കോവിഡിനെതിരേ ആന്റിബോഡി കോക്‌ടെയില്‍ ഫലപ്രദമെന്ന് ഡോക്ടര്‍മാര്‍ ! ഡോണള്‍ഡ് ട്രംപ് ഉപയോഗിച്ചതും ഇതേ മിശ്രിതം; എന്നാല്‍ വില സാധാരണക്കാര്‍ക്ക് താങ്ങാനാവില്ല…

കോവിഡിനെതിരേ ആന്റിബോഡി കോക്ടെയില്‍ ഫലപ്രദമെന്ന് വിവരം. തിങ്കളാഴ്ച ഇന്ത്യന്‍ വിപണിയിലെത്തിയ ആന്റിബോഡി മിശ്രിതം ഫലപ്രദമെന്നാണ് മേദാന്ത ആശുപത്രി ഡയറക്ടറായ ഡോ. നരേഷ ട്രെഹാന്‍ പറയുന്നത്. കാസ്‌ഐറിവ്‌ഐമാബ്, ഇംദേവ്‌ഐമാബ് എന്നീ ആന്റിബോഡികളുടെ മിശ്രിതമാണ് കോവിഡ് 19 ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആന്റിബോഡി കോക്ക്‌ടെയില്‍ എന്നറിയപ്പെടുന്ന ഈ മരുന്ന്. രോഗബാധിതനായ വ്യക്തിയില്‍ പ്രാരംഭഘട്ടത്തില്‍ തന്നെ മിശ്രിതം കുത്തിവെച്ചതോടെ വൈറസ് കോശങ്ങളില്‍ പ്രവേശിക്കുന്നത് തടയാനായെന്ന് ഡോ. നരേഷ് പറഞ്ഞു. ‘ആന്റിബോഡി മിശ്രിതം കോവിഡിനെിരേയും രാജ്യത്ത് വ്യാപകമായ ബി.1.617 വൈറസ് വകഭേദത്തിനെതിരേയും ഫലപ്രദമാണ്. ഇത് പുതിയൊരു ആയുധമാണ്.’ ഡോ. നരേഷിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയിലെ മൊഹബത്ത് സിംഗ് എന്ന 84കാരനിലാണ് ആദ്യമായി ഈ കോക് ടെയില്‍ പരീക്ഷിച്ചത്. കഴിഞ്ഞ അഞ്ചു ദിവസമായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മരുന്ന് കമ്പനിയായ റോച്ചെ ഇന്ത്യ നിര്‍മിച്ച ആന്റിബോഡി മിശ്രിതമാണ്…

Read More

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സ്: ബി​ജെ​പി കൂ​ടു​ത​ൽ കു​രു​ക്കി​ലേ​ക്ക്; പ്ര​സി​ഡ​ന്‍റി​നോ​ടു ചോ​ദി​ക്കൂ എ​ന്നു ക​ർ​ത്ത; ചോ​ദ്യം​ചെ​യ്യ​ൽ തു​ട​രു​ന്നു

തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സ് ബി​ജെ​പി​ക്കു ക​ടു​ത്ത ത​ല​വേ​ദ​യാ​കു​മെ​ന്നു കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി. കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ പാ​ർ​ട്ടി​ക്കു​ള്ള ബ​ന്ധം സൂ​ചി​പ്പി​ക്കു​ന്ന തെ​ളി​വു​ക​ൾ വീ​ണ്ടും പോ​ലീ​സി​നു ല​ഭി​ച്ചു. പ​ണം കൊ​ണ്ടു​വ​ന്ന സം​ഘ​ത്തി​നു തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി​യ​ത് ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വ​മാ​ണെ​ന്ന വി​വ​ര​വും പോ​ലീ​സി​നു കി​ട്ടി​യി​ട്ടു​ണ്ട്. മു​റി​ക​ൾ ബു​ക്ക് ചെ​യ്ത​തു ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ​നി​ന്നാ​ണെ​ന്നു ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ പോ​ലീ​സി​നു മൊ​ഴി​ന​ൽ​കി. രേ​ഖ​ക​ളും സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. മുറി ബുക്ക് ചെയ്തത്ഏ​പ്രി​ൽ ര​ണ്ടി​ന് വൈ​കീ​ട്ട് ഏ​ഴോടെ​യാ​ണ് ഹോ​ട്ട​ലി​ൽ മു​റി​ക​ൾ ബു​ക്ക് ചെ​യ്ത​തെ​ന്നു ജീ​വ​ന​ക്കാ​ര​ൻ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. 215, 216 എ​ന്നീ മു​റി​ക​ളാ​ണ് ഇ​വ​ർ​ക്കു ന​ൽ​കി​യ​ത്. 215ൽ ​ധ​ർ​മരാ​ജ​നും 216ൽ ​ഷം​ജീ​റും റ​ഷീ​ദും താ​മ​സി​ച്ചു എ​ന്നാ​ണ് മൊ​ഴി. മു​റി​ക​ൾ ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ ബി​ജെ​പി ജി​ല്ലാ ഓ​ഫീ​സി​ൽ​നി​ന്ന് മു​ന്പും ഇ​ത്ത​ര​ത്തി​ൽ വി​ളി​ച്ചു ബു​ക്ക് ചെ​യ്യാ​റു​ണ്ട്. അ​പ്പോ​ൾ മു​റി​ക​ൾ ഒ​ഴി​ച്ചി​ടാ​റാ​ണ് പ​തി​വ്. അ​തേ​പോ​ലെ​യാ​ണ് ഇ​വ​ർ​ക്കു​വേ​ണ്ടി​യും…

Read More

മാ​റ്റ​മു​ണ്ടെ​ങ്കി​ൽ അ​ത് തീ​രു​മാ​നി​ക്കാ​ൻ പാ​ർ​ട്ടി ഉ​ണ്ട്; വി​മ​ർ​ശി​ക്ക​പ്പെ​ടേ​ണ്ട​യാ​ള​ല്ല മുല്ലപ്പള്ളി; പി​ന്തു​ണ​യു​മാ​യി വിഡി സ​തീ​ശ​ൻ

  കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യു​ടെ പേ​രി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ ഒ​റ്റ​തി​രി​ഞ്ഞ് ആ​ക്ര​മി​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ. മു​ല്ല​പ്പ​ള്ളി​ക്കെ​തി​രേ ഇ​തു​വ​രെ ഒ​രു ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടി​ല്ല. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യാ​യി വ​രെ പ്ര​വ​ർ​ത്തി​ച്ച​യാ​ളാ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശി​ക്ക​പ്പെ​ടേ​ണ്ട​യാ​ള​ല്ല അ​ദ്ദേ​ഹ​മെ​ന്നും സ​തീ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കെ​പി​സി​സി അ​ധ്യ​ക്ഷ​നെ മാ​റ്റ​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​രും ഇ​റ​ങ്ങി​യി​ട്ടി​ല്ല. മാ​റ്റ​മു​ണ്ടെ​ങ്കി​ൽ അ​ത് തീ​രു​മാ​നി​ക്കാ​ൻ പാ​ർ​ട്ടി ഉ​ണ്ടെ​ന്നും സ​തീശ​ൻ വ്യ​ക്ത​മാ​ക്കി.

Read More

പാ​ല​ത്താ​യി പീ​ഡ​നം: ശു​ചി​മു​റി​യി​ലെ ടൈ​ൽ​സി​ൽ ര​ക്ത​ക്ക​റ; ബി​ജെ​പി നേ​താ​വാ​യ അ​ധ്യാ​പ​ക​നെ​തി​രേ തെ​ളി​വ്

