ഉ​റ​ങ്ങി​യ​പ്പോ​ൾ മു​ഖ​ത്ത് മ​യ​ക്കു സ്പ്രേ ​അ​ടി​ച്ചു​ബോ​ധം കെ​ടു​ത്തി; 20 പ​വ​നും ഫോ​ണും മോ​ഷ​ണം പോ​യി; സ്ഥി​രം മോ​ഷ്ടാ​വ് അ​ക്സ​റെ തി​ര​ഞ്ഞ് പോ​ലീ​സ്;​അ​ന്വേ​ഷ​ണം ത​മി​ഴ്നാ​ട്ടി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: നി​സാ​മു​ദ്ദീ​ൻ എ​ക്സ്പ്ര​സി​ലെ ക​വ​ർ​ച്ച സം​ബ​ന്ധി​ച്ച് റെ​യി​ൽ​വെ പോ​ലീ​സ് അ​ന്വേ​ഷ​ണം കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചു. ന്യൂ​ഡ​ൽ​ഹി​യി​ൽ നി​ന്നും തി​രു​വ​ന്ത​പു​ര​ത്തേ​ക്ക് എ​ത്തി​യ നി​സാ​മു​ദ്ദി​ൻ ട്രെ​യി​നി​ലെ യാ​ത്ര​ക്കാ​രി​ക​ളാ​യ മൂ​ന്ന് സ്ത്രീ​ക​ളി​ൽ നി​ന്നു​മാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​വ​ർ​ച്ച ചെ​യ്ത​ത്. ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി ആ​ഗ്ര​യി​ൽ താ​മ​സി​ക്കു​ന്ന തി​രു​വ​ല്ല സ്വ​ദേ​ശി വി​ജ​യ​ല​ക്ഷ്മി (47), ഇ​വ​രു​ടെ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ൾ അ​ഞ്ജ​ലി (21) , കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി​നി കൗ​സ​ല്യ (26) എ​ന്നി​വ​രാ​ണ് ക​വ​ർ​ച്ച​ക്കി​ര​യാ​യ​ത്. ഇ​വ​രെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ ശേ​ഷം വി​ജ​യ​ല​ക്ഷ്മി​യു​ടെ​യും മ​ക​ളു​ടെ​യും കൈ​വ​ശം ഉ​ണ്ടയി​രു​ന്ന 20 പ​വ​നി​ൽ​പ​രം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ര​ണ്ട ് മൊ​ബൈ​ൽ ഫോ​ണു​ക​ളും കൗ​സ​ല്യ​യി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ണും ക​വ​രു​ക​യാ​യി​രു​ന്നു. സ്ഥിരം കുറ്റവാളിയോ?ക​വ​ർ​ച്ച ന​ട​ത്തി​യ​ത് ട്രെ​യി​നി​ലെ സ്ഥി​രം കു​റ്റ​വാ​ളി അ​ക്സ​ർ ബാ​ഗ്ഷാ എ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. പോ​ലീ​സ് കാ​ണി​ച്ച അ​ക്സ​റി​ന്‍റെ ഫോ​ട്ടോ ക​വ​ർ​ച്ച​യ്ക്ക് ഇ​ര​യാ​യ വി​ജ​യ​ല​ക്ഷ്മി തി​രി​ച്ച​റി​ഞ്ഞു. കോ​യ​ന്പ​ത്തൂ​രെ​ത്തു​ന്ന​തി​നു മു​ന്പ് അ​ക്സ​റി​നെ ക​ണ്ട​താ​യി യാ​ത്ര​ക്കാ​രി​ക​ൾ പ​റ​യു​ന്നു.…

Read More

ക​ഴു​ത്തി​ലെ എ​ല്ലു​ക​ൾ ഒ​ടി​ഞ്ഞ നി​ല​യി​ൽ, തൈ​റോ​യി​ഡ് ഗ്ര​ന്ഥി​ക്കു പ​രി​ക്ക്; സം​സ്കാ​ര​ത്തി​നെ​ടു​ത്ത മൃ​ത​ദേ​ഹം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത്  പോ​സ്റ്റു​മാ​ർ​ട്ടം ന​ട​ത്തി; ചി​ന്ന​മ്മ​യു​ടെ മ​ര​ണ​ത്തി​ൽ മ​ക​ന്‍ അ​റ​സ്റ്റി​ൽ

