കോ​വി​ഡ് വ്യാ​പ​നം ശ​ക്തം: രാ​ത്രി​കാ​ല ക​ർ​ഫ്യൂ, പ്രാ​ദേ​ശി​ക – വാ​രാ​ന്ത്യ ലോ​ക്ഡൗ​ണുകളിലേക്ക് സംസ്ഥാനം? കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം വരുന്നു

  എം.​ജെ ശ്രീ​ജി​ത്ത്തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​രും​ ദി​വ​സ​ങ്ങ​ളി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താൻ ആ​രോ​ഗ്യ​വ​കു​പ്പ് ഒരുക്കം തുടങ്ങി. സം​സ്ഥാ​ന​ത്തെ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്തി​ട്ടു​ണ്ട്. ഈ ​സ്ഥി​തി തു​ട​ർ​ന്നാ​ൽ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സിയു ബെ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്കു ക്ഷാ​മം ഉ​ണ്ടാ​കും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ അ​ട​ക്കം കൂ​ടു​ത​ൽ ഐ​സി ബെ​ഡു​ക​ൾ ത​യാറാക്കും. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ കൂ​ട്ട പ​രി​ശോ​ധ​ന​യു​ടെ കൂ​ടു​ത​ൽ ഫലം ഇ​നി​യും ല​ഭി​ക്കാ​നു​ണ്ട്. ഇ​തു ല​ഭി​ക്കു​ന്ന​തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​കു​മെ​ന്നു ക​രു​ത​പ്പെ​ടു​ന്നു. ഇതോടെയാണ് നിയന്ത്രണം കടുപ്പിക്കുക. കർഫ്യൂ വന്നേക്കുംകോവി​ഡ് വ്യാ​പ​നം ഇ​നി​യും രൂ​ക്ഷ​മാ​യാ​ൽ സം​സ്ഥാ​ന​ത്തു രാ​ത്രി​കാ​ല ക​ർ​ഫ്യൂ, പ്രാ​ദേ​ശി​ക ലോ​ക്ഡൗ​ൺ, വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​. ര​ണ്ടാ​ഴ്ച​ത്തേ​ക്കു ക​ടു​ത്ത നി​യ​ന്ത്ര​ണം വേ​ണ​മെ​ന്നു പോ​ലീ​സും ശി​പാ​ർ​ശ ന​ൽ​കും. കർശന പരിശോധനഇ​ന്നു​മു​ത​ൽ നി​ര​ത്തു​ക​ളി​ലും സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ലും പോ​ലീ​സി​ന്‍റെ ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന ഉ​ണ്ടാ​കും.…

Read More

അ​ന്ധ​വി​ശ്വാ​സം സ​നു​വി​നെ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​ലേ​ക്ക് ന​യി​ച്ചോ?പെ​ണ്‍​കു​ട്ടി ജ​നി​ച്ച​തി​നു​ശേ​ഷ​മാ​ണ് ത​നി​ക്കു എ​ല്ലാ ത​ള​ര്‍​ച്ച​യും വ​ന്ന​തെ​ന്നു സനു വി​ശ്വ​സി​ച്ചോ?ക​ങ്ങ​ര​പ്പ​ടി​യി​ലെ ഫ്‌​ളാ​റ്റി​ല്‍സം​ഭ​വി​ച്ചതെന്താണ്

