വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡിപ്പിച്ചു; പിന്നീട് വിവാഹത്തിൽ നിന്നും പിന്മാറി; മൂന്ന് വർഷം നീണ്ട കേസിൽ പ്ര​തി​ക്ക് 25 വ​ർ​ഷം ക​ഠി​ന​ത​ട​വ് വിധിച്ച് കോടതി

തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ഉ​സ്താ​ദി​ന് 25 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും. ബീ​മാ​പ്പ​ള്ളി മാ​ണി​ക്യ​വി​ളാ​കം സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹ്മാ​ൻ (24)നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ആ​ർ. ജ​യ​കൃ​ഷ്ണ​ൻ ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടു​ത​ൽ ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. 2018 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കു​ട്ടി​യെ പ​ല ത​വ​ണ പീ​ഡി​പ്പി​ച്ച​തി​നു​ശേ​ഷം പ്ര​തി വി​വാ​ഹ​വാ​ഗ്ദാ​ന​ത്തി​ൽ നി​ന്നു പി​ന്മാ​റി. ഇ​തു ചോ​ദി​ക്കാ​ൻ എ​ത്തി​യ പെ​ണ്‍​കു​ട്ടി​യോ​ടു പ്ര​തി മോ​ശ​മാ​യി പെ​രു​മാ​റി. ഇ​തി​ൽ മ​നം​നൊ​ന്ത് 2018 ഡി​സം​ബ​ർ 13ന് ​അ​ർ​ധ​രാ​ത്രി പ്ര​തി​യു​ടെ വീ​ടി​ന്‍റെ മു​ക​ളി​ൽ ക​യ​റി കു​ട്ടി ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ചു. ഈ ​സ​മ​യം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പ്ര​തി കു​ട്ടി​യെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ പൂ​ന്തു​റ പോ​ലീ​സ് എ​ത്തി കു​ട്ടി​യെ സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു പോ​യി. കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ​ക്ക് വി​ധേ​യ​യാ​ക്കി​യ​പ്പോ​ഴാ​ണ് പ്ര​തി…

Read More

ശ​​​ക്ത​​​മാ​​​യ സൗ​​​ര​​​ക്കാ​​​റ്റ് ഭൂയിലേക്ക്; ജി​​​പി​​​എ​​​സ് നാ​​​വി​​​ഗേ​​​ഷ​​​ന്‍, മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ സി​​​ഗ്‌​​​ന​​​ലു​​​ക​​​ള്‍ തടസ്സപ്പെടും; ഭൂമിയുടെ കാന്തിക വലയം തകരുമോ?  ശാസ്ത്രലോകം ആശങ്കയിൽ