മാ​വേ​ലി​ക്ക​ര: തെ​ക്കേ​ക്ക​ര​യി​ൽ സം​സ്ക​രി​ക്കാ​നാ​യി എ​ടു​ത്ത വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ൽ മ​ര​ണം കൊ​ല​പാ​ത​കം​ത​ന്നെ​യെ​ന്നു പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ചെ​റു​കു​ന്നം ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ക​ന്നി​മേ​ൽ പ​റ​മ്പി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ ചി​ന്ന​മ്മ (80) യു​ടെ മ​ര​ണ​മാ​ണ് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ കൊ​ല​പാ​ത​ക​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ മ​രി​ച്ച ചി​ന്ന​മ്മ​യു​ടെ മൃ​ത​ദേ​ഹം രാ​ത്രി ഒ​ൻ​പ​തോ​ടെ സം​സ്കാ​ര ച​ട​ങ്ങി​നാ​യി എ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് കു​റ​ത്തി​കാ​ട് പോ​ലീ​സ് എ​ത്തി​യ​ത്. സം​ശ​യം തോ​ന്നി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. സമീപവാസികളുടെ പരാതിമ​ര​ണ​ത്തി​ൽ സം​ശ​യ​മു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സ​മീ​പ​വാ​സി​ക​ൾ കൊ​ടു​ത്ത പ​രാ​തി​യി​ലാ​യി​രു​ന്നു ന​ട​പ​ടി . പ്രാ​ഥ​മി​ക മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന​യി​ൽ ക​ഴു​ത്തി​ലെ ച​ത​വ് പാ​ട് ക​ണ്ടെ​ത്തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്താ​നാ​യി മൃ​ത​ദേ​ഹം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന് ആ​ല​പ്പു​ഴ​യി​ൽ പോ​ലീ​സ് സ​ർ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ തൈ​റോ​യി​ഡ് ഗ്ര​ന്ഥി​ക്കു പ​രി​ക്ക് പ​റ്റി​യ​താ​യും ക​ഴു​ത്തി​ലെ എ​ല്ലു​ക​ൾ ഒ​ടി​ഞ്ഞ​താ​യും…

Read More

മ​ച്ചാ​നെ ഇ​ത് പോ​ര​ല്ലോ അ​ളി​യാ..! ബോ​ര്‍​ഡ്, കോ​ര്‍​പ​റേ​ഷ​ന്‍ വീ​തം വ​യ്പ്പി​ൽ സി​പി​എ​മ്മി​നോ​ട് ഇ​ട​ഞ്ഞ് ഘ​ട​ക​ക​ക്ഷി​ക​ൾ

   ഷാ​ജി​മോ​ന്‍ ജോ​സ​ഫ് കൊ​ച്ചി: ബോ​ര്‍​ഡ്, കോ​ര്‍​പ​റേ​ഷ​ന്‍ പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​ക​ളി​ൽ പ്ര​തി​ഷേ​ധ​വും അ​മ​ർ​ഷ​വും. ച​ർ​ച്ച ന​ട​ത്താ​തെ സി​പി​എം സ്വ​ന്തം നി​ല​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്നു​വെ​ന്ന​തി​ൽ ഇ​ട​ഞ്ഞി​രി​ക്കു​ക​യാ​ണ് ഘ​ട​ക​ക​ക്ഷി​ക​ൾ. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം, എ​ൽ​ജെ​ഡി ക​ക്ഷി​ക​ളാ​ണ് കൂ​ടു​ത​ൽ ക​ടു​ത്ത അ​മ​ർ​ഷ​ത്തി​ൽ. ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ല്ല! ഓ​രോ പാ​ര്‍​ട്ടി​ക്കു​മു​ള്ള സ്ഥാ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് ധാ​ര​ണ​യി​ലെ​ത്താ​ന്‍ മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ സി​പി​എം ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള നീ​ക്ക​മാ​ണു ന​ട​ത്തു​ന്ന​തെ​ന്നു ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ള്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു. പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ​ക്കു സി​പി​എം ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് എ​ല്‍​ഡി​എ​ഫി​ലേ​ക്കു പു​തി​യ​താ​യി ക​ട​ന്നു​വ​ന്ന പാ​ര്‍​ട്ടി​ക​ള്‍​ക്ക് ബോ​ര്‍​ഡ്, കോ​ര്‍​പ​റേ​ഷ​ന്‍ സ്ഥാ​ന​ങ്ങ​ള്‍ ന​ല്ക​ണ​മെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ സി​പി​എം ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ക്ഷി​ക​ള്‍ വി​ട്ടു​വീ​ഴ്ച ചെ​യ്യേ​ണ്ട​താ​യി വ​രും. വി​ട്ടു​കൊ​ടു​ക്കാ​ൻ മ​ടി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം, എ​ല്‍​ജെ​ഡി ക​ക്ഷി​ക​ള്‍​ക്ക് കൊ​ടു​ക്കാ​നാ​യി സി​പി​എം നി​ല​വി​ലു​ള്ള​തി​ല്‍​നി​ന്നു ര​ണ്ടെ​ണ്ണം വി​ട്ടു​കൊ​ടു​ക്കും. സി​പി​ഐ മൂ​ന്നെ​ണ്ണ​വും ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ബോ​ര്‍​ഡ്…

