കർഷകരുടെ ടെന്‍റുകൾ തകർത്തു ഗുണ്ടാവിളയാട്ടം! അ​ക്ര​മി​ക​ൾ സ​മ​രവേ​ദി​യി​ലെത്തി​യ​തി​ൽ ദു​രൂ​ഹ​ത; അ​ക്ര​മ​ത്തി​ൽ പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്ക്

സെ​ബി മാ​ത്യു ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക സ​മ​ര​ത്തി​ലേ​ക്കു ഗു​ണ്ട​ക​ളു​ടെ നു​ഴ​ഞ്ഞു ക​യ​റ്റ​വും അ​ക്ര​മ​വും. ഡ​ൽ​ഹി അ​തി​ർ​ത്തി​ക​ളാ​യ സിം​ഗു, തി​ക്രി അ​തി​ർ​ത്തി​ക​ളി​ൽ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്കി​ട​യി​ലേ​ക്കാ​ണ് ഒ​രു​പ​റ്റം സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ഇ​ര​ച്ചു ക​യ​റി ക​ല്ലെ​റി​ഞ്ഞും ടെ​ന്‍റു​ക​ൾ പൊ​ളി​ച്ചു നീ​ക്കി​യും അ​ക്ര​മം അ​ഴി​ച്ചു വി​ട്ട​ത്. പ്ര​ദേ​ശവാ​സി​ക​ൾ എ​ന്ന വ്യാ​ജേ​ന എ​ത്തി​യ​വ​ർ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് ക​ർ​ഷ​ക​ർ ആ​രോ​പി​ച്ചു. അ​തി​നി​ടെ, ഇ​ന്ന​ലെ യു​പി​യി​ലെ മു​സ​ഫ​ർ​നഗറിൽ ന​ട​ന്ന കി​സാ​ൻ മ​ഹാ​പ​ഞ്ചാ​യ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ ഇ​ന്നു ഗാ​സി​പ്പുർ അ​തി​ർ​ത്തി​യി​ലേ​ക്ക് എ​ത്തും. ചെ​ങ്കോ​ട്ട​യി​ൽ സി​ക്ക് പ​താ​ക ഉ​യ​ർ​ത്തി​യ യു​വാ​വി​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഇ​ന്ന​ലെ പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​റി​ൽ ഡ​ൽ​ഹി പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി. കു​ടി​വെ​ള്ള​വു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പോ​ലും ത​ട​സ​പ്പെ​ടു​ത്തി പോ​ലീ​സ് ശ​ക്ത​മാ​യ കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന സിം​ഗു അ​തി​ർ​ത്തി​യി​ലേ​ക്ക് ഇ​രു​ന്നൂ​റോ​ളം വ​രു​ന്ന അ​ക്ര​മി സം​ഘം വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​യ​തി​നു പി​ന്നി​ലും ദു​രൂ​ഹ​ത​യു​ണ്ട്. സ​മ​ര സ്ഥ​ലം ഒ​ഴി​ഞ്ഞു കൊ​ടു​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​ക്ര​മി​ക​ൾ ക​ല്ലെ​റി​യാ​ൻ…

Read More

അ​വ​ൾ റി​സ്വാ​ന… വ​രും നാ​ളു​ക​ളി​ൽ ഡോ.​ റി​സ്വാ​ന! രാ​ജ്യ​ത്ത് കോ​വി​ഡി​ന്‍റെ ഓ​ട്ടം തു​ട​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷം; ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​ക്ക് ഇ​ന്നും മ​റ​ക്കാ​നാ​കി​ല്ല, മ​ക്ക​ളു​ടെ ക​ര​ച്ചി​ൽ…

