ഉ​​​​ച്ച​​​​ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​നു​​​​ശേ​​​​ഷം വി​​​​ശ്ര​​​​മ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ…! കൂട്ടിക്കലിൽ ഒഴുകിപ്പോയത് ആറംഗ കുടുംബം! കു​​​​ട്ടി​​​​ക​​​​ള​​​​ട​​​​ക്കം മൂ​​​​ന്നു പേ​​​​രെ ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി​​​​ല്ല

മു​​​​ണ്ട​​​​ക്ക​​​​യം: കൂ​​​​ട്ടി​​​​ക്ക​​​​ൽ കാ​​​​വാ​​​​ലി​​​​യി​​​​ൽ ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ടലിൽ വീ​​​​ട് ത​​​​ക​​​​ർ​​​​ന്ന് ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ലെ ആ​​​​റു​​​​പേ​​​​ർ ഒ​​​​ഴു​​​​ക്കി​​​​ൽ​​​​പ്പെ​​​​ട്ടു. മൂ​​​​ന്നു പേ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ത്തി. കു​​​​ട്ടി​​​​ക​​​​ള​​​​ട​​​​ക്കം മൂ​​​​ന്നു പേ​​​​രെ ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി​​​​ല്ല. കൂ​ട്ടി​ക്ക​ൽ കാ​വാ​ലി വ​ട്ടാ​ള​ക്കു​ന്നേ​ൽ (ഒ​ട്ട​ലാ​ങ്ക​ൽ) ക്ലാ​ര​മ്മ ജോ​സ​ഫ് (അ​ച്ചാ​മ്മ-73), മ​ക​ൻ മാ​ർ​ട്ടി​ന്‍റെ ഭാ​ര്യ സി​നി (35), സി​നി​യു​ടെ മ​ക​ൾ സോ​ന (11) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണു ക​ണ്ടെ​ടു​ത്ത​ത്. മാ​ർ​ട്ടി​ൻ (റോ​യി-47), മ​റ്റു​ മ​ക്ക​ളാ​യ സ്നേ​ഹ (13), സാ​ന്ദ്ര (ഒ​ന്പ​ത്) എ​ന്നി​വ​ർക്കായി ഇ​ന്ന​ലെ രാ​ത്രി വൈ​കി​യും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​ന്ന​​​​ര​​​​യ്ക്കാ​​​​ണ് ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ടലുണ്ടായ​​​​ത്. രാ​​​​വി​​​​ലെ മു​​​​ത​​​​ൽ ക​​​​ന​​​​ത്ത മ​​​​ഴയായി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ എ​​​​ല്ലാ​​​​വ​​​​രും വീ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഉ​​​​ച്ച​​​​ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​നു​​​​ശേ​​​​ഷം വി​​​​ശ്ര​​​​മ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യെ​​​​ത്തി​​​​യ ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ലി​​​​ൽ വീ​​​​ട് ഉ​​​​ൾ​​​​പ്പെടെ ഒ​​​​ലി​​​​ച്ചു​​​​പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഒ​​​​റ്റ​​​​പ്പെ​​​​ട്ട പ്ര​​​​ദേ​​​​ശ​​​​ത്തെ ഏ​​​​ക​​​​വീ​​​​ടാ​​​​യി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ അ​​​​പ​​​​ക​​​​ടവി​​​​വ​​​​രം പു​​​​റ​​​​ത്ത​​​​റി​​​​യാ​​​​ൻ വൈ​​​​കി. പ്ലാ​പ്പ​ള്ളി​യി​ൽ നാ​ലു​പേ​രെ കാ​ണാ​താ​യി എ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. എ​ന്നാ​ൽ, കൂ​ടു​ത​ൽ പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. ഇ​ളം​കാ​ട് ടോ​പ്പി​ൽ കൂ​ട്ടി​ക്ക​ലി​ലെ…

