വീ​ണ്ടും ശ​ബ്ദ​രേ​ഖ പു​റ​ത്തു​വി​ട്ട​ത് പ്ര​സീ​ത അ​ഴീ​ക്കോ​ട്; ജാ​നു​വി​ന് സു​രേ​ന്ദ്ര​ൻ പ​ണം ന​ൽ​കി​യ​തി​ന്‍റെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്തേക്ക്

തി​രു​വ​ന​ന്ത​പു​രം: സി.​കെ ജാ​നു​വി​ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ പ​ണം ന​ൽ​കി​യ​തി​ന്‍റെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്ത്. ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി (ജെ​ആ​ർ​പി) സം​സ്ഥാ​ന ട്ര​ഷ​റ​ർ പ്ര​സീ​ത അ​ഴീ​ക്കോ​ട് ആ​ണ് വീ​ണ്ടും ശ​ബ്ദ​രേ​ഖ പു​റ​ത്തു​വി​ട്ട​ത്. സു​രേ​ന്ദ്ര​നു​മാ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യും ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​മാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ച​ര്‍​ച്ച​ക​ള്‍​ക്കാ​യി മാ​ര്‍​ച്ച് മൂ​ന്നി​ന് സു​രേ​ന്ദ്ര​ൻ ആ​ല​പ്പു​ഴ വ​രാ​ന്‍ പ​റ​യു​ന്ന​തും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ശേ​ഷ​മു​ള്ള സം​ഭാ​ഷ​ണ​വും ശ​ബ്ദ രേ​ഖ​യി​ലു​ണ്ട്. ജാ​നു​വി​ന്‍റെ റൂം ​ന​മ്പ​ര്‍ ചോ​ദി​ച്ചാ​ണ് സു​രേ​ന്ദ്ര​ന്‍റെ പി​എ വി​ളി​ച്ചി​രി​ക്കു​ന്ന​ത്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ ജാ​നു​വി​ന് 10 ല​ക്ഷം രൂ​പ ന​ൽ​കി​യെ​ന്നാ​ണ് ആ​രോ​പ​ണം. തി​രു​വ​ന​ന്ത​പു​ര​ത്ത് ഹോ​ട്ട​ലി​ല്‍ പ​ണം കൈ​മാ​റി​യെ​ന്നും പ​റ​യു​ന്നു.

