ച​ര്‍​ച്ച പ​രാ​ജ​യം! മ​ര​ക്കാ​ര്‍ തി​യ​റ്റ​ർ റി​ലീ​സി​ല്ല, ഒ​ടി​ടി​യി​ൽ; ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ ഫി​യോ​ക്കി​ൽ നി​ന്നും രാ​ജി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ ബി​ഗ് ബ​ജ​റ്റ് സി​നി​മ “മ​ര​ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം’ തി​യ​റ്റ​ർ റി​ലീ​സി​ല്ല. ഒ​ടി​ടി​യി​ൽ സി​നി​മ റി​ലീ​സ് ചെ​യ്യും. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രും ഫി​യോ​ക്കു​മാ​യി ഫി​ലിം ചേം​ബ​ര്‍ ന​ട​ത്തി​യ ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് തി​യ​റ്റ​ർ റി​ലീ​സ് മു​ട​ങ്ങി​യ​ത്. വ്യ​വ​സ്ഥ​ക​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍ തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളും ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രും ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. ആ​മ​സോ​ൺ പ്രൈ​മി​ലൂ​ടെ​യാ​കും ചി​ത്രം റി​ലീ​സ് ചെ​യ്യു​ക. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കും. 100 കോ​ടി​ക്ക​ടു​ത്ത് ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് പ്രി​യ​ദ​ർ​ശ​നാ​ണ്. ര​ണ്ട് വ​ർ​ഷം​കൊ​ണ്ടാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​ത്. 2020 മാ​ർ​ച്ച് 26–ന് ​ആ​ദ്യം റി​ലീ​സ് തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് മൂ​ലം മാ​റ്റി വ​യ്ക്ക​പ്പെ​ട്ടു. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ ഫി​യോ​ക്കി​ൽ നി​ന്നും രാ​ജി​വ​ച്ചു കൊ​ച്ചി: തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക്കി​ൽ നി​ന്നും നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ രാ​ജി​വെ​ച്ചു. സം​ഘ​ട​നാ അ​ധ്യ​ക്ഷ​നാ​യ ദി​ലീ​പി​ന് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ രാ​ജി കൈ​മാ​റി. മോ​ഹ​ൻ​ലാ​ൽ ചി​ത്രം…

Read More

അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക ! ആ കുട്ടിക്കും ഒരു കുട്ടിയെ ഉണ്ടാക്കിക്കൊടുക്കുക;വെട്ടിത്തുറന്നു പറഞ്ഞ് സജി ചെറിയാന്‍

അനുപമ വിഷയത്തില്‍ ആഞ്ഞടിച്ച് മന്ത്രി സജി ചെറിയാന്‍. കുട്ടിക്കു വേണ്ടി സമരരംഗത്തുള്ള അമ്മ അനുപമയെയും ഭര്‍ത്താവ് അജിത്തിനെയും രൂക്ഷമായ ഭാഷയിലാണ് മന്ത്രി വിമര്‍ശിച്ചത്. തിരുവനന്തപുരത്ത് കാര്യവട്ടം ക്യാംപസില്‍ സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇരുവര്‍ക്കുമെതിരെ തുറന്നടിച്ചത്. സജി ചെറിയാന്റെ വാക്കുകള്‍ ഇങ്ങനെ…കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം. എനിക്കും മൂന്നു പെണ്‍കുട്ടികളായതു കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി…

Read More

ആ​രു​പ​റ​ഞ്ഞ​തു കേ​ട്ടാ​ണ് ര​ണ്ട് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മോ​ന്‍​സ​ന്‍റെ വീ​ട്ടി​ല്‍പോയത് ? എ​ല്ലാ​വ​രെ​യും ക​ബ​ളി​പ്പി​ച്ചു; ​ഡി​ജി​പി ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ കോ​ട​തി​ക്ക് അ​തൃ​പ്തി

