ഒ​ൻ​പ​തു​കാ​രി​യെ ദു​രു​പ​യോ​ഗം ചെ​യ്ത പി​താ​വി​ന് ജീ​വി​താ​വ​സാ​നം വ​രെ ജ​യി​ൽ ശി​ക്ഷ വി​ധി​ച്ച് കോ​ട​തി; മാ​താ​വ് ഉ​പേ​ക്ഷി​ച്ച കു​ട്ടി​യോ​ട് ക്രൂ​ര​ത​കാ​ട്ടി​യ​ത് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി 

തൊ​ടു​പു​ഴ: ഒ​ൻ​പ​തു​കാ​രി​യാ​യ മ​ക​ളെ ശാ​രീ​രി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്ത 31 കാ​ര​നാ​യ പി​താ​വി​ന് ജീ​വി​താ​വ​സാ​നം വ​രെ മൂ​ന്നു ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും 5,70,000 രൂ​പ പി​ഴ​യും.ഇ​തി​നു പു​റ​മേ പോ​ക്സോ നി​യ​മ​ത്തി​ലെ​യും ഐ​പി​സി വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും 36 വ​ർ​ഷം ക​ഠി​ന​ത​ട​വും കോ​ട​തി വി​ധി​ച്ചു. ദേ​വി​കു​ളം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി പി.​എ.​ സി​റാ​ജു​ദ്ദീ​ൻ ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2021 -2022 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മാ​താ​വ് ഉ​പേ​ക്ഷി​ച്ച് പോ​യ​തി​നെത്തു​ട​ർ​ന്ന് പ്ര​തി​യു​ടെ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ആ​യി​രു​ന്നു അ​തി​ജീ​വി​ത താ​മ​സി​ച്ചി​രു​ന്ന​ത്. തൊ​ട്ട​ടു​ത്ത ല​യ​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന പ്ര​തി കു​ട്ടി​യെ ഇ​യാ​ൾ താ​മ​സി​ക്കു​ന്ന ല​യ​ത്തി​ലേ​ക്ക് വി​ളി​ച്ചു​കൊ​ണ്ടു​പോ​യി പ​ല ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യാ​ണ് കേ​സ്. വി​വ​രം പു​റ​ത്തുപ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പ്ര​തി​യു​ടെ മാ​താ​വി​നോ​ട് വി​വ​രം പ​റ​ഞ്ഞ കു​ട്ടി​യെ ഇ​യാ​ൾ സ്പൂ​ണ്‍ ചൂ​ടാ​ക്കി ഇ​ട​തു​കൈ പൊ​ള്ളി​ച്ചു. കു​ട്ടി പി​ന്നീ​ട് വി​വ​രം സ്കൂ​ളി​ലെ സ​ഹ​പാ​ഠി​യോ​ടും അ​ധ്യാ​പ​ക​രോ​ടും…

Read More

‘ഓ​രോ​ന്ന് വി​ളി​ച്ച് പ​റ​യു​മ്പോ​ൾ തി​രി​ച്ചു​കി​ട്ടു​മെ​ന്ന് രാ​ഹു​ൽ ഓ​ർ​ക്ക​ണം’; അ​ൻ​വ​റി​നെ ത​ള്ളാ​തെ പി​ണ​റാ​യി വി​ജ​യ​ൻ

