ജ​യി​ലി​ലാ​യ ഭ​ര്‍​ത്താ​വി​നെ പു​റ​ത്തി​റ​ക്കാ​മെ​ന്നു പ​റ​ഞ്ഞ് പീ​ഡ​നം! നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; യുവതി ഒളിച്ചോടിയെന്ന് പ്രചരിപ്പിച്ചു; പ്രതിയുടെ കൂട്ട് ഉന്നതരുമായി

കൊ​ല​ക്കേ​സ് പ്ര​തി​യാ​യ ഭ​ര്‍​ത്താ​വി​നെ ര​ക്ഷി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ഇ​ട​പെ​ട്ട് ഭാ​ര്യ​യെ പീ​ഡി​പ്പി​ച്ച് ന​ഗ്‌​ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്നാ​ണ് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ മു​ന്‍ ഡ്രൈ​വ​ര്‍​ക്കെ​തി​രെ​യു​ള്ള കേ​സ്. പ​ത്ത​നം​തി​ട്ട വ​നി​താ സെ​ല്ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. യു​വ​തി​യെ ബ്ലാ​ക്മെ​യി​ല്‍ ചെ​യ്ത് അ​ഞ്ചു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തുവെന്നും പ​രാ​തി​യു​ണ്ട്. അ​ടൂ​ര്‍ പ​ഴ​കു​ളം പ​ന്ത്രാ​കു​ഴി​യി​ല്‍ അ​ബ്ദു​ള്‍ റ​ഹി​മാ​നെ​തി​രെ​യാ​ണ് കേ​സ്. ബ്ലാ​ക്ക്‌​മെ​യി​ല്‍ പ​രാ​തി​യി​ല്‍ ഇ​യാ​ളു​ടെ ഭാ​ര്യ സനയേ​യും പ്ര​തി ചേ​ര്‍​ത്തി​ട്ടു​ണ്ട്. 2019 മാ​ര്‍​ച്ചി​ലാ​ണ് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് ജ​യി​ലി​ല്‍ ആ​യ​ത്. കേ​സ് സം​ബ​ന്ധ​മാ​യ എ​ല്ലാ കാ​ര്യ​ത്തി​നും സ​ഹാ​യി​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഭ​ര്‍​ത്താ​വിന്‍റെ അ​ടു​ത്ത ബ​ന്ധു കൂ​ടി​യാ​യ അ​ബ്ദു​ള്‍ അ​ടു​ത്തു കൂ​ടി​യ​ത്. വീ​ട് പ​ണ​യ​പ്പെ​ടു​ത്തി പ​ഴ​കു​ളം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ല്‍ നി​ന്ന് വാ​യ്പ​യെ​ടു​ത്ത അ​ഞ്ചു ല​ക്ഷം രൂ​പ കേ​സ് ന​ട​ത്തി​പ്പി​നാ​യി അ​ബ്ദു​ള്‍ റ​ഹ്്മാ​നെ ഏ​ല്പി​ച്ചു. അ​ടൂ​രി​ലെ പാ​ര്‍​ട്ടി​യു​ടെ ചി​ല നേ​താ​ക്ക​ളെ പ്ര​തി യു​വ​തി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി ന​ല്‍​കി. അ​ഞ്ചു ല​ക്ഷം രൂ​പ അ​വ​ര്‍​ക്കും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മാ​യി…

Read More

സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ ദാവൂദ് ? സ്വപ്‌നയും സരിതും ചെറുമീനുകള്‍ എന്നു സൂചന; പുതിയ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നത്…