Read More

മാ​ർ​ഗ​നി​ർ​ദേ​ശം പുതുക്കി! കോ​​വി​​ഡ് ബാ​​ധി​​ച്ച വ്യ​​ക്തി മ​​റ്റേ​​തെ​​ങ്കി​​ലും അ​​സു​​ഖം മൂ​​ർച്ഛിച്ചു മ​​ര​​ണ​​പ്പെ​​ട്ടാ​​ലും മ​​ര​​ണകാ​​ര​​ണം കോ​​വി​​ഡ് ത​​ന്നെ; മാ​​ർ​​ഗ​​നി​​ർ​​ദേ​​ശത്തില്‍ പറയുന്നത് ഇങ്ങനെ…

ന്യൂ​​ഡ​​ൽ​​ഹി: കോ​​വി​​ഡ് ബാ​​ധി​​ച്ച് 30 ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ ആ​​ശു​​പ​​ത്രി​​യി​​ലോ വീ​​ട്ടി​​ലോ രോ​​ഗി മ​​രി​​ച്ചാ​​ൽ കോ​​വി​​ഡ് മ​​ര​​ണ​​മാ​​യി ക​​ണ​​ക്കാ​​ക്കു​​മെ​​ന്ന് കേ​​ന്ദ്ര ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ പു​​തു​​ക്കി​​യ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശം. ഇ​​ന്ത്യ​​ൻ കൗ​​ണ്‍​സി​​ൽ ഫോ​​ർ മെ​​ഡി​​ക്ക​​ൽ റി​​സേ​​ർ​​ച്ചി​​ന്‍റെ പ​​ഠ​​നം അ​​നു​​സ​​രി​​ച്ച് 95 % കോ​​വി​​ഡ് മ​​ര​​ണ​​ങ്ങ​​ളും രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച് 25 ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ ന​​ട​​ന്ന​​വ​​യാ​​ണ്. ഇ​​ക്കാ​​ര്യ​​വും മാ​​ർ​​ഗ​​രേ​​ഖ​​യി​​ൽ ചൂ​​ണ്ടി​ക്കാ​​ട്ടി​​യി​​ട്ടു​​ണ്ട്. ആ​​ശു​​പ​​ത്രി​​യി​​ലോ മ​​റ്റു ചി​​കി​​ത്സാ കേ​​ന്ദ്ര​​ങ്ങ​​ളി​​ലോ പ്ര​​വേ​​ശി​​ക്ക​​പ്പെ​​ടു​​ന്ന കോ​​വി​​ഡ് രോ​​ഗി 30 ദി​​വ​​സ​​ത്തോ​​ളം അ​​വി​​ടെ തു​​ട​​രു​​കയും അ​​തി​​നെ​​തു​​ട​​ർ​​ന്ന് മ​​രി​​ക്കു​​ക​​യും ചെ​​യ്താ​​ൽ കോ​​വി​​ഡ് മ​​ര​​ണ​​മാ​​യി ക​​ണ​​ക്കാ​​ക്കും. വി​​ഷ​​ബാ​​ധ, ആ​​ത്മ​​ഹ​​ത്യ, കൊ​​ല​​പാ​​ത​​കം, അ​​പ​​ക​​ട​​മ​​ര​​ണം, മ​​റ്റു കാ​​ര​​ണ​​ങ്ങ​​ൾ എ​​ന്നി​​വ മൂ​​ല​​മു​​ള്ള മ​​ര​​ണ​​ങ്ങ​​ൾ കോ​​വി​​ഡ് മ​​ര​​ണ​​ങ്ങ​​ളാ​​യി ക​​ണ​​ക്കാ​​ക്കി​​ല്ലെ​​ന്നും പു​​തു​​ക്കി​​യ മാ​​ർ​​ഗ​​രേ​​ഖ​​യി​​ൽ വ്യ​​ക്ത​​മാ​​ക്കു​​ന്നു. ആ​​ർ​​ടി​​പി​​സി​​ആ​​ർ ടെ​​സ്റ്റ്, മോ​​ളി​​ക്യു​​ലാ​​ർ ടെ​​സ്റ്റ്, റാ​​പി​​ഡ്-​​ആ​​ന്‍റി​​ജ​​ൻ ടെ​​സ്റ്റ് എ​​ന്നി​​വ​​യി​​ലൂ​​ടെ​​യോ ആ​​ശു​​പ​​ത്രി​​യി​​ൽ പ​​രി​​ശോ​​ധ​​ന​​യി​​ലൂ​​ടെ​​യോ മാ​​ത്ര​​മേ കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ക്കാ​​നാ​​കൂ. പു​​തു​​ക്കി​​യ മാ​​ർ​​ഗ​​രേ​​ഖ അ​​നു​​സ​​രി​​ച്ച് കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ച​​വ​​രു​​ടെ ബ​​ന്ധു​​ക്ക​​ൾ​​ക്ക് മ​​ര​​ണ​​കാ​​ര​​ണം വ്യ​​ക്ത​​മാ​​ക്കി ജ​​ന​​ന- മ​​ര​​ണ…

