മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക​നെ​..! പെ​ൺ​കു​ട്ടി​യോ​ട് ‌വാ​ട്‌​സ്ആ​പ്പി​ൽ ചാ​റ്റ് ചെ​യ്തെ​ന്ന പേ​രി​ൽ മ​ല​പ്പു​റ​ത്ത് യു​വാ​വി​ന് മ​ർ​ദ​നം

മ​ല​പ്പു​റം: വാ​ട്‌​സ്ആ​പ്പി​ൽ പെ​ൺ​കു​ട്ടി​ക്ക് സ​ന്ദേ​ശ​മ​യ​ച്ചെ​ന്ന് ആ​രോ​പി​ച്ച് മ​ല​പ്പു​റ​ത്ത് യു​വാ​വി​ന് ക്രൂ​ര​മ​ർ​ദ​നം. തി​രൂ​രി​ന​ടു​ത്ത് ചെ​റി​യ​മു​ണ്ട​ത്താ​ണ് സം​ഭ​വം. 23 വ​യ​സു​കാ​ര​നാ​യ സ​ൽ​മാ​നു​ൽ ഹാ​രി​സ് ആ​ണ് സ​ദാ​ചാ​ര ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ഒ​രു പെ​ൺ​കു​ട്ടി​യു​മാ​യി ചാ​റ്റ് ചെ​യ്തെ​ന്നാ​രോ​പി​ച്ച് ഒ​രു​സം​ഘം ഇ​യാ​ളെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സം​ഘം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ്ര​തി​ക​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത​വ​രാ​ണെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ ഹാ​രി​സി​ന്‍റെ അ​മ്മ സു​ഹ്റ പോ​ലീ​സി​നും മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക​നെ​യാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് സു​ഹ്റ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Read More

ലോ ​അ​ക്കാ​ഡ​മി ഗ്രൗ​ണ്ടി​ൽ അ​ധ്യാ​പ​ക​ൻ  തീ കൊളുത്തി മരിച്ച സംഭവം;​മര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച് ചി​ല സൂ​ച​ന​ക​ൾ ലഭിച്ചതായി പോലീസ് 

പേ​രൂ​ർ​ക്ക​ട: പേ​രൂ​ർ​ക്ക​ട ലോ ​അ​ക്കാ​ഡ​മി അ​ധ്യാ​പ​ക​ന്‍റെ മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച് പേ​രൂ​ർ​ക്ക​ട പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.കോ​ട്ട​യം സ്വ​ദേ​ശി വ​ഴ​യി​ല എ​ൻ.​വി ന​ഗ​ർ ഹൗ​സ് ന​മ്പ​ർ 65-ൽ ​വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രു​ന്ന സു​നി​ൽ​കു​മാ​ർ (40) ആ​ണ് ബു​ധ​നാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് ലോ ​അ​ക്കാ​ഡ​മി ഗ്രൗ​ണ്ടി​ൽ വ​ച്ച് പെ​ട്രോ​ൾ ശ​രീ​ര​ത്തി​ൽ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ​ത്. ശ​രീ​രം വെ​ന്തു​പോ​യ സു​നി​ൽ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ലോ ​അ​ക്കാ​ദ​മി വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്ന സു​നി​ൽ 8 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഇ​വി​ടെ അ​ധ്യാ​പ​ക​നാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​ട്ട്. ക്യാ​മ്പ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ആ​രോ​ഗ്യ​ക​ര​മാ​യ സം​വാ​ദ​ത്തി​ന് ശേ​ഷം ആ​ണ് ഗ്രൗ​ണ്ടി​ലേ​ക്ക് ഇ​റ​ങ്ങി​യ​ശേ​ഷം സു​നി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഇ​ദ്ദേ​ഹ​ത്തി​ൻ​റെ മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച് പോ​ലീ​സി​ന് ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. പാ​രാ​സൈ​ക്കോ​ള​ജി​യി​ൽ സു​നി​ൽ റി​സ​ർ​ച്ച് ചെ​യ്തി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് വ​ള​രെ ഇ​ഷ്ട​പ്പെ​ട്ട ടോ​പ്പി​ക്ക് ആ​യി​രു​ന്നു പാ​രാ​സൈ​ക്കോ​ള​ജി. അ​തേ​സ​മ​യം 2012 വ​ർ​ഷ​ത്തി​ൽ ന​ട്ടെ​ല്ല് സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ഇ​ദ്ദേ​ഹം ഒ​രു ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യി​രു​ന്നു. കു​റ​ച്ചു​കാ​ലം…

