5ല​ക്ഷം രൂ​പ​യു​ടെ മൊ​ബൈ​ൽ ക​വ​ർ​ച്ച; ഏ​റ്റു​മാ​നൂ​രി​ലെ​ത്തി​യ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ബം​ഗാ​ളി​ക​ളെ പ​രി​ശോ​ധി​ച്ചു; അ​സാ​മി​ലേ​ക്ക് ആ​ഷി​ക് ഉ​ൾ ഇ​സ്ലാ​മി​ന് വേ​ണ്ടി പോ​ലീ​സ് ന​ട​ത്തി​യ​ത് സാ​ഹ​സി​ക​മാ​യ യാ​ത്ര

ഏ​റ്റു​മാ​നൂ​ർ: മൊ​ബൈ​ൽ ഷോ​പ്പി​ൽ​നി​ന്നും അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടി നാ​ട്ടി​ലെ​ത്തി​ച്ച​തി​നു പി​ന്നി​ൽ പോ​ലീ​സി​ന്‍റെ സാ​ഹ​സി​ക​മാ​യ യാ​ത്ര. അ​സം സ്വ​ദേ​ശി മോ​റി​ഗോ​ണ്‍ ജാ​ഗി​റോ​ഡ് മോ​ർ​പാ​യ​ക് നെ​ല്ലി​യി​ൽ ആ​ഷി​ഖ് ഉ​ൾ ഇ​സ്ലാം(18)​നെ​യാ​ണു പി​ടി​കൂ​ടി​യ​ത്. ബ​സ് സ്റ്റാ​ൻ​ഡി​നും പ​രി​സ​ര​ത്തു​മു​ള്ള മു​പ്പ​തോ​ളം സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി ആ​ഷി​ഖ് ഉ​ൾ ഇ​സ്ലാ​മാ​ണെ​ന്നു പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്. ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് ഏ​റ്റു​മാ​നൂ​രി​ലെ​ത്തി​യി​രു​ന്ന പ​തി​നാ​യി​രം അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​രും ചി​ത്ര​വും വി​വ​ര​വു​മ​ട​ക്കം പ​രി​ശോ​ധി​ച്ച് സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളു​മാ​യി ഒ​ത്തു​നോ​ക്കി​യാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ അ​സ​മി​ലേ​ക്കു മ​ട​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്നു പോ​ലീ​സ് അ​സ​മി​ലേ​ക്കു പോ​യി.അ​സ​മി​ലെ മോ​റി​ഗോ​ണ്‍ എ​സ്പി​യും മ​ല​യാ​ളി​യു​മാ​യ അ​പ​ർ​ണ ന​ട​രാ​ജ​ന്‍റെ സ​ഹാ​യ​വും പോ​ലീ​സ് സം​ഘ​ത്തി​ന് ല​ഭി​ച്ചു. ആ​ളു​ക​ൾ തി​ങ്ങി​പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ത്താ​ണു പ്ര​തി താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ​യെ​ത്തി​യ പോ​ലീ​സ് സം​ഘം പ്ര​തി​യെ സാ​ഹ​സി​ക​മാ​യാ​ണു പി​ടി​കൂ​ടി​യ​ത്. ആ​ദ്യ ലോ​ക്ക്ഡൗ​ണി​ന് മു​ന്പ്…

Read More

ഏ​റ്റു​മാ​നൂ​രി​ൽ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ളെ റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച സം​ഭ​വം; അ​പ​ക​ട​ത്തി​ലേ​റ്റ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണ​മെ​ങ്കി​ൽ യു​വാ​വി​നെ കാ​ത്തി​രി​ക്കു​ന്ന​ത്…