കൊ​ച്ചി: മോ​ന്‍​സ​ണ്‍ മാ​വു​ങ്കി​ലി​ന് എ​തി​രാ​യ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ല്‍ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ക്രൈം​ബ്രാ​ഞ്ച് സം​ഘം എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്(​ഇ.​ഡി) കൈ​മാ​റും. ഇ​ഡി ഇ​ക്കാ​ര്യം നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ല്‍ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ന​ട​ന്നി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് ഇ​ഡി സം​ശ​യി​ക്കു​ന്ന​ത്. കോ​ടി​ക​ളു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ മോ​ന്‍​സ​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ കാ​ലി​യാ​ണ്. അ​തി​നാ​ല്‍ ത​ന്നെ ഇ​യാ​ള്‍ ബി​നാ​മി​ക​ള്‍ വ​ഴി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യി​രി​ക്കാ​മെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ക​യാ​ണ്. ഡി​ആ​ര്‍​ഡി​ഒ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ല്‍ വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ല്‍ മോ​ന്‍​സ​നെ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്തു. അ​തേ​സ​മ​യം മോ​ന്‍​സ​നെ​തി​രാ​യ ര​ണ്ടാ​മ​ത്തെ പീ​ഡ​ന​കേ​സി​ലും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കൂ​ടു​ത​ല്‍ യു​വ​തി​ക​ള്‍ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടോ​യെ​ന്നും ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കോ​ട​തി​ക്ക് അ​തൃ​പ്തി അ​തേ​സ​മ​യം പു​രാ​വ​സ്തു​ക്ക​ളു​ടെ പേ​രി​ല്‍ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ ന​ട​ത്തി​യ ത​ട്ടി​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ല്‍ ഡി​ജി​പി ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ ഹൈ​ക്കോ​ട​തി അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളി​ല്‍ പോ​ലീ​സി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച സിം​ഗി​ള്‍​ബെ​ഞ്ച്, ഡി​ജി​പി…

Read More

ന​വം​ബ​ർ ഏ​ഴി​ന് കോ​ടി​യേ​രി വീ​ണ്ടും സെ​ക്ര​ട്ട​റി​യാ​കും‍? സംസ്ഥാന സമ്മേളനത്തിലും പാർട്ടി കോൺഗ്രസിലും തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യം അനിവാര്യം

സ്വന്തം ലേഖകൻകോ​ട്ട​യം: ന​വം​ബ​ർ ഏ​ഴി​നു കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി തി​രി​ച്ച് ചു​മ​ത​ല​യേ​റ്റെ​ടു​ക്കാ​ൻ സാ​ധ്യ​ത. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി അ​സു​ഖം മൂ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ടി​യേ​രി, മ​ക​ൻ ബി​നീ​ഷു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​യ​ക്കു​മ​രു​ന്ന് കേ​സും പോ​ലീ​സ് ക​സ്റ്റ​ഡി​യും ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് ചു​മ​ത​ല​യി​ൽ നി​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി ഒ​ഴി​വാ​യ​ത്. ത​ന്‍റെ ചി​കി​ത്സ​യു​ടെ കൂ​ടെ മ​ക​ന്‍റെ കേ​സും കൂ​ടി​യാ​യ​തോ​ടെ ഉ​യ​ർ​ന്ന ക​മ്മ്യൂ​ണി​സ്റ്റ് ബോ​ധ​മു​ള്ള കോ​ടി​യേ​രി മ​ക​ന്‍റെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്നെ സെ​ക്ര​ട്ട​റി പ​ദ​വി​യി​ൽ നി​ന്ന് ത​ൽ​ക്കാ​ലം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ക​ത്ത് ന​ൽ​കു​ക​യാ​യി​രു​ന്നു. പി.​ബി അം​ഗ​മാ​യ കോ​ടി​യേ​രി ഇ​ക്കാ​ര്യം യ​ച്ചൂ​രി​യു​മാ​യി സം​സാ​രി​ച്ച​തോ​ടെ ഉ​ട​നെ അ​വൈ​ല​ബി​ൾ പി.​ബി കൂ​ടി തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കി കേ​ന്ദ്ര​ക്ക​മ്മി​റ്റി അം​ഗ​മാ​യ എ. ​വി​ജ​യ​രാ​ഘ​വ​ന് ചു​മ​ത​ല കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ബി​നീ​ഷി​ന് കേ​സി​ൽ നി​ന്നും ജാ​മ്യം ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലും ഡി​സം​ബ​ർ മു​ത​ൽ തു​ട​ങ്ങു​ന്ന പാ​ർ​ട്ടി ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ളും 2022 മാ​ർ​ച്ചി​ൽ എ​റ​ണാ​കു​ള​ത്ത് സം​സ്ഥാ​ന സ​മ്മേ​ള​ന​വും…

