എ​ന്‍റെ സ്വ​ഭാ​വ മ​ഹി​മ, എ​ന്‍റെ സ്വ​ഭാ​വ മ​ഹി​മ മാത്രം..!  ബി​ജെ​പി​യു​ടെ വ​ള​ർ​ച്ച ഞാ​ൻ വ​ന്ന​തോ​ടെ കു​റ​ച്ചു​കൂ​ടി; മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലും  ന​ല്ലോ​ണം സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്; പാലക്കാട്ട് എംഎൽഎ ഓഫീസ് തുറന്നു;  ബി​ജെ​പി ഞെ​ട്ടി​ച്ച് ഇ. ​ശ്രീ​ധ​ര​ൻ

  പാ​ല​ക്കാ​ട്: താ​ര​പ്പൊ​ലി​മ കൂ​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ ബി​ജെ​പി വ​ര​വേ​റ്റ ഇ.​ശ്രീ​ധ​ര​ന്‍റെ ചി​ല പ്ര​സ്താ​വ​ന​ക​ൾ ബി​ജെ​പി​യെ​പ്പോ​ലും ഞെ​ട്ടി​ക്കു​ന്നു. താ​ൻ മൂ​ല​മാ​ണ് പാ​ർ​ട്ടി​ക്ക് എ​ന്തെ​ങ്കി​ലും ഗു​ണ​മു​ണ്ടാ​കു​ന്ന​ത് എ​ന്ന മ​ട്ടി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ് ബി​ജെ​പി​ക്കു വ​ലി​യ ത​ല​വേ​ദ​ന ആ​യി​രി​ക്കു​ന്ന​ത്. ബി​ജെ​പി പ്ര​വേ​ശ​ന​ത്തി​ന്‍റെ പി​റ്റേ​ന്നു ത​ന്നെ താ​ൻ ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന മ​ട്ടി​ൽ അ​ദ്ദേ​ഹം പ്ര​സ്താ​വ​ന ഇ​റ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ത​ന്‍റെ വ്യ​ക്തി പ്ര​ഭാ​വ​മാ​ണ് ബി​ജെ​പിക്ക് ഗു​ണം ചെ​യ്യു​ന്ന​തെ​ന്നും പ​റ​ഞ്ഞി​രു​ന്നു. ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ ബി​ജെ​പി​യി​ൽ ത​ന്നെ അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ, അ​മി​ത്ഷാ കേ​ര​ള​ത്തി​ൽ വ​ന്ന​പ്പോ​ൾ ഇ.​ശ്രീ​ധ​ര​ൻ സ്റ്റേ​ജി​ൽ ഉ​ണ്ടാ​യി​രു​ന്നി​ട്ടും അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ചു പ​രാ​മ​ർ​ശ​ങ്ങ​ളൊ​ന്നും ന​ട​ത്തി​യി​ല്ലെ​ന്നു പ്ര​തി​പ​ക്ഷം പ​രി​ഹ​സി​ച്ചി​രു​ന്നു. ഇ​തോ​ടെ പി​ന്നാ​ലെ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ശ്രീ​ധ​ര​നെ പു​ക​ഴ്ത്തി. വോ​ട്ടെ​ടു​പ്പി​നു ശേ​ഷം അ​ദ്ദേ​ഹം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ചി​ല പ്ര​സ്താ​വ​ന​ക​ളാ​ണ് വീ​ണ്ടും ബി​ജെ​പി​ക്കു ത​ല​വേ​ദ​ന​യാ​യി​രി​ക്കു​ന്ന​ത്. എം​എ​ൽ​എ ഓ​ഫീ​സ്പാ​ല​ക്കാ​ട്ട് എം​എ​ൽ​എ ഓ​ഫീ​സ് തു​ട​ങ്ങി​യെ​ന്നാ​ണ് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ച​ത്. സം​സ്ഥാ​ന​ത്ത് തൂ​ക്കു​മ​ന്ത്രി​സ​ഭ​യ്ക്കാ​ണു…

Read More

കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിക്കണം ! കാരണമായി കോടതി പറയുന്നതിങ്ങനെ…