സ്വ​ന്തം​ലേ​ഖ​ക​ൻ തൃ​ശൂ​ർ: രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് രാ​ജ്യ​ത്തെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി മാ​റി​യ​ത് തൃ​ശൂ​രാ​യി​രു​ന്നു. വു​ഹാ​നി​ൽ നി​ന്നെ​ത്തി​യ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യെ ക​ഴി​ഞ്ഞ ജ​നു​വ​രി 27നാ​യി​രു​ന്നു തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. സ്ര​വ​വും ര​ക്ത​വു​മെ​ടു​ത്ത് പൂ​ന​യി​ലെ വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​നു​ശേ​ഷം റി​സ​ൽ​റ്റി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു രാ​ജ്യം മു​ഴു​വ​നും. ജ​നു​വ​രി മു​പ്പ​തി​ന് പേ​ടി​ച്ച​ത് ത​ന്നെ സം​ഭ​വി​ച്ചു. ഫ​ലം പോ​സി​റ്റീ​വ്. പി​ന്നെ എ​ല്ലാ​വ​രും നെ​ട്ടോ​ട്ട​മാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യ​ട​ക്കം മ​റ്റു മ​ന്ത്രി​മാ​രും മെ​ഡി​ക്ക​ൽ ടീ​മും തൃ​ശൂ​രി​ലേ​ക്ക് പാ​ഞ്ഞെ​ത്തി. നി​ര​ന്ത​രം യോ​ഗ​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളു​മാ​യി ഉ​റ​ങ്ങാ​ത്ത രാ​ത്രി​യാ​യി​രു​ന്നു. ഒ​ടു​വി​ൽ പെ​ണ്‍​കു​ട്ടി​യെ രാ​ത്രി ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നം. 31ന് ​പു​ല​ർ​ച്ചെ അ​ഞ്ചി​ന് ആ​ദ്യ കോ​വി​ഡ് രോ​ഗി​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ​ജ്ജീ​ക​രി​ച്ച വാ​ർ​ഡി​ലേ​ക്കെ​ത്തി​ച്ചു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി​യും മ​റ്റു പ്ര​മു​ഖ​രു​മ​ട​ക്കം തൃ​ശൂ​രി​ലേ​ക്ക് വി​ളി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രു​ന്നു. പ​ക്ഷേ…

Read More

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് കൈ​നി​റ​യെ..! കു​റ​ഞ്ഞ അ​ടി​സ്ഥാ​ന ശ​മ്പ​ളം 23,000 രൂ​പ; സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം പ​ത്തു​ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ശ​മ്പ​ള ക​മ്മീ​ഷ​ന്‍ ശി​പാ​ർ​ശ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം പ​ത്തു​ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ശ​മ്പ​ള ക​മ്മീ​ഷ​ന്‍ ശി​പാ​ർ​ശ. കു​റ​ഞ്ഞ അ​ടി​സ്ഥാ​ന ശ​മ്പ​ളം 23,000 രൂ​പ ആ​ക്ക​ണ​മെ​ന്നും ശ​മ്പ​ള ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്തു. 2019 ജൂ​ലൈ ഒ​ന്നു​മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നും ശി​പാ​ർ​ശ​യി​ൽ പ​റ​യു​ന്നു. അ​ടു​ത്ത ശ​മ്പ​ള പ​രി​ഷ്ക​ര​ണം 2024 ന് ​പ​ക​രം 2026 ൽ ​മ​തി​യെ​ന്നാ​ണ് ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. കേ​ന്ദ്ര ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​നു ശേ​ഷം മ​തി​യെ​ന്നാ​ണ് ശി​പാ​ർ​ശ. ശ​മ്പ​ള ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട​വ അ​ടി​സ്ഥാ​ന ശ​മ്പ​ളം കു​റ​ഞ്ഞ​ത് 23,000കൂ​ടി​യ​ത് 1,66,800 വൃ​ദ്ധ​രേ​യും കു​ട്ടി​ക​ളെ​യും നോ​ക്കാ​ൻ അ​വ​ധി ശ​മ്പ​ള​ത്തോ​ടെ ഒ​രു വ​ർ​ഷ​ത്തെ അ​വ​ധിഅ​വ​ധി​ക്കാ​ല​ത്ത് നാ​ൽ​പ​ത് ശ​ത​മാ​നം ശ​മ്പ​ളം പെ​ൻ​ഷ​ൻ കു​റ​ഞ്ഞ​ത് 11,500കൂ​ടി​യ​ത് 83,40080 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് 1000 രൂ​പ അ​ധി​ക ബ​ത്ത ഡി​എ 28 ശ​ത​മാ​നംപ​ത്ത് ശ​ത​മാ​നം വ​ർ​ധ​നന​ഗ​ര അ​ല​വ​ൻ​സ് നി​ർ​ത്ത​ലാ​ക്കുംവീ​ട്ടു​വാ​ട​ക ബ​ത്ത കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ന്‍റെ 10…