ഏ​റ്റു​മാ​നൂ​ർ: റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ര​ണ കാ​ര​ണം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു ശേ​ഷം വ്യ​ക്ത​മാ​കും.അ​തി​ര​ന്പു​ഴ സൃ​ഷ്ടി ജം​ഗ്ഷ​നു സ​മീ​പം പു​ത്ത​ൻ​പ​റ​ന്പി​ൽ ര​വി​യു​ടെ മ​ക​ൻ ആ​ർ. ബി​നു മോ​നെ (36) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബി​നു​വി​നൊ​പ്പം ഓ​ട്ടോ​റി​ക്ഷ​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ൻ​കു​ന്നം സ്വ​ദേ​ശി​യും ബി​നു​വി​ന്‍റെ ബ​ന്ധു​വു​മാ​യ നൗ​ഫ​ലി​നെ(​രാ​ജേ​ഷ്) പോ​ലീ​സ് ഇ​ന്ന​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഏ​റ്റു​മാ​നൂ​ർ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഫോ​ർ ജി ​മൊ​ബൈ​ൽ​സി​ന്‍റെ മു​ന്നി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി 12.07 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഫു​ട്പാ​ത്തി​ന്‍റെ തി​ട്ട​യി​ൽ ഇ​ടി​ച്ച് ഓ​ട്ടോ​റി​ക്ഷ മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്നു സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. സ​മീ​പ​ത്തു​നി​ന്നും ആ​ളു​ക​ൾ ഓ​ടി​യെ​ത്തി ഓ​ട്ടോ​റി​ക്ഷ നി​വ​ർ​ത്തു​ക​യും ബി​നു​വി​നെ ഓ​ട്ടോ​റി​ക്ഷ​യ്ക്കു​ള്ളി​ൽ കി​ട​ത്തു​ക​യും ചെ​യ്തു. ഓ​ട്ടോ​റി​ക്ഷ​യ്ക്കു​ള്ളി​ൽ കി​ട​ന്ന് ബി​നു അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഓ​ടി​ക്കൂ​ടി​യ​വ​രെ​ല്ലാം മ​ട​ങ്ങി. കു​റേ സ​മ​യ​ത്തി​നു​ശേ​ഷം ബി​നു​വി​നെ നൗ​ഫ​ൽ താ​ങ്ങി​യെ​ടു​ത്ത് ന​ട​പ്പാ​ത​യി​ൽ കി​ട​ത്തി. ന​ട​പ്പാ​ത​യി​ൽ ത​ന്നെ ഇ​രു​ന്ന നൗ​ഫ​ൽ മൂ​ന്നോ​ടെ ബി​നു​വി​നെ…

Read More

പ്ര​ണ​യ​നൈ​രാ​ശ്യം; പാ​ലാ​യി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ സ​ഹ​പാ​ഠി ക​ഴു​ത്ത​റു​ത്തു കൊ​ന്നു; കൃ​ത്യം ആ​ളു​ക​ൾ നോ​ക്കി​നി​ൽ​ക്കേ

  പാ​ലാ: പാ​ലാ സെ​ന്‍റ്. തോ​മ​സ് കോ​ള​ജി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യെ സ​ഹ​പാ​ഠി ക​ഴു​ത്ത​റ​ത്തു കൊ​ന്നു. ത​ല​യോ​ല​പ​റ​മ്പ് സ്വ​ദേ​ശി​നി നി​തി​നാ മോ​ൾ(22) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ​ഹ​പാ​ഠി അ​ഭി​ഷേ​ക് ബൈ​ജു പേ​നാ​ക്ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു. കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി​യാ​ണ് അ​ഭി​ഷേ​ക്. പ​രീ​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി​യെ ആ​ളു​ക​ള്‍ നോ​ക്കി നി​ല്‍​ക്കെ​യാ​ണ് പ്ര​തി ആ​ക്ര​മി​ച്ച​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ഭി​ഷേ​ക് ബൈ​ജു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Read More

സ്വ​പ്‌​ന​യും മോ​ന്‍​സ​നും ത​മ്മി​ല്‍? സ്വ​ര്‍​ണ​ക്ക​ട​ത്ത് പ്ര​തി​ക​ളു​ടെ ‌ഫോ​ണ്‍​വി​ളി വീ​ണ്ടും പ​രി​ശോ​ധി​ക്കു​ന്നു;  ആ​ശ​ങ്ക ഉ​യ​ര്‍​ത്തി വീ​ണ്ടും “സി​ഡി​ആ​ര്‍’

