മോന്‍സണെ പ്രവാസി യുവതിയുമായി അടുപ്പിച്ചത് മറ്റൊരു യുവതി ! പ്രവാസി ഫെഡറേഷനില്‍ സ്വാധീനമുണ്ടാക്കിയത് ഇങ്ങനെ…

മോന്‍സണ്‍ മാവുങ്കലിനെ പ്രവാസി യുവതിയുമായി അടുപ്പിച്ചത് ഇറ്റലിയില്‍ താമസിക്കുന്ന കൊച്ചി സ്വദേശിനിയെന്ന് വിവരം. പ്രവാസികളെ കുരുക്കിലാക്കാന്‍ മോന്‍സണിന് കൈമുതലായതും ഇവരുടെ സ്വാധീനമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മോണ്‍സണുമായി അടുത്ത സൗഹൃദമായിരുന്നു യുവതിക്ക്. ഇത് പ്രവാസി ഫെഡറേഷനില്‍ ഉള്ളവര്‍ക്കെല്ലാം അറിയാമായിരുന്നു. ഫെഡറേഷനില്‍ മോണ്‍സണ് ശക്തമായ സ്വാധീനമുണ്ടാക്കാന്‍ സഹായിച്ചതും ഈ കൂട്ടുതന്നെ ആയിരുന്നു. കേരള പോലീസിലെ ഉന്നതരുമായും രാഷ്ട്രീയ പ്രമുഖരുമായും ഇവര്‍ക്ക് അടുത്ത ബന്ധമുണ്ട്. സൈബര്‍ സുരക്ഷയ്ക്കായി കൊച്ചിയില്‍ പോലീസ് നടത്തിയ ‘കൊക്കൂണ്‍’ സമ്മേളനത്തിലും ലോക കേരളസഭയുടെ പരിപാടിയിലുമെല്ലാം ഇവര്‍ പ്രതിനിധിയായി പങ്കെടുത്തിരുന്നു. ഫെഡറേഷന്റെ കുടുംബ സംഗമങ്ങളില്‍ മോണ്‍സണൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഇവര്‍ സമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പല പരിപാടികളുടെയും പ്രധാന പങ്കാളി മോണ്‍സന്റെ കമ്പനിയായിരുന്നു. ഈ ബന്ധം ഉപയോഗിച്ചാണ് പിന്നീട് പ്രവാസികളെ അടക്കം മോണ്‍സണ്‍ തട്ടിപ്പില്‍ വീഴ്ത്തിയത്‌. മോണ്‍സണും യുവതിയും എന്തിനാണ്, എപ്പോഴാണ് തെറ്റിയതെന്നു വ്യക്തമല്ല. മോണ്‍സണ്‍ നടത്തിയ തട്ടിപ്പുകളെക്കുറിച്ച്…

Read More

ക​ഞ്ചാ​വ് കേ​സി​ലെ ബ്യൂ​ട്ടീ​ഷ​ന് എ​സ്ഐ വ​ക ധ​ന​സ​ഹാ​യം..! ജ​യി​ലി​ല്‍ നി​ന്നി​റ​ങ്ങി​യ ശേ​ഷം കാ​ണാ​മെ​ന്നും എ​സ്‌​ഐ; വ​നി​താ പോ​ലീ​സ് കൈ​യോ​ടെ പൊ​ക്കി..!

  കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട് : ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യാ​യ ബ്യൂ​ട്ടീ​ഷ​ന് എ​സ്‌​ഐ​യു​ടെ വ​ക സാ​മ്പ​ത്തി​ക സ​ഹാ​യം! കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 18.7 കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ തൃ​ശൂ​ര്‍ മു​ല്ല​ശേ​രി സ്വ​ദേ​ശി​നി ലീ​ന (43)യ്ക്കാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സി​ലെ എ​സ്‌​ഐ 500 രൂ​പ സ​ഹാ​യ ധ​നം ന​ല്‍​കി​യ​ത്. പ്ര​തി ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു വ​ച്ച പ​ണം വ​നി​താ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് എ​സ്‌​ഐ​യു​ടെ പ​ങ്ക് വ്യ​ക്ത​മാ​യ​ത്. കഞ്ചാവ് കടത്തുന്പോൾഇ​ക്ക​ഴി​ഞ്ഞ 18 നാ​ണ് സം​ഭ​വം. ക​ഞ്ചാ​വ് ക​ട​ത്തു​ക​യാ​യി​രു​ന്ന ലീ​നയെ​യും സു​ഹൃ​ത്ത് പ​ട്ടാ​മ്പി സ്വ​ദേ​ശി സ​ന​ലി​നെയും ക​ഴി​ഞ്ഞ മാ​സം 30നാ​ണ് നര്‍​ക്കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്‌​സും (ഡെ​ന്‍​സാ​ഫ്) കു​ന്ന​മം​ഗ​ലം പോ​ലീ​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്. തു​ട​ര്‍​ന്ന് ഇ​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്കു​ക​യും കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ലീ​ന​യ്്ക്ക് ക​ഞ്ചാ​വ് മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി. കു​ന്ന​മം​ഗ​ലം പോ​ലീ​സ് ലീ​ന​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യെ​ങ്കി​ലും…

