കൊ​ച്ചിയിലെ ല​ഹ​രി​ക്ക​ട​ത്തിന് മറ​യാ​ക്കി​യ​ത് ഹോം ​ഡെ​ലി​വ​റി; പരസ്യം കണ്ട് ജോലി തേടിയെത്തിയ ത്വയ്ബ സംഘത്തിൽപ്പെട്ടത് ഒരു പ്രണയ സിനിമയെ വെല്ലുന്ന സംഭവകഥകൾ…

ആ​ലു​വ: കൊ​ച്ചി ന​ഗ​ര​ത്തി​ല​ട​ക്കം ല​ഹ​രി​മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണ​ത്തി​നാ​യി മാ​ഫി​യ മ​റ​യാ​ക്കി​യ​ത് ടോ​ർ ടു ​ടോ​ർ ഡെ​ലി​വ​റി ഡി​ജി​റ്റ​ൽ സം​വി​ധാ​നം. കാ​ക്കാ​നാ​ടു​ള്ള ഫ്ലാ​റ്റി​ൽനി​ന്നും അ​ടു​ത്തി​ടെ കോ​ടി​ക​ളു​ടെ എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്ത കേ​സിന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​ന്‍റെ പു​ത്ത​ൻ രീ​തി​ക​ൾ എ​ക്സൈ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളും ക​മി​താ​ക്ക​ളു​മാ​യ ശ്രീ​മോ​നേ​യും ത്വയ്​ബ​യേ​യും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​ൽനി​ന്നാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ എ​ക്സൈ​സ് ക്രൈം​ബ്രാ​ഞ്ചി​ന് ല​ഭി​ച്ച​ത്. പരസ്യം കണ്ട് ത്വയ്ബ എത്തികേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന തി​രു​വ​ല്ല സ്വ​ദേ​ശി ത്വയ്​​ബ ഔ​ലാ​ദെ​ന്ന യു​വ​തി ആ​ദ്യ ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞു ക​ഴി​യു​ക​യാ​യി​രു​ന്നു.​ ജോ​ലി തേ​ടി​യാ​ണ് ഇ​വ​ർ കൊ​ച്ചി​യി​ലെ​ത്തി​യ​ത്.​ ല​ഹ​രി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​മു​ള്ള കേ​സി​ലെ ര​ണ്ടാം പ്ര​തി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ശ്രീ​മോ​ൻ ന​ൽ​കി​യ ക​ട​ലാ​സ് സ്ഥാ​പ​ന​ത്തി​ന്‍റെ പ​ര​സ്യ​മാ​ണ് റാ​ക്ക​റ്റു​മാ​യി ത്വയ്​ബ​യെ ബ​ന്ധ​പ്പെ​ടു​ത്തി​യ​ത്.​ കാ​ക്ക​നാ​ട് “ബു​ക്ക് മൈ ​ട്രേ​ഡ് ‘ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ ന​ൽ​കി​യ പ​ര​സ്യം ക​ണ്ട് റി​സ​പ്ഷ​നി​സ്റ്റ് ത​സ്തി​ക​യി​ലാ​ണ് യു​വ​തി അ​പേ​ക്ഷി​ച്ച​ത്.​…

Read More

കൊലപാതകത്തിന് തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കുറ്റപത്രം ! അങ്ങനെ വിസ്മയയുടെ മരണം വെറുമൊരു ആത്മഹത്യയായി മാറുമ്പോള്‍…

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ കൊല്ലം ശാസ്താംകോട്ടയിലെ വിസ്മയയുടെ മരണം വെറുമൊരു ആത്മഹത്യയാക്കിഅന്വേഷണസംഘത്തിന്റെ കുറ്റപത്രം. കൊലപാതകമെന്നതിന് തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള ആത്മഹത്യയെന്ന പോലീസിന്റെ കുറ്റപത്രം. ആത്മഹത്യപ്രേരണയടക്കം ഒമ്പത് വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറല്‍ എസ് പി കെ ബി രവി പറഞ്ഞു. കുറ്റമറ്റ കുറ്റപത്രമാണ് തയ്യാറാക്കിയതെന്ന് വിശ്വസിക്കുന്നതായി പറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥന്‍ ആത്മഹത്യാ വിരുദ്ധ ദിനത്തില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 20ന് 90 ദിവസം പൂര്‍ത്തിയാകും. ഇതിനു മുമ്പായി കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് ലക്ഷ്യമിട്ടിരുന്നത്. വിസ്മയയുടെ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് മുന്‍ ജീവനക്കാരനുമായ കിരണ്‍കുമാര്‍ മാത്രമാണ് കേസിലെ പ്രതി. ആത്മഹത്യാ പ്രേരണ ഉള്‍പ്പടെ ഒമ്പതു വകുപ്പുകള്‍ കുറ്റപത്രത്തില്‍ കിരണിനെതിരെ ചുമത്തിയിട്ടുണ്ടെന്നാണ്…

