പണി പാളി… ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം; ക​ള്ള​സാ​ക്ഷി പ​റ​ഞ്ഞ ക​ലാ​ഭ​വ​ൻ  സോ​ബി​ക്കെ​തി​രേ സി​ബി​ഐ​യു​ടെ ഹ​ർ​ജി

  തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ അ​പ​ക​ട​മ​ര​ണ​ക്കേ​സി​ൽ ക​ള്ള​സാ​ക്ഷി പ​റ​ഞ്ഞ ക​ലാ​ഭ​വ​ൻ സോ​ബി ജോ​ർ​ജി​നെ​തി​രേ കേ​സെ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​ബി​ഐ​യു​ടെ ഹ​ർ​ജി. തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് സി​ബി​ഐ ഹ​ർ​ജി ന​ൽ​കി​യ​ത്.കേ​സ​ന്വേ​ഷ​ണം വ​ഴി​തെ​റ്റി​ക്കാ​ൻ സോ​ബി ബോ​ധ​പൂ​ർ​വം അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് ക​ള​വാ​യി മൊ​ഴി​പ​റ​ഞ്ഞ​താ​യി ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു. 2018 സെ​പ്‌​റ്റം​ബ​ർ 25-ന് ​ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തി​നു മു​ൻ​പ് ബാ​ല​ഭാ​സ്‌​ക​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യാ​ണ് സോ​ബി മൊ​ഴി​ന​ൽ​കി​യ​ത്. എ​ന്നാ​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ സോ​ബി​യു​ടെ മൊ​ഴി ക​ള​വാ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു ബോ​ധ്യ​മാ​യി. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തോ​ട് സോ​ബി സ​ഹ​ക​രി​ച്ചു​മി​ല്ല. ഇ​തോ​ടെ​യാ​ണ് സി​ബി​ഐ സോ​ബി​ക്കെ​തി​രെ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Read More

സ​ർ​ക്കാ​ർ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡി​പ്പി​ച്ചു; ദൃ​ശ്യ​ങ്ങ​ളും പ്ര​ച​രി​ക്കു​ന്നു; ബി​ജെ​പി മ​ന്ത്രി​ക്കെ​തി​രേ ആ​രോ​പ​ണവുമായി യുവതി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ജ​ല​വി​ഭ​വ മ​ന്ത്രി ര​മേ​ശ് ജ​ർ​ക്കി​ഹോ​ളി​ക്കെ​തി​രേ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി. സ​ര്‍​ക്കാ​ര്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. കെ​പി​ടി​സി​എ​ല്ലി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 25 വ​യ​സു​ള്ള യു​വ​തി​യെ മ​ന്ത്രി പ​ല​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്. മ​ന്ത്രി​ക്കെ​തി​രേ യു​വ​തി​യും കു​ടും​ബ​വും ബം​ഗ​ളൂ​രു ക​മ്മീ​ഷ​ണ​ർ​ക്ക് ഉ​ട​ൻ പ​രാ​തി ന​ൽ​കു​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു. മ​ന്ത്രി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​യി‌​ട്ടു​ണ്ട്.

Read More

മൂവാറ്റുപുഴ കൈമാറരുതെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധിയ്ക്ക് കത്തയച്ച് യൂത്ത് കോണ്‍ഗ്രസ്…

കൊച്ചി: മൂവാറ്റുപുഴ നിയമസഭാ സീറ്റ് ജോസഫ് ഗ്രൂപ്പിനു കൈമാറാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ്. മൂവാറ്റുപുഴ കൈമാറി ചങ്ങനാശേരി കേരള കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുക്കാനാനുള്ള നേതൃത്വത്തിന്റെ നീക്കത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. നേതൃത്വത്തിന്റെ നീക്കം മൂവാറ്റുപുഴയിലെ വിജയസാധ്യത അട്ടിമറിക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. മൂവാറ്റുപുഴയുടെ കീഴില്‍ വരുന്ന 10 പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും ഭരണം കോണ്‍ഗ്രസിനാണ്. കൂടാതെ രണ്ട് ജില്ലാ പഞ്ചായത്ത് സീറ്റിലും വെന്നിക്കൊടി പാറിച്ചത് കോണ്‍ഗ്രസാണ്. ഈ സാഹചര്യത്തില്‍ സീറ്റ് കൈമാറുന്നത് ശരിയായ നടപടിയല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. വിഷയത്തില്‍ ക്രിയാത്മകമായി ഇടപെട്ട് നീക്കം ഉപേക്ഷിക്കാന്‍ നേതാക്കളോട് ആവശ്യപ്പെടണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കനായാണ് ഈ വച്ചുമാറല്‍ എന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരത്തില്‍ സീറ്റ് കൈമാറ്റം ഉണ്ടാവില്ലെന്ന്…