ന്യൂ​​യോ​​ർ​​ക്ക്: ശ​​​ക്ത​​​മാ​​​യ സൗ​​​ര​​​ക്കാ​​​റ്റ് ഭൂ​​​മി​​​യി​​​ലേ​​​ക്കു വ​​​രു​​​ന്നു​​​വെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പിനെത്തുടർന്ന് ശാസ്ത്ര ലോകം ആകാംക്ഷ യിൽ. അ​​​മേ​​​രി​​​ക്ക​​​ന്‍ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ഒാ​​​ഷ്യാ​​​നി​​​ക് ആ​​​ൻ​​​ഡ് അ​​​റ്റ്മോ​​​സ്ഫെ​​​റി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള കാ​​​ലാ​​​വ​​​സ്ഥാ പ്ര​​​വ​​​ച​​​ന കേ​​​ന്ദ്രമാണ് പ്രവചനം നടത്തിയിരിക്കുന്നത്. സെ​​​ക്ക​​​ൻ​​​ഡി​​​ൽ 700 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വേ​​​ഗ​​​ത്തി​​​ല്‍ വീ​​​ശി​​​യ​​​ടി​​​ക്കു​​​ന്ന സൗ​​​ര​​​ക്കാ​​​റ്റ് ഇ​​​ന്നു ഭൂ​​​മി​​​യി​​​ലെ​​​ത്തു​​മെ​​ന്നാ​​ണ് പ്ര​​വ​​ച​​നം. നാ​​​സ​​​യു​​​ടെ സോ​​​ളാ​​​ർ ഡൈ​​​നാ​​​മി​​​ക്സ് ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി പ​​​ക​​​ർ​​​ത്തി​​​യ ചി​​​ത്രം സൂ​​​ര്യ​​​ന്‍റെ പു​​​റം ഭാ​​​ഗ​​​ത്തെ പ്ലാ​​​സ്മ​​​യി​​​ൽ വ​​​ളരെ ഉ​​​യ​​​ർ​​​ന്ന ഊ​​​ർ​​​ജം ഉ​​​ദ്പാ​​​ദി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യും അ​​ത് സൗ​​ര​​ക്കാറ്റാ​​യി മാ​​റി സൂ​​ര്യ​​ന്‍റെ ഗു​​രുത്വാ​​ക​​ർ​​ഷ​​ണ ശ​​ക്തി​​യെ മ​​റിക​​ട​​ന്ന് ഭൂ​​മി​​യി​​ലെ​​ത്തു​​മെ​​ന്നു​​മാ​​ണ് പ്ര​​വ​​ചി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ചി​​ത്രം ന​​ൽ​​കു​​ന്ന സൂ​​ച​​ന​​യ​​നു​​സ​​രി​​ച്ച് സൂ​​ര്യ​​ന്‍റെ പു​​റ​​ത്തെ പ്ലാ​​സ്മ​​യി​​ൽ വ​​ലി​​യ ഒ​​രു ഊ​​ർ​​ജ വി​​സ്ഫോ​​ട​​നം ന​​ട​​ന്നി​​ട്ടു​​ണ്ട്.സൂ​​​ര്യ​​​ന്‍റെ ഗു​​​രു​​​ത്വാ​​​ക​​​ർ​​​ഷ​​​ണ​​​ത്തി​​​നു പി​​​ടി​​​ച്ചു​​​നി​​​ർ​​​ത്താ​​​നാ​​​വാ​​​ത്ത​​​വി​​​ധം ചൂ​​​ട് വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് സൗ​​​ര​​​ക്കാ​​​റ്റി​​​ന്‍റെ ഉ​​​ത്ഭ​​​വം. ഭൂ​​​മി​​​യു​​​ടെ കാ​​​ന്തി​​​കമ​​​ണ്ഡ​​​ല​​​ത്തി​​​നു​​​ള്ള ഭീ​​​ഷ​​​ണി​​​ക്ക് പു​​​റ​​​മേ റേ​​​ഡി​​​യോ ത​​​രം​​​ഗ​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കാ​​​നും സാ​​​റ്റ​​​ലൈ​​​റ്റു​​​ക​​​ളെ ത​​​ക​​​രാ​​​റി​​​ലാ​​​ക്കാ​​​നും വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ത​​​കർക്കാ​​​നു​​​മൊ​​​ക്കെ ഈ ​​​സൗ​​​ര​​​ക്കാ​​​റ്റി​​​ന് സാ​​​ധി​​​ക്കും. സൗ​​​ര​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് ഭൂ​​​മി​​​യി​​​ലേ​​​ക്ക് അ​​​ടു​​​ക്കു​​​മ്പോ​​​ള്‍…

Read More

രോ​ഗി​യു​ടെ സാ​മ്പി​ൾ എ​ടു​ത്ത് സ്വ​ന്തം പേ​രെ​ഴു​തി കോ​വി​ഡാണെന്ന് കാണിച്ച് അവധിയെടുത്തയാൾ ; കോട്ടയം  മെഡിക്കൽ കോളജിലെ യുവ ഡോക്‌‌ടർ സ്ഥിരം തട്ടിപ്പുകാരൻ 