Read More

കു​ട്ടി​ക​ളു​ടെ ന​ഗ്ന​ചി​ത്രം പ്ര​ച​രി​പ്പി​ച്ച​വ​രെ ക​ണ്ടെ​ത്താ​ൻ വ്യാ​പ​ക പ​രി​ശോ​ധ​ന! പ​​​ണം ന​​​ൽ​​​കി ലൈ​​​വ് ആ​​​യി കാ​​​ണാ​​​ൻ അ​​​വ​​​സ​​​രം ഒ​​​രു​​​ക്കു​​​ന്ന ലി​​​ങ്കു​​​കളും നിലവില്‍; കുടുങ്ങിയത്…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൈ​​​ബ​​​ർ​​​ ലോ​​​ക​​​ത്ത് കു​​​ട്ടി​​​ക​​​ളു​​​ടെ ന​​​ഗ്ന​​​ചി​​​ത്ര​​​ങ്ങ​​​ളും ദൃ​​​ശ്യ​​​ങ്ങ​​​ളും തെ​​​ര​​​യു​​​ന്ന​​​വ​​​രെ​​​യും കൈ​​​മാ​​​റ്റം ചെ​​​യ്യു​​​ന്ന​​​വ​​​രെ​​​യും ക​​​ണ്ടെ​​​ത്താ​​​നാ​​​യി പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 28 പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ. ഓ​​​പ്പ​​​റേ​​​ഷ​​​ൻ പി-​​​ഹ​​​ണ്ട് 21.1 എ​​​ന്ന് നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്ത റെ​​​യ്ഡി​​​ൽ 370 കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള 310 അം​​​ഗ​​​സം​​​ഘം ഞാ​​​യ​​​റാ​​​ഴ്ച വെ​​​ളു​​​പ്പി​​​നാ​​​ണ് റെ​​​യ്ഡ് ആ​​​രം​​​ഭി​​​ച്ച​​​തെ​​​ന്ന് സൈ​​​ബ​​​ർ ഡോം ​​​നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ എ​​​ഡി​​​ജി​​​പി മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം അ​​​റി​​​യി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്ത് 477 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് ഒ​​​രേ​​​സ​​​മ​​​യം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. മൊ​​​ബൈ​​​ൽ ഫോ​​​ണ്‍, മോ​​​ഡം, ഹാ​​​ർ​​​ഡ് ഡി​​​സ്ക്, മെ​​​മ്മ​​​റി കാ​​​ർ​​​ഡ്, ലാ​​​പ്ടോ​​​പ്, ക​​​ന്പ്യൂ​​​ട്ട​​​ർ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ 429 ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ റെ​​​യ്ഡി​​​ൽ പി​​​ടി​​​ച്ചെ​​​ടു​​​ത്തു. കു​​​ട്ടി​​​ക​​​ളു​​​ടെ ന​​​ഗ്ന​​​ചി​​​ത്ര​​​ങ്ങ​​​ളും ദൃ​​​ശ്യ​​​ങ്ങ​​​ളും ഉ​​​ള്ള ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണി​​​വ. ഇ​​​വ​​​യി​​​ൽ പ​​​ല​​​തി​​​ലും അ​​​ഞ്ച് വ​​​യ​​​സി​​​നും 16 വ​​​യ​​​സി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ ദൃ​​​ശ്യ​​​ങ്ങ​​​ളാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രി​​​ൽ പ​​​ല​​​രും ഐ​​​ടി മേ​​​ഖ​​​ല​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ ഉ​​​യ​​​ർ​​​ന്ന ജോ​​​ലി നോ​​​ക്കു​​​ന്ന…

Read More

12, 13 തി​യ​തി​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യു​ള്ള സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ! വെ​ള്ളി​യാ​ഴ്ച കൂ​ടു​ത​ല്‍ ക​ട​ക​ള്‍ തു​റ​ക്കാം: ലോ​ക്ക്ഡൗ​ൺ നി​ർ​ദേ​ശ​ങ്ങ​ൾ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ്‌ വ്യാ​പ​നം കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലെ ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ജൂ​ൺ 16 വ​രെ നീ​ട്ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. 12, 13 തി​യ​തി​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യു​ള്ള സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ ആ​യി​രി​ക്കും. വെ​ള്ളി​യാ​ഴ്ച കൂ​ടു​ത​ല്‍ ക​ട​ക​ള്‍ തു​റ​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​വ​സാ​യ​ത്തി​നാ​വ​ശ്യ​മാ​യ അ​സം​സ്‌​കൃ​ത വ​സ്‌​തു​ക്ക​ൾ (പാ​ക്കേ​ജിം​ഗ് ഉ​ൾ​പ്പെ​ടെ), നി​ർ​മ്മാ​ണ സാ​മ​ഗ്രി​ക​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്‌​ക്ക്‌ ജൂ​ൺ 16 വ​രെ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കും. ബാ​ങ്കു​ക​ൾ നി​ല​വി​ലു​ള്ള​തു​പോ​ലെ തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കും. സ്‌​റ്റേ​ഷ​ന​റി, ജ്വ​ല്ല​റി, പാ​ദ​ര​ക്ഷ​ക​ളു​ടെ ഷോ​റൂം, തു​ണി​ക്ക​ട​ക​ൾ, ഒ​പ്‌​റ്റി​ക്ക​ൽ​സ്‌ തു​ട​ങ്ങി​യ ക​ട​ക​ൾ​ക്ക്‌ ജൂ​ൺ 11ന്‌ ​ഒ​രു ദി​വ​സം മാ​ത്രം രാ​വി​ലെ 7 മു​ത​ൽ വൈ​കീ​ട്ട്‌ 7 വ​രെ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കും. സ​ർ​ക്കാ​ർ, അ​ർ​ദ്ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, കോ​ർ​പ്പ​റേ​ഷ​നു​ക​ൾ, തു​ട​ങ്ങി​യ​വ ജൂ​ൺ…

