ലക്ഷദ്വീപ് നിവാസികളുടെ നെഞ്ച് തകർത്ത് ജെസിബിയുടെ സംഹാര താണ്ഡവം; ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ വ​ള്ള​ങ്ങ​ളും ഷെ​ഡു​ക​ളും ന​ശി​പ്പി​ച്ച് അഡ്മിനിസ്ട്രേറ്ററുടെ കിതാര നീക്കം

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ പ​ട്ടേ​ലി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു. തീ​ര​സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ പേ​രി​ല്‍ ദ്വീ​പി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ള്ള​ങ്ങ​ളും ഷെ​ഡു​ക​ളും ന​ശി​പ്പി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ഏ​പ്രി​ൽ 28ന് ​രാ​ത്രി​യി​ലാ​ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഷെ​ഡു​ക​ളും വ​ള്ള​ങ്ങ​ളു​മെ​ല്ലാം പൊ​ളി​ച്ച​ടു​ക്കി​യ​ത്. ഇ​തേ​സ​മ​യം കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നി​രോ​ധ​നാ​ജ്ഞ നി​ല​നി​ന്നി​രു​ന്ന​തി​നാ​ൽ ദ്വീ​പ് നി​വാ​സി​ക​ൾക്ക് പ്ര​തി​ക​രി​ക്കാ​ൻ പോ​ലും സാ​ധി​ച്ചി​ല്ല. പി​റ്റേ​ദി​വ​സം രാ​വി​ലെ വീ​ടു​ക​ളി​ല്‍​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ക​ണ്ട കാ​ഴ്ചകൾ ഞെട്ടിക്കുന്നതും ദുഃ​ഖ​ക​ര​വുമാ​യി​രു​ന്നു​വെ​ന്ന് ദ്വീ​പ് നി​വാ​സി​ക​ൾ പ്ര​തി​ക​രി​ച്ചു.

Read More

സ​​ർ​​ക്കാ​​ർ മേ​​ഖ​​ല​​യി​​ൽ ജോ​​ലി, ഒ​​​ന്ന​​​ര​​​ല​​​ക്ഷം രൂ​​​പ ശ​​​മ്പ​​​ളം, സൗ​​​ജ​​​ന്യ​​താ​​​മ​​​സം, ഭ​​​ക്ഷ​​​ണം..! കോവി​ഡിന്‍റെ മ​റ​വിൽ മോ​​ഹ​​ന വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ള്‍ നല്‍കി ന​ഴ്സു​മാ​രെ റാ​ഞ്ചാ​ന്‍ വ്യാ​ജ ഏ​ജ​ന്‍​സി​ക​ള്‍