Read More

കോ​ഴി​ക​ളെ കൊ​ന്ന് പാ​ത​യോ​ര​ത്തെ വൈ​ദ്യു​തി പോ​സ്റ്റി​ൽ കെ​ട്ടി തൂ​ക്കി​യത് ഇരുപത്തിരണ്ട് വയസുള്ള യുവാക്കൾ; കൊന്ന് തൂക്കിയതിന്‍റെ കാരണമായി പ്രതികൾ പറഞ്ഞതിങ്ങനെ…

വ​ട​ക്ക​ഞ്ചേ​രി: പാ​ള​യ​ത്ത് നാ​യ്ക്ക​ളേ​യും കോ​ഴി​ക​ളെ​യും കൊ​ന്ന് പാ​ത​യോ​ര​ത്തെ വൈ​ദ്യു​തി പോ​സ്റ്റി​ൽ കെ​ട്ടി തൂ​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളെ വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കി​ഴ​ക്കേ പാ​ള​യം സ്വ​ദേ​ശി​ക​ളാ​യ വി​നോ​ദ് (22), ഗു​രു​വാ​യൂ​ര​പ്പ​ൻ(22) എ​ന്നി​വ​രെ​യാ​ണ് സി ​ഐ മ​ഹേ​ന്ദ്ര​സിം​ഹ​ൻ, എ​സ് ഐ ​സു​ധീ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ക്ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. മോ​ഷ​ണം, ജീ​വ ജാ​ല​ങ്ങ​ളെ അ​പാ​യ​പ്പെ​ടു​ത്ത​ൽ, ഭീ​ക്ഷ​ണി തു​ട​ങ്ങി മൂ​ന്ന് വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്.ഒ​രു വ​ർ​ഷം മു​ന്പ് പാ​ള​യ​ത്തു​ണ്ടാ​യ ഒ​രു അ​ടി​പി​ടി കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കു​ന്ന​തി​ൽ ഫാം ​ന​ട​ത്തു​ന്ന സു​രേ​ഷ് കു​മാ​ർ ത​ട​സ്‌​സം നി​ന്ന​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് കൃ​ത്യ​ത്തി​ന് യു​വാ​ക്ക​ളെ പ്രേ​രി​പ്പി​ച്ച​തെ​ന്ന് സി​ഐ പ​റ​ഞ്ഞു. കാ​ഞ്ഞി​ര തൊ​ലി​യും മാ​ർ​ക്ക​റ്റി​ൽ നി​ന്നും വാ​ങ്ങി​യ കോ​ഴി​യി​റ​ച്ചി​യും ചേ​ർ​ത്ത് ന​ൽ​കി​യാ​ണ് പാ​ള​യം ക​രി​പ്പാ​ലി റോ​ഡി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ ആ​ണ്ട​വ​ന്‍റെ മ​ക​ൻ സു​രേ​ഷ് കു​മാ​ർ ന​ട​ത്തു​ന്ന ഫാ​മി​ലെ നാ​യ്ക്ക​ളെ കൊ​ന്ന​ത്. ജ​ർ​മ്മ​ൻ…

Read More

തമ്പ്രാന്റെ മോന്‍ മദ്യം കഴിച്ചാല്‍ അത് ‘കട്ടന്‍ചായ’ അടിയാന്റെ മകന്‍ കഴിച്ചാല്‍ മാത്രം മദ്യം ! ‘ഡിങ്കിരി’യ്‌ക്കെതിരേ ഒളിയമ്പെയ്ത് അര്‍ജുന്‍ ആയങ്കി…

