അ​മ്പ​ല​പ്പു​ഴ വി​ജ​യ​കൃ​ഷ്ണന്‍! ശാ​ന്ത​സ്വ​ഭാ​വ​മാ​യി​രു​ന്നു; മറക്കാനാവാതെ ആടിക്കുഴഞ്ഞുള്ള ആ വരവ്; സംഭവത്തെക്കുറിച്ച നാട്ടുകാരുടെ ആരോപണങ്ങള്‍ ഇങ്ങനെ…

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ വി​ജ​യ​കൃ​ഷ്ണ​ന്‍റെ വേ​ർ​പാ​ട് ഒ​രു നാ​ടി​നെ​യാ​കെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. അ​മ്പ​ല​പ്പു​ഴ രാ​മ​ച​ന്ദ്ര​ൻ ആ​ന​യു​ടെ വേ​ർ​പാ​ടി​ന്‍റെ വേ​ദ​ന മാ​റു​ന്ന​തു വി​ജ​യ​കൃ​ഷ്ണ​ന്‍റെ വ​ര​വോ​ടെ​യാ​ണ്. ശാ​ന്ത​സ്വ​ഭാ​വ​മാ​യി​രു​ന്നു വി​ജ​യ​കൃ​ഷ്ണ​ന്‍റേ​ത്. കാ​ഴ്ച​യി​ലെ ഭം​ഗി,ആ​ടി​ക്കു​ഴ​ഞ്ഞു​ള്ള വ​ര​വ്, ആ​രു​മെ​ന്നു നോ​ക്കി​നി​ന്നു പോ​കു​ന്ന മു​ഖ​ശ്രീ​യും രാ​ജ​ക​ല​ക​ളും വി​ജ​യ​കൃ​ഷ്ണ​നി​ല്‍ ശ​രി​യാം​വ​ണ്ണം അ​ലി​ഞ്ഞു ചേ​ര്‍​ന്നി​രു​ന്നു. നി​ല​ത്തി​ഴ​യു​ന്ന​തും വ​ണ്ണ​മു​ള്ള​തു​മാ​യ തു​മ്പി​ക്കൈ, ഒ​രെ​ണ്ണം ഉ​ള്ളി​ലേ​ക്കു ചാ​ഞ്ഞു​നി​ല്‍​ക്കു​ന്ന ഭം​ഗി​യാ​ര്‍​ന്ന കൊ​മ്പു​ക​ൾ, ഭം​ഗി​യും ഭാ​വ​ഗാം​ഭീ​ര്യ​വും ചാ​ര്‍​ത്തി മ​സ്ത​ക​ത്തി​ല്‍​നി​ന്നു തു​മ്പി​കൈ​യി​ലേ​ക്ക് ഒ​ഴു​കി​പ്പ​ര​ക്കു​ന്ന മ​ദ​ഗി​രി​ക​ള്‍ ഇ​തെ​ല്ലാം ആ​ന​പ്രേ​മി​ക​ളെ വി​ജ​യ​കൃ​ഷ്ണ​നോ​ട് ഏ​റെ അ​ടു​പ്പി​ച്ചി​രു​ന്നു. അ​മ്പ​ല​പ്പു​ഴ​ക്കാ​രു​ടെ വീ​ര​കേ​സ​രി​യാ​യി​രു​ന്ന രാ​മ​ച​ന്ദ്ര​ന്‍ എ​ന്ന ആ​ന​യു​ടെ തീ​രാ​ന​ഷ്ട​ത്തി​നു ശേ​ഷം നാ​ട്ടു​കാ​രു​ടെ​യും ഭ​ക്ത​രു​ടെ​യും ആ​ഗ്ര​ഹ​ത്തി​ന്‍റെ സാ​ക്ഷാ​ത്കാ​ര​മാ​യി എ​ത്തി​യ​താ​യി​രു​ന്നു വി​ജ​യ​കൃ​ഷ്ണ​ന്‍. ശു​ണ്ഠി​യി​ലും വീ​ര്യ​ത്തി​ലും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തി​രു​ന്നു. വ​ള​രെ ചെ​റു​പ്പ​ത്തി​ലെ​ത്തി ഒ​രു നാ​ടി​ന്‍റെ​യാ​കെ ഒാ​മ​ന​യാ​യി മാ​റി​യ ആ​ന​യാ​ണ് എ​ല്ലാ​വ​രെ​യും ദുഃ​ഖ​ത്തി​ലാ​ഴ്ത്തി യാ​ത്ര​യാ​യ​ത്. ശ​രീ​ര​മാ​കെ മു​റി​വു​ക​ൾ അ​മ്പ​ല​പ്പു​ഴ: ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ ക്രെ​യി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ടോ​റ​സി​ൽ ക​യ​റ്റി​യാ​ണ് അ​ന്പ​ല​പ്പു​ഴ​യി​ൽ​നി​ന്നു കോ​ന്നി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം…

