സ​ട​കു​ട​ഞ്ഞ് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍; മ​ന്ത്രി ജ​ലീ​ലി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും? ബി​ജെ​പി ദേ​ശീ​യ വി​ഷ​യ​മാ​ക്കി​യ​തോ​ടെ “ഫാ​സ്റ്റ് ട്രാ​ക്കി​ലേ​ക്ക്’; കൂ​ടു​ത​ല്‍ അ​റ​സ്റ്റു​ക​ള്‍​ക്കു സാ​ധ്യ​ത

കോ​ഴി​ക്കോ​ട്: ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ലേ​ക്ക്. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ), ക​സ്റ്റം​സ്, എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്, സി​ബി​ഐ എ​ന്നീ ഏ​ജ​ന്‍​സി​ക​ളാ​ണ് പ്ര​മു​ഖ​രു​ടെ അ​റ​സ്റ്റു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു നീ​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​ത്. സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ള്‍​ക്കു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണം ബി​ജെ​പി ദേ​ശീ​യ വി​ഷ​യ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ പ്ര​മു​ഖ​രു​ടെ അ​റ​സ്റ്റ് ഉള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കു മേ​ല്‍ സ​മ്മ​ര്‍​ദവും ശ​ക്ത​മാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റു​ള്‍​പ്പെ​ടെ പ​ല പ്ര​മു​ഖ​ര്‍​ക്കെ​തി​രേ​യും കേ​സി​ലെ പ്ര​തി​ക​ള്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​വ​രു​ടെ പ​ങ്ക് സം​ബ​ന്ധി​ച്ചു പ​ല തെ​ളി​വു​ക​ളും അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കു ല​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ന്നി​ട്ടും പ്ര​തി​ക​ള്‍​ക്കു ജാ​മ്യം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള വി​ധി പ്ര​സ്താ​വ​ത്തി​നി​ടെ കോ​ട​തി അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ക്കു​ക​യാ​ണ്. കോ​ട​തി പ​രാ​മ​ര്‍​ശം സി​പി​എം രാഷ്‌ട്രീയ ​യു​ധ​മാ​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ബി​ജെ​പി സം​സ്ഥാ​ന ഘ​ട​ക​വും കേ​ന്ദ്ര​നേ​തൃ​ത്വത്തെ അ​തൃ​പ്തി അ​റി​യി​ച്ചു.…

Read More

മ​ഹാ​ന​ട​നാ​കാ​നു​ള്ള യോ​ഗ്യ​ത മ​ഹാ​മൗ​ന​ങ്ങ​ളോ‍? ഇ​ട​വേ​ള ബാ​ബു വി​വാ​ദത്തിൽ മോ​ഹ​ൻ​ലാ​ലി​നെ​യും മ​മ്മൂ​ട്ടി​യേ​യും ക​ണ​ക്ക​റ്റ് പ​രി​ഹ​സി​ച്ച് ഹ​രീ​ഷ് പേ​ര​ടി