ക­​ണ്ണൂ​ര്‍: രാ­​ഹു​ല്‍ ഗാ­​ന്ധി­​ക്കെ­​തി​രേ പി.​വി.​അ​ന്‍­​വ­​ർ ന​ട​ത്തി​യ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​ത്തി​നെ ന്യാ­​യീ­​ക­​രി­​ച്ച് മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ​യി വി­​ജ​യ​ന്‍. പ­​റ­​യു­​മ്പോ​ള്‍ തി­​രി­​ച്ചു­​കി­​ട്ടു​മെ­​ന്ന് രാ­​ഹു​ല്‍ ആ­​ലോ­​ചി­​ക്ക­​ണ­​മെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു. “രാ​ഹു​ൽ ഗാ​ന്ധി പ​റ​യു​മ്പോ​ൾ ശ്ര​ദ്ധി​ക്ക​ണം. തി​രി​ച്ചു​കി​ട്ടു​മെ​ന്ന് ന​ല്ല​വ​ണ്ണം ക​ണ​ക്കാ​ക്ക​ണം. അ​ങ്ങ​നെ തി​രി​ച്ചു​കി​ട്ടാ​തി​രി​ക്ക വ്യ​ക്തി​ത്വ​മൊ​ന്നു​മ​ല്ല രാ​ഹു​ൽ ഗാ​ന്ധി. അ​ദ്ദേ​ഹം കേ​ര​ള​ത്തി​ൽ വ​ന്നു പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ സാ​ധാ​ര​ണ രാ​ഷ്ട്രീ​യ നേ​താ​വി​ന് ചേ​ർ​ന്ന​ത​ല്ല’ എ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞു. രാ​ഹു​ലി​ന്‍റെ ഡി​എ​ൻ​എ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന പി.​വി.​അ​ന്‍​വ­​റി​ന്‍റെ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​ത്തെ­​ക്കു­​റി­​ച്ചു­​ള്ള മാ­​ധ്യ­​മ­​പ്ര­​വ​ര്‍­​ത്ത­​ക­​രു­​ടെ ചോ­​ദ്യ­​ങ്ങ​ള്‍­​ക്ക് മ­​റു​പ­​ടി പ­​റ­​യു­​ക­​യാ­​യി­​രു­​ന്നു മു­​ഖ്യ­​മ­​ന്ത്രി. ഗൗ​ര​വ​മേ​റി​യ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഉ​ണ്ടാ​യി​ട്ടി​ല്ല​ന്ന് പി​ണ​റാ​യി പ​രി​ഹ​സി​ച്ചു. കേ​ര​ള​ത്തി​ൽ വ​ന്ന് ബി​ജെ​പി​യെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ട് എ​ടു​ത്തു എ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. രാ​ഹു​ലി​ന് ന​ല്ല മാ​റ്റം വ​ന്നു​വെ​ന്ന് പ​ല സൗ​ഹൃ​ദ​സം​ഭാ​ഷ​ണ​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സു​കാ​ര്‍ ത​ന്നെ പ​റ​ഞ്ഞി​രു­​ന്നു. ഒ​രു മാ​റ്റ​വും രാ​ഹു​ലി​ന് വ​ന്നി​ട്ടി​ല്ല എ​ന്നാ​ണ് മ​ന​സി​ലാ​കു​ന്ന​തെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജ്യ​ത്ത് അ​തീ​വ…

Read More

ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ പേ​രി​ൽ ഒ​രു രൂ​പ​യ്ക്ക് ഉ​ച്ച​ഭ​ക്ഷ​ണം,മ​ന്ന​ത്ത് പ​ദ്മാ​ന​ഭ​ന്‍റെ പേ​രി​ൽ അ​രൂ​രി​ൽ 2000 കോ​ടി രൂ​പ​യു​ടെ ഡി​ജി​റ്റ​ൽ പാ​ർ​ക്ക്; വി​ക​സ​ന രേ​ഖ​യു​മാ​യി ശോ​ഭാ സു​രേ​ന്ദ്ര​ൻ

