മ​ത്സ​ര​ത്തി​നി​ടെ എ​മ്മ​യ്ക്കു വീ​ഴ്ച​യി​ൽ പ​രി​ക്കേ​റ്റു; എന്നിട്ടും…! ഇ​താ ഇ​താ​ണ് വി​സ്മ​യം… കൗമാര കലാശത്തിൽ ബ്രി​ട്ടീ​ഷ് കു​മാ​രി​ക്ക് കി​രീ​ടം

ന്യൂ​യോ​ർ​ക്ക്: ഫ്ല​ഷിം​ഗ് മെ​ഡോ​സി​ൽ ബ്രി​ട്ടീ​ഷ് കു​മാ​രി​യു​ടെ റാ​ക്ക​റ്റി​ൽ വി​സ്മ​യം വി​രി​ഞ്ഞു. ഗ്രാ​ൻ​സ്‌​ലാ​മി​ൽ യോ​ഗ്യ​താ റൗ​ണ്ടി​ലൂ​ടെ​യെ​ത്തി കി​രീ​ട​ത്തി​ൽ മു​ത്ത​മി​ടു​ന്ന ച​രി​ത്ര വി​സ്മ​യം. യു​എ​സ് ഓ​പ്പ​ണി​ൽ ബ്രി​ട്ട​ന്‍റെ പ​തി​നെ​ട്ടു​കാ​രി എ​മ്മ റാ​ഡു​കാ​നു പു​തു​ച​രി​ത്രം എ​ഴു​തി​ച്ചേ​ർ​ത്തു. വ​നി​താ സിം​ഗി​ൾ​സി​ൽ കൗ​മാ​ര​ക്കാ​രു​ടെ ക​ലാ​പ്പോ​രി​ൽ കി​രീ​ടം എ​മ്മ​യ്ക്കു സ്വ​ന്തം. കാ​ന​ഡ​യു​ടെ പ​ത്തൊ​ൻ​പ​തു​കാ​രി ലൈ​ല ഫെ​ർ​ണാ​ണ്ട​സി​നെ​യാ​ണ് എ​മ്മ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. യോ​ഗ്യ​താ റൗ​ണ്ടി​ലൂ​ടെ​യെ​ത്തി കി​രീ​ടം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ താ​ര​മെ​ന്ന ച​രി​ത്ര​നേ​ട്ട​മാ​ണ് ബ്രി​ട്ടീ​ഷ് താ​രം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ 44 വ​ർ​ഷ​ത്തെ ബ്രി​ട്ട​ന്‍റെ ഗ്രാ​ൻ​സ്‌​ലാം കി​രീ​ട വ​ര​ൾ​ച്ച​യ്ക്കു കൂ​ടി എ​മ്മ​യി​ലൂ​ടെ പ​രി​ഹാ​ര​മാ​യി. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ബ്രി​ട്ടീ​ഷ് താ​ര​ത്തി​ന്‍റെ വി​ജ​യം. സ്കോ​ർ: 6-4, 6-3. യോ​ഗ്യ​താ ഘ​ട്ടം മു​ത​ൽ ഒ​രു സെ​റ്റു​പോ​ലും ന​ഷ്ട​പ്പെ​ടുത്താ​തെ​യാ​ണ് എ​മ്മ ചാ​മ്പ്യ​നാ​യ​ത്, റി​യ​ൽ ചാ​മ്പ്യ​ൻ. മ​ത്സ​ര​ത്തി​നി​ടെ എ​മ്മ​യ്ക്കു വീ​ഴ്ച​യി​ൽ പ​രി​ക്കേ​റ്റു. മെ​ഡി​ക്ക​ൽ ടൈം ​ഔ​ട്ട് എ​ടു​ത്ത എ​മ്മ വീ​ണു​പൊ​ട്ടി​യ കാ​ലി​ൽ ബാ​ൻ​ഡേ​ജ് ഒ​ട്ടി​ച്ചാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. അ​ട്ടി​മ​റി​ക​ളി​ലൂ​ടെ ത​ക​ർ​പ്പ​ൻ…