Read More

വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ ഇന്‍സ്റ്റഗ്രാം കാമുകനെ ക്ഷണിച്ചു വരുത്തി ! വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയുടെ അമ്മയുടെ നാല് എടിഎം കാര്‍ഡുമായി മുങ്ങി…

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ച പെണ്‍കുട്ടിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയുടെ അമ്മയുടെ എടിഎം കാര്‍ഡുകളുമായി കടന്നു കളയുകയായിരുന്നു. നിരവധി മോഷണ കേസില്‍ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി. ഫ്രാന്‍സിസ് റോഡ് ഷഫീഖ് നിവാസില്‍ അര്‍ഫാന്‍ (21) ആണ് കസബ പൊലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇരുവരും പിന്നീട് പ്രണയത്തിലായി. തുടര്‍ന്ന് വീട്ടില്‍ ആരുമില്ലാത്ത നേരത്ത് പെണ്‍കുട്ടി അര്‍ഫാനെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. വീട്ടിലെത്തിയ അര്‍ഫാന്‍ പെണ്‍കുട്ടിയുടെ അമ്മയുടെ കിടപ്പുമുറിയിലെത്തി അവിടെ ബാഗിലുണ്ടായിരുന്ന നാല് എടിഎം കാര്‍ഡുകളും പണവും മോഷ്ടിച്ചു. ഇക്കാര്യം പെണ്‍കുട്ടി അറിഞ്ഞില്ല. ബന്ധുക്കള്‍ വീട്ടിലെത്താന്‍ നേരമായപ്പോള്‍ അര്‍ഫാന്‍ വീട്ടില്‍നിന്ന് പുറത്തേക്കു പോയി. പിന്നീട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ എടിഎമ്മുകളില്‍ നിന്നായി 45,000 രൂപ പിന്‍വലിച്ചു. പണം പിന്‍വലിച്ചെന്ന സന്ദേശം ഫോണില്‍…

Read More

“പു​രാ​ത​ന’ സിം​ഹാ​സ​ന​ത്തി​ൽ അം​ശ​വ​ടി​യും പി​ടി​ച്ച് ഇ​രി​ക്കു​ന്ന ബ​ഹ്റ​യും അ​രി​കി​ൽ വാ​ളും പി​ടി​ച്ചു​നി​ൽ​ക്കു​ന്ന മ​നോ​ജ് ഏ​ബ്ര​ഹാ​മും;​ മോ​ൻ​സ​ന്‍റെ ത​ട്ടി​പ്പ് പു​റം​ലോ​ക​ത്തെ​ത്തി​ച്ച​ത് പു​രാ​വ​സ്തു​കാ​ണാ​ൻ പോ​യ ബ​ഹ്റ​ത​ന്നെ…

