കഴക്കൂട്ടം മണ്ഡലത്തിലെ സ്ട്രോംഗ് റൂം തുറക്കാന്‍ നീക്കം;എന്‍ഡിഎയും യുഡിഎഫും പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് നീക്കം ഉപേക്ഷിച്ചു; എതിര്‍പ്പില്ലാതെ ഇടതുപക്ഷ സ്ഥാനാര്‍ഥി…

കഴക്കൂട്ടം മണ്ഡലത്തില്‍ കേടായ വോട്ടിങ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂം തുറക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം ബിജെപിയും യുഡിഎഫും എതിര്‍ത്തതോടെ റിട്ടേണിങ് ഓഫീസര്‍ ഉപേക്ഷിച്ചു. ഉദ്യോഗസ്ഥ-ഭരണപക്ഷ നീക്കമാണ് സ്ട്രോംഗ് റൂം തുറക്കാനുള്ള ശ്രമത്തിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്. കഴക്കൂട്ടം മണ്ഡലത്തിലെ ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം തുറക്കാനുള്ള റിട്ടേണിങ് ഓഫീസറുടെ തീരുമാനം ഇന്ന് രാവിലെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. മാത്രമല്ല സ്‌ട്രോഗ് റൂം തുറക്കാനുള്ള തീരുമാനത്തിന് ഒരു മണിക്കൂര്‍ മുമ്പാണ് ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളെ അറിയിച്ചതും. ഇതോടെ ശക്തമായ എതിര്‍പ്പുമായി ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് നീക്കം ഉപേക്ഷിക്കുകയും ചെയ്തു. എതിര്‍പ്പ് അറിയിച്ചത് ബിജെപി, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മാത്രമാണെന്നും ഭരണപക്ഷ സ്ഥാനാര്‍ഥിക്ക് യാതൊരു എതിര്‍പ്പും ഇല്ലെന്നും ഇതില്‍ അസ്വഭാവികതയുണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ഥി എസ്.എസ് ലാല്‍ വ്യക്തമാക്കി. സാധാരണ സ്ട്രോംഗ് റൂം സീല്‍ചെയ്ത് പൂട്ടിയാല്‍ വോട്ടെണ്ണല്‍ ദിവസം ജനപ്രതിനിധികളുടെ…

Read More

മാ​സ്കി​ല്ലാ​ത്ത​വ​ർ സൂ​ക്ഷി​ക്കു​ക, കോ​വി​ഡ് ഭീ​തി മാ​ത്ര​മ​ല്ല പോ​ക്ക​റ്റും കാ​ലി​യാ​കും! മാ​സ്കി​ന്‍റെ പേ​രി​ൽ ഒ​രു ദി​വ​സം 100 കേ​സെ​ടു​ക്ക​ണം; പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പു​തി​യ ഉ​ത്ത​ര​വ്

തൃ​ശൂ​ർ: മാ​സ്കി​ല്ലാ​ത്ത​വ​ർ സൂ​ക്ഷി​ക്കു​ക, കോ​വി​ഡ് ഭീ​തി മാ​ത്ര​മ​ല്ല പോ​ക്ക​റ്റും കാ​ലി​യാ​കും. മാ​സ്കി​ല്ലാ​ത്ത​വ​രെ പി​ടി​കൂ​ടി 500 രൂ​പ പി​ഴ ഈ​ടാ​ക്കാ​ൻ പോ​ലീ​സി​നു ക​ർ​ശ​നനി​ർ​ദേ​ശം ന​ൽ​കി. ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ചു​രു​ങ്ങി​യ​ത് ഒ​രു ദി​വ​സം മാ​സ്ക് ധ​രി​ക്കാ​ത്ത 100 പേ​രെ പി​ടി​കൂ​ട​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. സി​റ്റി പോ​ലീ​സി​ലെ 24 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നാ​യി 12 ല​ക്ഷം രൂ​പ ഒ​രു ദി​വ​സം പി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ർ ആ​ർ. ആ​ദി​ത്യ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. മാ​സ്കി​ല്ലാ​തെ എ​വി​ടെ നി​ൽ​ക്കു​ന്ന​വ​രാ​യാ​ലും ബ​സി​ലോ, കാ​റി​ലോ, ബൈ​ക്കി​ലോ യാ​ത്ര ചെ​യ്യു​ന്ന​വ​രാ​യാ​ലും പി​ടി​കൂ​ട​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. നി​ർ​ദേ​ശം വ​ന്ന​തോ​ടെ ഇ​ന്ന​ലെ രാ​വി​ലെ​ത​ന്നെ പോ​ലീ​സു​കാ​ർ മാ​സ്കി​ല്ലാ​ത്ത​വ​രെ ക​ണ്ടെ​ത്താ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. മാ​സ്കി​ന്‍റെ പേ​രി​ലും ടാ​ർ​ജ​റ്റ് ന​ൽ​കി​യ​തു പോ​ലീ​സു​കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ യോ​ഗ​ങ്ങ​ൾ​ക്കു യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ അ​നു​മ​തി ന​ൽ​കി​യ​തി​നു​ശേ​ഷം പൊ​തു​ജ​ന​ങ്ങ​ളെ പെ​രു​വ​ഴി​യി​ലാ​ക്കു​ന്ന ന​ട​പ​ടി​ക്കെ​തി​രെ പൊ​തു​സ​മൂ​ഹ​ത്തി​ലും പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. ക​മ്മീ​ഷ​ണ​ർ നേ​രി​ട്ടു​ത​ന്നെ ഇ​ന്ന​ലെ രാ​വി​ലെ…