  കൊ​ച്ചി: ട്വ​ന്‍റി- ട്വ​ന്‍റി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ഷൂ​ട്ടിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​വേ​ള ബാ​ബു ന​ട​ത്തി​യ പ​രാ​മ​ർ​ശം വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ വി​ഷ​യ​ത്തി​ൽ സൂ​പ്പ​ർ താ​ര​ങ്ങ​ൾ പ്ര​തി​ക​രി​ക്കാ​ത്ത​തും ച​ർ​ച്ച​യാ​കു​ന്നു. ച​ല​ച്ചി​ത്ര രം​ഗ​ത്ത് ത​ന്നെ​യു​ള്ള ന​ടന്മാ​ർ ഇ​തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി​യാ​ണ് പ​ര​സ്യ വി​മ​ർ​ശ​ന​വും പ​രി​ഹാ​സ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി​യോ​ടും മോ​ഹ​ൻ​ലാ​ലി​നോ​ടു​മു​ള്ള ബ​ഹു​മാ​നം ഈ ​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടി​ക്കൂ​ടി വ​രു​ന്നു​വെ​ന്ന് തു​ട​ങ്ങു​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ഏ​ത് പ്ര​ശ്ന​ത്തി​ലും സം​ഘ​ർ​ഷ​മൊ​ഴി​വാ​ക്കാ​ൻ ഇ​രു​വ​രും സ്വീ​ക​രി​ക്കു​ന്ന മൗ​നം മ​റ്റു​ള്ള​വ​ർ ക​ണ്ടു പ​ഠി​ക്ക​ണ​മെ​ന്നും പ​രി​ഹ​സി​ക്കു​ന്നു. മ​ഹാ​ന​ട​നാ​കാ​നു​ള്ള യോ​ഗ്യ​ത ഇ​ത്ത​രം മ​ഹാ​മൗ​ന​ങ്ങ​ളാ​ണെ​ന്നും താ​ൻ തി​രി​ച്ച​റി​യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചി​ട്ടു​ണ്ട്.പു​തി​യ​താ​യി​ത്തു​ട​ങ്ങി​യ ശ്രീ​നാ​രാ​യ​ണ സ​ർ​വ​ക​ലാ​ശ​ല​യി​ൽ മൗ​നം ഒ​രു പാ​ഠ്യ വി​ഷ​യ​മാ​യി ഉ​ൾ​ക്കൊ​ള്ളി​ക്ക​ണം. അ​ത് പ​ഠി​പ്പി​ക്കാ​ൻ മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും അ​തി​ഥി അ​ധ്യാ​പ​ക​രാ​യി എ​ത്തു​ക​യും വേ​ണം. അ​ങ്ങ​നെ വ​ന്നാ​ൽ സം​ഘ​ർ​ഷ​ങ്ങ​ളും കൊ​ല​പാ​ത​ക​ക​ങ്ങ​ളും ഒ​ന്നു​മി​ല്ലാ​ത്ത ഒ​രു പു​തി​യ കേ​ര​ള​ത്തെ ന​മു​ക്ക് വാ​ർ​ത്തെ​ടു​ക്കാം- ഹ​രീ​ഷ് ത​ന്‍റെ പോ​സ്റ്റി​ൽ…

Read More

റേവ് പാർട്ടികളിലെ ‘രാസലഹരി’! യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ “പി​ല്‍’; അമിത ഉപയോഗം മരണത്തിലേക്ക് നയിക്കുന്നു; ലഹരി മാ​ഫി​യ ​ക​ളെ​ക്കു​റി​ച്ച് വി​വ​രം നൽകാം- 9497980430