Read More

ലീഗിനു ലോട്ടറി! ഫോർവേർഡ് ബ്ലോക്കിന് കേരളത്തിൽ ആദ്യ സീറ്റ്; കഴിഞ്ഞ തവണ മത്സരിച്ചത് 24 സീറ്റിൽ; അധിക സീറ്റുകൾ മലബാറിൽ

എം.​ജെ. ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ൽ ഘ​ട​ക​ക​ക​ക്ഷി​ക​ൾ​ക്കു ന​ൽ​കു​ന്ന സീ​റ്റു​ക​ളെ സം​ബ​ന്ധി​ച്ചു യു​ഡി​എ​ഫി​ൽ ഏ​ക​ദേ​ശ ധാ​ര​ണ. ലീ​ഗി​നു പു​തു​താ​യി ര​ണ്ടു സീ​റ്റു​ക​ൾ ന​ൽ​കും. നി​ല​വി​ൽ മു​സ്‌​ലിം ലീ​ഗ് 24 മീ​റ്റി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഘ​ട​ക​ക​ക്ഷി​ക​ളി​ൽ കോ​ൺ​ഗ്ര​സ് ക​ഴി​ഞ്ഞാ​ൽ ലീ​ഗി​നു മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ല​ഭി​ക്കു​ക. പു​തു​താ​യി ര​ണ്ടു സീ​റ്റു​ക​ൾ ന​ൽ​കു​ന്ന​തോ​ടെ ലീ​ഗ് 26 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കും. മ​ല​ബാ​ർ മേ​ഖ​ല​യി​ൽ ത​ന്നെ​യാ​യി​രി​ക്കും പു​തു​താ​യി സീ​റ്റു​ക​ൾ ന​ൽ​കു​ക. ഇ​തി​നു പു​റ​മേ ഫോ​ർ​വേ​ഡ് ബ്ലോ​ക്കി​ന് ഒ​രു സീ​റ്റ് ന​ൽ​കും . അ​തു കൊ​ല്ലം ജി​ല്ല​യി​ലാ​യി​രി​ക്കും.​ആ​ർ എ​സ് പി ​യും കേ​ര​ള​കോ​ൺ​ഗ്ര​സ് ജേ​ക്ക​ബും കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ൽ​കി​ല്ല. കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നു പ​ര​മാ​വ​ധി ഏ​ഴു സീ​റ്റു​ക​ളേ ന​ൽ​കു​ക​യു​ള്ളൂ. ക​ഴി​ഞ്ഞ ത​വ​ണ മാ​ണി വി​ഭാ​ഗം ഉ​ത്സ​രി​ച്ച​ത് 15 സീ​റ്റു​ക​ളി​ലാ​ണ് അ​ത്ര​യും ത​ന്നെ വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ജോ​സ​ഫ് വി​ഭാ​ഗം. എ​ന്നാ​ൽ, ജോ​സ്.​കെ.​മാ​ണി​യും കൂ​ട്ട​രും…