  കൊ​ച്ചി: മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​നെ​തി​രേ ഇ​ന്‍റ​ലി​ജ​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ നി​ർ​ദേ​ശി​ച്ച​തും അ​തു​വ​ഴി അ​യാ​ൾ ത​ട്ടി​പ്പു​കാ​ര​നാ​ണെ​ന്നും ക​ണ്ടെ​ത്തി​യ​തും മു​ൻ ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ. എ​ന്നാ​ൽ, മോ​ൻ​സ​നെ ക്രൈം ​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ട്രോ​ളു​ക​ൾ​ക്ക് ഇ​ര​യാ​യി മാ​റി​യ​തും അ​തേ ബ​ഹ്റ ത​ന്നെ. ഒ​രി​ക്ക​ൽ മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​ന്‍റെ പു​രാ​വ​സ്തു ശേ​ഖ​രം കാ​ണാ​ൻ ക​ലൂ​രി​ലെ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ അ​വി​ടു​ത്തെ സിം​ഹ​സ​ന​ത്തി​ൽ എ​ഡി​ജി​പി മ​നോ​ജ് ഏ​ബ്ര​ഹാ​മി​നൊ​പ്പം ഇ​രു​ന്ന് ഒ​രു ഫോ​ട്ടോ​യെ​ടു​ത്ത​താ​ണ് ബ​ഹ്റ​യ്ക്കു വി​ന​യാ​യി മാ​റി​യ​ത്. ഫോ​ട്ടോ കെ​ണി മോ​ൻ​സ​നെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ ആ​ദ്യം പു​റ​ത്തു​വ​ന്ന പ്ര​മു​ഖ​രു​ടെ ചി​ത്ര​ങ്ങ​ളി​ലൊ​ന്നു മു​ൻ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ​യും എ​ഡി​ജി​പി മ​നോ​ജ് ഏ​ബ്ര​ഹാ​മി​ന്‍റേ​തു​മാ​യി​രു​ന്നു. “പു​രാ​ത​ന” സിം​ഹാ​സ​ന​ത്തി​ൽ അം​ശ​വ​ടി​യും പി​ടി​ച്ച് ഇ​രി​ക്കു​ന്ന ബ​ഹ്റ​യു​ടെ​യും അ​രി​കി​ൽ വാ​ളും പി​ടി​ച്ചു​നി​ൽ​ക്കു​ന്ന മ​നോ​ജ് ഏ​ബ്ര​ഹാ​മി​ന്‍റെ​യും ഫോ​ട്ടോ​യാ​ണ് വൈ​റ​ലാ​യ​ത്. അ​തോ​ടെ ക​മ​ന്‍റു​ക​ളു​ടെ​യും ട്രോ​ളു​ക​ളു​ടെ​യും പ്ര​വാ​ഹ​മാ​യി. മോ​ൻ​സ​നെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ട​തും…

Read More

ചെരിഞ്ഞ കൊമ്പനെന്തിനാ ഷാജിയേട്ടാ നെറ്റിപ്പട്ടം ! കോണ്‍ഗ്രസിലേക്ക് പോകുന്നതിനു മുമ്പ് സിപിഐ ഓഫീസില്‍ എത്തി എസി അഴിച്ചെടുത്ത് കനയ്യകുമാര്‍…

ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ഥി നേതാവും ബിഹാറില്‍ നിന്നുള്ള സിപിഐ നേതാവുമായിരുന്ന കനയ്യകുമാര്‍ ചൊവ്വാഴ്ചയാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിനു മാത്രമേ രാജ്യത്തെ മുമ്പോട്ടു നയിക്കാനാവൂ എന്നു പറഞ്ഞാണ് കനയ്യ കോണ്‍ഗ്രസില്‍ എത്തിയത്. കനയ്യ കുമാര്‍ കോണ്‍ഗ്രസിലെത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ സിപിഐ ആസ്ഥാനത്തെ സ്വന്തം മുറിയില്‍ ഘടിപ്പിച്ചിരുന്ന എയര്‍ കണ്ടീഷണര്‍ കനയ്യ കുമാര്‍ അഴിച്ചുകോണ്ടുപോയെന്ന് കഴിഞ്ഞ ദിവസം സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി റാം നരേഷ് പാണ്ഡെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. കനയ്യ സ്വന്തം ചെലവില്‍ വെച്ച എസിയാണെന്നും അത് കൊണ്ടു പോകാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെന്നും വ്യക്തമാക്കിയ പാണ്ഡെ കനയ്യ കോണ്‍ഗ്രസില്‍ ചേരില്ലെന്നാണ് താനിപ്പോഴും പ്രതീക്ഷിക്കുന്നതെന്നും അന്ന് പറഞ്ഞിരുന്നു. എന്നാല്‍ പാണ്ഡെയുടെ വിശ്വാസങ്ങളെ അപ്പാടെ കാറ്റില്‍പ്പറത്തി കനയ്യ പാര്‍ട്ടി വിടുകയായിരുന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജിഗ്‌നേഷ് മേവാനിക്കൊപ്പമാണ് കനയ്യ കോണ്‍ഗ്രസിലേക്ക് എത്തിയത്.…

