ചു​​വ​​രെ​​ഴു​​ത്തി​​ന്‍റെ​​യും തു​​ണി ബോ​​ർ​​ഡി​​ന്‍റെ​​യു​​മൊ​​ക്കെ കാ​​ലം ക​​ഴി​​ഞ്ഞു! ലൈക്കുകൾ വാരിക്കൂട്ടി ന്യൂജെൻ പോസ്റ്ററുകൾ; സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ മു​​ഴു​​നീ​​ള ചി​​ത്ര​​ങ്ങ​​ളും വി​​ര​​ളം

കോ​​ട്ട​​യം: ചു​​വ​​രെ​​ഴു​​ത്തി​​ന്‍റെ​​യും തു​​ണി ബോ​​ർ​​ഡി​​ന്‍റെ​​യു​​മൊ​​ക്കെ കാ​​ലം ക​​ഴി​​ഞ്ഞു. കൈ​​കൂ​​പ്പി ചി​​രി​​ച്ചു നി​​ൽ​​ക്കു​​ന്ന പ​​ര​​ന്പ​​രാ​​ഗ​​ത പോ​​സ്റ്റ​​ർ രീ​​തി​​യും ഇ​​ത്ത​​വ​​ണ മാ​​റി. സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ മു​​ഴു​​നീ​​ള ചി​​ത്ര​​ങ്ങ​​ളും വി​​ര​​ളം. വ്യ​​ത്യ​​സ്ത​​മാ​​യ പോ​​സ്റ്റ​​റു​​ക​​ളാ​​ണ് ഇ​​ത്ത​​വ​​ണ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​ലെ വൈ​​റ​​ൽ ഐ​റ്റം. സ്ഥാ​​നാ​​ർ​​ഥി​​യു​​ടെ ചി​​രി​​ച്ച മു​​ഖ​​ത്തി​​നൊ​​പ്പം വി​​പു​​ല​​മാ​​യ പ​​ശ്ചാ​​ത്ത​​ല​​മാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ പോ​​സ്റ്റ​​റി​​ലെ ട്ര​​ൻ​​ഡ്. ക​​പ്പ പ​​റി​​ച്ചു വീ​​ട്ടി​​ലേ​​ക്കു ന​​ട​​ക്കു​​ന്ന സ്ഥാ​​നാ​​ർ​​ഥി, പാ​​ത്രം ക​​ഴു​​കു​​ന്ന വീ​​ട്ട​​മ്മ​​യോ​​ടു കു​​ശ​​ലം പ​​റ​​യു​​ന്ന സ്ഥാ​​നാ​​ർ​​ഥി, മ​​ല​​യോ​​ര മേ​​ഖ​​ല​​യ​​ലി​​ലാ​​ണെ​​ങ്കി​​ൽ റ​​ബ​​ർ വെ​​ട്ടു​​കാ​​ര​​നോ​​ട് വോ​​ട്ടു ചോ​​ദി​​ക്കു​​ന്ന സ്ഥാ​​നാ​​ർ​​ഥി, കെ​എ​​സ്ആ​​ർ​​ടി​​സി ബ​​സി​​ൽ​നി​​ന്ന് ഇ​​റ​​ങ്ങു​​ന്ന മു​​ൻ ജീ​​വ​​ന​​ക്കാ​​ര​​ൻ കൂ​​ടി​​യാ​​യ സ്ഥാ​​നാ​​ർ​​ഥി, സൈ​​ക്കി​​ളി​​ൽ വോ​​ട്ടു ചോ​​ദി​​ക്കാ​​നെ​​ത്തു​​ന്ന സ്ഥാ​​നാ​​ർ​​ഥി…. ഇ​​ങ്ങ​​നെ മൊ​​ത്ത​​ത്തി​​ൽ ക​​ള​​ർ​​ഫു​​ള്ളാ​​ക്കി സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ വ്യ​​ത്യ​​സ്ത​​ങ്ങ​​ളാ​​യ ചി​​ത്ര​​ങ്ങ​​ളെ മ​​നോ​​ഹ​​ര​​ങ്ങ​​ളാ​​യ പോ​​സ്റ്റ​​റു​​ക​​ളാ​​ക്കി മാ​​റ്റി​​യി​​രി​​ക്കു​​ക​​യാ​​ണ് മു​​ന്ന​​ണി ഭേ​​ദ​​മി​​ല്ലാ​​തെ സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ. പ്രി​​ന്‍റെ​​ടു​​ത്ത് ക​​വ​​ല​​ക​​ളി​​ലും മ​​തി​​ലു​​ക​​ളി​​ലും പ​​തി​​പ്പി​​ക്കു​​ന്ന​​തി​​നേ​​ക്കാ​​ൾ ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പോ​​സ്റ്റു ചെ​​യ്യു​​ന്ന​​താ​​ണ് എ​​ല്ലാ​​വ​​ർ​​ക്കും ഇ​​ഷ്ടം. ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു ലൈ​​ക്കും നൂ​​റു​​ക​​ണ​​ക്കി​​നു ഷെ​​യ​​റു​​മാ​​യി ഫോ​​ട്ടോ​​ക​​ൾ അ​തി​വേ​ഗ​മാ​ണ് ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ…