Read More

മലമ്പുഴ ഡാം സൈറ്റില്‍ വാഹനം മറിച്ച് സാഹസിക പ്രകടനം നടത്തിയ യൂട്യൂബര്‍ക്ക് എട്ടിന്റെ പണി ! വന്‍ തുക പിഴയായി വിധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ

മലമ്പുഴയില്‍ ഡാം സൈറ്റിലിറക്കി വാഹനാഭ്യാസം നടത്തിയ യുട്യൂബര്‍ക്ക് 10,500 രൂപ പിഴ. കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയാണ് യുവാവിനെ കണ്ടെത്തി പിഴയീടാക്കിയത്. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനും നിയമം മറികടന്ന് വാഹനം രൂപമാറ്റം വരുത്തിയതിനുമാണ് പിഴ. നാലു മാസം മുന്‍പ് മലമ്പുഴ കവയില്‍ നടത്തിയ ഈ അഭ്യാസപ്രകടനം ആരാധകരെക്കൂട്ടാനായിരുന്നു. പിന്തുടരുന്നവരുടെ എണ്ണം കൂടിയെങ്കിലും യുട്യൂബറുടെ നടപടി മോട്ടര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നു കണ്ടെത്തി. അമിതവേഗം, അനുവദനീയമല്ലാത്ത രീതിയില്‍ വാഹനത്തിന്റെ രൂപമാറ്റം, ബോധപൂര്‍വം അപകടമുണ്ടാക്കാന്‍ ശ്രമം തുടങ്ങിയ തെറ്റുകള്‍ കോഴിക്കോട് സ്വദേശിയായ യുട്യൂബര്‍ ചെയ്‌തെന്ന് മോട്ടര്‍ വാഹനവകുപ്പ് കണ്ടെത്തി. പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ യുവാവിനെ കണ്ടെത്തി 10,500 രൂപ പിഴ ഈടാക്കുകയായിരുന്നു. സാഹസിക പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിരോധിത മേഖലയായ ഡാം സൈറ്റില്‍ അനുമതിയില്ലാതെ വാഹനമിറക്കിയതിന് യുവാവിനെതിരെ ജലവിഭവ വകുപ്പും പൊലീസിനെ സമീപിക്കും. പരാതി കിട്ടിയാലുടന്‍ കേസെടുത്ത്…

Read More

പു​റ​ത്തേ​ക്കി​റ​ങ്ങി തി​രി​ച്ചു വ​ന്ന​പ്പോ​ഴേ​ക്കും ന​ഷ്ട​പ്പെ​ട്ട​ത് 15 പ​വ​ൻ; പ​രാ​തി ന​ൽ​കി ഒ​രു രാ​ത്രി പി​ന്നി​ട്ട​പ്പോ​ൾ അ​ല​മാ​രി​യി​ൽ മോ​ഷ​ണ മു​ത​ൽ;​തി​രി​ച്ചു വ​ന്ന മ​ന്ത്രി​ക വി​ദ്യ ക​ണ്ടു​പി​ടി​ക്കു​മെ​ന്ന് പോ​ലീ​സും

