ജയിലിൽ കിടന്ന് ഇനി ഇഷ്ടം പോലെ മുട്ടക്കറി കഴിക്കാം; മുട്ടക്കറി ഉണ്ടാക്കി നൽകിയില്ല, ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി യുവാവ്

ഗു​രു​ഗ്രാം: മു​ട്ട​ക്ക​റി ഉ​ണ്ടാ​ക്കി ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ യു​വാ​വ് ലി​വ്-​ഇ​ൻ പ​ങ്കാ​ളി​യാ​യ യു​വ​തി​യെ കോ​ടാ​ലി ഉ​പ​യോ​ഗി​ച്ച് വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി. ഗു​രു​ഗ്രാ​മി​ലെ ചൗ​മ വി​ല്ലേ​ജി​ലാ​ണ് നി​ഷ്ഠൂ​ര കൊ​ല​പാ​ത​കം ന​ട​ന്ന​ത്. 32 കാ​രി​യാ​യ അ​ഞ്ജ​ലി​യെ​ന്ന യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മു​ട്ട​ക്ക​റി ഉ​ണ്ടാ​ക്കി ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ യു​വ​തി അ​ത് നി​ര​സി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് 35കാ​ര​നാ​യ ല​ല്ല​ന്‍ യാ​ദ​വ് പോ​ലി​സി​ന് മൊ​ഴി ന​ൽ​കി. താ​ൻ ആ​സ​മ​യം മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്നെ​ന്നും സ്വ​ബോ​ധം ന​ഷ്ട​പ്പെ​ട്ട് ഇ​ത്ത​ര​ത്തി​ൽ ചെ​യ്തു പോ​യ​താ​ണെ​ന്നും ല​ല്ല​ന്‍ പോ​ലി​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി. ഗു​രു​ഗ്രാ​മി​ലെ ചൗ​മ ഗ്രാ​മ​ത്തി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു വീ​ട്ടി​ൽ നി​ന്നാ​ണ് അ​ഞ്ജ​ലി​യു​ടെ മൃ​ത​ദേ​ഹം ഗു​രു​ഗ്രാം പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. കെ​യ​ർ ടേ​ക്ക​റാ​ണ് ആ​ദ്യം മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്രി പെ​റു​ക്കി ഉ​പ​ജീ​വ​നം ന​യി​ക്കു​ന്ന അ​ഞ്ജ​ലി​യും, ല​ല്ല​ൻ യാ​ദ​വും ഏ​ഴ് മാ​സം മു​ൻ​പാ​ണ് ഒ​രു​മി​ച്ച് താ​മ​സം തു​ട​ങ്ങു​ന്ന​ത്. അ​ഞ്ജ​ലി ഭാ​ര്യ​യാ​ണെ​ന്ന് വീ​ട്ടു​ട​മ​യെ വി​ശ്വ​സി​പ്പി​ച്ചാ​ണ് ല്ല​ൻ…

Read More

ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്കാ​ര​ങ്ങ​ൾ ഉ​ട​നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കിയെന്ന് സി​ഐ​ടി​യു; നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ ഓ​ഫീ​സ്

തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ കൊ​ണ്ടു വ​ന്ന ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്കാ​ര​ങ്ങ​ൾ ഉ​ട​ൻ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യ​താ​യി സി​ഐ​ടി​യു. സി​ഐ​ടി​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീം, ഡ്രൈ​വിം​ഗ് സ്കൂ​ൾ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​കെ. ദി​വാ​ക​ര​ൻ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത് ത​ൽ​ക്കാ​ലം നി​ർ​ത്തി​വ​യ്ക്കാ​മെ​ന്ന് ഉ​റ​പ്പു ല​ഭി​ച്ച​താ​യാ​ണ് സി​ഐ​ടി​യു വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വ് ത​ൽ​ക്കാ​ലം മ​ര​വി​പ്പി​ക്കാ​ൻ ഗ​താ​ഗ​ത മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ടാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യി​ൽ അ​റി​യി​ച്ച​താ​യി സി​ഐ​ടി​യു നേ​താ​ക്ക​ൾ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ഡ്രൈ​വിം​ഗ് സ്കൂ​ൾ സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്താ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്ന് ഒ​രു നി​ർ​ദേ​ശ​വും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