Read More

ക​ണ്ണി​ല്ലാ​ത്ത ക്രൂ​ര​ത..! കോ​ട്ട​യ​ത്ത് പോ​ത്തി​നെ കെ​ട്ടി​ത്തൂ​ക്കി കൊ​ന്നു; മൂക്കുകയറും കഴുത്തിലെ കയറും കൂട്ടിക്കെട്ടി മരത്തിലെ ശിഖരത്തിലൂടെ മുകളിലേക്ക് വലിച്ച് കെട്ടിയ നിലയിൽ…

  കോ​ട്ട​യം: പോ​ത്തി​നെ മ​ര​ത്തി​ല്‍ കെ​ട്ടി​ത്തൂ​ക്കി കൊ​ന്ന നിലയിൽ. നാടിനെ ഞെട്ടിച്ച സംഭവം  മ​ണ​ര്‍​കാ​ട് മാലത്തിനടുത്ത്. ഒ​രു വ​യ​സു​ള്ള പോ​ത്താ​ണ് ച​ത്ത​ത്. അ​രീ​പ്പ​റ​മ്പ് മൂ​ല​ക്കു​ളം രാ​ജു​വി​ന്‍റെ പോ​ത്തി​നെ​യാ​ണ് ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വീ​ടി​നു സ​മീ​പ​മു​ള്ള മ​ര​ത്തി​ലാ​ണ് പോ​ത്തി​നെ തീറ്റ തിന്നാൻ കെ​ട്ടി​യി​ട്ട​ത്. പിന്നീട് അഴിഞ്ഞുപോയ പോത്തിനെ അന്വേഷിച്ച് നടക്കുന്നതിനിടെയാണ് സ​മീ​പ​ത്തെ റ​ബ്ബ​ര്‍ തോ​ട്ട​ത്തി​ലെ മ​ര​ത്തി​ല്‍ തൂങ്ങിയ നി​ല​യി​ല്‍ ക​ണ്ടെ​ത്തിയത്. ഉയരമുള്ള മരത്തിന്‍റെ ശിഖരത്തിൽ കയർ കുടുക്കി മൂക്കുകയറും കഴുത്തിലെ കയറിലും കുരുക്കിട്ട് കെട്ടിയ നിലയിലായിരുന്നു. നാട്ടുകാരാണ് ആദ്യം പോത്തിനെ ചത്തനിലയിൽ കണ്ടെത്തിയത് ഉ​ട​മ​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​ത്തി​ന്‍റെ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

സ്ഥ​ലം വി​ല്പന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം; സിപിഎമ്മിന്‍റെ മധ്യസ്ഥ ചർച്ച അംഗീകരിക്കാത്തിന്‍റെ വൈരാഗ്യം തീർത്തത് റബർ മരങ്ങൾ ചെത്തി നശിപ്പിച്ച്; സമീപ പു​ര​യി​ട​ത്തി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ സം​വി​ധാ​ന​വും ത​ക​ർ​ത്തു