ഒറ്റയ്ക്ക് കാറോടിച്ച് യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടായെന്ന് വിചാരിക്കുന്നത് തെറ്റെന്ന് ഡല്‍ഹി ഹൈക്കോടതി. കൂടെ മറ്റാരുമില്ലെന്നു കരുതി മാസ്‌ക് ധരിക്കാതിരുന്നാല്‍ ഡ്രൈവറുടെ സ്രവം കാറില്‍ വീഴാമെന്നും, മണിക്കൂറുകള്‍ക്കു ശേഷം ആ വാഹനത്തില്‍ കയറുന്ന മറ്റുള്ളവര്‍ക്ക് കോവിഡ് രോഗം പകരാന്‍ ഇത് കാരണമായേക്കാമെന്നും ജസ്റ്റിസ് പ്രതിഭ എം സിങ് വിധിന്യായത്തില്‍ പറഞ്ഞു. ഒറ്റക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ മാസ്‌ക് വെക്കാത്തതിന് ഫൈന്‍ ചുമത്തിയതിനെതിരായ നാല് വ്യത്യസ്ത ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ‘വാഹനത്തിലോ കാറിലോ യാത്ര ചെയ്യുന്ന വ്യക്തി ഒറ്റക്കായിരുന്നാല്‍ പോലും പലവഴികളില്‍ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ട്. അയാള്‍ വാഹനത്തില്‍ കയറുന്നതിനു മുമ്പ് മാര്‍ക്കറ്റിലോ ജോലിസ്ഥലത്തോ ആശുപത്രിയിലോ അല്ലെങ്കില്‍ തിരക്കേറിയ മറ്റ് ഇടങ്ങളിലോ പോയിട്ടുണ്ടാവാം. വായുസഞ്ചാരത്തിനായി വാഹനത്തിന്റെ വിന്‍ഡോകള്‍ തുറന്നിട്ടിട്ടുണ്ടാകാം. വാഹനം ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തുകയും വിന്‍ഡോ താഴ്ത്തി അയാള്‍ എന്തെങ്കിലും ഉല്‍പ്പന്നം വാങ്ങുകയും ചെയ്തിട്ടുണ്ടാകാം. അതുവഴി അയാള്‍…

Read More

ടിന്‍റുവിന് മുൻപ് പരിചയമുള്ളയാളോ സന്തോഷ്? പാലായിൽ പെൺകുട്ടിക്ക് തലയ്ക്കു വെട്ടേറ്റ സംഭവം; അറുപതുകാരനായ ഓട്ടോ ഡ്രൈവർ പിടിയിൽ; ‘പ്രതി പറയുന്നത് വിചിത്ര കാര്യം’;

പാ​ലാ: കൂ​ട്ട​ത്തി​ൽ പോ​രാ​ൻ അ​റു​പ​തു​കാ​ര​ന്‍റെ ആ​വ​ശ്യം. നി​ര​സി​ച്ച​തോ​ടെ പ്ര​തി​കാ​രം. പാ​ലാ​യി​ൽ റോ​ഡി​ൽ പെ​ണ്‍​കു​ട്ടി​യ്ക്കു ത​ല​യ്ക്കു വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. പോ​ലീ​സ് പ്ര​തി​യു​ടെ മൊ​ഴി​യെ​ടു​ത്തു ചോ​ദ്യം ചെ​യ്യു​ന്നു. പാ​ലാ വെ​ള്ളി​യേ​പ്പ​ള​ളി വ​ലി​യ​മ​ല​യ്ക്ക​ൽ ടി​ന്‍റു മ​രി​യ ജോ​ണി(26)​നാ​ണു ഇ​ന്ന​ലെ പു​ല​ർ​ച്ചെ വെ​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ക​ട​പ്പാ​ട്ടൂ​ർ സ്വ​ദേ​ശി​യാ​യ ഓ​ട്ടോ​ഡ്രൈ​വ​ർ സ​ന്തോ​ഷ് (60) പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. ത​ല​യ്ക്കു മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. എ​റ​ണാ​കു​ള​ത്ത് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​തി​നാ​യി വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ടി​ന്‍റു. വീ​ട്ടി​ൽ​നി​ന്നും 150 മീ​റ്റ​ർ പി​ന്നി​ട്ട​പ്പോ​ഴാ​ണ് ആ​ക്ര​മ​ണം. മൂ​ർ​ച്ച​യു​ള്ള ആ​യു​ധം കൊ​ണ്ട് ആ​ക്ര​മി ടി​ന്‍റു​വി​ന്‍റെ ത​ല​യ്ക്കു വെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്നു പൊ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റു റോ​ഡി​ൽ കി​ട​ന്ന ടി​ന്‍റു​വി​നെ പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ​വ​രാ​ണു ക​ണ്ട​ത്. തു​ട​ർ​ന്ന് ടി​ന്‍റു​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പൊ​ലീ​സും ഡോ​ഗ് സ്ക്വാ​ഡും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ടി​ന്‍റു…