Read More

കേരളം സ്തംഭിക്കും! വ്യാഴാഴ്ച ​സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍ പ​ണി​മു​ട​ക്ക്; 25 ന് ​അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ 26 ന് ​അ​ര്‍​ധ​രാ​ത്രി വ​രെ 24 മ​ണി​ക്കൂ​ര്‍ ആണ് പണിമുടക്ക്

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ന​യ​ങ്ങ​ള്‍​ക്കെ​തി​രെ 26 ന് ​സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍ പൊ​തു പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചു. 25 ന് ​അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ 26 ന് ​അ​ര്‍​ധ​രാ​ത്രി വ​രെ 24 മ​ണി​ക്കൂ​ര്‍ ആണ് പണിമുടക്ക്. ദേ​ശ വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ​ണി​മു​ട​ക്കി​ല്‍ അ​വ​ശ്യ​സേ​വ​ന മേ​ഖ​ല​യി​ലൊ​ഴി​കെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ളും ക​ര്‍​ഷ​ക​രും പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. 10 ദേ​ശീ​യ സം​ഘ​ട​ന​ക​ളും ബാ​ങ്കിംഗ്, ഇ​ന്‍​ഷു​റ​ന്‍​സ്, റെ​യി​ല്‍​വേ, കേ​ന്ദ്ര- സം​സ്ഥാ​ന ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രു​ടേ​തു​ള്‍​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളും പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രും, ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളും അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലേ​തു​ള്‍​പ്പെ​ടെ​യു​ള്ള തൊ​ഴി​ലാ​ഴി​ക​ളും പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കും. അ​തി​നാ​ല്‍ സം​സ്ഥാ​ന​ത്ത് പ​ണി​മു​ട​ക്ക് ഹ​ര്‍​ത്താ​ല്‍ പ്ര​തീ​തി സൃ​ഷ്ടി​ക്കും.​ ആ​ദാ​യ നി​കു​തി ദാ​യ​ക​ര​ല്ലാ​ത്ത എ​ല്ലാ കു​ടും​ബ​ങ്ങ​ള്‍​ക്കും പ്ര​തി​മാ​സം 7500 അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ക്കു​ക, ആ​വ​ശ്യ​ക്കാ​രാ​യ എ​ല്ലാ​വ​ര്‍​ക്കും പ്ര​തി​മാ​സം 10 കി​ലോ​വീ​തം ഭ​ക്ഷ്യ​ധാ​ന്യം സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ക, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കു​ക, സ്വ​കാ​ര്യ​വ​ത്ക​ര​ണം…

Read More

ഓ​ല​പ്പാ​മ്പ് കാ​ട്ടി പേ​ടി​പ്പി​ക്കേ​ണ്ട; പി​ണ​റാ​യി വി​ജ​യ​ന്‍റെ യ​ഥാ​ർ​ഥ​മു​ഖം ജ​ന​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തും; ഏത് അന്വേഷണത്തേയും സ്വാ​ഗ​തം ചെയ്യുന്നുവെന്ന് ചെ​ന്നി​ത്ത​ല