  സ്വ​ന്തം ലേ​ഖ​ക​ൻഅ​യ്യ​ന്തോ​ൾ: പോ​ലീ​സി​നെ വ​ട്ടം​ക​റ​ക്കി​യൊ​രു പ​തി​ന​ഞ്ചു​പ​വ​ന്‍റെ മോ​ഷ​ണ​ക്ക​ഥ. മോ​ഷ​ണം പോ​യ സ്വ​ർ​ണം ഒ​ടു​വി​ൽ വീ​ട്ടി​ന​ക​ത്തെ അ​ല​മാ​രി​യി​ൽ വ​സ്ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽനി​ന്നും കി​ട്ടി​യെ​ന്നു വീ​ട്ടു​കാ​ർ. പു​ല്ല​ഴി​യി​ലാ​ണു വീ​ടി​ന്‍റെ പൂ​ട്ടു പൊ​ളി​ച്ച് അ​ക​ത്തുക​ട​ന്ന് പ​തി​ന​ഞ്ചു പ​വ​ൻ ക​വ​ർ​ന്ന​താ​യി വീ​ട്ടു​കാ​ർ വെ​സ്റ്റ് പോ​ലീ​സി​ൽ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് പ​രാ​തി ന​ൽ​കി​യ​ത്. പു​ല്ല​ഴി കോ​ൾ​പ​ട​വി​നു സ​മീ​പം പാ​ല​ക്ക​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ കൊ​ച്ചു​മോ​ന്‍റെ ഭാ​ര്യ ശ്രീ​മ​തി​യു​ടെ വീ​ട്ടി​ലെ സ്വ​ർ​ണ​മാ​ണ് കാ​ണാ​തെ പോ​യ​ത്. ശ്രീ​മ​തി പാ​ട​ത്തേ​ക്കു പോ​യ സ​മ​യ​ത്താ​യി​രു​ന്നു​വ​ത്രെ ക​വ​ർ​ച്ച. പ​രാ​തി കി​ട്ടി​യ​തി​നെതു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് വീ​ട്ടി​ന​ക​ത്തേ​ക്കു മ​റ്റാ​രും ക​യ​റി തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​തി​രി​ക്കാ​ൻ ഒ​രു രാ​ത്രി​യും ഒ​രു പ​ക​ലും വീ​ടി​നു കാ​വ​ലേ​ർ​പ്പെ​ടു​ത്തി. പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ബാ​ത്ത് റൂ​മി​ന്‍റെ ലോ​ക്കും കു​റ്റി​ക​ളും പ​റ​ന്പി​ൽനി​ന്നൊ​രു ലു​ങ്കി​യും ക​ണ്ടെ​ത്തി​യി​രു​ന്നു. രാ​ത്രി​യാ​യ​തി​നാ​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ഇ​ന്ന​ല​ത്തേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ എ​സി​പി വി.​കെ. രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി. ഡോ​ഗ് സ്ക്വാ​ഡും…

Read More

രാഷ്ട്രീയ വൈരാഗ്യത്തിൽ വെട്ടിക്കൊന്നത് തിരിച്ചറിയാനാവാത്തവിധം; ആരെന്നറിയാൻ ഡിഎൻഎ ഫലത്തിനായി കാത്തിരുന്നത് നാലുമാസം;  ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു

  കോൽക്കത്ത: ബം​ഗാ​ള്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ര്‍​ഷ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍റെ മൃ​ത​ദേ​ഹം നാ​ല് മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം സം​സ്‌​ക​രി​ച്ചു.  മേ​യ് ര​ണ്ടി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ അ​ഭി​ജി​ത്ത് എ​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം സം​സ്‌​ക​രി​ച്ച​ത്. തൃ​ണ​മൂ​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ഭി​ജി​ത്തി​ന്റെ വീ​ട്ടി​ല്‍ ക​യ​റി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​ഭി​ജി​ത്തി​ന്‍റെ മൃ​ത​ദേ​ഹം ര​ണ്ടു​ത​വ​ണ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യെ​ങ്കി​ലും തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​തി​നാ​ല്‍ സം​സ്‌​ക​രി​ച്ചി​രു​ന്നി​ല്ല. ജൂ​ലൈ​യി​ല്‍ കൊ​ല്‍​ക്ക​ത്ത ഹൈ​ക്കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ബെ​ഞ്ച് ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യ്‌​ക്കൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം അ​ഭി​ജി​ത്തി​ന്‍റേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.  എ​ന്‍​ആ​ര്‍​എ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. അ​തേ​സ​മ​യം മൃ​ത​ദേ​ഹം കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നി​ടെ ചെ​റി​യ തോ​തി​ല്‍ സം​ഘ​ര്‍​ഷ​വും ന​ട​ന്നു.