Read More

സംസ്ഥാനം ഓക്‌സിജന്‍ ക്ഷാമത്തിലേക്ക് ? കോവിഡ് രൂക്ഷമാകാന്‍ സാധ്യത; കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കും; കേരളം പ്രതിസന്ധിയിലേക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​വെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​ക.​ശൈ​ല​ജ. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​കു​പ്പ് ത​ല​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കും. കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ 11,89,000 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ഒ​രു കോ​ടി 39 ല​ക്ഷം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് 58,245 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ വ​ർ​ധ​ന​വി​ന്‍റെ കാ​ര്യം കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. സം​സ്ഥാ​ന​ത്തി​ന് ഇ​നി​യും കൂ​ടു​ത​ൽ കോ​വി​ഡ് വാ​ക്സി​നു​ക​ൾ ആ​വ​ശ്യ​മു​ണ്ട്. കേ​ന്ദ്ര​ത്തി​ൽ നി​ന്നും 6,084,360 ഡോ​സ് വാ​ക്സി​നാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ൽ 5,675,138 വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്തു. സം​സ്ഥാ​ന​ത്ത് വാ​ക്സി​ൻ സീ​റോ വേ​സ്റ്റേ​ജാ​ണ്. ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി കേ​ര​ള​ത്തെ അ​ഭി​ന​ന്ദി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്ത് 5,80,880 വാ​ക്സി​നാ​ണു​ള്ള​ത്.…

Read More

കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ഇ​നി ഉ​പ​ദേ​ശ​മു​ണ്ടാകില്ല​, നി​യ​മ​ന​ട​പ​ടി; എ​ഡി​ജി​പി. വി​ജ​യ് സാ​ഖ​റെ പറയുന്നു…

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ഇ​നി ഉ​പദേ​ശ​മു​ണ്ടാകി​ല്ലെ​ന്നും ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക്ര​മ​സ​മാ​ധാ​ന​ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി. വി​ജ​യ് സാ​ഖ​റെ വ്യ​ക്ത​മാ​ക്കി. റോ​ഡു​ക​ളി​ലും പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലും മാ​സ്ക് ധ​രി​ക്കാ​തെ​യും നി​യ​ന്ത്ര​ണം ലം​ഘി​ച്ചും പോ​കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​ദേ​ശ​വും ശാ​സ​ന​യു​മാ​ണ് ഇ​തു​വ​രെ ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്രോ​ട്ടോ​ക്കോ​ളും പാ​ലി​ക്കാ​ൻ ത​യാ​റാ​കാ​ത്ത സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്നു മു​ത​ൽ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​തി​നാ​യി എ​ല്ലാ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ ന്നും ​എ​ഡി​ജി​പി വ്യ​ക്ത​മാ​ക്കി. ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​നി​ലു​മു​ള്ള അം​ഗ​സം​ഖ്യ​യു​ടെ മൂ​ന്നി​ൽ ഒ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ണ്ടെ യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ നി​യ​ന്ത്ര​ണം ലം​ഘി​ച്ച് വാ​ഹ​ന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും, കൂ​ടാ​തെ സ്വ​കാ​ര്യ ബ​സു​ക​ൾ, കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ…

