എംഎല്‍എ ആണെന്ന് അറിഞ്ഞില്ല..! കോ​വൂ​ർ കു​ഞ്ഞു​മോ​നെ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ഴു​ത്തി​നു പി​ടി​ച്ചു ത​ള്ളി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

കൊ​ല്ലം: കു​ന്ന​ത്തൂ​രി​ൽ എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​നെ​ത്തി​യ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ​യെ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ഴു​ത്തി​നു പി​ടി​ച്ചു ത​ള്ളി. മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം വേ​ദി​യി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ ആ​യി​രു​ന്നു സം​ഭ​വം. കു​ഞ്ഞു​മോ​ന്‍റെ തെ​ര‍​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ‌ എ​ത്തി​യ​താ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. തി​ര​ക്കു നി​യ​ന്ത്രി​ക്കു​ന്ന​തി​നി​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ എം​എ​ൽ​എ​യെ തി​രി​ച്ച​റി​യാ​തെ പോ​യ​താ​ണെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ എം​എ​ൽ​എ​യെ അ​പ​മാ​നി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കു​ന്ന​ത്തൂ​രി​ലെ വോ​ട്ട​ർ​മാ​രോ​ട് മാ​പ്പു പ​റ​യ​ണ​മെ​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​ല്ലാ​സ് കോ​വൂ​ർ പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Read More

ഒടുവില്‍ വരുണ്‍ എല്ലാം സമ്മതിച്ചു! ഈ ക്രൂരത ചെയ്യാന്‍ കാരണം ഭാര്യയുടെ ബന്ധുക്കള്‍ ഇങ്ങനെയൊക്കെ ചെയ്തതുകൊണ്ട്; സംഭവം ഇങ്ങനെ…

ന്യൂഡൽഹി: ഭ​ക്ഷ​ണ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ഡ​ൽ​ഹി​യി​ലെ ഗ്രേ​റ്റ​ർ കൈ​ലാ​ഷ് സ്വ​ദേ​ശി​യാ​യ വ​രു​ണ്‍ അ​റോ​റ​യാ​ണ് പി​ടി​യി​ലാ​യ​ത്. വ​രു​ൺ വി​ഷം ക​ല​ർ​ത്തി​യ ഭ​ക്ഷ​ണം ക​ഴി​ച്ച ഭാ​ര്യ, ഭാ​ര്യാ​മാ​താ​വ്, ഭാ​ര്യ പി​താ​വ്, സ​ഹോ​ദ​രി എ​ന്നി​വ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തി​ൽ ഭാ​ര്യ മാ​താ​വും ഇ​വ​രു​ടെ ഇ​ള​യ മ​ക​ളും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. വ​രു​ണി​ന്‍റെ ഭാ​ര്യ ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. അ​നി​ത​യാ​ണ് ആ​ദ്യം മ​രി​ച്ച​ത്. ഇ​വ​രു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്ത​പ്പോ​ൾ രാ​സ​പ​ദാ​ർ​ഥ​മാ​യ ത​ല്ലി​യ​ത്തി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. ഇ​തി​നു പി​ന്നാ​ലെ ശാ​രീ​രി​കാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട അ​റോ​റ​യു​ടെ ഭാ​ര്യ​യെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ ശ​രീ​ര​ത്തി​ലും വി​ഷാം​ശ​ത്തി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. തു​ർ​ന്ന്, അ​നി​ത ദേ​വി​യു​ടെ ഇ​ള​യ​മ​ക​ൾ പ്രി​യ​ങ്ക​യെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് ഇ​വ​രും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഇ​വ​രു​ടെ ശ​രീ​ര​ത്തി​ലും ത​ല്ലി​യ​ത്തി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രു​ന്നു. മാ​ത്ര​മ​ല്ല, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച അ​റോ​റ​യു​ടെ ഭാ​ര്യ പി​താ​വ്…

