മൃതദേഹങ്ങള്‍ റാലിയ്ക്കായി സൂക്ഷിക്കണം…ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കരുത് ! മമതയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട് ബിജെപി…

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിവാദ ടെലിഫോണ്‍ സംഭാഷണം പുറത്തുവിട്ട് ബിജെപി. കഴിഞ്ഞയാഴ്ച നാലുപേരുടെ മരണത്തിനിടയാക്കിയ കൂച്ച് ബിഹാറിലെ സി.ഐ.എസ്.എഫ്. വെടിവയ്പ്പ് സംബന്ധിച്ച് മമതയും മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായി നടന്ന ഫോണ്‍ സംഭാഷണമാണു ബി.ജെ.പിയുടെ ഐ.ടി. വിഭാഗം മേധാവി അമിത് മാളവ്യ പുറത്തുവിട്ടത്. മൃതദേഹങ്ങള്‍ വഹിച്ച് റാലി നടത്തുന്നതിനായി അവ സൂക്ഷിക്കണമെന്നു തൃണമൂല്‍ സ്ഥാനാര്‍ഥി പാര്‍ഥ പ്രതിം റേയോടു മമതയുടേതെന്ന് ആരോപിക്കപ്പെടുന്ന പെണ്‍ശബ്ദം നിര്‍ദേശിക്കുന്നതാണു ശബ്ദരേഖയിലുള്ളത്. മൃതദേഹങ്ങള്‍ വീട്ടില്‍ കൊണ്ടുപോകരുതെന്നു ബന്ധുക്കളോടു പറയണമെന്നും പെണ്‍ശബ്ദം നിര്‍ദേശിക്കുന്നു.എന്നാല്‍, അങ്ങനെയൊരു സംഭാഷണം നടന്നിട്ടില്ലെന്നും ബി.ജെ.പി. പുറത്തുവിട്ടതു വ്യാജശബ്ദരേഖയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. വികസനത്തില്‍ ഊന്നിയുള്ള തൃണമൂല്‍ പ്രചാരണം ചെറുക്കാനാകാതെ ബി.ജെ.പി. കുതന്ത്രങ്ങള്‍ മെനയുകയാണെന്ന് ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ മമത ആരോപിച്ചു. ശബ്ദരേഖ സംബന്ധിച്ച് സി.ഐ.ഡി. അന്വേഷണത്തിന് ഉത്തരവിടും. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട ആരെയും വെറുതേവിടില്ല.…

Read More

കാ​​ല​​വ​​ർ​​ഷം ആ​​രം​​ഭി​​ക്കാ​​ൻ ഒ​​ന്ന​​ര​​മാ​​സ​​ത്തോ​​ളം! ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 2342.78 അ​ടി​യാ​യി; കേ​​ന്ദ്ര കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്ര​​ത്തി​​ന്‍റെ പ്രാ​​ഥ​​മി​​ക വി​​ല​​യി​​രു​​ത്ത​​ൽ ഇങ്ങനെ…