Read More

ത​ന്‍റെ ദൗത്യം യു​ഡി​എ​ഫി​നെ ഭ​ര​ണ​ത്തി​ൽ എ​ത്തി​ക്കു​ക എ​ന്ന​ത്; “ആ​ര് മു​ഖ്യ​മ​ന്ത്രി ആ​യാ​ലും പ്ര​ശ്ന​മി​ല്ല; ഒ​രു സ്ഥാ​ന​ത്തി​നും അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കി​ല്ലെന്ന് രമേശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് ചെ​ന്നി​ത്ത​ല മ​ന​സ് തു​റ​ന്ന​ത്. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കി​ല്ല. ഇ​പ്പോ​ൾ ത​ന്‍റെ ദൗത്യം യു​ഡി​എ​ഫി​നെ ഭ​ര​ണ​ത്തി​ൽ എ​ത്തി​ക്കു​ക എ​ന്ന​താ​ണ്. മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് പി​ന്നീ​ട് ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ക്കും. പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ മു​ഖ്യ​മ​ന്ത്രി ആ​കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി എ​ന്നാ​ണ് ചെ​ന്നി​ത്ത​ല മ​റു​പ​ടി ന​ൽ​കി​യ​ത്. ര​ണ്ട​ര വ​ർ​ഷം ഒ​രു സ്ഥാ​ന​വു​മി​ല്ലാ​തെ മാ​റി നി​ന്ന​യാ​ളാ​ണ് താ​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​തെ​ങ്കി​ലും സ്ഥാ​നം കി​ട്ടി​യി​ല്ലെ​ങ്കി​ൽ പ​രാ​തി​യോ പ​രി​ഭ​വ​മോ പ്ര​ക​ടി​പ്പി​ക്കു​ന്ന ആ​ള​ല്ല താ​ൻ. ത​നി​ക്ക് പാ​ർ​ട്ടി​യാ​ണ് വ​ലു​ത്, മു​ന്ന​ണി​യാ​ണ് വ​ലു​ത്, ജ​ന​ങ്ങ​ളാ​ണ് വ​ലു​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി ആ​യാ​ലും പ്ര​ശ്ന​മി​ല്ലേ എ​ന്ന് ചോ​ദ്യ​ത്തി​ന് ആ​ര് മു​ഖ്യ​മ​ന്ത്രി ആ​യാ​ലും പ്ര​ശ്ന​മി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് മ​റു​പ​ടി ന​ൽ​കി.

Read More

പോ​ലി​സ് നാ​യ​ക്ക് എ​ത്ര​മ​ണി​ക്കൂ​ര്‍ വ​രെ​യു​ള്ള മ​ണം ല​ഭി​ക്കു​മെന്ന ഒരൊറ്റ ചോദ്യം; പു​ല്ലേ​പ്പ​ടി കൊ​ല​പാ​ത​കത്തിലെ പ്രതികളെല്ലാംപോലീസ് പിടിയിൽ; ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന ഒരു തിരക്കഥയും…!

കൊ​ച്ചി: പു​ല്ലേ​പ്പ​ടി​യി​ല്‍ റെ​യി​ല്‍​വേ ട്രാ​ക്കി​ലി​ട്ട് യു​വാ​വി​നെ ക​ത്തി​ച്ച് കൊ​ന്ന കേ​സി​ല്‍ ക​വ​ർ​ച്ച ചെ​യ്ത സ്വ​ർ​ണ​ത്തി​ന്‍റെ ബാ​ക്കി ക​ണ്ടെ​ടു​ക്കാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കൊ​ല​യ്ക്ക് ആ​ധാ​ര​മാ​യ മേ​ഷ​ണ​ക്കേ​സി​ല്‍ പ്ര​തി​ക​ള്‍ ക​വ​ര്‍​ച്ച ചെ​യ്ത സ്വ​ര്‍​ണ​ത്തി​ല്‍ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത് കൂ​ടാ​തെ ബാ​ക്കി​യു​ള്ള സ്വ​ർ​ണം മ​ല​പ്പു​റ​ത്ത് ഉ​ണ്ടെ​ന്നാ​ണ് പ്ര​തി​ക​ള്‍ പോ​ലീ​സി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന മൊ​ഴി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ള​മ​ക്ക​ര പോ​ലീ​സ് ഇ​ന്നോ നാ​ളെ​യോ പ്ര​തി​ക​ളു​മാ​യി മ​ല​പ്പു​റ​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ഫോ​ര്‍​ട്ടു​കൊ​ച്ചി ക​ഴു​ത്തു​മു​ട്ട് മം​ഗ​ല​ത്ത് ജോ​ബി (19) യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തോ​പ്പും​പ​ടി ചു​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി ഡി​നോ​യ് ക്രി​സ്റ്റോ (24), മ​ല​പ്പു​റം തി​രൂ​ര്‍ സ്വ​ദേ​ശി വി. ​ഹാ​രി​സ് എ​ന്ന സു​ലു (34), ക​ണ്ണ​മാ​ലി കാ​ട്ടി​പ്പ​റ​മ്പ് സ്വ​ദേ​ശി മ​ണി​ലാ​ല്‍ എ​ന്ന സൂ​ര്യ (19), കൊ​ല്ലം പു​ന​ലൂ​ര്‍ സ്വ​ദേ​ശി പ്ര​ദീ​പ് (25) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. നി​ല​വി​ല്‍ മോ​ഷ​ണ​ക്കേ​സി​ല്‍ ക​സ്റ്റ​ഡി​യി​ലാ​ണ് പ്ര​തി​ക​ള്‍. അ​തേ​സ​മ​യം മോ​ഷ​ണ​ത്തി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ജോ​ബി​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ നി​ല​വി​ല്‍…