ഗാ​ന്ധി​ന​ഗ​ർ: രോ​ഗി​ക്ക് ശ​സ്ത്ര​ക്രിയ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്വ​കാ​ര്യ ക​ന്പ​നി​യു​ടെ ഏ​ജ​ന്‍റു​മാ​യി ഇ​ട​നി​ല​നി​ന്ന് കൂ​ടി​യ വി​ല​യ്ക്കു വി​റ്റ സം​ഭ​വ​ത്തി​ലെ യു​വ ഡോ​ക്ട​ർ സ്ഥി​രം ത​ട്ടി​പ്പു​കാ​ര​നെ​ന്ന് അ​ന്വേ​ഷ​ണ സ​മി​തി. ശ​സ്ത്ര​ക്രിയ​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളെ​ക്കൊ​ണ്ട് കൂ​ടി​യ വി​ല​യ്ക്ക് വാ​ങ്ങി​പ്പി​ച്ച് സ്വ​കാ​ര്യ ക​ന്പ​നി​യു​ടെ ഏ​ജ​ന്‍റി​ൽ നി​ന്ന് ക​മ്മീ​ഷ​ൻ വാ​ങ്ങു​ന്ന യു​വ ഡോ​ക്ട​ർ അ​വ​ധി ല​ഭി​ക്കാ​നും ത​ട്ടി​പ്പ് കാ​ണി​ച്ച​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന രോ​ഗി​യു​ടെ സാ​ന്പി​ൾ എ​ടു​ത്ത് സ്വ​ന്തം പേ​രെ​ഴു​തി കോ​വി​ഡ് ആ​ണെ​ന്നു ക​ള്ള​ത്ത​രം കാ​ട്ടി ഇ​യാ​ൾ അ​വ​ധി​യെ​ടു​ത്തി​രു​ന്നു. ആ​റു​മാ​സം മു​ൻ​പാ​യി​രു​ന്നു ഈ ​സം​ഭ​വം. കൈ ​ഒ​ടി​ഞ്ഞു വ​ന്ന രോ​ഗി​യു​ടെ ശ​സ്ത്ര​ക്രിയയ്ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ന്പ​നി ഏ​ജ​ന്‍റു​മാ​യി കൂ​ട്ടു​നി​ന്ന് അ​മി​ത വി​ല​യ്ക്കു​ന​ൽ​കി​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നു​ണ്ടാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പു​തി​യ സം​ഭ​വ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. ആ​രോ​പ​ണ വി​ധേ​യ​രാ​യ ര​ണ്ടു യു​വ ഡോ​ക്ട​ർ​മാ​രി​ൽ (പി​ജി വി​ദ്യാ​ർ​ഥി​ക​ൾ) ഒ​രാ​ൾ വ​ർ​ഷ​ങ്ങ​ളാ​യി പ​ല​വി​ധ​ത്തി​ലു​ള്ള ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി…

Read More

തുഷാരയുടെ വാദം ശരിയല്ല! നോ ഹലാൽ പൊളിഞ്ഞു; തുഷാര ഒളിവിൽ, തെരച്ചിൽ; ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് പറയുന്നത് ഇങ്ങനെ…

കൊ​ച്ചി: കാ​ക്ക​നാ​ട് ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ന​ടു​ത്ത് റസ്റ്ററന്‍റുമായി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ പ്ര​തി​ക​ളാ​യ തു​ഷാ​ര, അ​ജി​ത്ത്, അ​പ്പു എ​ന്നി​വ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക​ളെ​ല്ലാം നി​ല​വി​ല്‍ ഒ​ളി​വി​ലാ​ണ്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ തു​ഷാ​ര​യും ഭ​ര്‍​ത്താ​വ് എ​ന്നു പ​റ​യ​പ്പെ​ടു​ന്ന അ​ജി​ത്തും കൂ​ട്ടാ​ളി​ക​ളും ചേ​ര്‍ന്നു ന​ട​ത്തി​യ സം​ഘ​ടി​ത ആ​ക്ര​മ​ണ​മാ​ണി​തെന്നു തെ​ളി​ഞ്ഞി​ട്ടു​ണ്ട്. അ​ജി​ത്ത് ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള ഇം​തി​യാ​സ് കൊലക്കേസി​ലെ പ്ര​തി​യാ​ണ്. കൂ​ട്ടു​പ്ര​തി​യാ​യ അ​പ്പു നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലും പ്ര​തി​യാ​ണെന്നു പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ന്‍​ഫോ​പാ​ര്‍​ക്കി​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചി​ല്‍​സേ ഫു​ഡ് സ്‌​പോ​ട്ട് എ​ന്ന ഫു​ഡ് കോ​ര്‍​ട്ടി​ല്‍ ക​ട ന​ട​ത്തു​ന്ന ന​കു​ല്‍, സു​ഹൃ​ത്ത് ബി​നോ​ജ് ജോ​ര്‍​ജ് എ​ന്നി​വ​രെ​യാ​ണ് പ്ര​തി​ക​ള്‍ ആ​ക്ര​മി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കു പ​റ്റി​യ ബി​നോ​ജ് ജോ​ര്‍​ജ് ശ​സ്ത്ര​ക്രി​യ​യെ തു​ട​ര്‍​ന്ന് ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ചി​ല്‍​സേ ഫു​ഡ് സ്‌​പോ​ട്ടി​നു സ​മീ​പ​ത്തെ പാ​നി​പ്പൂ​രി സ്റ്റാ​ള്‍ പ്ര​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ശി​പ്പി​ച്ച​തി​നെ ചോ​ദ്യം ചെ​യ്ത​താ​ണ് അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ലേ​ക്കു ന​യി​ച്ച​ത്.…

