ഇഡി ഉരുളുന്നു..! ഇലക്ഷൻ കുഴൽപ്പണം; ഒ​രു മാ​സ​മാ​യി​ട്ടും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല ;ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ അ​വ​ധി​യി​ലും ദു​രൂ​ഹ​ത

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പു ചെ​ല​വി​ലേ​ക്കാ​യെ​ത്തി​ച്ച കു​ഴ​ല്‍​പ​ണം കൊ​ട​ക​ര​യി​ല്‍ ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര​ഏ​ജ​ന്‍​സി ​ഉ​രു​ണ്ടു​ക​ളി​ക്കു​ന്ന​താ​യി സം​ശ​യം. മു​ന്പു​ള്ള പ​ല കേ​സു​ക​ളി​ലും ഒ​രു നി​മി​ഷം പോ​ലും ചാ​ടി​വീ​ണു കേ​സെ​ടു​ക്കു​ക​യും അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത ഇ​ഡി അ​ട​ക്ക​മു​ള്ള കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ കൊ​ട​ക​ര കു​ഴ​ൽ​പ​ണം സം​ഭ​വ​ത്തി​ൽ ഉ​രു​ണ്ടു​ക​ളി​ക്കു​ക​യാ​ണെ​ന്ന ​ആ​രോ​പ​ണ​മാ​ണ് ശ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. പ്ര​തി​സ്ഥാ​ന​ത്ത് ബി​ജെ​പി​ക്കാ​ർ വ​ന്ന​തോ​ടെ​യാ​ണ് ഇ​ഡി മ​ടി​ച്ചു​നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് ഉ​യ​രു​ന്നി​രി​ക്കു​ന്ന ആ​ക്ഷേ​പം. ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്ഇ​ഡി കേ​സ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഹൈ​ക്കോ​ട​തി​യി​ലേ​ക്കു നീ​ങ്ങാ​ൻ പ​രാ​തി​ക്കാ​ർ തീ​രു​മാ​നി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ലോ​ക്താ​ന്ത്രി​ക് യു​വ​ജ​ന​താ​ദ​ള്‍ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സ​ലിം മ​ട​വൂ​രാ​ണ് കേ​സി​ന്‍റെ അ​ന്വേ​ഷ​ണം എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. നാ​ളെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. കു​ഴ​ല്‍​പ​ണം പോ​ലീ​സ് പി​ടി​കൂ​ടി​യ​തി​നു പി​ന്നാ​ലെ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ മാ​സം 25ന് ​സ​ലിം മ​ട​വൂ​ര്‍ ഇ​ഡി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. മൊ​ഴി എ​ടു​ത്തി​ല്ലഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും പ​രാ​തി​യി​ല്‍…

Read More

എങ്ങനെ അനാര്‍ക്കലി ലക്ഷദ്വീപില്‍ ഷൂട്ട് ചെയ്തു ? സംഭവം അറിഞ്ഞാല്‍ രണ്ടു നായകന്മാരും പേടിച്ച് കണ്ടം വഴി ഓടും എന്നറിയാവുന്നതു കൊണ്ട് സച്ചി ഇവരെ ഇതൊന്നും അറിയിച്ചില്ല; നടന്‍ പൃഥിരാജിന്റെ വാദങ്ങളെ പൊളിച്ചടുക്കി തുറന്ന കത്ത്…

