ത​ന്ന സ്നേ​ഹ​ത്തി​നും പി​ന്തു​ണ​യ്ക്കും ന​ന്ദി..! ത​ന്നെ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ അ​ഭി​പ്രാ​യ പ്ര​ക​ട​നം ഉ​ണ്ടാ​കേ​ണ്ട; പു​തി​യ ത​ല​മു​റ വ​രു​ന്ന​ത് സ്വാ​ഗ​താ​ർ​ഹം; കെ.​കെ. ഷൈ​ല​ജ പറയുന്നു…

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ക്കാ​ലം ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ച്ചെ​ന്ന് കെ.​കെ. ഷൈ​ല​ജ. ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ൽ എ​ല്ലാ​വ​രും ന​ന്നാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ന്നും ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ത​നി​ക്ക് സാ​ധി​ച്ചു​വെ​ന്നും ഷൈ​ല​ജ പ​റ​ഞ്ഞു. ത​ന്നെ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ അ​ഭി​പ്രാ​യ പ്ര​ക​ട​നം ഉ​ണ്ടാ​കേ​ണ്ട. പു​തി​യ ത​ല​മു​റ വ​രു​ന്ന​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണ്. ത​ന്നി​ട്ടു​ള്ള സ്നേ​ഹ​ത്തി​നും പി​ന്തു​ണ​യ്ക്കും നൂ​റ് നൂ​റ് ന​ന്ദി. സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ അ​ഞ്ച് വ​ർ​ഷ​മാ​ണ് ക​ട​ന്നു പോ​യ​ത്. അ​തി​നെ നേ​രി​ടാ​ൻ എ​ല്ലാ​വ​രും പ​രി​ശ്ര​മി​ച്ചു. എ​ല്ലാ​വ​രോ​ടും ഒ​രു​പാ​ട് ന​ന്ദി​യു​ണ്ട്. പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നും മി​ക​ച്ച പ്ര​വ​ർ​ത്ത​നം പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും ഷൈ​ല​ജ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി ഒ​ഴി​കെ ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ല്‍ മ​ന്ത്രി​മാ​രെ​ല്ലാം പു​തു​മ​ഖ​ങ്ങ​ളാ​യി​രി​ക്ക​ണ​മെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് തീ​രു​മാ​ന​ത്തി​ലാ​ണ് ഷൈ​ല​ജ​യെ ഒ​ഴി​വാ​ക്കി​യ​ത്. എ​ന്നാ​ൽ പാ​ര്‍​ട്ടി വി​പ്പ് എ​ന്ന പ​ദ​വി അ​വ​ർ​ക്ക് ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Read More

ക​ന​റാ ബാ​ങ്ക് ത​ട്ടി​പ്പിലെ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു; വി​ജീ​ഷി​ന്‍റെ​യും ബ​ന്ധു​ക്ക​ളു​ടെ​യും അ​ക്കൗ​ണ്ടി​ൽ മി​നി​മം ബാ​ല​ൻ​സ് മാ​ത്രം; പിന്നെ പണം എങ്ങോട്ട് പോയി?

  പ​ത്ത​നം​തി​ട്ട: ക​ന​റാ ബാ​ങ്കി​ലെ പ​ത്ത​നം​തി​ട്ട ശാ​ഖ​യി​ൽ നി​ന്ന് 8.13 കോ​ടി ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി വി​ജീ​ഷ് വ​ർ​ഗീ​സ് കു​റ്റം സ​മ്മ​തി​ച്ചു. പ​ണം എ​വി​ടേ​ക്കു മാ​റ്റി​യെ​ന്നു​ള്ള കൃ​ത്യ​മാ​യ വി​വ​രം പ്ര​തി ന​ൽ​കി​യി​ട്ടി​ല്ല. വി​ജീ​ഷി​ന്‍റെ​യും ബ​ന്ധു​ക്ക​ളു​ടെ​യും അ​ക്കൗ​ണ്ടു​ക​ളി​ൽ മി​നി​മം ബാ​ല​ൻ​സ് മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ പ​ണം പി​ൻ​വ​ലി​ച്ചു​വെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള വി​ജീ​ഷി​നെ ഇ​ന്നു രാ​വി​ലെ ബാ​ങ്കി​ലെ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. പ്ര​തി​യി​ൽ​നി​ന്നു ല​ഭി​ച്ച മൊ​ഴി​യു​ടെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​സം​ഘം ക്രൈം​ബ്രാ​ഞ്ചി​നും റി​പ്പോ​ര്‍​ട്ട് ന​ല്‍​കും. അ​തേ​സ​മ​യം, കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു ക​ന​റാ ബാ​ങ്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു ക​ത്തു ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ത്ര​യും ഭീ​മ​മാ​യ തു​ക ഒ​രു ജീ​വ​ന​ക്കാ​ര​നു മാ​ത്ര​മാ​യി ത​ട്ടി​യെ​ടു​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് ബാ​ങ്കി​ലെ ഇ​ന്‍റേ​ണ​ല്‍ ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട്. പോ​ലീ​സ് നി​ഗ​മ​ന​ങ്ങ​ള്‍ കൂ​ടി പ​രി​ശോ​ധി​ച്ചു സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.വി​ജീ​ഷി​നെ ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ…