ജെ​​യി​​സ് വാ​​ട്ട​​പ്പി​​ള്ളി​​ൽ തൊ​​ടു​​പു​​ഴ:​​ കാ​​ല​​വ​​ർ​​ഷം ആ​​രം​​ഭി​​ക്കാ​​ൻ ഒ​​ന്ന​​ര​​മാ​​സ​​ത്തോ​​ളം അ​​വ​​ശേ​​ഷി​​ക്കെ ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് 2342.78 അ​​ടി​​യാ​​യി താ​​ഴ്ന്നു. സം​​ഭ​​ര​​ണ ശേ​​ഷി​​യു​​ടെ 40 ശ​​ത​​മാ​​ന​​മാ​​ണി​​ത്. 2,403 അ​​ടി​​യാ​​ണ് അ​​ണ​​ക്കെ​​ട്ടി​​ന്‍റെ പ​​ര​​മാ​​വ​​ധി സം​​ഭ​​ര​​ണ ശേ​​ഷി.​​ തെ​​ര​​ഞ്ഞെ​​ടു​​പ്പ്, പ​​രീ​​ക്ഷ​​ക്കാ​​ലം,വേ​​ന​​ൽ​​ച്ചൂട് തു​​ട​​ങ്ങി​​യ കാ​​ര​​ണ​​ങ്ങ​​ളാ​​ൽ ക​​ഴി​​ഞ്ഞ ആ​​ഴ്ച​​ക​​ളി​​ൽ പ്ര​​തി​​ദി​​ന​​ വൈ​​ദ്യു​​തി ഉ​​പ​​ഭോ​​ഗം ഗ​​ണ്യ​​മാ​​യി ഉ​​യ​​ർ​​ന്നി​​രു​​ന്നു.​​ എ​​ന്നാ​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പൂ​​ർ​​ത്തി​​യാ​​കു​​ക​​യും സി​​ബി​​എ​​സ് ഇ ​​ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​യ്ക്കു​​ക​​യും സ​​മീ​​പ ദി​​വ​​സ​​ങ്ങ​​ളി​​ൽ സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ൽ വേ​​ന​​ൽ​​മ​​ഴ ശ​​ക്ത​​മാ​​കു​​ക​​യും ചെ​​യ്ത​​തോ​​ടെ​​ വൈ​​ദ്യു​​തി ഉ​​പ​​ഭോ​​ഗ​​ത്തി​​ൽ കു​​റ​​വു​​ണ്ടാ​​യി. 78.55 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റാ​​ണ് ഇ​​ന്ന​​ലെ സം​​സ്ഥാ​​ന​​ത്തെ മൊ​​ത്തം വൈ​​ദ്യു​​തി ഉ​​പ​​ഭോ​​ഗം. ഇ​​ടു​​ക്കി പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യ മൂ​​ല​​മ​​റ്റ​​ത്ത് ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴു​​വ​​രെ​​യു​​ള്ള 24 മ​​ണി​​ക്കൂ​​റി​​നി​​ടെ 7.24 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി ഉ​​ത്പാ​​ദി​​പ്പി​​ച്ചു. 57.69 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി പു​​റ​​ത്തു​​നി​​ന്നും എ​​ത്തി​​ച്ചു.​​ വൈ​​ദ്യു​​തി ബോ​​ർ​​ഡി​​നു കീ​​ഴി​​ലു​​ള്ള സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ലു​​മാ​​യി നി​​ല​​വി​​ൽ 43 ശ​​ത​​മാ​​നം വെ​​ള്ള​​മു​​ണ്ട്.…

Read More

വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ ഹാ​ക്ക​റി​ന് അ​വ​സ​രം ന​ൽ​കു​ന്ന സാ​ങ്കേ​തി​ക പി​ഴ​വ് വാ​ട്സ്ആ​പ്പി​ലു​ണ്ട്! വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് സൈബർ സുരക്ഷാഏജൻസിയുടെ ജാഗ്രതാ നിർദേശം

മും​ബൈ: വാ​ട്സ്ആ​പ്പ് ഉ​പ​യോ​ക്ത​ാക്ക​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി രാ​ജ്യ​ത്തെ സൈ​ബ​ർ സു​ര​ക്ഷാ ഏ​ജ​ൻ​സി​യാ​യ സേ​ർ​ട്ട് ഇ​ൻ(​ഇ​ന്ത്യ​ൻ കം​പ്യൂ​ട്ട​ർ എ​മ​ർ​ജ​ൻ​സി റെ​സ്പോ​ണ്‍സ് ടീം). ​ കൃ​തി​മ​മാ​യ കോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വാ​ട്സ്ആ​പ്പി​ൽ പ്ര​വ​ർ​ത്തി​പ്പി​ച്ച് ഫോ​ണി​ലെ​യും മ​റ്റും വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ ഹാ​ക്ക​റി​ന് അ​വ​സ​രം ന​ൽ​കു​ന്ന സാ​ങ്കേ​തി​ക പി​ഴ​വ് വാ​ട്സ്ആ​പ്പി​ലു​ണ്ടെ​ന്നാ​ണ് സേ​ർ​ട്ട് ഇ​ൻ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്. ആ​ൻ​ഡ്രോ​യി​ഡ് പ്ലാ​റ്റ്ഫോ​മി​ൽ 2.21.4.18 വേ​ർ​ഷ​നു മു​ന്പു​ള്ള വേ​ർ​ഷ​നു​ക​ളി​ലും എെ​ഒ​എ​സി​ൽ 2.21.32 വേ​ർ​ഷ​നു മു​ന്പു​ള്ള​വ​യി​ലു​മാ​ണ് സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. വാ​ട്സ്ആ​പ്പ് ബി​സി​ന​സി​ലും ഇ​തേ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​പ്പി​ൾ സ്റ്റോ​റി​ൽ​നി​ന്നും പ്ലേ ​സ്റ്റോ​റി​ൽ​നി​ന്നും ഏ​റ്റ​വും പു​തി​യ വാ​ട്സ്ആ​പ്പ് വേ​ർ​ഷ​നി​ലേ​ക്ക് അ​പ്ഡേ​റ്റ് ചെ​യ്താ​ൽ സു​ര​ക്ഷാ ഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​മെ​ന്നും സേ​ർ​ട്ട് ഇ​ൻ അ​റി​യി​ച്ചു. പു​ത്ത​ൻ ഫീ​ച്ച​റു​ക​ൾ പു​ത്ത​ൻ ഫീ​ച്ച​റു​ക​ൾ അ​വ​ത​രി​പ്പി​ച്ച് വാ​ട്സ്ആ​പ്പ്. വീ​ഡി​യോ​ക​ളും ഫോ​ട്ടോ​ക​ളും വ​ലി​യ പ്രി​വ്യൂവി​ൽ കാ​ണാ​നു​ള്ള സം​വി​ധാ​ന​മാ​ണ് പു​തി​യ ഫീ​ച്ച​റു​ക​ളി​ൽ ഒ​ന്ന്. ഈ ​ഫീ​ച്ച​ർ നി​ല​വി​ൽ എെ​ഒ​എ​സ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​ണ്…