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ വി​ല്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന പ​ത്ത് എ​ക്സ്റ്റ​സി ഗു​ളി​ക​ക​ളു​മാ​യി എ​ട​ത്ത​ല കു​ഴി​വേ​ലി​പ്പ​ടി മു​കു​ളാ​ര്‍​കു​ടി ജാ​ബി​ര്‍(21) പി​ടി​യി​ലാ​യ​ത് ചി​ല്ല​റ വി​ല്പ​ന​യ്ക്കാ​യി ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലെ​ന്നു പോ​ലീ​സ്. ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നും ഇ​ട​നി​ല​ക്കാ​ര്‍ വ​ഴി കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഹ​രി വ​സ്തു​ക്ക​ള്‍ വാ​ങ്ങു​ന്ന പ്ര​തി ഉ​യ​ര്‍​ന്ന വി​ല​യ്ക്കു പാ​ലാ​രി​വ​ട്ടം, വൈ​റ്റി​ല ഭാ​ഗ​ങ്ങ​ളി​ലു​ള്ള യു​വാ​ക്ക​ള്‍​ക്കു വി​ല്പ​ന ന​ട​ത്തി ആ​ര്‍​ഭാ​ട ജീ​വി​തം ന​യി​ച്ചു വ​രി​ക​യാ​യി​രു​ന്നു​വെ​ത്രേ. യുവാക്കളുടെ ഹരം!അ​മി​ത ഉ​പ​യോ​ഗം മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന ഈ ​ല​ഹ​രി ഗു​ളി​ക​ക​ള്‍ യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍ “പി​ല്‍’ എ​ന്ന അ​പ​ര​നാ​മ​ത്തി​ലാ​ണു അ​റി​യ​പ്പെ​ടു​ന്ന​തെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. റേ​വ് പാ​ര്‍​ട്ടി​ക​ള്‍​ക്കും മ​റ്റും ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന ഈ ​രാ​സ ല​ഹ​രി ഇ​പ്പോ​ള്‍ കൊ​ച്ചി​പോ​ലു​ള്ള കേ​ര​ള​ത്തി​ലെ ന​ഗ​ര​ങ്ങ​ളി​ലും യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍ ഹ​ര​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന വി​വ​ര​വും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​മി​ത ഉ​പ​യോ​ഗം മ​ര​ണ​ത്തി​നു​പോ​ലും കാ​ര​ണ​മാ​യേ​ക്കാം. രഹസ്യവിവരംകൊ​ച്ചി സി​റ്റി ക​മ്മീ​ഷ​ണ​ര്‍ വി​ജ​യ് സാ​ഖ​റെ​യ്ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ല്‍ ഡെ​പൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ പി.​ബി. രാ​ജി​വി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം നാ​ര്‍​ക്കോ​ട്ടി​ക് അ​സി. ക​മ്മീ​ഷ​ണ​ര്‍ അ​ബ്ദു​ള്‍…

Read More

സ്വർണക്കടത്ത് കേസിൽ എ​ൻ​ഐ​എ വി​യ​ർ​ക്കു​ന്നു;യു​എ​ഇ​യി​ലു​ള്ള പ്ര​തി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​തെ രക്ഷയില്ല;സ​മ്മ​ർ​ദം ചെ​ലു​ത്താ​ൻ ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​വും

കോ​ഴി​ക്കോ​ട്: സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സി​ൽ തീ​വ്ര​വാ​ദ​ബ​ന്ധം കോ​ട​തി​യി​ൽ സ്ഥാ​പി​ച്ചെ​ടു​ക്കാ​നാ​കാ​തെ എ​ൻ​ഐ​എ വി​ഷ​മ​വൃ​ത്ത​ത്തി​ൽ. തീ​വ്ര​വാ​ദ ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണം മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു കൃ​ത്യ​മാ​യി തെ​ളി​യി​ക്കു​ന്ന സൂ​ച​ന​ക​ൾ കോ​ട​തി​ക്കു മു​ന്നി​ലെ​ത്തി​ക്കാ​ൻ എ​ൻ​ഐ​എ​യ്ക്ക് ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. യു​എ​ഇ​യി​ലു​ള്ള പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ കി​ട്ടാ​തെ ഇ​തു കൃ​ത്യ​മാ​യി തെ​ളി​യി​ക്കാ​നാ​കി​ല്ല എ​ന്ന​താ​ണ് എ​ൻ​ഐ​എ​യ്ക്കു കു​രു​ക്കാ​യി​രി​ക്കു​ന്ന​ത്.ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ഭീ​ക​ര​ബ​ന്ധം തെ​ളി​യി​ക്കാ​ന്‍ വി​ദേ​ശ​ത്തു​ള്ള പ്ര​തി​ക​ളി​ല്‍ പ്ര​തീ​ക്ഷ​യ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് എ​ന്‍​ഐ​എ. ദു​ബാ​യ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഫൈ​സ​ല്‍ ഫ​രീ​ദി​നെ​യും റ​ബി​ന്‍​സ​ണ​യും ചോ​ദ്യം ചെ​യ്താ​ല്‍ മാ​ത്ര​മേ സ്വ​ര്‍​ണ​ക്ക​ട​ത്തി​ൽ ഭീ​ക​ര​ബ​ന്ധം ഉ​ണ്ടെ​ങ്കി​ൽ തെ​ളി​യി​ക്കാ​നാ​വൂ. പ​ണ​മൊ​ഴു​ക്കി​യ​തി​ന്‍റെ വ​ഴി​ക​ള്‍ ഏ​തെ​ല്ലാ​മാ​ണെ​ന്നു പ്ര​തി​ക​ളി​ല്‍​നി​ന്ന് വ്യ​ക്ത​മാ​ക​ണം. എ​ന്നാ​ല്‍, മാ​ത്ര​മേ കേ​സി​ൽ യു​എ​പി​എ നി​ല​നി​ല്‍​ക്കു​ക​യു​ള്ളൂ. 2019 ജൂ​ലൈ മു​ത​ല്‍ ഈ ​വ​ര്‍​ഷം ജൂ​ണ്‍​ വ​രെ മാ​ത്രം 230 കി​ലോ സ്വ​ര്‍​ണ​മാ​ണ് ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി ക​ട​ത്തി​യ​ത്. ഇ​ത്ര​യും തു​ക എ​ങ്ങ​നെ സം​ഘ​ടി​പ്പി​ച്ച​തെ​ന്നു ക​ണ്ടെ​ത്തി​യാ​ല്‍ ഭീ​ക​ര​ബ​ന്ധ​ത്തെ​ക്കു​റി​ച്ചു തെ​ളി​വു​ക​ള്‍ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ന്‍​ഐ​എ. കേ​സി​ല്‍…