Read More

ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​യി ഇ​ള​വ് ന​ൽ​കേ​ണ്ട! ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ​യ്ക്ക് ര​ണ്ടാം ടേ​മി​ൽ ഇ​ള​വി​ല്ല; മ​ന്ത്രി​യാ​കി​ല്ല; ടീം ​പി​ണ​റാ​യി​ക്ക് പു​തി​യ മു​ഖം; ര​ണ്ടു വ​നി​താ മ​ന്ത്രി​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ ഏ​റ്റ​വും മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ​യ്ക്ക് ര​ണ്ടാം ടേ​മി​ൽ മ​ന്ത്രി​സ്ഥാ​ന​മി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. പു​തു​മു​ഖ​ങ്ങ​ൾ മാ​ത്രം മ​ന്ത്രി​സ​ഭ​യി​ൽ മ​തി​യെ​ന്ന സി​പി​എം തീ​രു​മാ​ന​മാ​ണ് ഷൈ​ല​ജ​യ്ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​യി ഇ​ള​വ് ന​ൽ​കേ​ണ്ടെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നാ​ണ് ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ലെ ആ​രും വേ​ണ്ടെ​ന്ന തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ ഏ​ഴ് അം​ഗ​ങ്ങ​ൾ ഷൈ​ല​ജ​യ്ക്ക് ഒ​ര​വ​സ​രം കൂ​ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ങ്കി​ലും ഭൂ​രി​പ​ക്ഷം പേ​രും പു​തു​മു​ഖ​ങ്ങ​ൾ എ​ന്ന കോ​ടി​യേ​രി​യു​ടെ നി​ല​പാ​ടി​ന് ഒ​പ്പം നി​ൽ​ക്കു​ക​യാ​യി​രു​ന്നു. മു​തി​ർ​ന്ന നേ​താ​വും ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ എം.​വി.​ജ​യ​രാ​ജ​ൻ ഷൈ​ല​ജ​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തും ശ്ര​ദ്ധേ​യ​മാ​യി. മാ​ത്ര​മ​ല്ല തോ​മ​സ് ഐ​സ​ക്, ജി.​സു​ധാ​ക​ര​ൻ, ഇ.​പി.​ജ​യ​രാ​ജ​ൻ, എ.​കെ.​ബാ​ല​ൻ തു​ട​ങ്ങി പ്ര​മു​ഖ​രെ​യെ​ല്ലാം മാ​റ്റി​നി​ർ​ത്തി മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങി​യ പാ​ർ​ട്ടി​ക്ക് വ​ലി​യ ജ​ന​പി​ന്തു​ണ ല​ഭി​ച്ചെ​ന്നും പാ​ർ​ട്ടി വി​ല​യി​രു​ത്തി. ടീം ​പി​ണ​റാ​യി​ക്ക് പു​തി​യ മു​ഖം; ര​ണ്ടു വ​നി​താ മ​ന്ത്രി​മാ​ർ തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം…

Read More

അ​തി​വി​ദ​ഗ്ധ​മാ​യി ഞെട്ടിക്കുന്ന തട്ടിപ്പ്! പ​ണം ഭാ​ര്യ​യു​ടെ​കൂ​ടി അ​ക്കൗ​ണ്ടി​ല്‍; ഉ​ച്ച​യൂ​ണി​നു പോ​ലും പോകില്ല; പ​ണം പോ​യ​ത് ഓ​ണ്‍​ലൈ​ന്‍ വി​പ​ണി​യി​ലും റ​മ്മി ക​ളി​യി​ലും; സി​ബി​ഐ അ​ന്വേ​ഷ​ണം തേ​ടി ക​ന​റാ ബാ​ങ്ക്