കൊ​​​ച്ചി: കോ​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ല്‍ വ​​ലി​​യ​ ശ​​​മ്പ​​​ളം വാ​​​ഗ്ദാ​​​നം​​ചെ​​​യ്തു ന​​​ഴ്സു​​​മാ​​​രെ ഉ​​​ള്‍​പ്പെ​​​ടെ ക​​ബ​​ളി​​പ്പി​​ക്കു​​ന്ന അ​​​ന​​​ധി​​​കൃ​​​ത വി​​​ദേ​​​ശ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍ വ്യാ​​പ​​കം. മെ​​​ച്ച​​​പ്പെ​​​ട്ട ജോ​​​ലി വാ​​​ഗ്ദാ​​​നം ചെ​​​യ്ത് പ​​ണം വാ​​ങ്ങി വി​​​ദേ​​​ശ​​​ത്തെ​​ത്തി​​ച്ച​​ശേ​​ഷം മു​​​ങ്ങു​​​ക​​​യാ​​​ണു സം​​​ഘം ചെ​​​യ്യു​​​ന്ന​​​ത്. ഈ​​വി​​ധം വി​​ദേ​​ശ​​ത്തു പീ​​​ഡ​​​ന​​​വും ത​​​ട​​​വും അ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​ർ നി​​ര​​വ​​ധി​​യാ​​ണ്. ഗ​​​ള്‍​ഫി​​​ല്‍ കോ​​​വി​​​ഡ് വാ​​​ക്സി​​​ന്‍ ഡ്യൂ​​​ട്ടി​ വാ​​​ഗ്ദാ​​​നം ചെ​​​യ്തു 2.5 ല​​​ക്ഷം രൂ​​​പ വീ​​തം സ​​​ര്‍​വീ​​​സ് ചാ​​​ര്‍​ജ് ഈ​​ടാ​​ക്കി ന​​​ഴ്സു​​​മാ​​രെ ക​​ബ​​ളി​​പ്പി​​ച്ച കേ​​​സി​​​ലെ പ്ര​​തി​​ക​​ളെ ക​​ഴി​​ഞ്ഞ​​ദി​​വ​​സം എ​​​റ​​​ണാ​​​കു​​​ളം നോ​​​ര്‍​ത്ത് പോ​​​ലീ​​​സ് അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. ക​​​ലൂ​​​രി​​​ലെ റി​​​ക്രൂ​​​ട്ടിം​​ഗ് ഏ​​​ജ​​​ന്‍​സി​ ഉ​​​ട​​​മ​ ഫി​​​റോ​​​സ് ഖാ​​​നെ​​​യും സ​​​ഹാ​​​യി​​​ക​​​ളാ​​​യ ര​​​ണ്ടു പേ​​​രെ​​​യും കോ​​ഴി​​ക്കോ​​ട്ടെ ര​​​ഹ​​​സ്യ​​കേ​​​ന്ദ്ര​​​ത്തി​​​ല്‍നി​​ന്നാ​​ണു പി​​ടി​​കൂ​​ടി​​യ​​ത്. നൂ​​​റു​​​ക​​​ണ​​​ക്കി​​​നു ന​​​ഴ്സു​​​മാ​​​രെ ഇ​​വ​​ർ ദു​​​ബാ​​​യി​​​​​​ല്‍ എ​​​ത്തി​​​ച്ചു വ​​ഞ്ചി​​ച്ചെ​​ന്നു പോ​​ലീ​​സ് പ​​റ​​യു​​ന്നു. ദു​​​ബാ​​​യി​​​​​ലെ​​ത്തി​​യ ന​​ഴ്സു​​മാ​​രെ മു​​​റി​​​യി​​​ല്‍ അ​​​ട​​​ച്ചി​​​ടു​​​ക​​​യും മ​​​സാ​​​ജ് സെ​​​ന്‍റ​​​ര്‍, ഹോം ​​​കെ​​​യ​​​ര്‍ ജോ​​​ലി​​​ക​​​ള്‍​ക്കാ​​​യി പോ​​​ക​​​ണ​​​മെ​​​ന്നു നി​​ർ​​ബ​​ന്ധി​​ക്കു​​​ക​​​യും ചെ​​​യ്തു. മോ​​ഹ​​ന വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ള്‍ സ​​ർ​​ക്കാ​​ർ മേ​​ഖ​​ല​​യി​​ൽ…

Read More

രോ​​​ഗി​​​ക​​​ളോടും ക്രൂരത! ഹെലികോപ്റ്ററില്‍ രോഗികളെ മാറ്റുന്നതിനു ഡോക്ടര്‍മാരുടെയും മെഡിക്കല്‍ ഓഫീസര്‍മാരുടെയും അനുമതി മാത്രം പേരാ… ല​ക്ഷ​ദ്വീ​പിൽ രോ​ഗി​ക​ളുടെ എ​യ​ര്‍​ലി​ഫ്റ്റിനും നിയന്ത്രണം

