കെ​എ​ല്‍- 33 എ​സ് 9000; ഫാ​ൻ​സി ന​മ്പ​റി​ന് ഒ​ന്പ​തു ല​ക്ഷം മു​ട​ക്കി ച​ങ്ങ​നാ​ശേ​രി​ക്കാ​ര​ൻ മ​നു മാ​ത്യു; ആ​ശം​സ​ക​ള്‍ അ​റി​യി​ച്ച് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി ജോ​​യി​​ന്‍റ് ആ​​ര്‍​ടി ഓ​​ഫീ​​സി​​ല്‍ ന​​ട​​ന്ന കെ​​എ​​ല്‍- 33 എ​​സ് 9000 ഫാ​​ന്‍​സി ന​​മ്പ​​റി​​ന് ലേ​​ല​​ത്തി​​ല്‍ ല​​ഭി​​ച്ച​​ത് ഒ​​മ്പ​​തു​​ല​​ക്ഷം രൂ​​പ. ഇ​​ന്ന​​ലെ ന​​ട​​ന്ന ഫാ​​ന്‍​സി ന​​മ്പ​​ര്‍ ഓ​​ണ്‍​ലൈ​​ന്‍ ലേ​​ല​​ത്തി​​ലാ​​ണ് വ​​ന്‍​തു​​ക ല​​ഭി​​ച്ച​​ത്. ച​​ങ്ങ​​നാ​​ശേ​​രി സ്വ​​ദേ​​ശി​​യാ​​യ മ​​നു മാ​​ത്യു വെ​​ട്ടു​​കു​​ഴി​​യി​​ലാ​​ണ് ഈ ​​പ്രീ​​മി​​യം ന​​മ്പ​​ര്‍ ലേ​​ല​​ത്തി​​ല്‍ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. മ​​നു പു​​തു​​താ​​യി വാ​​ങ്ങി​​യ ടൊ​​യോ​​ട്ട ഫോ​​ര്‍​ച്യൂ​​ണ​​ര്‍ ലെ​​ജ​​ന്‍​ഡ​​ര്‍ എ​​ന്ന ആ​​ഡം​​ബ​​ര വാ​​ഹ​​ന​​ത്തി​​ന് വേ​​ണ്ടി​​യാ​​ണ് ഈ ​​ന​​മ്പ​​ര്‍ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ലേ​​ല​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു വി​​ജ​​യി​​ച്ച വാ​​ഹ​​ന ഉ​​ട​​മ​​യ്ക്ക് ച​​ങ്ങ​​നാ​​ശേ​​രി മോ​​ട്ടോ​​ര്‍ വാ​​ഹ​​ന വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ര്‍ ആ​​ശം​​സ​​ക​​ള്‍ അ​​റി​​യി​​ച്ചു. ഒ​​മ്പ​​തി​​ല്‍ തു​​ട​​ങ്ങു​​ന്ന നി​​ര​​വ​​ധി ഡി​​ജി​​റ്റ​​ല്‍ ന​​മ്പ​​റു​​ക​​ളാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി ജോ​​യി​​ന്‍റ് ആ​​ര്‍​ടി ഓ​​ഫീ​​സി​​ല്‍ ഇ​​നി ലേ​​ല​​ത്തി​​നു​​ള്ള​​ത്.

Read More

പ​ക​ർ​ത്തി​യെ​ഴു​താ​ൻ വൈ​കി; ര​ണ്ടാം ക്ലാ​സു​കാ​ര​ന് അ​ധ്യാ​പ​ക​ന്‍റെ മ​ർ​ദ​നം; അ​മ്മ​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ര​ണ്ടാം ക്ലാ​സു​കാ​ര​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. അ​ധ്യാ​പ​ക​ൻ വി​പി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് മ​ട്ട​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബോ​ർ​ഡി​ൽ എ​ഴു​തി​യ​ത് പ​ക​ർ​ത്തി എ​ഴു​താ​ൻ വൈ​കി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് മ​ർ​ദ​ന​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. കു​ട്ടി​യു​ടെ ദേ​ഹ​ത്ത് മ​ർ​ദ​ന​മേ​റ്റ​തി​ന്‍റെ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് കു​ടും​ബം പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