Read More

അ­​നു­​വി­​ന്‍റെ മ​ര​ണം ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം; ബൈ​ക്കി​ൽ ലി​ഫ്റ്റ് കൊ​ടു​ത്ത് തോ​ട്ടി​ൽ ച​വി​ട്ടി താ​ഴ്ത്തി

കോ­​ഴി­​ക്കോ​ട്: മോ­​ഷ­​ണ­​ശ്ര­​മ­​ത്തി­​നി­​ടെ പേ​രാ­​മ്പ്ര വാ​ളൂ​രി​ല്‍ കു​റ​ങ്കു​ടി മീ​ത്ത​ല്‍ അ​നു​വി​നെ കൊ­​ല­​പ്പെ­​ടു­​ത്തി​യ­​ത് അ­​തി­​ക്രൂ­​ര­​മാ­​യി. ബൈ­​ക്കി​ല്‍ ലി­​ഫ്­​റ്റ് കൊ­​ടു­​ത്ത ശേ­​ഷം യു­​വ­​തി­​യെ പി­​ടി­​ച്ചു­​വ­​ലി​ച്ചു­​കൊ​ണ്ടു­​പോ­​യി ത​ല തോ­​ട്ടി­​ലെ ചെ​ളി­​യി​ല്‍ ച­​വി­​ട്ടി­​താ­​ഴ്­​ത്തു­​ക­​യാ­​യി­​രു​ന്നു. സം­​ഭ­​വ­​ത്തി​ല്‍ മ­​ല­​പ്പു­​റം സ്വ­​ദേ­​ശി​യാ​യ പ്ര​തി​യെ പോ­​ലീ­​സ് അ­​റ­​സ്­​റ്റ് ചെ­​യ്­​തി­​രു​ന്നു. ഭ­​ര്‍­​ത്താ­​വി­​ന് അ­​ടു­​ത്തെ­​ത്താ​ന്‍ വ­​ഴി­​യി​ല്‍ വാ​ഹ­​നം കാ­​ത്തു­​നി­​ന്ന അ­​നു­​വി­​നെ ഇ­​യാ​ള്‍ ലി­​ഫ്­​റ്റ് ത­​രാ­​മെ­​ന്ന് പ​റ­​ഞ്ഞ് ബൈ­​ക്കി​ല്‍ ക­​യ­​റ്റു­​ക­​യാ­​യി­​രു​ന്നു. മ­​റ്റ് വാ­​ഹ­​ന­​ങ്ങ​ള്‍ കി­​ട്ടാ­​തി­​രു­​ന്ന സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ ഇ­​വ​ര്‍ ബൈ­​ക്കി​ല്‍ ക­​യ​റി. തോ­​ടി­​ന് സ­​മീ­​പ­​ത്തു​വ­​ച്ച് ബൈ­​ക്ക് നി​ര്‍​ത്തി­​യ പ്ര­​തി അ­​നു­​വി­​നെ തോ­​ട്ടി​ല്‍ മു­​ക്കി കൊ­​ല­​പ്പെ­​ടു​ത്തി. പി­​ന്നീ­​ട് ശ­​രീ­​ര­​ത്തി­​ലു­​ണ്ടാ­​യി­​രു­​ന്ന ആ­​ഭ­​ര­​ണ­​ങ്ങ​ള്‍ അ­​ഴി­​ച്ചെ­​ടു­​ത്ത ശേ­​ഷം ര­​ക്ഷ­​പെ­​ടു­​ക­​യാ­​യി­​രു­​ന്നു. സി­​സി­​ടി­​വി ദൃ­​ശ്യ­​ങ്ങ​ള്‍ കേ­​ന്ദ്രീ­​ക­​രി­​ച്ച് ന­​ട​ത്തി­​യ അ­​ന്വേ­​ഷ­​ണ­​ത്തി­​ലാ­​ണ് പ്ര­​തി കു​ടു­​ങ്ങി­​യ­​ത്. മ­​ട്ട­​ന്നൂ­​രി​ല്‍­​നി­​ന്ന് മോ­​ഷ്ടി​ച്ച ബൈ­​ക്കു­​മാ­​യി വ­​രു­​മ്പോ­​ഴാ­​ണ് ഇ­​യാ​ള്‍ കൊ­​ല ന­​ട­​ത്തി­​യ​ത്. മ­​ല­​പ്പു­​റം സ്വ­​ദേ­​ശി​യാ­​യ പ്ര­​തി­​ക്കെ­​തി​രേ 55 കേ­​സു­​ക​ള്‍ നി­​ല­​വി­​ലു­​ണ്ട്. സ­​മാ­​ന­​രീ­​തി­​യി​ല്‍ അ­​പ­​രി­​ചി­​ത​രാ­​യ സ്­​ത്രീ­​ക​ള്‍­​ക്ക് ലി­​ഫ്­​റ്റ് കൊ­​ടു­​ത്ത ശേ­​ഷം ബ­​ലാ­​ത്സം­​ഗം ചെ​യ്­​ത കേ­​സു­​ക­​ളി​ല്‍ പ്ര­​തി­​യാ­​ണ്…