    തി​രു​വ​ന​ന്ത​പു​രം: ബാ​ർ കോ​ഴ​ക്കേ​സി​ൽ ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മൂ​ന്ന് ത​വ​ണ അ​ന്വേ​ഷി​ച്ച കേ​സാ​ണി​ത്. ബി​ജു ര​മേ​ശി​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ ക​ഴ​ന്പി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രും കോ​ഴ വാ​ങ്ങി​യി​ട്ടു​മി​ല്ല. കൊ​ടു​ത്തി​ട്ടു​മി​ല്ല. കോ​ണ്‍​ഗ്ര​സ് കോ​ഴ വാ​ങ്ങു​ന്ന പാ​ർ​ട്ടി​യ​ല്ല. കോ​ട​തിയി​ൽ ​നി​ൽ​ക്കു​ന്ന കേ​സി​ൽ എ​ങ്ങ​നെ​യാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സാ​ധി​ക്കു​ന്നതെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. കേ​സ് രാ​ഷ്ട്രീ​യ ​പ്രേ​രി​ത​മാ​ണെ​ന്നും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​ണ​റാ​യി വി​ജ​യ​ന്‍റെ യ​ഥാ​ർ​ഥ​മു​ഖം ജ​ന​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തും. ഓ​ല​പ്പാ​ന്പ് കാ​ട്ടി തങ്ങളെ പേ​ടി​പ്പി​ക്ക​ണ്ട. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തും നിലവിലെ സർക്കാരും അന്വേഷിച്ച കേസാണിത്. പ​ണ്ടേ നി​ഷേ​ധി​ച്ച കേ​സ് ഇ​നി അ​ന്വേ​ഷി​ച്ചാ​ലും നേ​രി​ടും. ഇ​തു​കൊ​ണ്ടൊ​ന്നും പ്ര​തി​പ​ക്ഷ​ നേ​താ​വി​നെ നി​ശ​ബ്ദ​നാ​ക്കാ​നാ​വി​ല്ലെ​ന്നും ത​ന്‍റെ കൈ​ക​ൾ ശു​ദ്ധ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ പെ​ടു​മെ​ന്ന് ക​ണ്ടതോടെയാണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​രം മാ​റി​യ​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളെ മു​ഖ്യ​മ​ന്ത്രി…

Read More

സൈബര്‍ പോരാളികള്‍ക്ക് ജനം മറുപടി നല്‍കും ! തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ടെന്ന് വിബിത ബാബു…

സോഷ്യല്‍ മീഡിയ വഴി തനിക്കെതിരേ നടക്കുന്ന അപവാദ പ്രചരണങ്ങള്‍ക്കെതിരേ പ്രതികരണവുമായി പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. വിബിത ബാബു. തന്നെ അപകീര്‍ത്തി പെടുത്തുന്നവര്‍ക്ക് മറുപടി ജനം നല്‍കുമെന്നും വിബിത പറഞ്ഞു. വാട്സാപ്പ്, ഫേസ്ബുക്ക് എന്നിങ്ങനെ പല സാമൂഹിക മാധ്യമങ്ങളിലും വിബിത ബാബുവിന്റെ നിരവധി ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ വൈറലായ സാഹചര്യത്തില്‍, വളരെ പോസിറ്റീവ് ആയിട്ട് കണ്ടുകൊണ്ട് വിജയിക്കണം എന്നുള്ള ഒരു ആത്മവിശ്വാസം ഇപ്പോള്‍ ഉണ്ടായിട്ടുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് വിബിത പ്രതികരിച്ചു. വിബിതയുടെ വാക്കുകള്‍ ഇങ്ങനെ…എല്ലാവരും പറയുന്നു, മാറ്റം വേണം, യുവത്വം വരട്ടെ എന്ന് പറയുന്നു, പക്ഷേ ഇങ്ങനെ പറയുമ്പോഴും യുവതലമുറ പൊളിറ്റിക്സിലേക്ക് ഇറങ്ങി തിരിക്കുമ്പോള്‍ കുറെയേറെ പോരാളികളെ നേരിടേണ്ടി വരുന്നു. സൈബര്‍ പോരാളികള്‍ എന്ന് തന്നെ പറയാം, അവരതിനെ വളരെ മോശമായ രീതിയിലാണ് കാണുന്നത്, ഇവളൊന്നും നിന്നാല്‍ ജയിക്കില്ല,…