കാ​യം​കു​ളം: ആ​ല​പ്പു​ഴ പാ​ർ​ല​മെന്‍റ് എ​ൻഡിഎ സ്ഥാ​നാ​ർ​ഥി ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ തെര​ഞ്ഞെ​ടു​പ്പ് വി​ക​സ​ന രേ​ഖ പു​റ​ത്തി​റ​ക്കി. വി​ശ​ദ​മാ​യ പ​ഠ​ന​ത്തി​നുശേ​ഷം ആ​ല​പ്പു​ഴ​യു​ടെ മ​ന​സറി​ഞ്ഞു ത​യാറാ​ക്കി​യ​താ​ണ് വി​ക​സ​നരേ​ഖ​യെ​ന്ന് കോ​യ​മ്പ​ത്തൂ​ർ എംഎ​ൽഎയും മ​ഹി​ളാ മോ​ർ​ച്ച ദേ​ശീ​യ അ​ധ്യക്ഷ​യു​മാ​യ വാ​ന​തി ശ്രീ​നി​വാ​സ​ൻ വി​ക​സ​നരേ​ഖ​യു​ടെ പ്ര​കാ​ശ​നം നി​ർ​വഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. നാ​ടി​ന്‍റെയും ജ​ന​ത​യു​ടെ​യും മ​ന​സറി​ഞ്ഞ​വ​ർ​ക്കു മാ​ത്ര​മേ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട​തും സാ​ധ്യ​മാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​തു​മാ​യ കാ​ര്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ സാ​ധി​ക്കൂ. സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി വ​സ്ത്ര നി​ർ​മാ​ണ പാ​ർ​ക്കും കോ​ളജ് വി​ദ്യാ​ഭ്യാ​സ​ത്തി​നു പെ​ൺ​കു​ട്ടി​ക​ൾ​ക്ക് 25,000 രൂ​പ​യു​ടെ സ്കോ​ള​ർ ഷി​പ്പ്, തീ​ര​ദേ​ശ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി 30,000 കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജ്, മ​ന്ന​ത്ത് പ​ദ്മാ​ന​ഭ​ന്‍റെ പേ​രി​ൽ അ​രൂ​രി​ൽ 2000 കോ​ടി രൂ​പ​യു​ടെ മ​ൾ​ട്ടി കോം​പ്ല​ക്സ് ഡി​ജി​റ്റ​ൽ പാ​ർ​ക്ക്, ശ്രീ​നാ​രാ​യ​ണ ഗു​രു​വിന്‍റെ പേ​രി​ൽ ഒ​രു രൂ​പ​യ്ക്ക് ഉ​ച്ച​ഭ​ക്ഷ​ണം തു​ട​ങ്ങി ആ​ല​പ്പു​ഴ​യു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നു​ള്ള മാ​സ്റ്റ​ർ പ്ലാ​ൻ ആ​ണ് വി​ക​സ​ന രേ​ഖയി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ആ​ല​പ്പു​ഴ​യു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കാ​ൻ സാ​ധി​ച്ച ശോ​ഭ…

Read More

ഗ്യാരണ്ടിയില്ലാത്ത അഭിനയം… കൃ​ഷ്ണ​കു​മാ​റി​ന്‍റെ ക​ണ്ണി​ൽ കു​ത്തി​യ​ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ; ആ​ക്ര​മി​ച്ച​ത് സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്ന സ്ഥാ​നാ​ർ​ഥി​യു​ടെ വാ​ദം പൊ​ളി​ഞ്ഞു

കൊ​ല്ലം: കൊ​ല്ല​ത്തെ എ​ന്‍​ഡി​എ സ്ഥാ​നാ​ർ​ഥി ജി. ​കൃ​ഷ്ണ​കു​മാ​റി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ അ​റ​സ്റ്റി​ല്‍. മു​ള​വ​ന സ്വ​ദേ​ശി സ​ന​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പിന്നീട്  ഇ​യാ​ളെ സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ടു. കൃ​ഷ്ണ കു​മാ​റി​നെ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​പ്പോ​ള്‍ അ​ബ​ദ്ധ​ത്തി​ല്‍ താ​ക്കോ​ല്‍ കൊ​ണ്ട​താ​ണെ​ന്നാ​ണ് സ​ന​ലി​ന്‍റെ മൊ​ഴി. സി​പി​എ​മ്മി​നെ​തി​രെ പ്ര​സം​ഗി​ച്ച​തി​ന് ബോ​ധ​പൂ​ര്‍​വം ആ​ക്ര​മി​ച്ചെ​ന്നാ​യി​രു​ന്നു കൃ​ഷ്ണ​കു​മാ​റി​ന്‍റെ പ​രാ​തി. ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചെ​ന്ന കു​റ്റ​മാ​ണ് പോ​ലീ​സ് ചു​മ​ത്തി​യ​ത്. മു​ള​വ​ന ച​ന്ത​മു​ക്കി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് കൃ​ഷ്ണ​കു​മാ​റി​ന് ക​ണ്ണി​ന് പ​രി​ക്കേ​റ്റ​ത്.