Read More

മോ​ന്‍​സ​ന്‍ 24 ന്യൂ​സ് ചാ​ന​ലി​ന്റെ സ്വ​ന്തം ആ​ള് ? ചാ​ന​ലി​ല്‍ മോ​ന്‍​സ​നു ര​ണ്ട​ര കോ​ടി​യു​ടെ നി​ക്ഷേ​പ​മെ​ന്ന് റി​പ്പോ​ര്‍​ട്ട്; വെ​ട്ടി​ലാ​യി എ​സ്‌​കെ​എ​ന്നും ടീ​മും…

പു​രാ​വ​സ്തു സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ലെ പ്ര​തി മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന് 24 ചാ​ന​ലി​ല്‍ ര​ണ്ട​ര​ക്കോ​ടി​യു​ടെ നി​ക്ഷേ​പ​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. എ​ക്‌​സ്‌​ക്ലൂ​സീ​വ് ഡെ​യ്‌​ലി എ​ന്ന ഓ​ണ്‍​ലൈ​ന്‍ സൈ​റ്റാ​ണ് ഈ ​റി​പ്പോ​ര്‍​ട്ട് പു​റ​ത്തു വി​ട്ട​ത്. ചാ​ന​ലി​ലെ സീ​നി​യ​ര്‍ റി​പ്പോ​ര്‍​ട്ട​ര്‍ സ​ഹി​ന്‍ ആ​ന്റ​ണി​യാ​ണ് മോ​ന്‍​സ​നെ ചാ​ന​ലു​മാ​യി മു​ട്ടി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം. മു​ട്ടി​ല്‍ മ​രം​മു​റി വി​വാ​ദ​ത്തി​ല്‍ പെ​ട്ട ദീ​പ​ക് ധ​ര്‍​മ്മ​ട​ത്തെ സ​സ്പെ​ന്‍​ഡു ചെ​യ്യാ​ന്‍ കാ​ട്ടി​യ ധൈ​ര്യം സ​ഹി​ന്റെ കാ​ര്യ​ത്തി​ലു​ണ്ടാ​കി​ല്ല. മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ 24 ന്യൂ​സ് ചാ​ന​ലി​ല്‍ ര​ണ്ട​ര കോ​ടി രൂ​പ നി​ക്ഷേ​പി​ക്കാ​ന്‍ ഇ​ട​നി​ല​ക്കാ​ര​നാ​യ​ത് സ​ഹി​ന്‍ ആ​ന്റ​ണി​യാ​ണ്. ചാ​ന​ലി​ല്‍ പ​ത്തു കോ​ടി നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍ പ​ല ത​വ​ണ സ​ഹി​ന്‍ ആ​ന്റ​ണി​ക്കൊ​പ്പം മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ വ​സ​തി​യി​ല്‍ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ഗ​ഡു​ക്ക​ളാ​യി നി​ക്ഷേ​പി​ക്കാ​മെ​ന്ന ഉ​റ​പ്പും ല​ഭി​ച്ചു. ആ​ദ്യ ഗ​ഡു​വാ​യി 75 ല​ക്ഷം രൂ​പ നി​ക്ഷേ​പി​ച്ച​തി​നു തൊ​ട്ടു പി​ന്നാ​ലെ​യാ​ണ് ഫ്ള​വേ​ഴ്സ് ചാ​ന​ലി​ല്‍ ഗാ​യ​ക​ന്‍ എം.​ജി.​ശ്രീ​കു​മാ​റി​ന്റെ ബ്ലാ​ക്ക് ഡ​യ​മ​ണ്ട് മോ​തി​ര നാ​ട​കം അ​ര​ങ്ങേ​റി​യ​ത്.…

Read More

പ്ല​സ്ടു പ​രീ​ക്ഷ ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​യ​പ്പോ​ഴെ 23 കാ​ര​നു​മാ​യി മു​ങ്ങി; പ​രാ​തി കി​ട്ടി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഇ​രു​വ​രേ​യും പൊ​ക്കി; പെ​ൺ​കു​ട്ടി​കാ​ട്ടി​യ ആ​പി​ശ​ക് പോ​ലീ​സി​ന് തു​ണ​യാ​യ​തി​ങ്ങ​നെ…