Read More

സ​വി​ത​യു​ടെ മ​ര​ണം; രാ​ത്രി​യി​ൽ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി​യ യു​വാ​വു​മാ​യി സം​ഭാ​ഷ​ണം, പി​ന്നാ​ലെ മു​റി​യി​ൽ ക​യ​റി വാ​തി​ല​ട​ച്ചു; ഭ​ർ​ത്താ​വ് ആ​ളെ​ക്കു​ട്ടി എ​ത്തി​യ​പ്പോ​ഴേ​ക്കും തൂ​ങ്ങി മ​രി​ച്ചു;  ഭാ​ര്യ​വീ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം മ​റ്റൊ​ന്ന്…

കാ​യം​കു​ളം :സു​ഹൃ​ത്താ​യ യു​വാ​വു​മാ​യു​ണ്ടാ​യ സം​ഭാ​ഷ​ണ​ത്തി​നൊ​ടു​വി​ൽ യു​വ​തി​യെ ഭ​ര്‍​തൃ​വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ള്ളി​കു​ന്നം തെ​ക്കേ​മു​റി ആ​ക്ക​നാ​ട്ട് തെ​ക്കേ​തി​ല്‍ സ​തീ​ഷി​ന്‍റെ ഭാ​ര്യ സ​വി​ത(24)​യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചയോ​ടെ​കി​ട​പ്പുമു​റി​യി​ൽ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സു​ഹൃ​ത്താ​യ യു​വാ​വു​മാ​യി സം​സാ​രി​ച്ച ശേ​ഷം ആ​ത്മ​ഹ​ത്യാഭീ​ഷ​ണി മു​ഴ​ക്കി മു​റി​യി​ല്‍ ക​യ​റി വാ​തി​ല​ട​ച്ച സ​വി​ത തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഭ​ർ​തൃവീ​ട്ടു​കാ​ർ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത്. സം​ഭ​വ സ​മ​യ​ത്ത് ഭ​ര്‍​ത്താ​വ് സ​തീ​ഷി​ന്‍റെ അ​മ്മ​യും സ​ഹോ​ദ​രീപു​ത്രി​യും മാ​ത്ര​മേ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ര​ണ്ടു വ​ര്‍​ഷം മു​മ്പാ​യി​രു​ന്നു സ​വി​ത​യു​ടെ വി​വാ​ഹം. ഭ​ര്‍​ത്താ​വ് സ​തീ​ഷ് വി​ദേ​ശ​ത്താ​ണ്. പോലീസ് പറയുന്നത്സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വ​ള്ളി​കു​ന്നം പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ. സ​വി​ത​യും പാ​വു​മ്പ സ്വ​ദേ​ശി​യു​മാ​യ ഒ​രു യു​വാ​വു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു. രാ​ത്രി ഇ​യാ​ളെ ഫോ​ണി​ല്‍ വി​ളി​ച്ചുവ​രു​ത്തി അ​ര്‍​ധ​രാ​ത്രി​യോ​ടെ യു​വാ​വ് വീ​ട്ടി​ലെ​ത്തി. വീ​ടി​ന് പു​റ​ത്തുന​ട​ന്ന സം​ഭാ​ഷ​ണ​ത്തി​നി​ടെ പെ​ട്ടെ​ന്ന് മു​റി​യി​ല്‍ ക​യ​റി യു​വ​തി വാ​തി​ല​ട​ച്ചു. പ​രി​ഭ്രാ​ന്ത​നാ​യ യു​വാ​വ് ബ​ഹ​ളം വ​ച്ച് ആ​ളെ​ക്കൂ​ട്ടി.​ആ​ളു​ക​ളെ​ത്തി മു​റി…