Read More

വഴിയിൽ  വീണ് മരിച്ചതല്ല, കൊന്നതാണ്;  തൃപ്പൂണിത്തുറയിലെ  മനോജിന്‍റെ മരണത്തിൽ പ്ര​തി​യെ കു​ടു​ക്കി​യ​ത് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്; കഴുത്തിനേറ്റ ഒറ്റയിടിയിൽ ശ്വാസം നിലച്ചു…

തൃ​പ്പൂ​ണി​ത്തു​റ: ത​ണ്ണീ​ർ​ച്ചാ​ൽ പാ​ർ​ക്കി​ന് സ​മീ​പം റോ​ഡ​രി​കി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ കു​ടു​ക്കി​യ​ത് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും. തൃ​പ്പൂ​ണി​ത്തു​റ തെ​ക്കും​ഭാ​ഗം ചി​ത്രാ ന​ഗ​റി​ൽ മൂ​ർ​ക്ക​നാ​ട്ടി​ൽ മ​നോ​ജാ​ണ് (40) കൊ​ല്ല​പ്പെ​ട്ട​ത്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് 24 മ​ണി​ക്കൂ​ർ തി​ക​യും മു​ൻ​പാ​ണ് പ്ര​തി​യാ​യ ഇ​രു​മ്പ​നം പു​തി​യ റോ​ഡി​ൽ ഇ​ള​മ​ന​തോ​പ്പി​ൽ വി​ഷ്ണു ടി. ​അ​ശോ​ക​നെ(26) ഹി​ൽ പാ​ല​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​ന് രാ​ത്രി ചി​ത്ര​പ്പു​ഴ​യി​ൽ വ​ച്ച് ന​ട​ന്ന സം​ഭ​വ​ത്തി​ന് ദൃ​ക്സാ​ക്ഷി​ക​ൾ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ലും സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന്‍റെ ജോ​ലി എ​ളു​പ്പ​മാ​ക്കി. പോ​ലീ​സി​ന്‍റെ സം​ശ​യം ഉ​റ​പ്പി​ച്ച്പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്മ​നോ​ജ് വി​വ​സ്ത്ര​നാ​യി മ​രി​ച്ച് കി​ട​ന്ന രീ​തി പ്ര​ഥ​മ​ദൃ​ഷ്ട്യാ സം​ശ​യ​മു​ള​വാ​ക്കു​ന്ന​താ​യി​രു​ന്നെ​ങ്കി​ലും ഒ​രു കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ പോ​ലീ​സി​നു​ണ്ടാ​യ സം​ശ​യ​ത്തെ തു​ട​ർ​ന്ന് അ​ന്നു​ത​ന്നെ സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് സം​ഭ​വ സ​മ​യ​ത്തു​ണ്ടാ​യ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. ആ ​ദൃ​ശ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ​ക്കു​റി​ച്ച്…

Read More

കൊച്ചിയിലെ ലഹരിമരുന്ന് വേട്ട; പ്രതികളിൽനിന്ന് കണ്ടെടുത്തത് 10 കോടി രൂപയുടെ മയക്കുമരുന്ന്; പ്ര​തി​ക​ള്‍ ല​ഹ​രി​മ​രു​ന്ന് മൊ​ത്ത​ക​ച്ച​വ​ട​ക്കാ​ര്‍; പ​ങ്കി​ല്ലെ​ന്ന് ക​ണ്ട് വി​ട്ട​യ​ച്ച​വ​രും നി​രീ​ക്ഷ​ണ​ത്തി​ല്‍