ലക്ഷദ്വീപ് വിഷയം കൊടുമ്പിരി കൊണ്ടു നില്‍ക്കേ പൃഥിരാജ് ഉള്‍പ്പെടെ നിരവധി മലയാളം സിനിമാതാരങ്ങളാണ് ദ്വീപിലെ പുതിയ പരിഷ്‌കാരങ്ങളെ കണ്ണടച്ച് എതിര്‍ത്തു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. പൃഥിരാജ് നായകനായി അഭിനയിച്ച അനാര്‍ക്കലി സിനിമയുടെ ഷൂട്ടിംഗിനെപ്പറ്റി വാചാലനായായിരുന്നു താരം സേവ് ലക്ഷദ്വീപ് ക്യാമ്പെയ്‌നില്‍ അണി ചേര്‍ന്നത്. എന്നാല്‍ പൃഥിരാജ് പറഞ്ഞ പല കാര്യങ്ങളിലും വസ്തുതാപരമായ തെറ്റുകളുണ്ടെന്ന് തെളിവ് നിരത്തി പ്രസ്താവിക്കുകയാണ് വിശ്വ എന്ന ഫേസ്ബുക്ക് എഴുത്തുകാരന്‍. അനാര്‍ക്കലി സിനിമ ഷൂട്ട് ചെയ്തത് തീവ്ര മതസംഘടനകളുടെ എതിര്‍പ്പിനെ കേന്ദ്രസര്‍ക്കാരിന്റെ അനുമതി കൊണ്ട് മറികടന്നാണെന്ന് തെളിവ് സഹിതം വ്യക്തമാക്കിയിരിക്കുകയാണ് വിശ്വ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിശ്വ ഇതേക്കുറിച്ച് വെളിപ്പെടുത്തുന്നത്. വിശ്വയുടെ തുറന്ന കത്തിന്റെ പൂര്‍ണരൂപം… Dear Prithviraj Sukumaran ,I really wish you had a close and sincere relation with ‘Anarkali’ director Late Sachy. He would have told…

Read More

“ഇ​ന്ത്യ​യെ ക്രി​സ്തു​മ​ത​ത്തി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്യാ​ൻ ഐ​എം​എ ശ്ര​മം’:  വിവാദ പരാമർശവുമായി  യോ​ഗ ഗു​രു ബാ​ബാ രാം​ദേ​വി​ന്‍റെ സ​ഹാ​യി ആ​ചാ​ര്യ ബാ​ല​കൃ​ഷ്ണ

    ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ക്രി​സ്തു​മ​ത​ത്തി​ലേ​ക്ക് പ​രി​വ​ര്‍​ത്ത​നം ചെ​യ്യാ​ന്‍ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ) ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്ന​താ​യി യോ​ഗ ഗു​രു ബാ​ബാ രാം​ദേ​വി​ന്‍റെ സ​ഹാ​യി ആ​ചാ​ര്യ ബാ​ല​കൃ​ഷ്ണ. രാ​ജ്യ​ത്തെ ക്രി​സ്തു​മ​ത​ത്തി​ലേ​ക്ക് ന​യി​ക്കാ​നാ​ണ് ഐ​എം​എ രാം​ദേ​വി​നെ ല​ക്ഷ്യ​മാ​ക്കു​ന്ന​തി​ന് പി​ന്നി​ല്‍. പൗ​ര​ന്‍​മാ​ര്‍ ഇ​നി​യും ഉ​ണ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ച്ചി​ല്ലെ​ങ്കി​ല്‍ വ​രും ത​ല​മു​റ നി​ങ്ങ​ള്‍​ക്ക് മാ​പ്പ് ത​രി​ല്ലെ​ന്ന് ബാ​ല​കൃ​ഷ്ണ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ജെ.​എ ജ​യ​ലാ​ലാ​ണ് മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, ബാ​ല​കൃ​ഷ്ണ​യു​ടെ ട്വീ​റ്റി​നെ​തി​രേ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പ്പേ​ർ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി‌​ട്ടു​ണ്ട്. അ​ലോ​പ്പ​തി​ക ചി​കി​ത്സ വി​ഡ്ഢി​ത്ത​ര​മാ​ണെ​ന്ന രാം​ദേ​വി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ നേ​ര​ത്തേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കോ​വി​ഡ് രോ​ഗി​ക​ളി​ലെ ചി​കി​ത്സ​യ്ക്കാ​യി ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ജ​ർ ജ​ന​റ​ൽ അ​നു​മ​തി ന​ല്കി​യ റം​ഡി​സീ​വ​ർ, ഫ​വി​ഫ്ലൂ തു​ട​ങ്ങി​യ മ​രു​ന്നു​ക​ൾ പ​രാ​ജ​യ​മാ​ണെ​ന്നു​മാ​ണ് രാം​ദേ​വ് പ​റ​ഞ്ഞ​ത്. പ​രാ​മ​ർ​ശം വി​വാ​ദ​മാ​യ​തോ​ടെ രാം​ദേ​വി​നോ​ട് പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്തി ഹ​ർ​ഷ​വ​ർ​ധ​ൻ…