Read More

ത​ട്ടി​പ്പി​ന്‍റെ പ്ര​ള​യം..! വെ​ള്ളം പ​ടി​ക​ട​ക്കാ​ത്ത​വ​ര്‍​ക്കും ‘സ​ഹാ​യം’; ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ ഇ​ഷ്ട​ക്കാ​ർ​ക്കു ന​ൽ​കി; വ​ലി​യ തോ​തി​ല്‍ ഫ​ണ്ട് തി​രി​മ​റി ന​ട​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച അ​ടി​യ​ന്ത​ര​ധ​ന​സ​ഹാ​യ​മാ​യി പ​തി​നാ​യി​രം രൂ​പ വി​ത​ര​ണം ഉ​ള്‍​പ്പെ​ടെ വ​ലി​യ തോ​തി​ല്‍ ഫ​ണ്ട് തി​രി​മ​റി ന​ട​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. രാ​ഷ്‌ട്രീ​യ ക​ക്ഷി​ക​ളു​ടെ ഇ​ട​പെ​ട​ല്‍ മൂ​ലം ഒ​രേ ആ​ള്‍​ക്കു ത​ന്നെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ഒ​ന്നി​ലേ​റെ പ​ണം ന​ല്‍​കി​യ​താ​യും ഒ​ന്ന​ര​കോ​ടി​യോ​ളം രൂ​പ ഈ ​രീ​തി​യി​ല്‍ മാ​ത്രം ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി. ഗു​രു​ത​ര ആ​രോ​പ​ണ​വു​മു​ള്ള റി​പ്പോ​ര്‍​ട്ട് പ​ക്ഷെ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ സ​മ്മ​ര്‍​ദം മൂ​ലം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. കോ​ഴി​ക്കോ​ട് ജി​ല്ലാ ഫി​നാ​ന്‍​സ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ത് ക​ണ്ടെ​ത്തി​യ​ത്. വ്യാപകപരാതിപ്ര​ള​യ​ത്തി​ല്‍ വീ​ട്ടി​ല്‍ വെ​ള്ളം ക​യ​റി​യ​വ​ര്‍​ക്കും വീ​ടി​നു നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ര്‍​ക്കു​മാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം കൈ​മാ​റി​യ​ത്. എ​ന്നാ​ല്‍ വീ​ട്ടു​പ​ടി​ക്ക​ല്‍ പോ​ലും വെ​ള്ളം ക​ട​ക്കാ​ത്ത​വ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം ന​ല്‍​കി​യെ​ന്നാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ഉ​ള്‍​പ്പെ​ടെ ഈ ​രീ​തി​യി​ല്‍ പ​ല​യി​ട​ത്തു​നി​ന്നും വ്യാ​പ​ക പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. റ​വ​ന്യൂ​വ​കു​പ്പി​ലെ 20 ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘ​മാ​ണ്…

Read More

റ​മ്മി​ക​ളി​യി​ൽ ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടോ? പോ​ലീ​സു​കാ​ര​നെ ലോ​ഡ്ജി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ച്ച​ത് ഓ​ൺ​ലൈ​ൻ ഗെ​യി​മെ​ന്ന്സം​ശ​യം