Read More

 സ്പീക്കറേ കസ്റ്റംസ് വിളിക്കുന്നു..!   സ്വ​പ്ന സു​രേ​ഷി​ന്‍റെ ര​ഹ​സ്യ​മൈാ​ഴി​യിൽ ഡോ​ള​ർ ക​ട​ത്ത് കേ​സിൽ സ്പീ​ക്ക​റെ ക​സ്റ്റം​സ് അ​ടു​ത്തയാ​ഴ്ച ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: ഡോ​ള​ർ ക​ട​ത്ത് കേ​സി​ൽ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​നെ ക​സ്റ്റം​സ് അ​ടു​ത്താ​ഴ്ച ചോ​ദ്യം ചെ​യ്യും. നോ​ട്ടീ​സ് ന​ൽ​കാ​തെ അ​നൗ​ദ്യോ​ഗി​ക​മാ​യാ​ണ് മൊ​ഴി​യെ​ടു​ക്കു​ക. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ നേ​രി​ട്ടെ​ത്തി​യാ​ണ് മൊ​ഴി​യെ​ടു​ക്കു​ക. നേ​ര​ത്തെ നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ചോ​ദ്യം ചെ​യ്യു​മെ​ന്ന് ക​സ്റ്റം​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വി​ദേ​ശ​ത്തേ​ക്ക് ഡോ​ള​ര്‍ ക​ട​ത്തി​യെ​ന്ന കേ​സി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ ര​ഹ​സ്യ​മൈാ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്പീ​ക്ക​റെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. സ്വ​പ്ന​യും സ​രി​ത്തും കോ​ണ്‍​സു​ലേ​റ്റി​ലെ ഫി​നാ​ന്‍​സ് മേ​ധാ​വി​യാ​യ ഈ​ജി​പ്ഷ്യ​ന്‍ പൗ​ര​ന്‍ ഖാ​ലി​ദും ചേ​ര്‍​ന്ന് 1.90 ല​ക്ഷം ഡോ​ള​ര്‍ വി​ദേ​ശ​ത്തേ​ക്കു ക​ട​ത്തി​യെ​ന്നാ​ണു കേ​സ്. ക​സ്റ്റം​സ് നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്പീ​ക്ക​റെ ചോ​ദ്യം ചെ​യ്യാ​ന്‍ ത​ട​സ​മി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​രു​ന്നു. ഗ​ൾ​ഫ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സ്പീ​ക്ക​ർ​ക്ക് നി​ക്ഷേ​പ​മു​ണ്ടെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ മൊ​ഴി. പ്ര​തി​ക​ളു​ടെ മൊ​ഴി​യി​ൽ ക​ഴ​മ്പു​ണ്ടെ​ന്ന് ക​ണ്ടാ​ൽ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കും. സ്പീ​ക്ക​റു​ടെ സു​ഹൃ​ത്ത് നാ​സ് അ​ബ്ദു​ള്ള​യെ ചോ​ദ്യം…

Read More

ഇരയുടെ കൈയും, സിപ്പും പിന്നെ കോടതി വിധിയും..! ഇരയുടെ കൈയിൽ പിടിക്കുക, സിപ്പ് അഴിക്കുക ലൈംഗീക കുറ്റകൃത്യമല്ല; വിചിത്ര വിധിയുമായി വീണ്ടും നാഗ്പുർ ബെഞ്ച്