Read More

വാരാന്ത്യ കർഫ്യൂ; ഡൽഹി നിശ്ചലമായി ! ഭ​ക്ഷ​ണം പോ​ലു​മി​ല്ലാ​തെ വീ​ണ്ടും ത​ങ്ങ​ളോ​ടു സ​ർ​ക്കാ​രു​ക​ൾ ക്രൂ​ര​ത കാ​ട്ടു​ക​യാ​ണെ​ന്ന് കു​ടി​യേ​റ്റ, ദി​വ​സ​ക്കൂ​ലി തൊ​ഴി​ലാ​ളി​ക​ൾ

പ്ര​ത്യേ​ക ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​നാ​യി പ്ര​ഖ്യാ​പി​ച്ച വാ​രാ​ന്ത്യ ക​ർ​ഫ്യൂ​വി​ൽ ഡ​ൽ​ഹി നി​ശ്ച​ല​മാ​യി. അ​വ​ശ്യ സ​ർ​വീ​സു​ക​ൾ ഒ​ഴി​കെ ഒ​ന്നും ത​ന്നെ ഇ​ന്ന​ലെ പ്ര​വ​ർ​ത്തി​ച്ചി​ല്ല. റോ​ഡു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും മി​ക്ക ഓ​ഫീ​സു​ക​ളും അ​ട​ഞ്ഞു കി​ട​ന്ന​തോ​ടെ ഇ​ന്ന​ലെ രാ​വി​ലെ ഡ​ൽ​ഹി​യി​ലെ തെ​രു​വു​ക​ൾ വി​ജ​ന​മാ​യി. എ​ന്നാ​ൽ, ഭ​ക്ഷ​ണം പോ​ലു​മി​ല്ലാ​തെ വീ​ണ്ടും ത​ങ്ങ​ളോ​ടു സ​ർ​ക്കാ​രു​ക​ൾ ക്രൂ​ര​ത കാ​ട്ടു​ക​യാ​ണെ​ന്ന് കു​ടി​യേ​റ്റ, ദി​വ​സ​ക്കൂ​ലി തൊ​ഴി​ലാ​ളി​ക​ൾ പ​രാ​തി​പ്പെ​ട്ടു. വ​രു​മാ​നം ത​ട​ഞ്ഞ​പ്പോ​ൾ പാ​വ​പ്പെ​ട്ട​വ​ർ​ക്കു വേ​ണ്ടി സ​ർ​ക്കാ​ർ ബ​ദ​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നു ബി​ഹാ​ർ, യു​പി സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. ചാ​യ​ക്ക​ട​ക​ളും ഹോ​ട്ട​ലു​ക​ളും അ​ട​ച്ച​തോ​ടെ ഭ​ക്ഷ​ണം പോ​ലും കി​ട്ടാ​താ​യെ​ന്നു ദി​വ​സ​ക്കൂ​ലി​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളും പ​രാ​തി​പ്പെ​ട്ടു. ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ളം, റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ, എ​യിം​സ് അ​ട​ക്ക​മു​ള്ള പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളു​ടെ പ​രി​സ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ഴി​കെ ഒ​രി​ട​ത്തും ഇ​ന്ന​ലെ ജ​ന​ത്തി​ര​ക്ക് ഉ​ണ്ടാ​യി​ല്ല. ബ​സ്, മെ​ട്രോ ട്രെ​യി​നു​ക​ളി​ലും യാ​ത്ര​ക്കാ​ർ വ​ള​രെ കു​റ​വാ​യി​രു​ന്നു. റ​സ്റ്റോ​റ​ന്‍റു​ക​ളി​ൽ നി​ന്നു പാ​ഴ്സ​ൽ ഭ​ക്ഷ​ണ…