Read More

ന​യം മാ​റ്റി മോ​ദി! രാ​ജ്യ​ത്ത് 18 വ​യ​സി​നു​മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും ഈ ​മാ​സം 21 മു​ത​ൽ സൗ​ജ​ന്യ വാ​ക്സി​ൻ; സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ വി​ത​ര​ണ​ത്തി​ന് സ​ര്‍​വീ​സ് ചാ​ര്‍​ജ് 150 രൂ​പ

ന്യൂ​ഡ​ൽ​ഹി: വാ​ക്സി​ൻ സം​ഭ​ര​ണ​ത്തി​ൽ നി​ല​വി​ലെ ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി കേ​ന്ദ്രം. രാ​ജ്യ​ത്ത് 18 വ​യ​സി​നു​മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും ഈ ​മാ​സം 21 മു​ത​ൽ സൗ​ജ​ന്യ വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് അ​റി​യി​ച്ചു. കേ​ന്ദ്ര​ത്തി​ന്‍റെ വാ​ക്സി​ൻ ന​യ​ത്തി​നെ​തി​രേ സു​പ്രീം കോ​ട​തി​യി​ൽ​നി​ന്ന് ഉ​ൾ​പ്പെ​ടെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്രം ന​യം തി​രു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. നി​ല​വി​ൽ 45 വ​യ​സി​നു​മു​ക​ളി​ലു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് കേ​ന്ദ്രം സൗ​ജ​ന്യ വാ​ക്സി​ൻ ന​ൽ​കി വ​ന്നി​രു​ന്ന​ത്. വാ​ക്സി​ന്‍റെ സം​ഭ​ര​ണം പൂ​ർ​ണ​മാ​യി ഇ​നി കേ​ന്ദ്ര സ​ർ​ക്കാ​രി​നു കീ​ഴി​ലാ​യി​രി​ക്കും. വി​ദേ​ശ​ത്തു​നി​ന്ന് ഉ​ൾ​പ്പെ​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നേ​രി​ട്ട് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യും. 75 ശ​ത​മാ​നം വാ​ക്‌​സി​ന്‍ സൗ​ജ​ന്യ​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലും 25 ശ​ത​മാ​നം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലൂ​ടെ​യും വി​ത​ര​ണം ചെ​യ്യും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ വി​ത​ര​ണ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ള്‍ മേ​ല്‍​നോ​ട്ടം വ​ഹി​ക്ക​ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്ക് പ​ര​മാ​വ​ധി 150 രൂ​പ…

Read More

കു​ട്ടി​ക​ളു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും തി​ര​യു​ന്ന​വ​രിൽ പ്രായപൂർത്തിയാവാത്തവരും ഐടി മേഖലയിൽ ഉൾപ്പെടുന്നവരും; ഓ​പ്പ​റേ​ഷ​ന്‍ പി-​ഹ​ണ്ടിൽ 28 പേ​ര്‍ അ​റ​സ്റ്റി​ല്‍ ; 370 കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു

    കോ​ഴി​ക്കോ​ട്: സൈ​ബ​ര്‍​ലോ​ക​ത്ത് കു​ട്ടി​ക​ളു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും തി​ര​യു​ന്ന​വ​രെ​യും കൈ​മാ​റ്റം ചെ​യ്യു​ന്ന​വ​രേ​യും ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് ന​ട​ത്തി​യ സം​സ്ഥാ​ന വ്യാ​പ​ക​പ​രി​ശോ​ധ​ന​യി​ല്‍ 28 പേ​ര്‍ അ​റ​സ്റ്റി​ലാ​യി. ഓ​പ്പ​റേ​ഷ​ൻ പി-​ഹ​ണ്ട് 21.1 എ​ന്നപേ​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 370 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 310 അം​ഗ​സം​ഘം ഞാ​യ​റാ​ഴ്ച വെ​ളു​പ്പി​നാ​ണ് റെ​യ്ഡ് ആ​രം​ഭി​ച്ച​തെ​ന്ന് സൈ​ബ​ര്‍ ഡോം ​നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ എ.​ഡി.​ജി.​പി മ​നോ​ജ് ഏബ്ര​ഹാം അ​റി​യി​ച്ചു.സം​സ്ഥാ​ന​ത്ത് 477 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഒ​രേ​സ​മ​യം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മൊ​ബൈ​ല്‍ ഫോ​ണ്‍, മോ​ഡം, ഹാ​ര്‍​ഡ് ഡി​സ്ക്, മെ​മ്മ​റി കാ​ര്‍​ഡ്, ലാ​പ്ടോ​പ്, ക​ംപ്യൂട്ട​ര്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ 429 ഉ​പ​ക​ര​ണ​ങ്ങ​ള്‍ റെ​യ്ഡി​ല്‍ പി​ടി​ച്ചെ​ടു​ത്തു. കു​ട്ടി​ക​ളു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും ഉ​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളാ​ണി​വ. ഇ​വ​യി​ല്‍ പ​ല​തി​ലും അ​ഞ്ച് വ​യ​സ്സി​നും 16 വ​യ​സി​നും ഇ​ട​യി​ലു​ള്ള ത​ദ്ദേ​ശീ​യ​രാ​യ കു​ട്ടി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ പ​ല​രും ഐ​ടി മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടെ ഉ​യ​ര്‍​ന്ന ജോ​ലി നോ​ക്കു​ന്ന…

Read More

കേ​ര​ള​ത്തി​ൽ പ്ര​തി​പ​ക്ഷ​മി​ല്ല; ഉ​മ്മ​ൻ ​ചാ​ണ്ടി​യു​ടെ കാ​ലം ക​ഴി​ഞ്ഞു, ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ത്മ​ഹ​ത്യ വ​ര​മ്പിൽ; വട്ടപൂജ്യമാണ് വി.​ഡി. സതീശനെന്ന് വെ​ള്ളാ​പ്പ​ള്ളി

  ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ൽ പ്ര​തി​പ​ക്ഷ​മി​ല്ലെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. കോ​ണ്‍​ഗ്ര​സ് ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. കെ. ​സു​ധാ​ക​ര​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യാ​ൽ കോ​ണ്‍​ഗ്ര​സ് പ​തി​നാ​റ് ക​ഷ​ണ​മാ​വു​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. ഉ​മ്മ​ൻ ​ചാ​ണ്ടി​യു​ടെ കാ​ലം ക​ഴി​ഞ്ഞു. ര​മേ​ശ് ചെ​ന്നി​ത്ത​ല നി​രാ​ശാ ബോ​ധ​ത്തി​ൽ ആ​ത്മ​ഹ​ത്യ വ​ര​ന്പി​ലാ​ണ്. വി.​ഡി. സ​തീ​ശ​ൻ പ്ര​തി​പ​ക്ഷ നേ​താ​വാ​യ​ത് കു​റു​ക്ക് വ​ഴി​യി​ലൂ​ടെ​യാ​ണ്. നി​യ​മ​സ​ഭാ സം​സാ​ര​ത്തി​ൽ അ​ദ്ദേ​ഹം കേ​മ​നാ​ണെ​ങ്കി​ലും പ്ര​വ​ർ​ത്തി​യി​ൽ വി.​ഡി. വ​ട്ട​പൂ​ജ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്പ് വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​നെ​യും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ വി​മ​ർ​ശി​ച്ചു. ഈ​ഴ​വ​ർ​ക്കും പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്കും ഒ​ന്നു​മി​ല്ല. അ​വ​രെ​ക്കു​റി​ച്ച് ആ​രും പ​റ​യു​ന്നി​ല്ല. പി​ന്നാ​ക്ക ക്ഷേ​മ​വ​കു​പ്പ് പേ​രി​നു​പോ​ലും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി കു​റ്റ​പ്പെ​ടു​ത്തി. 80 ശ​ത​മാ​ന​വും 20 ശ​ത​മാ​ന​വും പ​റ​ഞ്ഞ് ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ത​മ്മി​ല​ടി​ക്കു​ന്നു. ഒ​ന്നും കി​ട്ടാ​ത്ത വി​ഭാ​ഗം കേ​ര​ള​ത്തി​ലു​ണ്ട്. അ​വ​രെ കു​റി​ച്ച് ആ​രും പ​റ​യു​ന്നി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