വൈ​ക്കം: ഫേ​സ്ബു​ക്കി​ലൂ​ടെ അ​ടു​പ്പ​ത്തി​ലാ​യ 23കാ​ര​നു​മാ​യി 16കാ​രി ക​ട​ന്നു​ക​ള​ഞ്ഞു. പ​രാ​തി ല​ഭി​ച്ചു മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പെ​ണ്‍​കു​ട്ടി​യെ മൂ​വാ​റ്റു​പു​ഴ​യി​ലെ യു​വാ​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്നു പോ​ലീ​സ് പൊ​ക്കി. പ്ല​സ് വ​ണ്‍ പ​രീ​ക്ഷ ക​ഴി​ഞ്ഞ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12.30നാ​ണ് വൈ​ക്കം ടി​വി പു​രം സാ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്. ബ​ന്ധു​ക്ക​ൾ പെ​ണ്‍​കു​ട്ടി പോ​കാ​നി​ട​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം അ​ന്വേ​ഷി​ച്ചി​ട്ടും വി​വ​രം ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തി​നു വൈ​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി ല​ഭി​ച്ച ഉ​ട​ൻ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ച പോ​ലി​സ് പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണ്‍ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു. ആ​വ​ർ​ത്തി​ച്ചു വി​ളി​ച്ചി​ട്ടു​ള്ള ര​ണ്ടു ന​ന്പ​ർ കേ​ന്ദ്രീ​ക​രി​ച്ചു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ഇ​തി​ൽ സം​ശ​യം തോ​ന്നി​യ ഫോ​ണി​ന്‍റ ട​വ​ർ ലൊ​ക്കേ​ഷ​ൻ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മൂ​വാ​റ്റു​പു​ഴ​യി​ലെ ഐ​രാ​പു​ര​ത്താ​ണെ​ന്ന് ക​ണ്ടെ​ത്തി. പി​ന്നീ​ട് ഒ​രു നി​മി​ഷം പാ​ഴാ​ക്കാ​തെ പോ​ലി​സ് ഐ​രാ​പു​ര​ത്തേ​ക്ക് പാ​ഞ്ഞു. രാ​ത്രി 11.30ന് ​ഐ​രാ​പു​ര​ത്തെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ യു​വാ​വി​നൊ​പ്പം പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി.ബൈ​ക്കി​ൽ വൈ​ക്ക​ത്തെ​ത്തി​യ യു​വാ​വി​നൊ​പ്പം പെ​ണ്‍​കു​ട്ടി മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്കു പോ​രു​ക​യാ​യി​രു​ന്നു.…

Read More

മോ​ന്‍​സ​നു​മാ​യി ബ​ന്ധം; ഉ​ന്ന​ത​ര്‍ കു​ടു​ങ്ങും ! തെ​ളി​വു​ക​ള്‍ സ​ഹി​തം പ​രാ​തി​ക്കാ​ര്‍ ക്രൈം​ബ്രാ​ഞ്ചി​ല്‍; എം.​ടി. ഷ​മീ​ര്‍ “രാ​ഷ്ട്ര ദീ​പി​ക’​യോ​ട്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: പു​രാ​വ​സ്തു വി​ല്‍​പ​ന​യു​ടെ പേ​രി​ല്‍ കോ​ടി​ക​ള്‍ ത​ട്ടി​പ്പു ന​ട​ത്തി​യ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ​തി​രേ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍. എം.​ടി.​ഷ​മീ​ര്‍, യാ​ക്കൂ​ബ് പു​റാ​യി​ല്‍, വി.​അ​നൂ​പ്, സ​ലീം എ​ട​ത്തി​ല്‍ എ​ന്നി​വ​രാ​ണ് എ​റ​ണാ​കു​ളം ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ ഇ​ന്ന് ഹാ​ജ​രാ​യി മൊ​ഴി ന​ല്‍​കു​ന്ന​ത്. ഓ​ഡി​യോ, വീ​ഡി​യോ ക്ലി​പ്പു​ക​ളു​ള്‍​പ്പെ​ടെ പ​ല​നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ളും അ​ന്വേ​ഷ​ണ​സം​ഘം മു​മ്പാ​കെ ഹാ​ജ​രാ​ക്കു​മെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ എം.​ടി. ഷ​മീ​ര്‍ “രാ​ഷ്ട്ര ദീ​പി​ക’​യോ​ട് പ​റ​ഞ്ഞു. പ​രാ​തി ന​ല്‍​കി​യ​പ്പോ​ള്‍ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നി​ല്ല. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ബ​ന്ധം ഉ​ള്‍​പ്പെ​ടെ വ്യ​ക്ത​മാ​ക്കു​ന്ന പ​ല തെ​ളി​വു​ക​ളും പ​രാ​തി​ക്കാ​രു​ടെ കൈ​വ​ശ​മു​ണ്ട്. ഇ​വ​യെ​ല്ലാം ഹാ​ജ​രാ​ക്കും. ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കു​ന്ന​തി​ലൂ​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ള്‍​ക്ക് പു​റ​മേ മ​റ്റു ഭാ​ഗ​ങ്ങ​ള്‍ കൂ​ടി പോ​ലീ​സി​ന് അ​ന്വേ​ഷി​ക്കേ​ണ്ട​താ​യി വ​രും. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മോ​ന്‍​സ​നു​മാ​യി അ​ടു​പ്പ​മു​ള്ള ഐ​എ​എ​സ്, ഐ​പി​എ​സ് ഉ​ന്ന​ത​രു​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും ന​ട​ത്തേ​ണ്ട​താ​യു​ണ്ട്.