പ​ത്ത​നം​തി​ട്ട: ക​ന​റാ ബാ​ങ്ക് പ​ത്ത​നം​തി​ട്ട ര​ണ്ടാം​ശാ​ഖ​യി​ല്‍ നി​ന്ന് 8.13 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ കാ​ഷ്യ​ര്‍ കം ​ക്ലാ​ര്‍​ക്ക് വി​ജീ​ഷ് വ​ര്‍​ഗീ​സി​ല്‍​നി​ന്നു ല​ഭി​ച്ച മൊ​ഴി​യു​ടെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്നു ക്രൈം​ബ്രാ​ഞ്ചി​നു റി​പ്പോ​ര്‍​ട്ട് ന​ല്‍​കും. സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് വി​ഭാ​ഗ​ത്തി​നു കേ​സ് കൈ​മാ​റി​യി​രു​ന്നു. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള വി​ജീ​ഷി​നെ ഇ​ന്നു രാ​വി​ലെ ബാ​ങ്കി​ലെ​ത്തി​ച്ചു തെ​ളി​വെ​ടു​ത്തു. തു​ട​ര്‍​ന്ന് ഇ​യാ​ളെ മ​ജി​സ്‌​ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കും. പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി അ​പേ​ക്ഷ​യും ഇ​തി​നൊ​പ്പം ന​ല്‍​കു​ന്നു​ണ്ട്. കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു ക​ന​റാ ബാ​ങ്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു ക​ത്തു ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ത്ര​യും ഭീ​മ​മാ​യ തു​ക ഒ​രു ജീ​വ​ന​ക്കാ​ര​നു മാ​ത്ര​മാ​യി ത​ട്ടി​യെ​ടു​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് ബാ​ങ്കി​ലെ ഇ​ന്‍റേ​ണ​ല്‍ ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട്. പോ​ലീ​സ് നി​ഗ​മ​ന​ങ്ങ​ള്‍ കൂ​ടി പ​രി​ശോ​ധി​ച്ചു സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. വി​ജീ​ഷി​നെ ക​ഴി​ഞ്ഞ ദി​വ​സം ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​ച്ചു…

Read More

ഷൈ​ല​ജ​യ്ക്ക് മന്ത്രിപദമില്ല;  രണ്ടാം ടേമിൽ നിന്ന് കെ കെ ഷൈലജ പുറത്തേക്ക്

  തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ ഏ​റ്റ​വും മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ​യ്ക്ക് ര​ണ്ടാം ടേ​മി​ൽ മ​ന്ത്രി​സ്ഥാ​ന​മി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. പു​തു​മു​ഖ​ങ്ങ​ൾ മാ​ത്രം മ​ന്ത്രി​സ​ഭ​യി​ൽ മ​തി​യെ​ന്ന സി​പി​എം തീ​രു​മാ​ന​മാ​ണ് ഷൈ​ല​ജ​യ്ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​യി ഇ​ള​വ് ന​ൽ​കേ​ണ്ടെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നാ​ണ് ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ലെ ആ​രും വേ​ണ്ടെ​ന്ന തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ ഏ​ഴ് അം​ഗ​ങ്ങ​ൾ ഷൈ​ല​ജ​യ്ക്ക് ഒ​ര​വ​സ​രം കൂ​ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ങ്കി​ലും ഭൂ​രി​പ​ക്ഷം പേ​രും പു​തു​മു​ഖ​ങ്ങ​ൾ എ​ന്ന കോ​ടി​യേ​രി​യു​ടെ നി​ല​പാ​ടി​ന് ഒ​പ്പം നി​ൽ​ക്കു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല തോ​മ​സ് ഐ​സ​ക്, ജി.​സു​ധാ​ക​ര​ൻ, ഇ.​പി.​ജ​യ​രാ​ജ​ൻ, എ.​കെ.​ബാ​ല​ൻ തു​ട​ങ്ങി പ്ര​മു​ഖ​രെ​യെ​ല്ലാം മാ​റ്റി​നി​ർ​ത്തി മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങി​യ പാ​ർ​ട്ടി​ക്ക് വ​ലി​യ ജ​ന​പി​ന്തു​ണ ല​ഭി​ച്ചെ​ന്നും പാ​ർ​ട്ടി വി​ല​യി​രു​ത്തി.

