ആധാർ കാർഡിലെ ചിത്രം പുതുക്കി, രണ്ടുവർഷത്തിനുശേഷം കാമുകനെയും ഭർതൃമതിയായ യുവതിയേയും ബംഗളൂരിവിൽ നിന്ന് പൊക്കി പോലീസ്

ഹ​രി​പ്പാ​ട്: കാ​മു​ക​നു​മാ​യി ഒ​ളി​ച്ചോ​ടി​യ ഭ​ർ​തൃ​മ​തി​യും ഒ​രു കു​ട്ടി​യു​ടെ മാ​താ​വു​മാ​യി​രു​ന്ന യു​വ​തി​യെ ര​ണ്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷം ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ക​ണ്ടെ​ത്തി. കാ​മു​ക​ൻ ആ​ധാ​റി​ലെ ചി​ത്രം പു​തു​ക്കി​യ​താ​ണ് ഇ​വ​രെ ക​ണ്ടെ​ത്താ​ൻ കാ​ര​ണ​മാ​യ​ത്. യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. യു​വാ​വി​ന്‍റെ വീ​ട്ടി​ൽ ത​പാ​ലി​ലെ​ത്തി​യ ര​ണ്ട് ആ​ധാ​ർ കാ​ർ​ഡു​ക​ളാ​ണ് കേ​സി​ൽ തു​മ്പാ​യി മാ​റി​യ​ത്. സ്ഥ​ലം​വി​ട്ട​ശേ​ഷം ര​ണ്ടു​ത​വ​ണ യു​വാ​വ് ആ​ധാ​റി​ലെ ഫോ​ട്ടോ പു​തു​ക്കി​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് ആ​ധാ​റി​ന്‍റെ പ്രിന്‍റ് ത​പാ​ലി​ൽ വീ​ട്ടി​ലെ​ത്തി. വീ​ട്ടു​കാ​ർ ഇ​തു സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നെ​ങ്കി​ലും മ​ക​ൻ എ​വി​ടെ​യാ​ണെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ടു​ത്തി​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ട്ടി​ൽ നി​ന്ന് പോ​ലീ​സ് ആധാർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.മൂ​ന്നു​ദി​വ​സം മു​ന്പാ​ണ് പോ​ലീ​സ് സം​ഘം ബംഗ​ളൂ​രു​വി​ലേ​ക്കു പോ​യ​ത്. ആ​ധാ​ർ പു​തു​ക്കി​യ​പ്പോ​ൾ ന​ൽ​കി​യ ഫോ​ൺ​ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ബംഗ​ളൂ​രു​വി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. യു​വാ​വ് അ​വി​ടെ ഒ​രു വാ​ഹ​ന​ഷോ​റൂ​മി​ലും യു​വ​തി ഒ​രു ഫി​റ്റ്‌​ന​സ് സെ​ന്‍റ​റി​ലും ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.ചേ​പ്പാ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി ര​ണ്ട്…

Read More

വിവാഹത്തിനു മുമ്പും കിരണ്‍ മര്‍ദ്ദിച്ചു ! വിവാഹ നിശ്ചയത്തിനു ശേഷം സഹപാഠികളായ ആണ്‍കുട്ടികളോടു സംസാരിക്കുന്നതു വിലക്കി; വിസ്മയയുടെ അമ്മ പറയുന്നതിങ്ങനെ…