Read More

ത​മി​ഴ്നാ​ട്ടി​ലെ ബ​ന്ധ​ങ്ങ​ൾ വ​ള​രെ വ​ലു​താ​ണ്! സ​നു​വി​ന് ത​മി​ഴ്നാ​ട്ടി​ൽ മ​റ്റൊ​രു ഭാ​ര്യ​യും മ​ക്ക​ളും; കൂ​ടു​ത​ൽ ദു​രൂ​ഹ​ത വ​രു​ത്തി​ പു​തി​യ ക​ഥാ​പാത്രം; സംഭവത്തില്‍ വഴിത്തിരിവ്…

കൊ​ച്ചി: മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി നാ​ടു​വി​ട്ട സ​നു​മോ​ഹ​ന്‍റെ തി​രോ​ധാ​ന​ത്തി​ൽ കൂ​ടു​ത​ൽ ചു​രു​ള​ഴി​യു​ന്നു. സ​നു​വി​ന് ത​മി​ഴ്നാ​ട്ടി​ൽ മ​റ്റൊ​രു ഭാ​ര്യ​യും മ​ക്ക​ളും ഉ​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലാ​ണ് സം​ഭ​വ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ദു​രൂ​ഹ​ത വ​രു​ത്തി​യ​ത്. സ​നു​വി​ന്‍റെ ത​മി​ഴ്നാ​ട്ടി​ലെ ബ​ന്ധ​ങ്ങ​ൾ വ​ള​രെ വ​ലു​താ​ണ്. ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളാ​ണ് പു​തി​യ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ക​ട​ന്നു​വ​ര​വി​ലേ​ക്ക് വ​ഴി​യൊ​രു​ക്കി​യ​ത്. ഇ​പ്പോ​ൾ കേ​സ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തും ത​മി​ഴ്നാ​ട്ടി​ലെ ഭാ​ര്യ​യെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്. ഭ​ർ​ത്താ​വ് ക​ഴി​ഞ്ഞ കു​റേ​ക്കാ​ല​മാ​യി എ​ന്തൊ​ക്കെ​യോ മ​റ​യ്ക്കു​ന്ന​താ​യി തോ​ന്നി​യി​രു​ന്ന​താ​യി സ​നു​വി​ന്‍റെ ഭാ​ര്യ ക​ഴി​ഞ്ഞ​ദി​വ​സം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സ​നു​വി​ന്‍റെ രീ​തി​ക​ളി​ൽ ദു​രൂ​ഹ​ത തോ​ന്നി​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ളും അ​യ​ൽ​ക്കാ​രും പ​റ​യു​ന്നു. ഇ​ട​യ്ക്കി​ടെ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഇ​യാ​ൾ യാ​ത്ര ന​ട​ത്തി​യി​രു​ന്നു. ഇ​തെ​ല്ലാം ത​മി​ഴ്നാ​ട്ടി​ലെ കു​ടും​ബ​ത്തെ കാ​ണാ​നു​ള്ള പോ​ക്കാ​യി​രു​ന്നു​വെ​ന്ന സം​ശ​യ​മാ​ണ് ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ന്ന​ത്.

Read More

പ്രണയം നിരസിച്ച് കൗമാരക്കാരി; കൈക്ക് കടന്നു പിടിച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തി  വീണ്ടും പ്രണയാഭ്യർഥന; കുമരകത്ത് കഞ്ചാവ് പിളളാരുടെ അഴിഞ്ഞാട്ടം; ദിവിൻ ലാലിനെ തേടി പോലീസ് പിന്നാലെ….