ഇ​രി​ട്ടി: സ്ഥ​ലം വി​ല്പന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​ന് സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി ഇ​ട​പെ​ട്ട് ന​ട​ത്തി​യ മ​ധ്യ​സ്ഥ​ത അം​ഗീ​ക​രി​ക്കാ​തി​രു​ന്ന ക​ർ​ഷ​ക​ന്‍റെ റ​ബ​ർ മ​ര​ങ്ങ​ൾ തൊ​ലി ചെ​ത്തി ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. കൂ​ടാ​തെ ഏ​ഴ് വീ​ട്ടു​കാ​ർ കു​ടി​വെ​ള്ള​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പൈ​പ്പു ലൈ​നും ടാ​ങ്കും കു​ത്തി​ക്കീ​റി ന​ശി​പ്പി​ച്ചു. വാ​ണി​യ​പ്പാ​റ​ത്ത​ട്ടി​ലെ ചു​വ​പ്പു​ങ്ക​ൽ ജോ​ർ​ജി​ന്‍റെ ടാ​പ്പു ചെ​യ്യു​ന്ന നാ​ല്പ​തോ​ളം റ​ബ​ർ മ​ര​ങ്ങ​ളാ​ണ് തൊ​ലി​ചെ​ത്തി ന​ശി​പ്പി​ച്ച​ത്. സ​മീ​പ​വാ​സി​യാ​യ മൊ​യ്യ​പ്പ​ള്ളി മ​ജീ​ദി​ന്‍റെ പു​ര​യി​ട​ത്തി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ സം​വി​ധാ​ന​വും അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു. ജോ​ർ​ജി​ന്‍റെ തോ​ട്ട​ത്തി​ൽ 380 റ​ബ​ർ മ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും ന​ല്ല നാ​ല്പ​തോ​ളം മ​ര​ങ്ങ​ളാ​ണ് തു​ട​ർ​ന്നു ടാ​പ്പ് ചെ​യ്യാ​വാ​വാ​ത്ത വി​ധം ചെ​ത്തി ന​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മ​ജീദ് സ്ഥാ​പി​ച്ച കു​ടി​വെ​ള്ള വി​ത​ര​ണ സം​വി​ധാ​ന​ത്തി​ൽ നി​ന്നാ​ണ് മ​റ്റു​ള്ള വീ​ടു​ക​ളി​ലു​ള​ള​വ​രും കു​ടി​വെ​ള്ളം എ​ടു​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി​യും ജോ​ർ​ജി​ന്‍റെ​താ​ണെ​ന്നു ക​രു​തി​യാ​യി​രി​ക്കും അ​ക്ര​മ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. കൊ​ച്ചു​പു​ര​യ്ക്ക​ൽ ഷാ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ള്ള കെ.​വി. ഫ്രൂ​ട്‌​സ് പ​ഴ സം​സ്‌​ക​ര​ണ കേ​ന്ദ്രം…

Read More

കോ​വി​ഡ് മ​ഹാ​മാ​രി ഈ ​വ​ർ​ഷ​ത്തോ​ടെ അ​വ​സാ​നി​ക്കു​മെ​ന്ന് ക​രു​തു​ന്ന​ത് തെ​റ്റി​ദ്ധാ​ര​ണ: ; ന​മ്മ​ൾ മി​ടു​ക്ക​രാ​ണെ​ങ്കി​ൽ, ഡ​ബ്ല്യു​എ​ച്ച്ഒ ചൂണ്ടിക്കാട്ടുന്ന ചില സത്യങ്ങൾ ഇങ്ങനെ…