അ​ന്ധ​വി​ശ്വാ​സം ?കൊച്ചി: അ​ന്ധ​വി​ശ്വാ​സം സ​നു​വി​നെ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​ലേ​ക്ക് ന​യി​ച്ചോ? പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്. പെ​ണ്‍​കു​ട്ടി ജ​നി​ച്ച​തി​നു​ശേ​ഷ​മാ​ണ് ത​നി​ക്കു എ​ല്ലാ ത​ള​ര്‍​ച്ച​യും വ​ന്ന​തെ​ന്നു ഇ​യാ​ള്‍ വി​ശ്വ​സി​ച്ചോ? ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ പോ​കു​ന്ന​വ​ന്‍ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​തെ മ​ക​ളെ മാ​ത്രം തെ​ര​ഞ്ഞു പി​ടി​ച്ച​തു എ​ന്തി​നു​വേ​ണ്ടി​യാ​ണ്. ഇ​ത്ര​മാ​ത്രം മ​ക​ളെ സ്‌​നേ​ഹി​ക്കു​ന്ന​ അ​പ്പ​നു മ​ക​ളെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​മോ? ഇ​തെ​ല്ലാം ഇ​യാ​ളെ അ​ന്ധ​വി​ശ്വാ​സി​യാ​ക്കി​യോ? ചോദ്യങ്ങൾ ബാക്കിയാകുന്നു. ക​ങ്ങ​ര​പ്പ​ടി​യി​ലെ ഫ്‌​ളാ​റ്റി​ല്‍സം​ഭ​വി​ച്ചതെന്താണ്കൊച്ചി: മാ​ര്‍​ച്ച് 21ന് ​രാ​ത്രി 9.30നാ​ണ് ക​ങ്ങ​ര​പ്പ​ടി​യി​ലെ ഫ്‌​ളാ​റ്റി​ല്‍ സ​നു​മോ​ഹ​നും മ​ക​ള്‍​ വൈ​ഗ​യും എ​ത്തു​ന്ന​ത്. ഇ​വി​ടെ അ​ധി​ക​സ​മ​യം ചെ​ല​വ​ഴി​ച്ചി​ല്ല. ഫ്‌​ളാ​റ്റി​ന​ക​ത്ത് എ​ന്താ​ണ് സം​ഭ​വി​ച്ച​ത്. മ​ക​ളെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ത​യാ​റാ​യി ത​ന്നെ​യാ​ണോ സ​നു​മോ​ഹ​ന്‍ എ​ത്തി​യ​ത്. എ​ന്തി​നു​വേ​ണ്ടി​യാ​ണ് മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മ​ക​ളെ വേ​ദ​നി​പ്പി​ക്കാ​തെ മ​ദ്യം ന​ല്‍​കി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ​തും എ​ന്തി​നാ​ണ്. അ​തി​നു​ശേ​ഷം ശ്വാ​സം മു​ട്ടി​ക്കാ​ന്‍ ശ്ര​മി​ച്ചു. വൈ​ഗ​യു​ടെ ശ​രീ​ര​ത്തി​ല്‍ ഒ​രു അ​ട​യാ​ളം പോ​ലു​മി​ല്ല. അ​ബോ​ധാ​വ​സ്ഥ​യി​ല്‍ കി​ട​ന്ന കു​ട്ടി​യെ പു​ത​പ്പി​ല്‍ പൊ​തി​ഞ്ഞു പു​റ​ത്തേ​ക്കു പോ​കു​ന്ന സ​നു​മോ​ഹ​ന്‍. സി​സി​ടി​വി…

Read More

ഫൈസര്‍ വാക്‌സിന്‍ ഉഗ്രന്‍ സാധനം ! എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന്റെ അടുത്ത് കളി നടക്കില്ല; വിവിധ വാക്‌സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ഇസ്രയേലില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഇങ്ങനെ…