നയതന്ത്ര പാഴ്‌സല്‍ ഉപയോഗിച്ചുള്ള സ്വര്‍ണക്കടത്തിനു പിന്നില്‍ യുഎഇ പൗരന്‍ ‘ദാവൂദ് അല്‍ അറബി’യെന്ന് വിവരം. കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി റമീസാണ് ഇത് സംബന്ധിച്ച് മൊഴി നല്‍കിയത്. കസ്റ്റംസ്,എന്‍ഐഎ,എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയ്ക്കു നല്‍കിയ മൊഴിയിലാണ് റമീസ് ദാവൂദ് എന്ന പേര് പരാമര്‍ശിച്ചത്. എന്നാല്‍ ഇത് യഥാര്‍ഥ പേരാണോ എന്ന് വ്യക്തമല്ല. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ പേരും ഇതിനിടയ്ക്ക് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിരുന്നു. ഇതും സംശയത്തിനിടയാക്കുന്നു. പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ കസ്റ്റംസ് സമര്‍പ്പിച്ച കോഫെപോസ നിയമം രഹസ്യ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള കൊടുവള്ളി സ്വദേശികളും ജനപ്രതിനിധികളുമായ കാരാട്ട് റസാഖിനും കാരാട്ട് ഫൈസലിനും സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നാണു റമീസിന്റെ മൊഴി. ഇരുവരെയും നേരിട്ടു കണ്ടിട്ടില്ല, ചാനല്‍ വാര്‍ത്തകളില്‍ കണ്ട പരിചയം മാത്രമേയുള്ളൂ. എന്നാല്‍ മറ്റൊരു പ്രതി സന്ദീപ് നായരും ഭാര്യയും കാരാട്ട് റസാഖ്, ഫൈസല്‍…

Read More

ഞാ​നെ​ന്തി​ന് വെ​റു​തേ പ​ഴി കേ​ൾ​ക്ക​ണം? വാ​ള​യാ​ർ പീ​ഡ​ന​ക്കേസില്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ മു​ൻ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ; ജ​ല​ജ മാ​ധ​വ​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ് ഇങ്ങനെ…

പാ​ല​ക്കാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​യ സ​ഹോ​ദ​രി​മാ​ർ പീ​ഡ​ന​ത്തി​നി​ര​യാ​യി മ​രി​ച്ച സം​ഭ​വത്തില്‍ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ. വാ​ള​യാ​ർ കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​നെ​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ച്ച് കേ​സി​ലെ മു​ൻ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ജ​ല​ജ മാ​ധ​വ​ൻ രം​ഗ​ത്ത്. വാ​ള​യാ​ർ കേ​സി​ൽ വീ​ഴ്ച വ​രു​ത്തി​യ​ത് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രാ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണ​ത്തി​നെ​തി​രേ​യാ​ണ് ജ​ല​ജ രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. വാ​ള​യാ​ർ കേ​സി​ൽ വെ​റും മൂ​ന്ന് മാ​സം മാ​ത്ര​മാ​ണ് താ​ൻ പ്രോ​സി​ക്യൂ​ട്ട​റാ​യി പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും അ​ഭ്യ​ന്ത​ര​വ​കു​പ്പ് ഇ​ട​പെ​ട്ടാ​ണ് ത​ന്നെ പെ​ട്ടെ​ന്ന് മാ​റ്റി ല​ത ജ​യ​രാ​ജി​നെ പ​ക​രം പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മ​ച്ചി​തെ​ന്നും ജ​ല​ജ മാ​ധ​വ​ൻ ആ​രോ​പി​ക്കു​ന്നു. പാ​ല​ക്കാ​ട് ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​നാ​ണ് കേ​സി​ൽ പ്ര​തി​ക്കാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. ഈ ​ന​ട​പ​ടി താ​ൻ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ത​ന്നെ പ്രോ​സി​ക്യൂ​ട്ട​ർ സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റി​യ​തെ​ന്നും ജ​ല​ജ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. പു​ക​മ​റ സൃ​ഷ്ടി​ക്കാ​തെ ആ​രാ​ണ് കേ​സി​ൽ വീ​ഴ്ച വ​രു​ത്തി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി തു​റ​ന്ന് പ​റ​യ​ണ​മെ​ന്നും ജ​ല​ജ മാ​ധ​വ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജ​ല​ജ മാ​ധ​വ​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ് ഞാ​നെ​ന്തി​ന് വെ​റു​തേ…

Read More

അവിവാഹിതരായ പുരുഷന്മാര്‍ക്കും ഇനി ശിശുപരിപാലന അവധി എടുക്കാം ! കേന്ദ്രസര്‍ക്കാരിന്റെ പുതിയ പരിഷ്‌കരണമിങ്ങനെ…

ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ ശിശുപരിപാലന അവധി സംബന്ധിച്ച് പുതിയ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. അവിവാഹിതരോ വിധവയോ വിവാഹ മോചിതരോ ആയവരെയും അവിവാഹിതരായ രക്ഷകര്‍ത്താവിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും അവിവാഹിതരായ പുരുഷ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശിശു പരിപാലന അവധി എടുക്കാമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജീവിത സൗകര്യമൊരുക്കുന്നതിനുള്ള പുരോഗമനപരമായ പരിഷ്‌കരണമാണിത്. ശിശു പരിപാലന അവധിയിലുള്ളവര്‍ക്ക് ആദ്യ 365 ദിവസത്തേക്കുള്ള 100 ശതമാനം അവധി ശമ്പളവും അടുത്ത 365 ദിവസത്തേക്ക് 80 ശതമാനം അവധി ശമ്പളവും നല്‍കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ശിശു പരിപാലന അവധിയിലാണെങ്കിലും ജീവനക്കാരന് ലീവ് ട്രാവല്‍ കണ്‍സെഷന്‍ (എല്‍.ടി.സി) പ്രയോജനപ്പെടുത്താം. ശിശു പരിപാലന അവധിയിലുള്ള ഒരു ജീവനക്കാരന് ബന്ധപ്പെട്ട അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതിയോടെ ആസ്ഥാനത്ത് നിന്ന് പുറത്തു പോകാന്‍ സാധിക്കും. നിരവധി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഗുണകരമാകുന്നതാണ് പുതിയ പരിഷ്‌കരണം.

Read More

ഒളിവിലിരുന്ന് മരണത്തെ വരിച്ച് സിജുവും; മ​ക​നൊ​പ്പം കാ​യ​ലി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്ത യു​വ​തി​ക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനം; ഭർത്താവിൽ നിന്ന് രാഖിക്ക് നേരിടേണ്ടിവന്ന ക്രൂര പീഡനങ്ങളെക്കുറിച്ച് അയൽവാസികൾ പറയുന്നത്

കു​ണ്ട​റ: ഭാ​ര്യ കു​ഞ്ഞു​മാ​യി കാ​യ​ലി​ൽ ചാ​ടി മ​രി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഭ​ർ​ത്താ​വും ജീ​വ​നൊ​ടു​ക്കി. പെ​രി​നാ​ട് ഇ​ട​വ​ട്ടം പൂ​ജ​പ്പു​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പം സി​ജു ഭ​വ​നി​ൽ സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ സി​ജു ച​ന്ദ്ര​നെ​യാ​ണ് വീ​ട്ടി​നു​ള്ളി​ൽ രാ​വി​ലെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ളു​ടെ ഭാ​ര്യ രാ​ഖി (22) മ​ക​ൻ ആ​ദി (മൂ​ന്ന്) യു​മാ​യി അ​ഷ്ട​മു​ടി കാ​യ​ലി​ൽ​ച്ചാ​ടി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ മ​ക​നെ​യും കൊ​ണ്ട് വീ​ടു​വി​ട്ടി​റ​ങ്ങി​യ രാ​ഖി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കൈ​ത​ക്കോ​ടി പാ​ല​ക്ക​ട​വ് കാ​യ​ൽ​വാ​ര​ത്ത് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും​ചേ​ർ​ന്നു ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കൊ​ല്ല​ത്തു​നി​ന്നെ​ത്തി​യ സ്‌​കൂ​ബാ സം​ഘം ഉ​ച്ച​ക്ക് ഒ​ന്നോ​ടെ​യാ​ണ് ആ​ദി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. പാ​ല​ക്ക​ട​വ് സ്വ​ദേ​ശി യ​ശോ​ധ​ര​ൻ പി​ള്ള​യു​ടെ​യും ര​മ​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ് രാ​ഖി. നാ​ലു​വ​ർ​ഷം മു​ൻ​പാ​ണ് സ​മീ​പ​വാ​സി​യാ​യ സി​ജു​വു​മാ​യു​ള്ള രാ​ഖി​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. ഒ​രു​വ​ർ​ഷം മു​ൻ​പ് സി​ജു​വും രാ​ഖി​യും കു​ഞ്ഞു​മ​ട​ങ്ങു​ന്ന കു​ടും​ബം ഇ​ട​വ​ട്ട​ത്ത് വീ​ടു​വാ​ങ്ങി അ​വി​ടേ​ക്ക്…