Read More

കേ​ര​ള പോ​ലീ​സി​ലും “പെ​ഗാ​സ​സ് ‘… ഫോ​ണ്‍ ചോ​ര്‍​ത്താ​ന്‍ പോ​ലീ​സി​ല്‍ ചാ​ര​ന്‍​മാ​ര്‍ ?  മോ​ന്‍​സ​ന്‍റെ ഓ​ഡി​യോ ക്ലി​പ്പി​ല്‍ ആ​ശ​ങ്ക ;ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​ന്വേ​ഷി​ക്കും

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : സ്മാ​ര്‍​ട്ട് ഫോ​ണി​ന​ക​ത്തു സ​മ​ര്‍​ഥ​മാ​യി നു​ഴ​ഞ്ഞു​ക​യ​റി വി​വ​ര​ങ്ങ​ളെ​ല്ലാം ചോ​ര്‍​ത്തു​ന്ന പെ​ഗാ​സ​സ് സോ​ഫ്റ്റ്‌​വ​യ​റി​നു സ​മാ​ന​മാ​യ രീ​തി​യി​ല്‍ ഫോ​ണ്‍ കോ​ള്‍ വി​വ​ര​ങ്ങ​ള്‍ ഇ​ഷ്ട​ക്കാ​ര്‍​ക്കു ചോ​ര്‍​ത്തി ന​ല്‍​കാ​ന്‍ പോ​ലീ​സി​ല്‍ ചാ​ര​ന്‍​മാ​ര്‍ ? ആ​രു​ടെയും ഫോ​ണ്‍ കോ​ളു​ക​ള്‍ ‘പി​ടി​പാ​ടു​ണ്ടെ​ങ്കി​ല്‍’ ല​ഭ്യ​മാ​ക്കു​ന്ന​തി​നു പോ​ലീ​സി​ല്‍ ഒ​റ്റു​കാ​രു​ണ്ടെ​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ദേ​ശ​സു​ര​ക്ഷ​യെ​യും വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത​യെ​യും ബാ​ധി​ക്കും വി​ധ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചാ​ര​ന്‍​മാ​രെ ക​ണ്ടെ​ത്താ​ന്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പോ​ലീ​സി​ലെ ഒ​റ്റു​കാ​രെ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പു​രാ​വ​സ്തു വി​ല്‍​പ​ന​യു​ടെ മ​റ​വി​ല്‍ കോ​ടി​ക​ള്‍ ത​ട്ടി​യെ​ന്ന പ​രാ​തി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​ന്‍റെ ഓ​ഡി​യോ ക്ലി​പ്പ് പു​റ​ത്താ​യ​തോ​ടെ​യാ​ണ് സം​സ്ഥാ​ന​ത്തു ഫോ​ണ്‍ വി​വ​ര​ങ്ങ​ള്‍​ക്കു സു​ര​ക്ഷി​ത​ത്വ​മി​ല്ലെ​ന്ന ആ​ശ​ങ്ക പ​ട​ര്‍​ന്ന​ത്. സി​ഡി​ആ​ര്‍ പൊ​ക്കും ഒ​രു വ്യ​ക്തി ആ​ര്‍​ക്കെ​ല്ലാം ഫോ​ണ്‍ ചെ​യ്തു​വെ​ന്ന​തും ആ​രെ​ല്ലാം ആ ​ഫോ​ണി​ലേ​ക്കു തി​രി​ച്ചു​വി​ളി​ച്ചു​വെ​ന്ന​തും വ്യ​ക്ത​മാ​ക്കു​ന്ന കോ​ള്‍ ഡീ​റ്റെ​യി​ല്‍​സ് റിക്കാ​ര്‍​ഡ് (സി​ഡി​ആ​ര്‍ ) സം​ഘ​ടി​പ്പി​ച്ചു ന​ല്‍​കാ​മെ​ന്നാ​ണ് മോ​ന്‍​സ​ന്‍…