Read More

കൊ​ക്ക​യാ​റി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ! നാ​ലു കു​ട്ടി​ക​ള​ട​ക്കം ഏ​ഴു​പേ​ർ മ​ണ്ണി​ന​ടി​യി​ലെ​ന്ന് സൂ​ച​ന; രാ​വി​ലെ​യു​ണ്ടാ​യ അ​പ​ക​ടം പു​റ​ത്ത​റി​ഞ്ഞ​ത് വളരെ വൈ​കി​

ഇ​ടു​ക്കി: ക​ന​ത്ത​മ​ഴ​യി​ൽ ഇ​ടു​ക്കി കൊ​ക്ക​യാ​റി​ൽ മൂ​ന്നി​ട​ത്ത് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി. കു​ട്ടി​ക​ള​ട​ക്കം ഏ​ഴ് പേ​ർ മ​ണ്ണി​ന​ടി​യി​ലാ​യ​താ​യാ​ണ് സൂ​ച​ന. ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ ഉ​ൾ​പ്പെ​ടെ​യാ​ണ് കാ​ണാ​താ​യ​തെ​ന്നാ​ണ് വി​വ​രം. മേ​ഖ​ല​യി​ലെ ഏ​ഴു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൊ​ക്ക​യാ​റി​ലേ​ക്ക് എ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​ന്ന​ത്. രാ​വി​ലെ​യു​ണ്ടാ​യ അ​പ​ക​ടം വൈ​കി​യാ​ണ് പു​റ​ത്ത​റി​ഞ്ഞ​ത്. അ​തേ​സ​മ​യം, മ​ധ്യ കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. കോ​ട്ട​യം കൂ​ട്ടി​ക്ക​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ര​ണം ആ​റാ​യി. നാ​ല് പേ​രെ കാ​ണാ​താ​യി. ഇ​ന്ന് ഉ​ച്ച​യോ​ടെ കൂ​ട്ടി​ക്ക​ൽ പ്ലാ​പ്പ​ള്ളി​യി​ൽ ര​ണ്ടി​ട​ത്താ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ൽ അ​ഞ്ച് വീ​ടു​ക​ൾ മാ​ത്ര​മു​ള്ള പ്ര​ദേ​ശ​ത്താ​ണ് വ​ൻ ദു​ര​ന്ത​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ മൂ​ന്ന് വീ​ടു​ക​ളാ​ണ് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​ലി​ച്ചു പോ​യ​ത്. ഒ​രു വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞ് വീ​ണ് മൂ​ന്ന് പേ​ർ മ​രി​ച്ചി​രു​ന്നു. ​പല​യി​ട​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കു​ക​യും റോ​ഡ് ഒ​ലി​ച്ചു​പോ​യ​തും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് തി​രി​ച്ച​ടി​യാ​യിരിക്കുകയാണ്.

Read More

ദുരൂഹത! ഒ​ഴു​ക്കി​ൽ​പെ​ട്ട കാ​റി​ലു​ണ്ടാ​യി​രുന്നത്‌ യു​വ​തി​യു​ടെ​യും യു​വാ​വി​ന്‍റെ​യും മൃ​ത​ദേ​ഹം; ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നത്‌ കൂടെ ജോ​ലി​ചെ​യ്യു​ന്ന യു​വ​തി​; കാറ് റെന്റിനെടുത്തത്‌

തൊ​ടു​പു​ഴ: തൊ​ടു​പു​ഴ കാ​ഞ്ഞാ​റി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി നി​ഖി​ലി​ന്‍റെ​യും മ​റ്റൊ​രു യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​വു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. കാ​ർ കി​ട​ന്ന​തി​ന്‍റെ നൂ​റു മീ​റ്റ​ർ മാ​റി മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു കി​ട​ക്കു​ന്നി​ട​ത്ത് നി​ന്നാ​യി​രു​ന്നു നി​ഖി​ലി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പം ജോ​ലി​ചെ​യ്യു​ന്ന യു​വ​തി​യാ​ണ് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം. ഇ​വ​രു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. റെ​ന്‍റി​ന് എ​ടു​ത്ത​കാ​റി​ലാ​യി​രു​ന്നു ഇ​വ​രു​ടെ യാ​ത്ര. അ​തി​ശ​ക്ത​മാ​യ ഒ​ഴു​ക്കാ​യി​രു​ന്നു പാ​ല​ത്തി​ന്‍റെ ഭാ​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്. വെ​ള്ളം താ​ഴ്ന്ന​പ്പോ​ൾ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read More