Read More

പ്ര​ണ​യ​ത്തെ വീ​ട്ടു​കാ​ർ എ​തി​ർ​ത്തു;​ ഹോം​സ്റ്റേ​യി​ൽ യു​വ​തി മ​രി​ച്ച​നി​ല​യി​ൽ, സ​മീ​പം അ​ബോ​ധാ​വ​സ്ഥ​യി​ൽ മ​ല​യാ​ളി യു​വാ​വ്

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ഹോം ​സ്റ്റേ​യി​ൽ യു​വ​തി മ​രി​ച്ച​നി​ല​യി​ൽ. ബം​ഗ​ളൂ​രു ബെ​ന​ശ​ങ്ക​രി സ്വ​ദേ​ശി​നി സാ​യി സു​ര​ഭി​യാ​ണ് (25) മ​രി​ച്ച​ത്. ഇ​വ​രു​ടെ ആ​ൺ​സു​ഹൃ​ത്താ​യ മ​ല​യാ​ളി യു​വാ​വി​നെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ പി.​പി. സ​ഞ്ജീ​ത് അ​ലി​യാ​ണ് (28) ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​യാ​ൾ അ​മി​ത​മാ​യി ഗു​ളി​ക​ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴു​ത്തി​ൽ കു​രു​ക്കോ​ടെ​യാ​ണ് സു​ര​ഭി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് കാ​ണി​ച്ച് സ​ഞ്ജീ​ത് അ​ലി​യു​ടെ പേ​രി​ൽ സു​ര​ഭി​യു​ടെ അ​മ്മ ന​ന്ദി​ഗി​രി​ധാ​മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പോ​ലീ​സ് കൊ​ല​പാ​ത​ക കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച അ​ലി​യാ​ണ് ഹോം ​സ്റ്റേ​യി​ൽ മു​റി​യെ​ടു​ത്ത​ത്. സു​ര​ഭി എ​പ്പോ​ഴാ​ണ് വ​ന്ന​തെ​ന്ന് അ​റി​യി​ല്ലെ​ന്ന് ഹോം ​സ്റ്റേ ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച മു​റി ഒ​ഴി​യാ​തെ വ​ന്ന​തോ​ടെ ജീ​വ​ന​ക്കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ന​ന്ദി ഹി​ൽ​സി​ലെ മു​ദ്ദേ​ന​ഹ​ള്ളി​യി​ലു​ള്ള ആ​ശു​പ​ത്രി​യി​ൽ ഫി​സി​യോ തെ​റാ​പ്പി​സ്റ്റാ​ണ് സു​ര​ഭി. ബം​ഗ​ളൂ​രു​വി​ൽ കാ​ർ ഡ്രൈ​വ​റാ​യി ജോ​ലി​നോ​ക്കു​ക​യാ​യി​രു​ന്നു സ​ഞ്ജീ​ത്.…

Read More

ഉ​ച്ച​ക്ക​ഞ്ഞി​ക്കേ​സ് അ​ത്ര നി​സാ​ര​മ​ല്ല..!ക​ഞ്ഞി​ക്കാ​യി കൂ​ട്ടി​യും കി​ഴി​ച്ചും പ്ര​ഥ​മാ​ധ്യാ​പ​ക​ര്‍; ക​ടം​ക​യ​റി പ​ല​രു​ടേ​യും പോ​ക്ക​റ്റ് കാ​ലി​യാ​യി; പ്ര​ഥ​മാ​ധ്യാ​പ​ക​രാ​കാ​ൻ മ​ടി​ച്ച് പ​ല അ​ധ്യാ​പ​ക​രും