Read More

ദു​​​രൂ​​​ഹ​​​ത​​​ക​​​ള്‍ ഉ​​​ട​​​ന്‍ നീ​​​ങ്ങുമോ? വൈഗയുടെ ശ​രീ​ര​ത്തി​ല്‍ ആ​ല്‍​ക്ക​ഹോ​ളിന്‍റെ അം​ശമെന്നു റി​പ്പോ​ര്‍​ട്ട്; ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ ലഭിച്ചത് നിര്‍ണായക വിവരം

കൊ​​​ച്ചി: മു​​​ട്ടാ​​​ര്‍ പു​​​ഴ​​​യി​​​ല്‍ ദു​​രൂ​​ഹ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​​ണ്ടെ​​​ത്തി​​​യ വൈ​​​ഗ (13)​യു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ല്‍ ആ​​​ല്‍​ക്ക​​​ഹോ​​​ളി​​​ന്‍റെ അം​​​ശം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ര്‍​ട്ട്. കാ​​​ക്ക​​​നാ​​​ട് കെ​​​മി​​​ക്ക​​​ല്‍ ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ല്‍ ആ​​​ന്ത​​​രി​​​കാ​​​വ​​​യ​​​വ​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് നി​​​ര്‍​ണാ​​​യ​​​ക വി​​​വ​​​രം ല​​​ഭി​​​ച്ച​​​ത്. റി​​​പ്പോ​​​ര്‍​ട്ട് അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു കൈ​​​മാ​​​റി. സം​​​ഭ​​​വ​​​ശേ​​​ഷം ഒ​​​ളി​​​വി​​​ല്‍​പ്പോ​​​യ വൈ​​ഗ​​യു​​ടെ പി​​​താ​​​വ് സ​​​നു മോ​​​ഹ​​​ന്‍ കൊ​​ല്ലൂ​​ർ മൂ​​കാം​​ബി​​ക ക്ഷേ​​​ത്ര​​​ത്തി​​​ന​​​ടു​​​ത്തു​​​ള​​​ള ​ഹോ​​​ട്ട​​​ലി​​​ല്‍ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​താ​​​യി അ​​​ന്വേ​​​ഷ​​ണ​​സം​​​ഘ​​ത്തി​​നു വി​​വ​​രം ല​​ഭി​​ച്ചു. ഹോ​​​ട്ട​​​ലി​​​ലെ സി​​​സി​​​ടി​​​വി​​യി​​ൽ ഇ​​യാ​​ളു​​ടെ ദൃ​​​ശ്യ​​​ങ്ങ​​​ളു​​ണ്ട്. പോ​​​ലീ​​​സ് ഈ ​​ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പു​​​റ​​​ത്തു​​​വി​​​ട്ടു. ഹോ​​​ട്ട​​​ലി​​​ല്‍ സ​​​നു ​മോ​​​ഹ​​​ന്‍ ര​​​ണ്ടാ​​​യി​​​രം രൂ​​​പ കൈ​​​മാ​​​റു​​​ന്ന​​​താ​​​ണ് ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​ത്. നാ​​​ലു ദി​​​വ​​​സം ഇ​​​യാ​​​ള്‍ ഇ​​​വി​​​ടെ താ​​​മ​​​സി​​​ച്ചി​​രു​​ന്നു. ഏ​​​പ്രി​​​ല്‍ 16നു ​​​മം​​​ഗ​​​ലാ​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്താ​​​ന്‍ കാ​​​ര്‍ ബു​​​ക്ക് ചെ​​​യ്യാ​​​ന്‍ സ​​നു ഹോ​​​ട്ട​​​ല്‍ ജീ​​​വ​​​ന​​​ക്കാ​​​രോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​ന്‍റെ​​യും വി​​​വ​​​രം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. കാ​​​ര്‍​ഡ് വ​​​ഴി ഹോ​​​ട്ട​​​ല്‍ ബി​​​ല്‍ അ​​​ട​​​യ്ക്കാ​​​മെ​​​ന്നു പ​​റ​​ഞ്ഞ് അ​​ന്നു ​രാ​​​വി​​​ലെ പ​​​ത്തോ​​​ടെ പു​​​റ​​​ത്തു​​പോ​​​യ സ​​​നു​​​മോ​​​ഹ​​​ന്‍ പി​​ന്നീ​​ടു ഹോ​​​ട്ട​​​ലി​​​ല്‍ തി​​​രി​​​ച്ചെ​​​ത്തി​​​യി​​​ല്ല. ആ​​​ധാ​​​ര്‍ കാ​​​ര്‍​ഡി​​​ലെ വി​​ലാ​​സം പ​​​രി​​​ശോ​​​ധി​​​ച്ച…