Read More

ജനം കുടിച്ചില്ലെങ്കിൽ..! ലോ​ക്ക്ഡൗ​ൺ ക​ഴി​യു​മ്പോ​ൾ ത​ന്നെ ഔ​ട്ട​ലെ​റ്റ്‌ തു​റ​ക്ക​ണ​മെ​ന്ന് ബെ​വ്കൊ; കാരണമായി യോഗേഷ് ഗുപ്ത പറയുന്ന ചില കാരണങ്ങൾ ഇങ്ങനെ…

  തി​രു​വ​ന​ന്ത​പു​രം: ബെ​വ്കോ ഔ​ട്ട്‌​ലെ​റ്റു​ക​ൾ അ​ട​ഞ്ഞ് കി​ട​ക്കു​ന്ന​തി​നാ​ൽ ന​ഷ്ടം ആ​യി​രം കോ​ടി പി​ന്നി​ട്ടു​വെ​ന്നും ലോ​ക്ക്ഡൗ​ൺ ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ ത​ന്നെ ഔ​ട്ട്‌​ലെ​റ്റു​ക​ൾ തു​റ​ക്ക​ണ​മെ​ന്നും എം​ഡി യോ​ഗേ​ഷ് ഗു​പ്ത സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു. ഔ​ട്ട്‌​ലെ​റ്റു​ക​ൾ ഇ​നി​യും അ​ട​ഞ്ഞ് കി​ട​ന്നാ​ൽ ന​ഷ്ടം പെ​രു​കു​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.ലോ​ക്ക്ഡൗ​ൺ ക​ഴി​ഞ്ഞ് ഉ​ട​ൻ ത​ന്നെ ഔ​ട്ട് ലെ​റ്റു​ക​ൾ തു​റ​ന്നി​ല്ലെ​ങ്കി​ൽ ക​ട​വാ​ട​ക, ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം എ​ന്നി​വ​യ്ക്കാ​യി സ​ർ​ക്കാ​ർ സ​ഹാ​യി​ക്കേ​ണ്ടി വ​രു​മെ​ന്നും യോ​ഗേ​ഷ് ഗു​പ്ത മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഈ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണ് ലോ​ക്ക്ഡൗ​ൺ ക​ഴി​യു​മ്പോ​ൾ ത​ന്നെ ഔ​ട്ട്ലെ‌​റ്റ് തു​റ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം ക​ണ​ക്കി​ലെ​ടു​ത്തു മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് കൈ​ക്കൊ​ള്ളു​ക​യു​ള്ളു.

Read More

പൃ​ഥ്വി​രാ​ജ്, പ​റ​യാ​തെ വ​യ്യ, താ​ങ്ക​ൾ അഛ​ൻ സു​കു​മാ​ര​ന് ഒ​രു അ​പ​മാ​ന​മാ​ണ്…! ല​ക്ഷ​ദ്വീ​പ് കാ​ഷ്മീ​രാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്…! പൃ​ഥ്വി​രാ​ജി​നെ​തി​രെ ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍

കോ​ഴി​ക്കോ​ട്: ല​ക്ഷ​ദ്വീ​പി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ പു​തി​യ ‘പ​രി​ഷ്കാ​ര​ങ്ങ​ൾ’​ക്കെ​തി​രെ സം​സാ​രി​ച്ച ന​ട​ൻ പൃ​ഥ്വി​രാ​ജി​നെ​തി​രെ ബി​ജെ​പി വ​ക്താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍. സൗ​മ്യ​യെ കു​റി​ച്ച്, ബം​ഗാ​ളി​ലെ ഹി​ന്ദു വം​ശ​ഹ​ത്യ​യെ കു​റി​ച്ച്, ഒ​ര​ക്ഷ​രം പ്ര​തി​ക​രി​ക്കാ​ത്ത പൃ​ഥ്വി​രാ​ജി​ന് എ​ന്താ​യി​രു​ന്നു ല​ക്ഷ​ദ്വീ​പി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ത്ര​യും വ്യ​ഗ്ര​ത​യെ​ന്ന് ബി​ജെ​പി നേ​താ​വ് ഫേ​സ്ബു​ക്കി​ൽ ചോ​ദി​ച്ചു. ല​ക്ഷ​ദ്വീ​പ് ജ​ന​ത​യെ അ​നു​കൂ​ലി​ച്ചു​ള്ള പോ​സ്റ്റ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഗോ​പാ​ല​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മ​മോ പ​രി​ഷ്കാ​ര​ങ്ങ​ളോ എ​ന്തു​മാ​ക​ട്ടെ, അ​ത് നാ​ടി​നു വേ​ണ്ടി​യ​ല്ല അ​വി​ട​ത്തെ ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണെ​ന്നും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ അ​തി​ർ​ത്തി​ക​ള​ല്ല ജ​ന​ങ്ങ​ളാ​ണ് ഒ​രു നാ​ടി​നെ നി​ർ​വ​ചി​ക്കു​ന്ന​തെ​ന്നെ​ന്ന് പൃ​ഥ്വി​രാ​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ‘ല​ക്ഷ​ദ്വീ​പു​വാ​സി​ക​ളു​ടെ ശ​ബ്ദം കേ​ൾ​ക്ക​ണം. അ​വ​രു​ടെ നാ​ടി​ന് എ​ന്താ​ണ് ന​ല്ല​തെ​ന്ന് അ​വ​ർ​ക്ക​റി​യാം. അ​വ​രെ വി​ശ്വ​സി​ക്കൂ,’ എ​ന്നാ​യി​രു​ന്നു പൃ​ഥ്വി​രാ​ജ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. ഇ​തി​നെ​തി​രെ​യാ​ണ് ബി​ജെ​പി വ​ക്താ​വ് രം​ഗ​ത്തെ​ത്തി​യ​ത്. ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ് ഞാ​ൻ വ​ള​രെ​യ​ധി​കം ആ​സ്വ​ദി​ക്കു​ന്ന ഒ​രു ക​ലാ​കാ​ര​ൻ ആ​ണ് പൃ​ഥ്വി​രാ​ജ്, അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ച്ഛ​ൻ സു​കു​മാ​ര​നും എ​നി​ക്കി​ഷ്ട​പ്പെ​ട്ട ഒ​രു…

Read More

ആദ്യം ഹൃദയാഘാതമാണെന്ന് പറഞ്ഞു, പിന്നെ ആത്മഹത്യയായി..! ഇം​ഗ്ല​ണ്ടി​ൽ ന​ഴ്‌​സാ​യ യു​വ​തിയുടെ മരണത്തിലെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ…

പൊ​ൻ​കു​ന്നം: ഇം​ഗ്ല​ണ്ടി​ലെ റെ​ഡി​ച്ചി​ൽ ന​ഴ്‌​സാ​യ യു​വ​തി മ​രി​ച്ചു. മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ. 18 വ​ർ​ഷ​മാ​യി ഇം​ഗ്ല​ണ്ടി​ൽ ജോ​ലി ചെ​യ്യു​ന്ന ചി​റ​ക്ക​ട​വ് ഓ​ലി​ക്ക​ൽ ഷീ​ന കൃ​ഷ്ണ(43)​നാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി മ​ര​ണ​മ​ട​ഞ്ഞ​ത്. ഓ​ലി​ക്ക​ൽ കൃ​ഷ്ണ​ൻ കു​ട്ടി​യു​ടെ​യും ശ്യാ​മ​ള​യു​ടെ​യും മ​ക​ളാ​ണ്. അ​മ​ന​ക​ര സ്വ​ദേ​ശി ബൈ​ജു​വാ​ണ് ഭ​ർ​ത്താ​വ്. ആ​യു​ഷ്, ധ​നു​ഷ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ഇ​വ​രൊ​ന്നി​ച്ച് ഇം​ഗ്ല​ണ്ടി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. പ​നി​യെ തു​ട​ർ​ന്ന് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി മ​രി​ച്ചു​വെ​ന്നാ​ണ് ആ​ദ്യം ല​ഭി​ച്ച വി​വ​രം. ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണ് നാ​ട്ടി​ൽ അ​റി​യി​ച്ച​ത്. പി​ന്നീ​ട് ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നും ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചു. അ​തി​നാ​ൽ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​വ​ശ്യം. പ​ഞ്ചാ​യ​ത്തം​ഗം ഉ​ഷ ശ്രീ​കു​മാ​ർ, ബി​ജെ​പി ഭാ​ര​വാ​ഹി​ക​ളാ​യ എ.​എ​സ്. റെ​ജി​കു​മാ​ർ, ഗോ​പു​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം എം​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു. തു​ട​ർ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന് നി​വേ​ദ​നം ന​ൽ​കി. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​വ​ർ മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും…