വാക്‌സിനേഷനിലൂടെ കോവിഡിനെ പിടിച്ചു കെട്ടാമെന്ന് വിശ്വസിക്കുന്ന രാജ്യമാണ് ഇസ്രയേല്‍. അതിനാല്‍ തന്നെ വാക്‌സിനുകളുടെ ഗുണമേന്മയെപ്പറ്റി അവര്‍ നടത്തുന്ന ഗവേഷണങ്ങളുടെ കൃത്യതയും കൂടുതലാണ്. ഫൈസര്‍ വാക്‌സിന്‍ നല്‍കുന്ന സംരക്ഷണ വലയം ഭേദിച്ചു കടക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ഇനത്തിനാകും എന്നാണ് ഒരു കൂട്ടം ഇസ്രയേലി ഗവേഷകര്‍ കണ്ടെത്തിയത്. എന്നിരുന്നാലും നിലവിലുള്ള വാക്‌സിനുകളില്‍ ഏറ്റവും ഫലക്ഷമതയുള്ളത് ഫൈസര്‍ വാക്‌സിനാണെന്നും അവര്‍ പറയുന്നു. ഇസ്രയേലില്‍ ദക്ഷിണാഫ്രിക്കന്‍ ഇനത്തിന് കാര്യമായ സാന്നിദ്ധ്യമില്ലാത്തതിനാല്‍, ഫൈസര്‍ വാക്‌സിന്‍ ഏറെ ഫലപ്രദമായി എന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഇസ്രയേലിന്റെ മൊത്തം കോവിഡ് കേസുകളില്‍ ഒരു ശതമാനം മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ഇനമായ ബി. 1. 351 ഉള്ളതെന്നും അവര്‍ പറയുന്നു. മെഡ്ക്‌സിവ് എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് അവര്‍ ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. രണ്ട് ഡോസ് വാക്്‌സിന്‍ ലഭിച്ചവരില്‍ വാക്‌സിന്‍ ലഭിക്കാത്തവരെക്കാള്‍ എട്ടിരട്ടി ഈ ഇനത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നതായും അവര്‍ വെളിപ്പെടുത്തി. ഇതുതന്നെ ഫൈസര്‍…

Read More

അന്ന് ഹീറോ ഇന്ന് വില്ലന്‍ ! പ്രളയത്തില്‍ ശരീരം ചവിട്ടുപടിയാക്കിയ ജയ്‌സല്‍ ഇന്ന് തട്ടിപ്പു കേസിലെ പ്രതി…

പ്രളയകാലത്ത് ദുരിതത്തില്‍പെട്ടവര്‍ക്ക് വള്ളത്തിലേക്കു കയറാന്‍ ചവിട്ടുപടിയായി സ്വന്തം ശരീരം നല്‍കിയ ഹീറോ ജയ്‌സല്‍ ഇന്ന് വില്ലന്‍. യുവാവിനെതിരേ താനൂര്‍ പോലീസ് ഇന്നലെ കേസെടുത്തു. കഴിഞ്ഞ 15-ന് ഒട്ടുപുറം തൂവല്‍ തീരത്ത് വനിതാ സുഹൃത്തുമായി എത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതിനാണു കേസ്. കാറിലെത്തിയ ഇരുവരുടെയും ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയ ജയ്സല്‍, ഈ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഒരു ലക്ഷം രൂപ തന്നാല്‍ പ്രശ്നം ഒതുക്കാമെന്നും പറഞ്ഞു. തുടര്‍ന്നു യുവാവ് തന്റെ സുഹൃത്തിന്റെ ഫോണ്‍ വഴി അയ്യായിരം രൂപ ഗൂഗിള്‍ പേ മുഖേന ജയ്സലിന്റെ അക്കൗണ്ടിലേക്കു നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Read More

“സി​പി​എ​മ്മി​ല്‍ ചെ​റി​യാ​ന്‍റെ സ്ഥാ​നം തു​ട​ലി​ലി​ട്ട കു​ര​ങ്ങ​നെ പോ​ലെ​യായിരുന്നു​’; അ​പ​രാ​ധ​ങ്ങ​ള്‍ ഏ​റ്റു​പ​റ​ഞ്ഞ് തെ​റ്റു​ക​ള്‍ തി​രു​ത്തി​യാ​ല്‍ അർഹിക്കുന്ന പ്രാധാന്യം നൽകും; കോ​ൺ​ഗ്ര​സി​ലേ​ക്ക് ക്ഷ​ണി​ച്ച് വീ​ക്ഷ​ണം