Read More

ഹു​ഡ്ക വ​ലി​ക്കു​ന്ന പോലെ പൈ​പ്പി​ൽ ക​ഞ്ചാ​വ്; ഒ​റ്റ ഉ​പ​യോ​ഗത്തി​ന് 100 രൂ​പ; ടൂറിസ്റ്റ് ഹോമിൽ ഒത്തു ചേർന്നത് വിൽപന എങ്ങനെ മെച്ചപ്പെടുത്താം എന്ന ആലോചനയ്ക്ക്; കുട്ടി കഞ്ചാവ് സംഘത്തെ പൊക്കി പോലീസ്

കോ​ട്ട​യം: ടൂ​റി​സ്റ്റ് ഹോ​മി​ൽ നി​ന്നും ക​ഞ്ചാ​വു​മാ​യി ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് പി​ടി​കൂ​ടി​യ മൂ​ന്നം​ഗ സം​ഘ​ത്തെ​ക്കു​റി​ച്ചു കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.ഈ​രാ​റ്റു​പേ​ട്ട ന​ട​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ സ​ഹ​ൽ (23), മു​ഹ​മ്മ​ദ് ഷെ​ഫി​ൻ (19), ഷാ​ബി​ർ (22) എ​ന്നി​വ​രെ​യാ​ണു ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. പ്ര​തി​ക​ൾ​കെ​തി​രേ നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ൾ കേ​ര​ള​ത്തി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ല​വി​ലു​ണ്ട്. ഇ​വ​രി​ൽ നി​ന്നും 100 ഗ്രാം ​ക​ഞ്ചാ​വ്, മൂ​ന്നു ഹു​ഡ്ക്ക, ഒ​രു വ​ടി​വാ​ൾ, മൂ​ന്നു മൊ​ബൈ​ൽ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ലോ​ക്ക്ഡൗ​ണി​ൽ ക​ഞ്ചാ​വ് വി​ല്പ​ന ല​ക്ഷ്യ​മി​ട്ടാ​ണ് സം​ഘം ടൂ​റി​സ്റ്റ് ഹോ​മി​ൽ ഒ​ത്തു​ചേ​ർ​ന്ന​ത്. ഇ​തി​നു പു​റ​മെ മ​റ്റു ചി​ല പ​ദ്ധ​തി​ക​ളും സം​ഘം ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​തി​നാ​യി​രു​ന്നു വ​ടി​വാ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ക​ഞ്ചാ​വ് വ​ലി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​രെ ഇ​വ​ർ ടൂ​റി​സ്റ്റ് ഹോ​മി​ലേ​ക്ക് എ​ത്തി​ച്ച് ഇ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്തു ന​ല്കി​യി​രു​ന്നു. ഹു​ഡ്ക വ​ലി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പൈ​പ്പി​ൽ ക​ഞ്ചാ​വ് നി​റ​ച്ചു​ന​ൽ​കും. ഇ​ത്…

Read More

മന്ത്രിയാകാനുള്ള ആദ്യടേമിൽ നിന്ന് ഗണേഷിനെ വെട്ടിയതോ? മാറ്റത്തിന് പിന്നിൽ ബാലകൃഷ്ണപിള്ള‍യുടെ വിൽപത്രവുമായി ബന്ധപ്പെട്ട ചില തിരിമറികൾ? പുറത്ത് വരുന്ന സൂചനകൾ ഇങ്ങനെ…