വിവാഹത്തിനു മുമ്പും കിരണ്‍ വിസ്മയയെ മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി വിസ്മയയുടെ അമ്മ സജിത. വിവാഹ നിശ്ചയത്തിനു ശേഷം സുഹൃത്തുക്കള്‍ക്ക് ഫോണില്‍ സന്ദേശം അയയ്ക്കുന്നെന്നും സഹപാഠികളായ ആണ്‍കുട്ടികളോടു സംസാരിക്കുന്നെന്നും പറഞ്ഞായിരുന്നു മര്‍ദ്ദനം എന്ന് സജിത പറയുന്നു. വിസ്മയ പഠിക്കുന്ന കോളജില്‍ പലപ്പോഴും കിരണ്‍ കാണാന്‍ എത്തിയിരുന്നു. അന്ന് മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും അതെല്ലാം അടുത്ത സമയത്തു മാത്രമാണ് മകള്‍ തന്നോട് പറഞ്ഞത്. വിവാഹത്തിന് ശേഷം സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം വിസ്മയയെ ഉപദ്രവിച്ചു. എന്നെ വിഷമിപ്പിക്കേണ്ടെന്നു കരുതി അവളുടെ വിഷമങ്ങള്‍ കൂട്ടുകാരികളോടാണ് അടുത്തിടെയായി കൂടുതലായി പറഞ്ഞിരുന്നത്. ഞാനാണോ സ്ത്രീധനമാണോ വലുത് എന്ന് വിസ്മയ ഒരിക്കല്‍ കിരണിനോട് ചോദിച്ചതായി അവള്‍ പറഞ്ഞിട്ടുണ്ട്. ജീവിക്കണമെങ്കില്‍ സ്ത്രീധനം വേണമെന്നായിരുന്നു കിരണിന്റെ മറുപടി. വിവാഹത്തിന് ശേഷം കാറിനു മൈലേജ് കിട്ടുന്നില്ലെന്നും മറ്റൊരു കാര്‍ വേണമെന്നും പറഞ്ഞ് വീട്ടില്‍ വന്നു വഴക്കുണ്ടാക്കി. അന്നു വിസ്മയയുടെ അച്ഛനെ…

Read More

ഡെല്‍റ്റ പ്ലസ് വകഭേദം ‘വെരി വെരി ഡേഞ്ചറസ് ‘ ! കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം…

കോവിഡിന്റെ ഡെല്‍റ്റാ വകഭേദം കേരളത്തില്‍ കണ്ടെത്തിയതോടെ സംസ്ഥാനം ആശങ്കയിലാണ്. ഈ വകഭേദം മൂന്നാം തരംഗത്തിനു വഴിമരുന്നിടുമെന്നാണ് വിലയിരുത്തല്‍. ഡെല്‍റ്റാ വകഭേദം കൂടുതല്‍ ആശങ്ക ഉളവാക്കുന്നതാണെന്നും കേരളം, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. സംസ്ഥാനത്ത് പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ മൂന്ന് ഡെല്‍റ്റ പ്ലസ് വൈറസ് കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിര്‍ദേശം. തീവ്ര വ്യാപന ശേഷിയുള്ള കോവിഡ് വകഭേദമാണ് ഇതെന്നാണ് ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. വകഭേദം കണ്ടെത്തിയ പ്രദേശങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കാനും കര്‍ശനമായി ക്വാറന്റൈന്‍ പാലിക്കുന്നത് ഉറപ്പാക്കാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ പറളി, പിരായിരി പഞ്ചായത്തുകള്‍ ഇന്നുമുതല്‍ ഏഴുദിവസത്തേക്ക് അടച്ചിടും. കോവിഡ് ഡെല്‍റ്റ പ്ലസ് വൈറസ് തിരുവല്ലയില്‍ നേരത്തേ കണ്ടെത്തിയ സാഹചര്യത്തില്‍ പത്തനംതിട്ടയിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി കോവിഡിന്റെ ഡെല്‍റ്റാപ്ലസ് വകഭേദം ആദ്യം…

Read More

തലേരാത്രി വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടിരുന്നു ! പുലര്‍ച്ചെ കിരണിന്റെ നിലവിളി കേട്ട് എത്തിയപ്പോള്‍ കണ്ടത് വിസ്മയ ശ്വാസം കിട്ടാതെ പിടയുന്നത്; സദാശിവന്‍ പിള്ള പറയുന്നത്…