ന്യൂ​ഡ​ൽ​ഹി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ കൈ​യി​ൽ പി​ടി​ക്കു​ക​യും പാ​ന്‍റി​ന്‍റെ സി​പ്പ് തു​റ​ക്കു​ക​യും ചെ​യ്യു​ന്ന​ത് പോ​ക്സോ നി​യ​മ​പ്ര​കാ​രം കു​റ്റ​ക​ര​മ​ല്ലെ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി. പോ​ക്സോ കേ​സി​ലെ മ​റ്റൊ​രു വി​ധി​യി​ലൂ​ടെ വി​വാ​ദ​ത്തി​ലാ​യ നാ​ഗ്പൂ​ർ ബെ​ഞ്ചി​ൽ​നി​ന്നാ​ണ് ഈ ​വി​ധി​യും. പോ​ക്സോ കേ​സി​ലെ പ്ര​തി​യാ​യ 50-കാ​ര​ൻ സെ​ഷ​ൻ​സ് കോ​ട​തി വി​ധി​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ പ​രി​ഗ​ണി​ച്ചാ​ണ് ജ​നു​വ​രി 15-ന് ​ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ മാ​റി​ട​ത്തി​ൽ വ​സ്ത്രം മാ​റ്റാ​തെ സ്പ​ർ​ശി​ക്കു​ന്ന​ത് പോ​ക്സോ നി​യ​മ പ്ര​കാ​രം ലൈം​ഗി​ക പീ​ഡ​ന​മാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്ന് ഉ​ത്ത​ര​വി​ട്ട ജ​സ്റ്റീ​സ് പു​ഷ്പ ഗ​നേ​ഡി​വാ​ല ത​ന്നെ​യാ​ണ് ഈ ​വി​ധി​യും പു​റ​പ്പെ​ടു​വി​ച്ച​ത്. സെ​ഷ​ൻ​സ് കോ​ട​തി ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​രം ലി​ബ്ന​സ് കു​ജു​ർ എ​ന്ന അ​മ്പ​തു​കാ​ര​ന് അ​ഞ്ച് വ​ർ​ഷം ത​ട​വാ​ണ് ശി​ക്ഷി​ച്ച​ത്. എ​ന്നാ​ൽ ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ പോ​ക്സോ നി​യ​മ​ത്തി​ലെ എ​ട്ട്, പ​ത്ത് സെ​ക്ഷ​ൻ പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ൾ റ​ദ്ദാ​ക്കി​യ കോ​ട​തി ഇ​തു​വ​രെ അ​നു​ഭ​വി​ച്ച ജ​യി​ൽ ശി​ക്ഷ പ​രി​ഗ​ണി​ച്ച് വെ​റു​തെ​വി​ട്ടു. പെ​ൺ​കു​ട്ടി​ക്ക്…

Read More

25 ല​ക്ഷം ആവിയായി! പോ​ലീ​സ് കാ​ന്‍റീ​നി​ല്‍ ന​ട​ന്ന​ത് വ​ന്‍ അ​ഴി​മ​തി​; അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്; തട്ടിപ്പുകാർക്കെതിരേ വകുപ്പുതല നടപടിയും ക്രിമിനൽ കേസും

കെ. ​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന പോ​ലീ​സി​ലെ സ​ബ്‌​സി​ഡ​റി സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കാ​ന്‍റീ​നി​ല്‍ ന​ട​ന്ന​ത് വ​ന്‍ അ​ഴി​മ​തി​യെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. കാ​ന്‍റീ​ന്‍ മാ​നേ​ജ്‌​മെ​ന്‍റി​ലു​ണ്ടാ​യി​രു​ന്ന എ​സ്‌​ഐ റാ​ങ്കി​ലു​ള്ള മു​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ​ര്‍​ക്കാ​രിന് ന​ഷ്ട​മു​ണ്ടാ​ക്കും വി​ധ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വെ​ന്നും 25 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ തി​രി​മ​റി ന​ട​ത്തി​യെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യം ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ വ​കു​പ്പ്ത​ല ന​ട​പ​ടി​ക​ള്‍​ക്ക് പു​റ​മേ ക്രി​മി​ന​ല്‍ കേ​സെ​ടു​ത്ത് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. പോ​ലീ​സ് ഹെ​ഡ് ക്വാ​ട്ടേ​ഴ്‌​സി​ന് കീ​ഴി​ല്‍ പ്ര​ത്യേ​ക പ​ദ​വി വ​ഹി​ക്കു​ന്ന റി​ട്ട. ഐ​പി​എ​സ് ഓ​ഫീ​സ​റാ​ണ് അ​ടൂ​ര്‍ കെ​എ​പി 3 ബ​റ്റാ​ലി​യ​നി​ലെ കാ​ന്‍റീ​ന്‍ അ​ഴി​മ​തി സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ​ത്. നേ​ര​ത്തെ ആം​ഡ് പോ​ലീ​സ് ബ​റ്റാ​ലി​യ​ന്‍ ക​മാ​ന്‍​ഡ​ഡ് ജെ.​ജ​യ​നാ​ഥ് ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ട് ഡി​ജി​പി​ക്ക് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 28 പേ​ജു​ള്ള പു​തി​യ റി​പ്പോ​ര്‍​ട്ട് കൂ​ടി സ​മ​ര്‍​പ്പി​ച്ച​ത്. അ​തേ​സ​മ​യം അ​ടൂ​ര്‍ കാ​ന്‍റീ​നി​ലെ അ​ഴി​മ​തി…