  ത​ല​ശേ​രി: പാ​ല​ത്താ​യി​യി​ൽ വി​ദ്യാ​ർ​ഥി​നി​യെ സ്കൂ​ളി​ലെ ശു​ചി മു​റി​യി​ൽ അ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി. കോ​സ്റ്റ​ൽ എ​ഡി​ജി​പി ഇ. ​ജെ. ജ​യ​രാ​ജ​ൻ, ഡിവൈ​എ​സ്പി ര​ത്ന​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​മാ​ണ് സം​സ്ഥാ​ന ത​ല​ത്തി​ൽ ത​ന്നെ ഏ​റെ വി​വാ​ദ​മാ​യ പാ​ല​ത്താ​യി കേ​സി​ന്‍റെ അ​ന്വ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. തെ​ളി​വ് ക​ണ്ടെ​ത്തി പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​ര​യാ​യ​താ​യി ക​ണ്ടെ​ത്തി​യ അ​ന്വ​ഷ​ണ സം​ഘം ഇ​തു സം​ബ​ന്ധി​ച്ച ശ​സ്ത്രീ​യ തെ​ളി​വു​ക​ളും ശേ​ഖ​രി​ച്ചു. സ്കൂ​ളി​ലെ ശു​ചി മു​റി​യി​ൽ​നി​ന്നു‌ പൊ​ളി​ച്ചെ​ടു​ത്ത ടൈ​ൽ​സി​ൽ ര​ക്ത​ക്ക​റ​യു​ള്ള​താ​യി ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. നി​ർ​ണാ​യ​ക​മാ​യ ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് കൂ​ടി ല​ഭി​ച്ച​തോ​ടെ അ​ന്വ​ഷ​ണ സം​ഘം കു​റ്റ പ​ത്രം പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. എ​ഡി​ജി​പി നേ​രി​ട്ടു മേ​ൽ നോ​ട്ടം വ​ഹി​ച്ച കേ​സി​ൽ കു​റ്റ​പ​ത്രം ഡി​ജി​പി​യു​ടെ അ​നു​മ​തി​യോ​ടെ അ​ടു​ത്ത ദി​വ​സം​ത​ന്നെ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. നേ​ര​ത്തെ അ​ന്വ​ഷ​ണം ന​ട​ത്തി​യ സം​ഘ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ശു​ചി മു​റി​യി​ല​ല്ല പീ​ഡ​നം ന​ട​ന്ന​തെ​ന്ന് എ​ഡി​ജി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വ​ഷ​ണ…

Read More

ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികള്‍ക്ക് മടുത്തു ! തുടര്‍ച്ചയായുള്ള ക്ലാസുകളും കൂട്ടുകാരോടൊത്ത് സമയം ചെലവഴിക്കാനാവാത്തതും പല കുട്ടികളെയും സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന് നിരീക്ഷണം…

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കത്തില്‍ കിട്ടിയിരുന്ന സ്വീകാര്യത ഇപ്പോഴില്ലെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ തുറന്നുപറച്ചില്‍. ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി ഉദ്ദേശിച്ച ഫലപ്രാപ്തി ലഭിക്കുന്നില്ലെന്ന് ഒട്ടുമിക്ക സ്‌കൂളുകളും വിലയിരുത്തുന്നു. തുടക്കത്തില്‍ കുട്ടികള്‍ കൗതുകപൂര്‍വം ഇതിനോട് സഹകരിച്ചെങ്കിലും തുടര്‍ച്ചയായുള്ള ക്ലാസുകളും മറ്റ് അസൈന്മെന്റുകളും കുട്ടികളില്‍ വല്ലാതെ മടുപ്പുളവാക്കുകയാണ് ചെയ്തത്. പിന്നെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ കുട്ടികളെ പിടിച്ചിരുത്തുന്ന രീതിയില്‍ ക്ലാസുകള്‍ എടുക്കാന്‍ എല്ലാ അധ്യാപകര്‍ക്കും കഴിയാത്തതും കുട്ടികളില്‍ താല്‍പര്യമില്ലായ്മ സൃഷ്ടിക്കുന്നു. ഇതു മാത്രമല്ല കൂട്ടുകാരോടൊത്ത് സമയം ചിലവിടാന്‍ പറ്റാത്തതും കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നു. വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്തതും കളിക്കാന്‍ പറ്റാത്തതുമെല്ലാം കുട്ടികളെ മൊബൈല്‍ ഫോണിന് അടിമയാക്കി. ഇത്തരത്തില്‍ ഗെയിമുകളും മറ്റും കളിച്ച് പല കുട്ടികളുടെയും മനോനിലയില്‍ അപകടകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നതായും നിരീക്ഷണമുണ്ട്. ഓണ്‍ലൈന്‍ പഠനരീതി കൂടുതല്‍ ആകര്‍ഷകമാക്കുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ ഈ പരിതസ്ഥിതി മറികടക്കാനാവൂ… അതാത് സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളുടെ…