അ​ങ്ക​മാ​ലി: സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ലോ​ഡ്ജി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ച്ച​ത് ഓ​ൺ​ലൈ​ൻ റ​മ്മി​യി​ൽ വ​ൻ​തോ​തി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നെ​ന്ന് സൂ​ച​ന. പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യി​രു​ന്ന മു​ള​ന്തു​രു​ത്തി ഇ​ല​ഞ്ഞി​ത്ത​റ വീ​ട്ടി​ൽ രാ​ഹു​ലി​നെ (32) ഇ​ന്ന​ലെ​യാ​ണ് മൂ​ക്ക​ന്നൂ​രി​ലെ ലോ​ഡ്‌​ജി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജോ​ലി സം​ബ​ന്ധ​മാ​യി അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യെ​ന്നു പ​റ​ഞ്ഞാ​ണ് മു​റി​യെ​ടു​ത്ത​ത്. പി​ന്നീ​ട് ഇ​യാ​ളെ കാ​ണാ​താ​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ച് എ​ത്തി​യ​പ്പോ​ൾ ഫാ​നി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ജോ​ലി​യു​ടെ കാ​ര്യ​ത്തി​ൽ മി​ടു​ക്ക​നും സ​ത്യ​സ​ന്ധ​നും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ്രി​യ​പ്പെ​ട്ട​വ​നു​മാ​യി​രു​ന്നു രാ​ഹു​ൽ. എ​ന്നാ​ൽ ഇ​ദേ​ഹ​ത്തി​ന് ഓ​ൺ​ലൈ​ൻ റ​മ്മി​യി​ൽ ഹ​ര​മു​ള്ള​യാ​ളാ​യി​രു​ന്നു​വെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. ഓ​ൺ​ലൈ​ൻ റ​മ്മി ക ​ളി യി​ൽ വ​ൻ തു​ക ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു​വെ​ന്ന് സൂ​ച​ന​യു​ണ്ട്. ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ശേ​ഷ​മേ ന​ഷ്ട​ത്തി​ന്‍റെ തോ​ത് എ​ത്ര​യെ​ന്ന് ക​ണ്ടെ​ത്താ​നാ​കൂ. ഇ​തു സം​ബ​ന്ധി​ച്ച…

Read More

ടി​ക് ടോ​ക് താ​ര​ത്തി​ന് ലോ​ഡ്ജി​ൽ നേ​രി​ടേ​ണ്ടി​വ​ന്ന​ത് മൃ​ഗീ​യ പീ​ഡ​നം; സു​ഹൃ​ത്തു​ക്ക​ൾ ഊ​ഴം കാ​ത്തു നി​ന്ന് പീ​ഡി​പ്പി​ച്ചു; ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ച്ചു; പെ​ണ്‍​കു​ട്ടി​ക്ക് ശ്വാ​സ​ത​ട​സം; നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തി​ന് നാ​ണ​ക്കേ​ടാ​യി കോ​ഴി​ക്കോ​ട്ടെ കൂട്ടമാനഭംഗം.​യു​വ​തി​യു​ടെ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ ക്രൂ​ര​മാ​യ പീ​ഡ​നം ന​ട​ന്ന​താ​യി വ്യ​ക്ത​മാ​യി. യു​വ​തി​ക്ക് ശ്വാ​സ ത​ട​സ​വു​മു​ണ്ട്.​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​ര്‍ കൂ​ടി പി​ടി​യി​ലാ​യി. ഇ​ന്ന​ലെ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു. അ​ത്തോ​ളി കൊ​ളി​യോ​ട്ടു താ​ഴം ക​വ​ല​യി​ല്‍ മീ​ത്ത​ല്‍ സ്വ​ദേ​ശി​ക​ളാ​യ അ​ജ്‌​നാ​സ്(39) ഇ​ട​ത്തി​ല്‍ താ​ഴ നെ​ടു​വി​ല്‍ പൊ​യി​ല്‍ എ​ന്‍.​പി.​ഫ​ഹ​ദ്(36) നി​ജാ​സ്(34) സു​ഹൈ​ബ്(39) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് ഇ​വ​രെ ത​ല​യാ​ട് വ​ന​ത്തി​നു​ള്ളി​ല്‍നി​ന്നും പി​ടി​കൂ​ടി​യ​ത്. അ​ജ്‌​നാ​സി​നെ​യും ഫ​ഹ​ദി​നെ​യു​പി​ടി​കൂ​ടി​യ​തോ​ടെ ഇ​വ​ര്‍ അവി​ടെ ഒ​ളി​ച്ചു​താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.​എ​സി​പി കെ.​സു​ദ​ര്‍​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘമാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട നാ​ലു​പേ​രും അ​റ​സ്റ്റി​ലാ​യി. ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള യു​വ​തി​യു​ടെ വൈ​ദ്യ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് ഇ​ന്ന് ല​ഭി​ക്കും. പീ​ഡ​നം ന​ട​ന്ന ലോ​ഡ്ജി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ നി​ന്ന​ട​ക്കം പ​രാ​തി ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​ഭ​വ​ത്തി​ല്‍ ലോ​ഡ്ജ് ന​ട​ത്തി​പ്പു​കാ​രു​ടെ പ​ങ്കും അ​ന്വേ​ഷി​ക്കാ​നാ​ണ് പൊ​ലീ​സി​ന്‍റെ തീ​രു​മാ​നം. പോ​ലീ​സ് പ​റ​യു​ന്നു: ഊ​ഴം കാ​ത്ത് പീ​ഡി​പ്പി​ച്ചുകൊ​ല്ലം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ(32)…