Read More

മ​ത്സ​രി​ച്ച വ​നി​താ നേ​താ​ക്ക​ൾ വേ​ശ്യ​ക​ളെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ പോ​സ്റ്റ്! വാ​ട്സാ​പ്പ് പോ​സ്റ്റി​ൽ ശു​പ്പാ​ണ്ടി, കോ​ങ്ക​ണ്ണ​ൻ, അ​വി​ഹി​തം എ​ന്നീ പ്ര​യോ​ഗ​ങ്ങ​ളും; ക​ണ്ണ​വം പോ​ലീ​സി​ൽ വ​നി​താ നേ​താ​വി​ന്‍റെ പ​രാ​തി

ത​ല​ശേ​രി: കോ​ള​യാ​ട് കോ​ൺ​ഗ​സി​ൽ ഗ്രൂ​പ്പ് പോ​ര് രൂ​ക്ഷം. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച വ​നി​താ നേ​താ​ക്ക​ൾ വേ​ശ്യ​ക​ളെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ വാ​ട്സ് അ​പ്പ് പോ​സ്റ്റ്. പോ​സ്റ്റി​ട്ട സു​ധാ​ക​ര ഗ്രൂ​പ്പ് നേ​താ​വി​നെ​തി​രെ മാ​ന​ന്തേ​രി​യി​ലെ വ​നി​താ നേ​താ​വ് ക​ണ്ണ​വം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി​യി​ൽ വി​ശ​ദ​മാ​യ അ​ന്വ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണെ​ന്ന് ക​ണ്ണ​വം പോ​ലീ​സ് അ​റി​യി​ച്ചു. വി​വാ​ദ വാ​ട്സ് അ​പ്പ് പോ​സ്റ്റ് രാ​ഷ്‌​ട്ര​ദീ​പി​ക​ക്ക് ല​ഭി​ച്ചു. ചി​റ്റാ​രി​പ്പ​റ​മ്പി​ലെ സ​ഹ​ക​ര​ണ സം​ഘം തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ്രൂ​പ്പ് പോ​രാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത്. ഡി​സി​സി​യു​ടെ ഔ​ദ്യോ​ഗി​ക പാ​ന​ലി​നെ​തി​രെ നാ​ല് വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യ ബ്ലോ​ക്കു​ത​ല നേ​താ​വി​ന്‍റെ അ​ർ​ദ്ധ രാ​ത്രി​യി​ലെ വാ​ട്സ് അ​പ്പ് പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ പോ​ലീ​സി​ന്‍റെ മു​ന്നി​ൽ എ​ത്തി​യി​ട്ടു​ള്ള​ത്. പോ​സ്റ്റി​ൽ ചി​ല​രെ ശു​പ്പാ​ണ്ടി​യെ​ന്നും കോ​ങ്ക​ണ്ണ​നെ​ന്നും അ​വി​ഹി​ത ഗ​ർ​ഭം അ​ല​സി​പ്പി​ക്കു​ന്ന​വ​ർ എ​ന്നും പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച വ​ന​തി​ക​ളെ ക​മ​നീ മ​ണി​ക​ളാ​യ വേ​ശ്യ​ക​ളെ​ന്നു​മാ​ണ് വി​ശേ​ഷി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഈ ​നേ​താ​വി​നെ​തി​രെ ന​ട​പ​ടി…

Read More