  ജ​നീ​വ: കോ​വി​ഡ് മ​ഹാ​മാ​രി ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ അ​വ​സാ​നി​ക്കു​മെ​ന്ന് ക​രു​തു​ന്ന​ത് യാ​ഥാ​ർ​ഥ്യ ബോ​ധ​മി​ല്ലാ​ത്ത​തും തെ​റ്റി​ദ്ധാ​ര​ണ​യു​മാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. അ​തേ​സ​മ​യം, കോ​വി​ഡി​നെ​തി​രെ​യു​ള്ള വാ​ക്സി​നു​ക​ളു​ടെ വ​ര​വ് പു​തി​യ കേ​സു​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​സം​ഖ്യ​യും കു​റ​യ്ക്കു​മെ​ന്നും ഡ​ബ്ല്യു​എ​ച്ച്ഒ എ​മ​ര്‍​ജ​ന്‍​സീ​സ് പ്രോ​ഗ്രാം ഡ​യ​റ​ക്ട​ര്‍ മൈ​ക്ക​ല്‍ റ​യാ​ന്‍ പ​റ​ഞ്ഞു. ന​മ്മ​ൾ മി​ടു​ക്ക​രാ​ണെ​ങ്കി​ൽ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പു​തി​യ കേ​സു​ക​ളും മ​ര​ണ​സം​ഖ്യ​യും പി​ടി​ച്ചു നി​ർ​ത്തി മ​ഹാ​മാ​രി​യെ നി​യ​ന്ത്രി​ക്കാ​ൻ ന​മ്മ​ൾ​ക്ക് സാ​ധി​ക്കും. മൈ​ക്ക​ൽ റ​യാ​ൻ പ​റ​ഞ്ഞു. കോ​വി​ഡ് വ്യാ​പ​നം പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന​തി​ലാ​യി​രി​ക്ക​ണം ലോ​ക​ത്തി​ന്‍റെ ഏ​ക​ശ്ര​ദ്ധ. നി​ല​വി​ൽ വൈ​റ​സ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വാ​ക്‌​സി​ന്‍ ല​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ചി​ല വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലെ ആ​രോ​ഗ്യ​വാ​ന്‍​മാ​രാ​യ യു​വാ​ക്ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത് ഖേ​ദ​ക​ര​മാ​ണെ​ന്ന് ഡ​ബ്ല്യു​എ​ച്ച്ഒ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ടെ​ഡ്രോ​സ് അ​ഥ​നോം ഗ​ബ്രി​യേ​സ​സ് പ​റ​ഞ്ഞു. സ്വ​ന്തം ജ​ന​ങ്ങ​ളെ അ​പ​ക​ട​ത്തി​ല്‍ നി​ര്‍​ത്താ​ന്‍ ഞ​ങ്ങ​ള്‍ പ​റ​യു​ന്നി​ല്ല. എ​ന്നാ​ല്‍ ലോ​ക​ത്താ​ക​മാ​നം വൈ​റ​സി​നെ തു​ട​ച്ചു​നീ​ക്കാ​നു​ള്ള പ്ര​യ​ത്‌​ന​ത്തി​ല്‍…

Read More

 ഓൺലൈൻ പഠനത്തിന്  ഉപയോഗിക്കുന്ന മൊ​ബൈ​ൽ ഫോ​ണ്‍ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് വി​ല്ല​നാ​കു​ന്നു; വി​ദ്യാ​ർ​ഥി​നി​ക​ളെ പിൻതുടർന്ന് സെ​ക്സ് റാ​ക്ക​റ്റ്; അ​ട​ച്ചി​ട്ട​മു​റി​ക്കു​ളി​ൽ‌ ഫോ​ണു​മാ​യി കുട്ടിക ളിരിക്കുന്നത്  ഒ​ഴി​വാ​ക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം

എ​ട​ത്വ: പ​ഠ​നാ​വ​ശ്യ​ത്തി​ന് വീ​ട്ടു​കാ​ർ വാ​ങ്ങി ന​ൽ​കു​ന്ന മൊ​ബൈ​ൽഫോ​ണ്‍ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് വി​ല്ല​നാ​കു​ന്നു. മൊ​ബൈ​ൽ ഫോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു പോ​ക്സോ, ഐ​ടി കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫെ​യ്സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ വീ​ഡി​യോ കോ​ൾ ചെ​യ്ത് ന​ഗ്നചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി​യും മ​റ്റൊ​രു കേ​സി​ൽ പ​ന്ത​ളം സ്വ​ദേ​ശി​യും ത​ല​വ​ടി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രും പോ​ലീ​സ് പി​ടി​യിലായി​. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ വീ​ട്ടു​കാ​ർ വാ​ങ്ങി ന​ൽ​കി​യ ഫോ​ണി​ലൂ​ടെയാണ് പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ന്ന​ത്. പ്ര​ലോ​ഭ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​ക​ൾ​ക്കും ഒ​ടു​വി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ പ്ര​തി​ക​ളു​ടെ കൈ​ക​ളി​ൽ എ​ത്തു​ക​യാ​ണ്. പെ​ണ്‍​കു​ട്ടി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് സെ​ക്സ് റാ​ക്ക​റ്റി​ൽ അം​ഗ​മാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. പ്ല​സ്ടു​വി​ന് താ​ഴെ​യു​ള്ള വി​ദ്യാ​ർ​ഥി​നി​ക​ളെ​യാ​ണ് സെ​ക്സ് റാ​ക്ക​റ്റ് ചാ​ക്കി​ടു​ന്ന​ത്. മി​സ്ഡ് കോ​ളി​ലൂ​ടെ​യും ഫെ​യ്സ്ബു​ക്ക് വീ​ഡി​യോ കോ​ളി​ലൂ​ടെ​യു​മാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ വ​ല​യി​ലാ​ക്കു​ന്ന​ത്. ഫോ​ണ്‍കോ​ൾ തി​ര​സ്ക​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ഫേ​സ്ബു​ക്ക് സ്ക്രീ​ൻ ഷോ​ട്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത്. മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ…