Read More

ഇനിയെന്തിന് വിവിപാറ്റ് ! വോട്ടെടുപ്പ് കഴിഞ്ഞതോടെ ‘രണ്ടെണ്ണം അടിച്ച’ ഉദ്യോഗസ്ഥന്‍ വിവിപാറ്റ് സ്ലിപ്പുള്ള പെട്ടി ബസില്‍ നിന്ന് വലിച്ചെറിഞ്ഞു; സംഭവം കൊല്ലത്ത്…

തിരഞ്ഞെടുപ്പിന്റെ ക്ഷീണം അകറ്റാന്‍ രണ്ടെണ്ണം അടിച്ച് ബസ്സിലിരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ഒരു ബോധോദയം ഉണ്ടാകുന്നത്. വോട്ടെല്ലാം മെഷീനിലായി ഇനി എന്തിന് വിവിപാറ്റ് സ്‌ളിപ്പുകള്‍ സൂക്ഷിക്കണം. മദ്യത്തിന്റെ ഓരോരോ കളികളേ… പിന്നെ ഒന്നും നോക്കിയില്ല വിവിപാറ്റ് സ്ലിപ്പുകള്‍ സൂക്ഷിച്ച പെട്ടിയെടുത്ത് ബസിന്റെ ജനാലയിലൂടെ പുറത്തേക്കൊരേറ്. വെളിയം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് കല്ലുവാതുക്കല്‍ വിളവൂര്‍ക്കോണം സുരേഷ്‌കുമാറാണ് തിരഞ്ഞെടുപ്പില്‍ പുതുമാതൃക തീര്‍ത്ത് സസ്പെന്‍ഷന്‍ സ്വന്തമാക്കിയത്. ചടയമംഗലം മണ്ഡലത്തിലെ ഉഗ്രംകുന്ന് സ്‌കൂള്‍ അമ്പലംകുന്ന് നെട്ടയം ബൂത്തുകളുടെ ചുമതലയുള്ള റൂട്ട് ഓഫീസറായിരുന്നു സുരേഷ് കുമാര്‍. ഇവിടെ വോട്ടിംഗ് പൂര്‍ത്തിയാക്കി രാത്രിയോടെ ഉദ്യോഗസ്ഥര്‍ ബസില്‍ സാധനങ്ങള്‍ തിരികെ ഏല്‍പ്പിക്കുന്ന കളക്ഷന്‍ സെന്ററിലേക്കുള്ള യാത്രയ്ക്കിടെയാണ് വെളിയത്ത് വച്ച് സുരേഷ് കുമാര്‍ പെട്ടി വലിച്ചെറിഞ്ഞത്. ബസില്‍ വച്ച് സുരേഷ്‌കുമാറിനോട് മുഖ്യ പോളിംഗ് ഓഫീസര്‍ ബിന്ദു മോക്ക് പോളിംഗ് ചെയ്ത വോട്ടിന്റെ 70 വിവിപാറ്റ് സ്‌ളിപ്പുകള്‍ അടങ്ങിയ പെട്ടിയുടെ…

Read More

ടിക്കറ്റ് നിരക്കില്‍ സൂപ്പര്‍ഫാസ്റ്റിനെ പിന്നിലാക്കി ഫാസ്റ്റ് പാസഞ്ചര്‍ ! യാത്രക്കാരുടെ എണ്ണം കൂടിയിട്ടും ‘കഴുത്തറപ്പന്‍’ പരിപാടിയുമായി കെഎസ്ആര്‍ടിസി…