ഗ​ണേ​ഷി​നെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തെ​ന്ന് സൂ​ച​ന; ബാലകൃഷ്ണപിള്ളയുടെ വിൽപത്രവുമായി ബന്ധപ്പെട്ട് പരാതിയുമായി മൂത്ത മകൾ രംഗത്ത് തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ലെ ആ​ദ്യ ടേ​മി​ൽ നി​ന്ന് കെ.​ബി ഗ​ണേ​ഷ് കു​മാ​റി​നെ ഒ​ഴി​വാ​ക്കി​യ​ത് കു​ടും​ബ​ത്തി​ലെ സ്വ​ത്ത് ത​ർ​ക്ക​ത്തെ തു​ട​ർ​ന്നെ​ന്ന് സൂ​ച​ന. അ​ന്ത​രി​ച്ച പി​താ​വ് ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ വി​ൽ​പ്പത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല ത​ർ​ക്ക​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. ബാ​ല​കൃ​ഷ്ണ പി​ള്ള​യു​ടെ വി​ൽ​പ്പ​ത്ര​ത്തെ ചൊ​ല്ലി​യു​ള്ള പ​രാ​തി​ക​ളു​മാ​യി ഗ​ണേ​ഷി​ന്‍റെ മൂ​ത്ത സ​ഹോ​ദ​രി ഉ​ഷ മോ​ഹ​ൻ​ദാ​സാ​ണ് മു​ഖ്യ​മ​ന്ത്രി​യെ​യും സി​പി​എം നേ​തൃ​ത്വ​ത്തെ​യും ക​ണ്ട​ത്. വി​ല്‍​പ്പത്ര​ത്തി​ല്‍ സ​ഹോ​ദ​രി ഉ​ഷ​യ്ക്ക് വേ​ണ്ടി സ്വ​ത്ത് ഭാ​ഗം വെ​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചി​ട്ടി​ല്ല. ഗ​ണേ​ഷാ​ണ് ഈ ​തി​രി​മ​റി​ക്കു പി​ന്നി​ലെ​ന്നാ​ണ് അ​വ​ർ സം​ശ​യി​ക്കു​ന്ന​ത്. ത​ർ​ക്കം പ​രി​ഹ​രി​ച്ച ശേ​ഷം ഗ​ണേ​ഷി​നെ മ​ന്ത്രി​യാ​ക്കാ​മെ​ന്ന് സി​പി​എം തീ​രു​മാ​നി​ച്ച​ത് ഈ ​പ​രാ​തി​യെ തു​ട​ർ​ന്നാ​ണെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ളോ​ട് ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ഗ​ണേ​ഷ് പ​റ​ഞ്ഞു. മ​ന്ത്രി​സ​ഭ രൂ​പീ​ക​ര​ണ…

Read More

കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കി​ടെ ഒ​ടി​ഞ്ഞ സ്റ്റി​ക്ക് യുവാവിന്‍റെ  മൂ​ക്കി​ലി​രു​ന്ന​ത് മൂ​ന്നു​ദി​വ​സം; പരാതിപ്പെട്ടപ്പോൾ ആർഎംഒ യുടെ മറുപടികേട്ട് ഞെട്ടി കുടുംബം

  കോ​ന്നി: കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ പ​തി​നേ​ഴു​കാ​ര​ന്‍റെ മൂ​ക്കി​ല്‍ പ​രി​ശോ​ധ​ന സ്റ്റി​ക്കി​ന്‍റെ അ​ഗ്രം ഒ​ടി​ഞ്ഞു ക​യ​റി. കോ​ന്നി മ​ങ്ങാ​രം ക​ല്ലു​വി​ള​യി​ല്‍ മ​നോ​ജി​ന്‍റെ മ​ക​ന്‍ ജി​ഷ്ണു മ​നോ​ജി​ന്‍റെ നാ​സാ​ദ്വാ​ര​ത്തി​ലാ​ണ് സ്റ്റി​ക്ക് ഒ​ടി​ഞ്ഞു ക​യ​റി​യ​ത്. മാ​താ​വ് കോ​വി​ഡ് ബാ​ധി​ത​യാ​യ​തി​നേ തു​ട​ര്‍​ന്ന് ജി​ഷ്ണു കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം ക​ഴി​ഞ്ഞ 14നാ​ണ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യ​ക്കു ശേ​ഷം വി​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ ജി​ഷ്ണു​വി​നു ശ​ക്ത​മാ​യ ത​ല​വേ​ദ​ന​യും തു​മ്മ​ലും ആ​രം​ഭി​ച്ചെ​ങ്കി​ലും കോ​വി​ഡി​ന്‍റെ ല​ക്ഷ​ണ​മാ​ണെ​ന്നാ​ണ് കു​ടും​ബം ക​രു​തി​യ​ത്. തു​മ്മ​ലും ത​ല​വേ​ദ​ന​യും മാ​റാ​തേ വ​ന്ന​തി​നെ തു​ട​ര്‍​ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ അ​റി​യി​ച്ചെ​ങ്കി​ലും ഫ​ലം വ​രു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കാ​നാ​യി​രു​ന്നു നി​ര്‍​ദേ​ശം. പി​ന്നീ​ട് ഫ​ലം വ​ന്ന​പ്പോ​ള്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും തു​മ്മ​ല്‍ കു​റ​ഞ്ഞി​ല്ല. ഇ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം ശ​ക്ത​മാ​യ തു​മ്മ​ലി​ല്‍ കൂ​ടു​ത​ല്‍ സ്ര​വം പു​റ​ത്ത് വ​ന്ന​പ്പോ​ഴാ​ണ് ജി​ഷ്ണു സ്റ്റി​ക്കി​ന്‍റെ അ​ഗ്രം ക​ണ്ടെ​ത്തു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് കു​ടും​ബം ജി​ല്ലാ​ക​ള​ക്ട​ര്‍​ക്കു പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. വീ​ഴ്ച ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്…