Read More

ഹലോ ജോസ്, വെല്‍ക്കം ടൂ എൽഡിഎഫ്..! ജോ​സ് കെ. ​മാ​ണി​ക്ക് പി​ബി​യു​ടെ പ​ച്ച​ക്കൊ​ടി; സി​പി​ഐ​ക്ക് എ​തി​ർ​പ്പി​ല്ലാ​ത്ത​തി​നാ​ൽ മു​ന്ന​ണി​യു​ടെ ഐ​ക്യ​ത്തി​ന് ദോ​ഷ​മി​ല്ലെന്ന് സിപിഎം

തി​രു​വ​ന​ന്ത​പു​രം/ കോ​ട്ട​യം: ഇ​ട​തു​പ​ക്ഷ​ത്തോ​ടു ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തെ എ​ൽ​ഡി​എ​ഫി​ൽ ചേ​ർ​ക്കാ​ൻ സി​പി​എം കേ​ന്ദ്ര​നേ​തൃ​ത്വം അ​നു​മ​തി ന​ൽ​കി. സി​പി​ഐ​ക്ക് എ​തി​ർ​പ്പി​ല്ലാ​ത്ത​തി​നാ​ൽ മു​ന്ന​ണി​യു​ടെ ഐ​ക്യ​ത്തി​ന് ദോ​ഷ​മി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വം. മാ​ത്ര​മ​ല്ല എ​ല്‍​ഡി​എ​ഫി​നെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന നി​ല​പാ​ടാ​ണ് ജോ​സ് കെ ​മാ​ണി​യു​ടേ​തെ​ന്നും കേ​ന്ദ്ര നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി​യി​ൽ ഉ​ട​ന്‍ ധാ​ര​ണ​യു​ണ്ടാ​ക്കു​മെ​ന്ന് പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എ​ന്ന് എ​സ് രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള അ​റി​യി​ച്ചു. ഇ​തോ​ടെ ഉ​ട​ൻ ത​ന്നെ ജോ​സ് വി​ഭാ​ഗ​ത്തി​ന്‍റെ എ​ൽ​ഡി​എ​ഫ് പ്ര​വേ​ശ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ന്പു ത​ന്നെ ജോ​സ് വി​ഭാ​ഗ​വു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ​സ​ജീ​വ​മാ​ക്കാ​നും അ​വ​രെ ത​ങ്ങ​ളു​ടെ പാ​ള​യ​ത്തി​ൽ എ​ത്തി​ച്ചു മു​ന്ന​ണി ശ​ക്ത​മാ​ക്കാ​നും കേ​ന്ദ്ര​നേ​തൃ​ത്വം അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സി​പി​എം ജോ​സ് വി​ഭാ​ഗ​വു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​ക്കി​യ​ത്. ജോ​സ് കെ.​മാ​ണി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ പ്ര​ധാ​ന നേ​താ​ക്ക​ളു​മാ​യി…

