നികുതി കുറയ്ക്കില്ല; ഇന്ധനവില അഞ്ചു രൂപ കുറച്ചേക്കും; ലോകത്തില്‍ ഏറ്റവും കൂടിയ പെട്രോള്‍, ഡീസല്‍ നികുതി ഇന്ത്യയില്‍

ന്യൂ​ഡ​ൽ​ഹി: പ്ര​തി​ഷേ​ധ​ങ്ങ​ളും ജ​ന​രോ​ഷ​വും കൂ​ടു​ന്പോ​ഴും ഇ​ന്ധ​ന നി​കു​തി​ക​ൾ ഉ​ട​ൻ കു​റ​യ്ക്കി​ല്ലെ​ന്നു കേ​ന്ദ്രം. എ​ന്നാ​ൽ, കേ​ര​ളം, ത​മി​ഴ്നാ​ട്, പ​ശ്ചി​മ ബം​ഗാ​ൾ, ആ​സാം, പു​തു​ച്ചേ​രി തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ഏ​പ്രി​ൽ ആ​ദ്യം ലി​റ്റ​റി​ന് അ​ഞ്ചു രൂ​പ​യു​ടെ കു​റ​വു വ​രു​ത്തി​യേ​ക്കു​മെ​ന്നു പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത​ർ സൂ​ചി​പ്പി​ച്ചു. പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല​യും പ​ല​ത​വ​ണ കേ​ന്ദ്രം കൂ​ട്ടു​ക​യും സ​ബ്സി​ഡി പൂ​ർ​ണ​മാ​യി എ​ടു​ത്തു ക​ള​യു​ക​യും ചെ​യ്തെ​ങ്കി​ലും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ്വാ​സം ന​ൽ​കാ​ൻ കേ​ന്ദ്രം ത​യാ​റ​ല്ല. ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടി​യ ഇ​ന്ധ​ന നി​കു​തി​യാ​ണ് ഇ​ന്ത്യ​യി​ലേ​ത്. ഇ​ന്ത്യ​യി​ൽ പെ​ട്രോ​ളി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന ഓ​രോ നൂ​റു രൂ​പ​യി​ലും 64 രൂ​പ നി​കു​തി​യാ​ണ്. ഡ​ൽ​ഹി​യി​ൽ പെ​ട്രോ​ളി​ന് 91.17 രൂ​പ​യും ഡീ​സ​ലി​ന് 81.47 രൂ​പ​യു​മാ​ണു വി​ല. എ​ന്നാ​ൽ പെ​ട്രോ​ളി​ന് അ​ടി​സ്ഥാ​ന വി​ല 31.82 രൂ​പ മാ​ത്ര​മാ​ണ്. നി​കു​തി​ക​ളാ​ക​ട്ടെ ഓ​രോ ലി​റ്റ​റി​നും 53.15 രൂ​പ. ലി​റ്റ​റി​ന് 32.9 രൂ​പ എ​ക്സൈ​സ് തീ​രു​വ​ക​ളും 20.61 രൂ​പ വാ​റ്റു​മാ​ണ്. ഡീ​സ​ലി​ന് അ​ടി​സ്ഥാ​ന…

Read More

‘തി​ര​ക്ക​ഥ’ പൊ​ളി​ഞ്ഞു! ര​ഞ്ജി​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി ഭാ​വി​യി​ലും അ​ര​ങ്ങേ​റി​യ​ത് ‘ആ’ സിനിമയിലേതു പോലെയുള്ള ത​കി​ടം​മ​റി​ച്ചില്‍; ലൊ​ക്കേ​ഷ​ൻ കോ​ഴി​ക്കോ​ടാ​യ​തു യാ​ദൃ​ശ്ചി​കം