  തി​രു​വ​ന​ന്ത​പു​രം: ചെ​റി​യാ​ന്‍ ഫി​ലി​പ്പി​നെ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് പാ​ർ​ട്ടി മു​ഖ​പ​ത്രം വീ​ക്ഷ​ണം. പ​ത്ര​ത്തി​ന്‍റെ മു​ഖ​പ്ര​സം​ഗ​ത്തി​ലാ​ണ് ചെ​റി​യാ​ൻ ഫി​ലി​പ്പി​നെ വീ​ണ്ടും പാ​ർ​ട്ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്. അ​പ​രാ​ധ​ങ്ങ​ള്‍ ഏ​റ്റു​പ​റ​ഞ്ഞ് തെ​റ്റു​ക​ള്‍ തി​രു​ത്തി​യാ​ല്‍ അ​ര്‍​ഹി​ക്കു​ന്ന പ്രാ​ധാ​ന്യം ന​ല്‍​കി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് മു​ഖ​പ്ര​സം​ഗ​ത്തി​ല്‍ പ​റ​യു​ന്ന​ത്.കോ​ണ്‍​ഗ്ര​സി​ന​ക​ത്തെ വി​മ​ത​നാ​യി വേ​ഷം കെ​ട്ടി​ച്ച ചെ​റി​യാ​നെ സി​പി​എം വീ​ണ്ടും വ​ഞ്ചി​ച്ചു എ​ന്നു​പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് മു​ഖ​പ്ര​സം​ഗം ആ​രം​ഭി​ക്കു​ന്ന​ത്. രാ​ജ്യ​സ​ഭാ സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് സി​പി​എം ര​ണ്ട് വ​ട്ടം ചെ​റി​യാ​നെ ച​തി​ച്ചു​വെ​ന്നും സി​പി​എ​മ്മി​ല്‍ ചെ​റി​യാ​ന്‍റെ സ്ഥാ​നം തു​ട​ലി​ലി​ട്ട കു​ര​ങ്ങ​നെ പോ​ലെ​യാ​ണെ​ന്നും പ​രി​ഹാ​സ​വു​മു​ണ്ട്. സി​പി​എ​മ്മി​ന്‍റെ അ​ടു​ക്ക​ള​പ്പു​റ​ത്ത് ഇ​രി​ക്കേ​ണ്ടി വ​ന്ന ചെ​റി​യാ​ന്‍ ഫി​ലി​പ്പി​ന് കോ​ണ്‍​ഗ്ര​സി​ന്‍റെ പൂ​മു​ഖ​ത്ത് ഒ​രു ക​സേ​ര​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും എ.​കെ.​ആ​ന്‍റ​ണി​ക്കും ഉ​മ്മ​ന്‍​ചാ​ണ്ടി​ക്കും എ​തി​രെ ചൊ​രി​ഞ്ഞ അ​ധി​ക്ഷേ​പ​ങ്ങ​ള്‍ സാ​മാ​ന്യ മ​ര്യാ​ദ പോ​ലും മ​റ​ന്നു​കൊ​ണ്ടാ​യി​രു​ന്നു​വെ​ന്നും മു​ഖ​പ്ര​സം​ഗം പ​റ​യു​ന്നു​ണ്ട്. വി​മ​ത​രെ സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ സി​പി​എ​മ്മി​ന് ഇ​ര​ട്ട​ത്താ​പ്പ് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ആ​രോ​പി​ക്കു​ന്ന മു​ഖ​പ്ര​സം​ഗം, ചെ​റി​യാ​ന്‍ ഫി​ലി​പ്പി​നോ​ട് ചി​റ്റ​മ്മ​ന​യ​മാ​ണ് സി​പി​എം കാ​ണി​ച്ച​തെ​ന്നും കു​റ്റ​പ്പെ​ടു​ത്തു​ന്നു​ണ്ട്. കോ​ണ്‍​ഗ്ര​സി​നെ ച​തി​ച്ച ചെ​റി​യാ​ന്‍…