കോ​​ട്ട​​യം: അ​​ധ്യ​​യ​​ന വ​​ര്‍​ഷം ആ​​രം​​ഭി​​ച്ച​​തി​​നു പി​​ന്നാ​​ലെ ഉ​​ച്ച​​ക്ക​​ഞ്ഞി​​ക്കാ​​യി ക​​ണ​​ക്കു​​ കൂ​​ട്ടി​​യും കിഴിച്ചും പ്ര​​ഥ​​മാ​​ധ്യാ​​പ​​ക​​ര്‍. പ​​ച്ച​​ക്ക​​റി​​യു​​ടെ​​യും പ​​ല​​ച​​ര​​ക്കി​​ന്‍റെ​​യും വി​​ല​​വ​​ര്‍​ധ​​ന​​യ്ക്കൊ​​പ്പം പാ​​ച​​ക​​വാ​​ത​​ക വി​​ല​​വ​​ര്‍​ധ​​ന​​യും ക്ഷാ​​മ​​വും കൂ​​ടി​​യാ​​യ​​തോ​​ടെ വ​​ല്ലാ​​തെ വി​​ഷ​​മി​​ക്കു​​ക​​യാ​​ണു സ്‌​​കൂ​​ള്‍ പ്ര​​ഥ​​മാ​​ധ്യാ​​പ​​ക​​ര്‍. സ്ഥാ​​ന​​ക്ക​​യ​​റ്റം ല​​ഭി​​ച്ചു പ്ര​​ഥ​​മാ​​ധ്യാ​​പ​​ക​​രാ​​യി എ​​ത്തി​​യ​​വ​​ര്‍ എ​​ന്തു ചെ​​യ്യ​​ണ​​മെ​​ന്ന​​റി​​യാ​​തെ വ​​ല​​യു​​മ്പോ​​ള്‍, നി​​ര​​വ​​ധി സ​​ര്‍​ക്കാ​​ര്‍ സ്‌​​കൂ​​ളു​​ക​​ളി​​ല്‍ പ്ര​​ഥ​​മാ​​ധ്യാ​​പ​​ക ത​​സ്തി​​ക​​ക​​ള്‍ ഒ​​ഴി​​ഞ്ഞു​​കി​​ട​​ക്കു​​ന്ന​​തു പ്ര​​തി​​സ​​ന്ധി രൂ​​ക്ഷ​​മാ​​ക്കു​​ന്നു. സൗ​​ജ​​ന്യ​​മാ​​യി കേ​​ന്ദ്രം ന​​ല്‍​കു​​ന്ന അ​​രി സ്‌​​കൂ​​ള്‍ തു​​റ​​ക്കും മു​​മ്പേ സ്‌​​കൂ​​ളു​​ക​​ളി​​ല്‍ എ​​ത്തി​​യി​​രു​​ന്നു. പാ​​ച​​ക ചെ​​ല​​വി​​നും ക​​റി​​ക​​ള്‍ ത​​യാ​​റാ​​ക്കു​​ന്ന​​തി​​നു​​മാ​​യി അ​​ഞ്ചാം ക്ലാ​​സ് വ​​രെ ഒ​​രു കു​​ട്ടി​​ക്ക് 6.78 രൂ​​പ​​യും എ​​ട്ടാം ക്ലാ​​സ് വ​​രെ 10.17 രൂ​​പ​​യു​​മാ​​ണ് നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഉ​​ച്ച​​ഭ​​ക്ഷ​​ണ​​ത്തി​​നു പു​​റ​​മേ ആ​​ഴ്ച​​യി​​ല്‍ ര​​ണ്ടു ദി​​വ​​സം മു​​ട്ട​​യും പാ​​ലും ന​​ല്‍​ക​​ണം. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം മെ​​നു പു​​തു​​ക്കു​​ക​​കൂ​​ടി ചെ​​യ്ത​​തോ​​ടെ ചെ​​ല​​വേ​​റി​​യ​​താ​​യി അ​​ധ്യാ​​പ​​ക​​ര്‍ പ​​റ​​യു​​ന്നു.പ​​ച്ച​​ക്ക​​റി​​ക​​ള്‍​ക്കു തീ ​​വി​​ല​​യാ​​ണ്. സാ​​മ്പാ​​ര്‍ ത​​യാ​​റാ​​ക്കി​​യാ​​ല്‍ പോ​​ലും ബ​​ജ​​റ്റ് വി​​ഹി​​തം മ​​റി​​ക​​ട​​ക്കു​​ന്ന അ​​വ​​സ്ഥ​​യി​​ലാ​​ണു പ​​ല സ്‌​​കൂ​​ളു​​ക​​ളും. അ​​ധ്യാ​​പ​​ക​​ര്‍…

Read More

കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ചെ​ന്നൈ​യി​ലേ​ക്ക് യാ​ത്ര; പാ​തി​വ​ഴി​യി​ൽ കാ​ർ നി​ർ​ത്തി​യ​പ്പോ​ൾ കൊ​ക്ക​യി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി; വ​ള്ളി​പ്പ​ട​ർ​പ്പി​ൽ കു​രു​ങ്ങി​യ യു​വാ​വി​നെ ര​ക്ഷി​ച്ച് നാ​ട്ടു​കാ​ർ