Read More

ആ​ദ്യ ഡോ​സ് വാ​ക്സീ​ൻ മ​ര​ണം ത​ട​യു​ന്ന​തി​ൽ 96.6 ശ​ത​മാ​നം ഫ​ലപ്രദം! പു​തി​യ പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ക​ര​ണം ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സീ​ന്‍റെ ആ​ദ്യ ഡോ​സ് മ​ര​ണ​ത്തെ ത​ട​യാ​ൻ 96.6 ശ​ത​മാ​ന​വും ര​ണ്ടാം ഡോ​സ് 97.5 ശ​ത​മാ​ന​വും ഫ​ല​പ്ര​ദ​മെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ. പു​തി​യ പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ക​ര​ണം. വാ​ക്സി​നേ​ഷ​നു കോ​വി​ഡ് മൂ​ല​മു​ണ്ടാ​കു​ന്ന മ​ര​ണ​ത്തെ ത​ട​യാ​ൻ ക​ഴി​യും. ര​ണ്ടാം ത​രം​ഗം അ​തി​രൂ​ക്ഷ​മാ​യ ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും വാ​ക്സീ​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​രാ​ണ്. കോ​വി​ഡി​നെ​തി​രാ​യ പ്ര​ധാ​ന ക​വ​ചം വാ​ക്സി​നേ​ഷ​നാ​ണ്. ഇ​പ്പോ​ൾ വാ​ക്സീ​ൻ സു​ല​ഭ​മാ​ണ്. എ​ല്ലാ​വ​രോ​ടും വാ​ക്സീ​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​വി​ഡ് ടാ​സ്ക് ഫോ​ഴ്സ് മേ​ധാ​വി വി.​കെ. പോ​ൾ പ​റ​ഞ്ഞു.

Read More

പു​തി​യ ന്യൂ​ന​മ​ർ​ദം! 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സം​സ്ഥാ​ന​ത്താ​കെ ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണു സാ​ധ്യ​ത; ജാഗ്രത…

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം രൂ​പം​കൊ​ള്ളു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 12നും 13​നും സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ്. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലാ​ണു നാ​ളെ​യോ​ടെ പു​തി​യ ന്യൂ​ന​മ​ർ​ദം രൂ​പം​കൊ​ള്ളു​ന്ന​ത്. 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സം​സ്ഥാ​ന​ത്താ​കെ ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണു സാ​ധ്യ​ത.12​ന് ഇ​ടു​ക്കി, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും 13ന് ​കോ​ട്ട​യം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും ആ​ൻ​ഡ​മാ​ൻ ക​ട​ലി​ലും മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. വി​ഴി​ഞ്ഞം മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള കേ​ര​ള തീ​ര​ത്ത് ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ട്.

Read More

ഞാ​ൻ ഇ​വി​ടെ വ​ന്ന​ത് മാ​താ​യോ​ട് പ്രാ​ർ​ത്ഥി​ക്കാ​നാ​ണ്; ഇവിടെ രാഷ്ട്രീയം പറയില്ല…! 14 കി​ലോ​മീ​റ്റ​ർ നടന്ന് രാഹുൽ വൈ​ഷ്ണോദേ​വി​ ക്ഷേത്രത്തിൽ

ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ൽ ദിദ്വിന സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ കോ​ൺ​ഗ്ര​സ് രാ​ഹു​ൽ ഗാ​ന്ധി മാ​താ വൈ​ഷ്ണോ ദേ​വി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി. ക​ത്ര​യി​ൽ നി​ന്ന് 14 കി​ലോ​മീ​റ്റ​ർ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ചാ​ണ് രാ​ഹു​ൽ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ടു​വി​ലൂ​ടെ ന​ട​ന്നു​നീ​ങ്ങു​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ചു​റ്റും കൊ​ടി​ക​ളു​മാ​യി കോ​ൺ​ഗ്ര​സും പ്ര​വ​ർ​ത്ത​ക​രും അ​ണി​നി​ര​ന്നു. “ഞാ​ൻ ഇ​വി​ടെ വ​ന്ന​ത് മാ​താ​യോ​ട് പ്രാ​ർ​ത്ഥി​ക്കാ​നാ​ണ്. ഞാ​ൻ ഇ​വി​ടെ രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ​മൊ​ന്നും പ​റ​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.’-​രാ​ഹു​ൽ ഗാ​ന്ധി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. ക്ഷേ​ത്ര​ത്തി​ൽ കാ​മ​റ​ക​ൾ പ്ര​വേ​ശി​പ്പി​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് അ​നു​വാ​ദ​മി​ല്ലാ​യി​രു​ന്നു. രാ​ഹു​ൽ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ തീ​ർ​ഥാ​ട​ക​രു​മാ​യി സം​വ​ദി​ക്കു​ന്ന വീ​ഡി​യോ​ക​ൾ കോ​ൺ​ഗ്ര​സ് പോ​സ്റ്റ് ചെ​യ്തു. രാ​ഹു​ലി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​ര​മാ​യി​രു​ന്നു ക്ഷേ​ത്ര​ദ​ർ​ശ​ന​മെ​ന്ന് ജ​മ്മു​കാ​ഷ്മീ​ർ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഗു​ലാം അ​ഹ​മ്മ​ദ് മി​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​വും ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ജ​മ്മു​വി​ലെ സാ​ഹ​ച​ര്യം മോ​ശ​മാ​യി​രു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹം പി​ൻ​മാ​റു​ക​യാ​യി​രു​ന്നു. ര​ണ്ടാം ദി​വ​സം ക​ത്ര​യി​ൽ നി​ന്ന് ജ​മ്മു​വി​ൽ മ​ട​ങ്ങി​യെ​ത്തി​യ​തി​ന്…