Read More

ഹൃദയംപൊട്ടി കന്നഡ! പു​നീ​ത് രാ​ജ്‍​കു​മാ​ർ അ​ന്ത​രി​ച്ചു; ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത് വീ​ട്ടി​ലെ ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്യു​മ്പോ​ൾ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന്‌

ബം​ഗ​ളൂ​രു: ക​ന്ന​ഡ സൂ​പ്പ​ര്‍ താ​രം പു​നീ​ത് രാ​ജ്‍​കു​മാ​ർ (46) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. ബം​ഗ​ളൂ​രു​വി​ലെ വി​ക്രം ആ​ശു​പ​ത്രിയി​ലാ​യി​രു​ന്നു മ​ര​ണം സം​ഭ​വി​ച്ച​ത്. വീ​ട്ടി​ലെ ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്യു​മ്പോ​ൾ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് പു​നീ​തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തി​ഹാ​സ താ​രം രാ​ജ്‍​കു​മാ​റി​ന്‍റെ മ​ക​നാ​ണ് പു​നീ​ത്. ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നും ഗാ​യ​ക​നും കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​വ​ർ സ്റ്റാ​ർ എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ക​ന്ന​ഡ സി​നി​മ​യി​ലെ ഏ​റ്റ​വും ജ​ന​പ്രീ​തി​യു​ള്ള താ​ര​വും ഏ​റ്റ​വും പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന​യാ​ളു​മാ​യി​രു​ന്നു. 29 സി​നി​മ​ക​ളി​ൽ മു​ഖ്യ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു. ചെ​റു​പ്പ​ത്തി​ൽ ത​ന്നെ സി​നി​മ​യി​ൽ എ​ത്തി​യ പു​നീ​ത് ‘ബേ​ട്ട​ഡ് ഹൂ​വു’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ 1985 മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി. മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ര​ണ്ട് ത​വ​ണ നേ​ടി. അ​പ്പു (2002), അ​ഭി (2003), വീ​ര ക​ന്ന​ഡി​ഗ (2004), മൌ​ര്യ (2004), ആ​കാ​ശ് (2005), ആ​ര​സു (2007), മി​ലാ​ന (2007), വം​ശി…

Read More

യുകെ​യി​ലേ​ക്കു പറക്കണോ? ഏത് സർട്ടിഫിക്കറ്റ് വേണം? നഫ്സലിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് റെഡി; പിന്നില്‍ അന്തർസംസ്ഥാന റാക്കറ്റ്

നെ​ടു​മ്പാ​ശേരി: യുകെ​യി​ലേ​ക്കു പ​റ​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് സം​ഘ​ടി​പ്പി​ച്ചു ന​ൽ​കി​യ സംഭവത്തിൽ പിന്നിൽ പ്രവർത്തിക്കുന്നതു വൻ റാക്കറ്റെന്നു പോലീസ്. കേസിൽ മു​ഴു​വ​ൻ പേ​രെ​യും കു​ടു​ക്കാ​ൻ പോലീസ് ഊജിതമായ അന്വേഷണം നടത്തിവരികയാണ്. ഇതിന്‍റെ ഭാ​ഗ​മാ​യി ആ​ലു​വ​യി​ലെ ഒ​രു ഏ​ജ​ൻ​സി സ്ഥാ​പ​ന​ത്തി​ലും ജി​ല്ല​യ്ക്കു പു​റ​മെ​യു​ള്ള ചി​ല കേ​ന്ദ്ര​ങ്ങ​ളി​ലും പോലി​സ് പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് തൃ​ത്താ​ല ക​ല്ലു​ങ്ങ​ൽവ​ള​പ്പി​ൽ ന​ഫ്സ​ൽ (38) അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. 90,000 രൂ​പ വീ​തം വാ​ങ്ങി ര​ണ്ടു വി​ദ്യാ​ർ​ഥിക​ൾ​ക്ക് മ​ധു​ര കാ​മ​രാ​ജ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ വ്യാ​ജ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റും മ​ഹാ​രാഷ്‌ട്ര​യി​ൽനി​ന്നു​ള്ള പ്ല​സ്ടു സ​ർ​ട്ടി​ഫി​ക്ക​റ്റും എ​ത്തി​ച്ചു ന​ൽ​കി​യ​ത് ന​ഫ്സ​ലാ​ണ്. ല​ണ്ട​നി​ൽ ഹോ​സ്റ്റ​ൽ മെ​സി​ൽ കു​റ​ച്ചുകാ​ലം ജോ​ലി ചെ​യ്ത ഇ​യാ​ൾ അ​വി​ടെവ​ച്ച് പ​രി​ച​യ​പ്പെ​ട്ട ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യി​ൽനി​ന്നാ​ണ് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി​യ​ത്. ഹൈ​ദ​രാ​ബാ​ദി​ൽനി​ന്ന് ഇ​യാ​ൾ​ക്കു കൊ​റി​യ​ർ വ​ഴി വ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രി​ട്ടു കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ ചി​ല ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ​ക്കും…