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയ്ക്ക് ജാമ്യം കിട്ടിയ വാര്‍ത്ത പുറത്തു വന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിലേക്കുള്ള കോടിയേരിയുടെ തിരിച്ചുവരവിന് കളമൊരുങ്ങുകയാണ്. ബിനീഷിന് ജാമ്യം കിട്ടിയതോടെ ഇയാള്‍ നിരപരാധിയാണെന്നും കുടുക്കപ്പെട്ടതാണെന്നുമുള്ള വ്യാഖ്യാനങ്ങളും പലരും നടത്തുന്നുണ്ട്. ഈ അവസരത്തില്‍ ബിനീഷിനെതിരേ ഒളിയമ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും മുന്‍ സി.പി.എമ്മുകാരനുമായ അര്‍ജുന്‍ ആയങ്കി.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ ഒളിയമ്പ്. പോസ്റ്റ് ഇങ്ങനെ… ‘തമ്പ്രാന്റെ മോന്‍ മദ്യംകഴിച്ചാല്‍ അത് കട്ടന്‍ചായ. കണ്ണുകെട്ടല്‍, വായ്മൂടിക്കെട്ടി മൗനംപാലിക്കല്‍. അടിയാന്റെ മോന്‍ കട്ടന്‍ചായ കുടിച്ചാല്‍ അത് മദ്യം, ചാട്ടവാറടി, നോട്ടീസടിച്ച് വിതരണംചെയ്യല്‍, നാടുകടത്തല്‍’. ബിനീഷ് കോടിയേരിക്ക് ജാമ്യംകിട്ടിയ വാര്‍ത്ത വന്ന ശേഷമിട്ട പോസ്റ്റിനുചുവടെ നിരവധി വിവാദ കമന്റുകളും വന്നു. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ അര്‍ജുന്‍ ആയങ്കിക്ക് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. ഡിവൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായിരുന്ന ഇയാളെ കേസില്‍പ്പെട്ടതിനെത്തുടര്‍ന്ന്…

Read More

ത​ട​വു​കാ​രു​ടെ ‘സ്വാ​ദ് ‘കൂ​ട്ടി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ; ഉ​ല​വ​യും ജീ​ര​ക​വും ക​ടു​കും കൂ​ടു​ത​ല്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഡി​ജി​പി

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ല്‍ ക​ഴി​യു​ന്ന ത​ട​വു​കാ​രെ സ്വാ​ദ് കൂ​ട്ടി “മ​യ​ക്കാ​ന്‍’ ജ​യി​ല്‍​വ​കു​പ്പ്. ര​ണ്ട് മാ​സം മു​മ്പ് പു​തു​ക്കി​യ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ല്‍ വീ​ണ്ടും മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യാ​ണ് ജ​യി​ല്‍ വ​കു​പ്പ് രു​ചി വ​ര്‍​ധി​പ്പി​ച്ച​ത്. ക​ടു​ക്, ജീ​ര​കം, ഉ​ലു​വ എ​ന്നി​വ​യു​ടെ അ​ള​വ് കൂ​ടു​ത​ലാ​ക്കി ന​ല്‍​കാ​നാ​ണ് ജ​യി​ല്‍ ഡി​ജി​പി ഡോ.​ഷേ​യ്ക്ക് ദ​ര്‍​വേ​ഷ് സാ​ഹി​ബ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ക​ടു​കും ജീ​ര​ക​വും ഉ​ലു​വ​യും നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും മു​മ്പു​ള്ള അ​ള​വി​നേ​ക്കാ​ള്‍ 100 മി​ല്ലി​ഗ്രാം അ​ധി​ക​മാ​യി ഇ​പ്പോ​ള്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഓ​ഗ​സ്റ്റി​ല്‍ പ​രി​ഷ്‌​ക​രി​ച്ച ഡ​യ​റ്റ് സ്‌​കെ​യി​ല്‍ പ്ര​കാ​ര​മാ​ണ് ഇ​പ്പോ​ള്‍ ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​ത്. ഇ​ത് പ്ര​കാ​രം ഉ​പ്പു​മാ​വി​ന് ഗ്രീ​ന്‍​പീ​സ് ക​റി​യും കു​ട്ടി​ക്കു​റ്റ​വാ​ളി​ക​ള്‍​ക്ക് ചാ​യ​ക്കൊ​പ്പം കൊ​ഴു​ക്ക​ട്ട​യു​മാ​ണ് ന​ല്‍​കി വ​രു​ന്ന​ത്. നേ​ര​ത്തെ അ​നു​വ​ദി​ച്ച പ​ഴ​ത്തി​ന് പ​ക​ര​മാ​ണ് ഉ​പ്പു​മാ​വി​ന് ഗ്രീ​ന്‍​പീ​സ് ക​റി അ​നു​വ​ദി​ച്ച​ത്. ഡ​യ​റ്റ് പ​രി​ഷ്‌​ക​രി​ച്ച​ത് വ​ഴി ഒ​രു ത​ട​വു​കാ​ര​ന് 450 ഗ്രാം ​അ​രി ന​ല്‍​കി​യി​രു​ന്ന​ത് 400 ഗ്രാ​മാ​ക്കി കു​റ​ച്ചി​രു​ന്നു. ചോ​റ് പാ​ഴാ​കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു തീ​രു​മാ​നം.…