Read More

ഇ​ന്നേ​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത വി​ധ​ത്തി​ലു​ള്ള പ​രി​ഷ്കാ​ര​ങ്ങള്‍..! അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഭ​ര​ണ​പ​രി​ഷ്കാ​രം; ല​ക്ഷ​ദ്വീ​പ് യു​വ​മോ​ർ​ച്ച​യി​ൽ കൂ​ട്ട​രാ​ജി

കോ​ഴി​ക്കോ​ട്: അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ ഗോ​ഡ പ​ട്ടേ​ലി​ന്‍റെ ഭ​ര​ണ​പ​രി​ഷ്കാ​ര​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ല​ക്ഷ​ദ്വീ​പ് ബി​ജെ​പി​യി​ൽ കൂ​ട്ട​രാ​ജി. യു​വ​മോ​ർ​ച്ച ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. മു​ഹ​മ്മ​ദ് ഹാ​ഷിം ഉ​ൾ​പ്പെ​ടെ എ​ട്ടു പേ​ർ രാ​ജി​വ​ച്ചു. അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഏ​ക​പ​ക്ഷീ​യ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി. ല​ക്ഷ​ദ്വീ​പി​ന്‍റെ ചു​മ​ത​ല​യു​ള്ള എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി​ക്ക് രാ​ജി​ക്ക​ത്ത് കൈ​മാ​റി. അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ പ്ര​ഫു​ൽ ഗോ​ഡ പ​ട്ടേ​ലി​ന്‍റെ ഭ​ര​ണ​പ​രി​ഷ്കാ​ര​ത്തി​ൽ ല​ക്ഷ​ദ്വീ​പി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്. ഇ​ന്നേ​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത വി​ധ​ത്തി​ലു​ള്ള പ​രി​ഷ്കാ​ര​ങ്ങ​ളാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ദ്വീ​പി​ൽ ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​മ​ർ​ശ​നം. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ പോ​ലീ​സ് വീ​ണ്ടും ന​ട​പ​ടി​യും എ​ടു​ത്തി​രു​ന്നു. അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റി​ട്ട​തി​ന് പേ​രി​ൽ ക​ൽ​പേ​നി​യി​ൽ ര​ണ്ട് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ഫോ​ണു​ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കൂ​ടാ​തെ നേ​രി​ട്ട് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, അ​ഗ​ത്തി​യി​ൽ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത മൂ​ന്ന് പേ​രെ വി​ട്ട​യ​ച്ചു. അ​ടു​ത്ത ദി​വ​സം വീ​ണ്ടും സ്റ്റേ​ഷ​നി​ൽ എ​ത്താ​നും നി​ർ​ദേ​ശം ന​ൽ​കി. അ​തേ​സ​മ​യം, ല​ക്ഷ​ദ്വീ​പി​ലെ അ​സി. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രു​ടെ സ്ഥ​ലം​മാ​റ്റം…

Read More

കാ​മു​ക​ന്‍റെ കൂ​ടെ ഭാ​ര്യ പോയി ! ക​ണ്ണൂ​രി​ല്‍ ഭ​ര്‍​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് ​കാമുകന്റെ കാ​ലു​ക​ള്‍ ത​ല്ലി​യൊ​ടി​ച്ചു; കാ​ല്‍ ത​ല്ലി​യൊ​ടി​ക്കാനുള്ള കാരണമായി യുവാവ് പറയുന്നത് ഇങ്ങനെ…