Read More

ഇലക്ഷൻ പടിവാതുക്കൽ, ബാ​ർ​കോ​ഴ തി​രി​ച്ച​ടി​ക്കു​ന്നു; കെ.​എം.​മാ​ണി​ക്കെ​തി​രേ ക​രു​ക്ക​ൾ നീ​ക്കി​യ​വ​ർ അ​തേ​കേ​സി​ൽ കു​ടു​ങ്ങു​ന്നു; ഗൂ​ഢ​സ​ന്തോ​ഷ​ത്തി​ൽ ജോ​സ് വി​ഭാ​ഗം

  കോ​ട്ട​യം: കെ.​എം.​മാ​ണി​ക്കെ​തി​രേ വ​ലി​യ രാ​ഷ്‌​ട്രീ​യ ആ​യു​ധ​മാ​യി മാ​റി​യ ബാ​ർ കോ​ഴ കേ​സ് ഇ​പ്പോ​ൾ പു​തി​യ ത​ല​ത്തി​ൽ എ​ത്തു​ന്പോ​ൾ ഉ​ള്ളാ​ലെ സ​ന്തോ​ഷി​ക്കു​ന്ന​തു കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജോ​സ് വി​ഭാ​ഗം . കെ.​എം.​മാ​ണി​ക്കെ​തി​രേ ബാ​ർ​കോ​ഴ ആ​രോ​പ​ണം ഉ​യ​ർ​ന്ന​പ്പോ​ൾ തി​ര​ക്കി​ട്ടു ത്വ​രി​താ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പെ​ടു​ത്തി​യ​ത് അ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണെ​ന്ന ആ​രോ​പ​ണം കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജോ​സ് വി​ഭാ​ഗം നേ​ര​ത്തെ ത​ന്നെ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും പ​റ​ഞ്ഞി​രു​ന്നു. പാ​ർ​ട്ടി ഏ​ർ​പ്പെ​ടു​ത്തി​യ സ്വ​കാ​ര്യ ഏ​ജ​ൻ​സി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും സ​മാ​ന ക​ണ്ടെ​ത്ത​ലു​ക​ളാ​ണ് ഉ​ള്ള​തെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളും നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. കെ.​എം.​മാ​ണി​ക്കെ​തി​രേ ക​രു​ക്ക​ൾ നീ​ക്കി​യ​വ​ർ അ​തേ​കേ​സി​ൽ കു​ടു​ങ്ങു​ന്നു​വെ​ന്ന സ​ന്തോ​ഷ​മാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ക​ട​മാ​കു​ന്ന​ത്. ബാ​ർ​കോ​ഴ കേ​സി​ൽ തു​ട​ങ്ങി​യ അ​സ്വാ​ര​സ്യ​ങ്ങ​ളാ​ണ് ഒ​ടു​വി​ൽ പാ​ർ​ട്ടി യു​ഡി​എ​ഫ് വി​ട്ട് എ​ൽ​ഡി​എ​ഫ് പാ​ള​യ​ത്തി​ൽ എ​ത്താ​ൻ ഇ​ട​യാ​ക്കി​യ​തും. കെ.​എം.​മാ​ണി​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ൽ യു​ഡി​എ​ഫി​ൽ ത​ന്നെ ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ന്ന വി​വ​രം…