Read More

കാലു കഴുകുക എന്നത് പാരമ്പര്യമാണ് കേരളത്തില്‍ മാത്രമല്ല ഇന്ത്യ മുഴുവന്‍ ഇതുണ്ട് ! ഇടതു പക്ഷത്തിന് ഇതേക്കുറിച്ച് അറിയില്ലെന്ന് ശ്രീധരന്‍

മുതിര്‍ന്നവരുടെ പാദങ്ങള്‍ കഴുകുന്നത് പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ഇടതു പാര്‍ട്ടികള്‍ അത് അറിയില്ലെന്നും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി ഇ ശ്രീധരന്‍. പാരമ്പര്യത്തോട് തങ്ങള്‍ക്ക് യാതൊരു താല്‍പര്യവുമില്ലെന്നാണ് കാല്‍കഴുകലിനെ എതിര്‍ക്കുന്നതിലൂടെ ഇടതു പാര്‍ട്ടികള്‍ വ്യക്തമാക്കുന്നതെന്ന് ശ്രീധരന്‍ എന്‍ഐയോടു പറഞ്ഞു. ”കാലു കഴുകുക എന്നത് പാരമ്പര്യമാണ്. മുതിര്‍ന്നവരോട് ബഹുമാനം പ്രകടിപ്പിക്കുന്ന മാര്‍ഗമാണിത്. എല്ലാവരും ഇതു ചെയ്യുന്നു, എന്റെ മക്കളും ചെയ്യാറുണ്ട്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യ മുഴുവന്‍ ഇതുണ്ട്” ഇ ശ്രീധരന്‍ പറഞ്ഞു. കേരളത്തില്‍ ബിജെപി കൂടുതല്‍ സീറ്റു നേടുമെന്ന് ശ്രീധരന്‍ പറഞ്ഞു. ഒരുപക്ഷേ അത് കേവല ഭൂരിപക്ഷം ആവാം, അല്ലെങ്കില്‍ കിങ് മേക്കര്‍ പദവിയില്‍ എത്തുന്നതിനു വേണ്ട സീറ്റുകള്‍ ആവാം. എല്‍ഡിഎഫിനെയും യുഡിഎഫിനെയും മടുത്ത ആളുകള്‍ ഇത്തവണ ബിജെപിക്കു വോട്ടു ചെയ്യും. അധികാരത്തില്‍ എത്തിയാല്‍ കേരളത്തിലേക്കു കൂടുതല്‍ വ്യവസായങ്ങള്‍ എത്തിക്കുന്നതിനാവും ശ്രമിക്കുകയെന്നും ശ്രീധരന്‍ പറഞ്ഞു.

Read More

ഇത് ഗുജറാത്തല്ല ആലപ്പുഴയാണേ… ആലപ്പുഴയില്‍ ഗുജറാത്തിയില്‍ വോട്ടു ചോദിച്ച് ചുമരെഴുത്ത്; ഇത് വെറുതെ ഒരു ഭംഗിയ്ക്കു ചെയ്തല്ല…