  കൊ​ച്ചി: കാ​ക്ക​നാ​ടു​ള്ള ഫ്‌​ളാ​റ്റി​ല്‍ ല​ഹ​രി​മ​രു​ന്നു​മാ​യി യു​വ​തി​യു​ള്‍​പ്പെ​ടെ അ​ഞ്ചു പേ​ര്‍ പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത് 10 കോ​ടി രൂ​പ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന്. കേ​സി​ല്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ശ്രീ​മോ​ന്‍, മു​ഹ​മ്മ​ദ് ഫാ​ബാ​സ്, ഷ​ബ്‌​ന, കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി അ​ജു എ​ന്ന അ​ജ്മ​ല്‍, എ​റ​ണാ​കു​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഫ്‌​സ​ല്‍ എ​ന്നി​വ​രാ​ണ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത്. സം​ഭ​വ​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന് ക​ണ്ടെ​ത്തി വി​ട്ട​യ​ച്ച​വ​രും എ​ക്‌​സൈ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഒ​രു യു​വ​തി ഉ​ള്‍​പ്പെ​ടെ ര​ണ്ടു പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് ഇ​തി​ല്‍ പ​ങ്കു​ണ്ടെ​ന്ന് എ​ക്‌​സൈ​സ് അ​റി​യി​ച്ചു.പ്ര​തി​ക​ളു​ടെ പ​ക്ക​ല്‍ നി​ന്ന് 90 ഗ്രാം ​എം​ഡി​എം​എ​യാ​ണ് ആ​ദ്യം പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ​രു​ടെ ഫ്‌​ളാ​റ്റി​ല്‍​നി​ന്നും കാ​റി​ല്‍ നി​ന്നു​മാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് വൈ​കു​ന്നേ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ്ര​തി​ക​ള്‍ ഫ്‌​ളാ​റ്റി​ന് സ​മീ​പം ഒ​ളി​പ്പി​ച്ചു വ​ച്ചി​രു​ന്ന ഒ​രു കി​ലോ​യി​ല​ധി​കം മ​യ​ക്കു​മ​രു​ന്നു കൂ​ടി എ​ക്‌​സൈ​സ് പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ളെ ഇ​ന്ന​ലെ ത​ന്നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. കൂ​ടു​ത​ല്‍ ചോ​ദ്യം…

Read More

സ്വ​ര്‍​ണ​ക്ക​ട​ത്ത്; ‘പ്ലാ​ന്‍ ബി ‘ ​പൊ​ളി​ക്കാ​ന്‍ ക​സ്റ്റം​സ്;  ഓ​ണ​ത്തി​ന് ശേ​ഷം 17 പ്രതിക​ളെ​യും അ​റ​സ്റ്റ് ചെ​യ്യും; ചോദ്യം ചെയ്യൽ തെളിവുകൾ നിരത്തി

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ക​സ്റ്റം​സ് അ​ന്വേ​ഷ​ണ​ത്തി​ന് ത​ട​യി​ടാ​ന്‍ ‘പ്ലാ​ന്‍ ബി ‘ ​ഒ​രു​ക്കി​യ പ്ര​തി​ക​ളെ പൂ​ട്ടാ​ന്‍ ക​സ്റ്റം​സ്.കേ​സി​ലു​ള്‍​പ്പെ​ട്ട 17 പ്ര​തി​ക​ളേ​യും അ​റ​സ്റ്റ് ചെ​യ്യാ​ന്‍ കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് ക​സ്റ്റം​സ് ആ​ക്ട് ചു​മ​ത്തി കു​രു​ക്കി​ടാ​ന്‍ ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം തീ​രു​മാ​നി​ച്ച​ത്. പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ബ​ഷീ​ര്‍, സു​ഹൈ​ല്‍, സാ​ലി, മു​ഹ​മ്മ​ദ് മു​സ്ത​ഫ, ഹ​സ​ന്‍, ഫൈ​സ​ല്‍, ഷാ​നി​ദ്, ഫ​യാ​സ്, കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ഫൈ​ജാ​സ്, സൂ​ഫി​യാ​ന്‍, റി​യാ​സ്, മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, ഷം​സു​ദ്ദീ​ന്‍ ക​ണ്ട​ത്തി​ല്‍, മു​ഹ​മ്മ​ദ് ഫാ​സി​ല്‍, മു​ഹ​മ്മ​ദ് ഹാ​ഫി​സ്, താ​മ​ര​ശേ​രി സ്വ​ദേ​ശി അ​ബ്ദു​ള്‍ നാ​സ​ര്‍, മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ്, എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്യാ​ന്‍ അ​നു​മ​തി ല​ഭി​ച്ച​ത്. അ​ടു​ത്ത ദി​വ​സം ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും തു​ട​ര്‍​ന്ന് ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ക​യും ചെ​യ്യും.ക​രി​പ്പൂ​ര്‍ കേ​സി​ല്‍ കൊ​ണ്ടോ​ട്ടി ഡി​വൈ​എ​സ്പി കെ.​അ​ഷ്‌​റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റം​സും…