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ലെ പ്ര​തി മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നു ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്‌​ന സു​രേ​ഷു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന വി​വ​ര​ത്തെത്തുട​ര്‍​ന്നു ക​സ്റ്റം​സ് പ്രി​വ​ന്‍റീവ് വി​ഭാ​ഗം പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളു​ടെ കോ​ള്‍ ഡീ​റ്റൈ​യി​ല്‍ റി​പ്പോ​ര്‍​ട്ട് (സി​ഡി​ആ​ര്‍) ക​സ്റ്റം​സ് ശേ​ഖ​രി​ച്ചി​രു​ന്നു. കേന്ദ്രത്തിൽ വരെ പിടി!ഈ ​സി​ഡി​ആ​റി​ല്‍ അ​ക്കാ​ല​ത്ത് മോ​ന്‍​സ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ ഉ​ണ്ടോ​യെ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളി​ല്‍ വ​രെ ത​നി​ക്കു സ്വാ​ധീ​ന​മു​ണ്ടെ​ന്ന് മോ​ന്‍​സ​ന്‍ വെ​ളി​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്തി​നെക്കുറി​ച്ചും ന​യ​ത​ന്ത്ര കേ​സി​ലെ പ്ര​തി സ്വ​പ്‌​ന​സു​രേ​ഷു​മാ​യു​ള്ള ബ​ന്ധ​ത്തി​നെക്കുറി​ച്ചും പ​രി​ശോ​ധി​ക്കാ​ന്‍ ക​സ്റ്റം​സ് തീ​രു​മാ​നി​ച്ച​ത്. അ​തേ​സ​മ​യം, പ്ര​തി​ക​ളു​മാ​യി മോ​ന്‍​സ​ന് ബ​ന്ധ​മു​ണ്ടെ​ന്ന തെ​ളി​വ് ല​ഭി​ച്ചാ​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് വീ​ണ്ടും ച​ര്‍​ച്ച​യാ​യി മാ​റും. ന​യ​ത​ന്ത്ര ബാ​ഗേ​ജ്‌​വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ സ്വ​പ്‌​ന ഒ​ളി​വി​ല്‍ പോ​യി​രു​ന്നു. കൊ​ച്ചി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും സ്വ​പ്ന​യെ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. മോൻസൺ സഹായിച്ചോ?ബംഗ​ളൂ​രു​വി​ല്‍ വ​ച്ചാ​ണ് പി​ന്നീ​ട് എ​ന്‍​ഐ​എ…