ക​ണ്ണൂ​ര്‍: കാ​മു​ക​ന്‍റെ കൂ​ടെ ഭാ​ര്യ പോ​യ ദേ​ഷ്യ​ത്തി​ല്‍ ഭ​ര്‍​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് കാ​മു​ക​ന്‍റെ കാ​ലു​ക​ള്‍ ത​ല്ലി​യൊ​ടി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ത​ല​ശേ​രി​യി​ലാ​ണ് സം​ഭ​വം. ഇ​യാ​ളു​ടെ ഭാ​ര്യ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വീ​ട്ടി​ല്‍ നി​ന്നു കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ഒ​പ്പം പോ​യ​ത്. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് ത​ല​ശേ​രി ഗോ​പാ​ല്‍​പേ​ട്ട​യി​ല്‍ വ​ച്ചാ​ണ് യു​വാ​വി​ന്‍റെ കാ​ലു​ക​ള്‍ ത​ല്ലി​യൊ​ടി​ച്ച​ത്. തു​ട​ര്‍​ന്ന് യു​വാ​വി​നെ കാ​റി​ല്‍​കൊ​ണ്ടു​പോ​യി കൂ​ത്തു​പ​റ​മ്പി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ ലോ​ഡ്ജി​ന് സ​മീ​പ​ത്ത് നി​ന്ന് ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് യു​വാ​വി​നെ ര​ണ്ട് കാ​ലു​ക​ളും പൊ​ട്ടി​യ നി​ല​യി​ല്‍ നാ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കാ​മു​ക​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​ഞ്ചാ​വ് വി​ല്‍​പ​ന പോ​ലീ​സി​നെ അ​റി​യി​ച്ച​തി​നന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് കാ​ല്‍ ത​ല്ലി​യൊ​ടി​ച്ച​തെ​ന്നാ​ണ് യു​വാ​വി​ന്‍റെ ആ​രോ​പ​ണം.

Read More

ലക്ഷദ്വീപിലെ പുതിയ സാഹചര്യങ്ങൾ ഏറെ വേദനയുണ്ടാക്കുന്നത്; ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​റെ തി​രി​ച്ചു​വി​ളി​ക്ക​ണം: അ​മി​ത്ഷാ​യ്ക്ക് ക​ത്ത​യ​ച്ച് വി.​ഡി. സ​തീ​ശ​ൻ

  തി​രു​വ​ന​ന്ത​പു​രം: ല​ക്ഷ​ദ്വീ​പി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റ​റെ തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യ്ക്ക് ക​ത്ത​യ​ച്ചു. ല​ക്ഷ​ദ്വീ​പി​ലെ പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ഏ​റെ വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന​താ​ണ്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ എ​ല്ലാ കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളെ​യും അ​ട്ടി​മ​റി​ച്ചു കൊ​ണ്ട് ഗു​ജ​റാ​ത്തി​ലെ ബി​ജെ​പി നേ​താ​വി​നെ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റാ​യി നി​യ​മി​ച്ച​ത് സം​ഘ​പ​രി​വാ​റി​ന്‍റെ അ​ജ​ണ്ട ന​ട​പ്പാ​ക്കാ​നാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. പ​തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ളെ​ല്ലാം ദ്വീ​പി​ലെ ജ​ന​ങ്ങ​ളു​ടെ സ​മാ​ധാ​ന ജീ​വി​ത​ത്തെ ഇ​ല്ലാ​താ​ക്കു​ന്ന​താ​ണ്. കോ​വി​ഡ് സാ​ഹ​ച​ര്യം കൈ​കാ​ര്യം ചെ​യ്ത​തി​ലെ പി​ഴ​വ് ദ്വീ​പി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യെ ത​ക​ര്‍​ത്തു. ക​ള​വോ കൊ​ല​യോ ഇ​ല്ലാ​തെ ഏ​റ്റ​വും സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കു​ന്ന ആ ​ദ്വീ​പി​ല്‍ ഗു​ണ്ടാ ആ​ക്റ്റ് ന​ട​പ്പി​ലാ​ക്കു​ന്ന​ത് പ്ര​തി​ഷേ​ധ സ്വ​ര​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​നാ​ണെ​ന്നും സ​തീ​ശ​ൻ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഫേസ് ബുക്ക് കുറിപ്പ്…. ലക്ഷദ്വീപിലെ പുതിയ സാഹചര്യങ്ങൾ ഏറെ വേദനയുണ്ടാക്കുന്നതാണ് . ഇത് സംബന്ധിച്ച് അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. എനിക്ക് ഏറെ…