കൊ​​​ച്ചി: ല​​​ക്ഷ​​​ദ്വീ​​​പി​​​ല്‍നി​​​ന്നു രോ​​ഗി​​ക​​ളെ എ​​​യ​​​ര്‍​ലി​​​ഫ്റ്റ് ചെ​​​യ്യു​​​ന്ന​​​തി​​​ന് നാ​​​ലം​​​ഗ​​സ​​​മി​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി വേ​​​ണ​​​മെ​​​ന്ന് അ​​​ഡ്മി​​​സ്‌​​​ട്രേ​​​റ്റ​​​റു​​​ടെ ഉ​​​ത്ത​​​ര​​​വ്.​ ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ പു​​​തി​​​യ പ​​​രി​​​ഷ്‌​​​കാ​​​ര​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​ഡ​​​മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ർ പു​​​തി​​​യ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. രോ​​​ഗി​​​ക​​​ളെ കൊ​​​ച്ചി​​​യി​​​ലേ​​​ക്കും അ​​​ഗ​​​ത്തി, ക​​​വ​​​ര​​​ത്തി ദ്വീ​​​പു​​​ക​​​ളി​​​ലേ​​​ക്കും ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ല്‍ മാ​​​റ്റു​​​ന്ന​​​തി​​​ന് നാ​​​ലം​​​ഗ​​സ​​​മി​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി വേ​​​ണ​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു. ബ​​ന്ധ​​പ്പെ​​ട്ട രേ​​​ഖ​​​ക​​​ളും ഹാ​​​ജ​​​രാ​​​ക്ക​​​ണം. നേ​​​ര​​​ത്തെ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ല്‍ രോ​​​ഗി​​​ക​​​ളെ മാ​​​റ്റു​​​ന്ന​​​തി​​​നു ബ​​​ന്ധ​​​പ്പെ​​​ട്ട ഡോ​​​ക്ട​​​ര്‍​മാ​​​രു​​​ടെ​​​യും മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍​മാ​​​രു​​​ടെ​​​യും അ​​​നു​​​മ​​​തി മാ​​​ത്രം മ​​തി​​യാ​​യി​​രു​​ന്നു. പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം ഒ​​​രു ചെ​​​യ​​​ര്‍​മാ​​​നും മൂ​​​ന്ന് അം​​​ഗ​​​ങ്ങ​​​ളും അ​​​ട​​​ങ്ങു​​​ന്ന സ​​​മി​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി​​​യു​​​ണ്ടെ​​​ങ്കി​​​ലേ രോ​​​ഗി​​​ക​​​ളെ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ല്‍ മാ​​​റ്റാ​​​ന്‍ സാ​​​ധി​​​ക്കൂ. ഇ​​​തി​​​നു​​പു​​​റ​​​മേ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​റു​​​ടെ ഉ​​​പ​​​ദേ​​​ശ​​​ക​​​ന്‍റെ അ​​​ന്തി​​​മ അ​​​നു​​​മ​​​തി​​​യും വേ​​​ണം. അ​​​ടി​​​യ​​​ന്ത​​​ര ചി​​​കി​​​ത്സ വേ​​​ണ്ട രോ​​​ഗി​​​ക​​​ള്‍​ക്കാ​​യി ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള ​ഉ​​​ത്ത​​​ര​​​വ് സം​​ഘ​​ടി​​പ്പി​​ക്കേ​​ണ്ടി വ​​രു​​ന്ന​​തു ക്രൂ​​ര​​ത​​യാ​​ണെ​​ന്നാ​​ണു വി​​​മ​​​ര്‍​ശ​​​നം. കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യി​​​ല്ലാ​​​ത്ത സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കാ​​​ന്‍ വ​​​കു​​​പ്പു​​​ക​​​ള്‍ ക്കു ല​​​ക്ഷ​​​ദ്വീ​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ക​​​ത്ത് ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. ദ്വീ​​​പ് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ജീ​​​വ​​​ന​​​ക്കാ​​​രെ പി​​​രി​​​ച്ചു​​​വി​​​ടാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ന്‍റെ…

