തട്ടിപ്പിന്‍റെ എക്സ്പർട്ട്! ജീ​വ​ന​ക്കാ​രി​യെ ക​ബ​ളി​പ്പി​ച്ച് ര​ണ്ടര​ക്ഷം രൂ​പ​യു​മാ​യി മു​ങ്ങി​യ വി​രു​ത​നെ പോലീസ് പൊക്കി; തി​ര​ക്ക​ഥ ഒ​രു​ങ്ങി​യ​ത് ആ​ലു​വ സ​ബ്ജ​യി​ലിൽ

വൈ​പ്പി​ൻ: എ​ട​വ​ന​ക്കാ​ട്ടെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ടു സ്ഥാ​ന​പ​ത്തി​ൽനി​ന്നും ജീ​വ​ന​ക്കാ​രി​യെ ക​ബ​ളി​പ്പി​ച്ച് ര​ണ്ടര​ക്ഷം രൂ​പ​യു​മാ​യി മു​ങ്ങി​യ വി​രു​ത​നെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട് പി.​സി.​ ലൈ​നി​ൽ താ​മ​സി​ക്കു​ന്ന സ​ന്ദീ​പ് (31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്ന​രം ആ​ല​ങ്ങാ​ട് കോ​ട്ട​പ്പു​റം ഭാ​ഗ​ത്തു​ള്ള ഫ്ളാ​റ്റ് സ​മു​ച്ച​യത്തി​ൽനി​ന്നും ഞാ​റ​ക്ക​ൽ പോ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​ത്രി​യോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. പ​ണ​വു​മാ​യി മു​ങ്ങി ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​റും വ​ഴി​യ​രികി​ലെ കാ​മ​റ​യി​ൽനി​ന്നും ല​ഭി​ച്ച അ​വ്യ​ക്ത​മാ​യ ദൃശ്യങ്ങളുംവ​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും തു​ട​ക്ക​ത്തി​ലെ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ല്ല. സിം​കാ​ർ​ഡി​ന്‍റെ വി​ലാ​സ​ത്തി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​ത് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​ടേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. പ​ക്ഷേ ട്രെ​യി​നി​ൽ വ​ച്ച് മോ​ഷ​ണം പോ​യ ഫോ​ണി​ലെ സിം ​ആ​ണെ​ന്നും പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​ട്ടു​ള്ള​താ​ണെ​ന്നും അറിഞ്ഞതോടെ ആ ​വ​ഴി മു​ട​ങ്ങി. പി​ന്നീ​ട് ഫോ​ണി​ന്‍റെ ഐ​എം​ഇ​ഐ ന​ന്പ​ർ വ​ച്ച് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​ശ​ദ​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി…

Read More

സാനുവിന്റെ കിടപ്പുമുറിയില്‍ കണ്ടെത്തിയ ചോരപ്പാടുകള്‍ ആരുടെ? ബാ​ലി​ക​യു​ടെ മു​ങ്ങി​മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്നു സം​ശ​യം; പിതാവിനെ തേടി പോലീസ് തമിഴ്‌നാട്ടിലേക്ക്‌