Read More

കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ സ്വ​ർ​ണം ന​ഷ്‌‌ടപ്പെ​ട്ട സം​ഭ​വം; ഇതുവരെ എത്രപവൻ അടിച്ചു മാറ്റിയിട്ടുണ്ടാവും ? ചോദ്യം ചെയ്യൽ നടക്കവേ ആശുപത്രി ലോക്കറിൽ സ്വർണം വന്നതെങ്ങനെ?

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ ശ​രീ​ര​ത്തി​ൽനി​ന്ന് ന​ഷ്ട​മാ​യ സ്വ​ർ​ണാ​ഭ​ര​ണം പോ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​പ്പോ​ൾ ആ​ശു​പ​ത്രി ലോ​ക്ക​റി​ൽ ക​ണ്ടെ​ത്തി​യ​തി​ൽ ദു​രൂ​ഹ​ത ബാ​ക്കി നി​ൽ​ക്കു​ന്നു. സ്വ​ർ​ണാഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ളും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടും അ​മ്പ​ല​പ്പു​ഴ പോ​ലി​സി​നു ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.ര​ണ്ടു കു​ടു​ബ​ത്തി​ന്‍റെ എ​ട്ട​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​മാ​യ​ത്. സം​ഭ​വം ന​ട​ന്ന് ആ​ഴ്ച​ക​ൾ​ക്കു ശേ​ഷ​മാ​ണ് സി​ഐ​യു​ടെ നേ​തൃ​ത്തി​ലു​ള്ള പോ​ലി​സ് സം​ഘം പി​പി​ഇ കി​റ്റ് ധ​രി​ച്ചു ആ​ശു​പ​ത്രി​യി​ലെ​ത്തി ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്ത​ത്. ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ​യും ന​ഴ്സു​മാ​രെ​യുമട​ക്കം നൂ​റോ​ളം പേ​രെ ചോ​ദ്യം ചെ​യ്തി​രു​ന്നു. സം​ശ​യ​മു​ള്ള​വ​രെ പോ​ലി​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്യു​മെ​ന്നി​രി​ക്കെ​യാ​ണ് സ്വ​ർ​ണാഭ​ര​ണം ലോ​ക്ക​റി​ൽ ക​ണ്ടെ​ത്തി​യെ​ന്ന് പ​റ​യു​ന്ന​ത്.അ​ങ്ങ​നെ​യെ​ങ്കി​ൽ ലോ​ക്ക​റി​ന്‍റെ ചാ​ർ​ജു​ള്ള​വ​ർ എ​ന്തു​കൊ​ണ്ട് ഈ ​വി​വ​രം മൃ​ത​ദേ​ഹം കൈ​മാ​റു​ന്ന സ​മ​യ​ത്ത് മ​രി​ച്ച​യാ​ളു​ടെ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​ല്ലെ​ന്ന ചോ​ദ്യം ഇ​പ്പോ​ഴും അ​വ​ശേ​ഷി​ക്കു​ന്നു. ആ​ശു​പ​ത്രി​യു​ടെ മേ​ല​ധി​കാ​രി​​ക​ളെ ലോ​ക്ക​ർ…