വിസ്മയയുടെ മരണം മലയാളികള്‍ക്ക് നല്‍കിയ ഞെട്ടല്‍ ഇനിയും അവസാനിച്ചിട്ടില്ല. ഈ അവസരത്തില്‍ തങ്ങളുടെ ഭാഗം വിശദീകരിക്കുകയാണ് വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ അച്ഛന്‍ സദാശിവന്‍ പിള്ള. മരിച്ചനിലയില്‍ കണ്ടെത്തുന്നതിന്റെ തലേരാത്രി വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടിരുന്നതായാണ് സദാശിവന്‍ പിള്ള പറയുന്നത്. പുലര്‍ച്ചെ കിരണിന്റെ നിലവിളി കേട്ട് മുറിയിലെത്തിയപ്പോഴാണ് വിസ്മയയെ തൂങ്ങിയ നിലയില്‍ കണ്ടതെന്നും ഇവര്‍ പറയുന്നു. തലേന്നു രാത്രി ഭക്ഷണം കഴിഞ്ഞു രണ്ടു പേരും മുറിയിലേക്കു പോയി. അല്‍പനേരം കഴിഞ്ഞപ്പോള്‍ വിസ്മയ വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചു. തങ്ങള്‍ ചെല്ലുമ്പോള്‍ വിസ്മയ വസ്ത്രം മാറി പോകാന്‍ തയാറായി നില്‍ക്കുകയായിരുന്നു. കിരണും വസ്ത്രം മാറിയിരുന്നു. നേരം വെളുക്കട്ടെയെന്നും ഈ രാത്രിയില്‍ എങ്ങനെയാ ഇത്രയും ദൂരം പോകുന്നതെന്നും താന്‍ ചോദിച്ചെന്നും സദാശിവന്‍ പിള്ള പറയുന്നു. രാവിലെ പോകാമെന്നു പറഞ്ഞ് സമാധാനിപ്പിച്ച് ഉറങ്ങാന്‍ പറഞ്ഞുവെന്നും കിരണിന്റെ അച്ഛന്‍ പറയുന്നു. നേരത്തെയും ഇതുപോലെ…

Read More

മ​ക​ളു​ടെ പ്രാ​യ​മു​ള്ള കു​ട്ടി​യെ ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്ത നിരന്തരം പീഡിപ്പിച്ചതിൽ പ്ര​തി ദ​യ അ​ർ​ഹി​ക്കു​ന്നി​ല്ല; തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മധ്യവയസ്കനു 10 വർഷം കഠിന തടവ്

തൃ​ശൂ​ർ: പ​തി​ന​ഞ്ചു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പോ​ക്സോ കോ​ട​തി മ​ധ്യ​വ​യ​സ്ക​നു പ​ത്തു​വ​ർ​ഷ​ത്തെ ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. വീ​ടി​ന​ടു​ത്ത കം​പ്യൂ​ട്ട​ർ സെ​ന്‍റ​റി​ലേ​ക്കു ന​ട​ന്നു​പോ​യി​രു​ന്ന 15 വ​യ​സു​കാ​രി​യെ കാ​റി​ൽ ക​യ​റ്റി ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് വെ​ള്ളി​ക്കു​ള​ങ്ങ​ര മോ​നൊ​ടി പോ​ട്ടോ​പ​റ​ന്പി​ൽ ലാ​ലു(52)​വി​നെ ഒ​ന്നാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് പി.​എ​ൻ. വി​നോ​ദ് ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​യ്ക്കാ​ത്ത പ​ക്ഷം ആ​റു​മാ​സം​കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ അ​ട​ച്ചാ​ൽ പി​ഴ​ത്തു​ക ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്കു ന​ൽ​ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. 2012 മേ​യ് മാ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ​യാ​ണ് പ്ര​തി പീ​ഡി​പ്പി​ച്ച് ഫോ​ട്ടോ​യെ​ടു​ത്ത​ത്. ഈ ​ഫോ​ട്ടോ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​ത​വ​ണ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. സം​ശ​യം തോ​ന്നി പെ​ണ്‍​കു​ട്ടി​യോ​ട് അ​ധ്യാ​പി​ക​മാ​ർ കൗ​ണ്‍​സ​ലിം​ഗി​നി​ടെ വി​വ​രം ചോ​ദി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. 2013 ഡി​സം​ബ​റി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം…