Read More

ന്യൂ​ന​മ​ർ​ദം ശ​ക്തി പ്രാ​പി​ച്ചു; ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; പത്ത് ജില്ലകളില്‍ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട്; കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ഒ​ഡീ​ഷ തീ​ര​ത്തി​ന​ടു​ത്താ​യി രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യും. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നാ​ളെ​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യി കാ​ലാ​വ​സ്ഥാ കേ​ന്ദ്രം അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച വ​രെ അ​റ​ബി​ക്ക​ട​ലി​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റ്, മ​ധ്യ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ങ്ങ​ളി​ൽ കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മീ​ൻ​പി​ടി​ത്ത​ക്കാ​ർ ഈ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു ന​ൽ​കി യി​ട്ടു​ണ്ട്.

Read More

ചു​റ്റി​ക കാ​ണി​ച്ച് ഭ​യ​പ്പെ​ടു​ത്തി 15 വ​യ​സു​കാ​രി​യെ രാ​ത്രി മു​ഴു​വ​ന്‍…! പ്ര​തി സ്ഥി​രം കു​റ്റ​വാ​ളി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ….

മും​ബൈ: ചു​റ്റി​ക കാ​ണി​ച്ച് ഭ​യ​പ്പെ​ടു​ത്തി 15 വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഉ​ല്‍​ഹാ​സ്‌​ന​ഗ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.‌ ക​ല്യാ​ണി​ല്‍ നി​ന്ന് രാ​ത്രി ഒ​മ്പ​തോ​ടെ വ​ന്നി​റ​ങ്ങി​യ പെ​ൺ​കു​ട്ടി ര​ണ്ടു സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം റെ​യി​ൽ​വേ മേ​ല്‍​പ്പാ​ല​ത്തി​ലൂ​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ​യാ​ണ് സം​ഭ​വം. ഒ​രാ​ൾ ക​ട​ന്നു​പി​ടി​ക്കു​ക​യും സു​ഹൃ​ത്തു​ക​ളെ ചു​റ്റി​ക കാ​ട്ടി ഭ​യ​പ്പെ​ടു​ത്തി​യ ശേ​ഷം പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നു ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​ച്ച് രാ​ത്രി മു​ഴു​വ​ന്‍ പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ചു. പി​റ്റേ​ദി​വ​സം ഇ‍​യാ​ളു​ടെ പി​ടി​യി​ൽ നി​ന്ന് ര​ക്ഷ​പെ​ട്ട പെ​ണ്‍​കു​ട്ടി ഒ​രാ​ളു​ടെ കൈ​യി​ൽ നി​ന്ന് ഫോ​ണ്‍ വാ​ങ്ങി സു​ഹൃ​ത്തി​നെ വി​ളി​ച്ച് കാ​ര്യം അ​റി​യി​ച്ചു. സു​ഹൃ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും ര​ണ്ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ വി​ളി​ച്ച് കാ​ര്യം അ​റി​യി​ച്ചെ​ങ്കി​ലും അ​വ​ർ കേ​സെ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്ന് റെ​യി​ല്‍​വേ പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. പ്ര​തി സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്നും ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്‌​സോ…