കാ​ക്ക​നാ​ട്: ക​ങ്ങ​ര​പ്പ​ടി ഹാ​ർ​മ​ണി ഫ്‌​ളാ​റ്റി​ൽ ശ്രീ​ഗോ​കു​ല​ത്തി​ൽ സാ​നു മോ​ഹ​ന്‍റെ മ​ക​ൾ വൈ​ഗ (13) യു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്നു സം​ശ​യം. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് സാ​നു മോ​ഹ​നെ (40) തേ​ടി അ​ന്വേ​ഷ​ണ​സം​ഘം ത​മി​ഴ്നാ​ട്ടി​ലേ​ക്കു തി​രി​ച്ചു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു കാ​ണാ​താ​യ സാ​നു മോ​ഹ​ന്‍റെ കാ​ർ വാ​ള​യാ​ർ ചെ​ക്ക്പോ​സ്റ്റ് ക​ട​ന്നു​പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചിട്ടുണ്ട്. വൈ​ഗ​യെ ഞാ​യ​റാ​ഴ്ച രാ​ത്രി മ​ഞ്ഞു​മ്മ​ൽ ഗ്ലാ​സ് കോ​ള​നി​ക്കു സ​മീ​പം മു​ട്ടാ​ർ പു​ഴ​യി​ൽ ത​ള്ളി​യി​ട്ടു കൊ​ന്ന​ശേ​ഷം സാ​നു മോ​ഹ​ൻ ത​മി​ഴ്നാ​ട്ടി​ലേ​ക്കു ക​ട​ന്ന​താ​യാ​ണു പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ഇ​യാ​ൾ​ക്കു വ​ൻ ക​ട​ബാ​ധ്യ​ത​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. താ​മ​സി​ച്ചി​രു​ന്ന ഫ്ളാ​റ്റി​ൽ​ത​ന്നെ അ​ഞ്ചോ​ളം പേ​ർ​ക്കു പ​ണം കൊ​ടു​ക്കാ​നു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്. കു​റ​ച്ചു​കാ​ലം പൂ​ന​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സാ​നു​മോ​ഹ​നെ​തി​രേ അ​വി​ടെ ചെ​ക്ക് കേ​സു​ള്ള​താ​യും വി​വ​രം ല​ഭി​ച്ചു. സാ​നു മോ​ഹ​ന്‍റെ ഭാ​ര്യ ര​മ്യ​യെ​യും ബ​ന്ധു​ക്ക​ളെ​യും അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന് ആ​ല​പ്പു​ഴ​യി​ൽ എ​ത്തി ചോ​ദ്യം ചെ​യ്യും. സാ​നു…

Read More

‌വീണ്ടും മാ​റാ​ട്! ഉന്നത നേതാക്കൾ ആശങ്കയിൽ; സി​ബി​ഐ മൊ​ഴി​യെ​ടു​ത്തു; ലീഗ് നേതാക്കൾ, പോപ്പുലർ ഫ്രണ്ട് നേതാക്കൾ, മഹല്ല് കമ്മിറ്റി അംഗങ്ങൾ പ്രതിപ്പട്ടികയിൽ

കോ​ഴി​ക്കോ​ട് : മാ​റാ​ട് ഗൂ​ഡാലോ​ച​ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു സി​ബി​ഐ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍റെ മൊ​ഴി​യെ​ടു​ത്തു. ര​ണ്ടാം​ മാ​റാ​ട് ക​ലാ​പ​ത്തിനുപി​ന്നി​ലെ തീ​വ്ര​വാ​ദ ബ​ന്ധം പ്ര​ത്യേ​ക കേ​ന്ദ്ര ഏ​ജ​ന്‍​സി​യെകൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കോ​ട​തി​യെ സ​മീ​പി​ച്ച പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ കൊ​ള​ക്കാ​ട​ന്‍ മൂ​സ​ ഹാ​ജി​യി​ല്‍നി​ന്നാ​ണ് സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ണ്ടും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​ത്. ക​ലാ​പ​ത്തി​നു പി​ന്നി​ലെ വി​ദേ​ശ​ ബ​ന്ധം സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ളാ​ണ് സി​ബി​ഐ ശേ​ഖ​രി​ച്ച​ത്. വി​ദേ​ശ​പ​ണം വ​ന്ന​തു കോ​ഴി​ക്കോ​ട്ടെ ഒ​രു ലോ​ഡ്ജി​ലേ​ക്കാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ചാ​ണ് മൂ​സ​ഹാ​ജി​യോ​ട് അ​ന്വേ​ഷി​ച്ച​ത്. അ​ന്വേ​ഷ​ണം നി​ല​ച്ചു​വെ​ന്ന ആ​രോ​പ​ണം നി​ല​നി​ല്‍​ക്കെ​യാ​ണ് വി​ദേ​ശ​ഫ​ണ്ട് സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണം സി​ബി​ഐ ഊ​ര്‍​ജിത​മാ​ക്കി​യ​ത്. ഇ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് മാ​റാ​ട് കേ​സ് വീ​ണ്ടും സ​ജീ​വ​മാ​കു​മോ​യെ​ന്ന ഭീ​തി​യി​ലാ​ണ് യു​ഡി​എ​ഫ്. മു​സ്‌​ലിം ലീ​ഗി​ലെ എം.​സി.​മാ​യി​ന്‍ ഹാ​ജി, പി.​പി.​മൊ​യ്തീ​ന്‍ കോ​യ എ​ന്നീ ലീ​ഗ് നേ​താ​ക്ക​ള്‍​ക്കെ​തി​രേ​യും നാ​ലു മ​ഹ​ല്ല് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​രു​മാ​ണ് സി​ബി​ഐ​യു​ടെ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ട്ട​ത്. നേ​ര​ത്തെ കേ​സ് അ​ന്വേ​ഷി​ച്ച സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ ഫ​യ​ലു​ക​ള്‍ ല​ഭി​ക്കാ​ത്ത​താ​ണ്…