Read More

രാ­​ഹു​ല്‍ ഗാ­​ന്ധി നാ­​ലാം​കി­​ട പൗ​ര​ന്‍, ഡി​എ​ന്‍­​എ പ​രി­​ശോ­​ധി​ക്ക​ണം; നെ­​ഹ്‌­​റു­​വി­​ന്‍റെ കൊ­​ച്ചു­​മ­​ക​ന്‍ ആ­​കാ­​നു­​ള്ള യോ­​ഗ്യ­​ത­​യില്ലാത്തയാളെന്ന അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​വു­​മാ­​യി പി.​വി.​അ​ന്‍­​വ​ര്‍

പാ­​ല­​ക്കാ​ട്: രാ­​ഹു­​ലി­​ന്‍റെ ഡി​എ​ന്‍­​എ പ​രി­​ശോ­​ധി­​ക്ക­​ണം. നെ­​ഹ്‌­​റു­​വി­​ന്‍റെ കൊ­​ച്ചു­​മ­​ക​ന്‍ ആ­​കാ­​നു­​ള്ള യാ­​തോ­​രു യോ­​ഗ്യ­​ത­​യും രാ­​ഹു­​ലി­​നി​ല്ല. രാ­​ഹു​ല്‍ ഗാ­​ന്ധി­​ക്കെ­​തി­​രേ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​വു­​മാ­​യി സി​പി​എം എം­​എ​ല്‍­​എ പി.​വി.​അ​ന്‍­​വ​ര്‍. ഗാ­​ന്ധി എ­​ന്ന പേ­​ര് പോ​ലും കൂ­​ട്ടി­​ച്ചേ​ര്‍­​ത്ത് പ­​റ­​യാ​ന്‍ അ​ര്‍­​ഹ­​ത­​യി​ല്ലാ­​ത്ത ഒ­​രു നാ­​ലാം​കി­​ട പൗ­​ര­​നാ­​യി രാ­​ഹു​ല്‍ മാ­​റി­​യെ­​ന്നാ­​യി­​രു­​ന്നു പ­​രാ­​മ​ര്‍​ശം. എ­​ട­​ത്ത­​നാ­​ട്ടു­​ക­​ര­​യി​ല്‍ എ​ല്‍­​ഡി​എ­​ഫ് ലോ­​ക്ക​ല്‍ ക­​മ്മി­​റ്റി സം­​ഘ­​ടി­​പ്പി­​ച്ച തെ­​ര­​ഞ്ഞെ­​ടു­​പ്പ് റാ­​ലി­​യി​ല്‍ സം­​സാ­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു അ​ന്‍​വ​ര്‍. പേ​രി­​നൊ­​പ്പ­​മു­​ള്ള ഗാ­​ന്ധി ഒ­​ഴി­​വാ­​ക്കി രാ­​ഹു​ല്‍ എ­​ന്ന് മാ­​ത്ര­​മേ താ​ന്‍ വി­​ളി­​ക്കൂ. രാ­​ഹു​ല്‍ മോ­​ദി­​യു­​ടെ ഏ­​ജ​ന്‍റാ​ണോ എ­​ന്ന് ആ­​ലോ­​ചി­​ക്കേ­​ണ്ട­​തു­​ണ്ട്. കേ­​ര­​ള­​ത്തി​ല്‍ വ­​രു­​മ്പോ​ള്‍ ബി­​ജെ­​പി­​ക്കെ­​തി​രെ­​യോ മോ­​ദി­​ക്കെ­​തി​രെ​യോ ഒ­​രു വാ­​ക്ക് പോ​ലും സം­​സാ­​രി­​ക്കാ​ന്‍ രാ­​ഹു​ല്‍­ ത­​യാ­​റാ­​കു­​ന്നി​ല്ല. പ​ക­​രം പി­​ണ­​റാ­​യി­​യെ​യും സി­​പി­​എ­​മ്മി­​നെ­​യു­​മാ­​ണ് ഉ­​ന്നം വ­​യ്­​ക്കു­​ന്ന­​തെ​ന്നും അ​ന്‍­​വ​ര്‍ പ­​റ​ഞ്ഞു.