Read More

അഭിമന്യുവിനെ അവസാനമായി ഒന്നു കാണാൻ ആശുപത്രിക്കിടക്കയിൽ നിന്നും കൂട്ടുകാരനെത്തി; പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ; അ​ഭി​മ​ന്യു​വി​നെ കു​ത്തി​യ​ത്‌ സ​ജ​യ് ജി​ത്തെന്ന് പോ​ലീ​സ്

ചാ​രും​മൂ​ട് : വ​ള്ളി​കു​ന്നം പ​ട​യ​ണി​വെ​ട്ടം ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യും എ​സ് എ​ഫ് ഐ ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന വ​ള്ളി​കു​ന്നം പു​ത്ത​ൻ​ച​ന്ത അ​മ്പി​ളി ഭ​വ​ന​ത്തി​ൽ അ​മ്പി​ളി കു​മാ​റി​ന്‍റെ​യും പ​രേ​ത​യാ​യ ബീ​ന​യു​ടേ​യും മ​ക​ൻ അ​ഭി​മ​ന്യു (15)നെ ​കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ക​സ്റ്റ​ഡി​യി​ലാ​യ പ്ര​ധാ​ന പ്ര​തി ഉ​ൾ​പ്പ​ടെ ര​ണ്ടു പേ​രെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രു​ന്നു. പ്ര​ധാ​ന പ്ര​തി ആ​ർ എ​സ് എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ പ​ട​യ​ണി​വെ​ട്ടം പു​ത്ത​ൻ​പു​ര​ക്ക​ൽ സ​ജ​യ് ജി​ത്ത് (21 ) വ​ള്ളി​കു​ന്നം സ്വ​ദേ​ശി ജി​ഷ്ണു ത​മ്പി എ​ന്നി​വ​രെ​യാ​ണ് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്ന്ചോ​ദ്യം ചെ​യ്യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​യ​താ​യി സൂ​ച​ന​യു​ണ്ട്. പ്ര​ധാ​ന പ്ര​തി സ​ജ​യ് ജി​ത്ത് ഇ​ന്ന​ലെ രാ​വി​ലെ കൊ​ച്ചി പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ജി​ഷ്ണു വി​നെ വ​ള്ളി​കു​ന്നം പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കീ​ഴ​ട​ങ്ങി​യ സ​ജ​യ് ജിത്തി​നെ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് രാ​ത്രി​യോ​ടെ അ​രൂ​ർ പൊ​ലീ​സി​ന്…

Read More

മ​ൻ​സൂ​ർ വ​ധം; ഗൂ​ഢാ​ലോ​ച​ന സം​ബ​ന്ധി​ച്ചു വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് ; സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും പ്ര​തി​സ്ഥാ​ന​ത്തേ​ക്ക്

ത​ല​ശേ​രി: മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ പാ​നൂ​ർ പു​ല്ലൂ​ക്ക​ര മു​ക്കി​ൽ പീ​ടി​ക പാ​റാ​ൽ മ​ൻ​സൂ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ കൂ​ടു​ത​ൽ പേ​ർ പ്ര​തി സ്ഥാ​ന​ത്തേ​ക്ക്. പ്ര​ദേ​ശ​ത്ത് നി​ന്ന് ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ലും നി​ല​വി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ലൂ​ടെ​യു​മാ​ണ് സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ൾ​പ്പെ​ടെ കൂ​ടു​ത​ൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ള​ള​ത്. സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന സം​ബ​ന്ധി​ച്ചു വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ ത​ല​ശേ​രി ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ പ്ര​തി പു​ല്ലൂ​ക്ക​ര കാ​യ​ത്തീ​ന്‍റെ പ​റ​മ്പ​ത്ത് സു​ഹൈ​ലി​നെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കു​ന്ന​തി​നാ​യി ക്രൈം​ബ്രാ​ഞ്ച് സം​ഘം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. മ​ൻ​സൂ​റി​ന്‍റെ കു​ടും​ബ​വു​മാ​യു​ള്ള ആ​ത്മ​ബ​ന്ധം വി​ശ​ദീ​ക​രി​ച്ചും നി​ര​പ​രാ​ധി​ത്വം ആ​വ​ർ​ത്തി​ച്ചു കൊ​ണ്ട് ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റി​ട്ടു കൊ​ണ്ടു​മാ​ണ് സി​പി​എം ബ്രാ​ഞ്ച് ക​മ്മ​റ്റി അം​ഗ​മാ​യ സു​ഹൈ​ൽ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. സു​ഹൈ​ൽ ഉ​ൾ​പ്പെ​ടെ എ​ട്ട് പ്ര​തി​ക​ളാ​ണ് ഈ ​കേ​സി​ൽ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലു​ള്ള​ത്.