Read More

ലോക്സഭാ തെര‍ഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഏഴ് ഘട്ടങ്ങളിലായി വോട്ടെടുപ്പ്, കേരളത്തിൽ ഏപ്രിൽ 26 ന്; വോട്ടെണ്ണൽ ജൂൺ നാലിന്

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​മ​യ​ക്ര​മം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ഏ​പ്രി​ൽ 19 മു​ത​ൽ ഏ​ഴു​ഘ​ട്ട​മാ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. കേ​ര​ള​ത്തി​ൽ ര​ണ്ടാം​ഘ​ട്ട​മാ​യ ഏ​പ്രി​ൽ 26നാ​ണ് വോ​ട്ടിം​ഗ്. ജൂ​ൺ നാ​ലി​ന് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കും. ആ​ന്ധ്ര​പ്ര​ദേ​ശ്, ഒ​ഡീ​ഷ, അ​രു​ണാ​ച​ൽ​പ്ര​ദേ​ശ്, സി​ക്കിം എ​ന്നി​വി​ട​ങ്ങ​ളി​ലെ നിയമസഭ തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി​ക​ളും പ്ര​ഖ്യാ​പി​ച്ചു. ആ​ന്ധ്ര​പ്ര​ദേ​ശ്, ഒ​ഡീ​ഷ സം​സ്ഥാ​ന​ങ്ങ​ളി​ൽ മേ​യ് 13നും ​അ​രു​ണാ​ച​ൽ​പ്ര​ദേ​ശ്, സി​ക്കിം സം​സ്ഥാ​ന​ങ്ങ​ളി​ൽ ഏ​പ്രി​ൽ 19നു​മാ​ണ് വോ​ട്ടെ​ടു​പ്പ്. ജൂ​ൺ 4ന് ​ഫ​ലം പ്ര​ഖ്യാ​പി​ക്കും. ഡ​ൽ​ഹി വി​ജ്ഞാ​ൻ ഭ​വ​നി​ലെ വാ​ർ​ത്താ​സ​മ്മ​ള​ന​ത്തി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ രാ​ജീ​വ് കു​മാ​റാ​ണ് തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. ക​മ്മി​ഷ​ണ​ർ​മാ​രാ​യ ഗ്യാ​നേ​ഷ് കു​മാ​ർ, സു​ഖ്ബീ​ർ സിം​ഗ് സ​ന്ധു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. 543 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ആ​കെ 96.8 കോ​ടി വോ​ട്ട​ർ​മാ​രാ​ണ് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ൽ 49.7 കോ​ടി പു​രു​ഷ വോ​ട്ട​ർ​മാ​രും 47.1 കോ​ടി സ്ത്രീ​വോ​ട്ട​ർ​മാ​രു​മാ​ണു​ള്ള​ത്. 48,000 ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രും ഇ​ത്ത​വ​ണ​യു​ണ്ട്. 19.75 കോ​ടി…