കു​മ​ര​കം: 15 കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി നാ​ടു​വി​ട്ട​താ​യി പോ​ലീ​സ് നി​ഗ​മ​നം. കു​മ​ര​കം അ​പ്സ​ര ജം​ഗ്ഷ​നു സ​മീ​പം അ​ത്തി​ക്ക​ളം വീ​ട്ടി​ൽ ദി​വി​ൻ ലാ​ൽ (22) ആ​ണ് കു​മ​ര​കം പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം എ​ടു​ത്തി​ട്ടു​ള്ള കേ​സി​ലെ പ്ര​തി. ഇ​യാ​ൾ​ക്കു വേ​ണ്ടി ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ൽ വി​ഫ​ല​മാ​യ​തോ​ടെ​യാ​ണ് പ്ര​തി നാ​ടു​വി​ട്ടെ​ന്ന നി​ഗ​മ​ന​ത്തി​ലേ​ക്ക് പോ​ലാ​സ് എ​ത്തി​യ​ത്. കു​മ​ര​കം എ​സ്ഐ വി.​സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചാ​ണ് രാ​പ​ക​ൽ വ്യാ​പ​ക​മാ​യി പ്ര​തി​യു​ടെ ബ​ന്ധു​വീ​ടു​ക​ളി​ലും സു​ഹൃ​ത്തു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​ന് വൈകു​ന്നേ​രം 6.30നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ജെ​ട്ടി പാ​ല​ത്തി​ന്‍റെ ഇ​റ​ക്ക​ത്തി​ൽ കൂ​ട്ടു​കാ​രോ​ടൊ​പ്പം വ​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ കൈ​ക്ക് ദി​വി​ൻ ലാ​ൽ ക​ട​ന്നു​പി​ടി​ക്കു​ക​യും ക​ത്തി​കാ​ട്ടി ഭ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. മ​ദ്യ​യ​ത്തി​നും ക​ഞ്ചാ​വി​നും അ​ടി​മ​യാ​യ പ്ര​തി​യു​ടെ പ്ര​ണ​യ അ​ഭ്യ​ർ​ഥ​ന പെ​ണ്‍​കു​ട്ടി നി​രാ​ക​രി​ച്ച​താ​ണ് പ്ര​കോ​പ​ന​ത്തി​നു കാ​ര​ണം. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ൽ പോ​ലീ​സി​ന്…

Read More

ഒ​രു വ​ർ​ഷ​മാ​യി യു​വ​തി​യും സ​ന്തോ​ഷും അ​ടു​പ്പ​ത്തി​ൽ ആ​യി​രു​ന്നു; നാ​ടു​വി​ടാ​ൻ ഇ​റ​ങ്ങി​വ​ന്നു, പക്ഷേ..! യു​വ​തി​യു​ടെ ത​ല​യ്ക്ക​ടി​ച്ച സം​ഭ​വം; ചു​രു​ള​ഴി​യു​ന്നു…