Read More

പ​ഠ​നം ന​ട​ത്തി​യി​ട്ടു​ണ്ടോ? കോ​വി​ഡ് മൂ​ന്നാം ത​രം​ഗം മാരകമായി ബാധിക്കുന്നത്‌ കു​ട്ടി​ക​ളി​ൽ; ജൂ​ൺ 15 ന​കം റി​പ്പോ​ർ​ട്ട് ന​ൽകണമെന്ന്‌ ​ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 മ​ഹാ​മാ​രി​യു​ടെ മൂ​ന്നാം ത​രം​ഗ​ത്തെ നേ​രി​ടു​ന്ന​തി​ന് സ്വീ​ക​രി​ച്ച മു​ന്നൊ​രു​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി. മൂ​ന്നാം ത​രം​ഗം കു​ട്ടി​ക​ളെ​യാ​കും മാ​ര​ക​മാ​യി ബാ​ധി​ക്കു​ക എ​ന്ന മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. കു​ട്ടി​ക​ളി​ൽ കോ​വി​ഡ് ബാ​ധ കു​റ​യ്ക്കു​ന്ന​തി​ന് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ, മൂ​ന്നാം ത​രം​ഗ​ത്തി​ന്‍റെ വ്യാ​പ​നം ത​ട​യു​ന്ന​തി​ന് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ, കു​ട്ടി​ക​ൾ​ക്ക് വാ​ക്‌​സി​നേ​ഷ​ൻ ന​ൽ​കു​ന്ന​തി​ന് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ, കു​ട്ടി​ക​ളി​ൽ കോ​വി​ഡ് ബാ​ധ സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി​യി​ട്ടു​ണ്ടോ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ് ക​മ്മീ​ഷ​ൻ തേ​ടി​യി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ഇ​തു​വ​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളി​ൽ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ ക​മ്മീ​ഷ​ൻ കു​ട്ടി​ക​ളി​ൽ കോ​വി​ഡ് വ്യാ​പ​നം ത​ട​യേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി. ജൂ​ൺ 15 ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

Read More

തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ര​ണ്ടു മൂ​ന്നു ദി​വ​സം കൂ​ടി​! സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ നീ​ട്ടി​യേ​ക്കു​മെ​ന്നു സൂ​ച​ന; അ​വ​സാ​നി​ക്കാ​റാ​യെ​ന്ന് പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ നീ​ട്ടി​യേ​ക്കു​മെ​ന്നു സൂ​ച​ന ന​ൽ​കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ന്നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ പ​രി​ഗ​ണി​ച്ചേ​ക്കു​മെ​ന്നും സൂ​ചി​പ്പി​ച്ചു. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ക്കു​ന്പോ​ൾ ലോ​ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കാ​റാ​യി എ​ന്നു പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ര​ണ്ടു മൂ​ന്നു ദി​വ​സം കൂ​ടി​യു​ണ്ട്. കോ​വി​ഡ് വ്യാ​പ​ന നി​യ​ന്ത്ര​ണ​ത്തി​നാ​ണ് സ​ർ​ക്കാ​ർ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ ജ​ന​ങ്ങ​ളു​ടെ ജീ​വ​സ​ന്ധാ​ര​ണ​ത്തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ പ​ര​മാ​വ​ധി തു​റ​ന്നു കൊ​ടു​ക്കു​ക​യും വേ​ണം. ഇ​തു ര​ണ്ടും കൂ​ടി​യു​ള്ള സ​മ​തു​ലി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വ​രു​ന്ന ഞാ​യ​റാ​ഴ്ച​യാ​ണു നി​ല​വി​ലു​ള്ള ലോ​ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​ത്.