Read More

ഐ​​​സി​​​യു ഫു​​​ൾ, ബെ​​​ഡും വെ​​​ന്‍റി​​​ലേ​​​റ്റ​​​റും ഇ​​​ല്ല, മോ​​​ർ​​​ച്ച​​​റി​​​ക​​​ൾ നി​​​റ​​​ഞ്ഞു! ഗു​രു​ത​ര രോ​ഗി​ക​ൾ​ക്കു പോ​ലും ര​ക്ഷ​യി​ല്ലാ​താ​യി; പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ​ക്കും ക്ഷാമം

പ്ര​ത്യേ​ക ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം പ​തി​ന്മ​ട​ങ്ങാ​യ​തോ​ടെ രാ​ജ്യ​ത്തെ മി​ക്ക ആ​ശു​പ​ത്രി​ക​ളി​ലും വെ​ന്‍റി​ലേ​റ്റേ​റും ബെ​ഡു​ക​ളും കി​ട്ടാ​താ​യി. ഐ​സി​യു​ക​ളും നി​റ​ഞ്ഞ​തോ​ടെ ഗു​രു​ത​ര രോ​ഗി​ക​ൾ​ക്കു പോ​ലും ര​ക്ഷ​യി​ല്ലാ​താ​യി. മ​ഹാ​രാ​ഷ്‌​ട്ര, യു​പി, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത് അ​ട​ക്കം പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ​ക്കും ക്ഷാ​മ​മാ​യി. മ​ര​ണ​നി​ര​ക്ക് ഉ​യ​ർ​ന്ന​തോ​ടെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ മോ​ർ​ച്ച​റി​ക​ൾ​ക്കും ശ്മ​ശാ​ന​ങ്ങ​ൾ​ക്കും മൃ​ത​ദേ​ഹ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​നാ​കു​ന്നി​ല്ല. ഒ​രു വ​ർ​ഷ​ത്തി​ലേ​റെ സ​മ​യം കി​ട്ടി​യി​ട്ടും കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ത്ത​തു വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണു സൃ​ഷ്ടി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളും കോ​വി​ഡ് രോ​ഗി​ക​ളെ​ക്കൊ​ണ്ടു നി​റ​ഞ്ഞു. ഡ​ൽ​ഹി എ​യിം​സ്, സ​ഫ്ദ​ർ​ജം​ഗ്, രാ​ജീ​വ് ഗാ​ന്ധി സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി, ആ​ർ​എം​എ​ൽ, മൂ​ൽ​ച​ന്ദ്, ലേ​ഡി ഹാ​ർ​ഡിം​ഗ്, ലോ​ക്നാ​യ​ക് ജ​യ​പ്ര​കാ​ശ്, ഗം​ഗാ​റാം, മാ​ക്സ് സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി, അ​പ്പോ​ളോ, ഹോ​ളി ഫാ​മി​ലി തു​ട​ങ്ങി പ്ര​മു​ഖ സ​ർ​ക്കാ​ർ- സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്ന​ലെ ഒ​രൊ​റ്റ ഐ​സി​യു ബെ​ഡ് പോ​ലു​മി​ല്ല. ഡ​ൽ​ഹി, മും​ബൈ, ബം​ഗ​ളൂ​രു, അ​ഹ​മ്മ​ദാ​ബാ​ദ്,…