Read More

വൈ​ഗ​യെ കെ​ട്ടി​പ്പി​ടി​ച്ച് ശ്വാ​സം മു​ട്ടി​ച്ചു; ച​ല​നം നി​ല​യ്ക്കും​വ​രെ ചേർത്തുപിടിച്ചു; ത​നി​ക്ക് മരിക്കാൻ ഭയമായതിനാൽ ജീവനൊടുക്കിയി ല്ലെന്ന് സ​നു​വി​ന്‍റെ മൊ​ഴി; പൂർണ്ണമായും വിശ്വസിക്കാതെ പോലീസ്

  കൊ​ച്ചി: ക​ള​മ​ശേ​രി മു​ട്ടാ​ർ പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ച പ​തി​മൂ​ന്നു​കാ​രി വൈ​ഗ​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ൽ പി​താ​വ് സ​നു മോ​ഹ​നി​ൽ​നി​ന്ന് പോ​ലീ​സി​ന് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു. ക​ട​ബാ​ധ്യ​ത പെ​രു​കി​യ​പ്പോ​ൾ മ​ക​ളു​മൊ​ത്ത് മ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് സ​നു മോ​ഹ​ൻ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ത​നി​യെ മ​രി​ച്ചാ​ൽ മ​ക​ൾ അ​നാ​ഥ​യാ​കു​മെ​ന്ന് ക​രു​തി. ഒ​രു​മി​ച്ച് മ​രി​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്ന് മ​ക​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. വൈ​ഗ​യെ കെ​ട്ടി​പ്പി​ടി​ച്ച് ശ​രീ​ര​ത്തോ​ട് ചേ​ർ​ത്ത് ശ്വാ​സം മു​ട്ടി​ച്ചു. ശ​രീ​ര​ത്തി​ന്‍റെ ച​ല​നം നി​ല​യ്ക്കും​വ​രെ ശ്വാ​സം മു​ട്ടി​ച്ചു. ഇ​തി​നു​ശേ​ഷം മ​ക​ളെ ബെ​ഡ് ഷീ​റ്റി​ൽ പൊ​തി​ഞ്ഞ് കാ​റി കി​ട​ത്തി. പി​ന്നീ​ട് പു​ഴ​യു​ടെ തീ​ര​ത്തെ​ത്തി മ​ക​ളെ കൈ​യി​ലെ​ടു​ത്ത് പു​ഴ​യി​ലേ​ക്ക് താ​ഴ്ത്തി. ഭ​യം കാ​ര​ണം ത​നി​ക്ക് ജീ​വ​നൊ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും സ​നു മൊ​ഴി ന​ൽ​കി.ഒ​ളി​വി​ൽ​പ്പോ​യ​ത​ല്ല മ​രി​ക്കാ​ൻ പോ​യ​താ​ണെ​ന്നും മൊ​ഴി. പ​ല​ത​വ​ണ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ലെ​ന്നും സ​നു പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യ​താ​യാ​ണു സൂ​ച​ന. മൊ​ഴി​യി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ഉ​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​നു വി​ധേ​യ​നാ​ക്കു​മെ​ന്നു…

Read More

പതിനേഴുകാരിയെ കടത്തിക്കൊണ്ടു വന്ന് ലൈംഗികവ്യാപാരം നടത്തി ! ഭാര്യയും ഭര്‍ത്താവും പിടിയില്‍;ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ബംഗ്ലാദേശില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടു വന്ന് മാംസക്കച്ചവടം നടത്തിയ സംഘം അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് ദമ്പതികള്‍ അടക്കമുള്ള മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. ഷരീഫുള്‍ ഷക്കീര്‍, ഇയാളുടെ ഭാര്യ അജ്മിറ ഖതും, മുസ്തഫ ഷക്കീര്‍ എന്നിവരാണ് അറസ്റ്റിലായത്. ബംഗ്ലാദേശികളായ ഇവര്‍ അനധികൃതമായി ഇന്ത്യയില്‍ കഴിഞ്ഞു വരികയായിരുന്നു. ജോലി തേടി ഇന്ത്യയിലെത്തിയ ഷരീഫുളിനും ഭാര്യയ്ക്കും ജീവിക്കാന്‍ വഴിയില്ലാതായപ്പോഴാണ് പുതിയ മേഖലയിലേക്ക് തിരിഞ്ഞത്. തുടര്‍ന്ന് സ്വന്തം നാട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കടത്തികൊണ്ടുവന്നത് ലൈംഗിക തൊഴില്‍ ചെയ്യിച്ച് പണമുണ്ടാക്കാന്‍ ഇവര്‍ പദ്ധതിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ മുസ്തഫയെ സമീപിച്ചു. ബംഗ്ലാദേശിലെ ഗ്രാമത്തില്‍ നിന്ന് 15,000രൂപ കൊടുത്താണ് മുസ്തഫ പെണ്‍കുട്ടിയെ കടത്തികൊണ്ടുവന്നത്. പെണ്‍കുട്ടിയേയും തന്നെയും അതിര്‍ത്തി കടത്തിവിടാന്‍ ഒരു ഏജന്റിന് മുസ്തഫ 4,000രൂപ നല്‍കിയിരുന്നു. ബംഗ്ലാദേശില്‍ നിന്ന് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുവന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്…