കോ​ഴി​ക്കോ​ട്: ‘​ഇ​ന്ത്യ​ൻ റു​പ്പീ’ എ​ന്ന സി​നി​മ​യി​ൽ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സ് ന​ട​ത്തി ഒ​രു രാ​ത്രി​കൊ​ണ്ട് കോ​ടീ​ശ്വ​ര​നാ​കു​ന്ന ക​ഥാ​പാ​ത്ര​മു​ണ്ട്, പൃ​ഥി​രാ​ജ് അ​വ​ത​രി​പ്പി​ച്ച ജ​യ​കു​മാ​ർ. കോ​ടീ​ശ്വ​ര​നാ​യ​തി​നു പി​ന്നാ​ലെ നാ​യ​ക​ന്‍റെ കാ​ര്യ​ങ്ങ​ൾ ത​കി​ടം​മ​റി​യു​ന്ന​താ​യി​രു​ന്നു ക​ഥാ​ത​ന്തു. ര​ഞ്ജി​ത്താ​യി​രു​ന്നു സി​നി​മ​യു​ടെ സം​വി​ധാ​നം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ര​ഞ്ജി​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി ഭാ​വി​യി​ലും അ​ര​ങ്ങേ​റി​യ​ത് സ​മാ​ന ത​കി​ടം​മ​റി​ച്ചി​ലാ​ണ്. ലൊ​ക്കേ​ഷ​ൻ കോ​ഴി​ക്കോ​ടാ​യ​തു തി​ക​ച്ചും യാ​ദൃ​ശ്ചി​കം. കോ​​​ഴി​​​ക്കോ​​​ട് നോ​​​ർ​​​ത്തി​​​ൽ സം​​​വി​​​ധാ​​​യ​​​ക​​​ൻ ര​​​ഞ്ജി​​​ത്ത് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​വു​​​മെ​​​ന്ന വാ​​​ർ​​​ത്ത പു​​​റ​​​ത്തു​​​വ​​​ന്ന് ഒ​​​രു ദി​​​വ​​​സ​​​ത്തി​​​ന​​​കം മ​​​ത്സ​​​രി​​​ക്കാ​​​നി​​​ല്ലെ​​​ന്ന​​​റി​​​യി​​​ച്ച് ര​​​ഞ്ജി​​​ത്ത്. മ​​​ത്സ​​​രി​​​ക്കു​​​ന്നോ എ​​​ന്ന് പാ​​​ർ​​​ട്ടി അ​​​ന്വേ​​​ഷി​​​ച്ച​​​താ​​​യും പാ​​​ർ​​​ട്ടി പി​​​ന്തു​​​ണ​​​യു​​​ണ്ടെ​​​ങ്കി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നും അ​​​റി​​​യി​​​ച്ച ര​​​ഞ്ജി​​​ത്ത് ഇ​​​ന്ന​​​ലെ നി​​​ല​​​പാ​​​ട് മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്ക് ശ​​​ക്ത​​​മാ​​​യ വേ​​​രോ​​​ട്ട​​​മു​​​ള്ള മ​​​ണ്ഡ​​​ല​​​മാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് നോ​​​ർ​​​ത്ത്. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു​​​ത​​​വ​​​ണ ഇ​​​വി​​​ടെ വി​​​ജ​​​യി​​​ച്ച​​​ത് സി​​​പി​​​എ​​​മ്മി​​​ലെ എ.​​​പ്ര​​​ദീ​​​പ് കു​​​മാ​​​റാ​​​ണ്. പ്രി​​​സം പ​​​ദ്ധ​​​തി​​​പോ​​​ലു​​​ള്ള നൂ​​​ത​​​ന ആ​​​ശ​​​യ​​​ങ്ങ​​​ൾ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കി കൈ​​​യ​​​ടി നേ​​​ടി​​​യ പ്ര​​​ദീ​​​പി​​​നെ മാ​​​റ്റി ര​​​ഞ്ജി​​​ത്തി​​​നെ മ​​​ത്സ​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ പാ​​​ർ​​​ട്ടി​​​ക്ക​​​ക​​​ത്തു​​​ത​​​ന്നെ എ​​​തി​​​ര​​​ഭി​​​പ്രാ​​​യ​​​മു​​​യ​​​ർ​​​ന്നി​​​രു​​​ന്നു.…

Read More

സ​ര്‍​ക്കാ​ര്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണം;ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി മ​ന്ത്രി ജ​ർ​ക്കി​ഹോ​ളി രാ​ജി​വ​ച്ചു

  ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ ലൈം​ഗി​കാ​രോ​പ​ണ വി​വാ​ദ​ത്തി​ല്‍ കു​ടു​ങ്ങി​യ ബി​ജെ​പി നേ​താ​വും മ​ന്ത്രി​യു​മാ​യ ര​മേ​ഷ് ജ​ര്‍​ക്കി​ഹോ​ളി രാ​ജി​വ​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ജ​ര്‍​ക്കി​ഹോ​ളി​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​കാ​രോ​പ​ണ വീ​ഡി​യോ പു​റ​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ വീ​ഡി​യോ വ്യാ​ജ​മാ​ണെ​ന്നും താ​ൻ തെ​റ്റു​കാ​ര​ന​ല്ലെ​ന്നും ജ​ർ​ക്കി​ഹോ​ളി പ​റ​ഞ്ഞു. ജ​ര്‍​ക്കി​ഹോ​ളി ഇ​ന്ന് രാ​ജി​ക്ക​ത്ത് മു​ഖ്യ​മ​ന്ത്രി ബി.​എ​സ് യെ​ദി​യൂ​ര​പ്പ​യ്ക്ക് കൈ​മാ​റി. ജ​ര്‍​ക്കി​ഹോ​ളി​യു​ടെ രാ​ജി സ്വീ​ക​രി​ച്ച യെ​ദി​യൂ​ര​പ്പ, അ​ത് ഗ​വ​ര്‍​ണ​റു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി അ​യ​ച്ചു. യെ​ദീ​യൂ​ര​പ്പ സ​ര്‍​ക്കാ​രി​ല്‍ ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യാ​യി​രു​ന്നു ജ​ര്‍​ക്കി​ഹോ​ളി വ​ഹി​ച്ചി​രു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. കെ​പി​ടി​സി​എ​ല്ലി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 25 വ​യ​സു​ള്ള യു​വ​തി​യെ മ​ന്ത്രി പ​ല​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Read More

കി​ഫ്ബി മ​സാ​ലാ ബോ​ണ്ട്! ഇ​ഡി​യു​ടെ ചോ​ദ്യം​ചെ​യ്യ​ൽ അ​ടു​ത്ത ആ​ഴ്ച; തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ധാ​ന പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്കാ​നു​ള്ള നീ​ക്ക​ത്തില്‍ പ്ര​തി​പ​ക്ഷം

സ്വ​ന്തം ലേ​ഖ​ക​ന്‍ കൊ​ച്ചി: കേ​ന്ദ്രാ​നു​മ​തി​യി​ല്ലാ​തെ കി​ഫ്ബി(​കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ട് ബോ​ർ​ഡ്) മ​സാ​ല ബോ​ണ്ട് ഇ​റ​ക്കി വി​ദേ​ശ​ഫ​ണ്ട് സ്വീ​ക​രി​ച്ച​തി​ൽ കി​ഫ്ബി ത​ല​വ​ൻ​മാ​രെ അ​ടു​ത്ത ആ​ഴ്ച ഇ​ഡി (എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്) ചോ​ദ്യം ചെ​യ്യും. കി​ഫ്ബി സി​ഇ​ഒ കെ.​എം. എ​ബ്ര​ഹാം, ഡെ​പ്യൂ​ട്ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ വി​ക്രം​ജി​ത്ത് സി​ങ്, കി​ഫ്ബി​യു​ടെ പ്ര​ധാ​ന ബാ​ങ്കാ​യ ആ​ക്സി​സ് ബാ​ങ്കി​ന്‍റെ മും​ബൈ മേ​ധാ​വി എ​ന്നി​വ​രെ​യാ​ണ് അ​ടു​ത്ത​യാ​ഴ്ച ചോ​ദ്യം​ചെ​യ്യ​ലി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​ട്ടു​ള്ള​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ വി​ദേ​ശ​ത്തു​നി​ന്നു നേ​രി​ട്ടു ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്താ​ന്‍ പാ​ടി​ല്ലെ​ന്ന ഭ​ര​ണ​ഘ​ട​ന അ​നു​ച്ഛേ​ദം കി​ബ്ഫി ലം​ഘി​ച്ചെ​ന്ന സി​ഐ​ജി റി​പ്പോ​ര്‍​ട്ടാ​ണ് കി​ഫ്ബി​യി​ലേ​ക്കു അ​ന്വേ​ഷ​ണം നീ​ളു​ന്ന​ത്. കി​ഫ്ബി മ​ര​ണ​ക്കെ​ണി​യാ​ണെ​ന്നും ചോ​ദ്യം ചെ​യ്യ​പ്പെ​ടേ​ണ്ട​താ​ണെ​ന്നും കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്ക​ക​മാ​ണ് ഇ​ഡി കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ത് സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ധാ​ന പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷം. കി​ഫ്ബി മ​സാ​ല​ബോ​ണ്ടി​ല്‍ ഇ​ഡി കേ​സെ​ടു​ത്തെ​ങ്കി​ലും നി​ല​വി​ല്‍ ആ​രെ​യും…