Read More

ഭ​ർ​ത്താ​വ് ഗ​ൾ​ഫി​ലാ​ണ്…! എട്ടു യുവതികള്‍ സംശയനിഴലിലുണ്ടായിരുന്നു; ചാത്തന്നൂരില്‍ ചോ​ര​ക്കു​ഞ്ഞി​നെ ക​രി​യി​ല​ക​ൾ​ക്കി​ട​യി​ൽ ഉ​പേ​ക്ഷി​ച്ച യു​വ​തി കുടുങ്ങി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ചാ​ത്ത​ന്നൂ​ർ: പ്ര​സ​വി​ച്ച ഉ​ട​ൻ ചോ​ര​ക്കു​ഞ്ഞി​നെ റ​ബ​ർത്തോ​ട്ട​ത്തി​ൽ ഉ​പേ​ക്ഷി​ച്ച യു​വ​തി​യെ ആ​റ് മാ​സ​ത്തി​നുശേ​ഷം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നി​ര​വ​ധി പേ​രു​ടെ ഡി​എ​ൻ​എ പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ ശേ​ഷ​മാ​ണ് യ​ഥാ​ർ​ഥ പ്ര​തി​യെ ചാ​ത്ത​ന്നൂ​ർ എസിപി ​വൈ.​ നി​സാ​മു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ല്ലു​വാ​തു​ക്ക​ൽ വ​രി​ഞ്ഞം ഊ​ഴാ​യ്ക്കോ​ട് പേ​ഴു​വി​ള വീ​ട്ടി​ൽ സു​ദ​ർ​ശ​ന​ൻ പി​ള്ള​യു​ടെ​യും സീ​ത​യു​ടെ​യും മ​ക​ൾ രേ​ഷ്മ (22) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി അ​ഞ്ചി​നാ​ണ് സു​ദ​ർ​ശ​ന​ൻ പി​ള്ള​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള റ​ബ​ർത്തോ​ട്ട​ത്തി​ൽ ക​രി​യി​ല​ക​ൾകൊണ്ടു മൂ​ടി​യ നി​ല​യി​ൽ ചോ​ര​ക്കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​കാ​ർ ത​ന്നെ​യാ​ണ് കു​ഞ്ഞി​നെ ക​ണ്ട​ത്. പിന്നീട് പോ​ലീ​സി​നെ വി​വ​രമറിയി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കു​ഞ്ഞി​നെ പാ​രി​പ്പ​ള്ളി ഗ​വ.​ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ടാം ദി​വ​സം കു​ഞ്ഞ് മ​രി​ച്ചു. കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​വ​രെ ക​ണ്ടെ​ത്താ​നും കു​ഞ്ഞി​ന്‍റെ മാ​താ​വി​നെ ക​ണ്ടെ​ത്താ​നു​മാ​യി പോ​ലീ​സ് വ്യാ​പ​ക​മാ​യി അ​ന്വേ​ഷ​ണം…

Read More

വ​ലി​യ സ​മ്പ​ത്തും ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ളും സ്ത്രീ​ധ​ന​മാ​യി ന​ല്‍​കു​ന്ന മാ​താ​പി​താ​ക്ക​ള്‍ പു​ന​ര്‍​വി​ചി​ന്ത​നം ന​ട​ത്ത​ണം; കി​ര​ണ്‍ എ​ന്ന​യാ​ള്‍ ഇ​നി പു​റം​ലോ​കം കാ​ണ​രു​ത്..! സീ​മ ജി. ​നാ​യ​ര്‍ പറയുന്നു…