Read More

ക​ന​റാ ബാ​ങ്കി​ലെ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്! ഓ​ഹ​രി വി​പ​ണി വിജീഷിന്‌ ഹ​ര​മാ​യി​രു​ന്നു; ത​ട്ടി​പ്പി​ന് ഉ​പ​യോ​ഗി​ക്കുന്നത്‌ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ കം​പ്യൂ​ട്ട​റു​ക​ൾ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

പ​ത്ത​നം​തി​ട്ട: ക​ന​റാ ബാ​ങ്ക് പ​ത്ത​നം​തി​ട്ട ര​ണ്ടാം​ശാ​ഖ​യി​ലെ പ​ണം തി​രി​മ​റി സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 14നാ​ണ് ബാ​ങ്ക് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രു​ടെ പ​രാ​തി പോ​ലീ​സി​ലെ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് വി​ജീ​ഷി​നെ​തി​രെ പ​ത്ത​നം​തി​ട്ട പോ​ലീ​സ് കേ​സെ​ടു​ത്തു. അ​പ്പോ​ഴേ​ക്കും ഇ​യാ​ൾ മു​ങ്ങി​യി​ട്ട് മൂ​ന്നു​ദി​വ​സ​മാ​യി​രു​ന്നു. ഫോ​ണു​ക​ളും സ്വി​ച്ച് ഓ​ഫ് ചെ​യ്തി​രു​ന്നു. പ​ത്ത് ല​ക്ഷം രൂ​പ നി​ക്ഷേ​പി​ച്ച അ​ക്കൗ​ണ്ട് ഉ​ട​മ അ​റി​യാ​തെ പ​ണം പി​ൻ​വ​ലി​ച്ച​താ​യി ല​ഭി​ച്ച പ​രാ​തി​യേ തു​ട​ർ​ന്നാ​ണ് ബാ​ങ്ക് മാ​നേ​ജ​ർ പ്ര​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ബാ​ങ്കി​ന്‍റെ തു​ന്പ​മ​ണ്ണി​ലു​ള്ള ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള അ​ക്കൗ​ണ്ട് ആ​യി​രു​ന്നു ഇ​ത്. ഇ​ക്കാ​ര്യം ജീ​വ​ന​ക്കാ​ര​ൻ ബാ​ങ്ക് മാ​നേ​ജ​റെ അ​റി​യി​ച്ചു. ഇ​തോ​ടെ ഇ​ട​പാ​ടു​ക​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന ക്ലാ​ർ​ക്ക് വി​ജീ​ഷ് പി​ഴ​വ് സം​ഭ​വി​ച്ച​താ​ണെ​ന്ന് മ​റു​പ​ടി ന​ൽ​കി. തു​ട​ർ​ന്ന് ബാ​ങ്കി​ന്‍റെ ക​രു​ത​ൽ അ​ക്കൗ​ണ്ടി​ൽ നി​ന്നു​ള്ള പ​ണം തി​രി​കെ ന​ൽ​കി പ​രാ​തി പ​രി​ഹ​രി​ച്ചു. തി​രി​മ​റി ക​ണ്ടെ​ത്തി​യ​തി​നു​പി​ന്നാ​ലെ ഫെ​ബ്രു​വ​രു 11നു ​രാ​ത്രി ഏ​ഴു മു​ത​ൽ വി​ജീ​ഷ് ഭാ​ര്യ​യ്ക്കും ര​ണ്ടു…