Read More

ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളാ​രൊ​ക്കെ ? അ​മി​ത്ഷാ ആ​ദ്യം കാ​ണും; യാ​ത്ര​യ്ക്ക് പി​ന്നാ​ലെ പ​ട്ടി​ക​യു​മാ​യി സു​രേ​ന്ദ്ര​ന്‍ ഡ​ല്‍​ഹി​യി​ലേ​ക്ക്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : സൂ​പ്പ​ര്‍ സ്റ്റാ​റു​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ പേ​രു​ക​ളോ​ടെ ത​യാ​റാ​ക്കു​ന്ന ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക ഏ​ഴി​ന് കേ​ന്ദ്ര​മ​ന്ത്രി അ​മി​ത്ഷാ​യ്ക്ക് മു​ന്നി​ലെ​ത്തും. വി​ജ​യ​യാ​ത്ര​യു​ടെ സ​മാ​ന​ച​ട​ങ്ങി​ന് എ​ത്തു​ന്ന അ​മി​ത്ഷാ​യ്ക്ക് മു​ന്നി​ല്‍ ആ​ദ്യം സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക സ​മ​ര്‍​പ്പി​ക്കാ​നാ​ണ് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​ത്. ഏ​ഴി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി യോ​ഗ​വും കോ​ര്‍​ക​മ്മി​റ്റി യോ​ഗ​വും ചേ​രു​ന്നു​ണ്ട്. കോ​ര്‍​ക​മ്മി​റ്റി​യി​ല്‍ അ​മി​ത്ഷാ പ​ങ്കെ​ടു​ക്കും. ഈ ​യോ​ഗ​ത്തി​ലാ​ണ് പ​ട്ടി​ക സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി തൊ​ട്ട​ടു​ത്ത ദി​വ​സം സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ ഡ​ല്‍​ഹി​യി​ല്‍ എ​ത്തും. പാ​ര്‍​ല​മെ​ന്‍റ​റി ബോ​ര്‍​ഡ് മു​മ്പാ​കെ പ​ട്ടി​ക സ​മ​ര്‍​പ്പി​ക്കു​ക​യും അം​ഗീ​കാ​രം നേ​ടു​ക​യും ചെ​യ്യും. പ​ത്തി​നു​ള്ളി​ല്‍ ഈ ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​രോ ജി​ല്ല​ക​ളി​ല്‍ നി​ന്നും കോ​ര്‍​ക​മ്മി​റ്റി അം​ഗം റി​പ്പോ​ര്‍​ട്ടു​ക​ള്‍ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​നു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് ചു​മ​ത​ല ന​ല്‍​കി​യി​രു​ന്നു. കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ ( കാ​സ​ര്‍​ഗോ​ഡ്), കു​മ്മ​നം…

Read More

ഗ്ലാ​മ​ര്‍ ജി​ല്ല​യാ​യി കോ​ഴി​ക്കോ​ട് ; പ്ര​ചാ​ര​ണ​ത്തി​ന് മ​മ്മൂ​ട്ടി​യും പൃ​ഥ്വി​രാ​ജും? താ​ര​ങ്ങ​ളു​ടെ വ​ര​വും പ്ര​തീ​ക്ഷിച്ച് വോ​ട്ട​ര്‍​മാ​ര്‍