Read More

പ​ണ​മി​ല്ലാ​ത്ത​വ​ര്‍ അ​വ​യ​വ​ദാ​നം ന​ട​ത്ത​രു​തെ​ന്ന് നി​യ​മ​മി​ല്ല; പാ​വ​പ്പെ​ട്ട​വ​രാ​ണെ​ന്ന​ത് ഒ​രു കു​റ്റ​മ​ല്ല; വൃ​ക്ക​ദാ​ന​ത്തി​നു ത​യാ​റാ​യ സ്ത്രീ ​നി​ര്‍​ധ​ന​യെ​ന്ന കാ​ര​ണ​ത്താ​ല്‍ അ​നു​മ​തി നി​ഷേ​ധി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ വേ​ണ്ട രോ​ഗി​യു​ടെ ദു​രി​താ​വ​സ്ഥ​യ​റി​ഞ്ഞു വൃ​ക്ക ദാ​നം ചെ​യ്യാ​ന്‍ ത​യാ​റാ​യ സ്ത്രീ ​നി​ര്‍​ധ​ന കു​ടു​ബാം​ഗ​മാ​ണെ​ന്ന കാ​ര​ണ​ത്താ​ല്‍ അ​നു​മ​തി നി​ഷേ​ധി​ച്ച ജി​ല്ലാ​ത​ല ഓ​ഥ​റൈ​സേ​ഷ​ന്‍ സ​മി​തി​യു​ടെ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. പാ​വ​പ്പെ​ട്ട​വ​ര്‍ അ​വ​യ​വ​ങ്ങ​ള്‍ ദാ​നം ചെ​യ്യ​രു​തെ​ന്ന് നി​യ​മ​മി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ തീ​രു​മാ​നം. അ​പേ​ക്ഷ പു​നഃ​പ​രി​ശോ​ധി​ച്ച് ഒ​രാ​ഴ്ച​യ്ക്ക​കം തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. വൃ​ക്ക​ദാ​താ​വും രോ​ഗി​യും നി​ര്‍​ധ​ന കു​ടും​ബാം​ഗ​ങ്ങ​ളാ​ണെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. പ​ണ​മി​ല്ലാ​ത്ത​വ​ര്‍ അ​വ​യ​വ​ദാ​നം ന​ട​ത്ത​രു​തെ​ന്ന് നി​യ​മ​മി​ല്ല. പാ​വ​പ്പെ​ട്ട​വ​രാ​ണെ​ന്ന​ത് ഒ​രു കു​റ്റ​മ​ല്ല. ന​മ്മു​ടെ നാ​ട്ടി​ല്‍ വി​ശാ​ല​മ​ന​സു​ള്ള ഒ​രു​പാ​ടു പേ​രു​ണ്ട്. അ​വ​ര്‍​ക്ക് ഇ​ത്ത​ര​ക്കാ​രെ സ​ഹാ​യി​ക്കാ​ന്‍ ക​ഴി​യും. അ​ങ്ങ​നെ​യാ​ണ് ഉ​ള്ള​വ​നും ഇ​ല്ലാ​ത്ത​വ​നും ത​മ്മി​ലു​ള്ള അ​ന്ത​രം ഇ​ല്ലാ​താ​കു​ന്ന​ത്. വൃ​ക്ക​ദാ​താ​വ് താ​മ​സി​ക്കു​ന്ന മേ​ഖ​ല​യി​ല്‍ വൃ​ക്ക​ദാ​നം ചെ​യ്ത നി​ര​വ​ധി പേ​രു​ണ്ടെ​ന്ന​തും അ​പേ​ക്ഷ നി​ര​സി​ക്കാ​ന്‍ കാ​ര​ണ​മ​ല്ല – ഉ​ത്ത​ര​വ് പ​റ​യു​ന്നു. വൃ​ക്ക​ദാ​ന​ത്തി​നു തൃ​ശൂ​രി​ലെ ജി​ല്ലാ​ത​ല ഓ​ഥ​റൈ​സേ​ഷ​ന്‍ സ​മി​തി അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​തി​രേ വൃ​ക്ക​രോ​ഗി​യാ​യ കൊ​ണ്ടോ​ട്ടി…

Read More

നാ​ലു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ന്ന അ​മ്മ അ​റ​സ്റ്റി​ൽ; ഉ​റ​ങ്ങു​മ്പോ​ൾ കു​ട്ടി​യു​ടെ ക​ര​ച്ചി​ല്‍ അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കി, അ​പ്പോ​ൾ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി

കാ​ഞ്ഞി​ര​പ്പ​ള്ളി: കൂ​വ​പ്പ​ള്ളി​യി​ല്‍ നാ​ലു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​മ്മ അ​റ​സ്റ്റി​ല്‍. ക​ള​പ്പു​ര​യ്ക്ക​ല്‍ റി​ജോ​യു​ടെ ഭാ​ര്യ സൂ​സ​നെ(24)​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കോ​ട്ട​യം സ്‌​പെ​ഷ​ല്‍ ജ​യി​ലി​ല്‍ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​ണ് ഇ​വ​ര്‍. കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് താ​നാ​ണെ​ന്ന് യു​വ​തി മൊ​ഴി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച ആ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കൂ​വ​പ്പ​ള്ളി ക​ള​പ്പു​ര​യ്ക്ക​ല്‍ റി​ജോ കെ.​ബാ​ബു-​സൂ​സ​ന്‍ ദ​മ്പ​തി​മാ​രു​ടെ മ​ക​ന്‍ ഇ​ഹാ​നെ​യാ​ണ് വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ സ​മ​യം കു​ട്ടി​യും അ​മ്മ​യും മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ൽ. കു​ട്ടി​ക്ക് അ​ന​ക്ക​മി​ല്ലെ​ന്ന് സൂ​സ​ൻ ത​ന്നെ​യാ​ണ് റി​ജോ​യെ വി​ളി​ച്ച് അ​റി​യി​ച്ച​ത്. പോ​ലീ​സ് ആ​ദ്യം അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് കേ​സെ​ടു​ത്ത​ത്. പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ ശ്വാ​സം​മു​ട്ടി​യാ​ണ് കു​ട്ടി മ​രി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി. ഉ​റ​ങ്ങു​മ്പോ​ൾ കു​ട്ടി​യു​ടെ ക​ര​ച്ചി​ല്‍…