Read More

കളരിയടവും ചുവടിന്നഴകും പ​​​യ​​​റ്റി പ​​​തി​​​നെ​​​ട്ടി​​​ലേ​​​ക്ക്; ആ​​​ളും ആ​​​ര​​​വ​​​വു​​​മാ​​​യി കേ​​​ര​​​ള മ​​​ണ്ണി​​​ൽ അ​​​ങ്ക​​​ത്തി​​​ന് ആ​​​ഴി​​​കൂ​​​ട്ടാ​​​ൻ മത്സരിച്ച് മുന്നണികൾ

അ​​​ങ്ക​​​ത്ത​​​ട്ടി​​​നു തീ​​​പി​​​ടി​​​ച്ചി​​​രി​​​ക്കു​​​ന്നു. പ​​​തി​​​നെ​​​ട്ടാം ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ​​​തി​​​നെട്ട​​​ട​​​വും പ​​​യ​​​റ്റി​​​യു​​​ള്ള മു​​​ന്ന​​​ണി​​​ക​​​ളു​​​ടെ പോ​​​രാ​​​ട്ടം അ​​​ങ്ക​​​ത്ത​​​ട്ടി​​​നെ വി​​​റ​​​കൊ​​​ള്ളി​​​ക്കു​​​ന്നു. ആ​​​ളും ആ​​​ര​​​വ​​​വു​​​മാ​​​യി കേ​​​ര​​​ള മ​​​ണ്ണി​​​ൽ അ​​​ങ്ക​​​ത്തി​​​ന് ആ​​​ഴി​​​കൂ​​​ട്ടാ​​​ൻ എ​​​ത്തി​​​യ​​​വ​​​രി​​​ൽ ദേ​​​ശീ​​​യ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലെ സൂ​​​പ്പ​​​ർ സ്റ്റാ​​​റു​​​ക​​​ൾ വ​​​രെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​നി ആ​​​വ​​​നാ​​​ഴി​​യി​​​ലെ എ​​​ല്ലാ ആ​​​യു​​​ധ​​​ങ്ങ​​​ളും പു​​​റ​​​ത്തെ​​​ടു​​​ത്ത് അ​​​വ​​​സാ​​​ന​​​വ​​​ട്ട പോ​​​രാ​​​ട്ട​​​ത്തി​​​നു കോ​​​പ്പു​​​കൂ​​​ട്ടു​​​ന്ന തി​​​ര​​​ക്കി​​​ലാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ധാ​​​ന മൂ​​​ന്നു മു​​​ന്ന​​​ണി​​​ക​​​ൾ. നാ​​​ടി​​​ള​​​ക്കി​​​യു​​​ള്ള പ്ര​​​ചാ​​​ര​​​ണം ര​​​ണ്ടു ദി​​​വ​​​സം മാ​​​ത്രം ശേ​​​ഷി​​​ക്കെ യു​​​എ​​​ഡി​​​എ​​​ഫ്, എ​​​ൽ​​​ഡി​​​എ​​​ഫ്, എ​​​ൻ​​​ഡി​​​എ മു​​​ന്ന​​​ണി​​​ക​​​ൾ ഇ​​​തി​​​ന​​​കം പ്ര​​​മു​​​ഖ​​​രെ​​​യെ​​​ല്ലാം വി​​​വി​​​ധ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് എ​​​ത്തി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി, കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി, സി​​​പി​​​എം നേ​​​താ​​​വ് സീ​​​താ​​​റാം യെ​​​ച്ചൂ​​​രി എ​​​ന്നി​​​വ​​​രെ കൂ​​​ടാ​​​തെ ദേ​​​ശീ​​​യ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലെ ശ്ര​​​ദ്ധാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യ ജെ.​​​പി.​​​ന​​​ഡ്ഡ, അ​​​മി​​​ത് ഷാ, ​​​പ്രി​​​യ​​​ങ്ക ഗാ​​​ന്ധി ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​ർ, പ്ര​​​കാ​​​ശ് കാ​​​രാ​​​ട്ട് എ​​​ന്നി​​​വ​​​രും റോ​​​ഡ് ഷോ​​​ക​​​ളി​​​ലൂ​​​ടെ​​​യും സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യു​​​മൊ​​​ക്കെ പ്ര​​​ചാ​​​ര​​​ണവേ​​​ദി​​​ക​​​ളെ ഇ​​​ള​​​ക്കി​​​മ​​​റി​​​ച്ചു. ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും പ്ര​​​ത്യാ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും വി​​​വാ​​​ദ​​​ങ്ങ​​​ളു​​​മെ​​​ല്ലാം കൊ​​​ഴു​​​പ്പു​​​കൂ​​​ട്ടി​​​യ പ്ര​​​ചാ​​​ര​​​ണം അ​​​വ​​​സാ​​​ന ലാ​​​പ്പി​​​ലേ​​​ക്ക്…