Read More

ഭർത്താവിനെ തേച്ച് നാ​ടു​വി​ട്ട ന​വ​വ​ധു​വി​നെ​ കാ​മു​ക​നൊപ്പം വിട്ടു; വീട്ടുകാരുടെ നിർബന്ധത്തിന് വിവാഹം കഴിച്ചത് സ്വർണം കൈക്കലാക്കാൻ; വിഴിഞ്ഞത്തെ ഒളിച്ചോട്ടം സംഭവബഹുലം…

 വി​ഴി​ഞ്ഞം: വി​വാ​ഹം ക​ഴി​ഞ്ഞ് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം കാ​മു​ക​നൊ​പ്പം നാ​ടു​വി​ട്ട യു​വ​തി​യേ​യും കാ​മു​ക​നെ​യും ക​ണ്ടെ​ത്തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി​യെ കാ​മു​ക​നൊ​പ്പം വി​ട്ട​യ​ക്കാ​ൻ ഉ​ത്ത​ര​വാ​യി. ക​രിം​കു​ളം പു​ല്ലു​വി​ള സ്വ​ദേ​ശി​നി​യാ​യ 23 കാ​രി​യാ​ണ് പൂ​വ​ച്ച​ൽ സ്വ​ദേ​ശി​യാ​യ കാ​മു​ക​നൊ​പ്പം നാ​ടു​വി​ട്ട​ത്. പു​ല്ലു​വി​ള സ്വ​ദേ​ശി​യാ​യ യു​വാ​വി​നൊ​പ്പം ര​ണ്ടാ​ഴ്ച മു​ന്പാ​യി​രു​ന്നു യു​വ​തി​യു​ടെ വി​വാ​ഹം. ​കു​ടും​ബ​മാ​യി ക​ഴി​യു​ന്ന​തി​നി​ട​യി​ൽ എ​സ്ബി​ഐ​യി​ലെ ക​ള​ക്‌​ഷ​ൻ ഏ​ജ​ന്‍റാ​യ യു​വ​തി ഓ​ഫീ​സി​ൽ പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്ന് പോ​കു​ക​യാ​യി​രു​ന്നു.​അ​ഞ്ചു പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ളും കാ​റു​മാ​യി​ട്ടാ​യി​രു​ന്നു യു​വ​തി​യു​ടെ ഒ​ളി​ച്ചോ​ട്ടും. വൈ​കു​ന്നേ​രം തി​രി​ച്ചെ​ത്താ​തെ വ​ന്ന​തോ​ടെ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.​പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കാ​മു​ക​നോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി​യ വി​വ​ര​മ​റി​യു​ന്ന​ത്. അ​ന്വേ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട്ട് ഇ​രു​വ​രെ​യും സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഭ​ർ​ത്താ​വി​നൊ​പ്പം പോ​കാ​ൻ യു​വ​തി കൂ​ട്ടാ​ക്കി​യി​ല്ല.​ പ്ര​ശ്നം രൂ​ക്ഷ​മാ​യ​തോ​ടെ കൈ​ക്ക​ലാ​ക്കി​യ ആ​ഭ​ര​ണ​ങ്ങ​ളി​ൽ കു​റ​ച്ച് പി​താ​വി​ന് തി​രി​ച്ച് ഏ​ൽ​പ്പി​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ചെ​ങ്കി​ലും ഭ​ർ​ത്താ​വി​നൊ​പ്പം പോ​കി​ല്ലെ​ന്ന് പ​റ​ഞ്ഞു. ഇ​രു​വ​രെ​യും യോ​ജി​പ്പി​ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ പോ​ലീ​സ് ഒ​ളി​ച്ചോ​ട്ട​ത്തി​ന്…

Read More

കാറിലെത്തിയ സംഘം വഴി അന്വേഷിച്ച ശേഷം ലോട്ടറിക്കാരന് ലിഫ്റ്റ് നൽകി; ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് മർദിച്ച് പണമടങ്ങിയ ബാഗ് തട്ടിയെടുത്തു; എടത്വാ കേസിലെ പ്രതികളെ കുടുക്കിയത് ആ ഒറ്റ തെളിവ്…