Read More

ഉ​റ​ച്ച നി​ല​പാ​ടു​ള്ള വ്യ​ക്തി ! ഷ​ക്കീ​ല​യു​ടെ വ​ര​വ് കോ​ണ്‍​ഗ്ര​സി​നു ഗു​ണ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ; പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങു​മോ ?

ചെ​ന്നൈ: കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന ന​ടി ഷ​ക്കീ​ല ത​മി​ഴ്നാ​ട് കോ​ണ്‍​ഗ്ര​സി​ന്‍റെ മ​നു​ഷ്യാ​വ​കാ​ശ വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കും. ഇ​തി​ന്‍റെ സം​സ്ഥാ​ന ജ​റ​ന​ൽ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ലാ​വും പ്ര​വ​ർ​ത്തി​ക്കു​ക. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നു​വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങു​മോ എ​ന്നു വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. തീ​ർ​ത്തും അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ലേ​ക്കു​ള്ള ഷ​ക്കീ​ല​യു​ടെ വ​ര​വ്. സി​നി​മാ​ന​ടി എ​ന്ന​തി​നേ​ക്കാ​ൾ ഉ​റ​ച്ച നി​ല​പാ​ടു​ള്ള വ്യ​ക്തി എ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ​യാ​യ ഷ​ക്കീ​ല​യു​ടെ വ​ര​വ് കോ​ണ്‍​ഗ്ര​സി​നു ഗു​ണ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. നൂ​റി​ലേ​റെ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച ഷ​ക്കീ​ല ഇ​പ്പോ​ൾ സി​നി​മാ തി​ര​ക്കു​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​യി ചെ​ന്നൈ​യി​ൽ താ​മ​സി​ക്കു​ക​യാ​ണ്. മ​നു​ഷ്യാ​വ​കാ​ശ പ്ര​ശ്ന​ങ്ങ​ളി​ൽ അ​വ​രു​ടെ നി​ല​പാ​ട് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. അ​ഭി​ന​യ​ജീ​വി​ത​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ മാ​ദ​ക സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് ഷ​ക്കീ​ല അ​റി​യ​പ്പെ​ട്ട​ത്. കേ​ര​ള​ത്തി​ൽ അ​ത്ത​രം സി​നി​മ​ക​ൾ വ​ലി​യ ത​രം​ഗ​മാ​യി​രു​ന്നു. സൂ​പ്പ​ർ​താ​ര ചി​ത്ര​ങ്ങ​ൾ​ക്കു​പോ​ലും ഷ​ക്കീ​ല​യു​ടെ സി​നി​മ​ക​ൾ വെ​ല്ലു​വി​ളി​യാ​യി. അ​ടു​ത്ത​യി​ടെ ഷ​ക്കീ​ല​യു​ടെ ജീ​വി​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി അ​തേ പേ​രി​ൽ ബോ​ളി​വു​ഡി​ൽ ബ​യോ​പി​ക് പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യി​രു​ന്നു. സീ​രി​യ​ലു​ക​ളി​ലും ടി​വി ഷോ​യി​ലും അ​വ​ർ…

Read More

തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ചെ​ന്നി​ത്ത​ല​യും ഉ​മ്മ​ൻ​ചാ​ണ്ടി​യും ത​മ്മി​ൽ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രം നടക്കുമെന്ന് പി.​സി. ചാ​ക്കോ