ഇ​ടു​ക്കി: കൊ​ക്ക​യി​ലേ​ക്ക് ചാ​ടി​യ യു​വാ​വി​നെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ൽ ജീ​വ​നോ​ടെ പു​റ​ത്തെ​ടു​ത്തു. കൊ​ട്ടാ​ര​ക്ക​ര – ദി​ണ്ഡി​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ പു​ല്ലു​പാ​റ​യ്ക്ക് സ​മീ​പ​മു​ള്ള കൊ​ക്ക​യി​ലേ​ക്ക് ചാ​ടി​യ കോ​ട്ട​യം ക​ല്ല​റ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. യു​വാ​വും സം​ഘ​വും ചെ​ന്നൈ​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു. പു​ല്ലു​പാ​റ​യ്ക്ക് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ യു​വാ​വ് കാ​ർ നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ർ നി​ർ​ത്തി​യ ഉ​ട​നെ പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ൾ റോ​ഡ​രി​കി​ലെ ആ​ഴ​മേ​റി​യ കൊ​ക്ക​യി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രും നാ​ട്ടു​കാ​രും പോ​ലീ​സി​നെ​യും അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​യും വി​വ​ര​മ​റി​യി​ച്ചു. പീ​രു​മേ​ട്ടി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യും പെ​രു​വ​ന്താ​നം പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് കൊ​ക്ക​യി​ലി​റ​ങ്ങി തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സം സൃ​ഷ്ടി​ച്ചെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തീ​വ്ര​ശ്ര​മ​ത്തി​നൊ​ടു​വി​ൽ യു​വാ​വി​നെ വ​ള്ളി​ച്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വി​നെ മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡി​പ്പി​ച്ചു; പി​ന്നീ​ട് ത​ട്ടി​ക്കൊ​ണ്ടു​പോ​യും ക്രൂ​ര​മാ​യ പീ​ഡ​നം; 24കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത് മു​പ്പ​ത്തി​ര​ണ്ടു​കാ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി വീ​ണ്ടും പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. അ​മ്പൂ​രി മ​ഞ്ഞ​ക്കു​ന്നേ​ൽ കി​ഴ​ക്കും​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ പ്ര​ദീ​പ് (32) ആ​ണ് പി​ടി​യി​ലാ​യ​ത്. സു​ഹൃ​ത്ത് വീ​ട്ടി​ൽ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് പ്ര​ദീ​പ് 24-കാ​രി​യാ​യ യു​വ​തി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. പി​ന്നീ​ട് ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി, അ​വി​ടെ മു​റി​യെ​ടു​ത്ത് വീ​ണ്ടും ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് വെ​ള്ള​റ​ട പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. പ​രാ​തി​ക്കാ​രി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ ശേ​ഷ​മാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ് റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ഷാ​പ്പി​ലെ ക​റി​യും വ്‌​ളോ​ഗ​ർ​മാ​രും… വൈ​റ​ൽ ക​ള്ളു​ഷാ​പ്പു​ക​ളു​ടെ അ​ടു​ക്ക​ള​പ്പു​ര ഇ​ത്ര​യും വൃ​ത്തി​ഹീ​ന​മോ? രു​ചി​ക്കൂ​ട്ട് തേ​ടി​യ​റ​ങ്ങു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക

കോ​ട്ട​യം: സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ മി​ന്നും താ​ര​മാ​ണ് പ​ല ഷാ​പ്പു​ക​ളും ഷാ​പ്പി​ലെ ക​റി​ക​ളും. ക​ഴി​ഞ്ഞ ദി​വ​സം ത​ല​ക്ക​റി ക​ഴി​ച്ച് ഒ​രാ​ള്‍ മ​രി​ച്ച കോ​ട്ട​യം അ​യ്മ​നം പ​രി​പ്പ് തൊ​ള്ളാ​യി​രം​ചി​റ ക​ള്ളു​ഷാ​പ്പും സോ​ഷ്യ​ല്‍ മീ​ഡി​യാ​യി​ല്‍ വൈ​റ​ലാ​യി​രു​ന്നു ക​ള്ളി​നേ​ക്കാ​ള്‍ ഭ​ക്ഷ​ണ​ത്തി​നാ​ണ് ഇ​വി​ടെ പ്ര​ശ​സ്തി. ഫു​ഡ് വ്ലോ​ഗ​ര്‍​മാ​രു​ടെ ഇ​ഷ്ട​യി​ടം. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ശ​സ്ത​മാ​യ പ​ല ഷാ​പ്പു​ക​ളും പ​ക്ഷേ വൃ​ത്തി​യു​ടെ കാ​ര്യ​ത്തി​ല്‍ അ​തി​ദ​യ​നീ​യം.​പാ​ട​ങ്ങ​ളോ​ടും മ​റ്റും ചേ​ര്‍​ന്നാ​ണ് മി​ക്ക ഷാ​പ്പു​ക​ളും. ഒ​ഴു​ക്കു നി​ല​ച്ച് മാ​ലി​ന്യ​ങ്ങ​ള്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന തോ​ട്ടി​ലെ വെ​ള്ള​മാ​ണ് പ​രി​പ്പ് തൊ​ള്ളാ​യി​രം​ചി​റ ഷാ​പ്പി​ല്‍ പാ​ത്ര​ങ്ങ​ള്‍ ക​ഴു​കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ഷാ​പ്പി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബോ​ധ്യ​പ്പെ​ട്ട​താ​ണ്. മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന തീ​ര്‍​ത്തും വൃ​ത്തി​ഹീ​ന​മാ​യ ചു​റ്റു​പാ​ടാ​ണു​ള്ള​ത്. ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന അ​ടു​ക്ക​ളു​യും ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത്ര​ങ്ങ​ളും എ​ല്ലാം വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ്. ജി​ബി​ന്‍ കു​ര്യ​ന്‍

Read More

മ​ക​ന്‍റെ ല​ഹ​രി ക​ച്ച​വ​ടം ചോ​ദ്യം ചെ​യ്ത പി​താ​വി​ന് ക്രൂ​ര​മ​ർ​ദ​നം; സാ​ര​മാ​യി പ​രി​ക്കേ​റ്റ 77കാ​ര​ൻ ആ​ശു​പ​ത്രി​യി​ൽ; പ്ര​തി സൈ​മ​ണി​ന്‍റെ പേ​രി​ൽ എ​ണ്ണി​യാ​ൽ​ത്തീ​രാ​ത്തത്ര കേ​സ്

തൃ​ശൂ​ര്‍: വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് ല​ഹ​രി​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത് ചോ​ദ്യം ചെ​യ്ത പി​താ​വി​നെ മ​ക​ന്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു. കു​ന്നം​കു​ളം സ്വ​ദേ​ശി വ​ട​ക്കേ​ത​ല​ക്ക​ല്‍ വീ​ട്ടി​ല്‍ സൈ​മ​ണാ​ണ് (77) മ​ക​ന്‍ ജോ​ബി​യു​ടെ ക്രൂരമ​ർ​ദ​ന​ത്തി​നി​ര​യാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം 600 പാ​ക്ക​റ്റ് ഹാ​ന്‍​സു​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി​യ ജോ​ബി ജാ​മ്യ​ത്തി​ല​റ​ങ്ങി​യ​ശേ​ഷം വീ​ണ്ടും ല​ഹ​രി​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത് ക​ണ്ട സൈ​മ​ണ്‍ ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ക്കു​ക​യും ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ ജോ​ബി പി​താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. സൈ​മ​ണി​ന്‍റെ നെ​ഞ്ചി​ല്‍ ച​വി​ട്ടു​ക​യും മു​ഖ​ത്തും ശ​രീ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും മ​ർ​ദി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​മ​റി​ഞ്ഞ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ റീ​ജ സ​ലി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ക്കേ​റ്റ സൈ​മ​ണി​നെ കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ല​ഹ​രി​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ജോ​ബി. സം​ഭ​വ​ത്തി​ല്‍ സൈ​മ​ണ്‍ കു​ന്നം​കു​ളം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് പ്ര​തി​യാ​യ ജോ​ബി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നേ​ര​ത്തെ​യും ഇ​ത്ത​ര​ത്തി​ല്‍ മ​ക​ന്‍…

Read More

പ്രതിപക്ഷ നേതാവിന്‍റെ യാ​ത്ര വൈ​കി​യ സം​ഭ​വം: കേ​ര​ള ഹൗ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് സാ​ധ്യ​ത