കോ​ടി​ക​ളു​ടെ സ്വ​ത്തും സൗ​ക​ര്യ​ങ്ങ​ളും സ്വ​ന്ത​മാ​ക്കി​യ​ശേ​ഷം ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച, വി​സ്മ​യ എ​ന്ന പാ​വം പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​ക്കാ​ര​നാ​യ കി​ര​ണ്‍ എ​ന്ന​യാ​ള്‍ ഇ​നി പു​റം​ലോ​കം കാ​ണ​രു​ത്. നി​യ​മ​പ​ര​മാ​യി അ​ര്‍​ഹി​ക്കു​ന്ന വ​ലി​യ ശി​ക്ഷ​യാ​ണ് അ​യാ​ള്‍​ക്കു ന​ല്‍​കേ​ണ്ട​ത്. ഈ ​പാ​വം പെ​ണ്‍​കു​ട്ടി​ക​ള്‍ എ​ന്തു​ പി​ഴ​ച്ചു? വി​സ്മ​യ ഓ​രോ ത​വ​ണ​യും മൃ​ഗീ​യ​മാ​യി മ​ര്‍​ദ​ന​മേ​ല്‍​ക്കു​മ്പോ​ഴും ഭ​ര്‍​ത്താ​വി​ന്‍റെ കൂ​ടെ​ത്തന്നെ ക​ഴി​യാ​ന്‍ അ​വ​ള്‍ നി​ര്‍​ബ​ന്ധി​ക്ക​പ്പെ​ട്ട​ത് എ​ന്തു​കൊ​ണ്ടാ​ണ്? ആ​ര്‍​ക്കു​വേ​ണ്ടി​യാ​ണ് ഇ​ത്ര​മേ​ല്‍ ആ ​കു​ട്ടി സ​ഹി​ച്ച​ത്? ഇ​ത്ത​രം ക്രൂ​രമ​ര്‍​ദ​ന​ങ്ങ​ള്‍ ന​ട​ത്തു​മ്പോ​ഴും സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു കി​ര​ണ്‍ എ​ന്ന ഭ​ര്‍​ത്താ​വ് എ​ന്ന​തു ക്രി​മി​ന​ല്‍ കു​റ്റ​മാ​യി കാ​ണ​ണം. വ​ലി​യ സ​മ്പ​ത്തും ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ളും സ്ത്രീ​ധ​ന​മാ​യി ന​ല്‍​കു​ന്ന മാ​താ​പി​താ​ക്ക​ള്‍ പു​ന​ര്‍​വി​ചി​ന്ത​നം ന​ട​ത്ത​ണം. നൂ​റു പ​വ​നും 1.20 ഏ​ക്ക​ര്‍ ഭൂ​മി​യും പ​ത്തു ല​ക്ഷ​ത്തി​ന്‍റെ യാ​രി​സ് കാ​റു​മൊ​ക്കെ ഒ​രു അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍​ക്കു സ്ത്രീ​ധ​ന​മാ​യി ന​ല്‍​കു​ന്ന​ത് എ​ന്തോ​ര്‍​ത്തി​ട്ടാ​ണ്. എ​ന്തു സ്റ്റാ​റ്റ​സ് സം​ര​ക്ഷി​ക്കാ​നാ​ണ് ഇ​ട്ടു​മൂ​ടാ​നു​ള്ള സ​മ്പ​ത്തു…