തൃ​ശൂ​ർ: ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന ഒ​രു രാ​ഷ്‌​ട്രീ​യ നി​ല​പാ​ടും രാ​ഷ്‌​ട്രീ​യ സ​ഖ്യ​വും രൂ​പീ​ക​രി​ക്കാ​ൻ ഇ​ന്ത്യ​യി​ലെ മു​ഖ്യ പ്ര​തി​പ​ക്ഷ​മാ​യ കോ​ണ്‍​ഗ്ര​സി​നാ​വി​ല്ലെ​ന്നു കോ​ണ്‍​ഗ്ര​സ് വി​ട്ട് എ​ൻ​സി​പി​യി​ൽ ചേ​ർ​ന്ന പി.​സി. ചാ​ക്കോ. അ​തു​കൊ​ണ്ടാ​ണ് താ​ൻ കോ​ണ്‍​ഗ്ര​സ് വി​ട്ട​ത്. അ​ല്ലാ​തെ സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള​ല്ല എ​ൻ​സി​പി​യി​ലേ​ക്കു പോ​കു​ന്ന​തി​നു കാ​ര​ണ​മാ​യ​തെ​ന്നു ചാ​ക്കോ വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ചെ​ന്നി​ത്ത​ല​യും ഉ​മ്മ​ൻ​ചാ​ണ്ടി​യും ത​മ്മി​ൽ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രം ന​ട​ക്കു​മെ​ന്ന​ല്ലാ​തെ അ​തി​ന​പ്പു​റം കേ​ര​ള​ത്തി​ൽ ഒ​ന്നും സം​ഭ​വി​ക്കി​ല്ല. ഇ​ട​തു​പ​ക്ഷ​ത്തെ എ​തി​ർ​ക്കു​ന്ന വ്യ​ഗ്ര​ത​യി​ൽ ബി​ജെ​പി​യെ സ​ഹാ​യി​ക്കു​ക എ​ന്ന കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സും രാ​ഹു​ൽ ഗാ​ന്ധി​യും കാ​ണി​ക്കു​ന്ന കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ യ​ഥാ​ർ​ത്ഥ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നു പൊ​റു​ക്കാ​നാ​വി​ല്ല. പെ​ണ്‍​കു​ട്ടി​ക​ളെ സ്വ​യം പ്ര​തി​രോ​ധ പാ​ഠ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്ന​തു വ​ള​രെ ന​ല്ല കാ​ര്യ​മാ​ണ്. പ​ക്ഷേ, ബി​ജെ​പി​യെ ആ​രു നേ​രി​ടു​മെ​ന്നു​കൂ​ടി രാ​ഹു​ൽ ഗാ​ന്ധി പ​റ​യേ​ണ്ട​തു​ണ്ട്. കോ​ണ്‍​ഗ്ര​സ് അ​തി​ന്‍റെ രാ​ഷ്‌​ട്രീ​യ ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ആ​റു​വ​ർ​ഷ​മാ​യി ബി​ജെ​പി​യെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ…

Read More

അ​ഞ്ജ​ന ആളൊരു സംഭവമാ..! ബ്യൂ​ട്ടി പാ​ർ​ല​റി​ൽ നി​ന്ന് സി​നി​മാ സ്റ്റൈ​ലി​ൽ പൊക്കിയത് അ​ഞ്ചു പ​വ​ൻ ആ​ഭ​ര​ണ​വും അ​റു​പ​തി​നാ​യി​രം രൂ​പ​യും; ഒടുവില്‍ കുടുങ്ങി