Read More

കേ​ര​ള തീ​ര​ത്ത് ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജാ​ഗ്ര​ത നി​ര്‍​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ത്ത് 40 മു​ത​ൽ 50 കി​ലോ മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​കാ​ൻ പാ​ടു​ള്ള​ത​ല്ല എ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും തെ​ക്ക​ൻ ത​മി​ഴ്നാ​ട് തീ​ര​ത്ത് 45 മു​ത​ൽ 55 കി​ലോ മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ലും ബു​ധ​നാ​ഴ്ച തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ മ​ണി​ക്കൂ​റി​ൽ 45 മു​ത​ൽ 55 കി​ലോ മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ലും ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ മ​ൽ​സ്യ തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​കാ​ൻ പാ​ടു​ള്ള​ത​ല്ല എ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി 11:30 വ​രെ 2.5 മു​ത​ൽ 3.3 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ പൊ​ഴി​യൂ​ർ മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര സ്ഥി​തി പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​വും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Read More

യെല്ലോ ഫംഗസ് ജീവനെടുക്കുമോ ? ഈ ഫംഗസിനെ എന്തു കൊണ്ട് ഭയക്കണം,എന്താണ് പ്രതിവിധികള്‍ എന്നറിയാം…

ബ്ലാക് ഫംഗസിനും വൈറ്റ് ഫംഗസിനും ശേഷം ആളുകളില്‍ ഭീതി വിതച്ചു കൊണ്ട് കടന്നു വന്നിരിക്കുന്ന ഫംഗല്‍ രോഗമാണ് യെല്ലോ ഫംഗസ് മൂലമുണ്ടാകുന്നത്. ബ്ലാക് ഫംഗസ് മാരകമാണെങ്കില്‍ വൈറ്റ് ഫംഗസ് അത്ര കുഴപ്പക്കാരനല്ല. ഈ സാഹചര്യത്തില്‍ യെല്ലോ ഫംഗസിനെക്കുറിച്ചും അറിയേണ്ടതുണ്ട്.മ്യൂകര്‍ സെപ്റ്റികസ് എന്ന ഫംഗസാണ് ഈ രോഗം ഉണ്ടാക്കുന്നത്. അമിതമായ ക്ഷീണം,വിശപ്പില്ലായ്മ,ശരീരഭാരം പെട്ടെന്ന് കുറയുക, കണ്ണുകള്‍ കുഴിയുക, മുറിവുകള്‍ ഉണങ്ങാന്‍ കാലതാമസം ഉണ്ടാവുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. മാത്രമല്ല യെല്ലോ ഫംഗസ് ആന്തരീകാവയവങ്ങളെ ബാധിച്ചാല്‍ അവിടെ മുറി, പഴുപ്പ് എന്നിവ ഉണ്ടാവാം. അതി തീവ്രമായാല്‍ കോശങ്ങള്‍ നിര്‍ജ്ജീവമാവുന്ന പ്രക്രിയ (ടിഷ്യൂ നെക്രോസിസ്) സംഭവിച്ചേക്കാം. രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണ് ഫംഗസ് ഏറ്റവുമധികം ബാധിക്കുക, ശുചിത്വമില്ലായ്മ, മുറിയിലെ അമിത ഈര്‍പ്പം, കേടായ ഭക്ഷണം കഴിക്കുക തുടങ്ങിയ വഴികളിലൂടെയും ഈ രോഗം വന്നേക്കാം. അത്ര നിസ്സാരക്കാരനല്ല ഈ രോഗം.രോഗലക്ഷണങ്ങള്‍ പ്രധാനമായും ക്ഷീണം,…