എ​ട​ത്വ: ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നെ കാ​ർ ഇ​ടി​പ്പി​ച്ച് ബാ​ഗ് ത​ട്ടി​യെ​ടു​ത്ത പ്ര​തി​ക​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ടയിൽനിന്നാണ് എ​ട​ത്വ പോ​ലീ​സ് പ്ര​തി​ക​ളെ പി​ടികൂ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട കു​ള​ത്തു​മ്മേ​ൽ അ​ഭി​ലാ​ഷ് (30), സു​രേ​ഷ് ഭ​വ​നി​ൽ ജോ​ണ്‍ (ക​ണ്ണ​ൻ-28), പു​ത്ത​ൻവീ​ട്ടി​ൽ ലി​നു (ബി​നു​ക്കു​ട്ട​ൻ-44) എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 6.30 ന് ​എ​ട​ത്വ അ​ന്പ്ര​മൂ​ല​യി​ൽ കാ​റി​ലെ​ത്തി​യ മൂ​വ​ർസം​ഘം ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നാ​യ മി​ത്ര​ക്ക​രി കൈ​ലാ​സം ഗോ​പ​കു​മാ​റി​നെ (53) മ​ർദിച്ച് ബാ​ഗ് ത​ട്ടി​യെ​ടു​ത്ത്് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. സി​സി​റ്റി​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ച പോ​ലീ​സിന് ആ​ല​പ്പു​ഴ പെ​ട്രോ​ൾ പ​ന്പി​ൽ എ​ത്തി​യ​താ​യി സൂ​ച​ന ല​ഭി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നിയ​ന്ത്ര​ണ​ത്തി​ലു​ള്ള പോ​ലീ​സ് ക​ണ്‍​ട്രോ​ൾ കാ​മ​റ​യി​ൽ ഓ​ച്ചി​റ ഭാ​ഗ​ത്തു​വ​ച്ച് കാ​റി​ന്‍റെ ചി​ത്രം പ​തി​ഞ്ഞു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വി​ന്‍റെ നി​ർദേ​ശ പ്ര​കാ​രം സം​സ്ഥാ​ന സ്പെ​ഷൽ സ്ക്വാഡി​നു നി​ർ​ദേ ശം കൈ​മാ​റി. സ്പെ​ഷൽ സ് ക്വാഡി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ർ…

Read More

ര​​​ണ്ടു പ​​​തി​​​​​റ്റാ​​​​​ണ്ടി​​​​​ന്‍റെ നി​​​​​ര​​​​​ന്ത​​​​​ര സ​​​​​മ​​​​​ർ​​​​​ദ​​​​​ങ്ങ​​​​​ൾ​​​​ക്കും ​ഭീ​​​​​ഷ​​​​​ണി​​​​​ക​​​​​ൾ​​​​ക്കും വ​​​​ഴ​​​​ങ്ങി ഒ​​​​​ടു​​​​​വി​​​​​ൽ ഗ​​​​​ത്യ​​​​​ന്ത​​​​​ര​​​​​മി​​​​​ല്ലാ​​​​​തെ…! മു​​ല്ല​​പ്പെ​​രി​​യാ​​ർ ക​രാ​റി​ന് ഇ​ന്ന് 135 വ​യ​സ്