Read More

മ​ക​ളെ മ​ർ​ദി​ക്കു​ന്ന​ത് ക​ണ്ട് ത​ട​യാ​നെ​ത്തി​യ അ​മ്മ​യി​യ​മ്മ​യെ വെ​ട്ടി വീ​ഴ്ത്തി;  ഭാ​ര്യ​യെ ആ​ക്ര​മി​ച്ച മ​രു​മ​ക​നെ അ​മ്മാ​യി​യ​പ്പ​ൻ മ​ൺ​വെ​ട്ടി​കൊ​ണ്ട് അ​ടി​ച്ചു വീ​ഴ്ത്തി;​സംഭവം ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലത്ത് …

വെ​ള്ള​റ​ട : കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് ഭാ​ര്യാ മാ​താ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച കേ​സി​ൽ മ​രു​മ​ക​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം വാ​ളി​ക്കോ​ട് പു​ല്ല​ന്‍ വി​ളാ​ക​ത്ത് മേ​ലേ​പു​ത്ത​ന്‍​വീ​ട്ടി​ല്‍ ബി​ജു​വി​ന്‍റെ ഭാ​ര്യ ലേ​ഖ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ മ​രു​മ​ക​ന്‍ ഉ​ല്ലാ​സി​നെ​തി​രെ​യാ​ണ് ആ​ര്യ​ന്‍​കോ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ യു​വാ​വി​നൂം പ​രി​ക്കേ​റ്റു. അ​മ്പൂ​രി സ്വ​ദേ​ശി ഉ​ല്ലാ​സ് ഭാ​ര്യ വ​ര്‍​ഷ​യു​മാ​യി പി​ണ​ങ്ങി അ​മ്പൂ​രി​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. വ​ര്‍​ഷ​യു​ടെ വീ​ട്ടു​കാ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ല്ലാ​സി​നെ​തി​രെ വെ​ള്ള​റ​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യി വ​ര്‍​ഷ​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഉ​ല്ലാ​സ് വ​ര്‍​ഷ​യെ മ​ര്‍​ദി​ക്കു​ന്ന​തി​നി​ടെ ത​ട​യാ​ന്‍ ശ്ര​മി​ച്ച വ​ര്‍​ഷ​യു​ടെ അ​മ്മ ലേ​ഖ​യെ ഉ​ല്ലാ​സ് വെ​ട്ടു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യെ മ​ര്‍​ദി​ക്കു​ന്ന​ത് ക​ണ്ട ലേ​ഖ​യു​ടെ ഭ​ര്‍​ത്താ​വ് ബി​ജു ഉ​ല്ലാ​സി​ന്‍റെ ത​ല​യ്ക്ക് മ​ണ്‍​വെ​ട്ടി കൊ​ണ്ട് അ​ടി​ച്ചു.​പ​രി​ക്കേ​റ്റ ഇ​രു​വ​രും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.​ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രു​ഭി​ച്ച​താ​യി ആ​ര്യ​ന്‍​കോ​ട് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