പാ​ലാ: വെ​ള്ളി​യേ​പ്പ​ള്ളി​യി​ൽ 26 കാ​രി​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ന്‍റെ ചു​രു​ള​ഴി​യു​ന്നു. വി​വാ​ഹ​ത്തി​നു നി​ർ​ബ​ന്ധി​ച്ച​തു മൂ​ല​മാ​ണ് ഇ​രു​ന്പ് പാ​ര​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ തു​നി​ഞ്ഞ​തെ​ന്നു പ്ര​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. സം​ഭ​വ​ത്തി​ൽ ഓ​ട്ടോ റി​ക്ഷാ ഡ്രൈ​വ​റാ​യ ക​ട​പ്പാ​ട്ടൂ​ർ കു​റ്റി​മ​ട​ത്തി​ൽ പി.​കെ. സ​ന്തോ​ഷാ (അ​മ്മാ​വ​ൻ സ​ന്തോ​ഷ്-61)​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ലാ വെ​ള്ളി​യേ​പ്പ​ള​ളി വ​ലി​യ​മ​ന​യ്ക്ക​ൽ ടി​ന്‍റു മ​രി​യ ജോ​ണി(26)​ന്‍റെ ത​ല​യ്ക്കാ​ണ് ബു​ധ​നാ​ഴ്ച പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​ വെ​ള്ളി​യേ​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം. യു​വ​തി വീ​ട്ടി​ൽ​ നി​ന്നു പു​ല​ർ​ച്ചെ റോ​ഡി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. വ​ഴി​യി​ൽ പ​രി​ക്കേ​റ്റു കി​ട​ന്ന യു​വ​തി​യെ പു​ല​ർ​ച്ചെ വ്യാ​യാ​മ​ത്തി​നി​റ​ങ്ങി​യ​വ​രാ​ണു ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​യാ​യ യു​വ​തി​യു​മാ​യി പ്ര​തി​ക്കു​ണ്ടാ​യി​രു​ന്ന അ​ടു​പ്പ​മാ​ണ് ഇ​ത്ത​ര​മൊ​രു കൃ​ത്യ​ത്തി​ലേ​ക്കു കൊ​ണ്ടെ​ത്തി​ച്ച​ത്. വി​വാ​ഹി​ത​നും ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളു​ട അ​ച്ഛ​നു​മാ​യ സ​ന്തോ​ഷ് മു​ന്പ് മ​റ്റൊ​രു കൊ​ല​ക്കേ​സി​ലും പ്ര​തി​യാ​യി​രു​ന്നു. വ​ള​രെ ആ​സൂ​ത്രി​ത​മാ​യാ​ണു പ്ര​തി യു​വ​തി​യെ അ​ക്ര​മി​ച്ച​ത്. ഇ​രു​ന്പ് പാ​ര​യ്ക്കു​ള്ള അ​ടി​യേ​റ്റു യു​വ​തി​യു​ടെ…

Read More

രാജ്മോഹൻ ഉ​ണ്ണി​ത്താന് കുരുക്ക് മുറുകി! ഒളികാമറ അല്ലെന്നു ലേഖിക; പറയാൻ പാടില്ലായിരുന്നെന്നു നേതാക്കൾ; എഐസിസി വിശദീകരണം തേടി

സ്വ​ന്തം ലേ​ഖ​ക​ൻ ത​ല​ശേ​രി: തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ത​ലേ ദി​വ​സം പ്ര​മു​ഖ സ്വ​കാ​ര്യ ഇം​ഗ്ലീ​ഷ് ചാ​ന​ല്‍ പു​റ​ത്തു​വി​ട്ട രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യു​ടെ വി​വാ​ദ അ​ഭി​മു​ഖ​ത്തെ​ക്കു​റി​ച്ച് എ​ഐ​സി​സി വി​ശ​ദീ​ക​ര​ണം തേ​ടി. അ​ഭി​മു​ഖ​ത്തി​ന്‍റെ പൂ​ര്‍​ണ​രൂ​പം ഹൈ​ക്ക​മാ​ൻ​ഡ് ശേ​ഖ​രി​ച്ചു. കോ​ൺ​ഗ്ര​സ് പാ​ര്‍​ട്ടി എം​പി ത​ന്നെ കോ​ണ്‍​ഗ്ര​സി​നെ ഇ​ടി​ച്ചു താ​ഴ്ത്തി സം​സാ​രി​ച്ച​തു ഹൈ​ക്ക​മാ​ൻ​ഡ് ഗൗ​ര​വ​ക​ര​മാ​യി​ട്ടാ​ണ് കാ​ണു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ന് ഭാ​വി​യി​ല്ല, കേ​ര​ള​ത്തി​ല്‍ തി​രി​ച്ച് വ​ര​വ് സാ​ധ്യ​മ​ല്ല, ആ​ത്മാ​ര്‍​ത്ഥ​ത​യി​ല്ലാ​ത്ത​വ​രാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍, ഗ്രൂ​പ്പ് വ​ള​ര്‍​ത്തു​ക മാ​ത്ര​മാ​ണ് അ​വ​രു​ടെ ല​ക്ഷ്യം, കേ​ര​ള​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ല്ല, ര​ണ്ട് ഗ്രൂ​പ്പു​ക​ള്‍ മാ​ത്ര​മാ​ണു​ള​ള​ത്.​ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു കൂ​റ് ഗ്രൂ​പ്പ് നേ​താ​ക്ക​ളോ​ടു മാ​ത്ര​മാ​ണ്.​ സം​ഘ​ട​നാ സം​വി​ധാ​നം ത​ക​ര്‍​ന്നു​വെ​ന്നും നി​രാ​ശ​രാ​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ബി​ജെ​പി​യി​ലേ​ക്കു പോ​കു​ന്നു​വെ​ന്നും ബി​ജെ​പി കേ​ര​ള​ത്തി​ല്‍ വ​ള​രു​ക​യാ​ണെ​ന്നും മ​റ്റു​മാ​ണ് ഉ​ണ്ണി​ത്താ​ന്‍ തു​റ​ന്ന​ടി​ച്ച​ത്.​ഹൈ​ക്ക​മാ​ൻ​ഡി​നെ​ക്കു​റി​ച്ചും ഉ​ണ്ണി​ത്താ​ന്‍റെ പ്ര​തി​ക​ര​ണം രൂ​ക്ഷ​മാ​യി​രു​ന്നു. അ​വ​ർ കൈ​യൊ​ഴി​ഞ്ഞു മാ​ര്‍​ച്ച് 30 ന് ​ത​ല​ശേ​രി പാ​രീ​സ് പ്ര​സി​ഡ​ന്‍​സി​യി​ല്‍ വ​ച്ചാ​ണ് വി​വാ​ദ അ​ഭി​മു​ഖം ന​ട​ന്ന​ത്. എ​ന്നാ​ല്‍,…