Read More

അഭിഭാഷകൻ സുഹൃത്തിനെ കൊന്നത് അതിക്രൂരമായി; ര​ണ്ടു വാ​രി​യെ​ല്ലു​ക​ളും കാ​ലു​ക​ളി​ലെ എ​ല്ലു​ക​ളും അ​ടി​ച്ചു ത​ക​ർ​ത്ത നി​ല​യി​ൽ; മ​ര​ണകാരണം പക്ഷേ ഇതൊന്നുമല്ല…

  തൃ​ശൂ​ർ: തി​രൂ​രി​ൽ മ​ദ്യ​പി​ച്ച​ശേ​ഷം അ​ഭി​ഭാ​ഷ​ക​ൻ യു​വാ​വി​നെ ചു​റ്റി​ക​യ്ക്ക് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മ​രി​ച്ച​യാ​ൾ നേ​രി​ട്ട​തു ക്രൂ​ര​മ​ർ​ദന​മെ​ന്നു പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ശ​രീ​ര​മാ​സ​ക​ലം ചു​റ്റി​ക​കൊ​ണ്ട് അ​ടി​യേ​റ്റ​തി​ന്‍റെ ക്ഷ​ത​ങ്ങ​ൾ ഉ​ണ്ടെ​ന്നാ​ണു റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ര​ണ്ടു വാ​രി​യെ​ല്ലു​ക​ളും കാ​ലു​ക​ളി​ലെ എ​ല്ലു​ക​ളും അ​ടി​ച്ചു ത​ക​ർ​ത്ത നി​ല​യി​ലാ​ണ്. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ ത​ക​ർ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും മ​ര​ണ​കാ​ര​ണ​മാ​യ​തു ത​ല​യ്ക്കേ​റ്റ അ​ടി​യാ​ണെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ണ്ട്. അ​തേ​സ​മ​യം സം​ഭ​വ​ദി​വ​സം മൂ​ന്നാ​മ​തൊ​രാ​ൾ കൂ​ടി മ​ദ്യ​പി​ക്കാ​നു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, കൊ​ല്ല​പ്പെ​ട്ട ക​ണ്ണ​നും പ്ര​തി സ​ജീ​ഷും ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​തോ​ടെ മൂ​ന്നാ​മൻ സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. സ​ജീ​ഷി​ന്‍റെ പ​റ​ന്പി​ലെ അ​ട​യ്ക്ക വി​ല്​പ​ന​യ്ക്കുവേ​ണ്ടി മ​ണി​ക​ണ്ഠ​നെ ഏ​ൽ​പ്പി​ച്ചി​രു​ന്നു. ഇ​തി​ൽ കൃ​ത്രി​മം കാ​ണി​ച്ചു പ​ണം ത​ട്ടി​യെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു ത​ർ​ക്ക​ത്തി​നു തു​ട​ക്കം. പി​ന്നീ​ട് അ​തു ക്രൂ​ര​മാ യ കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. മു​ള​ങ്കു​ന്ന​ത്തു​കാ​വ് തി​രൂ​ർ കി​ഴ​ക്കും​മു​റി​യി​ൽ പ​ണി​ക്ക​ര വീ​ട്ടി​ൽ കു​ട്ട​പ്പ​ന്‍റെ മ​ക​ൻ മ​ണി​ക​ണ്ഠൻ എ​ന്ന ക​ണ്ണ​ൻ (42) ആ​ണ് ക​ഴി​ഞ്ഞ ദിവ​ സം കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​പാ​ത​ക​ത്തി​നു‌ശേ​ഷം പ്ര​തിയായ…