Read More

ബി​നീ​ഷി​നോ​ട് “അ​മ്മ’ വി​ശ​ദീ​ക​ര​ണം തേ​ടും; പുറത്താക്കണമെന്ന ആവശ്യത്തെ എതിർത്ത് ന​ട​ന്‍​മാ​രും ഇ​ട​ത് എം​എ​ല്‍​എ​മാ​രു​മാ​യ മു​കേ​ഷും ഗ​ണേ​ഷ്‌​കു​മാ​റും; പാ​ര്‍​വ​തി​യു​ടെ രാ​ജി അം​ഗീ​ക​രി​ച്ചു

കൊ​ച്ചി: ബം​ഗ​ളൂ​രു ല​ഹ​രി മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ബി​നീ​ഷ് കോ​ടി​യേ​രി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടാ​ന്‍ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ. കൊ​ച്ചി​യി​ല്‍ ന​ട​ന്ന എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. അ​തേ​സ​മ​യം അ​റ​സ്റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബി​നീ​ഷി​നെ സം​ഘ​ട​ന​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന ഒ​രു​വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തെ ന​ട​ന്‍​മാ​രും ഇ​ട​ത് എം​എ​ല്‍​എ​മാ​രു​മാ​യ മു​കേ​ഷും ഗ​ണേ​ഷ്‌​കു​മാ​റും ശ​ക്ത​മാ​യി എ​തി​ര്‍​ത്ത​താ​യാ​ണ് സൂ​ച​ന. സം​ഘ​ട​ന​യി​ല്‍ ര​ണ്ടു നീ​തി പാ​ടി​ല്ലെ​ന്നും ദി​ലീ​പി​നെ പു​റ​ത്താ​ക്കി​യ അ​മ്മ ബി​നീ​ഷി​നെ​യും പു​റ​ത്താ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ന​ടി​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ ആ​വ​ശ്യം. അ​തേ​സ​മ​യം, ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്കെ​തി​രെ മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു​വി​നെ​തി​രെ ന​ട​പ​ടി വേ​ണ്ടെ​ന്നും എ​ക്‌​സി​ക്യൂ​ട്ടീ​വ് തീ​രു​മാ​നി​ച്ചു. ഇ​ട​വേ​ള ബാ​ബു​വി​നെ​തി​രെ രേ​വ​തി, പ​ത്മ​പ്രി​യ എ​ന്നി​വ​ര്‍ ന​ല്‍​കി​യ ക​ത്ത് യോ​ഗ​ത്തി​ല്‍ വി​ശ​ദ​മാ​യ ച​ര്‍​ച്ച​യ്ക്ക് വി​ധേ​യ​മാ​യി. പാ​ര്‍​വ​തി ന​ല്‍​കി​യ രാ​ജി​ക്ക​ത്ത് പ​രി​ഗ​ണി​ച്ച യോ​ഗം രാ​ജി സ്വീ​ക​രി​ച്ചു. സം​ഘ​ട​ന​യു​ടെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യ്ക്കാ​യി പു​തി​യ​താ​യി നി​ര്‍​മി​ക്കാ​നി​രി​ക്കു​ന്ന സി​നി​മ​യു​ടെ പ്രാ​ഥ​മി​ക ച​ര്‍​ച്ച​ക​ളും യോ​ഗ​ത്തി​ല്‍ ന​ട​ന്നു. അം​ഗ​ങ്ങ​ളു​ടെ…

Read More

മകളുടെ ഭര്‍ത്താവിന്റെ ദുരൂഹ മരണത്തിന്റെ കേസ് നടത്താന്‍ സഹായിക്കാം! ലോ​കാ​യു​ക്ത ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