Read More

അധികാരികളെ കണ്ണ് തുറക്കൂ..! ഈ കുഴികളിൽ വീണ് ഇനിയാരും മരിക്കരുത്; റോഡിലെ കുഴികൾ അടയ്ക്കാത്തതിൽ പ്രതിഷേധിച്ച് പ്രവാസിയുടെ ഒറ്റയാൾ സമരം

കൊ​ടു​ങ്ങ​ല്ലൂ​ർ: ബൈപാ​സി​ലെ​യും സ​ർ​വീ​സ് റോ​ഡി​ലേ​യും കു​ഴി​ക​ൾ അ​ടയ്​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​വാ​സി​യു​ടെ ഒ​റ്റ​യാ​ൾ സ​മ​രം.​ കോ​ട്ട​പ്പു​റം ച​ന്ത​പ്പു​ര ബൈ ​പാ​സി​ലെ പ​ടാ​കു​ളം സ​ർ​വീ​സ് റോ​ഡി​ലാ​ണു പ്ര​വാ​സി അ​യ്യാ​രി​ൽ അ​ബ്ദു​ൽ​ല​ത്തീ​ഫ് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു മു​ത​ൽ പ​ത്തു​വ​രെ​യാ​യി​രു​ന്നു സ​മ​രം.​ മ​ഴ പെ​യ്താ​ൽ കു​ഴി കാ​ണാ​ൻ ക​ഴി​യാ​തെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണു ദി​വ​സ​വും അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത്. അ​പ​ക​ടപ​ര​ന്പ​ര ആ​യ​തോ​ടെ വി​വി​ധ സം​ഘ​ട​ന​ക​ൾ സ​മ​ര​മു​ഖ​ത്ത് എ​ത്തി​യി​രു​ന്നു .സ​മ​ര​ത്തെ തു​ട​ർ​ന്ന് കു​ഴി അ​ട​ക്കാ​ൻ 44 ല​ക്ഷം അ​നു​വ​ദി​ച്ചി​രു​ന്നു. കു​ഴി​ക​ൾ അ​ട​ച്ചെ​ങ്കിലും പ​ല​തും പ​ഴ​യ പോ​ലെ​ത​ന്നെ​യാ​യാ​താ​യി ല​ത്തീ​ഫ് ആ​രോ​പി​ച്ചു. ര​ണ്ടാ​ഴ്ച്ച മു​ന്പ് മൂ​ടി​യ കു​ഴി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും അ​ട​യ്ക്കു​ക​യും​ ചെ​യ്തെന്നും പ​റ​യ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ കു​ഴി​യി​ൽ വീ​ണ് കൈ കാ​ലു​ക​ൾ ഒ​ടി​യു​ക​യും വീ​ട്ട​മ്മ മ​രി​ക്കു​ക​യു​മു​ണ്ടാ​യി. ​ റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​ക്കു​ന്ന​ത് വ​രെ സ​മ​ര​വു​മാ​യി രം​ഗ​ത്ത് ഉ​ണ്ടാ​വു​മെ​ന്ന് ല​ത്തീ​ഫ് പ​റ​ഞ്ഞു

Read More

ഇ​ന്ന് ഉ​ത്രാ​ട​പ്പാ​ച്ചി​ൽ; പായുന്നവരുടെ സ്പീഡ് കുറയ്ക്കാൻ കാവലാളായി പോലീസ്; മാ​സ്‌​കി​ട്ട്, ഗ്യാ​പ്പി​ട്ട്, സോ​പ്പി​ട്ടോണം…