Read More

അവൾ ഒരുപടികൂടികയറിയിരുന്നെങ്കിൽ..! ബസിൽ ആളുകയറുന്നതിനിടെ പിന്നിൽ ലോറിയിടിച്ച് ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം; അപകടം ഭർത്താവ് നോക്കി നിൽക്കേ

  തു​റ​വൂ​ർ(ആ​ല​പ്പു​ഴ): നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്വ​കാ​ര്യ​ബ​സി​നു പി​ന്നി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​യി​ടി​ച്ച് ഗ​ർ​ഭി​ണി​ മ​രി​ച്ചു. കോ​ഴി​ക്കോ​ട്-​താ​മ​ര​ശേ​രി മൈ​ക്കാ​വ് കാ​ഞ്ഞി​രാ​ട് വീ​ട്ടി​ൽ സി​നോ​ജി​ന്‍റെ ഭാ​ര്യ ഷെ​ൽ​മി (37) ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് നോ​ക്കി​നി​ൽ​ക്കെ​യാ​യി​രു​ന്നു അ​പ​ക​ടം. ഷെ​ൽ​മി അ​ഞ്ചു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ ച​ന്തി​രൂ​ർ ഔ​വ​ർ ലേ​ഡി മേ​ഴ്​സി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. നെ​ട്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ ഷെ​ൽ​മി ജോ​ലിസ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നാ​യി ബ​സി​ൽ ക​യ​റു​ന്ന​തി​നി​ടെ ആ​ന്ധ്ര​യി​ൽനി​ന്നു മീ​ൻ​ക​യ​റ്റി വ​ന്ന ക​ണ്ട​യ്ന​ർ ലോ​റി ബ​സി​നു പി​ന്നി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഷെ​ൽ​മി ബ​സി​ന​ടി​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. സ്റ്റീ​ഫ്, സ്റ്റെ​ഫി​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Read More

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള പ​രീ​ക്ഷയുടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന സം​ഭ​വം; ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ സ​ഹോ​ദ​ര​നാ​യ എ​സ്പി അ​റ​സ്റ്റി​ൽ

ഗോ​ഹ​ട്ടി: ആ​സാ​മി​ലെ ബാ​ർ​പേ​ട്ട ജി​ല്ല​യി​ലെ എ​ഫ്ആ​ർ​ആ​ർ​ഒ എ​സ്പി കു​മാ​ർ സ​ഞ്ജി​ത് കൃ​ഷ്ണ അ​റ​സ്റ്റി​ൽ. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള പ​രീ​ക്ഷ പേ​പ്പ​ർ ചോ​ർ​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​യാ​ളെ ആ​സാം സി​ഐ​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​സാം ചീ​ഫ് സെ​ക്ര​ട്ട​റി കു​മാ​ർ സ​ഞ്ജ​യ് കൃ​ഷ്ണ​യു​ടെ സ​ഹോ​ദ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ എ​സ്പി. എ​സ്ഐ ത​സ്തി​ക​യി​ലേ​ക്ക് 2020 സെ​പ്റ്റം​ബ​ർ 20ന് ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ വാ​ട്സ്ആ​പ്പി​ലൂ​ടെ ചോ​ർ​ന്ന സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തി​ന് പി​ന്നാ​ലെ പ​രീ​ക്ഷ റ​ദ്ദാ​ക്കി​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ ഡി​ഐ​ജി പ്ര​ശാ​ന്ത കു​മാ​ർ ദ​ത്ത, മു​ൻ ബി​ജെ​പി നേ​താ​വ് ദി​ബാ​ൻ ദേ​ക എ​ന്നി​വ​രു​ൾ​പ്പെ​ടെ 50ല​ധി​കം പേ​രെ ആ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Read More