Read More

ആ​ചാ​ര​ങ്ങ​ളി​ൽ മാ​റ്റം വ​ര​ണം! വി​വാ​ഹ​ശേ​ഷം വ​ര​ൻ വ​ധു​വി​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ക്ക​ട്ടെ; ഞ​ങ്ങ​ളു​ടെ ക​ണ്ണൂ​രി​ൽ മു​സ്ലീം കു​ടും​ബ​ങ്ങ​ളി​ലെ ആ​ചാ​രം പോ​ലെ; പി.​കെ. ശ്രീ​മ​തി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ മു​സ്‌​ലിം കു​ടും​ബ​ങ്ങ​ളി​ലെ ആ​ചാ​രം പോ​ലെ വി​വാ​ഹ ശേ​ഷം വ​ര​ൻ വ​ധു​വി​ന്‍റെ വീ​ട്ടി​ൽ വ​ന്ന് താ​മ​സി​ക്ക​ട്ടെ​യെ​ന്ന് സി​പി​എം നേ​താ​വ് പി​കെ ശ്രീ​മ​തി. കൊ​ല്ല​ത്തെ വി​സ്മ​യ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​തി​ക​ര​ണം. ധ​ന​ത്തി​നോ​ടും സ്വ​ത്തി​നോ​ടു​മു​ള്ള മ​നു​ഷ്യ​രു​ടെ അ​ത്യാ​ർ​ത്തി തീ​ർ​ക്കാ​ൻ തി​ക​ച്ചും നി​സ​ഹാ​യ​രാ​യ പെ​ൺ​കു​ട്ടി​ക​ളെ കു​രു​തി കൊ​ടു​ക്കു​ന്ന കാ​ട​ത്തം അ​വ​സാ​നി​പ്പി​ച്ചേ തീ​രൂ​വെ​ന്നും പി.​കെ. ശ്രീ​മ​തി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. പി​കെ. ശ്രീ​മ​തി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് #Savethegirls ആ​ചാ​ര​ങ്ങ​ളി​ൽ മാ​റ്റം വ​ര​ണം. വി​വാ​ഹം ക​ഴി​ഞ്ഞാ​ൽ വ​ര​ൻ വ​ധു​വി​ന്‍റെ വീ​ട്ടി​ലേ​ക്കു വ​ര​ട്ടെ. ഞ​ങ്ങ​ളു​ടെ ക​ണ്ണൂ​രി​ൽ മു​സ്ലീം കു​ടും​ബ​ങ്ങ​ളി​ലെ ആ​ചാ​രം പോ​ലെ. ക​ണ്ണി​ൽ ചോ​ര​യി​ല്ലാ​ത്ത​വ​ർ. കാ​ട്ടു​മ്യ​ഗ​ങ്ങ​ൾ‌ പോ​ലും ല​ജ്ജി​ച്ച്‌ ത​ല താ​ഴ്ത്തും. പെ​ൺ​കു​ട്ടി​ക​ളെ പ​ച്ച​ക്കു തി​ന്നു​ന്ന പി​ശാ​ചു​ക്ക​ളെ വെ​റു​തെ വി​ട​രു​ത്‌. ധ​ന​ത്തി​നോ​ടും സ്വ​ത്തി​നോ​ടു​മു​ള്ള മ​നു​ഷ്യ​രു​ടെ അ​ത്യാ​ർ​ത്തി തീ​ർ​ക്കാ​ൻ തി​ക​ച്ചും നി​സ്സ​ഹാ​യ​രാ​യ പെ​ൺ​കു​ട്ടി​ക​ളെ കു​രു​തി കൊ​ടു​ക്കു​ന്ന കാ​ട​ത്തം അ​വ​സാ​നി​പ്പി​ച്ചേ തീ​രൂ. അ​പ​രി​ചി​ത​മാ​യ ഭ​ർ​ത്ത്യ​വീ​ട്ടി​ൽ പൊ​ന്നും പ​ണ​വു​മാ​യി പെ​ൺ​കു​ട്ടി…

Read More

സ്ത്രീ​ധ​ന പീ​ഡ​നം! പ​രാ​തി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ൾ; ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി; 9497999955 എ​ന്ന ന​ന്പ​റി​ൽ ബു​ധ​നാ​ഴ്ച മു​ത​ൽ പ​രാ​തി​ക​ൾ അ​റി​യി​ക്കാം