ഇതു കൊണ്ടൊന്നും തീരില്ല ! കേരളത്തില്‍ വരാനിരിക്കുന്നത് ഇതിലും വളരെശക്തമായ മഴയെന്ന് തമിഴ്‌നാട് വെതര്‍മാന്‍…

കേരളത്തില്‍ വന്‍ ദുരന്തങ്ങള്‍ വിതച്ചു കൊണ്ടുള്ള പേമാരി തുടരുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ച് തമിഴ്‌നാട് വെതര്‍മാന്‍ പ്രദീപ് ജോണ്‍. ഏതാനും മണിക്കൂറുകള്‍ കൊണ്ട് 150 മുതല്‍ 200 മില്ലിമീറ്റര്‍ മഴയാണ് ചില പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയത്. നാളെ മഴ ഇതിലും ശക്തമാവാനാണ് സാധ്യതയെന്നും തമിഴ്നാട് വെതര്‍മാന്‍ പറയുന്നു. മഴ കുറഞ്ഞ പ്രദേശങ്ങളായ തമിഴ്നാട്ടിലെ തിരുപ്പുര്‍, കോയമ്പത്തൂര്‍, നെല്ലായ് എന്നിവിടങ്ങളിലും ഇന്ന് ശക്തമായ മഴ പെയ്തു. വാല്‍പ്പാറ, നീലഗിരി, കന്യാകുമാരി എന്നിവിടങ്ങളില്‍ നാളെ മഴ തീവ്രമായിരിക്കുമെന്ന് പ്രദീപിന്റെ പ്രവചനത്തില്‍ പറയുന്നു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അഞ്ചു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,…

Read More

സി​നി​മാ -ബി​സി​ന​സ് രം​ഗ​ത്തു​ള്ള നി​ര​വ​ധി പേ​രു​മാ​യി സൗ​ഹൃദം! വ​യ​നാ​ട്ടി​ല്‍ ഡി​ജെ പാ​ര്‍​ട്ടി ന​ട​ത്താ​ന്‍ അ​മൃ​ത പ​ദ്ധ​തി​യി​ട്ടു ? പാ​ര്‍​ട്ടി ന​ട​ക്കു​ന്ന​ത് അ​ടു​ത്താ​ഴ്ച;

