കേ​റ്റ് ച​രി​ഞ്ഞു; ജീ​വ​ന​റ്റ കു​ട്ടി​ക്കൊ​മ്പ​നു മു​ന്നി​ൽ ക​ണ്ണീ​രു​മാ​യി കാ​ട്ടാ​ന​ക്കൂ​ട്ടം

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ ആ​ന​ക്ക​ല്ലി​ൽ കാ​ട്ടാ​ന കു​ട്ടി​ക്കൊ​മ്പ​ൻ ഷോ​ക്കേ​റ്റ് ച​രി​ഞ്ഞു. വൈ​ദ്യു​ത ലൈ​നി​ൽ തു​മ്പി​ക്കൈ ത​ട്ടി ഷോ​ക്കേ​റ്റ് മ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. കു​ട്ടി​ക്കൊ​മ്പ​ന്‍റെ ജ​ഡ​ത്തി​ന​രി​കെ മൂ​ന്ന് കാ​ട്ടാ​ന​ക​ൾ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കാ​ട്ടാ​ന​ക്കൂ​ട്ടം കു​ട്ടി​ക്കൊ​മ്പ​നെ ഉ​യ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന ക​ര​ള​ലി​യി​പ്പി​ക്കുന്ന കാ​ഴ്ച​യും ഇ​വി​ടെ കാ​ണാം. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. കാ​ട്ടാ​ന​ക​ളെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി​യാ​ൽ മാ​ത്ര​മേ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർക്ക് പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. പ​ട​ക്ക​മെ​റി​ഞ്ഞും മ​റ്റും ആ​ന​ക​ളെ ജ​ഡ​ത്തി​ന് സ​മീ​പ​ത്ത് നി​ന്ന് മാ​റ്റാ​നാ​ണ് ഉദ്യോഗസ്ഥർ ശ്ര​മി​ക്കു​ന്ന​ത്. നാട്ടുകാരും ഇവിടെ തടിച്ചു കൂടിയിട്ടുണ്ട്.

Read More

ഹാർദിക് പാണ്ഡ്യയെ കസ്റ്റംസ് പിടികൂടി; എയർപോർട്ടിൽവെച്ച് പിടിച്ചെടുത്ത കോടികൾ വിലവരുന്ന സാധനം എന്താണന്നറിഞ്ഞാൽ ഞെട്ടും…

  മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ ആ​ഡം​ബ​ര വാ​ച്ചു​ക​ൾ മും​ബൈ ക​സ്റ്റം​സ് പി​ടി​കൂ​ടി. ദു​ബാ​യി​ൽ നി​ന്നും ഞാ​യ​റാ​ഴ്ച്ച രാ​ത്രി​യോ​ടെ മും​ബൈ​യി​ലെ​ത്തി​യ താ​ര​ത്തി​ന്‍റെ പ​ക്ക​ൽ നി​ന്നാ​ണ് ബി​ല്ലു​ക​ൾ ഇ​ല്ലാ​ത്ത പു​തി​യ വാ​ച്ചു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. അഞ്ച് കോ​ടി രൂ​പ വി​ല വ​രു​ന്ന ര​ണ്ട് റി​സ്റ്റ് വാ​ച്ചു​ക​ളാ​ണ് ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന​തെന്ന് കസ്റ്റംസ് അറിയിച്ചു. ട്വന്‍റി-20 ​ലോ​ക​ക​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട് ടീം ​ഇ​ന്ത്യ ദു​ബാ​യി​ൽ നി​ന്ന് മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

Read More

യുവതിയെ രക്ഷിക്കാൻ നായ്ക്കൂട്ടത്തെ അടിച്ചോടിച്ച നാ​ട്ടു​കാ​ർ​ക്കെ​തി​രെ കേ​സ്; നായെ ഓടിക്കാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ വടിവാൾ വീശി പട്ടിയുടെ ഉടമ; റോഷനെതിരെ നടപടിവേണമെന്ന് നാട്ടുകാർ