Read More

യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ വി​ക​സ​ന​നേ​ട്ട​ങ്ങ​ളു​ടെ പ​ര​സ്യം​ക​ണ്ട് ഞെ​ട്ടി തൃ​ണ​മൂ​ൽ..! വി​ക​സ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ കോ​ല്‍​ക്ക​ത്ത​യി​ലെ മേ​ല്‍​പ്പാ​ല​വും

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ വി​ക​സ​ന​നേ​ട്ട​ങ്ങ​ളു​ടെ പ​ര​സ്യം ക​ണ്ട് ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ് പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​രും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും. യോ​ഗി​യു​ടെ ഭ​ര​ണ​ത്തി​ൽ യു​പി​യെ മാ​റ്റി​മ​റി​ച്ച വി​ക​സ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ കോ​ല്‍​ക്ക​ത്ത​യി​ലെ മേ​ല്‍​പ്പാ​ല​വും ഉ​ള്‍​പ്പെ​ട്ട​താ​ണ് ഞെ​ട്ട​ലി​ന് കാ​ര​ണം. യോ​ഗി സ​ർ​ക്കാ​ർ മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ൽ​കി​യ പ​ര​സ്യ​ത്തി​ലാ​ണ് വീ​ഴ്ച​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ല്‍ ഏ​റ്റ​വും പി​ന്നി​ലു​ണ്ടാ​യി​രു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​യ യു​പി​യെ യോ​ഗി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലേ​റി​യ​ശേ​ഷം പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ന​യി​ച്ചു​വെ​ന്നാ​യി​രു​ന്നു പ​ര​സ്യ​ത്തി​ലെ വാ​ച​ക​ങ്ങ​ളും. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ യോ​ഗി ആ​ദി​ത്യനാ​ഥി​നെ​യും ബി​ജെ​പി​യേ​യും പ​രി​ഹ​സി​ച്ച് നി​ര​വ​ധി​പ്പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. യു​പി​യി​ലെ വി​ക​സ​ന​മെ​ന്നാ​ല്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ചി​ത്രം മോ​ഷ്ടി​ക്കു​ന്ന​താ​ണെ​ന്ന് തൃ​ണ​മൂ​ൽ നേ​താ​വ് അ​ഭി​ഷേ​ക ബാ​ന​ർ​ജി​യും പ​രി​ഹ​സി​ച്ചു.

Read More

ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ യു​വ​തി പാ​റ​ക്കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ! സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക നിഗമനം ഇങ്ങനെ….

തി​രു​വ​ന​ന്ത​പു​രം: പോ​ത്ത​ന്‍​കോ​ട് യു​വ​തി​യെ പാ​റ​ക്കു​ള​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ്ലാ​മൂ​ട് സ്വ​ദേ​ശി മി​ഥു​ന​യാ​ണ് (22) മ​രി​ച്ച​ത്. ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മി​ഥു​ന​യു​ടെ ഭ​ര്‍​ത്താ​വ് അ​ഞ്ചു​ദി​വ​സം മു​ന്‍​പ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചി​രു​ന്നു. പോ​ത്ത​ന്‍​കോ​ട് പ്ലാ​മൂ​ടി​ന് സ​മീ​പം പാ​റ​ക്കു​ള​ത്തി​ല്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് മി​ഥു​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​വാ​സി​ക​ളാ​ണ് ബ​ന്ധു​ക്ക​ളെ​യും പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ച്ച​ത്. മു​ട്ട​ത്ത​റ​യി​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് സൂ​ര​ജ് മ​രി​ച്ച​ത്.