Read More

കോ​ണ്‍​ഗ്ര​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ല; “ഒ​ന്നും ചോ​ദി​ച്ചി​ട്ടി​ല്ല, ത​രാ​മെ​ന്ന് ആ​രും പ​റ​ഞ്ഞി​ട്ടു​മി​ല്ല’: വാ​ർ​ത്ത ന​ൽ​കി അ​പ​മാ​നി​ക്ക​രു​തെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: എ​ഐ​സി​സി​യി​ൽ ഒ​രു സ്ഥാ​ന​വും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണ്. ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ ന​ൽ​കി ത​ന്നെ അ​പ​മാ​നി​ക്ക​രു​തെ​ന്നും ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. എ​ഐ​സി​സി​യി​ൽ സ്ഥാ​നം ചോ​ദി​ച്ചി​ട്ടു​മി​ല്ല, ത​രാ​മെ​ന്ന് ആ​രും പ​റ​ഞ്ഞി​ട്ടു​മി​ല്ല. കോ​ണ്‍​ഗ്ര​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ല്‍ ഇ​പ്പോ​ള്‍ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഭാ കൈയാ​ങ്ക​ളി കേ​സി​ല്‍ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ എ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

രണ്ടര മാസത്തിനിടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരില്‍ 90 ശതമാനവും വാക്‌സിന്‍ എടുക്കാത്തവര്‍ ! ആരോഗ്യവകുപ്പിന്റെ പഠനത്തില്‍ പറയുന്നത്…

രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ പ്രതിദിന കണക്കെടുത്താല്‍ അതില്‍ ഏകദേശം 70 ശതമാനം ആളുകളും മലയാളികളാണെന്നതാണ് വാസ്തവം. കോവിഡ് മരണനിരക്ക് കേരളത്തില്‍ താരതമ്യേന കുറവാണെങ്കിലും പകുതിയിലധികം കോവിഡ് മരണങ്ങളും കേരളത്തിലാണെന്നതാണ് വാസ്തവം. ഇതിനിടെ മറ്റൊരു വിവരം കൂടി ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. കേരളത്തില്‍ കഴിഞ്ഞ രണ്ടര മാസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചവരില്‍ 90% പേര്‍ ഒരു ഡോസ് വാക്സീന്‍ പോലും എടുക്കാത്തവരാണെന്നാണ് ആരോഗ്യവകുപ്പിന്റെ പഠനത്തില്‍ കണ്ടെത്തിയത്. അതായത് വേണ്ടവര്‍ക്ക് വാക്സിന്‍ കിട്ടുന്നില്ലെന്ന വസ്തുത ഇതിലുണ്ട്. രാഷ്ട്രീയ സ്വാധീനത്തിന്റെ വേദികളായി കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ മാറുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണിത്. ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയശേഷം, ജൂണ്‍ 18 മുതല്‍ സെപ്റ്റംബര്‍ 3 വരെ കോവിഡ് ബാധിച്ചു മരിച്ച 9195 പേരില്‍ വാക്സീന്‍ എടുത്തിരുന്നത് 905 പേര്‍ (9.84%) മാത്രമാണ്. വാക്സീന്‍ എടുത്തവരിലെ മരണനിരക്ക് ആരോഗ്യവകുപ്പ് കണക്കാക്കുന്നത് ആദ്യമായാണ്. 45 വയസ്സിനു മുകളിലുള്ള…

Read More