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഗ്ലാ​മ​ര്‍ ജി​ല്ല​യാ​കാ​ന്‍ ഒ​രു​ങ്ങി കോ​ഴി​ക്കോ​ട്. സി​നി​മാ​മേ​ഖ​ല​യി​ലെ ര​ണ്ട് പ്ര​മു​ഖ​രാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ നി​ന്നു ജ​ന​വി​ധി​തേ​ടു​ന്ന​ത്. കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് മ​ണ്ഡ​ല​ത്തി​ല്‍ സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തും ബാ​ലു​ശേ​രി​യി​ല്‍ ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​യും സ്ഥാ​നാ​ര്‍​ഥി​ക​ളാ​കു​മെ​ന്നാ​ണ് സൂ​ച​ന. ‘ഇ​തോ​ടെ പ്ര​ചാ​ര​ണ​ത്തി​നു ജി​ല്ല​യി​ല്‍ താ​ര​ങ്ങ​ളു​ടെ വ​ര​വും പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് വോ​ട്ട​ര്‍​മാ​ര്‍.മൂ​ന്നു​ത​വ​ണ മ​ല്‍​സ​രി​ച്ച​വ​ര്‍​ക്ക് ഇ​ത്ത​വ​ണ അ​വ​സ​ര​മി​ല്ലെ​ന്നു പാ​ര്‍​ട്ടി തീ​രു​മാ​നം വ​ന്ന​പ്പോ​ള്‍ മു​ത​ല്‍ നോ​ര്‍​ത്തി​ല്‍ എ. ​പ്ര​ദീ​പ് കു​മാ​റി​നു പ​ക​ര​ക്കാ​രെ തേ​ടു​ക​യാ​യി​രു​ന്നു സി​പി​എം. നേ​ര​ത്തെ​ത​ന്നെ സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ര​ഞ്ജി​ത്തി​നെ മ​ത്സ​രി​പ്പി​ക്കാ​ന്‍ ജി​ല്ലാ നേ​തൃ​ത്വം താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. രാ​ഷ്‌​ട്ര​ദീ​പി​ക ​ഇ​ക്കാ​ര്യം നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ടി വി​കാ​രം മാ​നി​ച്ചു​മ​തി തീ​രു​മാ​നം എ​ന്ന നി​ല​പാ​ടി​ലേ​ക്ക് പാ​ര്‍​ട്ടി എ​ത്തി. മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ സം​വി​ധാ​യ​ക​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കു​ക വ​ഴി ക​ലാ സാം​സ്‌​കാ​രി​ക​രം​ഗ​ത്തും പി​ടി​മു​റു​ക്കു​ക എ​ന്ന ല​ക്ഷ്യം കൂ​ടി പാ​ര്‍​ട്ടി​ക്കു​ണ്ട്. സൂ​പ്പ​ർ താ​ര​ങ്ങ​ൾമ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​മാ​യും സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ സം​ഘ​ട​ന​യു​മാ​യും വ​ള​രെ അ​ടു​പ്പം…

Read More

ക​ണ്ണൂ​രി​ൽ മു​ല്ല​പ്പ​ള്ളി​യോ കെ.​എം. ഷാ​ജി​യോ ? ക​ണ്ണൂ​ർ സീ​റ്റ് ഇ​നി ഒ​രി​ക്ക​ലും യു​ഡി​എ​ഫി​ന് ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യി​ലേ​ക്കു കാ​ര്യ​ങ്ങ​ളെ​ത്തി​യേ​ക്കും…