Read More

ര​​​ജി​​​സ്റ്റ​​​ർ ചെയ്തത്‌ 1,90,745 പേ​​​ർ, അ​​​നു​​​മ​​​തി കി​​​ട്ടി​​​യ​​​ത് 560 പേ​​​ർ​​​ക്കു മാ​​​ത്രം! 18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രു​ടെ വാ​ക്സി​നേ​ഷ​ൻ നടപടികൾ മ​ന്ദ​ഗ​തി​യി​ൽ; ആ​​​ദ്യപ​​​രി​​​ഗ​​​ണ​​​ന ഇവര്‍ക്ക്…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് പ​​​തി​​​നെ​​​ട്ടു വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രു​​​ടെ വാ​​​ക്സി​​​നേ​​​ഷ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ കു​​​രു​​​ങ്ങി മ​​​ന്ദ​​​ഗ​​​തി​​​യി​​​ലാ​​​യി. മു​​​ൻ​​​ഗ​​​ണ​​​നാ ഗ്രൂ​​​പ്പി​​​ൽ 1,90,745 പേ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​പ്പോ​​​ൾ ഇ​​​ന്ന​​​ലെ വാ​​​ക്സി​​​നെ​​​ടു​​​ക്കാ​​​ൻ അ​​​നു​​​മ​​​തി കി​​​ട്ടി​​​യ​​​ത് 560 പേ​​​ർ​​​ക്കു മാ​​​ത്രം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 130 പേ​​​ർ​​​ക്കാ​​​ണു വാ​​​ക്സി​​​നെ​​​ടു​​​ക്കാ​​​ൻ അ​​​നു​​​മ​​​തി കി​​​ട്ടി​​​യ​​​ത്. കോ​​​ട്ട​​​യം, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ നൂ​​​റ് വീ​​​ത​​​വും ആ​​​ളു​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി കി​​​ട്ടി​​​യ​​​പ്പോ​​​ൾ പ​​​ത്ത​​​നം​​​തി​​​ട്ട, എ​​​റ​​​ണാ​​​കു​​​ളം, മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ പ​​​ത്തി​​​ൽ താ​​​ഴെ ആ​​​ളു​​​ക​​​ളാ​​​ണ് അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​ത്. വാ​​​ക്സി​​​നേ​​​ഷ​​​നാ​​​യി ല​​​ഭി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ ജി​​​ല്ലാ ത​​​ല​​​ത്തി​​​ൽ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷം മാ​​​ത്ര​​​മാ​​​ണ് അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന​​​ത്. ഈ ​​​കാ​​​ല​​​താ​​​മ​​​സ​​​വും അ​​​പേ​​​ക്ഷ​​​ക​​​ൾ കെ​​​ട്ടി​​​ക്കി​​​ട​​​ക്കാ​​​നി​​​ട​​​യാ​​​ക്കു​​​ന്നു. ഗു​​​രു​​​ത​​​ര ഹൃ​​​ദ്രോ​​​ഗ​​​മു​​​ള്ള​​​വ​​​ർ, ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ പ്ര​​​മേ​​​ഹ​​​ത്തി​​​നും ര​​​ക്ത​​​സ​​​മ്മ​​​ർ​​​ദ​​​ത്തി​​​നും ചി​​​കി​​​ത്സ തേ​​​ടു​​​ന്ന​​​വ​​​ർ, പ​​​ക്ഷാ​​​ഘാ​​​ത​​​മു​​​ണ്ടാ​​​യ​​​വ​​​ർ, വൃ​​​ക്ക-​​​ക​​​ര​​​ൾ രോ​​​ഗി​​​ക​​​ൾ, അ​​​വ​​​യ​​​വ മാ​​​റ്റം ന​​​ട​​​ത്തി​​​യ​​​വ​​​ർ, ഗു​​​രു​​​ത​​​ര ശ്വാ​​​സ​​​കോ​​​ശ രോ​​​ഗി​​​ക​​​ൾ, അ​​​ർ​​​ബു​​​ദബാ​​​ധി​​​ത​​​ർ, ര​​​ക്ത​​​സം​​​ബ​​​ന്ധ​​​മാ​​​യ ഗു​​​രു​​​ത​​​ര രോ​​​ഗ​​​ങ്ങ​​​ളു​​​ള്ള​​​വ​​​ർ, എ​​​ച്ച്ഐ​​​വി ബാ​​​ധി​​​ത​​​ർ തു​​​ട​​​ങ്ങിയ രോ​​​ഗാ​​​വ​​​സ്ഥ​​​ക​​​ളു​​​ള്ള​​​വ​​​ർ​​​ക്കാ​​​ണ് ആ​​​ദ്യപ​​​രി​​​ഗ​​​ണ​​​ന.

Read More