പേ​രു​ദോ​ഷം വി​ട്ടു​മാ​റാ​തെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ്;  കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം മാ​റി ന​ൽ​കി; ബ​ന്ധു​ക്ക​ളും ആ​ശു​പ​ത്രി അ​ധി​കൃ​ത​രും ത​മ്മി​ല്‍ വാ​ക്കേ​റ്റം

    ആലപ്പുഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ള​ടെ മൃ​ത​ദേ​ഹം അ​ബ​ദ്ധ​ത്തി​ല്‍ മാ​റി ന​ല്‍​കി. കാ​യം​കു​ളം സ്വ​ദേ​ശി കു​മാ​ര​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് മാ​റി ന​ല്‍​കി​യ​ത്. കോ​വി​ഡ് ഐ​സി​യു​വി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചേ​ര്‍​ത്ത​ല സ്വ​ദേ​ശി കു​മാ​ര​നും കാ​യ​കു​ളം സ്വ​ദേ​ശി ര​മ​ണ​നും മ​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി​യ​പ്പോ​ഴാ​ണ് അ​ബ​ദ്ധം സം​ഭ​വി​ച്ച​ത്. കാ​യം​കു​ളം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ചേ​ര്‍​ത്ത​ല സ്വ​ദേ​ശി​യു​ടെ ബ​ന്ധു​ക്ക​ള്‍​ക്കാ​ണ് ന​ല്‍​കി​യ​ത്. ഇ​വ​ര്‍ മൃ​ത​ദേ​ഹ​വു​മാ​യി ചേ​ര്‍​ത്ത​ല​യ്ക്ക് പോ​യി. ഈ ​സ​മ​യം മൃ​ത​ദേ​ഹം ല​ഭി​ക്കാ​ന്‍ വൈ​കി​യ​തോ​ടെ കാ​യം​കു​ളം സ്വ​ദേ​ശി​യു​ടെ ബ​ന്ധു​ക്ക​ള്‍ അ​ധി​കൃ​ത​രെ സ​മീ​പി​ച്ചു. ഈ ​സ​മ​യ​മാ​ണ് മൃ​ത​ദേ​ഹം മാ​റി ന​ല്‍​കി​യ​താ​യി മ​ന​സി​ലാ​യ​ത്. ഇ​തേ​തു​ട​ര്‍​ന്ന് ചേ​ര്‍​ത്ത​ല​യി​ലേ​ക്കു പോ​യ ആം​ബു​ല​ന്‍​സ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ തി​രി​കെ വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​കൂ​ട്ട​രു​ടെ ബ​ന്ധു​ക്ക​ളും ആ​ശു​പ​ത്രി അ​ധി​കൃ​ത​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി. തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി​യാ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത്.

Read More

വ​ധ​ശി​ക്ഷ എ​ന്ന് ?  ജ​യി​ലു​ക​ളി​ല്‍ തൂ​ക്കു​ക​യ​ർ വി​ധി​ക്ക​പ്പെ​ട്ട് 16 പേ​ർ; പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജയിലിൽ മാത്രം 10 പേർ;  കേരളത്തിലെ  ജയിലുകൾ  നിറയുന്നു