Read More

പി​ന്നാ​ക്ക സം​വ​ര​ണം അ​ട്ടി​മ​റി​ക്കു​ന്ന ന​ട​പ​ടി വ​ഞ്ച​നാ​പ​രം; സ​ർ​ക്കാ​ർ സ​വ​ർ​ണ​താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്നു​വെ​ന്ന് കാ​ന്ത​പു​രം

  കോ​ഴി​ക്കോ​ട്: മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ചു കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ​ലി​യാ​ർ. സം​വ​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളെ സ​ർ​ക്കാ​ർ വെ​ല്ലു​വി​ളി​ക്കു​ന്നെ​ന്ന​ന്നാ​ണു കാ​ന്ത​പു​രം വി​ഭാ​ഗ​ത്തി​ന്‍റെ മു​ഖ​പ​ത്ര​ത്തി​ൽ വി​മ​ർ​ശി​ക്കു​ന്ന​ത്. പി​ന്നാ​ക്ക സം​വ​ര​ണം അ​ട്ടി​മ​റി​ക്കു​ന്ന ന​ട​പ​ടി വ​ഞ്ച​നാ​പ​ര​മെ​ന്നും സ​ർ​ക്കാ​ർ സ​വ​ർ​ണ​താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്നു​വെ​ന്നും കാ​ന്ത​പു​രം വി​മ​ർ​ശി​ച്ചു. സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ മു​സ്ലി​ങ്ങ​ളു​ടെ അ​വ​സ​ര​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​താ​ണു മു​ന്നാ​ക്ക സം​വ​ര​ണ​മെ​ന്നും മു​ഖ​പ​ത്ര​ത്തി​ലെ ലേ​ഖ​നം വി​മ​ർ​ശി​ക്കു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ടും ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ​ത്തോ​ടും അ​നു​ഭാ​വം പു​ല​ർ​ത്തു​ന്ന സം​ഘ​ട​ന​യാ​ണ് കാ​ന്ത​പു​രം എ.​പി വി​ഭാ​ഗം. നേ​ര​ത്തെ മു​സ്ലിം കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ൾ സം​വ​ര​ണ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Read More

നടുവേദനയെ നിസ്സാരമായി കരുതരുത് ! നട്ടെല്ലിന്റെ ക്ഷതം കോവിഡ് രോഗികളിലെ മരണസാധ്യത ഇരട്ടിയാക്കുമെന്ന് പുതിയ പഠനം…

നട്ടെല്ലില്‍ ഒടിവോ ചതവോ ഉള്ള കോവിഡ് രോഗികളില്‍ മരണ സാധ്യത ഇരട്ടിയെന്ന് പുതിയ പഠനം.എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി & മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഓസ്റ്റിയോപൊറോസിസ് കാരണമാണ് വെര്‍ട്ടെബ്രല്‍ ഒടിവുകള്‍ ഉണ്ടാകുന്നത്. അത്തരം ഒടിവുകള്‍ കടുത്ത വേദനയ്ക്കും വൈകല്യത്തിനും ഇടയാക്കും. കോവിഡ് -19 രോഗികളിലും ഇവ വ്യാപകമാണ്. ഇത് രോഗ ഫലങ്ങളെ സ്വാധീനിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു. 114 കോവിഡ് -19 രോഗികളുടെ എക്‌സ്-റേകള്‍ ഗവേഷകര്‍ പഠിക്കുകയും 35 ശതമാനം പേരില്‍ തോറാസിക് വെര്‍ട്ടെബ്രല്‍ ഒടിവുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഈ രോഗികള്‍ പ്രായമായവരും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവും കൂടുതലായി ബാധിച്ചവരുമായിരുന്നു. ഒടിവുകളില്ലാത്തവരെ അപേക്ഷിച്ച് അവര്‍ക്ക് വെന്റിലേറ്ററുകള്‍ ആവശ്യമുണ്ടെന്നും മരിക്കാനുള്ള സാധ്യത ഇരട്ടിയാണെന്നും പഠനത്തില്‍ പറയുന്നു. കഠിനമായ ഒടിവുകള്‍ ഉള്ള രോഗികളില്‍ മരണനിരക്ക് കൂടുതലായിരുന്നു. ലളിതമായ തോറാസിക് എക്‌സ്-റേ വഴി ഈ ഒടിവുകള്‍…