Read More

കര്‍ണാടക പോലീസ് സമ്മതിച്ചു! സ​നു മോ​ഹ​ൻ പി​ടി​യി​ൽ; സ്ഥിരീകരിക്കാതെ കേരളാ പോലീസ്‌; സംഭവത്തെക്കുറിച്ച് കേരളാപോലീസ് പറയുന്നത് ഇങ്ങനെ…

ബം​ഗ​ളൂ​രു: വൈ​ഗ കൊ​ല​ക്കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന പി​താ​വ് സ​നു മോ​ഹ​ൻ പി​ടി​യി​ൽ. ഏ​റെ നാ​ളു​ക​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ക​ർ​ണാ​ട​ക​യി​ലെ കാ​ർ​വാ​റി​ൽ നി​ന്നു​മാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കൊ​ല്ലൂ​രു നി​ന്നും സ്വ​കാ​ര്യ ബ​സി​ൽ ഉ​ഡു​പ്പി​യി​ലെ​ത്തി​യ സ​നു മോ​ഹ​ൻ പി​ന്നീ​ട് കാ​ർ​വാ​റി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. സ​നു മോ​ഹ​ൻ പി​ടി​യി​ലാ​യ കാ​ര്യം കേ​ര​ള പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ല്ല. എ​ന്നാ​ൽ ഇ​ക്കാ​ര്യം ക​ർ​ണ​ട​ക പോ​ലീ​സാ​ണ് സ​മ്മ​തി​ച്ച​ത്. സ​നു മോ​ഹ​നു​മാ​യി ഇ​ന്ന് രാ​വി​ലെ 11ന് ​കേ​ര​ള പോ​ലീ​സ് ത​ല​പ്പാ​ടി അ​തി​ർ​ത്തി വ​ഴി കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങി​യെ​ന്ന് ക​ർ​ണാ​ട​ക പോ​ലീ​സ് അ​റി​യി​ച്ചു. മൂ​കാം​ബി​ക​യി​ലെ ലോ​ഡ്ജി​ൽ നി​ന്നു​ള്ള സ​നു​വി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ർ​ണാ​ട​ക കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. സ​നു മോ​ഹ​നെ ഇ​ന്ന് രാ​ത്രി​യി​ലോ നാ​ളെ രാ​വി​ലെ​യൊ കൊ​ച്ചി​യി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Read More

ഡയാലിസിസ് കഴിഞ്ഞു മടങ്ങിയ യുവാവിനെ ഹെല്‍മറ്റില്ലെന്നു പറഞ്ഞ് പോലീസ് തടഞ്ഞു ! വഴിയില്‍ കുഴഞ്ഞു വീണ യുവാവ് പരാതി നല്‍കി…