Read More

സത്യമോ മിഥ്യയോ ! കേട്ടറിഞ്ഞതിലും വലിയ സൗഹൃദമാണ് മോന്‍സണും നടന്‍ ‘ബാലയും’ തമ്മിലെന്ന് അമൃതയുടെ അഭിഭാഷകന്‍…

ത​ട്ടി​പ്പു​കാ​ര​ന്‍ മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലും ന​ട​ന്‍ ബാ​ല​യും ത​മ്മി​ല്‍ അ​ടു​ത്ത ബ​ന്ധ​മെ​ന്ന് ഗാ​യി​ക അ​മൃ​ത സു​രേ​ഷി​ന്റെ അ​ഭി​ഭാ​ഷ​ക​ന്‍. ഇ​വ​രു​ടെ വി​വാ​ഹ​മോ​ച​ന​ത്തി​ലും മോ​ന്‍​സ​ണ്‍ ഇ​ട​പെ​ട്ടു​വെ​ന്നാ​ണ് അ​മൃ​ത​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ പ്രേം ​രാ​ജ് പ​റ​യു​ന്ന​ത്.​മോ​ന്‍​സ​ണി​ന്റെ വീ​ട്ടി​ല്‍ വെ​ച്ചാ​ണ് മ​ധ്യ​സ്ഥ ച​ര്‍​ച്ച ന​ട​ന്ന​തെ​ന്നും പ്രേം ​രാ​ജ് പ​റ​യു​ന്നു. ബാ​ല​യ്ക്ക് വേ​ണ്ടി അ​ന്ന് സം​സാ​രി​ച്ച​ത് അ​നൂ​പ് മു​ഹ​മ്മ​ദാ​യി​രു​ന്നു. ത​ട്ടി​പ്പു കേ​സി​ല്‍ മോ​ണ്‍​സ​ണെ​തി​രേ പ​രാ​തി ന​ല്‍​കി​യ അ​നൂ​പ് മു​ഹ​മ്മ​ദും ബാ​ല​യു​ടെ അ​ഭി​ഭാ​ഷ​ക​യാ​യ ശാ​ന്തി പ്രി​യ​യും അ​ന്ന് മോ​ന്‍​സ​ണി​ന്റെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ്രേം ​രാ​ജ് പ​റ​ഞ്ഞു. ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷം കു​ടും​ബ കോ​ട​തി​യി​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച കേ​സു​ണ്ടാ​യി​രു​ന്നു. അ​ന്ന് ബാ​ല കോ​ട​തി​യി​ലെ​ത്തി​യ​ത് മോ​ന്‍​സ​ണി​ന്റെ കാ​റി​ലാ​യി​രു​ന്നു. അ​നൂ​പ് മു​ഹ​മ്മ​ദാ​ണ് അ​ന്ന് കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ അ​നൂ​പ് മു​ഹ​മ്മ​ദു​മാ​യും മോ​ന്‍​സ​ണു​മാ​യും ബാ​ല​യ്ക്ക് ക​രു​തു​ന്ന​തി​ന​ലും അ​പ്പു​റ​ത്ത് വ​ലി​യ സൗ​ഹൃ​ദ​മു​ണ്ട് എ​ന്നാ​ണ് പ്രേം ​രാ​ജ് ആ​രോ​പി​ക്കു​ന്ന​ത്.

Read More