Read More

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡിപ്പിച്ചു; പിന്നീട് വിവാഹത്തിൽ നിന്നും പിന്മാറി; മൂന്ന് വർഷം നീണ്ട കേസിൽ പ്ര​തി​ക്ക് 25 വ​ർ​ഷം ക​ഠി​ന​ത​ട​വ് വിധിച്ച് കോടതി

തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ഉ​സ്താ​ദി​ന് 25 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും. ബീ​മാ​പ്പ​ള്ളി മാ​ണി​ക്യ​വി​ളാ​കം സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹ്മാ​ൻ (24)നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ആ​ർ. ജ​യ​കൃ​ഷ്ണ​ൻ ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടു​ത​ൽ ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. 2018 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കു​ട്ടി​യെ പ​ല ത​വ​ണ പീ​ഡി​പ്പി​ച്ച​തി​നു​ശേ​ഷം പ്ര​തി വി​വാ​ഹ​വാ​ഗ്ദാ​ന​ത്തി​ൽ നി​ന്നു പി​ന്മാ​റി. ഇ​തു ചോ​ദി​ക്കാ​ൻ എ​ത്തി​യ പെ​ണ്‍​കു​ട്ടി​യോ​ടു പ്ര​തി മോ​ശ​മാ​യി പെ​രു​മാ​റി. ഇ​തി​ൽ മ​നം​നൊ​ന്ത് 2018 ഡി​സം​ബ​ർ 13ന് ​അ​ർ​ധ​രാ​ത്രി പ്ര​തി​യു​ടെ വീ​ടി​ന്‍റെ മു​ക​ളി​ൽ ക​യ​റി കു​ട്ടി ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ചു. ഈ ​സ​മ​യം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പ്ര​തി കു​ട്ടി​യെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ പൂ​ന്തു​റ പോ​ലീ​സ് എ​ത്തി കു​ട്ടി​യെ സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു പോ​യി. കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ​ക്ക് വി​ധേ​യ​യാ​ക്കി​യ​പ്പോ​ഴാ​ണ് പ്ര​തി…

Read More

ശ​​​ക്ത​​​മാ​​​യ സൗ​​​ര​​​ക്കാ​​​റ്റ് ഭൂയിലേക്ക്; ജി​​​പി​​​എ​​​സ് നാ​​​വി​​​ഗേ​​​ഷ​​​ന്‍, മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ സി​​​ഗ്‌​​​ന​​​ലു​​​ക​​​ള്‍ തടസ്സപ്പെടും; ഭൂമിയുടെ കാന്തിക വലയം തകരുമോ?  ശാസ്ത്രലോകം ആശങ്കയിൽ