Read More

ടെ​ലി​ഗ്രാം വ​ഴി ന​ഗ്ന​വീ​ഡി​യോ കോ​ള്‍; മ​നീ​ഷ​യു​ടെ വ​ല​യി​ൽ വീ​ണ യു​വാ​വി​ന് ന​ഷ്ടം 5 ല​ക്ഷം; പോ​ലീ​സ് പി​ടി​യി​ലാ​യ​പ്പോ​ൾ ജാ​മ്യം നേ​ടാ​ൻ യു​വ​തി ചെ​യ്ത​തി​ങ്ങ​നെ

ക​ല്‍​പ്പ​റ്റ: ഹ​ണി ട്രാ​പ്പി​ല്‍​പ്പെ​ടു​ത്തി ബ​ത്തേ​രി സ്വ​ദേ​ശി​യി​ല്‍​നി​ന്നു ത​ട്ടി​യ അ​ഞ്ച് ല​ക്ഷം രൂ​പ തി​രി​കെ നൽകി യു​വ​തി ജാ​മ്യം നേ​ടി. രാ​ജ​സ്ഥാ​ന്‍ സ​വാ​യ് മ​ദേ​പൂ​ര്‍ ജി​ല്ല​യി​ലെ ജെ​റ​വാ​ദ​യി​ലു​ള്ള മ​നീ​ഷ മീ​ണ​യാ​ണ് (28) ജ​യ്പുര്‍ കോ​ട​തി​യി​ല്‍​നി​ന്നു ജാ​മ്യം നേ​ടി​യ​ത്. വ​യ​നാ​ട് സൈ​ബ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സു​രേ​ഷ് ബാ​ബു​വും സം​ഘ​വും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് യു​വ​തി​യെ ജ​യ്പുരി​ല്‍​നി​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്. ടെ​ലി​ഗ്രാം വ​ഴി ന​ഗ്നവീ​ഡി​യോ കോ​ള്‍ ന​ട​ത്തി​യശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് യു​വ​തി ബത്തേ​രി സ്വ​ദേ​ശി​യി​ല്‍​നി​ന്ന് അഞ്ച് ​ല​ക്ഷം രൂ​പ ത​ട്ടി​യ​ത്. യു​വാ​വി​ന്‍റെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് ഏ​ഴ് മാ​സം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് പിടിയിലായതോടെ യു​വാ​വി​നു പണം തി​രി​കെ നൽകാൻ യുവതി തയാറാകുകയായിരുന്നു. 2023 ജൂ​ലൈ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ ത​ട്ടി​പ്പ് ന​ട​ന്ന​ത്.പ​ഞ്ചാ​ബ് സ്വ​ദേ​ശി​യു​ടെ പേ​രി​ലു​ള്ള സിം ​കാ​ര്‍​ഡ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ടെ​ലി​ഗ്രാം അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ യു​വ​തി ബ​ത്തേ​രി സ്വ​ദേ​ശി​യെ ന​ഗ്നവീ​ഡി​യോ​കോ​ള്‍ ചെ​യ്തശേ​ഷം ഭീഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വ്യാ​ജ…