Read More

ന​ഷ്ട​പ​രി​ഹാ​ര തുകയായി ഇറ്റലി നൽകുന്ന പത്ത് കോടി സ്വീ​ക​രി​ക്കാ​മെ​ന്ന് മത്‌സ്യത്തൊഴിലാളികളുടെ ബ​ന്ധു​ക്ക​ളും ബോ​ട്ടു​ട​മ​യും

  ന്യൂ​ഡ​ൽ​ഹി: ക​ട​ല്‍​ക്കൊ​ല കേ​സി​ല്‍ ഇ​റ്റ​ലി ന​ല്‍​കു​ന്ന ന​ഷ്ട​പ​രി​ഹാ​ര തു​ക​യാ​യ പ​ത്ത് കോ​ടി രൂ​പ സ്വീ​ക​രി​ക്കാ​മെ​ന്ന് കൊ​ല്ല​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളും ബോ​ട്ട് ഉ​ട​മ​യും. ന​ഷ്ട​പ​രി​ഹാ​രം സ്വീ​ക​രി​ക്കാ​മെ​ന്ന് വ്യ​ക്ത​മാ​ക്കി ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ൾ കേ​ര​ളം കൈ​മാ​റി​യ​താ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു. സം​സ്ഥാ​ന അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി, കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍​ക്ക​യ​ച്ച ക​ത്തി​ലാ​ണ് ന​ഷ്ട​പ​രി​ഹാ​രം സ്വീ​ക​രി​ക്കാ​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​വും ബോ​ട്ടു​ട​മ​യും അ​റി​യി​ച്ച​ത്. കേ​സി​ലെ ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പേ​ക്ഷ സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഇ​റ്റാ​ലി​യ​ന്‍ നാ​വി​ക​രു​ടെ വെ​ടി​യേ​റ്റു മ​രി​ച്ച ജ​ല​സ്റ്റി​ന്‍, അ​ജേ​ഷ് പി​ങ്കി എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് നാ​ല് കോ​ടി രൂ​പ വീ​തം ല​ഭി​ക്കും. സെ​ന്‍റ്. ആ​ന്‍റ​ണീ​സ് ബോ​ട്ട് ഉ​ട​മ ഫ്രെ​ഡി​ക്ക് ര​ണ്ട് കോ​ടി രൂ​പ​യും ന​ഷ്ട​പ​രി​ഹാ​ര​മാ​യി ല​ഭി​ക്കും.നേ​ര​ത്തെ ന​ല്‍​കി​യ 2.17 കോ​ടി​ക്ക് പു​റ​മെ​യാ​ണ് ഇ​പ്പോ​ള്‍ ന​ല്‍​കു​ന്ന പ​ത്ത് കോ​ടി രൂ​പ​യെ​ന്നാ​ണ് ഡ​ല്‍​ഹി​യി​ലെ ഇ​റ്റാ​ലി​യ​ന്‍ എം​ബ​സി…