കോ​ഴി​ക്കോ​ട്: ക​ക്കോ​ടി ബ​സാ​റി​ലെ സ​ഹേ​ലി ബ്യൂ​ട്ടി പാ​ർ​ല​റി​ൽ നി​ന്ന് സി​നി​മാ സ്റ്റൈ​ലി​ൽ അ​ഞ്ചു പ​വ​ൻ ആ​ഭ​ര​ണ​വും അ​റു​പ​തി​നാ​യി​രം രൂ​പ​യും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യാ​യ യു​വ​തി പോ​ലീ​സ് പി​ടി​യി​ൽ. ക​ട​ലു​ണ്ടി സ്വ​ദേ​ശി​നി​യാ​യ അ​ഞ്ജ​ന( 23)യെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സി​പി മു​ര​ളീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ഴി​ക്കോ​ട് സി​റ്റി ക്രൈം ​സ്ക്വാ​ഡും ചേ​വാ​യൂ​ർ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​ജ​യ​കു​മാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചേ​വാ​യൂ​ർ പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ക്കോ​ടി​യി​ലു​ള്ള ബ്യൂ​ട്ടി പാ​ർ​ല​റി​ൽ ഹെ​ന്ന ട്രീ​റ്റ്മെ​ന്‍റി​നാ​യി യു​വ​തി എ​ത്തു​ക​യും ട്രി​റ്റ്മെ​ന്‍റി​നി​ട​യി​ൽ ബ്യൂ​ട്ടി​ഷ​ന്‍റെ ശ്ര​ദ്ധ തെ​റ്റി​ക്കു​ന്ന ത​ര​ത്തി​ൽ വ​യ​റു​വേ​ദ​ന അ​ഭി​ന​യി​ക്കു​ക​യും കു​ടി​ക്കാ​നാ​യി വെ​ള്ളം വാ​ങ്ങി കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.​ വെ​ള്ള​വു​മാ​യി ബ്യൂ​ട്ടീ​ഷ​ൻ വ​രു​മ്പോ​ഴേ​ക്കും ബാ​ഗി​ൽ സൂ​ക്ഷി​ച്ചു വെ​ച്ചി​രു​ന്ന സ്വ​ർ​ണ​വും പ​ണ​വും കൈ​ക്ക​ലാ​ക്കി യു​വ​തി ര​ക്ഷ​പ്പെ​ട്ടു.​ ബാ​ഗ് നി​ല​ത്തു വീ​ണു കി​ട​ക്കു​ന്ന​ത് ക​ണ്ട ബ്യൂ​ട്ടീ​ഷ​ൻ അ​തെ​ടു​ത്ത് തി​രി​കെ വ​യ്ക്കാ​ൻ നോ​ക്കി​യ​പ്പോ​ഴാ​ണ് സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ട്ട…

Read More

ര​ണ്ടാം ത​രം​ഗ സൂ​ച​ന! ഏപ്രിൽ പകുതിയോടെ കോവിഡ് കുതിച്ചുയരും; ലോ​ക്ക്ഡൗ​ണ്‍ ഫ​ല​പ്ര​ദ​മ​ല്ല; മു​ന്ന​റി​യി​പ്പു​ക​ളു​മാ​യി എ​സ്ബി​ഐ റി​പ്പോ​ർ​ട്ട്

സെ​ബി മാ​ത്യു ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ഴ്ത്തി കോ​വി​ഡ് വ്യാ​പ​നനി​ര​ക്കി​ൽ വ​ൻ ​വ​ർ​ധ​ന. ഫെ​ബ്രു​വ​രി മു​ത​ൽ രാ​ജ്യ​ത്തു​ണ്ടാ​കു​ന്ന പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളു​ടെ വ​ർ​ധ​ന​ ക​ണ​ക്കി​ലെ​ടു​ത്താ​ൽ ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ സൂ​ച​ന​യാ​ണു കാ​ണു​ന്ന​തെ​ന്നു സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ പറയു ന്നു. ഏപ്രിൽ 15 മു​ത​ൽ ര​ണ്ടാം ത​രം​ഗ​മു​ണ്ടാ​യേ​ക്കു​മെ​ന്നും അ​തു നൂ​റു ദി​വ​സ​ത്തോ​ളം നീ​ണ്ടു നി​ന്നേ​ക്കാ​മെ​ന്നും എ​സ്ബി​ഐ​യു​ടെ 28 പേ​ജു​ള്ള റി​പ്പോ​ർ​ട്ട് മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു. ലോ​ക്ക്ഡൗ​ണും മ​റ്റു നി​യ​ന്ത്ര​ണ​ങ്ങ​ളും വൈ​റ​സ് വ്യാ​പ​ന​ത്തെ കാ​ര്യ​മാ​യി ത​ട​ഞ്ഞുനി​ർ​ത്തി​യി​ട്ടി​ല്ല. വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​തി​ന്‍റെ തോ​ത് ഇ​ര​ട്ടി​പ്പി​ക്കു​ന്ന​തു​വ​ഴി മാ​ത്ര​മേ വൈ​റ​സി​നെ ചെ​റു​ക്കാ​നാ​കൂ. ലോ​ക്ക്ഡൗ​ണ്‍ മൂ​ലം വ്യ​വ​സാ​യ രം​ഗ​ത്ത് ഉ​ണ്ടാ​യി​രി​ക്കു​ന്ന ഇ​ടി​വ് അ​ടു​ത്ത മാ​സം മു​ത​ൽ പ്ര​ക​ട​മാ​കും. പ്ര​തി​ദി​ന വാ​ക്സി​ൻ വി​ത​ര​ണം 34 ല​ക്ഷം എ​ന്ന​തി​ൽനി​ന്ന് 40-45 ല​ക്ഷം ആ​ക്ക​ണം. 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് നാ​ലു മാ​സ​ത്തി​നു​ള്ളി​ൽ വാ​ക്സി​ൻ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ട് നി​ർ​ദേ​ശി​ക്കു​ന്നു. കോ​വി​ഡ്…