Read More

ത​സ്ക​ര​ന​ല്ല ഞാ​ൻ; തെ​മ്മാ​ടി​യ​ല്ല ഞാ​ൻ…​വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കു​സൃ​തി​കാ​ട്ടി കു​ര​ങ്ങ​ൻ; ക​ടു​ത്ത ആ​ശ​ങ്ക​യി​ൽ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും

അ​മ്പ​ല​പ്പു​ഴ: ​ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക്കു​ള്ളി​ല്‍ കുരങ്ങ​ന്‍റെ കു​സൃ​തികാ​ട്ട​ല്‍ രോ​ഗി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. മാ​സ​ങ്ങ​ളാ​യി ആ​ശു​പ​ത്രി കെ​ട്ടി​ട​ങ്ങ​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യും ഓ​ടി​ച്ചാ​ടി ന​ട​ന്നി​രു​ന്ന വാ​ന​ര​വീ​ര​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്കും പ​രി​സ​ര​വാ​സി​ക​ള്‍​ക്കും കൗ​തു​കക്കാഴ്ച​യാ​യി​രു​ന്നു. ഇ​ട​യ്ക്കി​ടെ വി​രു​ന്നു​കാ​ര​നാ​യി വ​ണ്ടാ​നം സ​ന്ദ​ര്‍​ശി​ക്കാ​റു​ള്ള വാ​ന​ര​ന്‍ ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​മാ​യി ആ​ശു​പ​ത്രി​യി​ലും പ​രി​സ​ര​ത്തും ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​ഫി സ്റ്റാ​ളു​ക​ളു​ടെ സ​മീ​പ​ത്ത് ത​ണ​ല്‍​മ​ര​ങ്ങ​ളി​ല്‍ ക​യ​റി​യി​രു​ന്നാ​ണ് കു​സൃ​തി​കാ​ട്ടു​ന്ന​ത്. സ്റ്റാ​ളി​ല്‍ എ​ത്തു​ന്ന​വ​രി​ല്‍ ചി​ല​ര്‍ ചെ​റു​ക​ടി​ക​ള്‍ വാ​ങ്ങി​ക്കൊടു​ത്താ​ല്‍ വി​ന​യ​ത്തോ​ടെ കൈ​നീ​ട്ടി വാ​ങ്ങും. കൊ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ത​ട്ടി​യെ​ടു​ക്കാ​നും മ​ടി​യി​ല്ല. ക​ഴി​ഞ്ഞദി​വ​സം സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​ന്‍റെ മോ​ബൈ​ല്‍​ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞ സം​ഭ​വ​വു​മു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ വി​ശ്ര​മ​മു​റി​യി​ല്‍ ജ​ന​ലി​ന​രു​കി​ല്‍നി​ന്നാ​ണ് മൊ​ബൈ​ല്‍ ത​ട്ടി​യെ​ടു​ത്തു ക​ട​ന്ന​ത്. പി​ന്നാ​ലെ എ​ത്തി​യ​തോ​ടെ മൊ​ബൈ​ല്‍ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു. എ​ന്നാ​ല്‍, ഇ​പ്പോ​ള്‍  വാ​ന​ര​ന്‍ ആ​ശു​പ​ത്രി​ക്കു​ള്ളി​ലും കു​സൃ​തി​കാ​ട്ടാ​ന്‍ തു​ട​ങ്ങി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ന്യൂ​റോ സ​ര്‍​ജ​റി വി​ഭാ​ഗം വാ​ര്‍​ഡി​ലേ​ക്കു​ള്ള ക​വാ​ട​ത്തി​നു മു​ന്നി​ല്‍ കു​ത്തി​യി​രു​ന്നു സു​ര​ക്ഷ സ്വ​യം ഏ​റ്റെ​ടു​ത്താ​യി​രു​ന്നു കു​റു​മ്പ് കാ​ട്ടി​യ​ത്‌. അ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​വ​രു​ടെ പൊ​തി​ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത് രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രെ…