  കോ​ട്ട​യം: ഇ​ന്ന് ഉ​ത്രാ​ട​പ്പാ​ച്ചി​ൽ. ഓ​ണാ​ഘോ​ഷ​ത്തി​നു​ള്ള അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​നാ​യി ഓ​ണ​ത്തി​ര​ക്കി​ൽ കേ​ര​ളം. ഓ​ണം പ്ര​മാ​ണി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം മാ​റ്റി​യ​തോ​ടെ ഓ​ണ​വി​പ​ണി​ക​ളെ​ല്ലാം സ​ജീ​വ​മാ​യി​ക്ക​ഴി​ഞ്ഞു. ഉ​ത്രാ​ട ദി​ന​മാ​യ​തി​നാ​ൽ ഇ​ന്നും തി​ര​ക്ക് വ​ർ​ധി​ക്കും. അ​തേ​സ​മ​യം, ഇ​ത്ത​വ​ണ കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ പ​ക​ച്ചു​നി​ൽ​ക്കു​മ്പോ​ൾ ഓ​ണ​മു​ണ്ടെ​ങ്കി​ലും ഓ​ണ​ക്ക​ളി​ക​ളോ പൂ​വി​ളി​ക​ളോ ഇ​ല്ല. മാ​സ്‌​കി​ട്ട്, ഗ്യാ​പ്പി​ട്ട്, സോ​പ്പി​ട്ട് ആ​ണ് മ​ല​യാ​ളി ഇ​ത്ത​വ​ണ ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന​ത്. ഒ​ത്തു​ചേ​ര​ലു​ക​ളെ​ല്ലാം താ​ത്കാ​ലി​ക​മാ​യി മാ​റ്റി​വ​ച്ച് വീ​ടി​ന​ക​ത്തെ നാ​ല് ചു​വ​രു​ക​ൾ​ക്ക​ത്തേ​ക്ക് ഇ​ത്ത​വ​ണ​യും ഓ​ണം ചു​രു​ങ്ങു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​ക​ളി​ലും രാ​വി​ലെ മു​ത​ൽ തി​ര​ക്കാ​യി​രു​ന്നു. ഓ​ണ​ക്കോ​ടി​യെ​ടു​ക്കാ​ൻ നി​ര​വ​ധി പേ​രാ​ണ് ക​ട​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഗൃ​ഹോ​പ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ല്ല തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മി​ക്ക വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ര​വ​ധി ഓ​ഫ​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​ണ​സ​ദ്യ​ക​ളും പാ​യ​സ​വും ഒ​രു​ക്കി ഹോ​ട്ട​ലു​ക​ളും ഓ​ണ​ത്തി​ന് സ​ജീ​വ​മാ​ണ്. പാ​ഴ്സ​ൽ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഹോ​ട്ട​ലു​ക​ളി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ഘോ​ഷ​ത്തി​നി​ടെ രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​കാ​തി​രി​ക്കാ​ൻ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും.

Read More

കു​ട്ടി​ക്ക​ളി അ​തി​രു​ക​ട​ന്നു! കു​ള​ത്തി​ൽ കു​ളി​ക്കാ​ൻ​പോ​യ അ​ഞ്ച് കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ ഉ​ടു​ത്ത ചു​വ​ന്ന മു​ണ്ടു വീ​ശി ട്രെ​യി​ൻ നി​ർ​ത്തി​ച്ചു; ഒടുവില്‍ കിട്ടിയത് മുട്ടന്‍പണി