Read More

സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച വ​രെ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ… ​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റേ​താ​ണ് മു​ന്ന​റി​യി​പ്പ്. മ​ല​യോ​ര മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ല്‍ രാ​ത്രി 10 വ​രെ​യു​ള്ള സ​മ​യ​ത്ത് ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഈ ​സ​മ​യം അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​ണെ​ങ്കി​ല്‍, തു​റ​സാ​യ സ്ഥ​ല​ത്തും, ടെ​റ​സി​ലും കു​ട്ടി​ക​ള്‍ ക​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. ചി​ല സ​മ​യ​ങ്ങ​ളി​ല്‍ രാ​ത്രി വൈ​കി​യും ഇ​ത് തു​ട​ര്‍​ന്നേ​ക്കാം.

Read More

യാത്ര തുടങ്ങുന്നു! ഒ​ന്ന​ര വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കുശേ​ഷം മോ​ദി വീ​ണ്ടും വി​ദേ​ശ​ത്തേ​ക്ക്; ബം​ഗ്ലാ​ദേ​ശ് സ​ന്ദ​ർ​ശി​ക്കും

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ഇ​ട​വേ​ള​യ്ക്കു ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ദ്യ വി​ദേ​ശ സ​ന്ദ​ർ​ശ​നം ബം​ഗ്ലാ​ദേ​ശി​ലേ​ക്ക്. വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും ബം​ഗ്ലാ​ദേ​ശ് സ​ന്ദ​ർ​ശി​ക്കു​ന്ന മോ​ദി പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യു​മാ​യി ച​ർ​ച്ച ന​ട​ത്തും. ബം​ഗ്ലാ​ദേ​ശി​ന്‍റെ സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ​ങ്ങ​ളി​ലും പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കും. ഒ​ന്ന​ര വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് മോ​ദി വീ​ണ്ടും വി​ദേ​ശ​യാ​ത്ര​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. കോ​വി​ഡി​നു​ശേ​ഷ​മു​ള്ള ആ​ദ്യ യാ​ത്ര ഇ​ന്ത്യ​യ്ക്ക് ആ​ഴ​ത്തി​ൽ സൗ​ഹൃ​ദ​മു​ള്ള അ​യ​ൽ രാ​ജ്യ​ത്തേ​ക്ക് ആ​ണെ​ന്ന​ത് സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​ണെ​ന്ന് മോ​ദി പ​റ​ഞ്ഞു. ബം​ഗ്ലാ​ദേ​ശി​ന്‍റെ കോ​വി​ഡ് നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പി​ന്തു​ണ ന​ൽ​കാ​നും സ​ന്ദ​ർ​ശ​നം ഉ​പ​യോ​ഗി​ക്കു​മെ​ന്ന് മോ​ദി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് പ്ര​കാ​രം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​വ​സാ​ന​മാ​യി വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യ​ത് 2019 ന​വം​ബ​റി​ലാ​ണ്. ആ ​മാ​സം 13 മു​ത​ൽ 15 വ​രെ ബ്ര​സീ​ലി​ൽ അ​ദ്ദേ​ഹം ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. അ​തി​നു ശേ​ഷം ലോ​ക്ക്ഡൗ​ണും മ​റ്റും കാ​ര​ണ​ങ്ങ​ളും മൂ​ലം പ്ര​ധാ​ന​മ​ന്ത്രി വി​ദേ​ശ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നി​ല്ല.…