സ്വന്തമായി കാറില്ല; ആകെയുള്ള ഒരു കോടിയുടെ വസ്തുവക ആസ്തിയിൽ കുടുംബത്തിനും അവകാശം;   മോദിയുടെ സ​മ്പാ​ദ്യം 2.85 കോ​ടി​ രൂപ; കണക്കുകൂട്ടലുകൾ അറിയാം…

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​സ്തി​യി​ൽ ക​ഴി​ഞ്ഞ 15 മാ​സ​ത്തി​നി​ട​യി​ൽ 36 ല​ക്ഷം രൂ​പ​യു​ടെ വ​ർ​ധ​ന. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പു​തി​യ ആ​സ്തി വി​വ​ര​ക​ണ​ക്ക് പ്ര​കാ​രം ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം 2.49 കോ​ടി​യാ​യി​രു​ന്ന സ​മ്പാ​ദ്യം 2.85 കോ​ടി​യാ​യി വ​ർ​ധി​ച്ചു. 26.26 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ് ആ​സ്തി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നാ​ല് സ്വ​ർ​ണ​മോ​തി​ര​വും മോ​ദി​യു​ടെ പ​ക്ക​ലു​ണ്ട്. ഇ​വ​യ്ക്ക് 1.5 ല​ക്ഷം രൂ​പ വി​ല​വ​രും. സ്വ​ന്ത​മാ​യി കാ​റോ മ​റ്റു ബാ​ധ്യ​ത​ക​ളോ ഇ​ല്ല. 1.50 ല​ക്ഷ​ത്തി​ന്‍റെ ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സി​നൊ​പ്പം 8.43 ല​ക്ഷ​ത്തി​ന്‍റെ എ​ൻ​എ​സ്‌​സി (നാ​ഷ​ണ​ൽ സേ​വി​ങ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്), നി​കു​തി കി​ഴി​വി​നാ​യി ഇ​രു​പ​തി​നാ​യി​രം രൂ​പ​യു​ടെ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ ബോ​ണ്ടി​ലും മോ​ദി​ക്ക് നി​ക്ഷേ​പ​മു​ണ്ട്. ജൂ​ൺ 30 വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം മോ​ദി​യു​ടെ സേ​വി​ങ് അ​ക്കൗ​ണ്ടി​ൽ 3.38 ല​ക്ഷം രൂ​പ ബാ​ല​ൻ​സു​ണ്ട്. 2019 മാ​ർ​ച്ച് 31-ൽ ​ഇ​ത് 4,143 രൂ​പ മാ​ത്ര​മാ​യി​രു​ന്നു. എ​സ്ബി​ഐ ഗാ​ന്ധി​ന​ഗ​ർ ബ്രാ​ഞ്ചി​ലെ സ്ഥി​ര​നി​ക്ഷേ​പം 1.60 കോ​ടി​യാ​യി ഉ​യ​ർ​ന്നു. മു​ൻ സാ​മ്പ​ത്തി​ക…

Read More

ജോസിന്റെ തീരുമാനം തെറ്റ് ! കെ എം മാണിയെ രാഷ്ട്രീയമര്യാദയില്ലാതെ വേട്ടയാടിയ പാര്‍ട്ടിയാണ് സിപിഎം; പാലായില്‍ കോണ്‍ഗ്രസിനു വേണ്ടി മത്സരിക്കാന്‍ തയ്യാറെന്ന് കെ എം മാണിയുടെ മരുമകന്‍…