Read More

മോ​ഹ​ന്‍​ലാ​ലി​ന്‍റെ കാ​ര്‍ മാ​ത്രം അ​വി​ടെ പ്ര​വേ​ശി​പ്പി​ച്ച​ത് എ​ന്ത് കാ​ര​ണ​ത്താ​താണ് ? ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ന​ട​യി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ കാ​ർ; സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി

തൃ​ശൂ​ർ: ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ കാ​ർ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ന​ട​യി​ലേ​ക്ക് വ​രാ​ൻ ഗേ​റ്റ് തു​റ​ന്നു കൊ​ടു​ത്ത സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്. മോ​ഹ​ന്‍​ലാ​ലി​ന്‍റെ കാ​ര്‍ മാ​ത്രം അ​വി​ടെ പ്ര​വേ​ശി​പ്പി​ച്ച​ത് എ​ന്ത് കാ​ര​ണ​ത്താ​ലാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ നോ​ട്ടീ​സി​ലെ ആ​വ​ശ്യം. മൂ​ന്ന് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍​ക്കാ​ണ് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ഇ​വ​രെ ജോ​ലി​യി​ല്‍ നി​ന്ന് മാ​റ്റി നി​ര്‍​ത്താ​നും അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.​ വ്യ​വ​സാ​യി ര​വി പി​ള്ള​യു​ടെ മ​ക​ന്‍റെ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് വ്യാ​ഴാ​ഴ്ച മോ​ഹ​ൻ​ലാ​ൽ ഗു​രു​വാ​യൂ​രി​ൽ എ​ത്തി​യ​ത്. താ​ര​ത്തെ കാ​ണാ​ന്‍ അ​മ്പ​ല​ത്തി​ല്‍ ആ​രാ​ധ​ക​ര്‍ ത​ടി​ച്ചു​കൂ​ടി​യ വീ​ഡി​യോയും പു​റ​ത്തു​വ​ന്നി​രു​ന്നു.

Read More

യാ​ത്ര​ക്കാ​രെ മ​യ​ക്കി​യ ശേ​ഷം ക​വ​ര്‍​ച്ച! സംഭവം തി​രു​വ​ന​ന്ത​പു​രം-​നി​സാ​മു​ദീ​ൻ എ​ക്‌​സ്പ്ര​സി​ൽ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം- നി​സാ​മു​ദ്ദീ​ന്‍ എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ ക​വ​ർ​ച്ച. മൂ​ന്ന് യാ​ത്ര​ക്കാ​രു​ടെ സ്വ​ർ​ണ​വും മൊ​ബൈ​ലും ക​വ​ർ​ന്നു. തി​രു​വ​ല്ല സ്വ​ദേ​ശി വി​ജ​യ​ല​ക്ഷ്മി, മ​ക​ൾ ഐ​ശ്വ​ര്യ, ആ​ലു​വ സ്വ​ദേ​ശി കൗ​സ​ല്യ എ​ന്നി​വ​രാ​ണ് ക​വ​ർ​ച്ച​ക്ക് ഇ​ര​യാ​യ​ത്.യാ​ത്ര​ക്കാ​രെ മ​യ​ക്കി​യ ശേ​ഷ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് സം​ഭ​വം. കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് വാ​ങ്ങി​യ ഭ​ക്ഷ​ണം ഇ​വ​ര്‍ ക​ഴി​ച്ചി​രു​ന്നു. അ​തി​ന് ശേ​ഷ​മാ​ണ് മ​യ​ക്കം അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്നാ​ണ് പോ​ലീ​സി​ന് പ്രാ​ഥ​മി​ക​മാ​യി ല​ഭി​ച്ച മൊ​ഴി.രാ​ജ​ല​ക്ഷ്മി​യും മ​ക​ളും ഒ​രു കോ​ച്ചി​ലാ​ണു​ണ്ടാ​യി​രു​ന്ന​ത്. കൗ​സ​ല്യ മ​റ്റൊ​രു കോ​ച്ചി​ലാ​യി​രു​ന്നു. രാ​ജ​ല​ക്ഷ്മി​യു​ടെ ബാ​ഗു​ക​ളി​ല്‍​നി​ന്ന് പ​ത്ത് പ​വ​ന്‍റെ സ്വ​ര്‍​ണ​വും ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​മാ​ണ് മോ​ഷ​ണം പോ​യ​ത്. കൗ​സ​ല്യ​യു​ടെ സ്വ​ര്‍​ണ​ക്ക​മ്മ​ലു​ക​ളും ന​ഷ്ട​പ്പെ​ട്ടു.

Read More