Read More

കേ​ര​ള​ത്തി​ലേ​ക്ക് വ​രാ​നും ര​ജി​സ്റ്റ​ർ ചെ​യ്യ​ണം! സ്വ​കാ​ര്യ ച​ട​ങ്ങു​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി; പ​രി​ശോ​ധ​ന​യും കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​നും നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്വ​കാ​ര്യ ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​തി​ന് ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി. വി​വാ​ഹം, പാ​ല്കാ​ച്ച​ൽ തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ൾ ന​ട​ത്താ​ൻ കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ നേ​ര​ത്തേ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഹാ​ളി​നു​ള്ളി​ൽ ന​ട​ത്തു​ന്ന ച​ട​ങ്ങു​ക​ളി​ൽ 75 പേ​ർ​ക്കും തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ 150 പേ​ർ​ക്കും പ​ങ്കെ​ടു​ക്കാം. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചാ​യി​രി​ക്ക​ണം ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ക്കേ​ണ്ട​ത്. ച​ട​ങ്ങു​ക​ളി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദ​നീ​യ​മാ​യ എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശ​മാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശോ​ധ​ന​യും കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​ർ കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് പോ​ലീ​സും ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. റ​വ​ന്യൂ വ​കു​പ്പി​ന്‍റെ കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലാ​യ https://covid19jagratha.kerala.nic.in എ​ന്ന വെ​ബ്സൈ​റ്റി​ലാ​ണ് ര​ജി​സ്റ്റ​ർ…

Read More

മൂന്ന് കിലോമീറ്റര്‍..! മ​ല​പ്പു​റ​ത്ത് നാ​യ​യെ സ്കൂ​ട്ട​റി​ൽ കെ​ട്ടി​വ​ലി​ച്ച് ഉ​ട​മ​യു​ടെ കൊ​ടും​ക്രൂ​ര​ത; ഉ​ട​മ​യു​ടെ വി​ശ​ദീ​ക​ര​ണം ഇങ്ങനെ…

മ​ല​പ്പു​റം: എ​ട​ക്ക​ര​യി​ൽ വ​ള​ർ​ത്തു​നാ​യ​യെ സ്കൂ​ട്ട​റി​ൽ കെ​ട്ടി​വ​ലി​ച്ച് ഉ​ട​മ​യു​ടെ കൊ​ടും​ക്രൂ​ര​ത. നാ​യ​യെ മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ൽ കെ​ട്ടി​വ​ലി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ ശ​ല്യ​മാ​യ നാ​യ​യെ ഉ​പേ​ക്ഷി​ക്കാ​ൻ കൊ​ണ്ടു​പോ​യ​താ​ണെ​ന്നാ​ണ് ഉ​ട​മ​യു​ടെ വി​ശ​ദീ​ക​ര​ണം. ചെ​രി​പ്പ് ഉ​ൾ​പ്പെ​ടെ ക​ടി​ച്ചു​മു​റി​ക്കു​ക​യാ​ണെ​ന്നും വീ​ട്ടി​ൽ നാ​യ ശ​ല്യ​മാ​യി മാ​റി​യെ​ന്നും ഇ​യാ​ൾ പ​റ​യു​ന്നു. നാ​യ​യെ സ്കൂ​ട്ട​റി​ൽ കെ​ട്ടി​യ ശേ​ഷം തു​ട​ക്ക​ത്തി​ൽ വേ​ഗം കു​റ​ച്ചാ​ണ് ഇ​യാ​ൾ സ​ഞ്ച​രി​ച്ച​ത്. സ്കൂ​ട്ട​റി​ന്‍റെ വേ​ഗ​ത്തി​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം നാ​യ പി​ന്നാ​ലെ ഓ​ടി. കാ​ഴ്ച ക​ണ്ട നാ​ട്ടു​കാ​ർ വി​ല​ക്കി​യ​പ്പോ​ൾ ഇ​യാ​ൾ സ്കൂ​ട്ട​റി​ന് വേ​ഗം കൂ​ട്ടി ഓ​ടി​ച്ചു​പോ​യി. ഈ ​സ​മ​യം വീ​ണു​പോ​യ നാ​യ​യെ കെ​ട്ടി​വ​ലി​ച്ചു. മൃ​ഗ​സ്നേ​ഹി​ക​ളു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

റെംഡെസിവിര്‍ മരുന്നിന്റെ എംആര്‍പി 50 ശതമാനത്തോളം കുറച്ച് കേന്ദ്രസര്‍ക്കാര്‍ ! പുതിയ വില ഇങ്ങനെ…