Read More

നമ്പര്‍ വണ്‍ പോലീസിന്റെ നമ്പര്‍ വണ്‍ വീഴ്ച ! ഭീമ ജ്യുവല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയ മുഹമ്മദ് ഇര്‍ഫാന്‍ ജാമ്യമെടുത്തു സ്ഥലം കാലിയാക്കി; കേരളാ പോലീസെത്തിയപ്പോള്‍ അടു കിടന്നിടത്ത് പൂട പോലുമില്ല…

ഭീമ ജ്യുവല്ലറി ഉടമ ബി ഗോവിന്ദന്റെ വീട്ടില്‍ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് മുഹമ്മദ് ഇര്‍ഫാനെ കസ്റ്റഡിയില്‍ എടുക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തി കേരളാ പൊലീസ്. ബിഹാര്‍ റോബിന്‍ഹുഡ് എന്നറിയപ്പെടുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിലാണ് മ്യൂസിയം പൊലീസിന് വന്‍വീഴ്ച്ച സംഭവിച്ചത്. ഗോവ പൊലീസില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ മ്യൂസിയം പൊലീസ് കഴിഞ്ഞ ദിവസം എത്തിയപ്പോഴേക്കും പ്രതി ജാമ്യത്തിലിറങ്ങി കടന്നു കളഞ്ഞു. ഇതോടെ മ്യൂസിയം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം വെറുംകൈയോടെ കേരളത്തിലേക്ക് മടങ്ങേണ്ടിയും വന്നു. കൃത്യമായ ആശയവിനിമയം നടത്താത്തതാണ് പ്രതി മുങ്ങാന്‍ കാരണമെന്ന വിമര്‍ശനം ഉയരുന്നുണ്ട്. വിഷു ദിനത്തിലാണ് കേരളത്തെ ഞെട്ടിച്ച് അതീവ സുരക്ഷയുള്ള ഭീമ ഗോവിന്ദന്റെ വീട്ടില്‍ മോഷണം നടന്നത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതോടെ കേരള പൊലീസ് മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹായം തേടി. ഒടുവില്‍ ആന്ധ്രാപ്രദേശ് പൊലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതിനിടെ…

Read More

കോവിഡ് വൈറസ് വായുവിലൂടെയും! പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം; ഇക്കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കുക…