Read More

എ​തി​രാ​ളി​ക​ളി​ല്ലാ​ത്ത ജ​യം! ലോ​ക്സ​ഭ​യി​ലേ​ക്ക് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് 35 പേ​ർ

ന്യൂ​ഡ​ൽ​ഹി: 1951 മു​ത​ൽ രാ​ജ്യ​ത്ത് ലോ​ക്സ​ഭ​യി​ലേ​ക്ക് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് 35 പേ​ർ. ലോ​ക്സ​ഭ​യി​ലേ​ക്ക് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ ബി​ജെ​പി​ക്കാ​ര​നാ​ണ് മു​കേ​ഷ് ദ​ലാ​ൽ. ഇ​ത്ത​വ​ണ അ​രു​ണാ​ച​ൽ​പ്ര​ദേ​ശ് നി​യ​മ​സ​ഭ​യി​ലേ​ക്ക് പ​ത്തു ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. 2012ൽ ​സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യി​ലെ ഡിം​പി​ൾ യാ​ദ​വ് ക​നൗ​ജ് മ​ണ്ഡ​ല​ത്തി​ൽ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ഭ​ർ​ത്താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് യു​പി മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​യി​രു​ന്നു ഡിം​പി​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. വൈ.​ബി. ച​വാ​ൻ, ഫാ​റൂ​ഖ് അ​ബ്ദു​ള്ള, ഹ​രേ കൃ​ഷ്ണ മ​ഹ്താ​ബ്, ടി.​ടി. കൃ​ഷ്ണ​മാ​ചാ​രി, പി.​എം. സ​യീ​ദ്, എ​സ്‌.​സി. ജാ​മീ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. എ​തി​രി​ല്ലാ​തെ ലോ​ക്സ​ഭ​യി​ലെ​ത്തി​യ​വ​രി​ൽ കോ​ൺ​ഗ്ര​സു​കാ​രാ​ണു മു​ന്നി​ൽ. സി​ക്കിം, ശ്രീ​ന​ഗ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്ന് ര​ണ്ടു ത​വ​ണ സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ ലോ​ക്സ​ഭ​യി​ലെ​ത്തി​യി​ട്ടു​ണ്ട്. ഒ​മ്പത് ത​വ​ണ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് എ​തി​രി​ല്ലാ​ത്ത വി​ജ​യ​മു​ണ്ടാ​യി​ട്ടു​ള്ള​ത്. 1957ൽ ​ഏ​ഴു പേ​രും 1951ലും 1967​ലും അ​ഞ്ചു പേ​ർ വീ​ത​വും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 1989നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണു…