Read More

ജാഗ്രത കൈവെടിയരുത്..! രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ൾ ഒന്നരലക്ഷത്തിലേക്ക് അടുക്കുന്നു; മരണ സംഖ്യയും ഉയരുന്നു

  ‌ന്യൂ​ഡ​ൽ​ഹി: ആ​ശ​ങ്ക ഉ​യ​ര്‍​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​ത്ത​നെ ഉ​യ​രു​ന്നു.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,31,968 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 780 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,30,60,542 ആ​യി. മ​ര​ണ​സം​ഖ്യ 1,67,642 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 9,79,608 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 61,899 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ ആ​കെ കോ​വി​ഡ് മു​ക്ത​രു​ടെ എ​ണ്ണം 1,19,13,292 ആ​യ രാ​ജ്യ​ത്ത് ഇ​തു​വ​രെ 9,43,34,262 പേ​ര്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കി​യ​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Read More

മ​ൻ​സൂ​റി​നെ ബോം​ബെ​റി​ഞ്ഞ് വീ​ഴ്ത്തി​യ​ശേ​ഷം വ​ടി​വാ​ളു​കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു; കേസിലെ പ്രതി ഷി​നോ​സി​ന്‍റെ ഫോ​ണി​ൽ നി​ന്നും പോ​ലീ​സി​ന് നി​ർ​ണാ​യ​ക വി​വ​രം; റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടിലെ വിവരങ്ങൾ പുറത്ത്…

  ക​ണ്ണൂ​ർ: ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ മ​ന്‍​സൂ​റി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ ഷി​നോ​സി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ പോ​ലീ​സി​ന് ല​ഭി​ച്ചു. ഫോ​ണി​ല്‍ നി​ന്നും പോ​ലീ​സി​ന് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. വി​ശ​ദ​പ​രി​ശോ​ധ​ന​യ്ക്കാ​യി ഫോ​ണ്‍ സൈ​ബ​ര്‍ സെ​ല്ലി​ന് കൈ​മാ​റി. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. പാ​നൂ​രി​ലെ കൊ​ല​യ്ക്ക് പി​ന്നി​ൽ രാ​ഷ്ട്രീ​യ വി​രോ​ധ​മെ​ന്ന് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട്. ആ​ക്ര​മ​ണം കൊ​ല്ല​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​യി​രു​ന്നു. 11 പേ​ർ കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്തു. ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് 14 പേ​ർ​ക്കും കൊ​ല​പാ​ത​ക​ത്തി​ൽ ബ​ന്ധ​മു​ണ്ട്. മ​ൻ​സൂ​റി​നെ ബോം​ബെ​റി​ഞ്ഞ് വീ​ഴ്ത്തി​യ​ശേ​ഷം വ​ടി​വാ​ളു​കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു. ര​ക്തം വാ​ർ​ന്നാ​ണ് മ​ൻ​സൂ​ർ മ​രി​ച്ച​തെ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം കൊ​ല​ക്കേ​സ് പ്ര​തി ഷി​നോ​സി​നെ റി​മാ​ൻ​ഡ് ചെ​യ്തു. 14 ദി​വ​സ​ത്തേ​യ്ക്കാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. ന​ട​പ​ടി ത​ല​ശേ​രി ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ്. പാ​നൂ​രി​ന​ടു​ത്ത് ക​ട​വ​ത്തൂ​ർ പു​ല്ലൂ​ക്ക​ര മു​ക്കി​ൽ​പീ​ടി​ക​യി​ൽ പോ​ളിം​ഗ് ദി​ന​ത്തി​ലു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ യൂ​ത്ത് ലീ​ഗ്…

Read More

വീ​ണ്ടും കോ​വി​ഡ് കു​തി​പ്പ്! കേരളത്തിലും ആശങ്ക; പിണറായിക്കും ഉമ്മൻ ചാണ്ടിക്കും കോവിഡ്; കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളി​ൽ മാറ്റമില്ല