കെഎസ്ആര്‍ടിസിയുടെ പുതിയ ടിക്കറ്റ് നിരക്ക് രീതിയ്‌ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഈടാക്കുന്നത് സൂപ്പര്‍ഫാസ്റ്റിനേക്കാള്‍ കൂടിയ നിരക്കാണ്. കോവിഡ് കാലത്ത് വരുത്തിയ ചാര്‍ജിലെ മാറ്റമാണിത്. ചാര്‍ജ് കുറവു പ്രതീക്ഷിച്ച്, ഫാസ്റ്റ് പാസഞ്ചറില്‍ കയറുന്ന യാത്രക്കാര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് സൂപ്പര്‍ഫാസ്റ്റിന് 87 രൂപയും ഫാസ്റ്റ്പാസഞ്ചറിന് 84 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സൂപ്പര്‍ഫാസ്റ്റ് നിരക്ക് 69 ആയി കുറച്ചു. എന്നാല്‍ ഈ ദിവസങ്ങളിലും ഫാസ്റ്റ് പാസഞ്ചറുകളില്‍ 84 രൂപയുടെ ടിക്കറ്റെടുക്കണം. യാത്രക്കാരുടെ എണ്ണവും വരുമാനവും ഉയര്‍ന്നിട്ടും ടിക്കറ്റ് നിരക്ക് കുറയ്ക്കാനും കെഎസ്ആര്‍ടിസി തയ്യാറായിട്ടില്ല. ഈ ദിവസങ്ങളില്‍ കോട്ടയം-പത്തനംതിട്ട റൂട്ടില്‍ ഫാസ്റ്റ് പാസഞ്ചറിന്റെ നിരക്ക് 54ല്‍ നിന്ന് 67 ആയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ദിവസേന ദൂരയാത്ര ചെയ്യുന്നവര്‍ക്ക് അധിക പണച്ചെലവാണ് ഇതുവഴി വരുന്നത്.

Read More

എ​സ്.​ജാ​ന​കി​യോ​ട് എ​ന്തി​നാ​ണ് ഈ ​കൊ​ടുംക്രൂ​ര​ത! സോഷ്യൽ മീഡിയ ഒൻപതാം തവണയും കൊന്നു; വ്യാ​ജ​പ്ര​ചാ​ര​ണം നടത്തിയവരെ കുറിച്ച്സൂ​ച​ന; പ്രതിഷേധിച്ച് സമം

ആ​ല​പ്പു​ഴ: ഗാ​യി​ക എ​സ്. ജാ​ന​കി അ​ന്ത​രി​ച്ചു എ​ന്ന ത​ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു. സ​മൂ​ഹം ആ​ദ​രി​ക്കു​ന്ന ഗാ​യി​ക​യോ​ടു​ള്ള അ​വ​ഹേ​ള​ന​വും അ​ധി​ക്ഷേ​പ​വും മാ​ത്ര​മ​ല്ല ക​ടു​ത്ത സാ​മൂ​ഹ്യ​ദ്രോ​ഹം കൂ​ടി​യാ​ണെ​ന്ന് ക​ലാ​രം​ഗ​ത്തു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തി​ന​കം ഒ​ൻ​പ​തു പ്രാ​വ​ശ്യ​മാ​ണ് എ​സ്.​ജാ​ന​കി അ​ന്തി​രി​ച്ചെ​ന്ന വ്യാ​ജ​പ്ര​ചാ​ര​ണം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ട​ന്ന​ത്. നേ​ര​ത്തെ​യും ഇ​ന്ന​സെ​ന്‍റ്, ജ​ഗ​തി അ​ട​ക്ക​മു​ള്ള പ​ല​ർ​ക്കു​മെ​തി​രേ ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ട​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം, എ​സ്.​ജാ​ന​കി​ക്കെ​തി​രേ തു​ട​ർ​ച്ച​യാ​യി വ്യാ​ജം പ്ര​ച​രി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ക്തി​ക​ൾ. ഇ​തി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി മ​ല​യാ​ള​ത്തി​ലെ സി​നി​മ പി​ന്ന​ണി ഗാ​യ​ക​രു​ടെ സം​ഘ​ട​ന സ​മം രം​ഗ​ത്തു​വ​ന്നു. പ്ര​ച​രി​ക്കു​ന്ന വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളെ നി​യ​മ പ​ര​മാ​യി നേ​രി​ടു​മെ​ന്ന് സ​മം പ്ര​സി​ഡ​ന്‍റ് സു​ദീ​പ് കു​മാ​ർ അ​റി​യി​ച്ചു. സ​മം നേ​ര​ത്തെ​യും ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രേ സ​മ​രം പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​ത്ത​വ​ണ​യും പി​ന്നി​ൽ…