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ധ​ന പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ഗൗ​ര​വ​മാ​യി ക​ണ്ട് കു​റ്റ​വാ​ളി​ക​ൾ​ക്ക് ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഈ​യ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. സ്ത്രീ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും പ്ര​ശ്ന​ങ്ങ​ളും അ​ന്വേ​ഷി​ക്കു​ന്ന​തി​ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. നി​ശാ​ന്തി​നി​യെ സ്റ്റേ​റ്റ് നോ​ഡ​ൽ ഓ​ഫീ​സ​ർ ആ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഒ​രു വ​നി​താ എ​സ്ഐ അ​വ​രെ സ​ഹാ​യി​ക്കും. 9497999955 എ​ന്ന ന​ന്പ​റി​ൽ ബു​ധ​നാ​ഴ്ച മു​ത​ൽ പ​രാ​തി​ക​ൾ അ​റി​യി​ക്കാം. ഏ​തു പ്രാ​യ​ത്തി​ലു​മു​ള​ള വ​നി​ത​ക​ൾ ന​ൽ​കു​ന്ന പ​രാ​തി​ക​ൾ​ക്ക് മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കി പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വ​നി​ത​ക​ൾ​ക്കെ​തി​രെ​യു​ള​ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു ജി​ല്ല​ക​ളി​ൽ നി​ല​വി​ലു​ള്ള ഡൊ​മ​സ്റ്റി​ക് ക​ണ്‍​ഫ്ളി​ക്റ്റ് റെ​സ​ല്യൂ​ഷ​ൻ സെ​ന്‍റ​ർ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കാ​നും പ​രാ​തി​ക​ളി​ൽ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. വ​നി​ത​ക​ൾ നേ​രി​ടു​ന്ന…

Read More

ശ​നി, ഞാ​യ​ർ ലോ​ക്ഡൗ​ണ്‍ തു​ട​രും! അ​തേ​സ​മ​യം, മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു; അ​നു​വ​ദി​ച്ച ഇളവുകള്‍ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ശ​നി, ഞാ​യ​ർ ലോ​ക്ഡൗ​ണ്‍ ഈ ​ആ​ഴ്ച​യും തു​ട​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. അ​തേ​സ​മ​യം, മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ ചി​ല ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബാ​ങ്കി​ലോ ബാ​ങ്ക് ബ്രാ​ഞ്ചു​ക​ളി​ലോ പ്ര​വേ​ശ​നം ഉ​ണ്ടാ​വി​ല്ല എ​ന്ന നി​ബ​ന്ധ​ന​യോ​ടെ ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലും ബാ​ങ്കു​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കും. ഇ​പ്പോ​ൾ തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ബാ​ങ്കു​ക​ൾ തു​റ​ക്കാ​ൻ അ​നു​മ​തി​യു​ള്ള​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് എ​ട്ടു ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യു​ള്ള കാ​റ്റ​ഗ​റി എ​യി​ലും എ​ട്ടു മു​ത​ൽ പ​തി​നാ​റു വ​രെ​യു​ള്ള കാ​റ്റ​ഗ​റി ബി​യി​ലും​പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ല്ലാ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും ബാ​ങ്കു​ക​ളും 50 ശ​ത​മാ​നം വ​രെ ജീ​വ​ന​ക്കാ​രെ​യും, കാ​റ്റ​ഗ​റി സി ​യി​ൽ എ​ല്ലാ സ​ർ​ക്കാ​ർ​സ്ഥാ​പ​ന​ങ്ങ​ളും 25 ശ​ത​മാ​നം വ​രെ ജീ​വ​ന​ക്കാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി പ്ര​വ​ർ​ത്ത​നം അ​നു​വ​ദി​ക്കും. ഇ​ൻ​ഡോ​റി​ലു​ള്ള ടെ​ലി​വി​ഷ​ൻ പ​ര​ന്പ​ര ചി​ത്രീ​ക​ര​ണം അ​നു​വ​ദി​ക്കും. പൊ​തു​ജ​ന​ങ്ങ​ളു​മാ​യു​ള്ള സ​ന്പ​ർ​ക്കം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി, കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്, അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം പ​ര​മാ​വ​ധി…

Read More