കാഷ്മീരില്‍ വിന്യസിച്ചിരിക്കുന്നത് വമ്പന്‍ സേനയെ ! എന്തോ സംഭവിച്ചേക്കാമെന്ന് മേഖലയില്‍ ആശങ്ക; ഒന്നുമില്ലെന്ന് അധികൃതര്‍…

വടക്കന്‍ കാഷ്മീരിലും ജമ്മുവിനു സമീപവും വിന്യസിച്ചിരിക്കുന്ന വമ്പന്‍ സേനയെ കണ്ട് മേഖലയില്‍ ആശങ്ക. 2019 ഓഗസ്റ്റില്‍ ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനുശേഷം നടത്തിയ ഏറ്റവും വലിയ സൈനിക വിന്യാസമാണ് ഇപ്പോഴത്തേത്. എന്നാല്‍ ഇതിനെക്കുറിച്ച് ആശങ്ക വേണ്ടെന്നും വലുതെന്തോ സംഭവിക്കാന്‍ പോകുന്നു എന്ന മട്ടിലുള്ള പ്രചാരണങ്ങളില്‍ അടിസ്ഥാനമില്ലെന്നും അധികൃതര്‍ അറിയിച്ചു. ‘പശ്ചിമ ബംഗാളിലും മറ്റു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി പോയവര്‍ കേന്ദ്ര ഭരണ പ്രദേശത്ത് മടങ്ങിയെത്തുകയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്, മറ്റൊന്നുമല്ല’ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു. എന്നാല്‍ ചില പ്രാദേശിക നേതാക്കളുടെ സംശയം മാറുന്നില്ല. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു ശേഷം ചില പ്രാദേശിക നേതാക്കളെയും വിഘടന വാദി നേതാക്കളെയും കരുതല്‍ തടങ്കലിലാക്കിയിരുന്നു. ഇതാണ് ഇവരെ ആശങ്കയിലാക്കുന്നത്. ജമ്മുവില്‍നിന്നും കാഷ്മീരില്‍നിന്നുമായി വിവിധ സേനാവിഭാഗങ്ങളില്‍പ്പെട്ട 200…

Read More

കൊ​ടു​ത്താ​ൽ കൊ​ല്ല​ത്തും കി​ട്ടു​മെ​ന്ന് ഓ​ർ​ത്തോ​ണം; ബി​ജെ​പി​യെ ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢ​സം​ഘ​ത്തി​ന്‍റെ ക്യാ​പ്റ്റ​നാ​യി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​വ​ർ​ത്തി​ക്കു​ക​യാ​യാണെന്ന് ബി​ജെ​പി

  തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ൽ സ​ർ​വ​ശ​ക്തി​യും ഉ​പ​യോ​ഗി​ച്ച് പ്ര​തി​രോ​ധി​ക്കാ​ൻ ബി​ജെ​പി ക​ള​ത്തി​ലി​റ​ങ്ങി. കേ​സി​ൽ ബി​ജെ​പി​യെ കു​ടു​ക്കാ​ൻ ആ​സൂ​ത്രി​ത നീ​ക്കം ന​ട​ക്കു​ന്നു​വെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ ആ​രോ​പി​ച്ചു. തൃ​ശൂ​രി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം. കൊ​ടു​ത്താ​ൽ കൊ​ല്ല​ത്തും കി​ട്ടു​മെ​ന്ന് പി​ണ​റാ​യി​യെ ഓ​ർ​മി​പ്പി​ക്കു​ക​യാ​ണെ​ന്ന് രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യി​ൽ പി​ണ​റാ​യി വി​ജ​യ​നും വി.​ഡി.​സ​തീ​ശ​നും ചേ​ട്ട​നും അ​നി​യ​നും ക​ളി​ക്കു​ക​യാ​ണ്. ബി​ജെ​പി​യെ ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢ​സം​ഘ​ത്തി​ന്‍റെ ക്യാ​പ്റ്റ​നാ​യി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ടാ​കും. പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ പാ​ർ​ട്ടി​യെ തേ​ജോ​വ​ധം ചെ​യ്യാ​നു​ള്ള നീ​ക്ക​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള പോ​ലീ​സു​കാ​രെ ബി​ജെ​പി പേ​രെ​ടു​ത്ത് വി​മ​ർ​ശി​ക്കു​ക​യാ​ണ്. ഡി​വൈ​എ​സ്പി സോ​ജ​ൻ, എ​സി​പി വി.​കെ.​രാ​ജു എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് പാ​ർ​ട്ടി തി​രി​ഞ്ഞി​രി​ക്കു​ന്ന​ത്. സോ​ജ​ൻ വെ​റു​ക്ക​പ്പെ​ട്ട​യാ​ളാ​ണെ​ന്നും രാ​ജു ഇ​ട​തു സ​ഹ​യാ​ത്രി​ക​നാ​ണെ​ന്നും രാ​ധാ​കൃ​ഷ്ണ​ൻ ആ​രോ​പി​ക്കു​ന്നു. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മാ​ർ​ട്ടി​ൻ സി​പി​ഐ​ക്കാ​ര​നാ​ണെ​ന്നും ഇ​യാ​ളെ ചോ​ദ്യം ചെ​യ്താ​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ എം​എ​ൽ​എ​യും കു​ടു​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം…

Read More

നി​യ​ന്ത്ര​ണം വിട്ട  ആം​ബു​ല​ൻ​സ് ‌മ​ര​ത്തി​ലി​ടി​ച്ച് ഡ്രൈവർ ഉൾപ്പെടെ മൂന്നു മരണം;  മരിച്ചവരിൽ ദമ്പതികളും ;  ഒരാൾക്ക് ഗുരുതര പരിക്ക്; അപകടം ഇന്നു പുലർച്ചെ കണ്ണൂരിൽ 