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയില്‍ ചേര്‍ന്നതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെ എം മാണിയുടെ മരുമകന്‍ രംഗത്ത്. ജോസ് കെ മാണിയുടെ തീരുമാനം അനുചിതമാണെന്ന് മാണിയുടെ മരുമകനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എംപി ജോസഫ് പറഞ്ഞു. കെ എം മാണിയെ രാഷ്ട്രീയമര്യാദയില്ലാതെ വേട്ടയാടിയ പാര്‍ട്ടിയാണ് സിപിഎം. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാമെന്നും എംപി ജോസഫ് പറഞ്ഞു. കോട്ടയത്ത് ഇന്നലെ ചേര്‍ന്ന നേതൃയോഗത്തിലാണ് ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ജോസ് വിഭാഗം തീരുമാനിച്ചത്. 39 വര്‍ഷത്തെ യുഡിഎഫ് ബന്ധം വിച്ഛേദിച്ചാണ് പാര്‍ട്ടി എല്‍ഡിഎഫിലേക്ക് പോകുന്നത്. രാജ്യസഭാംഗത്വം രാജിവെക്കുമെന്ന് ജോസ് കെ മാണി പറഞ്ഞെങ്കിലും ഒഴിവ് വരുന്ന സീറ്റിന്റെ അവകാശമുന്നയിക്കുമെന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകളാണ് കേരള കോണ്‍ഗ്രസിന് ഇടതുമുന്നണി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് സൂചന.

Read More

അമ്മയെക്കൊന്നിട്ട് ജയിലില്‍ പോയ അച്ഛന്‍ ! തൊണ്ടി മുതലായി പിടിച്ച ഫോണ്‍ തിരിച്ചു തരാമോയെന്ന് പോലീസുകാരോട് ചോദിച്ച് നിസഹായനായ ഒമ്പതുകാരന്‍; ഒടുവില്‍ പയ്യന് പോലീസിന്റെ വക പുത്തന്‍ മൊബൈല്‍ ഫോണ്‍ സമ്മാനം…

അമ്മയെക്കൊന്ന് അച്ഛന്‍ ജയിലില്‍ പോയപ്പോള്‍ നിസഹായനായിത്തീര്‍ന്ന ഒമ്പതു വയസുകാരന് സാന്ത്വനമേകി പോലീസുകാര്‍. തൃശൂര്‍ പുത്തന്‍ചിറ പിണ്ടാണിയില്‍ കഴിഞ്ഞ മാസം നടന്ന കൊലപാതകത്തില്‍ അമ്മയെ നഷ്ടപ്പെടുകയും അച്ഛന്‍ പ്രതിയായി ജയിലില്‍ കഴിയുകയും ചെയ്യുന്ന കുട്ടിയെ തേടിയാണു പൊലീസിന്റെ സഹായഹസ്തമെത്തിയത്. മരണവുമായി ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ പൊലീസ് ഉദ്യോഗസ്ഥ എം.ജി. ഷാലിക്കൊപ്പം തൃശൂരിലേക്കു പോകുമ്പോഴാണു തൊണ്ടിമുതലായി ഏറ്റെടുത്ത ഫോണ്‍ തിരിച്ചുതരാമോ എന്നു കുട്ടി ചോദിച്ചത്. ജയിലില്‍ കഴിയുന്ന അച്ഛന്റെ ഫോണ്‍ തിരികെത്തരണമെന്ന് ഒമ്പതു വയസ്സുകാരന്‍ പറഞ്ഞപ്പോള്‍ ആ പൊലീസ് ഉദ്യോഗസ്ഥയുടെ നെഞ്ചൊന്നു പിടഞ്ഞു. അവന്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാറുള്ളത് ആ ഫോണിലായിരുന്നു. തൊട്ടടുത്ത ദിവസം പൊലീസ് ഉദ്യോഗസ്ഥര്‍ പുത്തന്‍ ഫോണുമായി ആ കുട്ടിയെ തേടിയെത്തി. ഇരുള്‍ മൂടി നിന്ന അവന്റെ ജീവിതത്തിലേക്കൊരു വെളിച്ചമായി ആ സമ്മാനം. ഇതു സംബന്ധിച്ച് കേരളാ പോലീസ് ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് സംഭവം എല്ലാവരും അറിഞ്ഞത്.…

Read More