മു​ക്കം: മ​ക​ളു​ടെ ഭ​ർ​ത്താ​വി​ന്‍റെ ദു​രൂ​ഹ മ​ര​ണ​ത്തി​ന്‍റെ കേ​സ് ന​ട​ത്താ​ൻ ലോ​കാ​യു​ക്ത​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ചു വ​യോ​ധി​ക​യു​ടെ കൈ​യി​ല്‍ നി​ന്ന് അ​ര ല​ക്ഷ​ത്തോ​ളം രൂ​പ​യും വി​ല​പ്പെ​ട്ട രേ​ഖ​ക​ളും ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ആ​ന​ക്കാം പൊ​യി​ൽ സ്വ​ദേ​ശി മേ​രി തു​ണ്ട​ത്തി​ലാ​ണ് ഉ​ള്ളി​യേ​രി സ്വ​ദേ​ശി​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ കോ​ഴി​ക്കോ​ട് ഓ​ഫീ​സി​നു മു​ൻ​പി​ൽ ഉ​ള്ളി​യേ​രി സ്വ​ദേ​ശി ര​വി എ​ന്ന​യാ​ൾ ലോ​കാ​യു​ക്ത​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നു പ​റ​ഞ്ഞു പ​രി​ച​യ​പ്പെ​ടു​ക​യും 2016 ൽ ​ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട മ​ക​ളു​ടെ ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ന്‍റെ മു​ന്നോ​ട്ടു​ള്ള ന​ട​ത്തി​പ്പി​ൽ സ​ഹാ​യി​ക്കാ​മെ​ന്നും പ​റ​ഞ്ഞു അ​ര ല​ക്ഷ​ത്തോ​ളം രൂ​പ​യും, കേ​സി​നെ സം​ബ​ന്ധി​ച്ച മു​ഴു​വ​ൻ രേ​ഖ​ക​ളും ത​ട്ടി​യെ​ടു​ത്തു എ​ന്നാ​ണ് മേ​രി തു​ണ്ട​ത്തി​ൽ ഉ​ള്ള്യേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. 2016 മാ​ർ​ച്ച 27 നാ​ണു മേ​രി തു​ണ്ട​ത്തി​ൽ എ​ന്ന വ​യോ​ധി​ക​യു​ടെ മ​ക​ളു​ടെ ഭ​ർ​ത്താ​വ് ആ​ന​ക്കാം പൊ​യി​ൽ വ​ട​ക്കേ​പ്പു​റ​ത്തു വീ​ട്ടി​ൽ ബി​ജു തോ​മ​സി​നെ ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കോ​ഴി​ഫാ​മി​ൽ…

Read More

മു​ഖ​മ​റി​ഞ്ഞുമ​തി വീ​ഡി​യോ​കോ​ള്‍..! അപരിചിതരുടെ വീഡിയോ കോളുകൾ സൂക്ഷിക്കുക; പി​ന്നി​ല്‍ ഫി​ലി​പ്പൈ​ന്‍​സ്, ഇ​ന്തോ​നേ​ഷ്യ റാ​ക്ക​റ്റു​ക​ള്‍; ബ്ലാക്ക് മെയിൽ തട്ടിപ്പ് കൂടുന്നു

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ഡി​യോ കോ​ള്‍ വ​ഴി​യു​ള്ള ബ്ലാ​ക്ക്‌​മെ​യി​ലിം​ഗും ത​ട്ടി​പ്പു​ക​ളും വ​ര്‍​ധി​ക്കു​ന്നു. വാ​ട്‌​സ് ആ​പ്, മെ​സ​ഞ്ച​ര്‍ തു​ട​ങ്ങി​യ​വ​യി​ലെ വീ​ഡി​യോ​കോ​ളി​ലൂ​ടെ കെ​ണി​യൊ​രു​ക്കി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. ഫി​ലി​പ്പൈ​ന്‍​സ്, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ റാ​ക്ക​റ്റു​ക​ളാ​ണ് ഇ​തി​ന് പി​ന്നി​ലു​ള്ള​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​പ​രി​ചി​ത​രി​ല്‍ നി​ന്നു​ള്ള വീ​ഡി​യോ കോ​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​മ്പ് സൂ​ക്ഷി​ക്ക​ണ​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് വ​രു​ന്ന വീ​ഡി​യോ കാ​ള്‍ അ​റ്റ​ന്‍​ഡ് ചെ​യ്താ​ല്‍ മ​റു​വ​ശ​ത്തു അ​ശ്ലീ​ല വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും, വി​ന്‍​ഡോ സ്‌​ക്രീ​നി​ല്‍ ഫോ​ണ്‍ അ​റ്റ​ന്‍​ഡ് ചെ​യ്യു​ന്ന ആ​ളു​ടെ മു​ഖം ഉ​ള്‍​പ്പെ​ടെ റെ​ക്കോ​ര്‍​ഡ് ചെ​യ്‌​തെ​ടു​ത്ത​തി​ന് ശേ​ഷം പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​ണ് പ​തി​വ്. ന​മ്മു​ടെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കും ബ​ന്ധു​ക്ക​ള്‍​ക്കും ഈ ​വീ​ഡി​യോ അ​യ​ച്ചു കൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും യു​ട്യൂ​ബി​ലും ഇ​ടു​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ പ​ണം വേ​ണ​മെ​ന്നു​മാ​ണ് ഭീ​ഷ​ണി. ചി​ല​ര്‍ മാ​ന​ഹാ​നി ഭ​യ​ന്ന് പ​ണം അ​യ​ച്ചു ന​ല്‍​കി​യെ​ങ്കി​ലും ഇ​ത്ത​രം ത​ട്ടി​പ്പു സം​ഘ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ പ​ണം…