ന്യൂ​ഡ​ൽ​ഹി: പൊ​ളി​റ്റ് ബ്യൂ​റോ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നി​രു​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍റെ യാ​ത്ര മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി​യ സം​ഭ​വ​ത്തി​ൽ കേ​ര​ള ഹൗ​സി​ലെ പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​യേ​ക്കും. വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. റെ​സി​ഡ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ചേ​രു​ന്ന യോ​ഗ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കും. പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗ​ത്തി​ന് സം​ഭ​വി​ച്ച ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ കാ​ര​ണം നാ​ല് മ​ണി​ക്കൂ​റി​ല​ധി​ക​മാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ  യാ​ത്ര വൈ​കി​യ​ത്. ഡ​ൽ​ഹി​യി​ൽ നി​ന്ന് ഉ​ച്ച​യ്ക്ക് 2.50-ന് ​കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം യാ​ത്ര തി​രി​ക്കേ​ണ്ടി​യി​രു​ന്ന​ത്. ഇ​തി​നാ​യി പി.​ബി യോ​ഗം അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തു​നി​ന്നി​റ​ങ്ങി കേ​ര​ള ഹൗ​സി​ലെ​ത്തി ഉ​ച്ച​ഭ​ക്ഷ​ണ​വും ക​ഴി​ഞ്ഞാ​ണ് അ​ദ്ദേ​ഹം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ലോ​ഞ്ചി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന് ബോ​ർ​ഡിം​ഗ് ആ​രം​ഭി​ച്ച വി​വ​രം കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ച്ചി​ല്ല. പി​ണ​റാ​യി വി​ജ​യ​ൻ യാ​ത്ര ചെ​യ്യു​ന്ന വി​വ​രം പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗം…

Read More

ആ​റ്റു​കാ​ലി​ല്‍ വാ​ട​ക​വീ​ട്ടി​ല്‍ യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ: യുവതിയുടെ ദേ​ഹ​ത്ത് മ​ർ​ദ​ന​ത്തി​ന്‍റെ നി​ര​വ​ധി പാ​ടു​ക​ൾ ക​ണ്ടെ​ത്തി​

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ലി​ല്‍ വാ​ട​ക​വീ​ട്ടി​ല്‍ യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ കു​റ്റ​വും ഗാ​ര്‍​ഹി​ക പീ​ഡ​ന​വും ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ്. അ​തു​ലി​നെ​തി​രെ തെ​ളി​വു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​തു​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​ര​തി​യു​ടെ ദേ​ഹ​ത്ത് മ​ർ​ദ​ന​ത്തി​ന്‍റെ നി​ര​വ​ധി പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ​ര്‍​ക്ക​ല സ്വ​ദേ​ശി​നി ആ​ര​തി​യെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഭ​ര്‍​ത്താ​വി​ന്‍റെ പീ​ഡ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. ഒ​ന്ന​ര​വ​ര്‍​ഷം മു​മ്പാ​യി​രു​ന്നു ആ​ര​തി​യു​ടേ​യും അ​തു​ലി​ന്‍റെ​യും വി​വാ​ഹം. അ​ന്പ​ത് പ​വ​ന്‍ സ്വ​ര്‍​ണം വി​വാ​ഹ സ​മ​യ​ത്ത് കു​ടും​ബം ആ​ര​തി​ക്ക് ന​ല്‍​കി​യി​രു​ന്നു. അ​തു​ല്‍ പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി ഇ​ത് പ​ണ​യം വ​യ്ക്കു​ക​യും ഏ​റ്റ​വും ഒ​ടു​വി​ല്‍ എ​ട്ട് ല​ക്ഷം രൂ​പ​യ്ക്ക് സ്വ​ര്‍​ണം വി​ല്‍​ക്കു​ക​യും കാ​ര്‍ വാ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. ഇ​തെ​ല്ലാം ഇ​രു​വ​രും ത​മ്മി​ലു​ള്ള വ​ഴ​ക്കി​ന് കാ​ര​ണ​മാ​യി​രു​ന്നു. പി​ന്നീ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടും അ​തു​ല്‍ ആ​ര​തി​യെ ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​താ​യി കു​ടും​ബം ആ​രോ​പി​ച്ചു. ഭ​ര്‍​ത്താ​വ് ശാ​രീ​രി​ക​മാ​യി…

Read More