Read More

ന​ടി ഷ​ക്കീ​ല കോ​ൺ​ഗ്ര​സി​ൽ! നി​ല​വി​ൽ സി​നി​മാ തി​ര​ക്കു​ക​ൾ ഇ​ല്ല; മ​നു​ഷ്യാ​വ​കാ​ശ വി​ഭാ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റിയായി ചു​മ​ത​ലയും ന​ൽ​കി

ചെ​ന്നൈ: ഒ​രു​കാ​ല​ത്ത് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ മാ​ദ​ക​സു​ന്ദ​രി​യാ​യി​രു​ന്നു ന​ടി​ഷ​ക്കീ​ല. തൊ​ണ്ണൂ​റു​ക​ളി​ല്‍ ഷ​ക്കീ​ല ചി​ത്ര​ങ്ങ​ള്‍​ക്ക് ല​ഭി​ച്ച​ത് പോ​ലെ​യു​ള്ള മാ​ര്‍​ക്ക​റ്റ് പി​ന്നീ​ട് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് വേ​ണം പ​റ​യാ​ന്‍. അ​ക്കാ​ല​ത്ത് സൂ​പ്പ​ര്‍ താ​ര ചി​ത്ര​ങ്ങ​ള്‍ പോ​ലും ഷ​ക്കീ​ല ചി​ത്ര​ങ്ങ​ളെ പേ​ടി​ച്ചി​രു​ന്നു. ഇ​പ്പോ​ള്‍ വ​ള​രെ കു​റ​ച്ച് സി​നി​മ​ക​ളി​ല്‍ മാ​ത്രം അ​ഭി​ന​യി​ക്കു​ന്ന ന​ടി സ്വ​സ്ഥ​മാ​യി ജീ​വി​ക്കു​ക​യാ​ണ്. ഇ​ട​യ്ക്ക് അ​ഭി​മു​ഖ​ങ്ങ​ളി​ലും ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക​ളി​ലു​മൊ​ക്കെ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്താ​റു​ണ്ട്.ത​നി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​വ​രെ​ല്ലാം ര​ക്ഷ​പ്പെ​ട്ട് പോ​യെ​ങ്കി​ലും താൻ ദു​രി​ത​ത്തി​ലാ​യി​രു​ന്ന​തി​നെ കു​റി​ച്ച് മു​മ്പു പ​ല​പ്പോ​ഴും ഷക്കീല തുറന്നു പറഞ്ഞിട്ടു​ണ്ട്.  ഇപ്പോള്‍ ന​ടി ഷ​ക്കീ​ല കോ​ൺ​ഗ്ര​സി​ൽ ചേര്‍ന്നതാണ് പുതിയ വാര്‍ത്ത. ത​മി​ഴ്നാ​ട് കോ​ൺ​ഗ്ര​സ് മ​നു​ഷ്യാ​വ​കാ​ശ വി​ഭാ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഷ​ക്കീ​ല​യ്ക്കു ചു​മ​ത​ലയും ന​ൽ​കി. ഇ​നി​മു​ത​ൽ താ​ൻ കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഷ​ക്കീ​ല പ​റ​ഞ്ഞു. നി​ല​വി​ൽ സി​നി​മാ തി​ര​ക്കു​ക​ൾ ഇ​ല്ലാ​തെ ചെ​ന്നൈ​യി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ. സ്വ​ന്ത​മാ​യി ആ​രു​മി​ല്ലാ​തി​രു​ന്ന ഷ​ക്കീ​ല​യ്ക്ക് ഒ​രു മ​ക​ളു​ണ്ടെ​ന്നു​ള്ള കാ​ര്യം ഷ​ക്കീ​ല അ​ടു​ത്തി​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഫാ​ഷ​ന്‍ ഡി​സൈ​ന​റാ​യ…

Read More