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ നാ​യ്ക്ക​ൾ യു​വ​തി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച നാ​ട്ടു​കാ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വ​ള​ർ​ത്തു നാ​യ്ക്ക​ളു​ടെ ഉ​ട​മ​സ്ഥ​നാ​യ റോ​ഷ​ന്‍റെ പ​രാ​തി​യി​ലാ​ണ് ക​ണ്ടാ​ല​റി​യാ​വു​ന്ന 20 പേ​ർ​ക്കെ​തി​രെ താ​മ​ര​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. റോ​ഷ​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ല്‍​കി. അ​മ്പാ​യ​ത്തോ​ട് ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. മി​ച്ച​ഭൂ​മി​യി​ലെ താ​മ സ​ക്കാ​രി​യാ​യ ഫൗ​സി​യ​യെ റോ​ഷ​ന്‍റെ മൂ​ന്ന് വ​ള​ര്‍​ത്തു​നാ​യ്ക്ക​ള്‍ വ​ള​ഞ്ഞി​ട്ട് ക​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡ് സൈ​ഡി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഫൗ​സി​യ​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് നാ​യ്ക്ക​ൾ ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഫൗ​സി​യ റോ​ഡി​ൽ വീ​ണു. ഇ​തോ‌‌‌​ടെ നാ​യ്ക്ക​ൾ ഇ​വ​രു​ടെ മു​ഖ​ത്തും ശ​രീ​ര​ത്തി​ലും ആ ​ക്ര​മി​ച്ചു.നാ​ട്ടു​കാ​രെ​ത്തി​യാ​ണ് ഫൗ​സി​യ​യെ ര​ക്ഷി​ച്ച​ത്. നാ​ട്ടു​കാ​ര്‍ നാ​യ്ക്ക​ളെ വ​ടി കൊ​ണ്ട് അ​ടി​ച്ചു​വെ​ങ്കി​ലും അ​വ പി​ന്‍​വാ​ങ്ങി​യി​ല്ല. ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്നും ഫൗ​സി​യ​യെ ര​ക്ഷി​ക്കാ​ന്‍ നാ​ട്ടു​കാ​ര്‍​ക്ക് സാ​ധി​ച്ച​ത്. പ​രി​ക്കേ​റ്റ ഫൗ​സി​യ​യെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.…

Read More

മേക്കപ്പിട്ട് മോഡേണായി ചാനലുകള്‍ക്ക് അഭിമുഖം നല്‍കി ! അഭയാര്‍ഥി ക്യാമ്പില്‍ ഷമീമ ബീഗത്തെ ചുട്ടുകൊല്ലാന്‍ ശ്രമം; ഇത് ഷമീമയുടെ അവസാനത്തെ അടവെന്ന് ആരോപണം…

മേക്കപ്പിട്ട് മോഡേണ്‍ സുന്ദരിയായി അഭയാര്‍ഥി ക്യാമ്പില്‍ വെച്ച് ചാനലുകള്‍ക്ക് അഭിമുഖം കൊടുത്ത ജിഹാദി വധു ഷമീമ ബീഗത്തിനെതിരേ വധശ്രമമുണ്ടായെന്ന് റിപ്പോര്‍ട്ട്. 22കാരിയായ ഷമീമയെ കഴിഞ്ഞയാഴ്ച ഐഎസ് തീവ്രവാദികള്‍ തീ വെച്ച് കൊല്ലാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. വടക്കന്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്ന ഇവരുടെ ടെന്റ് തീവെച്ച് നശിപ്പിക്കാന്‍ ഐഎസ് തീവ്രവാദികള്‍ ശ്രമം നടത്തി. ഭാഗ്യം കൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടത്. മേക്കപ്പ് ഇട്ട് സുന്ദരിയായി ചാനലുകള്‍ക്ക് അഭിമുഖം കൊടുത്തതാണ് തീവ്രവാദികളെ ചൊടിപ്പിച്ചത്. യാഗോ റിഡേക്ക് എന്ന 29കാരനായ നെതര്‍ലന്‍ഡുകാരനാണ് ഇവരുടെ ഭര്‍ത്താവ്. ഇയാള്‍ ഒരു മാധ്യമത്തിനു നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. നിരപരാധികളെ കൊന്നൊടുക്കുകയാണ് ഐഎസ് എന്ന് ഇയാള്‍ പറഞ്ഞു. ഇതില്‍ വേദനയുണ്ടെന്നും വ്യക്തമാക്കിയാണ് യാഗോ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍ യൂറോപ്പിലേക്ക് തിരികെ എത്തുന്നതിനുള്ള ഇവരുടെ അടവായാണ് വിലയിരുത്തുന്നത്, ഐഎസ് വിട്ട ക്യാംപില്‍ നിന്നും പുറത്ത് കടക്കാന്‍…

Read More

ജ​ന​ങ്ങ​ള്‍​ക്ക് വ​ല്ല മെ​ച്ച​വും ഉ​ണ്ടാ​കു​മോ ?​കുടുംബ​ശ്രീ, ജ​ന​ശ്രീ, അ​ക്ഷ​യ​ശ്രീ… വോ​ട്ട​ര്‍​മാ​രി​ലേ​ക്ക് ക​ട​ന്നു​ക​യ​റാ​ന്‍ ഇ​നി ‘ശ്രീ’​ക്കാ​ലം