ആലപ്പുഴയില്‍ ഗുജറാത്തിയില്‍ വോട്ടു ചോദിച്ച് ചുമരെഴുത്ത്. ‘പാക്കൂച്ചേ എല്‍ഡിഎഫ്, അല്‍പയാന്‍ സത്തക്ക് വികാസ് മാട്ടേ. എല്‍ഡിഎഫ് ഒമിദ്വാര്‍ ശ്രീ. പി. പി. ചിത്തരഞ്ജന്‍, ആപ്‌നോ മത്ത് ദയ് ജിത്താവോ’ ഇങ്ങനെയൊക്കെയാണ് ആലപ്പുഴയില്‍ ചിലയിടത്തെ ചുവരുകളില്‍ ഗുജറാത്തിയില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മലയാളത്തില്‍ മാത്രമല്ല, ഗുജറാത്തി ഭാഷയിലും വോട്ടുതേടിയുള്ള പ്രചാരണത്തിന്റെ ഭാഗമാണിത്. സീ വ്യൂ വാര്‍ഡിലെ ഗുജറാത്തി സ്ട്രീറ്റില്‍ സ്ഥിരതാമസമാക്കിയ ഗുജറാത്തികളുടെ വോട്ടുറപ്പിക്കാനാുള്ള അടവാണിത്. ഗുജറാത്തികള്‍ക്ക് ഒറ്റനോട്ടത്തില്‍ കാര്യം പിടികിട്ടും. മലയാളികള്‍ തലപുകച്ചാലും കാര്യംപെട്ടെന്ന് മനസ്സിലാകില്ല. തൊട്ടടുത്ത ചുവരില്‍ മലയാളത്തില്‍ എഴുതിയ വരികള്‍ വായിച്ചാല്‍ കാര്യം എളുപ്പമായി. ‘ഉറപ്പാണ് എല്‍. ഡി. എഫ്, ആലപ്പുഴയുടെ വികസനത്തിനുവേണ്ടി എല്‍. ഡി. എഫ് സ്ഥാനാര്‍ഥി പി. പി. ചിത്തരഞ്ജന് നിങ്ങളുടെ വിലയേറിയ വോട്ട് നല്‍കി വിജയിപ്പിക്കണം’ എന്നാണത്. ഇവിടെ മലയാളത്തില്‍ മാത്രമായി ചുവരെഴുതിയാല്‍ പണി പാലുംവെള്ളത്തില്‍ കിട്ടും. പതിറ്റാണ്ടുകളായി കൂട്ടത്തോടെ…

Read More

വോട്ട് കുത്താൻ സ്ഥാനാർഥിയില്ല, ഗു​രു​വാ​യൂ​രി​ൽ പോ​ളിം​ഗ് കു​റ​യാ​ൻ സാ​ധ്യ​ത; വോ​ട്ടു ചെ​യ്യാ​തി​രി​ക്ക​രു​തെ​ന്ന് ഗു​രു​വാ​യൂ​രി​ലെ വോ​ട്ട​ർ​മാ​രോ​ട് ബി​ജെ​പി; ഒറ്റചോദ്യവുമായി അനുഭാവികൾ

  സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യി​ല്ലാ​താ​യ ഗു​രു​വാ​യൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി അ​നു​ഭാ​വി​ക​ളാ​യ വോ​ട്ട​ർ​മാ​ർ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​ല്ലെ​ന്ന് സൂ​ച​ന. ത​ങ്ങ​ളു​ടെ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യി​ല്ലാ​ത്ത മ​ണ്ഡ​ല​ത്തി​ൽ എ​ന്തി​ന് വോ​ട്ടു ചെ​യ്യ​ണ​മെ​ന്ന ചോ​ദ്യ​മാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും അ​നു​ഭാ​വി​ക​ളും ഉ​ന്ന​യി​ക്കു​ന്ന​ത്. ഗു​രു​വാ​യൂ​രി​ൽ ഡെ​മോ​ക്രാ​റ്റി​ക് സോ​ഷ്യ​ൽ ജ​സ്റ്റി​സ് പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി ദി​ലീ​പ് നാ​യ​രെ പി​ന്തു​ണ​യ്ക്കാ​ൻ ബി​ജെ​പി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ക്കാ​ര്യം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രേ​യും വോ​ട്ട​ർ​മാ​രേ​യും പ​റ​ഞ്ഞു ബോ​ധ്യ​പ്പെ​ടു​ത്തി​യാ​ൽ മാ​ത്ര​മേ പി​ന്തു​ണ വോ​ട്ടാ​യി മാ​റു​ക​യു​ള്ളു. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ബി​ജെ​പി​യു​ടെ ശ്ര​മം ഇ​തി​നാ​ണ്. എ​ന്നാ​ൽ ഇ​തെ​ത്ര​മാ​ത്രം വി​ജ​യി​ക്കു​മെ​ന്ന​തി​ൽ പ​ര​ക്കെ സം​ശ​യ​മു​ണ്ട്. സാ​ധാ​ര​ണ വോ​ട്ട​ർ​മാ​രെ ബൂ​ത്തി​ലെ​ത്തി​ക്കാ​നും വോ​ട്ടു ചെ​യ്യി​ക്കാ​നും ബി​ജെ​പി ശ്ര​മ​ങ്ങ​ളാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ന​മ്മു​ടെ സ്ഥാ​നാ​ർ​ഥി​യി​ല്ലെ​ങ്കി​ലും വോ​ട്ട​ർ​മാ​ർ ഒ​രു കാ​ര​ണ​വ​ശാ​ലും വോ​ട്ടു ചെ​യ്യാ​തി​രി​ക്ക​രു​തെ​ന്ന അ​ഭ്യ​ർ​ത്ഥ ബി​ജെ​പി നേ​താ​ക്ക​ൾ വോ​ട്ട​ർ​മാ​ർ​ക്ക് മു​ന്നി​ൽ വച്ചി​ട്ടു​ണ്ട്. ബി​ജെ​പി​ക്ക് കാ​ൽ​ല​ക്ഷ​ത്തി​ലേ​റെ വോ​ട്ട് ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ച്ച ഗു​രു​വാ​യൂ​രി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും മി​ക​ച്ച വോ​ട്ടിം​ഗ്…