നി​ശാ​ന്ത് ഘോ​ഷ് ക​ണ്ണൂ​ർ: ഇ​ത്ത​വ​ണ നി​യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണൂ​ർ സീ​റ്റ് വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​സ്‌​ലിം ലീ​ഗ് മു​ന്ന​ണി​യി​ൽ പി​ടി​മു​റു​ക്കു​ന്നു. അ​ഴീ​ക്കോ​ടി​ന് പ​ക​രം ക​ണ്ണൂ​ർ വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ര​ണ്ടു ത​വ​ണ അ​ഴീ​ക്കോ​ട് നി​ന്നും മ​ത്സ​രി​ച്ചു ജ​യി​ച്ച കെ.​എം. ഷാ​ജി​ക്ക് ഇ​ത്ത​വ​ണ സു​ര​ക്ഷി​ത മ​ണ്ഡ​ലം വേ​ണ​മെ​ന്ന​തി​നാ​ലാ​ണ് ലീ​ഗ് ക​ണ്ണൂ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ക​ണ്ണൂ​രി​ന് പ​ക​രം അ​ഴീ​ക്കോ​ട് കോ​ൺ​ഗ്ര​സി​നു വി​ട്ടു ന​ൽ​കാ​മെ​ന്ന് ലീ​ഗ് കോ​ൺ​ഗ്ര​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. സി​പി​എം കോ​ട്ട​യെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന അ​ഴീ​ക്കോ​ട് ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും ക​ടു​ത്ത പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​ണ് കെ.​എം. ഷാ​ജി വി​ജ​യി​ച്ച​ത്. അ​ഴീ​ക്കോ​ടി​നു പ​ക​രം ക​ണ്ണൂ​രി​ൽ കെ.​എം. ഷാ​ജി​യെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് ശാ​ഖാ, മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ ജി​ല്ലാ നേ​തൃ​ത്വ​ത്തെ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശം ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ലാ നേ​തൃ​ത്വം ഇ​ക്കാ​ര്യം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. ഐ​ശ്വ​ര്യ കേ​ര​ള യാ​ത്രാ വേ​ള​യി​ൽ ഇ​ക്കാ​ര്യം ജി​ല്ലാ നേ​തൃ​ത്വം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും അ​റി​യി​ച്ചി​രു​ന്നു. അ​തേ സ​മ​യം…

Read More

സ്‌കൂട്ടര്‍ യാത്രക്കാരി ടോറസ് കയറി മരിച്ചു; സംഭവം ഇന്നു രാവിലെ 9.30ന് കോട്ടയം നാഗമ്പടം പാലത്തില്‍; ദൃക്‌സാക്ഷികള്‍ പറയുന്നത് ഇങ്ങനെ…

കോട്ടയം: സ്‌കൂട്ടര്‍ യാത്രക്കാരി ടോറസ് കയറി മരിച്ചു. ഇന്നു രാവിലെ 9.30ന് കോട്ടയം നാഗമ്പടം പാലത്തിലാണ് ദാരുണാന്ത്യം. നട്ടാശേരി പുത്തേട്ട് വൈശാഖ് ഭവനില്‍ നിഷ (40) ആണ് മരിച്ചത്. ഭര്‍ത്താവ് പ്രകാശിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം നഗരത്തിലെ ഒരു ടെക്‌സറ്റൈല്‍സ് ഷോപ് ജീവനക്കാരിയാണ് മരിച്ച നിഷ. ജോലിക്കായി രാവിലെ ഭര്‍ത്താവ് പ്രകാശിനൊപ്പം സ്‌കൂട്ടറില്‍ കോട്ടയത്തേക്ക് വരുമ്പോഴാണ് ദാരുണമായ അപകടമുണ്ടായത്. പാലത്തില്‍ വെച്ച് ടോറസിനെ മറികടക്കുന്നതിനിടെ എതിരെ മറ്റൊരു വാഹനം എത്തിയപ്പോള്‍ നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് നിഷ താഴേക്ക് വീഴുകയായിരുന്നു. ടോറസിനടിയിലേക്കു വീണ നിഷയുടെ തലയിലൂടെയാണ് ടോറസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങിയത്. ഏറ്റുമാനൂര്‍ ഭാഗത്തു നിന്നും നാഗമ്പടം പാലത്തിലേക്കു കയറുന്ന ഇടത്താണ് അപകടം സംഭവിച്ചത്. യുവതിയെ തിരിച്ചറിയാനാകാത്ത വിധം ശരീരം ചിന്നഭിന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പോലീസും ഫയര്‍ ഫോഴ്‌സും അപകട സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ എംസി…

Read More

രണ്ടു ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷവും കോവിഡ് ! എംബിബിഎസ് വിദ്യാര്‍ഥിയ്ക്ക് കോവിഡ് സ്ഥിരീകരിച്ച് രണ്ടാം ഡോസ് എടുത്ത് ഒരാഴ്ചയ്ക്കു ശേഷം…