Read More

എണ്ണിയാൽ തീരാത്തത്ര കാരണങ്ങൾ..! സം​ഘ​ട​നാ ദൗ​ർ​ബ​ല്യം, സ്ലി​പ് പോ​ലും വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​നാ​യി​ല്ല, മു​സ്‌​ലിം വോ​ട്ടു​ക​ൾ മ​റി​ഞ്ഞു:  തോൽവിയുടെ കാരണങ്ങൾ അന്വേഷണ കമ്മിറ്റിക്ക് മുന്നിൽ നിരത്തി ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന്‍റെ തോ​ൽ​വി​ക്ക് കാ​ര​ണം കോ​വി​ഡും പ്ര​ള​യ​വും സം​ഘ​ട​നാ​ദൗ​ർ​ബ​ല്യ​വു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​ത്ത് നി​ന്ന് മാ​റി​യ​തി​ന് പി​ന്നാ​ലെ അ​ശോ​ക് ച​വാ​ൻ ക​മ്മി​റ്റി​ക്ക് മു​ന്നി​ലാ​ണ് ചെ​ന്നി​ത്ത​ല തോ​ൽ​വി​യു​ടെ കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി​യ​ത്. പ​ല​യി​ട​ത്തും മു​സ്‌​ലിം വോ​ട്ടു​ക​ൾ മ​റി​ഞ്ഞു. സി​എ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര പ്ര​ഖ്യാ​പ​ന​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ ന്യൂ​ന​പ​ക്ഷ​വി​കാ​ര​മു​ണ്ടാ​ക്കി​യെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. ദ​യ​നീ​യ തോ​ൽ​വി​ക്ക് കാ​ര​ണം സം​ഘ​ട​നാ ദൗ​ർ​ബ​ല്യ​മാ​ണ്. ബൂ​ത്ത് ത​ലം മു​ത​ൽ പ്ര​വ​ർ​ത്ത​നം നി​ർ​ജീ​വ​മാ​യി​രു​ന്നു. സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി വീ​ടു​ക​യ​റി സ്ലി​പ്പ് ന​ൽ​കാ​ൻ പോ​ലും ആ​ളി​ല്ലാ​യി​രു​ന്നു. സ​ർ​ക്കാ​രി​ന് എ​തി​രാ​യ കാ​ര്യ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും സ​മി​തി​ക്ക് മു​മ്പി​ൽ ചെ​ന്നി​ത്ത​ല വി​ശ​ദ​മാ​ക്കി.

Read More

തോർത്തുടുത്ത് ഓൺലൈൻ ക്ലാസിൽ പ്രത്യക്ഷപ്പെട്ട  അ​ധ്യാ​പ​ക​ൻ ജ​ഗ​ജി​ല്ലി; പഠന ലിങ്കായി നൽകുന്നത് പോൺ സൈറ്റുകളുടെ ലിങ്ക്; സ്ത്രീകളുടെ ശരീരത്തെക്കുറിച്ച് വർണന;  ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഇങ്ങനെ…

ചെ​ന്നൈ: ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ൽ തോ​ർ​ത്തു​ടു​ത്തെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ അ​ധ്യാ​പ​ക​നെ​തി​രേ കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി കു​ട്ടി​ക​ൾ രം​ഗ​ത്ത്. ചെ​ന്നൈയി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ സ്കൂ​ൾ ഗ്രൂ​പ്പാ​യ പ​ദ്മ​ശേ​ഷാ​ദ്രി ബാ​ല​ഭ​വ​ന്‍റെ കെ.​കെ. ന​ഗ​ർ സ്കൂ​ളി​ലെ പ്ല​സ് ടു ​അ​ധ്യാ​പ​ക​ൻ രാ​ജ​ഗോ​പാ​ലി​നെ​തി​രെ ആ​ണ് കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പെ​ണ്‍​കു​ട്ടി​ക​ൾ രം​ഗ​ത്തു​വ​ന്ന​ത്. ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മൊ​ബൈ​ലി​ലേ​ക്ക് പോ​ണ്‍​സൈ​റ്റു​ക​ളു​ടെ ലി​ങ്കു​ക​ൾ അ​യ​ച്ചു​കൊ​ടു​ത്ത് കാ​ണാ​ൻ നി​ർ​ബ​ന്ധി​ച്ചി​രു​ന്ന​താ​യാ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ. പെ​ണ്‍​കു​ട്ടി​ക​ളെ ഇ​യാ​ൾ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ക​റ​ങ്ങാ​നും ക്ഷ​ണി​ക്കാ​റു​ണ്ടാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക​ളോ​ട് ഇ​ത്ത​രം ലൈം​ഗി​ക താ​ത്പ​ര്യ​ങ്ങ​ളോ​ടെ ഇ​ട​പെട്ടു​കൊ​ണ്ടി​രു​ന്ന ഇ​യാ​ൾ ത​ന്നെ കു​റി​ച്ച് ആ​രോ​ടെ​ങ്കി​ലും പ​രാ​തി​പ്പെ​ട്ടാ​ൽ മാ​ർ​ക്ക് കു​റ​യ്ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും പോ​ലീ​സി​ന് മൊ​ഴി ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് രാ​ജ​ഗോ​പാ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ന് കു​ളി​മു​റി​യി​ൽ നി​ന്ന് നേ​രെ ഇ​റ​ങ്ങി വ​ന്ന​തു​പോ​ലെ തോ​ർ​ത്തു​ടു​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ടു​ക, പെ​ണ്‍​കു​ട്ടി​ക​ളോ​ട് അ​വ​രു​ടെ ശ​രീ​ര​ത്തെ കു​റി​ച്ച് വ​ർ​ണ​ന ന​ട​ത്തു​ക തു​ട​ങ്ങി നി​ര​വ​ധി കാ​ര്യ​ങ്ങ​ളാ​ണ് ഇ​യാ​ൾ ചെ​യ്തി​രു​ന്ന​ത്. തോ​ർ​ത്തു​ടു​ത്ത് എ​ത്തി​യ അ​ധ്യാ​പ​ക​ന്‍റെ ഫോ​ട്ടോ…