കോ​ഴി​ക്കോ​ട്: തി​രു​വ​ണ്ണൂ​രി​ല്‍ മാ​ര​ക ല​ഹ​രി​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ അ​മൃ​ത ​തോ​മ​സ് വ​യ​നാ​ട്ടി​ല്‍ ഡി​ജെ പാ​ര്‍​ട്ടി ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ട​താ​യി വി​വ​രം. അ​ടു​ത്താ​ഴ്ച വ​യ​നാ​ട്ടി​ല്‍ പാ​ര്‍​ട്ടി ന​ട​ക്കു​മെ​ന്നാ​ണ് എ​ക്‌​സൈ​സി​നാ​യി പ്ര​വ​ര്‍​ത്തി​ച്ച ചാ​ര​നോ​ട് അ​മൃ​ത വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ല്‍ എ​വി​ടെ​യാ​ണ് പാ​ര്‍​ട്ടി ന​ട​ക്കു​ന്ന​തെ​ന്നോ ആ​രാ​ണ് പാ​ര്‍​ട്ടി ന​ട​ത്തി​പ്പി​നു​ള്ള സാ​മ്പ​ത്തി​ക ചെ​ല​വു​ക​ള്‍ ന​ട​ത്തു​ന്ന​തെ​ന്നോ വ്യ​ക്ത​മ​ല്ല. അ​മൃ​ത​യെക്കുറി​ച്ച് എ​റ​ണാ​കുളം ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക് സ്പ​ഷ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്‌​സ് (ഡ​ന്‍​സാ​ഫ്)നും ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. പി​ടി​കൂ​ടാ​നി​രി​ക്കെ​യാ​ണ് എ​ക്‌​സൈ​സ് ഫ​റോ​ക്ക് റേ​ഞ്ച് അ​ധി​കൃ​ത​രു​ടെ പി​ടി​യി​ലാ​വു​ന്ന​ത്. ഇ​ത്ത​രം വി​വ​ര​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് അ​മൃ​ത​യി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​നാ​യി വീ​ണ്ടും ചോ​ദ്യം ചെ​യ്യും. സി​നി​മാ -ബി​സി​ന​സ് രം​ഗ​ത്തു​ള്ള നി​ര​വ​ധി പേ​രു​മാ​യി അ​മൃ​ത​യ്ക്ക് സൗ​ഹൃ​ദ​മു​ണ്ട്. ല​ഹ​രി വി​ല്‍​പ​ന​യും ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത്ത​രം സൗ​ഹൃ​ദ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. കൊ​ച്ചി​യി​ലെ ല​ഹ​രി മ​രു​ന്ന് കേ​സി​ല്‍ ഡ​ന്‍​സാ​ഫി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന അ​മൃ​ത. കൊ​ച്ചി​യി​ല്‍നി​ന്ന് കോ​ഴി​ക്കോ​ടെ​ത്തു​ന്ന​വ​ര്‍​ക്ക് റി​സോ​ര്‍​ട്ടു​ക​ളി​ല്‍ ല​ഹ​രി​പാ​ര്‍​ട്ടി ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​തി​ന് പി​ന്നി​ല്‍ അ​മൃ​ത​യ്ക്ക് പ​ങ്കു​ണ്ട്.…

Read More

ട്രാക്ക് സ്യൂട്ടിട്ട് പുലര്‍ച്ചെ ഓട്ടം, ജിമ്മില്‍ വര്‍ക്കൗട്ട്! 38 കാരിയുമായുള്ള അടുപ്പം പൊതുപ്രവര്‍ത്തനെ എത്തിച്ചത് നിലയില്ലാ കയത്തില്‍; വൈക്കത്തെ സംഭവം ഇങ്ങനെ…

വൈക്കം: ട്രാക്ക് സ്യൂട്ടിട്ട് പുലർച്ചെ ഓടുകയും ജിമ്മിൽ വർക്കൗട്ട് ചെയ്ത് ശരീരത്തിലെ ദുർമേദസ് കളഞ്ഞ്  ശരീരത്തിന്റെ അഴകു നിലനിർത്താൻ പാടുപെട്ട 38 കാരിയുമായുള്ള  അടുപ്പം  പൊതുപ്രവർത്തകനായ യുവാവിനെ ഒടുവിൽ എത്തിച്ചത് നിലയില്ലാ കയത്തിൽ.  വൈക്കത്തെ രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ മുൻ നിരയിലുണ്ടായിരുന്ന പൊതുപ്രവർത്തകൻ ഉദയനാപുരം പഞ്ചായത്തിൽ സ്ഥാനാർഥിയായിരുന്നു. പുലർച്ചെ ഓട്ടവും ജിമ്മിലെ വർക്കൗട്ട് ചിത്രങ്ങളും ഫേസ്‌ബുക്കിൽ പങ്കു വച്ച് സൗഹൃദം വിപുലീകരിച്ച  38കാരിയെ യുവാവിന്റെ പാർട്ടി സ്ഥാനാർഥിയാക്കി. യുവതി കുറച്ചു കാലമായി ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ്. പ്രദേശവാസിയായ യുവാവുമായി യുവതി അടുപ്പത്തിലായതിനെ തുടർന്നാണ് ഭർത്താവ് അകൽച്ചയിലായതെന്ന് പറയപ്പെടുന്നു. നാട്ടിൻപുറത്തു താമസിക്കുന്ന കൂലിപണിക്കാരനായ ഭർത്താവിനു ഭാര്യ ട്രാക്ക് സ്യൂട്ടിട്ട് പുലർച്ചെ ഓടുകയും ജിമ്മിൽ മണിക്കൂറുകൾ വ്യായാമം ചെയ്യുന്നതും ഏറെ അഭിമാനകരമായ കാര്യമായിരുന്നു. ഭാര്യയുടെ ആരോഗ്യം മെച്ചപ്പെട്ട്  സൗഹൃദങ്ങൾ വർധിച്ചതോടെ കുടുംബാരോഗ്യം നഷ്ടമായപ്പോഴാണ് ഭർത്താവ് അപകടം മണത്തത്. വളരെ പ്രായം കുറഞ്ഞ…