സി​ജോ പൈ​നാ​ട​ത്ത്കൊ​ച്ചി: കേ​ര​ള​ത്തി​ലെ മൂ​ന്നു സെ​ന്‍​ട്ര​ല്‍ ജ​യി​ലു​ക​ളി​ലാ​യി വ​ധ​ശി​ക്ഷ കാ​ത്ത് 16 ത​ട​വു​കാ​ര്‍. പെ​രു​മ്പാ​വൂ​രി​ലെ ജി​ഷ കൊ​ല​ക്കേ​സ് പ്ര​തി അ​മി​റു​ള്‍ ഇ​സ്ലാം ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ദി​വ​സ​ങ്ങ​ളെ​ണ്ണി​യും അ​പ്പീ​ല്‍ അ​പേ​ക്ഷ​ക​ളി​ല്‍ കോ​ട​തി​യു​ടെ ക​നി​വു കാ​ത്തും വ​ര്‍​ഷ​ങ്ങ​ളാ​യി ജ​യി​ലു​ക​ളി​ലു​ണ്ടെ​ന്നു വി​വ​രാ​വ​കാ​ശ രേ​ഖ​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. രാ​ജ്യ​ത്ത് വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട 40 കേ​സു​ക​ള്‍ വേ​ഗ​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ സു​പ്രീം​കോ​ട​തി ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണു കേ​ര​ള​ത്തി​ലെ സെ​ന്‍​ട്ര​ല്‍ ജ​യി​ലു​ക​ളി​ല്‍ നി​ന്നു​ള്ള ഈ ​വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. വേ​ഗ​ത്തി​ല്‍ ശി​ക്ഷ ന​ട​പ്പാ​ക്കാ​ന്‍ സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന കേ​സു​ക​ളി​ല്‍ കേ​ര​ള​ത്തി​ലെ ജ​യി​ലു​ക​ളി​ലു​ള്ള ര​ണ്ടു പ്ര​തി​ക​ളു​ണ്ട്.കീ​ഴ്‌​ക്കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ശേ​ഷം അ​പ്പീ​ല്‍ അ​പേ​ക്ഷ​ക​ളു​മാ​യി 15 വ​ര്‍​ഷ​മാ​യി ജ​യി​ലു​ക​ളി​ല്‍ കി​ട​ക്കു​ന്ന പ്ര​തി​ക​ളും കേ​ര​ള​ത്തി​ലു​ണ്ട്. പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലാ​ണു വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട കൂ​ടു​ത​ല്‍ പേ​രു​ള്ള​ത്. പ​ത്തു പേ​രാ​ണ് ഇ​വി​ടെ തൂ​ക്കു​ക്ക​യ​ര്‍ കാ​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ ര​ണ്ടു പേ​രു​ടെ കേ​സു​ക​ള്‍ സു​പ്രീം കോ​ട​തി വേ​ഗ​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​ലു​ണ്ട്.…

Read More

ബെ​വ്കോ കൈ​പി​ടി​ച്ച് ക​ര​ക​യ​റാ​ൻ ആ​നവ​ണ്ടി…. ‘ആ​ശ​യം കൊ​ള്ളാം സാ​റേ… പ​ക്ഷേ, കോ​ട​തി​യെ പേ​ടി​യാ​ണ് ’; മ​ദ്യ​ത്തി​ൽ ‘കൂ​ട്ടു കൂ​ടി​ല്ല’