Read More

ഇഡി ഉരുളുന്നു..! ഇലക്ഷൻ കുഴൽപ്പണം; ഒ​രു മാ​സ​മാ​യി​ട്ടും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല ;ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ അ​വ​ധി​യി​ലും ദു​രൂ​ഹ​ത

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പു ചെ​ല​വി​ലേ​ക്കാ​യെ​ത്തി​ച്ച കു​ഴ​ല്‍​പ​ണം കൊ​ട​ക​ര​യി​ല്‍ ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര​ഏ​ജ​ന്‍​സി ​ഉ​രു​ണ്ടു​ക​ളി​ക്കു​ന്ന​താ​യി സം​ശ​യം. മു​ന്പു​ള്ള പ​ല കേ​സു​ക​ളി​ലും ഒ​രു നി​മി​ഷം പോ​ലും ചാ​ടി​വീ​ണു കേ​സെ​ടു​ക്കു​ക​യും അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത ഇ​ഡി അ​ട​ക്ക​മു​ള്ള കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ കൊ​ട​ക​ര കു​ഴ​ൽ​പ​ണം സം​ഭ​വ​ത്തി​ൽ ഉ​രു​ണ്ടു​ക​ളി​ക്കു​ക​യാ​ണെ​ന്ന ​ആ​രോ​പ​ണ​മാ​ണ് ശ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. പ്ര​തി​സ്ഥാ​ന​ത്ത് ബി​ജെ​പി​ക്കാ​ർ വ​ന്ന​തോ​ടെ​യാ​ണ് ഇ​ഡി മ​ടി​ച്ചു​നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് ഉ​യ​രു​ന്നി​രി​ക്കു​ന്ന ആ​ക്ഷേ​പം. ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്ഇ​ഡി കേ​സ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഹൈ​ക്കോ​ട​തി​യി​ലേ​ക്കു നീ​ങ്ങാ​ൻ പ​രാ​തി​ക്കാ​ർ തീ​രു​മാ​നി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ലോ​ക്താ​ന്ത്രി​ക് യു​വ​ജ​ന​താ​ദ​ള്‍ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സ​ലിം മ​ട​വൂ​രാ​ണ് കേ​സി​ന്‍റെ അ​ന്വേ​ഷ​ണം എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. നാ​ളെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. കു​ഴ​ല്‍​പ​ണം പോ​ലീ​സ് പി​ടി​കൂ​ടി​യ​തി​നു പി​ന്നാ​ലെ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ മാ​സം 25ന് ​സ​ലിം മ​ട​വൂ​ര്‍ ഇ​ഡി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. മൊ​ഴി എ​ടു​ത്തി​ല്ലഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും പ​രാ​തി​യി​ല്‍…

Read More