തി​രൂ​ർ: ചു​വ​ന്ന മു​ണ്ടു വീ​ശി ട്രെ​യി​ൻ നി​ർ​ത്തി​ച്ച കു​ട്ടി​ക​ൾ പി​ടി​യി​ൽ. തി​രൂ​ർ റെ​യി​ൽ​സ്റ്റേ​ഷ​ന് സ​മീ​പം തു​മ​ര​ക്കാ​വി​ലാ​ണ് സം​ഭ​വം. കു​ള​ത്തി​ൽ കു​ളി​ക്കാ​ൻ​പോ​യ അ​ഞ്ച് കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ ഉ​ടു​ത്ത ചു​വ​ന്ന മു​ണ്ടു വീ​ശി ട്രെ​യി​ൻ നി​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ക​ളി കാ​ര്യ​മാ​യ​തോ​ടെ പോ​ലീ​സ് അ​ഞ്ചു​പേ​രെ​യും പി​ടി​കൂ​ടി. കു​ട്ടി​ക​ളി​ലൊ​രാ​ൾ തു​മ​ര​ക്കാ​വി​ൽ​വ​ച്ച് കോ​യ​മ്പ​ത്തൂ​ർ മം​ഗ​ലാ​പു​രം എ​ക്സ്പ്ര​സ് ക​ട​ന്നു പോ​കു​മ്പോ​ൾ, ഉ​ടു​ത്ത ചു​വ​ന്ന മു​ണ്ട​ഴി​ച്ച് പാ​ള​ത്തി​ന​ടു​ത്തു നി​ന്ന് വീ​ശു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സാ​ധ്യ​ത സം​ശ​യി​ച്ച ലോ​ക്കോ പൈ​ല​റ്റ് എ​മ​ർ​ജ​ൻ​സി ബ്രേ​ക്കി​ട്ട് ട്രെ​യി​ൻ​നി​ർ​ത്തി. ഉ​ട​നെ കു​ട്ടി​ക​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. അ​ഞ്ചു​മി​നി​റ്റ് ട്രെ​യി​ൻ നി​ർ​ത്തി​യി​ട്ടു. പി​ന്നീ​ട് ലോ​ക്കോ പൈ​ല​റ്റ് വി​വ​രം സ്റ്റേ​ഷ​ൻ​മാ​സ്റ്റ​റെ​യും റെ​യി​ൽ​വേ സു​ര​ക്ഷാ​സേ​ന​യെ​യും അ​റി​യി​ച്ചു. റെ​യി​ൽ​വേ സു​ര​ക്ഷാ​സേ​ന കു​ട്ടി​ക​ളെ പി​ടി​കൂ​ടു​ക​യും താ​ക്കീ​തു ചെ​യ്ത​തി​നു​ശേ​ഷം മ​ല​പ്പു​റം ചൈ​ൽ​ഡ് ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു. ചൈ​ൽ​ഡ് ലൈ​ൻ കു​ട്ടി​ക​ൾ​ക്ക് കൗ​ൺ​സ​ലിം​ഗ് ന​ട​ത്തി. കു​ട്ടി​ക​ൾ ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് മു​ണ്ടു വീ​ശി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യാ​ൽ കേ​സെ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

ഹ​ണി​ട്രാ​പ്പ്! വി​​​വാ​​​ഹം ചെ​​​യ്ത കാ​​​ര്യം കൊ​​​ച്ചി​​​യി​​​ലെ ബ​​​ന്ധു​​​ക്ക​​​ള്‍ അ​​​റി​​​യുമോ? ​​ വ്യാ​പാ​രി​യ്ക്ക് നഷ്ടമായത്‌ 3.75 ല​ക്ഷം രൂ​പ​യും ഏ​ഴ​ര പ​വ​ന്‍ സ്വ​ര്‍​ണ​വും; സംഭവം ഇങ്ങനെ…