Read More

പാലം പൊളിഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ ! എന്‍ജിനീയറിംഗ് കോളജുകളിലെ 961 അധ്യാപകര്‍ അയോഗ്യരെന്ന് സിഎജിയുടെ കണ്ടെത്തല്‍…

കേരളത്തിലെ എഞ്ചിനീയറിംഗ് കോളജുകളിലെ ആയിരത്തോളം അധ്യാപകര്‍ അയോഗ്യരെന്ന് സിഎജിയുടെ കണ്ടെത്തില്‍. സാങ്കേതിക സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത എന്‍ജിനീയറിംഗ് കോളജുകളിലെ 961 അധ്യാപകര്‍ അയോഗ്യരാണെന്നാണ്‌സര്‍ക്കാരിനും സാങ്കേതിക സര്‍വകലാശാലയ്ക്കും സിഎജി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളില്‍ 93, എയ്ഡഡ് കോളജുകളില്‍ 49, സര്‍ക്കാര്‍ നിയന്ത്രിത സ്വശ്രയ കോളജില്‍ 69, സ്വാശ്രയ കോളജുകളില്‍ 750 എന്നിങ്ങനെയാണ് കണക്കുകള്‍. സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളജുകളില്‍ നിയമിതരായിട്ടുള്ള അധ്യാപകരുടെ യോഗ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ സാങ്കേതിക സര്‍വകലാശാല റജിസ്ട്രാര്‍ എല്ലാ കോളജ് പ്രിന്‍സിപ്പല്‍മാരോടും രേഖാമൂലം ആവശ്യപ്പെട്ടു. സ്വാശ്രയ കോളജുകളില്‍ നിയമിക്കുന്ന അസിസ്റ്റന്റ് പ്രഫസര്‍മാരുടെ യോഗ്യത സര്‍വകലാശാല പരിശോധിക്കാത്തത് കൊണ്ട് യോഗ്യതയില്ലാത്ത നിരവധിപേര്‍ കോളജുകളില്‍ തുടരുന്നുണ്ട്. എഐസിടിഇ 2019ല്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ മറികടന്ന്, സര്‍ക്കാരിന്റെ തലപ്പത്ത് സമ്മര്‍ദ്ദം ചെലുത്തിയാണ് യോഗ്യതകളില്‍ കുറവു വരുത്തി നിരവധി അധ്യാപകര്‍ പ്രമോഷന്‍ തസ്തികകള്‍ നേടിയെടുത്തത്. അസോഷ്യേറ്റ്…

Read More

ഭാ​ര്യ ഉ​പേ​ക്ഷി​ച്ചു പോ​യ​ത് അ​യ​ൽ​വാ​സി​ക​ളു​ടെ ദു​ർ​മ​ന്ത്ര​വാ​ദ​ത്തെ തുടർന്ന്; ദമ്പതികൾക്ക് നേരെ ആസിഡ് ആക്രമണം; 63കാരൻ ഇനി 17 വർഷം ജയിലിലേക്ക്…