Read More

പോ​ലീ​സി​ലു​മു​ണ്ട്…! വ്യാ​ജ സാ​ല​റി​സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി വാ​യ്പ​യെ​ടു​ത്ത​ത് 20 ല​ക്ഷം; ജാ​മ്യ​ക്കോ​ള​ത്തി​ൽ ഒ​പ്പി​ട്ട​തും വ്യാ​ജ​മാ​യി; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ

ചെ​റു​തോ​ണി:​ ഇ​ടു​ക്കി പോ​ലീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ വ്യാ​ജ സാ​ല​റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി 20 ല​ക്ഷം രൂ​പ വാ​യ്പയെടു​ത്ത കേ​സി​ൽ പോ​ലീ​സു​കാ​ര​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. കേ​സി​ലെ ഒ​ന്നാം ​പ്ര​തി അ​ജീ​ഷി​നെ​യാ​ണ് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്. കു​ള​മാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അ​ജീ​ഷ്. പ​ട​മു​ഖം സ്വ​ദേ​ശി​യാ​യ കെ.​കെ. സി​ജു​വി​ന്‍റെ പ​രാ​തി​യി​ൽ സ​ഹ​ക​ര​ണ സം​ഘം ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. 2017 ലാ​ണ് അ​ജീ​ഷ് 20 ല​ക്ഷം രൂ​പ പോ​ലീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽനി​ന്നു വാ​യ്പ​യെ​ടു​ക്കു​ന്ന​ത്. നാ​ലു​പേ​രു​ടെ ജാ​മ്യ​ത്തി​ലായി​രു​ന്നു വാ​യ്പ. ഇ​തി​ൽ ത​ന്‍റെ ഒ​പ്പ് വ്യാ​ജ​മാ​യി ഇ​ട്ടു എ​ന്നാ​യി​രു​ന്നു കെ.കെ. സി​ജു​വി​ന്‍റെ പ​രാ​തി. എ​സ്‌പി ​ഓ​ഫീ​സി​ലെ അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ ന​ൽ​കി​യ സാ​ല​റി സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ജാ​മ്യ​ത്തി​നാ​യി അ​ജീ​ഷ് ന​ൽ​കി​യി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ഒ​രു സാ​ല​റി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് സി​ജു പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. ഈ ​സാ​ല​റി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ഹ​ക​ര​ണസം​ഘം പ​ണം…

Read More

ബി​ജെ​പി​യി​ലേ​ക്ക് ചു​വ​ട്‌​വ​ച്ച​ത് വൈ​കി ചി​ന്ത​വ​രു​ന്ന മു​ര​ളീ​ധ​ര​ന് പ​ര​വ​താ​നി വി​രി​ച്ചി​ട്ട്; പല മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെയും മ​ക്ക​ൾ ബി​ജെ​പി​യി​ലേ​ക്ക് വ​രു​മെ​ന്ന് പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ

പ​ത്ത​നം​തി​ട്ട: കെ. ​മു​ര​ളീ​ധ​ര​ന് പ​ര​വ​താ​നി വി​രി​ച്ചി​ട്ടി​ട്ടാ​ണ് താ​ൻ ബി​ജെ​പി​യി​ലേ​ക്ക് പോ​ന്ന​ത്. പ​ല മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ​യും മ​ക്ക​ൾ ബി​ജെ​പി​യി​ലേ​ക്ക് വ​രു​മെ​ന്ന് പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ . എ​ൻ​ഡി‌​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ ആ​ന്‍റ​ണി​യു​ടെ പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ​ത്മ​ജ. അ​തി​രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മാ​ണ് കോ​ൺ​ഗ്ര​സി​നെ​തി​രേ പ​ത്മ ജ ​ഉ​ന്ന​യി​ച്ച​ത്. അ​നി​ൽ ആ​ന്‍റ​ണി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നു താ​ൻ ഇ​റ​ങ്ങു​ന്ന​ത് ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ്. അ​നി​ലി​ന്‍റെ​യും ത​ന്‍റെ​യും പി​താ​ക്ക​ന്മാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രും കോ​ൺ​ഗ്ര​സി​ലെ ര​ണ്ട് ചേ​രി​ക​ളു​ടെ നേ​താ​ക്ക​ളു​മാ​യി​രു​ന്നു.​എ​ന്നാ​ൽ മ​ക്ക​ളാ​യ ഞ​ങ്ങ​ൾ ഏ​റെ സ്നേ​ഹ​ത്തോ​ടെ​യാ​ണ് ക​ഴി​ഞ്ഞു​വ​ന്ന​ത്. കെ. ​ക​രു​ണാ​ക​ര​ന്‍റെ മ​ക്ക​ളെ കോ​ൺ​ഗ്ര​സി​നു വേ​ണ്ട. കെ. ​മു​ര​ളീ​ധ​ര​നു വൈ​കാ​തെ അ​തു മ​ന​സി​ലാ​കും. അ​ദ്ദേ​ഹം എ​ല്ലാ കാ​ര്യ​ങ്ങ​ളും വൈ​കി ചി​ന്തി​ക്കു​ന്ന ആ​ളാ​യ​തു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​നു​വേ​ണ്ടി ഒ​രു പ​ര​വ​താ​നി വി​രി​ച്ചി​ട്ടി​ട്ടാ​ണ് താ​നി​ങ്ങോ​ട്ടു പോ​ന്ന​തെ​ന്ന് പ​ദ്മ​ജ പ​റ​ഞ്ഞു. ഈ ​തെ​ഞ്ഞെ​ടു​പ്പ് ക​ഴി​യു​മ്പോ​ൾ എ​ഐ​സി​സി ആ​സ്ഥാ​നം അ​ട​ച്ചു പൂ​ട്ടും. പാ​ർ​ട്ടി​യു​ടെ സ്ഥാ​പ​ക​നാ​യ എ.​ഒ. ഹ്യൂ​മി​ന്‍റെ ചി​ത്ര​ത്തോ​ടൊ​പ്പം…

Read More

ഗ​താ​ഗ​താ മ​ന്ത്രി​യു​ടെ പ​രി​ഷ്ക​ര​ണം ച​വി​ട്ടി​പി​ടി​ച്ച് മു​ഖ്യ​മ​ന്ത്രി; ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ൽ പ​രി​ഷ്കാ​ര​മി​ല്ല, എ​ല്ലാം പ​ഴ​യ​പ​ടി​ത​ന്നെ; സ​മ​രം പി​ൻ​വ​ലി​ച്ച് കേ​ര​ള ഡ്രൈ​വിം​ഗ് സ്കൂ​ൾ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വിം​ഗ് പ​രി​ഷ്ക​ര​ണം നി​ര്‍​ത്തി​വ​യ്ക്കാ​ൻ മു​ഖ്യ​മ​ന്ത്രി.  സി​ഐ​ടി​യു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീ​മു​മാ​യു​ള്ള ച​ര്‍​ച്ച​യി​ലാ​ണ് തീ​രു​മാ​നം. അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം ത​ങ്ങ​ള്‍​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. മേ​യ് ഒ​ന്നു മു​ത​ൽ ഡ്രൈ​വിം​ഗ് പ​രി​ഷ്ക​ര​ണം കൊ​ണ്ടു​വ​രാ​ൻ മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്ന് കേ​ര​ള ഡ്രൈ​വിം​ഗ് സ്കൂ​ൾ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ 20ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ ന​ട​ത്താ​ൻ നി​ശ്ചി​യി​ച്ചി​രു​ന്ന സ​മ​രം മാ​റ്റി​യ​താ​യി പ്ര​സി​ഡ​ന്‍റ് കെ.​കെ. ദി​വാ​ക​ര​ൻ അ​റി​യി​ച്ചു. ആ​ന്‍റ​ണി രാ​ജു​വി​നു പ​ക​രം ഗ​ണേ​ഷ് കു​മാ​ർ ഗ​താ​ഗ​ത മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​തി​നു പി​ന്നാ​ലെ പ്ര​ഖ്യാ​പി​ച്ച ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്ക​ര​ണം വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കു തി​രി​കൊ​ളു​ത്തി​യി​രു​ന്നു. ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഒ​രു ദി​വ​സം 50 പേ​ർ​ക്കു ന​ട​ത്തി​യാ​ൽ മ​തി​യെ​ന്ന നി​ർ​ദേ​ശം വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നു ഇ​ട​യാ​ക്കി​യി​രു​ന്നു.