Read More

തുടരാം, ജാഗ്രത! കോ​വി​ഡ് വൈ​റ​സി​ന്‍റെ ജ​നി​ത​ക​മാ​റ്റം വ​ന്ന പു​തി​യ വ​ക​ഭേ​ദം കേ​ര​ള​ത്തി​ലെ 11 ജി​ല്ല​ക​ളി​ൽ ക​ണ്ടെ​ത്തി; പു​തി​യൊ​രു രോ​ഗ​വ്യാ​പ​ന​വും ത​രം​ഗ​വു​മാ​യി മാ​റാ​ൻ സാ​ധ്യ​ത​

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വൈ​റ​സി​ന്‍റെ ജ​നി​ത​ക​മാ​റ്റം വ​ന്ന പു​തി​യ വ​ക​ഭേ​ദം കേ​ര​ള​ത്തി​ലെ 11 ജി​ല്ല​ക​ളി​ൽ ക​ണ്ടെ​ത്തി. പു​തി​യൊ​രു രോ​ഗ​വ്യാ​പ​ന​വും ത​രം​ഗ​വു​മാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ള്ള​താ​ണ് എ​ൻ440​കെ എ​ന്ന ഈ ​വ​ക​ഭേ​ദം. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വൈ​റ​സ് സാം​പി​ളു​ക​ൾ ശേ​ഖ​രി​ച്ച് അ​വ​യു​ടെ ജ​നി​ത​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ രൂ​പ​വ​ത്ക​രി​ച്ച പ​ത്ത്‌ ദേ​ശീ​യ ല​ബോ​റ​ട്ട​റി​ക​ളു​ടെ ക​ൺ​സോ​ർ​ഷ്യ​മാ​യ ഇ​ൻ​സാ​കോ​ഗ് (ഇ​ന്ത്യ​ൻ സാ​ർ​സ് കോ ​വി-2 ക​ൺ​സോ​ർ​ഷ്യം ഓ​ഫ് ജീ​നോ​മി​ക്സ്) ആ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ന​കം കോ​വി​ഡ്-19 ബാ​ധി​ച്ച​വ​രി​ലും അ​ല്ലാ​തെ പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ച്ച​വ​രി​ലും​പോ​ലും പു​തി​യ രോ​ഗം ഉ​ണ്ടാ​യേ​ക്കാം. പു​തി​യ വ​ക​ഭേ​ദം ഉ​ണ്ടാ​ക്കു​ന്ന രോ​ഗ​ത്തെ മു​ൻ വൈ​റ​സി​നെ​തി​രേ ആ​ർ​ജി​ച്ച പ്ര​തി​രോ​ധ​ശേ​ഷി​കൊ​ണ്ട് നേ​രി​ടാ​നാ​വി​ല്ല. ക​ഴി​ഞ്ഞ​വ​ർ​ഷം കോ​വി​ഡി​ന്‍റെ തു​ട​ക്ക​കാ​ല​ത്തു​ണ്ടാ​യി​രു​ന്ന അ​തീ​വ​ജാ​ഗ്ര​ത തു​ട​ർ​ന്നും പാ​ലി​ക്ക​ണ​മെ​ന്നാ​ണ് ഇ​ത് ഓ​ർ​മി​പ്പി​ക്കു​ന്ന​തെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ൽ​നി​ന്നും ശേ​ഖ​രി​ച്ച 2032 സാം​പി​ളു​ക​ളി​ൽ 11 ജി​ല്ല​ക​ളി​ലെ 123 സാം​പി​ളു​ക​ളി​ലാ​ണ് എ​ൻ440​കെ വ​ക​ഭേ​ദം ക​ണ്ട​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ 33 ശ​ത​മാ​നം…