Read More

ബലാല്‍സംഗത്തിനു കാരണം സ്ത്രീകളുടെ വസ്ത്രധാരണം ! പ്രലോഭനം ഒഴിവാക്കാന്‍ ശരീരം മറയ്ക്കണമെന്ന് ഇമ്രാന്‍ ഖാന്‍…

സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാവുന്നതിനു കാരണം വസ്ത്രധാരണത്തിലെ അപാകതയാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പ്രസ്താവന വിവാദമായതോടെ സമൂഹമാധ്യമങ്ങളിലടക്കം നൂറുകണക്കിന് ആളുകളാണ് ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്ക്കെതിരായി പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമാകുന്നതെന്നും അതിനാല്‍ സ്ത്രീകള്‍ ശരീരം മൂടി നടക്കണമെന്നുമാണ് ടെലിവിഷന്‍ പരിപാടിക്കിടെ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞത്. സദാചാരമൂല്യങ്ങള്‍ കുറയുന്നതിന്റെ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലുണ്ടാകും. സമൂഹത്തില്‍ ബലാത്സംഗം വര്‍ധിക്കുകയാണ്. സ്ത്രീകള്‍ പ്രലോഭനം ഒഴിവാക്കാന്‍ ശരീരം മറയ്ക്കണമെന്നും ഇമ്രാന്‍ ഖാന്‍ ഉപദേശിക്കുന്നു. പര്‍ദയെന്ന ആശയം പ്രലോഭനങ്ങളെ കുറയ്ക്കാന്‍ വേണ്ടിയുള്ളതാണ്. എല്ലാവര്‍ക്കും പ്രലോഭനം ഒഴിവാക്കാനുള്ള മനോശക്തി ഉണ്ടാവില്ലെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു. ഇമ്രാന്‍ ഖാന്റെ പരാമര്‍ശം അപകടകരമാണെന്ന് വനിതാ അവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ബലാത്സംഗം ചെയ്യുന്നയാളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം പരാമര്‍ശമെന്നും വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ ഇമ്രാന്റെ പ്രസ്താവനയെ അനുകൂലിച്ചും ചിലരെത്തുന്നുണ്ടെന്നതാണ് വാസ്തവം.

Read More

പാ​നൂ​രി​ലെ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം; ഏ​ഴ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു; കൊ​ല ന​ട​ത്തി​യ​ത് 12 അം​ഗ​ സംഘം; സം​ഘ​ർ​ഷ മേ​ഖ​ല​യി​ൽ സാ​യു​ധ​സേ​ന​യെ വി​ന്യ​സി​ച്ചു

ത​ല​ശേ​രി: മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ ക​ട​വ​ത്തൂ​ർ മു​ക്കി​ൽ പീ​ടി​ക പാ​റാ​ൽ വീ​ട്ടി​ൽ മ​ൻ​സൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഘ​ത്തി​ലെ ഏ​ഴ് പ്ര​തി​ക​ളെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു.അ​ക്ര​മി സം​ഘം എ​ത്തി​യ​തെ​ന്ന് ക​രു​തു​ന്ന മൂ​ന്ന് ബൈ​ക്കു​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​ന്ത്ര​ണ്ട് പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. കേ​സി​ൽ ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ കെ. ​ഷ​നോ​സിനെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. എ​സി​പി വി. ​സു​രേ​ഷ്, ചൊ​ക്ലി സി​ഐ സു​ഭാ​ഷ്, എ​സ്പി​യു​ടേ​യും എ​സി​പി​യു​ടെ​യും സ്ക്വാ​ഡം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. മ​ൻ​സൂ​റി​ന്‍റെ വി​ലാ​പ യാ​ത്ര​ക്കി​ട​യി​ലു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ ആ​റ് സി​പി​എം ഓ​ഫീ​സു​ക​ൾ​ക്ക് തീ​യി​ടു​ക​യും നി​ര​വ​ധി സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ അ​ക്ര​മി​ക്കു​ക​യും ചെ​യ്തു. തീ​വെ​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​തി​നൊ​ന്ന് മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​രെ ചൊ​ക്ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ രാ​ത്രി ന​ട​ന്ന പോ​ലീ​സ് റെ​യ്ഡി​ലാ​ണ് മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ലാ​യ​ത് . ക​ടു​ത്ത സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന…