  കോ​ട്ട​യം: 63 കാ​ര​ൻ ഇ​നി 17 വ​ർ​ഷം ജ​യി​ലി​ലേ​ക്ക്. ഭാ​ര്യ ഉ​പേ​ക്ഷി​ച്ചു പോ​യ​ത് അ​യ​ൽ​വാ​സി​ക​ളു​ടെ ദു​ർ​മ​ന്ത്ര​വാ​ദ​ത്തെ തു​ട​ർ​ന്നാ​ണെ​ന്നു സം​ശ​യി​ച്ച് ദ​ന്പ​തി​ക​ൾ​ക്കു​നേ​രേ ആ​ഡി​സ് ആ​ക്ര​മ​ണം ന​ട​ത്തി​യ വൈ​ക്കം വ​ട​യാ​ർ ഉ​മ്മാ​ൻ​കു​ന്ന് ഭാ​ഗ​ത്ത് ചോ​ഴാ​ച്ചേ​രി​ൽ കു​ഞ്ഞ​പ്പ​നെ​യാ​ണു കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ കോ​ട​തി (സ്പെ​ഷ​ൽ) ജ​ഡ്ജി ജോ​ണ്‍​സ​ണ്‍ ജോ​ണ്‍ ശി​ക്ഷി​ച്ച​ത്. ഐ​പി​സി 307 പ്ര​കാ​രം പ​ത്ത് വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 50,000 രൂ​പ പി​ഴ​യും, ഐ​പി​സി 458 പ്ര​കാ​രം ഏ​ഴ് വ​ർ​ഷം ക​ഠി​ന ത​ട​വി​നും 25,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. അ​യ​ൽ​വാ​സി​ക​ളാ​യ കാ​ളാ​ശേ​രി​ൽ ര​വീ​ന്ദ്ര​നെ​യും ഭാ​ര്യ രാ​ധാ​മ​ണി​യെ​യും ആ​സി​ഡൊ​ഴി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് പ്ര​തി ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു മാ​സം അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ​ത്തു​ക അ​ട​യ്ക്കു​ന്ന പ​ക്ഷം ഇ​തു പ​രിക്കേ​റ്റ ര​വീ​ന്ദ്ര​നും രാ​ധാ​മ​ണി​ക്കും ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണം. വി​വി​ധ വ​കു​പ്പു​ക​ളി​ലെ ശി​ക്ഷ​ക​ൾ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. 2012 മാ​ർ​ച്ച് ഒ​ന്പ​തി​നു പു​ല​ർ​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു…

Read More

ക​ണ്ട​തു ര​ക്തം മ​ര​വി​ക്കു​ന്ന കാ​ഴ്ച​യെ​ന്ന് നാ​ട്ടു​കാ​ര്‍; അ​മ്മ​യു​ടെ ക​ഴു​ത്ത​റ​ത്ത ശേ​ഷ​വും ഭാ​വ​ഭേ​ദ​മി​ല്ലാ​തെ സു​രേ​ഷ് ; രു​ഗ്മി​ണി​യ​മ്മ​യു​ടെ നി​ല ഗു​രു​ത​രം

മാ​വേ​ലി​ക്ക​ര: നാ​ട്ടു​കാ​രു​ടെ മു​മ്പി​ല്‍ പൈ​ശാ​ചി​ക മു​ഖ​ഭാ​വ​ത്തോ​ടെ മ​ക​ന്‍ സു​രേ​ഷ്. ക​ഴു​ത്ത​റത്ത അ​മ്മ രു​ഗ്മി​ണി​യ​മ്മ​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ഈ​രേ​ഴ​വ​ട​ക്ക് നാ​മ്പോ​ഴി​ല്‍ സു​രേ​ഷ്കു​മാ​ര്‍(49) ആ​ണ് അ​മ്മ​യാ​യ രു​ഗ്മി​ണി​യ​മ്മ(85)​യു​ടെ ക​ഴു​ത്ത​റക്കു​ക​യും വീ​ടി​നും വാ​ഹ​ന​ത്തി​നും തീ​യി​ടു​ക​യും ചെ​യ്ത​ത്. വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് രു​ഗ്മി​ണി​യ​മ്മ. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള ഇ​വ​ര്‍​ക്ക് ക​ഴു​ത്തി​നു മു​റി​വേ​റ്റ​തി​നാ​ല്‍ സം​സാ​രി​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല. അ​ബോ​ധാ​വ​സ്ഥ​യി​ല​ല്ലെ​ങ്കി​ലും മ​ക​ൻ ചെ​യ്ത കൃ​ത്യ​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ലാ​ണ് ഇ​വ​രും. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു നാ​ടി​നെ ഞെ​ട്ടി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. കാ​ട്ടു​വ​ള്ളി​ല്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പമുള്ള വീ​ടി​നു തീ​യി​ട്ട ശേ​ഷം യു​വാ​വ് പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്സും എ​ത്തി​യ​തോ​ടെ അ​മ്മ​യു​ടെ ക​ഴു​ത്ത​റക്കു​ക​യാ​യി​രു​ന്നു. സേ​നാം​ഗ​ങ്ങ​ള്‍ അ​ടു​ത്തേ​ക്കു എ​ത്തു​ന്ന​തി​നി​ടെ അ​മ്മ​യു​ടെ ക​ഴു​ത്ത​റു​ക്കു​ക​യും ക​ത്തി​കൊ​ണ്ട് സ്വ​ന്തം ക​ഴു​ത്ത​റത്ത് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഒ​ടു​വി​ല്‍ സേ​നാം​ഗ​ങ്ങ​ള്‍ സു​രേ​ഷി​നെ കീ​ഴ്പ്പെ​ടു​ത്തി​യ ശേ​ഷം അ​മ്മ​യേ​യും മ​ക​നേ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. വീ​ട്ടു​വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് സു​രേ​ഷ് ത​ന്‍റെ…