Read More

കെ.​എം.​ഷാ​ജി​ക്കെ​തി​രേ എ​ഫ്‌​ഐ​ആ​ര്‍ ? കേ​സെ​ടു​ത്താ​ല്‍ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തെ ബാ​ധി​ക്കു​മോ? യു​ഡി​എ​ഫ് ആ​ശ​ങ്ക​യി​ല്‍

കോ​ഴി​ക്കോ​ട് : അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫ് അ​ഴീ​ക്കോ​ട് മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി​യും ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ കെ.​എം.​ഷാ​ജി​ക്കെ​തി​രേ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​നം ഇ​ന്ന​റി​യാം. കെ.​എം.​ഷാ​ജി അ​ന​ധി​കൃ​ത​മാ​യി 1.47 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന് കാ​ണി​ച്ച് വി​ജി​ല​ന്‍​സ് സ്‌​പെ​ഷ​ല്‍ സെ​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.കേ​സെ​ടു​ക്കാ​ന്‍ തെ​ളി​വു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഷാ​ജി​ക്കെ​തി​രെ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക്കാ​ര​ന്‍ കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. ഈ ​അ​പേ​ക്ഷ​യാ​ണ് ഇ​ന്ന് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​തോ​ടെ യു​ഡി​എ​ഫ് ആ​ശ​ങ്ക​യി​ലാ​യി. കേ​സെ​ടു​ത്താ​ല്‍ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തെ ബാ​ധി​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് നേ​തൃ​ത്വം.പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ അ​ഡ്വ. എം.​ആ​ര്‍.​ഹ​രീ​ഷ് ന​ല്‍​കി​യ ഹ​ർ​ജി​യി​ലാ​ണ് ഷാ​ജി​ക്കെ​തി​രെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. വ​ര​വി​നേ​ക്കാ​ള്‍ 166 ശ​ത​മാ​നം അ​ധി​ക​വ​രു​മാ​നം രേ​ഖ​യി​ലു​ണ്ടെ​ന്നും കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം വി​ജി​ല​ന്‍​സ് സ്പെ​ഷല്‍ സെ​ല്‍ എ​സ്പി​യു​ടെ നേൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു​ണ്ട്. 28 ത​വ​ണ ന​ട​ത്തി​യ വി​ദേ​ശ യാ​ത്ര​ക​ളെ​പ്പ​റ്റി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും…