Read More

ആക്ഷൻ ഹീറോ ബിജുവിലെ വില്ലൻ “ശ​രി​ക്കും വി​ല്ല​ന്‍’; മാ​ര​ക ല​ഹ​രി മ​രു​ന്നു​ക​ളു​മാ​യി പ്ര​സാ​ദ്  പോലീസ് പിടിയിൽ; വി​വി​ധ  സ്റ്റേ​ഷ​നു​ക​ളി​ലായി നിരവധി കേസുകളും

കൊ​ച്ചി: സി​നി​മ​യി​ലെ വി​ല്ല​ന്‍ വേ​ഷ​ങ്ങ​ളി​ല്‍ തി​ള​ങ്ങി​യ തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി പ്ര​സാ​ദ് ജീ​വി​ത​ത്തി​ലും വി​ല്ല​ന്‍ ത​ന്നെ. ഇ​ന്ന​ലെ മാ​ര​ക ല​ഹ​രി മ​രു​ന്നു​ക​ളു​മാ​യി ഇ​യാ​ളെ എ​റ​ണാ​കു​ള​ത്തു​നി​ന്നു പി​ടി​കൂ​ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​സാ​ദി​ന്‍റെ തി​ര​ശീ​ല​ക്കു പി​ന്നി​ലെ “വി​ല്ല​ന്‍’ മു​ഖം പു​റ​ത്ത​റി​യു​ന്ന​ത്. ഇ​യാ​ള്‍​ക്കെ​തി​രേ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് നി​ല​വി​ലു​ള്ള​താ​യാ​ണ് പ്ര​സാ​ദി​നെ പി​ടി​കൂ​ടി​യ എ​ക്‌​സൈ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ ന​ഗ​ര​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ നോ​ര്‍​ത്തി​ലു​ള്ള പ​ര​മാ​ര റോ​ഡി​ല്‍​നി​ന്നു​മാ​ണ് മാ​ര​ക ല​ഹ​രി​മ​രു​ന്നു​മാ​യി പ്ര​ദാ​സി​നെ എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ല്‍ നി​ന്നും 2.5 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ല്‍, 0.1 ഗ്രാം ​ബ്രൂ​പി​നോ​ര്‍​ഫി​ന്‍, 15 ഗ്രാം ​ക​ഞ്ചാ​വ്, വ​ള​യ​ന്‍ ക​ത്തി എ​ന്നി​വ ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​സാ​ദി​ന് ല​ഹ​രി വ​സ്തു​ക്ക​ള്‍ ല​ഭി​ക്കു​ന്ന​ത് എ​വി​ടെ​നി​ന്നാ​ണെ​ന്ന് എ​ക്‌​സൈ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്. പ്ര​സാ​ദ് മ​റ്റാ​ര്‍​ക്കെ​ങ്കി​ലും ല​ഹ​രി വി​ല്പ​ന ന​ട​ത്തി​യി​രു​ന്നോ എ​ന്ന കാ​ര്യ​ങ്ങ​ളും അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍ വ​രും. നി​വി​ന്‍ പോ​ളി…

Read More

രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 2,34,692 രോ​ഗി​ക​ൾ 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,34,692 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 1,341 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,45,26,609 ആ​യി. മ​ര​ണ​സം​ഖ്യ 1,75,649 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 16,79,740 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,23,354 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 1,26,71,220 ആ​യി. രാ​ജ്യ​ത്ത് ഇ​തു​വ​രെ 11,99,37,641 പേ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യ​താ​യും കേ​ന്ദ്ര​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Read More

ചേച്ചീ…കാപ്പി എനിക്ക് കൂടി ! രാവിലെ അടുക്കളയില്‍ കയറി കാപ്പിയിട്ട വീട്ടമ്മ ശബ്ദം കേട്ട് തിരിഞ്ഞപ്പോള്‍ തൊട്ടു പിറകില്‍ കണ്ടത് തോക്കുചൂണ്ടി നില്‍ക്കുന്ന കള്ളനെ…

പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കടന്നശേഷം വീട്ടമ്മയ്ക്കു നേരെ തോക്കുചൂണ്ടി കള്ളന്റെ കവര്‍ച്ചാ ശ്രമം. എന്നാല്‍ വീട്ടമ്മ ബഹളം വച്ചതോടെ ഇയാള്‍ അടുത്തുള്ള മതില്‍ ചാടി ബൈക്കില്‍ കടന്നു കളയുകയും ചെയ്തു. പോലീസ് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ ആറോടെ ചിങ്ങവനത്താണ് സംഭവം. രാവിലെ ഉണര്‍ന്ന് അടുക്കള വാതില്‍ തുറന്നിട്ട് കാപ്പിയുണ്ടാക്കിയ ശേഷം തിരിഞ്ഞപ്പോഴാണ് അടുക്കളയില്‍ ഒരാള്‍ നില്‍ക്കുന്നതു കണ്ടതെന്നു വീട്ടമ്മ പറയുന്നു. തോക്കു ചൂണ്ടിയതോടെ ബഹളംവച്ചു. ഇതോടെ മോഷ്ടാവ് സമീപത്തെ മതില്‍ ചാടിക്കടന്നു ബൈക്കില്‍ കടന്നുകളയുകയായിരുന്നു. കറുത്ത ടീഷര്‍ട്ടും കാവിമുണ്ടും ധരിച്ചിരുന്ന ആള്‍ തലയില്‍ തൊപ്പിവച്ചിരുന്നു. മുഖം മറച്ചിരുന്നതിനാല്‍ ആരാണെന്നു തിരിച്ചറിയാനായില്ലെന്നു സ്ഥലത്തെത്തിയ ചിങ്ങവനം പൊലീസിന് വീട്ടമ്മ മൊഴിനല്‍കി. അതേസമയം, സംഭവം സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു. മോഷ്ടാവിന്റെ കയ്യില്‍ ഉണ്ടായിരുന്നതു തോക്കാണോ എന്നതു സംബന്ധിച്ചും വ്യക്തതയില്ലെന്നും പോലീസ് വ്യക്തമാക്കി.

Read More

അവൻ മരിച്ചിട്ടുമില്ല, ആരും തട്ടിക്കൊണ്ടു പോയിട്ടുമില്ല; സ​നു മോ​ഹ​ൻ മൂ​കാം​ബി​ക​യി​ലെ​ത്തി​യ​താ​യി സ്ഥി​രീ​ക​ര​ണം; ഇ​ന്ന് ത​ന്നെപി​ടി​കൂ​ടാ​ൻ സാ​ധി​ക്കുമെന്ന പ്ര​തീ​ക്ഷ​യിൽ കൊച്ചി പോലീസ്

      മം​ഗ​ളൂ​രു: കൊ​ച്ചി​യി​ലെ പ​തി​മൂ​ന്ന് വ​യ​സു​കാ​രി വൈ​ഗ​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ൽ വ​ഴി​ത്തി​രി​വ്. കേ​സി​ലെ പ്ര​തി​യും വൈ​ഗ​യു​ടെ പി​താ​വു​മാ​യ സ​നു മോ​ഹ​ൻ മൂ​കാം​ബി​ക​യി​ലെ​ത്തി​യെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. മൂ​ന്ന് ദി​വ​സ​മാ​യി മൂ​കാം​ബി​ക​യി​ലെ ലോ​ഡ്ജി​ൽ താ​മ​സി​ച്ചി​രു​ന്ന സ​നു മോ​ഹ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ലോ​ഡ്ജി​ൽ നി​ന്നും ഇ​റ​ങ്ങി​യോ​ടി.   ജീ​വ​ന​ക്കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ൽ നി​ന്നു​ള്ള അ​ന്വേ​ഷ​ണ സം​ഘം മൂ​കാം​ബി​ക​യി​ലെ​ത്തി. ക​ർ​ണാ​ട​ക പോ​ലീ​സി​നെ​യാ​ണ് ജീ​വ​ന​ക്കാ​ർ വി​വ​ര​മ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​വി​ടെ താ​മ​സി​ച്ച​ത് സ​നു​മോ​ഹ​നാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. ക​ർ​ണാ​ട​ക പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണ​സം​ഘം മൂ​കാം​ബി​ക​യി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.   സ​നു മോ​ഹ​നെ ഇ​ന്ന് ത​ന്നെ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി.​എ​ച്ച്.​നാ​ഗ​രാ​ജു പ​റ​ഞ്ഞു.

Read More