Read More

ചേച്ചീ എനിക്ക് വയറു വേദനിക്കുന്നു…എന്തെങ്കിലും കഴിക്കാന്‍ തരുമോ ? ബ്യൂട്ടി പാര്‍ലറില്‍ ഹെന്ന ചെയ്യാനെത്തിയ യുവതി ബ്യൂട്ടീഷന്റെ അഞ്ചു പവന്റെ മാലയും 60000 രൂപയും അടിച്ചെടുത്ത് മുങ്ങി…

ബ്യൂട്ടിപാര്‍ലറില്‍ ഹെന്ന ചെയ്യാനെത്തിയ യുവതി ബ്യൂട്ടീഷന്റെ പണവും സ്വര്‍ണവും കവര്‍ന്ന് മുങ്ങി. ബ്യൂട്ടീഷന്റെ ബാഗില്‍ നിന്ന് 60000 രൂപയും അഞ്ച് പവന്‍ ആഭരണവുമാണ് യുവതി കവര്‍ന്നെടുത്തത്. കക്കോടി ബസാറിലെ ‘സഹേലി’ ബ്യൂട്ടിപാര്‍ലറില്‍ ശനിയാഴ്ച പകലാണ് സിനിമാക്കഥയെ വെല്ലുന്ന മോഷണം നടന്നത്. രാവിലെ 11 മണിയോടെയാണ് 25 വയസ്സ് തോന്നിക്കുന്ന, ജീന്‍സും ടോപ്പുമിട്ട യുവതി ബ്യൂട്ടിപാര്‍ലറിലെത്തിയത്. മുടിയില്‍ ഹെന്ന ചെയ്യാനും താരന്‍ പോകാനുള്ള ട്രീറ്റ്‌മെന്റ് ചെയ്യുന്നതിനുമാണ് വന്നതെന്നും യുവതി ബ്യൂട്ടീഷനോടു പറഞ്ഞു. യുവതി ആവശ്യപ്പെട്ടപ്രകാരം പാര്‍ലറിന്റെ ഉടമയും ബ്യൂട്ടീഷനുമായ രഹ്ന ജോലി തുടങ്ങി. ”കുറച്ചു സമയം കഴിഞ്ഞപ്പോള്‍ യുവതി ചേച്ചി എനിക്ക് വയറുവേദനിക്കുന്നു. എന്തെങ്കിലും കഴിക്കാന്‍ വേണമെന്ന് പറയുന്നു. എനിക്ക് അള്‍സറിന്റെ അസുഖമുണ്ട്. ജ്യൂസ് ഓര്‍ഡര്‍ ചെയ്യുമോയെന്ന് ചോദിക്കുന്നു.കോവിഡായതിനാല്‍ ഓര്‍ഡര്‍ കിട്ടില്ല… അവിടെ പോയി കഴിക്കണമെന്ന് രഹന പറയുന്നു. ബിസ്‌കറ്റെങ്കിലും കിട്ടിയാല്‍ മതിയായിരുന്നുവെന്ന് യുവതി വേദന അസഹ്യമായ രീതിയില്‍…

Read More

ഒന്നു വന്നു പൊയ്‌ക്കോട്ടെ എന്നു നിസാരമായി കരുതാവുന്ന ഒന്നല്ല ഇത് ! എന്നന്നേക്കുമായി രോഗപ്രതിരോധ ശക്തി കിട്ടുമെന്നു കരുതുന്നതും തെറ്റിദ്ധാരണയാണ്; ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു…

കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ആളുകളുടെ അലംഭാവവും രോഗത്തോടുള്ള സമീപനവുമാണ് ആദ്യഘട്ടത്തില്‍ കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച കേരളത്തിന് പിന്നീട് വിനയായത്. രോഗം വെറുതെ വന്നു പോയ്‌ക്കോട്ടെ എന്നു നിസാരമായി കരുതുകയാണ് മിക്കവരുമെന്നും, ഒന്നു ചെറുതായി വന്നു പോയിക്കഴിഞ്ഞാല്‍ എന്നന്നേക്കുമായി പ്രതിരോധം ഉണ്ടാകുമല്ലോ എന്ന് കരുതുന്നത് തെറ്റിദ്ധാരണയാണെന്നും വ്യക്തമാക്കുകയാണ് ഡോ.കവിത രവി. ഡോ.കവിത രവിയുടെ കുറിപ്പ്… Take it esay കോവിഡിനോട് വേണ്ട…ഒന്നു വന്നു പൊയ്ക്കോട്ടെ എന്നു നിസ്സാരമായി കരുതാവുന്ന ഒരു രോഗമല്ല കോവിഡ്. ചെറുതായി വന്നു പോയി കഴിഞ്ഞാല്‍ എന്നത്തേക്കും പ്രതിരോധം ഉണ്ടാകുമല്ലോ എന്നു കരുതുന്നതും തെറ്റിദ്ധാരണ തന്നെ. ഇതു വരെ പ്രസിദ്ധീകരിച്ച പഠനങ്ങളില്‍ നിന്നും, എന്റെ സ്വന്തം അനുഭവത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു. കോവിഡ് ബാധിച്ച ആദ്യ രണ്ടാഴ്ചകളില്‍ പനിയും തൊണ്ടവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടിരുന്നു. ഒന്നര…

Read More

ബൈഡന്റെ മുന്നേറ്റം അഭിപ്രായ സര്‍വേകളില്‍ ഒതുങ്ങുമോ ? നിഗൂഢ പ്രവാചകന്‍ നോസ്ട്രദാമസിന്റെ പ്രവചനത്തില്‍ ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റാകും; ഫ്രഞ്ച് പ്രവാചകന്റെ വാക്കുകള്‍ ഇങ്ങനെ…

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അഭിപ്രായ സര്‍വേകളെല്ലാം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനാണ് സാധ്യത കല്‍പ്പിക്കുന്നത്. എന്നാല്‍ ലോകത്ത് സുപ്രധാന സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പതിവായി ഉയര്‍ന്നു കേള്‍ക്കാറുള്ള പേരാണ് പ്രശസ്ത ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ നോസ്ട്രദാമസിന്റേത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് നോസ്ട്രദാമസ് പ്രവചിച്ച നിരവധി സംഭവങ്ങള്‍ പിന്നീട് യാഥാര്‍ഥ്യമായിത്തീര്‍ന്നതാണ് ഇദ്ദേഹം ഇപ്പോഴും ലോകശ്രദ്ധയാകര്‍ഷിക്കുന്നതിനു കാരണവും. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇത്തവണയും ട്രംപ് വിജയം നേടുമെന്നാണ് നോസ്ട്രദാമസിന്റെ പ്രവചനമെന്നാണ് ഇപ്പോള്‍ പരക്കുന്ന വാര്‍ത്ത. പ്രവചനം സത്യമാകുമോ എന്ന് നവംബര്‍ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിനു ശേഷം അറിയാം. എതിര്‍ സ്ഥാനാര്‍ഥി ജോ ബൈഡന്‍ യുഎസ് വോട്ടര്‍മാരെ അണിനിരത്താന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമ്പോള്‍, ആളുകള്‍ ഇതു വ്യര്‍ഥമാണെന്ന് അവകാശപ്പെടുന്നു. നോസ്ട്രഡാമസിന്റെ ‘ലേ പ്രൊഫസി’ എന്ന പുസ്തകത്തില്‍ ട്രംപിന്റെ ഭരണത്തുടര്‍ച്ച എഴുതിയിട്ടുണ്ടെന്നാണ് ‘കണ്ടെത്തല്‍’. പുസ്തകത്തിലെ ‘ബൈസന്റിയത്തിന്റെ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ കാരണമാകുന്ന…

Read More