Read More

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് ആ​ദ്യ​ജ​യം; സൂ​റ​ത്തി​ലെ സ്ഥാ​നാ​ർ​ഥി എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

സൂ​റ​ത്ത്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ​ജ​യം കു​റി​ച്ച് ബി​ജെ​പി. ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി മു​കേ​ഷ് ദ​ലാ​ൽ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സൂ​റ​ത്തി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി നി​ലേ​ഷ് കും​ഭാ​നി​യു​ടെ​യും ഡ​മ്മി സ്ഥാ​നാ​ർ​ഥി​യു​ടെ​യും പ​ത്രി​ക ഞാ​യ​റാ​ഴ്ച ത​ള്ളി​യി​രു​ന്നു. സ്ഥാ​നാ​ർ​ഥി​ക​ളെ പി​ന്തു​ണ​ച്ചു​കൊ​ണ്ടു​ള്ള​വ​രു​ടെ ഒ​പ്പ് വ്യാ​ജ​മാ​ണെ​ന്ന ആ​ക്ഷേ​പ​ത്തെ​ത്തു​ട​ർ​ന്നാ​ണ് പ​ത്രി​ക ത​ള്ളി​യ​ത്. ഒ​പ്പ് ത​ങ്ങ​ളു​ടേ​ത​ല്ലെ​ന്ന് പി​ന്തു​ണ​ച്ച​വ​ർ ജി​ല്ലാ ഇ​ല​ക്‌​ഷ​ൻ ഓ​ഫീ​സ​റെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ബി​എ​സ്പി സ്ഥാ​നാ​ർ​ഥി​യും മൂ​ന്നു സ്വ​ത​ന്ത്ര​രും ഇ​ന്ന​ലെ പ​ത്രി​ക പി​ൻ​വ​ലി​ച്ച​തോ​ടെ ദ​ലാ​ൽ എ​തി​രി​ല്ലാ​തെ ലോ​ക്സ​ഭ​യി​ലെ​ത്തി. മേ​യ് ഏ​ഴി​നാ​ണ് ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. 1989 മു​ത​ൽ ബി​ജെ​പി വി​ജ​യി​ക്കു​ന്ന മ​ണ്ഡ​ല​മാ​ണു സൂ​റ​ത്ത്. 2014, 2019 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി​യി​ലെ ദ​ർ​ശ​ന ജ​ർ​ദോ​ഷ് അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് സൂ​റ​ത്ത് ആ​ദ്യ​താ​മ​ര സ​മ്മാ​നി​ച്ചു​വെ​ന്നാ​യി​രു​ന്നു ഗു​ജ​റാ​ത്ത് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ സി.​ആ​ർ. പാ​ട്ടീ​ലി​ന്‍റെ പ്ര​തി​ക​ര​ണം. ജ​നാ​ധി​പ​ത്യം ക​ടു​ത്ത ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണെ​ന്നു കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം…

Read More

വോ​ട്ട് ചെ​യ്യ​ണ്ടേ! വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ണ്ടോ എ​ന്ന​റി​യാം…