Read More

അ​ക്കൗ​ണ്ടി​ൽ 176 രൂ​പ മാ​ത്രം! മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് പ​ണം​ക​ടം വാ​ങ്ങി, ജീ​വ​ന​ക്കാ​ർ ശ​മ്പ​ളം ന​ൽ​കി​യി​ട്ടി​ല്ല; ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന് മോൻസൺ ന​ൽ​കി​യ മൊ​ഴി​കൾ ഞെട്ടിക്കുന്നത്

  കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ലു​ള്ള ​ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ കൊ​ച്ചി​യി​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​ത് തു​ട​രു​ക​യാ​ണ്. ഇ​യാ​ള്‍ നാ​ലു കോ​ടി രൂ​പ വാ​ങ്ങി​യ​തി​ന് തെ​ളി​വു​ണ്ടെ​ന്ന് ക്രൈം​ബ്രാ​ഞ്ച് സം​ഘം വ്യ​ക്ത​മാ​ക്കി. പ​ണ​മാ​യി​ട്ടാ​ണ് ഇ​ത് വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഈ ​പ​ണം സ​ഹാ​യി​ക​ളു​ടെ അ​ക്കൗ​ണ്ടി​ലാ​ണ് നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ സ​ഹാ​യി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു. അ​ക്കൗ​ണ്ടി​ൽ 176 രൂ​പ മാ​ത്രം!ത​നി​ക്ക് ആ​കെ​യു​ള്ള​ത് ഒ​രു ബാ​ങ്ക് അ​ക്കൗ​ണ്ടാ​ണെ​ന്നാ​ണ് ഇ​യാ​ള്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മൊ​ഴി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​ത് അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​ര്‍ മു​ഖ​വി​ല​യ്‌​ക്കെ​ടു​ത്തി​ട്ടി​ല്ല. ആ ​അ​ക്കൗ​ണ്ടി​ല്‍ 176 രൂ​പ മാ​ത്ര​മാ​ണ് ഉ​ള്ള​തെ​ന്നും ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് സു​ഹൃ​ത്ത് ജോ​ര്‍​ജി​ല്‍ നി​ന്ന് മൂ​ന്നു ല​ക്ഷം രൂ ​ക​ടം​വാ​ങ്ങി​യി​രു​ന്നു. ജീ​വ​ന​ക്കാ​ര്‍​ക്ക് ആ​റു​മാ​യി ശ​മ്പ​ളം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും ഇ​യാ​ള്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന് മൊ​ഴി​ന​ല്‍​കി​യി​ട്ടു​ണ്ട്. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ബാ​ങ്ക് രേ​ഖ​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു മോ​ന്‍​സ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ബാ​ങ്ക് രേ​ഖ​ക​ള്‍ അ​ന്വേ​ഷ​ണ സം​ഘം പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.…

Read More