ഡയാലിസിസ് കഴിഞ്ഞ് മടങ്ങിയ യുവാവിനെ ഹെല്‍മറ്റില്ലെന്നു പറഞ്ഞ് വഴിയില്‍ തടഞ്ഞു നിര്‍ത്തി പോലീസ്. അവശനായ യുവാവ് വഴിയില്‍ ബോധം കെട്ടു വീണു. രോഗവിവരം പറഞ്ഞിട്ടും കൂട്ടാക്കാതെ പിഴ അടയ്ക്കാനാവശ്യപ്പെട്ട് പോലീസ് തന്നെ വണ്ടിയില്‍ നിന്നിറക്കി വഴിയില്‍ മാറ്റിനിര്‍ത്തിയെന്നും പെരിങ്ങാല മഠത്തില്‍ പടീറ്റതില്‍ മുഹമ്മദ് റാഫി (23) പരാതിയില്‍ പറയുന്നു. ഗുരുതരമായ വൃക്കരോഗമുള്ള റാഫി രണ്ടു വര്‍ഷമായി ഡയാലിസിസിനു വിധേയനാകുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ കായംകുളം താലൂക്ക് ആശുപത്രിയില്‍ നിന്നു മാതാവിനൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുമ്പോഴാണ് ബോയ്സ് എച്ച്എസ്എസിനടുത്ത് ട്രാഫിക് പൊലീസ് തടഞ്ഞതെന്നു റാഫി പറഞ്ഞു. ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ പൊലീസ് വാഹനം തടഞ്ഞു. ഡയാലിസിസ് കഴിഞ്ഞു പോകുകയാണെന്നും ഹെല്‍മറ്റിന്റെ ഭാരം താങ്ങാന്‍ കഴിയില്ലെന്നും പൊലീസുകാരോടു വിശദീകരിച്ചെങ്കിലും വാഹനം ഒതുക്കി വയ്ക്കാന്‍ പറഞ്ഞ് ഒരു സിവില്‍ പോലീസ് ഓഫിസര്‍ തട്ടിക്കയറി. എസ്ഐയെ കണ്ടു പിഴ അടച്ചിട്ടു പോയാല്‍ മതിയെന്നും പറഞ്ഞു.…

Read More

ശുചിമുറിയില്‍ പോകുന്നെന്ന് വീട്ടുകാരോട് പറഞ്ഞിട്ട് പെണ്‍കുട്ടി കാമുകന്റെ കൂടെ സ്ഥലംവിട്ടു ! നാലു ദിവസമായിട്ടും കമിതാക്കളെപ്പറ്റി യാതൊരു വിവരവുമില്ല…

അടിമാലി മങ്കടവില്‍ നിന്നു കാണാതായ കമിതാക്കള്‍ എവിടെയെന്ന് നാലു ദിവസത്തിനു ശേഷവും കണ്ടെത്താനാകാതെ പോലീസ്. ഈ മാസം 13നാണ് ഓടയ്ക്കാസിറ്റി സ്വദേശികളായ യുവാവിനെയും യുവതിയെയും കാണാതായത്. അന്നുതന്നെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇവരെ കാണാതായി ദിവസം നാലു കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിച്ചിട്ടില്ല. രാത്രി 7.15 വരെ വീട്ടില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടി കുടുംബപ്രാഥനയ്ക്കിടെ ശുചിമുറിയില്‍ പോകുകയാണെന്നറിയിച്ചാണ് വീട് വിട്ടത്. രാത്രി ഇരുവരും ബൈക്കില്‍ പോകുന്നത് വീടിനു സമീപത്തെ സി.സി.ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍. 68 എ 9417 പള്‍സര്‍ ബൈക്ക് 15ന് ഇടുക്കി കരിമ്പനു സമീപം പാല്‍ക്കുളംമേട് വിനോദസഞ്ചര മേഖലയോട് ചേര്‍ന്നുള്ള വനാതിര്‍ത്തിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും വനമേഖലയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 14 ന് രാവിലെ യുവാവ് സുഹൃത്തിനെ വിളിച്ച് നാടുവിടുകയാണെന്ന് അറിയിച്ചിരുന്നു. ഇതിനു…

Read More