Read More

സ​തീ​ശ​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് എ​ൻ​എ​സ്എ​സ്; സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് മ​ണി​ക്കൂ​റോ​ളം ചെലവഴിച്ചിട്ടുണ്ട്; പു​തി​യ സ്ഥാ​ന​ല​ബ്ധി​യി​ൽ മ​തി​മ​റ​ന്നാണ് പ്ര​സ്താ​വ​ന​കൾ നടത്തുന്നതെന്ന് എൻഎസ്എസ്

  ച​ങ്ങ​നാ​ശേ​രി: പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​നെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി എ​ൻ​എ​സ്എ​സ് രം​ഗ​ത്ത്. മാ​ധ്യ​മ​ങ്ങ​ൾ​ക്കു ന​ൽ​കി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യ​ത്. പ്ര​തി​പ​ക്ഷ​നേ​താ​വ്, സ്ഥാ​നം ഉ​റ​പ്പാ​യി എ​ന്ന​റി​ഞ്ഞ​പ്പോ​ൾ മു​ത​ൽ മ​ത-​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളെ നി​ല​വാ​രം കു​റ​ഞ്ഞ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ക്കു​ക​യാ​ണെ​ന്നു പ്ര​സ്താ​വ​ന കു​റ്റ​പ്പെ​ടു​ത്തു​ന്നു. കോ​ണ്‍​ഗ്ര​സി​ന്‍റെ പാ​ര​ന്പ​ര്യം അ​താ​ണോ​യെ​ന്നു നേ​തൃ​ത്വം വി​ല​യി​രു​ത്ത​ണം. രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളി​ൽ മ​ത-​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ൾ ഇ​ട​പെ​ടാ​ൻ പാ​ടി​ല്ല. എ​ന്നാ​ൽ, അ​വ​രു​ടെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​നും അ​ഭി​പ്രാ​യം പ​റ​യാ​നു​മു​ള്ള അ​വ​കാ​ശം വ്യ​ക്തി​ക​ൾ​ക്കു​ള്ള​തു​പോ​ലെ മ​ത-​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ൾ​ക്കും ഉ​ണ്ടെ​ന്നു മ​ന​സി​ലാ​ക്ക​ണം. പാ​ർ​ട്ടി​യു​ടെ ന​യ​പ​ര​മാ​യ നി​ല​പാ​ടു​ക​ൾ വ്യ​ക്ത​മാ​ക്കേ​ണ്ട​തു കെ​പി​സി​സി​യാ​ണ്, പ്ര​തി​പ​ക്ഷ​നേ​താ​വ​ല്ല. മ​ത-​സാ​മു​ദാ​യി​ക​സം​ഘ​ട​ന​ക​ളോ​ടും അ​തി​ന്‍റെ നേ​താ​ക്ക​ളോ​ടു​മു​ള്ള പു​തി​യ പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ ഇ​പ്പോ​ഴ​ത്തെ സ​മീ​പ​നം സം​ബ​ന്ധി​ച്ചും ശ​ബ​രി​മ​ല വി​ശ്വാ​സ​സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ചും കെ​പി​സി​സി നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം. ആ​വ​ശ്യം വ​രു​ന്പോ​ൾ മ​ത-​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളെ സ​മീ​പി​ക്കു​ക​യും സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ക​യും അ​തി​നു​ശേ​ഷം ത​ള്ളി​പ്പ​റ​യു​ക​യും ചെ​യ്യു​ന്ന സ്വ​ഭാ​വം ആ​ർ​ക്കും യോ​ജി​ച്ച​ത​ല്ല. ഈ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്ന​ണി വ്യ​ത്യാ​സ​മി​ല്ലാ​തെ ബ​ഹു​ഭൂ​രി​പ​ക്ഷം സ്ഥാ​നാ​ർ​ഥി​ക​ളും…

Read More