Read More

‘ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ മാ​റ്റ​മാ​ണ് ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ നേ​ട്ടം’; ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്ന ക​ത്തു​മാ​യി ന​രേ​ന്ദ്ര​മോ​ദി

ന്യൂ​ഡ​ൽ​ഹി: ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്ന ക​ത്തു​മാ​യി പ്ര​ധാ​ന​മ​ന്ത്രി. സ​ർ​ക്കാ​രി​ന് ജ​ന​ങ്ങ​ൾ ന​ൽ​കി​യ പി​ന്തു​ണ​യെ കു​റി​ച്ചും സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ളെ കു​റി​ച്ചു​മാ​ണ് ക​ത്തി​ൽ നരേന്ദ്രമോദി വി​വ​രി​ച്ചി​രി​ക്കു​ന്ന​ത്. ‘പ്രി​യ​പ്പെ​ട്ട കു​ടും​ബാം​ഗം’ എ​ന്ന് അ​ഭി​സം​ബോ​ധ​ന​യോ​ടെ​യാ​ണ് ‘മോ​ദി കു​ടും​ബം’ കാംപെയ്ന്‍റെ ഭാഗമായുള്ള ക​ത്ത് തു​ട​ങ്ങു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ മാ​റ്റ​മാ​ണ് ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ നേ​ട്ട​മെ​ന്നും പാ​വ​പ്പെ​ട്ട​വ​രു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും സ്ത്രീ​ക​ളു​ടെ​യും യു​വാ​ക്കു​ളു​ടെ​യും ജീ​വി​ത​ത്തി​ന്‍റെ ഗു​ണ​മേ​ന്മ ല​ക്ഷ്യം​വ​ച്ചു​ള്ള സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​മാ​ണ് ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​യ പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ കാ​ര​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ‘പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന​യി​ലൂ​ടെ വീ​ട്, വൈ​ദ്യു​തി, വെ​ള്ളം, എ​ൽ​പി​ജി, ആ​യു​ഷ്മാ​ൻ ഭാ​ര​തി​ലൂ​ടെ സൗ​ജ​ന്യ ചി​കി​ത്സ​ക​ൾ ക​ർ​ഷ​ക​ർ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം, മാ​തൃ വ​ന്ദ​ന യോ​ജ​ന​യി​ലൂ​ടെ വ​നി​ത​ക​ൾ​ക്ക് സ​ഹാ​യം എ​ന്നി​വ സാ​ധ്യ​മാ​യ​തു നി​ങ്ങ​ൾ എ​ന്നി​ൽ അ​ർ​പ്പി​ച്ച വി​ശ്വാ​സം കൊ​ണ്ടു മാ​ത്ര​മാ​ണ്. നി​ങ്ങ​ളു​ടെ വി​ശ്വാ​സ​വും പി​ന്തു​ണ​യും ഉ​ള്ള​തി​നാ​ലാ​ണു ജി​എ​സ്‍​ടി ന​ട​പ്പാ​ക്ക​ൽ, ആ​ർ​ട്ടി​ക്കി​ൾ 370 എ​ടു​ത്തു​ക​ള​യ​ൽ, മു​ത്ത​ലാ​ഖി​ൽ പു​തി​യ നി​യ​മം,…

Read More