Read More

അംബാനി കുടുംബത്തിന് 25 കോടി രൂപയുടെ പിഴയിട്ട് സെബി ! പിഴയടച്ചില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടും…

അംബാനി കുടുംബത്തിന് 25 കോടി രുപയുടെ പിഴ വിധിച്ച് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി). ഏറ്റെടുക്കല്‍ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് പിഴയിട്ടിരിക്കുന്നത്. സംഭവം നടന്ന് 20 വര്‍ഷത്തിനു ശേഷമാണ് അംബാനി കുടുംബത്തിനെതിരായ നടപടി. 2000ലെ ഏറ്റെടുക്കല്‍ ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് മുകേഷ് അംബാനി, അനില്‍ അംബാനി, നിത അംബാനി, ടിന അംബാനി തുടങ്ങി 15 പേര്‍ക്കെതിരെ സെബിയുടെ നടപടി. 45 ദിവസത്തിനകം പിഴയടിച്ചില്ലെങ്കില്‍ ആസ്തികള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഓപ്പണ്‍ ഓഫര്‍ നല്‍കുന്നതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പ്രൊമോട്ടര്‍മാര്‍ പരാജയപ്പെട്ടുവെന്നാണ് സെബിയുടെ കണ്ടെത്തല്‍. 1994ല്‍ പുറത്തിറക്കിയ നിക്ഷേപപത്രങ്ങള്‍ പരിവര്‍ത്തനംചെയ്തതിനുശേഷം 2000ല്‍ റിലയന്‍സിന്റെ പ്രൊമോട്ടര്‍മാരുടെ ഓഹരി വിഹിതം 6.83ശതമാനം വര്‍ധിച്ചെന്നാണ് ആരോപണം. അന്ന് നിലനിന്നിരുന്ന ഏറ്റെടുക്കല്‍ ചട്ടംപ്രകാരം 15 ശതമാനം മുതല്‍ 55 ശതമാനംവരെ ഓഹരികള്‍ കൈവശമുള്ളവരുടെ ഏറ്റെടുക്കല്‍ പരിധി വര്‍ഷം അഞ്ചു ശതമാനംമാത്രമായിരുന്നു. അതില്‍കൂടുതലുള്ള…

Read More

മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കാൻ സാ​ധി​ക്ക​ട്ടെ; എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹൃ​ദ​യ​പൂ​ർ​വം ആ​ശം​സയർപ്പിച്ച് മു​ഖ്യ​മ​ന്ത്രി

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ശം​സ​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ആ​ശം​സ​നേ​ർ​ന്ന​ത്.‌കോ​വി​ഡ് പ്ര​തി​ന്ധ​ന്ധി കാ​ര​ണ​മു​ണ്ടാ​യ സ​മ്മ​ർ​ദ്ദ​ങ്ങ​ളെ മാ​റ്റി വ​ച്ച് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ വേ​ണം പ​രീ​ക്ഷ​യെ സ​മീ​പി​ക്കാ​നെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ ക​രു​ത​ൽ ര​ക്ഷി​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നു​മു​ണ്ടാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൃ​ത്യ​മാ​യ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ അ​വ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ളും ആ ​നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം:- എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ നാ​ളെ മു​ത​ൽ ആ​രം​ഭി​ക്കു​ക​യാ​ണ്. കോ​വി​ഡ് കാ​ര​ണം ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ഭൂ​രി​ഭാ​ഗം ദി​ന​ങ്ങ​ളി​ലും വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ച്ചി​ടേ​ണ്ടി വ​ന്നെ​ങ്കി​ലും ഓ​ൺ​ലൈ​ൻ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു കു​ട്ടി​ക​ൾ​ക്ക് അ​വ​ശ്യ​മാ​യ ക്ലാ​സു​ക​ൾ പ​ര​മാ​വ​ധി ന​ൽ​കാ​ൻ സാ​ധി​ച്ചു എ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. ഈ ​പ്ര​തി​ന്ധ​ന്ധി കാ​ര​ണ​മു​ണ്ടാ​യ സ​മ്മ​ർ​ദ്ദ​ങ്ങ​ളെ മാ​റ്റി വ​ച്ച് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ വേ​ണം…

Read More