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വീ​ണ്ടും വ​ൻ വ​ർ​ധ​ന. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും പ്ര​തി​ദി​ന രോ​ഗി​ക​ൾ ഒ​രു ല​ക്ഷം ക​ട​ന്നു. ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നി​ടെ 1,26,789 പേ​ർ​ക്കാ​ണ് പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​വ​രെ​യു​ള്ള​തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ണ​ക്കാ​ണി​ത്. മ​ഹാ​രാ​ഷ്‌ട്ര, ഛത്തീ​സ്ഗ​ഡ്, ക​ർ​ണാ​ട​ക, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി, മ​ധ്യ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത്, കേ​ര​ളം, പ​ഞ്ചാ​ബ് എ​ന്നീ പ​ത്തു സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ന്ന​ത്. പു​തി​യ കേ​സു​ക​ളു​ടെ 84.21 ശ​ത​മാ​ന​വും ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലാ​യാ​ണ്. 59,000-ത്തില ധികം പേ​ർ​ക്കാ​ണ് മ​ഹാ​രാ​ഷ്‌ട്ര​യി​ൽ മാ​ത്രം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഛത്തീ​സ്ഗ​ഡി​ൽ പ​തി​നാ​യി​ര​ത്തി​ലേ​റെ പേ​ർ​ക്കും ക​ർ​ണാ​ട​ക​യി​ൽ ആ​റാ​യി​ര​ത്തി​ലേ​റെ പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ദേ​ശീ​യ രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക് 2.19 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 8.40 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം ഒന്പതു ല​ക്ഷം ക​ട​ന്നു. രാ​ജ്യ​ത്തെ ആ​കെ പോ​സി​റ്റീ​വ് കേ​സു​ക​ളു​ടെ 7.04 ശ​ത​മാ​ന​മാ​ണി​ത്. ഇ​തി​ൽ…

Read More

രാ​ജ്യം നേ​രി​ടു​ന്ന​ത് ഏ​റ്റ​വും മോ​ശം സാ​ഹ​ച​ര്യം! രാ​ജ്യ​വ്യാ​പ​ക ലോ​ക്ക്ഡൗ​ണ്‍ പ​രി​ഹാ​ര​മ​ല്ല; കോ​വി​ഡ് ക​ർ​ഫ്യൂവി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക ലോ​ക്ക്ഡൗ​ണ്‍ പ​രി​ഹാ​ര​മ​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ലോ​ക്ക്ഡൗ​ണ്‍ ഇ​നി സാ​ന്പ​ത്തി​ക മേ​ഖ​ല​യ്ക്ക് താ​ങ്ങാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ ഓ​ണ്‍​ലൈ​ൻ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ള്‍​ക്കാ​ണു ന​മ്മ​ൾ പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​ത്. ഇ​വി​ട​ങ്ങ​ളി​ൽ‌ കൂ​ടു​ത​ൽ ശ്ര​ദ്ധ വേ​ണം. രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തു കൊ​റോ​ണ​ക്കാ​ല​ത്താ​ണു ജീ​വി​ക്കു​ന്ന​തെ​ന്നു ജ​ന​ത്തെ ഓ​ർ​മി​പ്പി​ക്കും. ക​ർ​ഫ്യൂവി​നെ ‘കൊ​റോ​ണ ക​ർ​ഫ്യൂ’ എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന​തു ന​ല്ല​താ​യി​രി​ക്കും രാ​ത്രി ഒ​ൻ​പ​ത് മു​ത​ൽ രാ​വി​ലെ അ​ഞ്ച് വ​രെ​യോ രാ​ത്രി 10 മു​ത​ൽ രാ​വി​ലെ ആ​റ് വ​രെ​യോ ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തു​ന്ന​താ​ണ് ഗു​ണ​ക​ര​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. രാ​ജ്യം നേ​രി​ടു​ന്ന​ത് ഏ​റ്റ​വും മോ​ശം സാ​ഹ​ച​ര്യ​മാ​ണ്. കോ​വി​ഡ് വ്യാ​പ​നം വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. വൈ​റ​സ് ബാ​ധ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ ചി​ല സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് വീ​ഴ്ച​പ​റ്റി. ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലെ സാ​ഹ​ച​ര്യം ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ഏ​പ്രി​ൽ 11 മു​ത​ൽ 14 വ​രെ…

Read More