കോ​​​​​ട്ട​​​​​യം:​ ര​​​ണ്ടു പ​​​തി​​​​​റ്റാ​​​​​ണ്ടി​​​​​ന്‍റെ നി​​​​​ര​​​​​ന്ത​​​​​ര സ​​​​​മ​​​​​ർ​​​​​ദ​​​​​ങ്ങ​​​​​ൾ​​​​ക്കും ​ഭീ​​​​​ഷ​​​​​ണി​​​​​ക​​​​​ൾ​​​​ക്കും വ​​​​ഴ​​​​ങ്ങി ഒ​​​​​ടു​​​​​വി​​​​​ൽ ഗ​​​​​ത്യ​​​​​ന്ത​​​​​ര​​​​​മി​​​​​ല്ലാ​​​​​തെ തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​ർ മ​​​​​ഹാ​​​​​രാ​​​​​ജാ​​​​​വ് മു​​​​​ല്ല​​​​​പ്പെ​​​​​രി​​​​​യാ​​​​​ർ ക​​​​​രാ​​​​​റി​​​​​ൽ ഒ​​​​​പ്പി​​​​​ട്ടി​​​​​ട്ട് ഇ​​​​​ന്നു 135 വ​​​​​ർ​​​​​ഷം. 1886 ഒ​​​​​ക്ടോ​​​​​ബ​​​​​ർ 29നാ​​​​​ണ്, മു​​​​​ല്ല​​​​​പ്പെ​​​​​രി​​​​​യാ​​​​​ർ അ​​​​​ണ​​​​​ക്കെ​​​​​ട്ട് നി​​​​​ർ​​​​​മി​​​​​ക്കാ​​​​​നു​​​​​ള്ള പെ​​​​​രി​​​​​യാ​​​​​ർ പാ​​​​​ട്ട​​​​​ക്ക​​​​​രാ​​​​​ർ ഒ​​​​​പ്പു​​​​​വ​​​​​യ്ക്ക​​​​​പ്പെ​​​​​ട്ട​​​​​ത്. തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​റി​​​​​നു​​​​​വേ​​​​​ണ്ടി ദി​​​​​വാ​​​​​ൻ വെ​​​​​ന്പ​​​​​ക്കം രാ​​​​​മ ​​​​​അ​​​​​യ്യ​​​​​ങ്കാ​​​​​രും ബ്രി​​​​ട്ടീ​​​​ഷ് ഇ​​​​​ന്ത്യ​​​​​യി​​​​ലെ വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​ക്കുവേ​​​​​ണ്ടി സെ​​​​​ന്‍റ് ജോ​​​​​ർ​​​​​ജ് ഫോ​​​​​ർ​​​​​ട്ടി​​​​​ലെ ഗ​​​​​വ​​​​​ർ​​​​​ണ​​​​​റു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ൻ പ്ര​​​​​കാ​​​​​രം തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​ർ റെസി​​​​​ഡ​​​​​ന്‍റ് ജോ​​​​​ണ്‍ ചൈ​​​​​ൽ​​​​​ഡ് ഹാ​​​​​നിം​​​​​ഗ്ട​​​​​ണു​​​​​മാ​​​​​ണു ക​​​​​രാ​​​​​റി​​​​​ൽ ഒ​​​​പ്പു​​​​​വ​​​​​ച്ച​​​​​ത്.​ തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​ർ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ​മ​​​​​രാ​​​​​മ​​​​​ത്ത് സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​യി​​​​​രു​​​​​ന്ന കെ.​​​​​കെ. കു​​​​​രു​​​​​വി​​​​​ള​​​​​യും ഹെ​​​​​ഡ് സ​​​​​ർ​​​​​ക്കാ​​​​​ർ വ​​​​​ക്കീ​​​​​ൽ ജെ.​​​​​എ​​​​​ച്ച്. പ്രി​​​​​ൻ​​​​​സു​​​​​മാ​​​​​യി​​​​​രു​​​​​ന്നു സാ​​​​​ക്ഷി​​​​​ക​​​​​ൾ. പെ​​​​​രി​​​​​യാ​​​​​ർ പ​​​​​ഴ​​​​​യ​​​​​ തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​ർ നാ​​​​​ട്ടു​​​​​രാ​​​​​ജ്യ​​​​​ത്തി​​​​​ലെ (ഇ​​​​​ന്ന​​​​​ത്തെ കേ​​​​​ര​​​​​ളം) ന​​​​​ദി​​​​​യാ​​​​​യ​​​​​തി​​​​​നാ​​​​​ൽ, പ​​​​​ദ്ധ​​​​​തി​​​​​യ​​​​​നു​​​​​സ​​​​​രി​​​​​ച്ച് അ​​​​​ന്ന​​​​​ത്തെ തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​ർ ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി​​​​​യു​​​​​ടെ സ​​​​​മ്മ​​​​​ത​​​​​മാ​​​​​വ​​​​​ശ്യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. വി​​​​​ശാ​​​​​ഖം തി​​​​​രു​​​​​നാ​​​​​ൾ രാ​​​​​മ​​​​​വ​​​​​ർ​​​​​മ​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ന​​​​​ത്തെ ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി. ക​​​​​രാ​​​​​റി​​​​​ലേ​​​​​ർ​​​​​പ്പെ​​​​​ടാ​​​​​ൻ ആ​​​​​ദ്യം അ​​​​​ദ്ദേ​​​​​ഹം സ​​​​​ന്ന​​​​​ദ്ധ​​​​​നാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. എ​​​​​ന്നാ​​​​​ൽ, ബ്രി​​​​​ട്ടീ​​​​​ഷ് അ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ൾ ന​​​​​യ​​​​​പ​​​​​ര​​​​​മാ​​​​​യ ബ​​​​​ല​​​​​പ്ര​​​​​യോ​​​​​ഗ​​​​​ത്തി​​​​​ലൂ​​​​​ടെ തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​റി​​​​​നെ 1886ൽ ​​​​​ഉ​​​​​ട​​​​​ന്പ​​​​​ടി​​​​​യി​​​​​ൽ ഒ​​​​​പ്പു​​​​​വ​​​​​യ്പി​​​​​ച്ചു.…