കാ​​​ഞ്ഞ​​​ങ്ങാ​​​ട്: കൊ​​​ച്ചി സ്വ​​​ദേ​​​ശി​​​യാ​​​യ വ്യാ​​​പാ​​​രി​​​യെ ഹ​​​ണി​​​ട്രാ​​​പ്പി​​​ല്‍ കു​​​ടു​​​ക്കി പ​​​ണ​​​വും സ്വ​​​ര്‍​ണ​​​വും വി​​​ല​​​പി​​​ടി​​​പ്പു​​​ള്ള മൊ​​​ബൈ​​​ല്‍​ഫോ​​​ണും ത​​​ട്ടി​​​യെ​​​ടു​​​ത്ത യു​​​വ​​​തി​​യു​​​ള്‍​പ്പെ​​​ടെ നാ​​​ലു​​​പേ​​​രെ ഹൊ​​​സ്ദു​​​ര്‍​ഗ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഹ​​​ണി ട്രാ​​​പ്പ് സം​​​ഘ​​​ത്തി​​​ല്‍​പ്പെ​​​ട്ട കാ​​​സ​​​ര്‍​ഗോ​​​ഡ് നാ​​​യ​​​ന്മാ​​​ര്‍​മൂ​​​ല സ്വ​​​ദേ​​​ശി​​​നി സാ​​​ജി​​​ദ (30), ഉ​​​ദു​​​മ അ​​​ര​​​മ​​​ങ്ങാ​​​നം സ്വ​​​ദേ​​​ശി എ​​​ന്‍.​​​എ.​ ഉ​​​മ്മ​​​ര്‍ (41), ഭാ​​​ര്യ ഫാ​​​ത്തി​​​മ (35), ക​​​ണ്ണൂ​​​ര്‍ ചെ​​​റു​​​താ​​​ഴം സ്വ​​​ദേ​​​ശി കെ. ​​​ഇ​​​ക്ബാ​​​ല്‍ (47) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ഡി​​​വൈ​​​എ​​​സ്പി ഡോ.​ ​​വി.​ ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍ കെ.​​​പി. ഷൈ​​​നും സം​​​ഘ​​​വും അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. കൊ​​​ച്ചി ക​​​ട​​​വ​​​ന്ത്ര​​​യി​​​ലെ സി.​​​എ.​ സ​​​ത്താ​​​റി​​​ന്‍റെ (58) പ​​​രാ​​​തി​​​യി​​​ലാ​​​ണ് ഇ​​​വ​​​ര്‍​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത​​​ത്. ക​​​ഴി​​​ഞ്ഞ ര​​​ണ്ടി​​​ന് പ്ര​​​തി​​​ക​​​ള്‍ ഒ​​​ത്തു​​​ചേ​​​ര്‍​ന്ന് നേ​​​ര​​​ത്തെ പ​​​രി​​​ച​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന സാ​​​ജി​​​ദ​​​യു​​​മാ​​​യി സ​​​ത്താ​​​റി​​​ന്‍റെ വി​​​വാ​​​ഹം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. അ​​​തി​​​നു​​​ശേ​​​ഷം സാ​​​ജി​​​ദ​​​യോ​​​ടൊ​​​പ്പം കൊ​​​വ്വ​​​ല്‍​പ​​​ള്ളി​​​യി​​​ലെ ക്വാ​​​ര്‍​ട്ടേ​​​ഴ്സി​​​ലാ​​​ണ് സ​​​ത്താ​​​ര്‍ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​തി​​​നി​​​ട​​​യി​​​ല്‍ ഹ​​​ണി​​​ട്രാ​​​പ്പ് സം​​​ഘം കി​​​ട​​​പ്പ​​​റ​​​യി​​​ല്‍​വ​​​ച്ച് സാ​​​ജി​​​ദ​​​യു​​​ടെ​​​യും സ​​​ത്താ​​​റി​​​ന്‍റെ​​​യും ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍​ത്തി​​​യ​​​ശേ​​​ഷം ഇ​​​വ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ പോ​​​സ്റ്റ് ചെ​​​യ്യു​​​മെ​​​ന്ന് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി 3.75…

Read More

വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ചു ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി; ഇയാള്‍ക്ക് മറ്റു പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്നു മനസിലാക്കിയപ്പോള്‍… കൊച്ചിയിലെ വസ്ത്രവ്യാപാരി കുടുങ്ങി

കൊ​ച്ചി: വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​ക്കെ​ത്തി​യ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ചു ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യും അ​വ ഓ​ണ്‍​ലൈ​നി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സ്ഥാ​പ​ന ഉ​ട​മ അ​റ​സ്റ്റി​ല്‍. വൈ​റ്റി​ല​യി​ല്‍ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​നം ന​ട​ത്തു​ന്ന തൊ​ടു​പു​ഴ കാ​രി​ക്കോ​ട് മു​ത​ലക്കോടം വി​സ്മ​യ വീ​ട്ടി​ല്‍ സ​നീ​ഷി​നെ (45) യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി ഹോ​ട്ട​ലി​ൽ കൊ​ണ്ടു​പോ​യി പ്ര​തി ബ​ല​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്നു പ​രാ​തി​ക്കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​ത​വ​ണ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. 50,000 രൂ​പ​യും മോ​തി​ര​വും കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്തു. പ്ര​തി​ക്കു മ​റ്റു പ​ല പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കി​യ പ​രാ​തി​ക്കാ​രി പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ള്‍ പ​രാ​തി​ക്കാ​രി​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തോ​ടെ ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ തൊ​ടു​പു​ഴ​യ്ക്കു സ​മീ​പം വ​ഴി​ത്ത​ല​യി​ല്‍​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍​ക്കെ​തി​രേ മ​ര​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പീ​ഡ​ന​ശ്ര​മ​ത്തി​നും തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍…

Read More