Read More

പ​ല​ഹാ​രം മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് ഇങ്ങനെയൊക്കെ ചെ‍യ്യാമോ‍‍? ക​ല്ല് കു​ട്ടി​യു​ടെ മു​തു​കി​ൽ കെ​ട്ടി​വ​ച്ചു മർദനം; ഒ‌‌ടുവിൽ ആ ബാ​ല​ൻ മ​രി​ച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ബം​ഗ​ളൂ​രു: പ​ല​ഹാ​രം മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് ക​ട​യു​ട​മ​യു​ടെ മ​ർ​ദ​ന​മേ​റ്റ ബാ​ല​ൻ മ​രി​ച്ചു. ക​ർ​ണാ​ട​ക​യി​ലെ ഹാ​വേ​രി​യി​ലാ​ണ് ഹ​രീ​ഷ​യ്യ(10)​എ​ന്ന ബാ​ല​ൻ മ​രി​ച്ചത്. ഒ​രാ​ഴ്ച​ത്തെ ചി​കി​ത്സ​യ്ക്ക് ശേ​ഷ​മാ​ണ് കു​ട്ടി മ​രി​ച്ച​ത്. മാ​ർ​ച്ച് 16നാ​ണ് സം​ഭ​വം. പ​ച്ച​ക്ക​റി വാ​ങ്ങാ​നെ​ത്തി​യ കു​ട്ടി പ​ല​ഹാ​രം മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ക​ട​യു​ട​മ ശി​വ​രു​ദ്ര​പ്പ​യും കു​ടും​ബ​വും കു​ട്ടി​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് കൊ​ണ്ടു​വ​ന്ന ക​ല്ല് കു​ട്ടി​യു​ടെ മു​തു​കി​ൽ കെ​ട്ടി​വ​ച്ചു. മ​ക​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ചെ​ത്തി​യ പി​താ​വി​നെ​യും ഇ​വ​ർ അ​ടു​പ്പി​ച്ചി​ല്ല. പി​ന്നാ​ലെ അ​മ്മ​യെ​ത്തി ബ​ഹ​ളം വ​ച്ച​പ്പോ​ൾ ക​ട​യു​ട​മ​യും കു​ടും​ബ​വും ഇ​വ​രെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​തി​ന് ശേ​ഷം കു​ട്ടി​യെ വി​ട്ടു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ സ​മീ​പ​ത്തെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പിച്ചെ​ങ്കി​ലും നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തു​ട​ർ​ന്ന് ഒ​രാ​ഴ്ച​യ്ക്കു ശേ​ഷം കു​ട്ടി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ​തി​രെ​യും ആ​രോ​പ​ണ​മു​യ​രു​ന്നു​ണ്ട്. പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ന് ശേ​ഷ​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​യ​തെ​ന്ന് പി​താ​വ് ആ​രോ​പി​ച്ചു.…

Read More

ഇതൊന്നും വലിയ കാര്യമല്ല..! ഭ​ക്ഷ്യ​ക്കി​റ്റും ക്ഷേ​മ​പെ​ൻ​ഷ​നും മു​ട​ക്കാ​ൻ പ്ര​തി​പ​ക്ഷ ശ്രമം; ആഴക്കടൽ മത്സ്യബന്ധന വിവാദം; പ്രതികരണവുമായി മുഖ്യമന്ത്രി

കൊ​ല്ലം: ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​യു​മാ​യു​ള്ള ധാ​ര​ണാ​പ​ത്രം സ​ര്‍​ക്കാ​ര്‍ അ​റി​ഞ്ഞി​ല്ലെ​ന്ന വാ​ദം തെ​റ്റാ​ണെ​ന്നും ഇ​എം​സി​സി​യു​മാ​യു​ള്ള ച​ര്‍​ച്ച​ക​ളെ​ല്ലാം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ അ​റി​വോ​ടെ​യാ​ണെ​ന്നു​മു​ള്ള മാ​ധ്യ​മ വാ​ർ​ത്ത​ക​ളോ​ടു​ള്ള പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി. ഇ​പ്പോ​ൾ വ​ന്ന​ത് ഭ​യ​ങ്ക​ര കാ​ര്യ​മ​ല്ലെ​ന്നാ​ണ് ഇ​തേ​പ്പ​റ്റി മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ച​ത്. എ​ല്ലാ​ത്തി​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ വ​ലി​ച്ചി​ഴ​യ്ക്കു​ക​യാ​ണ്. തു​ട​ക്കം മു​ത​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും എ​ല്ലാം അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 5000 കോ​ടി​യു​ടെ വി​ക​സ ന​പ​ദ്ധ​തി​ക​ളാ​ണ് തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്. ഫി​ഷ​റീ​സ് വ​കു​പ്പി​നെ​യും സ​ർ​ക്കാ​രി​നേ​യും പ്ര​തി​ക്കൂ​ട്ടി​ലാ​ക്കാ​ൻ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ ശ്ര​മം ന​ട​ക്കു​ന്നു. ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ക​രാ​റു​ണ്ടാ​ക്കി​യെ​ന്ന ആ​രോ​പ​ണ​ത്തെ​തു​ട​ർ​ന്ന് മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​ക്ക് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​തെ​ല്ലാം ഗൂ​ഡാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ്. ഭ​ക്ഷ്യ​കി​റ്റും ക്ഷേ​മ​പെ​ൻ​ഷ​നും മു​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷം. പാ​വ​ങ്ങ​ളു​ടെ അ​ന്നം മു​ട​ക്കാ​നു​ള്ള മാ​ന​സി​കാ​വ​സ്ഥ​യി​ലാ​ണ് പ്ര​തി​പ​ക്ഷ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു. കി​റ്റ് ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത് എ​ൽ​ഡി​എ​ഫി​ന്…