കോ​ഴി​ക്കോ​ട്: സി​പി​എ​മ്മി​നു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ‘കേ​ഡ​ര്‍’ സം​വി​ധാ​ന​ത്തെ കൂ​ടു​ത​ല്‍ ഇ​ഷ്ട​പ്പെ​ട്ടു​തു​ട​ങ്ങി​യ​തോ​ടെ ഇ​നി വ​രാ​നി​രി​ക്കു​ന്ന​ത് ‘ശ്രീ’ ​ക്കാ​ലം. കു​ടും​ബ​ശ്രീ​യി​ലൂ​ടെ സി​പി​എം എ​ത്തി​പ്പി​ടി​ച്ച നേ​ട്ട​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ പോ​യി ക്ഷീ​ണി​ച്ച ജ​ന​ശ്രീ​യെ ഉ​യ​ര്‍​ത്തെ​ഴു​ന്നേ​ല്‍​പ്പി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് ശ്ര​മം തു​ട​ങ്ങി. തൊ​ട്ടു​പി​ന്നാ​ലെ സം​ഘ​പ​രി​വാ​ര്‍ പി​ന്തു​ണ​യോ​ടെ അ​ക്ഷ​യ​ശ്രീ യൂ​ണി​റ്റു​ക​ള്‍ ഉ​ഷാ​റാ​ക്കാ​നും ന​ട​പ​ടി തു​ട​ങ്ങി. വീ​ട്ട​മ്മ​മാ​രി​ലൂ​ടെ കു​ടും​ബാം​ഗ​ങ്ങ​ളി​ലേ​ക്ക് എ​ത്തി സം​ഘ​ട​നാ​സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ഇ​പ്പോ​ള്‍ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ല​ക്ഷ്യ​മി​ടു​ന്ന​ത്. സി​പി​എം നേ​ര​ത്തെ തു​ട​ങ്ങി സം​ഘ​ട​നാ​ശേ​ഷി​യു​ടെ ബ​ല​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യി വി​ജ​യി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ദ്ധ​തി കേ​ര​ള​ത്തി​ല്‍ മ​റ്റു​മു​ഖ്യ​ധാ​രാ​പാ​ര്‍​ട്ടി​ക​ളും പൂ​ര്‍​വാ​ധി​കം ശ​ക്തി​യോ​ടെ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. കെ.​സു​ധാ​ക​ര​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യ​തോ​ടെ വ​ന്ന കേ​ഡ​ര്‍ മാ​റ്റ​മാ​ണ് കൂ​ടു​ത​ല്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് സം​ഘ​ട​നാ​സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ക​ട​ന്നു​ക​യ​റു​ക എ​ന്ന​ത്. മു​ന്‍​പ് ജ​ന​ശ്രീ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പ​ല​യി​ട​ത്തും പ്ര​വ​ര്‍​ത്ത​നം നി​ര്‍​ജീ​വ​മാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ല്ലെ​ങ്കി​ലും 26 മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളി​ല്‍ നി​ന്നാ​യി 2,412 കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ള്‍ കൂ​ടി രൂ​പീ​ക​രി​ച്ചു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​ടി​ത്ത​ട്ടി​ല്‍ പു​തി​യ…

Read More

ചാവേര്‍ പോകാനാവശ്യപ്പെട്ടത് കത്തീഡ്രലിലേക്ക് ! സംശയം തോന്നി ഡോര്‍ ലോക്ക് ചെയ്ത് ഡ്രൈവര്‍ പുറത്തിറങ്ങിയ നിമിഷം സ്‌ഫോടനം;ലിവര്‍പൂള്‍ വന്‍ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…

റിമമ്പറന്‍സ് സര്‍വീസ് നടക്കുന്ന കത്തിഡ്രല്ലില്‍ സ്‌ഫോടനം നടത്താനുള്ള ഭീകരന്റെ ശ്രമം പരാജയപ്പെട്ടത് ടാക്‌സി ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം. സ്‌ഫോടക വസ്തുക്കളുമായി എത്തിയ യാത്രക്കാരനെക്കുറിച്ച് ടാക്‌സി ഡ്രൈവര്‍ക്ക് തോന്നിയ സംശയമാണ് ലിവര്‍പൂളിനെ വന്‍ദുരന്തത്തില്‍ നിന്നു രക്ഷിച്ചത്. റിമമ്പറന്‍സ് സര്‍വീസ് നടക്കുന്ന കത്തിഡ്രലിലേക്കാണ് യാത്രക്കാരന്‍ ടാക്‌സി വിളിച്ചത്. എന്നാല്‍ കാര്‍ വലിയ ട്രാഫിക്കില്‍ കുടുങ്ങിയപ്പോള്‍ ലിവര്‍പൂള്‍ മെറ്റേണിറ്റി ഹോസ്പിറ്റലിലേക്ക് കാര്‍ തിരിക്കാന്‍ പറഞ്ഞു. ഇതോടെ സംശയം തോന്നിയ ഡ്രൈവര്‍ ആശുപത്രിയിലെത്തിയതിന് പിന്നാലെ കാറിന് പുറത്തിറങ്ങി പരിശോധിച്ചപ്പോള്‍ കാറില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടതോടെ ഭീകരനെ കാറിലിട്ട് ലോക്ക് ചെയ്തു പുറത്തിറങ്ങുകയായിരുന്നു. നിമിഷങ്ങള്‍ക്കകം വലിയ ശബ്ദത്തോടെ കാര്‍ പൊട്ടിത്തെറിച്ചു. കാറില്‍ കുടുങ്ങിയ ഭീകരന്‍ കൊല്ലപ്പെടുകയും ചെയ്തു. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട ടാക്‌സി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ശരീരത്തില്‍ പൊള്ളലേറ്റിട്ടുണ്ട്. എങ്കിലും വന്‍ ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്…

Read More