രണ്ടു ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷവും കോവിഡ് ബാധ. മുംബൈയിലെ സിയോണ്‍ ആശുപത്രിയിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയ്ക്കാണ് രോഗബാധ. വിദ്യാര്‍ഥി കഴിഞ്ഞാഴ്ചയായിരുന്നു വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചത്. കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് യുവാവിനെ സെവന്‍ ഹില്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചശേഷവും പൂര്‍ണമായും പ്രതിരോധ ശേഷി കൈവരിക്കാന്‍ ദിവസങ്ങളെടുക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വാക്സിന്‍ സ്വീകരിക്കുന്ന എല്ലാവരും നിശ്ചിത സമയപരിധിക്കുള്ളില്‍ രോഗപ്രതിരോധ ശേഷി കൈവരിക്കില്ലെന്ന് സെവന്‍ ഹില്‍സ് ആശുപത്രിയിലെ ഡോ. ബാല്‍കൃഷ്ണ അദ്സുല്‍ പറഞ്ഞു. വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ പൂര്‍ണ്ണമായും രോഗപ്രതിരോധ ശേഷം ലഭിക്കാന്‍ 45 ദിവസം വരെ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥിക്ക് നേരിയ രോഗലക്ഷണങ്ങളുണ്ടെങ്കിലും, പേടിക്കേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. വാക്സിനേഷനുശേഷം ചില ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധശേഷി കൈവരിക്കുന്നതിന് മുമ്പുതന്നെ അവര്‍ രോഗബാധിതരായതിനാലാണിതെന്ന് സിയോണ്‍ ആശുപത്രിയിലെ…

Read More

ചാത്തന്നൂർ താരമണ്ഡലമാകാൻ സാധ്യത; ബിജെപി സ്ഥാനാർഥിയായി സുരേഷ് ഗോപിയെത്തിയേക്കും; വിജയത്തിനായി പോരാടാൻ കോൺഗ്രസിന്‍റെയും സിപിഐയുടേയും സ്ഥാനാർഥികൾ ഇവരൊക്കെ…

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ ചാ​ത്ത​ന്നൂ​ർ: കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ ശ​ക്തി​ശാ​ലി​ക​ളാ​യ സി​പി​ഐ​യു​ടെ പി.​ര​വീ​ന്ദ്ര​നും കോ​ൺ​ഗ്ര​സി​ലെ സി ​വി പ​ത്മ​രാ​ജ​നും ഏ​റ്റു​മു​ട്ടി ജ​യ​പ​രാ​ജ​യ​ങ്ങ​ൾ അ​നു​ഭ​വി​ച്ച​റി​ഞ്ഞ ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ഇ​ത്ത​വ​ണ താ​ര മ​ണ്ഡ​ല​മാ​യേ​ക്കും. ബി​ജെ​പി​യ്ക്ക് വേ​ണ്ടി സു​രേ​ഷ് ഗോ​പി എം​പി​യും കോ​ൺ​ഗ്ര​സി​നു​വേ​ണ്ടി മു​ൻ എം​പി പീ​താം​ബ​ര​കു​റു​പ്പും ഏ​റ്റു​മു​ട്ടി​യേ​ക്കും. ചാ​ത്ത​ന്നൂ​രി​ൽ അ​വ​സാ​ന​മാ​യി കോ​ൺ​ഗ്ര​സി​ന്‍റെ എം​എ​ൽ​എ ആ​യി​രു​ന്ന പ്ര​താ​പ വ​ർ​മ്മ ത​മ്പാ​നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ​യ്ക്കും ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ല​ത്തോ​ട് താ​ല്പ​ര്യ​മി​ല്ലെ​ന്ന​റി​യു​ന്നു. മു​ൻ എം​പി​യും മു​ൻ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന എ​ൻ.​പീ​താം​ബ​ര​ക്കു​റു​പ്പ് മ​ത്സ​ര​രം​ഗ​ത്തി​ല്ലെ​ങ്കി​ൽ കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം നെ​ടു​ങ്ങോ​ലം ര​ഘു​വാ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി​യാ​വു​ക. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ വി​ജ​യി​ക്കു​ക ത​ന്നെ​യാ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യം.ജി​ല്ല​യി​ലാ​ദ്യ​മാ​യി​മ​ണ്ഡ​ല​ത്തി​ലെ ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യും എ​ല്ലാ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ര​ണ്ടോ അ​തി​ല​ധി​ക​മോ അം​ഗ​ങ്ങ​ളെ വി​ജ​യി​പ്പി​ക്കു​ക​യും ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​രം​ഗ​ത്തെ വി​ജ​യി​പ്പി​ക്കാ​നും…

Read More