Read More

കൊറോണയെ കണ്ടെത്താന്‍ ചൈനയുടെ ‘ഗുദ’ പരിശോധന ! നിന്ദ്യമായ ഈ പരിശോധന നിര്‍ത്തണമെന്ന് ജപ്പാന്‍; ഒന്നും പറയാതെ ചൈന…

ചൈനയില്‍ കോവിഡ് ബാധ കണ്ടെത്താന്‍ പലയിടത്തും നടത്തി വരുന്നത് ‘ഗുദ’ പരിശോധന. ഈ സാഹചര്യത്തില്‍ ചൈനയില്‍ താമസിക്കുന്ന ജപ്പാനീസ് പൗരന്മാരില്‍ ഗുദത്തില്‍ സ്വാബ് പരിശോധനകള്‍ നടത്തുന്നത് പൂര്‍ണ്ണമായും നിര്‍ത്തണമെന്ന് ജപ്പാന്‍ ആവശ്യപ്പെട്ടു. ഇത് പരിശോധനയ്ക്കു വിധേയരാകുന്നവരില്‍ കടുത്ത മാനസിക വിഷമം ഉണ്ടാക്കുന്നുവെന്നാണ് ജപ്പാന്‍ പറയുന്നത്. എന്നാല്‍, പരിശോധനാ രീതി മാറ്റുമോ എന്ന കാര്യത്തില്‍ ചൈന വ്യക്തമായ ഒരു മറുപടി നല്‍കിയിട്ടില്ലെന്നാണ് ജാപ്പനീസ് അധികൃതര്‍ വ്യക്തമാക്കിയത്. ചില ജപ്പാന്‍ പൗരന്മാര്‍, ഗുദ പരിശോധനയ്ക്ക് വിധേയരാകേണ്ടി വന്നതായി ജാപ്പനില്‍ എംബസിയില്‍ പരാതി നല്‍കുകയായിരുന്നു എന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി കാറ്റ്‌സുനോബു കാറ്റോ അറിയിച്ചു. എത്രപേര്‍ക്ക് ഇപ്രകാരമുള്ള പരിശോധന നടത്തി എന്ന കാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഇനം വൈറസുകള്‍ വഹിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ചില ചൈനീസ് നഗരങ്ങളില്‍ ഗുദത്തില്‍ നിന്നുള്ള സ്രവ സാമ്പിളുകളാണ് പരിശോധനയ്ക്കായി എടുക്കുന്നത്. ഈ സാമ്പിള്‍ ശേഖരിക്കുന്നതിനായി…