Read More

കൂട്ടി​ക്ക​ലി​ൽ  ഉ​രു​ൾ പൊ​ട്ട​ൽ; വ്യാ​പ​ക​നാ​ശ​ന​ഷ്ടം; 11 പേരെ കാണാതായതായി സംശയം; കോ​ട്ട​യം ജി​ല്ല​യിൽ ക​ൺ​ട്രോ​ൾ റൂം തുറന്നു

  മു​ണ്ട​ക്ക​യം: കോ​ട്ട​യം കൂട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി ഇ​ട​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ടി വ്യാ​പ​ക നാ​ശ​ന​ഷ്ടം. കൂട്ടി​ക്ക​ൽ പ്ലാ​പ്പ​ള്ളി​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പ്പൊ​ട്ട​ലി​ൽ 11 പേ​രെ കാ​ണാ​താ​യി. പ്ലാ​പ്പ​ള്ളി​യി​ൽ മൂ​ന്ന് വീ​ടു​ക​ൾ ഒ​ലി​ച്ചു പോ​യി. മ​റ്റൊ​രു വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു വീ​ണ് മൂ​ന്ന് പേ​ർ മ​രി​ച്ചു. മൂ​ന്ന് പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്നു പ​ല പ്ര​ദേ​ശ​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ഇ​തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ന് രാ​വി​ലെ മു​ത​ൽ കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ആ​ളു​ക​ളെ മാ​റ്റി പാ​ർ​പ്പി​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. കൂ​ട്ടി​ക്ക​ൽ ടൗ​ൺ ഉ​ൾ​പ്പെ​ടെ പ​ല പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ന​ട​യി​ലാ​ണ്. കൂട്ടി​ക്ക​ൽ, മു​ണ്ട​ക്ക​യം, കാ​ഞ്ഞി​ര​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. പ്ര​ദേ​ശ​ത്ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​തെ​ന്ന് മു​ൻ എം​എ​ൽ​എ പി.​സി. ജോ​ർ​ജും പ​റ​ഞ്ഞു. ത​ന്‍റെ വീ​ട്ടി​ലും വെ​ള്ളം ക​യ​റ​റാ​യി. ആ​ദ്യ​മാ​യാ​ണ് താ​ൻ ഇ​വി​ടെ ഇ​ത്ര​യ​ധി​കം വെ​ള്ളം കാ​ണു​ന്ന​തെ​ന്നും പി.​സി. ജോ​ർ​ജ്…

Read More

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടൻ ജയസൂര്യ, നടി അന്നബെൻ;ജനകീയ ചിത്രം അയ്യപ്പനും കോശിയും

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വെള്ളം സിനിമയിലെ അഭിനയത്തിന് ജയസൂര്യയും കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്നും മികച്ച  നടനും നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രമായി ദിഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ചിത്രം തിങ്കളാഴ്ച നല്ല നിശ്ചയം. ജനകീയ ചിത്രം അയ്യപ്പനും കോശിയും. മി​ക​ച്ച കു​ട്ടി​ക​ളു​ടെ ചി​ത്രം ബൊ​ണാ​മി. ന​ടി​യും സം​വി​ധാ​യി​ക​യു​മാ​യ സു​ഹാ​സി​നി മ​ണി​ര​ത്‌​നം അ​ധ്യ​ക്ഷ​യാ​യ ജൂ​റി​യാ​ണ് പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ച​ത്.