രാജ്യത്ത് കോവിഡ് അതിവേഗത്തില്‍ വ്യാപിക്കുന്നതിനിടെ രോഗബാധിതരുടെ ചികിത്സയ്ക്കുപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്നിന്റെ എംആര്‍പി അമ്പത് ശതമാനത്തോളം വെട്ടികുറച്ച് കേന്ദ്രസര്‍ക്കാര്‍. ഇതേത്തുടര്‍ന്ന് റെംഡെസിവിറിന്റെ ഒരു ഒരു ഡോസ് മരുന്ന് 2450 രൂപയ്ക്ക് ലഭ്യമാകുമെന്നാണ് വിവരം. കോവിഡ് രോഗികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്. വെള്ളിയാഴ്ച രാത്രിയാണ് കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേര്‍സ് മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മരുന്നു നിര്‍മ്മാണ കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വരുത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. കാഡില ഹെല്‍ത്കെയര്‍, സിപ്ല, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഹെറ്റെറോ ലാബ്സ്, ജൂബിലിയന്റ് ഫാര്‍മ, മൈലന്‍ ലബോറട്ടറീസ്, സിന്‍ജീന്‍ ഇന്റര്‍നാഷനല്‍ എന്നീ മരുന്നു നിര്‍മ്മാണ കമ്പനികള്‍ക്കാണ് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Read More

ചർച്ചയിൽ സജീവമായി പേരുണ്ടാകും ലിസ്റ്റ് പ്രഖ്യാപിക്കുമ്പോൾ ഗോവിന്ദാ… ഇ​ട​തു​മു​ന്ന​ണി ചെ​റി​യാ​ൻ ഫി​ലി​പ്പി​ന് രാ​ജ്യ​സ​ഭാ സീ​റ്റ് നി​ഷേ​ധി​ക്കു​ന്ന​ത് രണ്ടാം തവണ;  ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ….

  കോ​ഴി​ക്കോ​ട്: രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ഇ​ട​തു സ​ഹ​യാ​ത്രി​ക​ൻ ചെ​റി​യാ​ൻ ഫി​ലി​പ്പ് ഗ്ര​ന്ഥ​ര​ച​ന​യി​ലേ​ക്ക് ക​ട​ക്കു​ന്നു. ഇ​ട​തു​മു​ന്ന​ണി​യു​ടെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​യാ​യി ചെ​റി​യാ​ൻ ഫി​ലി​പ്പ് വ​രു​മെ​ന്ന സൂ​ച​ന ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി സ​ജീ​വ​മാ​യി​രു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു വേ​ള​യി​ൽ ചെ​റി​യാ​ൻ ഫി​ലി​പ്പി​നു സീ​റ്റ് ന​ൽ​കാ​തി​രു​ന്ന​ത് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തു കൊ​ണ്ടാ​ണെ​ന്നാ​യി​രു​ന്നു ഇ​ട​തു​ക്യാ​മ്പി​ൽ നി​ന്ന​ട​ക്ക​മു​ള്ള വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് ജോ​ൺ ബ്രി​ട്ടാ​സ്, ടി.​ശി​വ​ദാ​സ​ൻ എ​ന്നി​വ​രെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​ക​ളാ​യി നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു. രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ടി​ക്ക​റ്റി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ഗ്ര​ന്ഥ​ര​ച​ന​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ടു​ക​യും ചെ​യ്തു. 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ചെ​റി​യാ​ൻ ഫി​ലി​പ് ര​ചി​ച്ച “കാ​ൽ നൂ​റ്റാ​ണ്ട്’ എ​ന്ന രാ​ഷ്ട്രീ​യ ച​രി​ത്ര ഗ്ര​ന്ഥ​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​ണ് പു​തു​താ​യി ര​ചി​ക്കു​ന്ന​ത്. “ഇ​ട​തും വ​ല​തും’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പു​തി​യ പു​സ്ത​ക​വും കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ചി​ത്രം പ​ക​ർ​ത്തു​ന്ന​താ​യി​രി​ക്കും. ചാ​ര​ക്കേ​സ് വി​വാ​ദം കൊ​ടു​മ്പി​രി​ക്കൊ​ണ്ട കാ​ല​ത്ത് ക​രു​ണാ​ക​ര പ​ക്ഷ​ത്തോ​ടൊ​പ്പം കോ​ൺ​ഗ്ര​സി​ലാ​യി​രു​ന്ന…

Read More