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം ആ​ൽ​മ​ര​ത്തി​ലി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​പ​രി​ക്കേ​റ്റു. പ​യ്യാ​വൂ​ർ ചു​ണ്ട​പ്പ​റ​ന്പ് സ്വ​ദേ​ശി​ക​ളാ​യ വെ​ട്ടി​ക്കു​ഴി​യി​ലെ ബി​ജോ (45), ഭാ​ര്യ റെ​ജീ​ന (37), ഡ്രൈ​വ​റാ​യ വാ​തി​ൽ​മ​ട ഭൂ​ത​ത്താ​ൻ കോ​ള​നി​യി​ലെ ഒ​റ്റേ​ട​ത്ത് നി​ധി​ന്‍​രാ​ജ് (40) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. റെ​ജീ​ന​യു​ടെ സ​ഹോ​ദ​ര​ൻ കാ​വു​ന്പാ​യി സ്വ​ദേ​ശി ബെ​ന്നി (43)യാ​ണ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലു​ള്ള​ത്.പ​യ്യാ​വൂ​ർ വാ​തി​ൽ​മ​ട ഭൂ​ത​ത്താ​ൻ ട്ര​സ്റ്റി​ന്‍റെ ആം​ബു​ല​ൻ​സാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ 5.30 തോ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ക​ണ്ണൂ​ര്‍ എ​ള​യാ​വൂ​രി​ന​ട​ത്ത് വെ​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട ആം​ബു​ല​ൻ​സ് ആ​ൽ​മ​ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. മ​രി​ച്ച ബി​ജോ​യ്ക്ക് ര​ക്ത​ത്തി​ലെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​ഞ്ഞ​തു​മൂ​ലം പ​യ്യാ​വൂ​രി​ലെ മേ​ഴ്സി ഹോ​സ്പി​റ്റ​ലി​ൽ നി​ന്നും ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​ക​വേ​യാ​ണ് അ​പ​ക​ടം. പ​രി​ക്ക് പ​റ്റി​യ ബെ​ന്നി ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​ത്ത് വ​ർ​ഷ​മാ​യി ബി​ജോ​യും റെ​ജീ​ന​യും ചു​ണ്ട​പ്പ​റ​മ്പി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. മ​രി​ച്ച മൂ​ന്ന് പേ​രു​ടേ​യും മൃ​ത​ദേ​ഹം ജി​ല്ലാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലാ​ണു​ള്ള​ത്.പൊ​ട്ട​ൻ​പ്ലാ​വ് വെ​ട്ടി​കു​ഴി…

Read More

പ്രതിപക്ഷത്തിന്‍റെ ആദ്യ ഇറങ്ങി പോക്ക്, ഭരണപക്ഷത്തിന്‍റെ ആ ഒറ്റ ചോദ്യത്തിലൂടെ ; കെ.​ഡി. പ്ര​സേ​ന​ൻ എംഎൽഎയുടെ ചോദ്യം ഇങ്ങനെ….

തി​രു​വ​ന​ന്ത​പു​രം: ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ ഭ​ര​ണ​പ​ക്ഷം ചോ​ദ്യ​ത്തി​ലൂ​ടെ അ​വ​ഹേ​ളി​ച്ചെ​ന്നാ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം സഭ സബിഷ്കരിച്ച് ഇറങ്ങിപ്പോയി. പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ പ്ര​തി​പ​ക്ഷം ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്നു​വെ​ന്ന പ​രാ​മ​ർ​ശം ചോ​ദ്യ​ത്തി​ൽ വ​ന്ന​താ​ണ് വി​വാ​ദ​മാ​യ​ത്. ആ​ല​ത്തൂ​ർ എം​എ​ൽ​എ​യും സി​പി​എം നേ​താ​വു​മാ​യ കെ.​ഡി. പ്ര​സേ​ന​ൻ ആ​ണ് വി​വാ​ദ ചോ​ദ്യം ഉ​ന്ന​യി​ച്ച​ത്. ഈ ​ചോ​ദ്യം അ​നു​വ​ദി​ക്ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സ്പീ​ക്ക​ർ വ​ഴ​ങ്ങി​യി​ല്ല. സം​സ്ഥാ​ന​ത്ത് ഓ​ഖി, നി​പ്പാ, പ്ര​ള​യം, കോ​വി​ഡ് തു​ട​ങ്ങി​യ ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടു​ന്ന​തി​ന് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​​നു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ നീ​ക്ക​ങ്ങ​ൾ​ക്കി​ട​യി​ലും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ക​സ​ന പ​ദ്ധ​തി​ക​ളും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് സ്വീ​ക​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ന​ട​പ​ടി​ക​ൾ അ​റി​യി​ക്കാ​മോ ? ഇ​താ​യി​രു​ന്നു വി​വാ​ദ​മാ​യ ചോ​ദ്യം. ചോ​ദ്യം അ​നു​വ​ദി​ച്ച​ത് ലെ​ജി​സ്ലേ​റ്റീ​വ് സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നും റൂ​ൾ​സ് ഓ​ഫ് പ്രൊ​സീ​ജ്യ​റി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു

Read More