Read More

ആ വീഡിയോ കണ്ടാൽ വെട്ടിലാവും! കെണിയൊരുക്കുന്നത്, നഗ്‌നത പ്രര്‍ശിപ്പിച്ചു നില്‍ക്കുന്ന യുവതിയുടെ വീഡിയോ കോളിലൂടെ; സംഭവം ഇങ്ങനെ…

പ​യ്യ​ന്നൂ​ര്‍: തേ​ന്‍​കെ​ണി​യി​ല്‍​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ന്ന വാ​ര്‍​ത്ത​ക​ള്‍ നി​ത്യം കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന മ​ല​യാ​ളി​യെ വെ​ട്ടി​ലാ​ക്കാ​ന്‍ പു​തി​യ കെ​ണി​യു​മാ​യി മാ​ഫി​യ​ക​ള്‍ രം​ഗ​ത്ത്. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള ഇ​ത്ത​രം കെ​ണി​യി​ല്‍​പെ​ട്ട് മ​ന​സ​മാ​ധാ​ന​വും സ്വ​സ്ഥ​ത​യും ന​ശി​ച്ച​വ​ര്‍ നി​ര​വ​ധി​യാ​ണ്. ന​ഗ്ന​ത പ്ര​ര്‍​ശി​പ്പി​ച്ചു നി​ല്‍​ക്കു​ന്ന യു​വ​തി​യു​ടെ വീ​ഡി​യോ കോ​ളി​ലൂ​ടെ​യാ​ണ് കെ​ണി​യൊ​രു​ക്കു​ന്ന​തി​നാ​യി ക​ള​മൊ​രു​ക്കു​ന്ന​ത്. വാ​ട്‌​സാ​പ്പ് ന​മ്പ​റു​ക​ളി​ലു​ള്ള യു​വാ​ക്ക​ളെ​യാ​ണ് ഇ​തി​ന് ക​രു​വാ​ക്കു​ന്ന​ത്. ഹി​ന്ദി​യി​ലു​ള്ള സം​ഭാ​ഷ​ണം മ​ന​സി​ലാ​ക്കാ​ന്‍ പ​ല​ര്‍​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടെ​ങ്കി​ലും ന​ഗ്ന​ത പ്ര​ക​ട​മാ​കു​ന്ന വീ​ഡി​യോ നോ​ക്കി​യി​രി​ക്കു​ന്ന​വ​രാ​ണ് വെ​ട്ടി​ലാ​കു​ന്ന​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം തേ​ടി​യെ​ത്തു​ന്ന​ത് പു​രു​ഷ സ്വ​ര​ത്തി​ലു​ള്ള ഭീ​ഷ​ണി​യാ​ണ്. ന​ഗ്‌​ന​ത പ്ര​ദ​ര്‍​ശി​പ്പി​ച്ച യു​വ​തി​യു​ടെ കൂ​ടെ​യു​ള്ള ഫോ​ട്ടോ​യും വീ​ഡി​യോ​യും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച് കു​ടും​ബം ന​ശി​പ്പി​ക്കു​മെ​ന്ന ഭീ​ഷ​ണി​യാ​ണ് ഫോ​ണി​ലൂ​ടെ വ​രു​ന്ന​ത്. ഇ​ര​ക​ളു​ടെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്നു​മെ​ടു​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ ന​ഗ്ന​യാ​യ യു​വ​തി​യു​ടെ ചി​ത്ര​വു​മാ​യി മോ​ര്‍​ഫ് ചെ​യ്താ​ണ് ഇ​ര​ക​ളെ കെ​ണി​യി​ല്‍ വീ​ഴ്ത്തു​ന്ന​ത്. പി​ന്നീ​ട് യു​വ​തി​യു​ടെ പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന മു​ഖ​വു​ര​യോ​ടെ “സി​ബി​ഐ സ്‌​പെ​ഷ്യ​ല്‍ ഓ​ഫീ​സ​ര്‍ വി​ക്രം ഗോ​സ്വാ​മി’​യു​ടെ വി​ളി​വ​രും. ഇ​ര​ക​ളെ വി​ശ്വ​സി​പ്പി​ക്കാ​നാ​യി സി​ബി​ഐ…