Read More

സ​ഹ​പാ​ഠി​യാ​യ പെ​ൺ​കു​ട്ടി​ക്കൊ​പ്പം ന​ട​ന്നു; ക​ണ്ണൂ​രി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് ഓ​ട്ടോ ഡ്രൈ​വ​റു​ടെ മ​ർ​ദ​നം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ക​ണ്ണൂ​ർ: പാ​നൂ​രി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ര്‍. റോ​ഡി​ന് ന​ടു​വി​ല്‍ വ​ച്ചാ​ണ് മു​ത്താ​റ​പ്പീ​ടി​ക സ്റ്റാ​ന്‍​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ ജി​നീ​ഷ് വി​ദ്യാ​ര്‍​ഥി​യെ മ​ര്‍​ദി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. എ​സ്എ​സ്എ​ല്‍​സി മോ​ഡ​ല്‍ പ​രീ​ക്ഷ​യ്ക്ക് ശേ​ഷം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങും വ​ഴി​യാ​ണ് ജി​നീ​ഷ് വി​ദ്യാ​ര്‍​ഥി​യെ മ​ര്‍​ദി​ച്ച​ത്. ന​ടു​റോ​ഡി​ല്‍ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ങ്കി​ലും ആ​രും പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ടി​ല്ല. സ​ഹ​പാ​ഠി​യാ​യ പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം ന​ട​ന്നു​പോ​യ​തി​നാ​ണ് മ​ര്‍​ദ​ന​മെ​ന്ന് വി​ദ്യാ​ര്‍​ഥി​യു​ടെ പി​താ​വ് ആ​രോ​പി​ച്ചു. യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് ത​ന്നെ മ​ര്‍​ദി​ച്ച​തെ​ന്ന് വി​ദ്യാ​ര്‍​ഥി പ​റ​ഞ്ഞു. എ​ന്തി​നാ​ണ് ത​ല്ലി​യ​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ജി​നീ​ഷ് മ​റു​പ​ടി പ​റ​ഞ്ഞി​ല്ലെ​ന്നും സം​ഭ​വ​ത്തി​ന് ശേ​ഷം ആ​ള് മാ​റി​പ്പോ​യ​താ​ണെ​ന്ന് പ​റ​ഞ്ഞു​വെ​ന്നും വി​ദ്യാ​ര്‍​ഥി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും പോ​ലീ​സ് ഒ​ത്ത് തീ​ര്‍​പ്പി​ന് ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് മ​ര്‍​ദ​ന​ത്തി​ന് ഇ​ര​യാ​യ വി​ദ്യാ​ര്‍​ഥി​യു​ടെ കു​ടു​ബം ആ​രോ​പി​ച്ചു. കേ​സ് വേ​ണോ​യെ​ന്നും ഒ​ത്തു തീ​ര്‍​ത്താ​ല്‍ പോ​രെ​യെ​ന്നും പോ​ലീ​സ് ചോ​ദി​ച്ചു​വെ​ന്നും കു​ടു​ബം വ്യ​ക്ത​മാ​ക്കി.

Read More

അന്യ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു ! പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഒമ്പതാംക്ലാസുകാരനെ ജനനേന്ദ്രിയം ഛേദിച്ച് കൊലപ്പെടുത്തി…

അന്യസമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദം പുലര്‍ത്തിയതിന് ഒമ്പതാംക്ലാസുകാരന് നഷ്ടമായത് സ്വന്തം ജീവന്‍.പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആണ്‍കുട്ടിയുടെ ജനനേന്ദ്രിയും മുറിച്ചാണ് കൊലപാതകം നടത്തിയത്. പിന്നാലെ ചാക്കില്‍ കെട്ടി മൃതദേഹം പുഴയില്‍ എറിയുകയും ചെയ്തു. കര്‍ണാടകയിലെ കലബുറഗിയിലെ നരിബോലിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം ഉണ്ടായത്. നരിബോലി സ്വദേശിയായ കൊല്ലി മഹേഷ് എന്ന 14കാരനാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മാവനെയും രണ്ട് സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മഹേഷിനെ കാണാനില്ലെന്ന് കാട്ടി പിതാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം പുഴയില്‍ നിന്നും കണ്ടെടുക്കുന്നത്. ജനനേന്ദ്രിയവും മൂക്കും മുറിച്ച നിലയിലായിരുന്നു. പെണ്‍കുട്ടിയുടെ അമ്മാവന്‍ എത്തി മഹേഷിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. മാസങ്ങള്‍ക്കു മുമ്പാണ് വീടിന് സമീപത്ത് താമസിക്കുന്ന ഇതരസമുദായത്തിലെ സമപ്രായക്കാരിയുമായി മഹേഷ് സൗഹൃദത്തിലാകുന്നത്. പെണ്‍കുട്ടിയെ കാണരുതെന്ന് മാതാവ് താക്കീത് ചെയ്തിരുന്നെങ്കിലും ഇതുവകവെയ്ക്കാതെ പെണ്‍കുട്ടിക്ക് മഹേഷ് മൊബൈല്‍ ഫോണ്‍…

Read More