ഇ. ​അ​നീ​ഷ്കോ​ഴി​ക്കോ​ട്: ബെവ്കോ ഒൗ​ട്ട്‌ലെറ്റുകൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ക്സൈ​സ് വ​കു​പ്പും പൊ​തു ഗ​താ​ഗ​ത വ​കു​പ്പും ര​ണ്ടു വ​ഴി​ക്ക്… കെഎ​സ്ആ​ർടി ​സി ഡി​പ്പോ​ക​ളി​ലോ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന ഭൂ​മി​യി​ലോ ഷോ​പ്പു​ക​ൾ തു​റ​ക്ക​ണ​മെ​ന്നാ​ണ് പൊ​തു ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ആ​ഗ്ര​ഹം. എ​ന്നാ​ൽ ഇ​ത് പ്രാ​വ​ർ​ത്തി​ക​മ​ല്ലെ​ന്ന നി​ല​പാ​ടാ​ണ് എ​ക്സൈ​സി​നു​ള്ള​ത്. കെ​സ്ആർ​ടിസിയുടെ ഭൂമിയും കെട്ടിടങ്ങളും ദീർഘകാല പാ​ട്ട​ത്തി​ന് ബെ​വ്കോ​യ്ക്ക് ന​ൽ​ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ പൊ​തു ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നു​ള്ള​ത്. ഇ​തി​ൽ ബെ​വ്കോ​യ്ക്കും എ​തി​ർ​പ്പി​ല്ല. കോടതി കണ്ണുരുട്ടുമോ?എ​ന്നാ​ൽ, ജ​ന​ങ്ങ​ൾ ഏ​റെ വ​ന്നു പോ​കു​ന്ന കെഎ​സ്ആ​ർടിസി ഡി​പ്പോ​ക​ളി​ൽ മ​ദ്യ ഷോ​പ്പു​ക​ൾ തു​റ​ന്നാ​ൽ അ​ത് കോ​ട​തിയു ടെ രൂ​ക്ഷ വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കു​മെ​ന്നാ​ണ് എ​ക്സൈ​സ് വ​കു​പ്പ് പ​റ​യു​ന്ന​ത്. ആ​ത് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ഴേ പ​ല​യി​ട​ത്തുനി​ന്നും പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു. അ​തേ​സ​മ​യം കേ​ര​ള​ത്തി​ൽ ഏ​റ്റ​വും വ​രു​മാ​ന​മു​ള്ള ബെ​വ്കോ​യു​ടെ കൈ ​പി​ടി​ച്ച് ക​ര​ക​യ​റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കെഎ​സ്ആ​ർ​ടി​സി. എ​ന്നാ​ൽ ഇ​തി​ന് നി​ല​വി​ലെ…

Read More

ഇല്ലാത്ത ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ആരോപിച്ച് ഗര്‍ഭം അലസിപ്പിക്കാന്‍ പണം തട്ടും ! പ്രഗ്നന്‍സി കിറ്റില്‍ കൃത്രിമം കാട്ടുന്നത് ഹാര്‍പിക് ഉപയോഗിച്ച്; ഹണിട്രാപ്പുകാരി അശ്വതിയ്‌ക്കെതിരേ പോലീസുകാരന്റെ പരാതി…

സാധാരണ പോലീസുകാര്‍ മുതല്‍ എസ്‌ഐമാരും സിഐമാരും ഉള്‍പ്പെടെയുള്ളവരെ ഹണിട്രാപ്പില്‍ കുടുക്കിയ കൊല്ലം അഞ്ചല്‍ സ്വദേശിനി അശ്വതിയ്‌ക്കെതിരേ ആദ്യമായി പരാതി നല്‍കി ഒരു പോലീസുകാരന്‍. കൊല്ലത്തെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയതോടെ ഹണിട്രാപ്പില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയാണ് കേരളാ പൊലീസ്. നൂറിലേറെ പൊലീസുകാരുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന യുവതി തലസ്ഥാനത്തെ ഒരു എസ്ഐക്കെതിരെ ബലാത്സംഗ ആരോപണവുമായി രംഗത്തുവന്നതോടെയാണ് വിവാദ നായികയെപ്പറ്റി കേരളം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. വിശദമായ അന്വേഷണത്തില്‍ യുവതിയുടെ പ്രധാന ഇരകള്‍ പോലീസുകാരാണെന്നു തെളിഞ്ഞു. കാമറാമാന്‍, സിനിമാ സംവിധായകന്‍ എന്നിവരടക്കം തേന്‍കെണിയില്‍ കുടുങ്ങിയവരുടെ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തുവന്നിരുന്നു. എന്നാല്‍ നാണക്കേട് ഭയന്ന് ആരും പൊലീസില്‍ പരാതി നല്‍കിയില്ല. അവ്യക്തമായ പരാതികളില്‍ കേസെടുക്കാനും പോലീസിന് കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് യുവതിയുടെ ട്രാപ്പില്‍ പെട്ട പോലീസുകാരന്‍ തന്നെ കേസ് കൊടുത്തത്. ഇതോടെ പാങ്ങോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.…

Read More