Read More

ഭൂ​മി ഇ​ട​പാ​ട് ! എം.​കെ.​മു​നീ​റി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്കു​ന്നു; അ​ന്വേ​ഷ​ണം കെ.​എം.​ഷാ​ജിയു​മാ​യി ചേ​ര്‍​ന്ന് ഭൂ​മി വാ​ങ്ങി​യ​ സംഭവത്തിൽ; രേ​ഖ​ക​ള്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് കൈ​മാ​റി​

കോ​ഴി​ക്കോ​ട്: ഭൂ​മി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് എം.​കെ.​മു​നീ​റി​ന്‍റെ പ​ങ്കി​നെക്കു റി​ച്ച് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കെ.​എം.​ഷാ​ജി എം​എ​ല്‍​എ​യു​മാ​യി ചേ​ര്‍​ന്ന് ഭൂ​മി വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ന്വേ​ഷ​ണം. മു​നീ​ര്‍ ഇ​ന്ന​ലെ രേ​ഖ​ക​ള്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. അ​ഴീ​ക്കോ​ട് ഹൈ​സ്‌​കൂ​ളി​ല്‍ പ്ല​സ് ടു ​അ​നു​വ​ദി​ക്കാ​ന്‍ ഷാ​ജി കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ലെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ഡി രേ​ഖ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഭൂ​മി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ല​വി​ല തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ ഐ​എ​ന്‍​എ​ല്‍ നേ​താ​വ് അ​ബ്ദു​ള്‍ അ​സീ​സാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ഷാ​ജി​യു​ടെ ഭാ​ര്യ​യു​ടെയും മു​നീ​റി​ന്‍റെ ഭാ​ര്യ​യു​ടെയും ഇ​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ​യും പേ​രി​ല്‍ പാ​റോ​പ്പ​ടി​യി​ലെ 92 സെ​ന്‍റ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. ഒ​രു കോ​ടി ര​ണ്ട​ര ല​ക്ഷം രൂ​പ​യ്ക്കാ​ണ് സ്ഥ​ലം വാ​ങ്ങി​യ​ത്. എ​ന്നാ​ല്‍, 37,27,400 രൂ​പ ന​ല്‍​കി സ്ഥ​ലം വാ​ങ്ങി​യെ​ന്നാ​ണ് ആ​ധാ​ര​ത്തി​ല്‍ കാ​ണി​ച്ച​ത്. ഷാ​ജി​യു​ടെ ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള 42 സെ​ന്‍റ് സ്ഥ​ല​ത്തി​ന് 15, 77,700 രൂ​പ​യും മു​നീ​റി​ന്‍റെ…

Read More