Read More

പതിനെട്ടാം വ​യ​സി​ലാ​യി​രു​ന്നു ആ പ്ര​ണ​യ​വി​വാ​ഹം, എന്നി‌ട്ടും…! യുവാവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ; നെടുമങ്ങാട് നടന്ന സംഭവം ഇങ്ങനെ…

നെ​ടു​മ​ങ്ങാ​ട്: യു​വാ​വി​നെ ഭാ​ര്യ​യും കാ​മു​ക​നും ചേ​ർ​ന്ന് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. നെ​ടു​മ​ങ്ങാ​ട് ആ​നാ​ട് പ​ണ്ടാ​ര​ക്കോ​ണം ചെ​റു​ത്ത​ല​യ്ക്ക​ൽ വീ​ട്ടി​ൽ അ​രു​ണ്‍ (36) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ അ​രു​ണി​ന്‍റെ ഭാ​ര്യ അ​ഞ്ജു(27), കാ​മു​ക​നും അ​രു​ണി​ന്‍റെ സു​ഹൃ​ത്തു​മാ​യ ആ​നാ​ട് ച​ന്ദ്ര​മം​ഗ​ലം എ​സ്.​എ​സ്. നി​വാ​സി​ൽ ശ്രീ​ജു ( ഉ​ണ്ണി,36) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. 18-ാം വ​യ​സി​ലാ​യി​രു​ന്നു അ​ഞ്ജു​വി​ന്‍റെ​യും അ​രു​ണി​ന്‍റെ​യും പ്ര​ണ​യ​വി​വാ​ഹം ന​ട​ന്ന​ത്. പി​ന്നീ​ട് അ​രു​ണി​ന്‍റെ സു​ഹൃ​ത്തും ലോ​റി ഡ്രൈ​വ​റു​മാ​യ ശ്രീ​ജു​വു​മാ​യി അ​ഞ്ജു അ​ടു​പ്പ​ത്തി​ലാ​യി. ഇ​തി​നു​ശേ​ഷം അ​ഞ്ജു ത​ന്‍റെ വ​ല്യ​മ്മ​യു​ടെ ഉ​ഴ​മ​ല​യ്ക്ക​ലു​ള്ള വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. അ​ഞ്ജു​വി​നെ​യും മ​ക​ളെ​യും കാ​ണു​ന്ന​തി​നാ​യി അ​രു​ണ്‍ വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു. അ​രു​ണ്‍ വീ​ട്ടി​ൽ വ​രു​ന്ന​ത് അ​ഞ്ജു വി​ല​ക്കി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി ശ്രീ​ജു അ​ഞ്ജു​വി​ന്‍റെ വ​ല്യ​മ്മ​യു​ടെ വീ​ട്ടി​ലു​ണ്ടെ ന്ന് ​അ​റി​ഞ്ഞെ​ത്തി​യ അ​രു​ണ്‍ അ​ഞ്ജു​വു​മാ​യി വ​ഴ​ക്കി​ട്ടു. തു​ട​ർ​ന്ന് ശ്രീ​ജു​വും അ​രു​ണും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ട ാകു​ക​യും ശ്രീ​ജു അ​രു​ണി​നെ ക​ത്തി​യെ​ടു​ത്തു കു​ത്തു​ക​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ്…

Read More