ന്യൂ​​യോ​​ർ​​ക്ക്: ശ​​​ക്ത​​​മാ​​​യ സൗ​​​ര​​​ക്കാ​​​റ്റ് ഭൂ​​​മി​​​യി​​​ലേ​​​ക്കു വ​​​രു​​​ന്നു​​​വെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പിനെത്തുടർന്ന് ശാസ്ത്ര ലോകം ആകാംക്ഷ യിൽ. അ​​​മേ​​​രി​​​ക്ക​​​ന്‍ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ഒാ​​​ഷ്യാ​​​നി​​​ക് ആ​​​ൻ​​​ഡ് അ​​​റ്റ്മോ​​​സ്ഫെ​​​റി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള കാ​​​ലാ​​​വ​​​സ്ഥാ പ്ര​​​വ​​​ച​​​ന കേ​​​ന്ദ്രമാണ് പ്രവചനം നടത്തിയിരിക്കുന്നത്. സെ​​​ക്ക​​​ൻ​​​ഡി​​​ൽ 700 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വേ​​​ഗ​​​ത്തി​​​ല്‍ വീ​​​ശി​​​യ​​​ടി​​​ക്കു​​​ന്ന സൗ​​​ര​​​ക്കാ​​​റ്റ് ഇ​​​ന്നു ഭൂ​​​മി​​​യി​​​ലെ​​​ത്തു​​മെ​​ന്നാ​​ണ് പ്ര​​വ​​ച​​നം. നാ​​​സ​​​യു​​​ടെ സോ​​​ളാ​​​ർ ഡൈ​​​നാ​​​മി​​​ക്സ് ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി പ​​​ക​​​ർ​​​ത്തി​​​യ ചി​​​ത്രം സൂ​​​ര്യ​​​ന്‍റെ പു​​​റം ഭാ​​​ഗ​​​ത്തെ പ്ലാ​​​സ്മ​​​യി​​​ൽ വ​​​ളരെ ഉ​​​യ​​​ർ​​​ന്ന ഊ​​​ർ​​​ജം ഉ​​​ദ്പാ​​​ദി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യും അ​​ത് സൗ​​ര​​ക്കാറ്റാ​​യി മാ​​റി സൂ​​ര്യ​​ന്‍റെ ഗു​​രുത്വാ​​ക​​ർ​​ഷ​​ണ ശ​​ക്തി​​യെ മ​​റിക​​ട​​ന്ന് ഭൂ​​മി​​യി​​ലെ​​ത്തു​​മെ​​ന്നു​​മാ​​ണ് പ്ര​​വ​​ചി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ചി​​ത്രം ന​​ൽ​​കു​​ന്ന സൂ​​ച​​ന​​യ​​നു​​സ​​രി​​ച്ച് സൂ​​ര്യ​​ന്‍റെ പു​​റ​​ത്തെ പ്ലാ​​സ്മ​​യി​​ൽ വ​​ലി​​യ ഒ​​രു ഊ​​ർ​​ജ വി​​സ്ഫോ​​ട​​നം ന​​ട​​ന്നി​​ട്ടു​​ണ്ട്.സൂ​​​ര്യ​​​ന്‍റെ ഗു​​​രു​​​ത്വാ​​​ക​​​ർ​​​ഷ​​​ണ​​​ത്തി​​​നു പി​​​ടി​​​ച്ചു​​​നി​​​ർ​​​ത്താ​​​നാ​​​വാ​​​ത്ത​​​വി​​​ധം ചൂ​​​ട് വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് സൗ​​​ര​​​ക്കാ​​​റ്റി​​​ന്‍റെ ഉ​​​ത്ഭ​​​വം. ഭൂ​​​മി​​​യു​​​ടെ കാ​​​ന്തി​​​കമ​​​ണ്ഡ​​​ല​​​ത്തി​​​നു​​​ള്ള ഭീ​​​ഷ​​​ണി​​​ക്ക് പു​​​റ​​​മേ റേ​​​ഡി​​​യോ ത​​​രം​​​ഗ​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കാ​​​നും സാ​​​റ്റ​​​ലൈ​​​റ്റു​​​ക​​​ളെ ത​​​ക​​​രാ​​​റി​​​ലാ​​​ക്കാ​​​നും വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ത​​​കർക്കാ​​​നു​​​മൊ​​​ക്കെ ഈ ​​​സൗ​​​ര​​​ക്കാ​​​റ്റി​​​ന് സാ​​​ധി​​​ക്കും. സൗ​​​ര​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് ഭൂ​​​മി​​​യി​​​ലേ​​​ക്ക് അ​​​ടു​​​ക്കു​​​മ്പോ​​​ള്‍…

Read More