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വൈ​റ​സ് വാ​യു​വി​ലൂ​ടെ​യും പ​ക​രു​ന്ന​തി​നാ​ൽ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. വൈ​റ​സ് വാ​യു​വി​ലൂ​ടെ​യും രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി ചു​മ​യ്ക്കു​ക​യോ തു​മ്മു​ക​യോ സം​സാ​രി​ക്കു​ക​യോ ചെ​യ്യു​ന്പോ​ൾ പു​റ​ത്തു​വ​രു​ന്ന ദ്ര​വ​ക​ണ​ങ്ങ​ളി​ലൂ​ടെ​യും പ​ക​രും. അ​ടു​ത്ത് ഇ​ട​പ​ഴ​കു​ന്ന​വ​ർ​ക്കു മാ​ത്രമേ വൈ​റ​സ് പ​ക​രൂ​വെ​ന്ന ​ധാ​ര​ണ​ക​ളെ തി​രു​ത്തു​ന്ന​താ​ണ് പു​തി​യ റി​പ്പോ​ർ​ട്ട്. കോ​വി​ഡ് രോ​ഗി​യി​ൽ നി​ന്നു​ള​ള ദ്ര​വ​ക​ണ​ങ്ങ​ൾ പ്ര​ത​ല​ങ്ങ​ളി​ൽ പ​തി​ച്ചേ​ക്കാം. വൈ​റ​സ് എ​ത്ര​സ​മ​യം പ്ര​ത​ല​ത്തി​ലു​ണ്ടാ​കു​മെ​ന്ന​തു പ്ര​ത​ല​ത്തി​ന്‍റെ ഉ​പ​രി​ത​ലം അ​നു​സ​രി​ച്ച് വ്യ​ത്യാ​സ​പ്പെ​ടാം. ഈ ​പ്ര​ത​ല​ങ്ങ​ളി​ൽ സ്പ​ർ​ശി​ച്ച കൈ​ക​ൾ ഉ​പ​യോ​ഗി​ച്ച് മൂ​ക്കി​ലോ വാ​യി​ലോ ക​ണ്ണു​ക​ളി​ലോ സ്പ​ർ​ശി​ക്കു​ന്ന​തി​ലൂ​ടെ വൈ​റ​സ് പ​ക​രു​മെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നാ​ഷ​ണ​ൽ ക്ലി​നി​ക്ക​ൽ മാ​നേ​ജ്മെ​ന്‍റ് പ്രോ​ട്ടോ​കോളി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. എ​യ്റോ​സോ​ളു​ക​ൾ​ക്ക് വാ​യു​വി​ലൂ​ടെ പ​ത്തു മീ​റ്റ​ർ ദൂ​രം വ​രെ സ​ഞ്ച​രി​ക്കാ​നാ​കു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ നേ​ര​ത്തെ സ്ഥി​രീ​കരിച്ചി​രു​ന്നു. വി​വി​ധ പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഡ്രോ​പ്‌ലെ​റ്റു​ക​ളു​ടെ​യോ എ​യ്റോ​സോ​ളു​ക​ളു​ടെയോ രൂ​പ​ത്തി​ലു​ള​ള ഉ​മി​നീ​ർ, മൂ​ക്കി​ൽ​നി​ന്ന് പു​റ​ത്തു​വ​രു​ന്ന ദ്ര​വം എ​ന്നി​വ ഒ​രാ​ളി​ൽനി​ന്ന് മ​റ്റൊ​രാ​ളി​ലേ​ക്ക് വൈ​റ​സ് എ​ത്തി​ക്കു​ന്നു. അ​ട​ച്ചി​ട്ട വാ​യു​സ​ഞ്ചാ​ര​മി​ല്ലാ​ത്ത…

Read More

“നി​ങ്ങ​ളു​ടെ അ​ച്ഛ​ന് പോ​ലും എ​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​നാ​കി​ല്ല’: “അ​റ​സ്റ്റ് രാം​ദേ​വ്’ എ​ന്ന ഹാ​ഷ്ടാ​ഗ് ട്രെ​ൻ​ഡിം​ഗി​നെതിരേ വെ​ല്ലു​വി​ളി​യു​മാ​യി ബാ​ബാ രാം​ദേ​വ്

  ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ “അ​റ​സ്റ്റ് രാം​ദേ​വ്’ എ​ന്ന ഹാ​ഷ്ടാ​ഗ് ട്രെ​ൻ​ഡിം​ഗാ​യ​തോ​ടെ വെ​ല്ലു​വി​ളി​യു​മാ​യി വി​വാ​ദ യോ​ഗ ഗു​രു ബാ​ബ രാം​ദേ​വ്. നി​ങ്ങ​ളു​ടെ അ​ച്ഛ​ന് പോ​ലും എ​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു രാം​ദേ​വി​ന്‍റെ വെ​ല്ലു​വി​ളി. രാം​ദേ​വി​ന്‍റെ വെ​ല്ലു​വി​ളി​ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. സ​ഹി​കെ​ട്ട് സം​ഘ​പ​രി​വാ​ർ, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പോ​ലും രാം​ദേ​വി​നെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ആ​ധു​നി​ക​ചി​കി​ത്സ വി​ഡ്ഢി​ത്ത​ര​മാ​ണെ​ന്ന രാം​ദേ​വി​ന്‍റെ പ്ര​സ്താ​വ​ന​യി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ദ്ദേ​ഹ​ത്തി​നെ​തി​രേ വി​മ​ർ​ശ​നം ശ​ക്ത​മാ​യ​ത്. രാം​ദേ​വി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നും രം​ഗ​ത്തു​വ​ന്നി​രു​ന്നു. രാ​ദേ​വ് 15 ദി​വ​സ​ത്തി​ന​കം മാ​പ്പ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ ന​ഷ്ട​പ​രി​ഹാ​ര​മാ​യി 1000 കോ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഉ​ത്ത​രാ​ഖ​ണ്ഡ് ഐം​എ​എ ഘ​ട​കം നോ​ട്ടീ​സ് അ​യ​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ “അ​റ​സ്റ്റ് രാം​ദേ​വ്’ എ​ന്ന ഹാ​ഷ്ടാ​ഗ് ട്രെ​ൻ​ഡിം​ഗി​ലെ​ത്തി​യ​ത്.