Read More

പത്തനംതിട്ടയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരം ! ഡാമുകള്‍ നിറഞ്ഞ് 2018ലെ മഹാപ്രളയത്തിനു സമാനമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു…

കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ടയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുന്നു. 2018ലെ മഹാപ്രളയത്തിനു സമാനമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 12 മണിക്കൂറിനിടെ 10 സെന്റിമീറ്റര്‍ മഴ പെയ്തതായാണ് അനൗദ്യോഗിക കണക്ക്. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായ ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു. ഇതില്‍ ഷട്ടറുള്ള ആനത്തോട് ഡാമില്‍ ഇന്നലെ വൈകുന്നേരം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാം ഏതു നിമിഷവും തുറക്കും. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി. മഴയ്‌ക്കൊപ്പം ശക്തമായ മിന്നലുമുണ്ട്. ശബരിമലയില്‍ ഇന്ന് മേല്‍ശാന്തിമാരുടെ നറുക്കെടുപ്പും തുലാമാസ പൂജയ്ക്കായുള്ള നടതുറപ്പുമുണ്ട്. പമ്പാ ത്രിവേണിയിലും ജലനിരപ്പ് ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. മഴ ശക്തമായി തുടര്‍ന്നാല്‍ മുഴുവന്‍ ഡാമുകളും തുറക്കാനാണ് ആലോചിക്കുന്നത്. ഇന്നു പുലര്‍ച്ചയോടെയാണ് മഴ കനത്തത്. അതിശക്തമായ മഴയാണ് കഴിഞ്ഞ അഞ്ചു…

Read More

ഹര്‍ക്കത്ത് 313, കാശ്മീരിലെ പുതിയ ഭീകര സംഘടന ! പുതിയ ഭീകരരുടെ രംഗപ്രവേശം താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചതിനു പിന്നാലെ…

കാശ്മീരില്‍ സൈന്യത്തിന് പുതിയ വെല്ലുവിളിയുയര്‍ത്തി പുതിയ ഭീകര സംഘടന. ഹര്‍ക്കത്ത് 313 എന്ന പേരില്‍ അറിയപ്പെടുന്ന വിദേശ തീവ്രവാദികള്‍ കാശ്മീര്‍ താഴ് വരയില്‍ കടന്നതായുള്ള സൂചനകളാണ് പുറത്തു വരുന്നത്. ഇവര്‍ പ്രദേശത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ഭീകരാക്രമണം ലക്ഷ്യമിടുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് താഴ്‌വരയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ‘ഈ ഗ്രൂപ്പിനെ കുറിച്ച് നമ്മള്‍ കേള്‍ക്കുന്നത് തന്നെ ഇതാദ്യമാണ്. ഈ സംഘത്തില്‍ വിദേശ ഭീകരര്‍ മാത്രമാണുള്ളത് എന്നത് മാത്രമാണ് അവരെക്കുറിച്ച് ഈ ഘട്ടത്തില്‍ നമുക്കറിയാവുന്നത്.’ താഴ് വരയിലേക്ക് പാകിസ്താന്‍ ഭീകരരെ അയക്കുന്ന ലഷ്‌കര്‍-ഇ-തോയ്ബയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പുകമറയാണോ ഈ സംഘടന എന്നുള്ള കാര്യത്തില്‍ സംശയമുണ്ടെന്നും വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഒരു മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ജലവൈദ്യുത പദ്ധതികള്‍, ശ്രീനഗര്‍ വിമാനത്താവളം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഹര്‍ക്കത്ത് 313 എന്ന ഗ്രൂപ്പിനെക്കുറിച്ചും…

Read More