Read More

ഇങ്ങനെ’പണി’യല്ലേ..! ടെൻഡർ വിളിക്കും മുമ്പേ പാലം പൊളിച്ചു;ബ​ദ​ല്‍ യാ​ത്രാ സം​വി​ധാ​നവും ഒരുക്കിയില്ല; മ​റു​ക​ര​യെ​ത്താ​ൻ ക​ഴി​യാ​തെ കു​ടും​ബ​ങ്ങ​ള്‍

ഹ​രി​പ്പാ​ട്: തൃ​ക്കു​ന്ന​പ്പു​ഴ ല​ക്ഷ്മി​ത്തോ​പ്പി​ലെ ത​ട്ടാ​ന്‍​ബ്ലോ​ക്ക് പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്കാ​നെ​ന്ന പേ​രി​ല്‍ പൊ​ളി​ച്ചു​നീ​ക്കി​യ​ത് അ​ന്‍​പ​തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​ത്തി​നു ത​ട​സ​മാ​യി. പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടെ​ന്‍​ഡ​ര്‍ വി​ളി​ക്കും​മു​മ്പ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പ​ഴ​യ​പാ​ലം പൊ​ളി​ച്ചു​നീ​ക്കി​യ​താ​ണ് വി​വാ​ദ​ത്തി​നു വ​ഴി​വച്ച​ത്. ഹ​രി​പ്പാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി പ്ര​കാ​രം പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​തി​നാ​യി ഒ​ന്‍​പ​ത് ല​ക്ഷ​ത്തി​അ​റു​പ​തി​നാ​യി​രം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.എ​ന്നാ​ല്‍, പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​തി​നാ​യി ക്ഷ​ണി​ച്ച ടെ​ന്‍​ഡ​ര്‍ തു​റ​ന്നു പ​രി​ശോ​ധി​ക്കു​ക​ പോ​ലും ചെ​യ്യാ​തെ​യാ​ണ് പ​ഴ​യ​പാ​ലം പൊ​ളി​ച്ചു നീ​ക്കി​യ​ത്. കൊ​ട്ടാ​ര​വ​ള​വ്- കു​മാ​ര​കോ​ടി​പ്പാ​ലം റോ​ഡി​ല്‍​നി​ന്നു ത​ട്ടാ​രു​പ​റ​മ്പി​ല്‍ ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ലെ പാ​ല​മാ​ണ് തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ അ​റി​വോ​ടു​കൂ​ടി പൊ​ളി​ച്ചു​മാ​റ്റി​യ​ത്. പാ​ല​ങ്ങ​ള്‍ പു​ന​ര്‍​നി​ര്‍​മി​ക്കു​മ്പോ​ള്‍ ക​രാ​ര്‍ ഉ​റ​പ്പി​ച്ച​ശേ​ഷ​വും ബ​ദ​ല്‍ യാ​ത്രാ സം​വി​ധാ​നം നാ​ട്ടു​കാ​രു​മാ​യി ആ​ലോ​ചി​ച്ചു​മാ​ണ് ചെ​യ്യാ​റു​ള്ള​ത്. എ​ന്നാ​ല്‍ ഇ​വി​ടെ വാ​ര്‍​ഡു​മെ​മ്പ​റു​ടെ ഏ​കാ​ധി​പ​ത്യ​ത്തി​ല്‍ പാ​ലം പൊ​ളി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു.ഇ​പ്പോ​ള്‍ പാ​ലം പൊ​ളി​ച്ചു​നീ​ക്കി​യ ഭാ​ഗ​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ധ​ന​ങ്ങ​ള്‍ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ഇ​രു​മ്പു പൈ​പ്പി​ല്‍ പ​ല​ക​ക​ള്‍ നി​ര​ത്തി താ​ത്കാലി​ക പാ​ലം നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ഈ ​പാ​ല​ത്തി​ല്‍​കൂ​ടി​യു​ള്ള യാ​ത്ര…

Read More