Read More

യാ​സ് ചു​ഴ​ലി​ക്കാ​റ്റിന്‍റെ അകമ്പടിയിൽ കാ​ല​വ​ർ​ഷം മാ​​​​ലി​​​​ദ്വീ​​​​പ്-​​​​ക​​​​ന്യാ​​​​കു​​​​മാ​​​​രി ഭാ​​​​ഗ​​​​ത്ത് വ​​​​ര​​​​വ​​​​റി​​​​യി​​​​ക്കും! 48 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ കാ​​​​ല​​​​വ​​​​ർ​​​​ഷ​​​​പ്പെ​​​​യ്ത്ത് ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ബം​​​​ഗാ​​​​ൾ ഉ​​​​ൾ​​​​ക്ക​​​​ട​​​​ലി​​​​ൽ രൂ​​​​പം​​​കൊ​​​​ണ്ട യാ​​​​സ് ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റ് കാ​​​​ല​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ വ​​​​ര​​​​വി​​​​ന് ആ​​​​ക്കം കൂ​​​​ട്ടി​​​​യ​​​​താ​​​​യി കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണ കേ​​​​ന്ദ്രം. ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റി​​​​ന്‍റെ സ്വാ​​​​ധീ​​​​നം കാ​​​​ല​​​​വ​​​​ർ​​​​ഷ​​​​ക്കാ​​​​റ്റി​​​​ന് ക​​​​രു​​​​ത്തേ​​​​കി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് ഇ​​​​ക്കു​​​​റി കാ​​​​ല​​​​വ​​​​ർ​​​​ഷം നേ​​​​ര​​​​ത്തെ പെ​​​​യ്തു തു​​​​ട​​​​ങ്ങാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത തെ​​​​ളി​​​​യു​​​​ന്ന​​​​ത്. അ​​​​ടു​​​​ത്ത 24 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ൽ കാ​​​​ല​​​​വ​​​​ർ​​​​ഷം മാ​​​​ലി​​​​ദ്വീ​​​​പ്-​​​​ക​​​​ന്യാ​​​​കു​​​​മാ​​​​രി ഭാ​​​​ഗ​​​​ത്ത് വ​​​​ര​​​​വ​​​​റി​​​​യി​​​​ക്കും. കാ​​​​റ്റി​​​​ന്‍റെ വേ​​​​ഗ​​​​ത്തി​​​​നൊ​​​​പ്പം മ​​​​റ്റു കാ​​​​ലാ​​​​വ​​​​സ്ഥാ ഘ​​​​ട​​​​ക​​​​ങ്ങ​​​​ളും അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യാ​​​​ൽ പി​​​​ന്നീ​​​​ടു​​​​ള്ള 48 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ൽ ത​​​​ന്നെ കേ​​​​ര​​​​ള​​​​ത്തി​​​​ൽ കാ​​​​ല​​​​വ​​​​ർ​​​​ഷ​​​​പ്പെ​​​​യ്ത്ത് ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ ന്നാ​​​​ണ് കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണ കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ നി​​​​ഗ​​​​മ​​​​നം. ഇ​​​​ക്കു​​​​റി കാ​​​​ല​​​​വ​​​​ർ​​​​ഷം മേ​​​​യ് 31 നു ​​​​ത​​​​ന്നെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​ത്തു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണ കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ച​​​​നം.

Read More