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കൂ. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ണ്ടോ എ​ന്ന് ഫോ​ൺ മു​ഖേ​ന​യും ഓ​ൺ​ലൈ​നാ​യും പ​രി​ശോ​ധി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ: * വോ​ട്ട​ർ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റാ​യ 1950ലേ​ക്ക് വി​ളി​ക്കു​ക. എ​സ്ടി​ഡി കോ​ഡ് ചേ​ർ​ത്ത് വേ​ണം വി​ളി​ക്കാ​ൻ. തു​ട​ർ​ന്ന് വോ​ട്ട​ർ ഐ​ഡി​കാ​ർ​ഡ് ന​മ്പ​ർ ന​ൽ​കി​യാ​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും. * വോ​ട്ട​ർ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റാ​യ 1950ലേ​ക്ക് എ​സ്എം​എ​സ് അ​യ​ക്കാം. ഇ​സി​ഐ എ​ന്ന് ടൈ​പ്പ് ചെ​യ്ത് സ്പേ​സ് ഇ​ട്ട ശേ​ഷം ഇ​ല​ക്‌​ഷ​ൻ ഐ​ഡി​കാ​ർ​ഡി​ലെ അ​ക്ക​ങ്ങ​ൾ ടൈ​പ്പ് ചെ​യ്ത് 1950ലേ​ക്ക് അ​യ​യ്ക്കു​ക. വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ വി​വ​ര​ങ്ങ​ൾ മ​റു​പ​ടി എ​സ്എം​എ​സ് ആ​യി ല​ഭി​ക്കും. * കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വെ​ബ്സൈ​റ്റാ​യ eci.gov.inൽ ​പ്ര​വേ​ശി​ച്ച് ഇ​ല​ക്ട​റ​ൽ സെ​ർ​ച്ച് എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത് ഇ​ല​ക്ഷ​ൻ ഐ​ഡി കാ​ർ​ഡ് ന​മ്പ​ർ (എ​പി​ക് ന​മ്പ​ർ) ന​ൽ​കി സം​സ്ഥാ​നം ന​ൽ​കി​ക്ക​ഴി​ഞ്ഞാ​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ…

Read More

ത​ന്‍റെ സ​ല്‍​പ്പേ​രി​ന് ക​ള​ങ്ക​മു​ണ്ടാ​ക്കു​ന്ന​തി​നും രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നും വേ​ണ്ടി ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്നു; 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ മാ​പ്പു​പ​റ​യ​ണം; ശൈ​ല​ജ​യ്ക്ക് ഷാ​ഫി​യു​ടെ വ​ക്കീ​ല്‍ നോ​ട്ടീ​സ്

കൊ​ച്ചി: വ​ട​ക​ര​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ​യ്‌​ക്ക് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ വ​ക്കീ​ൽ നോ​ട്ടീ​സ്. ത​ന്‍റെ സ​ല്‍​പ്പേ​രി​ന് ക​ള​ങ്ക​മു​ണ്ടാ​ക്കു​ന്ന​തി​നും രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നും വേ​ണ്ടി ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ക​യാ​ണെ​ന്നും നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു. ചെ​യ്യാ​ത്ത കാ​ര്യം സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചെ​ന്നും 24 മ​ണി​ക്കൂ​റി​ന​കം വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ച് ആ​രോ​പ​ണ​ങ്ങ​ൾ പി​ന്‍​വ​ലി​ച്ച് മാ​പ്പു പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നാ​ണ് ഷാ​ഫി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. താ​നും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും കൂ​ടി എ​തി​ർ സ്ഥാ​നാ​ർ​ഥി​യു​ടെ മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള അ​ശ്ലീ​ല വി​ഡി​യോ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്നെ​ന്നാ​ണ് ശൈ​ല​ജ പ​റ​ഞ്ഞി​ട്ടു​ള്ള​തെ​ന്ന് ഷാ​ഫി വ​ക്കീ​ൽ നോ​ട്ടി​സി​ൽ പ​റ​യു​ന്നു. പാ​നൂ​ർ ബോം​ബ് സ്‌​ഫോ​ട​നം, പി​പി​ഇ കി​റ്റ് അ​ഴി​മ​തി എ​ന്നി​വ​യി​ൽ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഷാ​ഫി​ക്ക് എ​തി​രാ​യ ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ൽ എ​ന്നും വ​ക്കീ​ൽ നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. ത​ന്‍റെ പ്രാ​യ​മാ​യ മാ​താ​വി​നെ പോ​ലും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വെ​റു​തെ വി​ടു​ന്നി​ല്ല. അ​ത്ര​യ​ധി​കം സൈ​ബ​ർ ആ​ക്ര​മ​ണ​മാ​ണ്…

Read More