മതിലിനെയും തെങ്ങിനെയും ഇത്രയും പേടിയോ; നവകേരള സദസിലേക്ക് വഴിയൊരുക്കാൻ പെരുമ്പാവൂരിൽ സ്കൂൾ മതിൽ പൊളിച്ചു; പാമ്പാടിയിൽ തെങ്ങ് വെട്ടി

ന​വ കേ​ര​ള സ​ദ​സ്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​തി​നു പെ​രു​മ്പാ​വൂ​ർ ഗ​വ​ൺ​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ചു​റ്റു മ​തി​ലി​ന്‍റെ ഒ​രു ഭാ​ഗം പൊ​ളി​ച്ചു. ന​വ​കേ​ര​ള സ​ദ​സ് ന​ട​ക്കു​ന്ന പ്ര​ധാ​ന വേ​ദി​യു​ടെ അ​രി​കി​ലേ​ക്ക് എ​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് സ്കൂ​ൾ മൈ​താ​നി​യു​ടെ തെ​ക്കേ അ​റ്റ​ത്തോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്തെ മ​തി​ൽ പൊ​ളി​ച്ചു നീ​ക്കി​യ​ത്. അ​തേ​സ​മ​യം, പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ ന​വ​കേ​ര​ള സ​ദ​സ് ന​ട​ക്കു​ന്ന പാ​ന്പാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ൾ ഗ്രൗ​ണ്ടി​നു സ​മീ​പ​മു​ള്ള വീ​ട്ടി​ലെ മ​ര​ങ്ങ​ളും മു​റി​പ്പി​ച്ചു. പാ​ന്പാ​ടി പു​തു​പ്പ​റ​ന്പി​ൽ പി.​സി തോ​മ​സി​ന്‍റെ വീ​ട്ടി​ലെ മ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു മാ​റ്റി​യ​ത്. കാ​യ്ഫ​ലം ത​രു​ന്ന തെ​ങ്ങ്, ഒ​രു റം​പൂ​ട്ടാ​ൻ എ​ന്നി​വ പൂ​ർ​ണ​മാ​യും മു​റി​ച്ചു മാ​റ്റി. സ​മീ​പ​ത്തെ മ​റ്റൊ​രു വീ​ട്ടി​ലെ പ്ലാ​വും മു​റി​ച്ചു മാ​റ്റാ​ൻ ഉ​ത്ത​ര​വു​ണ്ട്. ഇ​ന്ന് തൃ​ശൂ​രി​ലെ ന​വ കേ​ര​ള സ​ദ​സ് മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. കൈ​പ്പ​മം​ഗ​ലം, ഇ​രി​ങ്ങാ​ല​ക്കു​ട, കൊ​ടു​ങ്ങ​ല്ലൂ​ര്‍, പു​തു​ക്കാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ആ​ണ് ഇ​ന്ന് ന​വ​കേ​ര​ള സ​ദ​സ്സ് ന​ട​ക്കു​ന്ന​ത്.…

Read More

ന​​​വകേ​​​ര​​​ള സ​​​ദ​​​സി​​​നു പ​ണം​ നൽകാ​ൻ വ​ര​ട്ടെ; പ​​​ഞ്ചാ​​​യ​​​ത്ത് കൗ​​​ണ്‍​സി​​​ല്‍ അം​​​ഗീ​​​ക​​​രി​​​ക്കാ​​​തെ പ​​​ണം ന​​​ല്‍​കു​​​ന്ന​​​ത് ത​​​ട​​​ഞ്ഞു കോ​​​ട​​​തി

കൊ​​​ച്ചി: പ​​​ഞ്ചാ​​​യ​​​ത്ത് കൗ​​​ണ്‍​സി​​​ല്‍ അം​​​ഗീ​​​ക​​​രി​​​ക്കാ​​​തെ ന​​​വ കേ​​​ര​​​ള സ​​​ദ​​​സി​​​ന് പ​​​ഞ്ചാ​​​യ​​​ത്ത് ഫ​​​ണ്ടി​​​ല്‍നി​​​ന്നു പ​​​ണം ന​​​ല്‍​കു​​​ന്ന​​​ത് ഹൈ​​​ക്കോ​​​ട​​​തി ത​​​ട​​​ഞ്ഞു. ത​​​ദ്ദേ​​​ശ സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പ് അ​​​ഡീ. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​ന്‍റെ മ​​​റ​​​വി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍ പ​​​ണം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത് ചോ​​​ദ്യം ചെ​​​യ്തു മ​​​ല​​​പ്പു​​​റം പൂ​​​ക്കോ​​​ട്ടൂ​​​ര്‍ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​ഇ​​​സ്മാ​​​യി​​​ല്‍, കോ​​​ഴി​​​ക്കോ​​​ട് പെ​​​രു​​​വ​​​യ​​​ല്‍ പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​കെ. ഷ​​​റ​​​ഫു​​​ദ്ദീ​​​ന്‍, മ​​​ല​​​പ്പു​​​റം ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​ന്‍റ് അ​​​ബ്ദു​​​റ​​​ഹ്മാ​​​ന്‍ കാ​​​രാ​​​ട്ട് എ​​​ന്നി​​​വ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഈ ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ല്‍നി​​​ന്ന് പ​​​ണം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തു ത​​​ട​​​ഞ്ഞ് ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ന്‍ തോ​​​മ​​​സ് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​ഞ്ചാ​​​യ​​​ത്ത് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍​ക്കു നോ​​​ട്ടീ​​​സ് അ​​​യ​​​യ്ക്കാ​​​നും കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. പ​​​ണം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ല്‍നി​​​ന്ന് ഇ​​​വ​​​രെ താ​​ത്കാ​​ലി​​ക​​മാ​​യി ​വി​​​ല​​​ക്കി​​യി​​ട്ടു​​മു​​ണ്ട്. ഹ​​​ര്‍​ജി നാ​​​ളെ വീ​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും. ​ ന​​​വ​​​കേ​​​ര​​​ള സ​​​ദ​​​സ് ന​​​ട​​​ത്തി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​ക്ടോ​​​ബ​​​ര്‍ 27ന് ​​​പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​ല്‍ ത​​​ദ്ദേ​​​ശ​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്കു ഫ​​​ണ്ട് ചെ​​​ല​​​വി​​​ടാ​​​ന്‍ ത​​​ദ്ദേ​​​ശ ഭ​​​ര​​​ണ വ​​​കു​​​പ്പ് അ​​​നു​​​മ​​​തി…

Read More

ഇ​ന്ത്യ​യി​ലെ കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ കാ​ര​ണ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണ്? ഡാ​റ്റ വെ​ളി​പ്പെ​ടു​ത്തു​ന്നു

ന്യൂഡൽഹി: ​നാഷ​ണ​ൽ ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് 2022-ൽ ​ഇ​ന്ത്യ​യി​ൽ മൊ​ത്തം 28,522 കൊ​ല​പാ​ത​ക​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു. പ്ര​തി​ദി​നം ശ​രാ​ശ​രി 78 കൊ​ല​പാ​ത​ക​ങ്ങ​ൾ അ​ല്ലെ​ങ്കി​ൽ ഓ​രോ മ​ണി​ക്കൂ​റി​ലും മൂ​ന്നി​ൽ കൂ​ടു​ത​ൽ എന്നിങ്ങനെയാണ് കണക്ക്. 2022-ൽ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കൊ​ല​പാ​ത​ക​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്(3,491). ബി​ഹാ​ർ- 2,930, മ​ഹാ​രാ​ഷ്ട്ര – 2,295, മ​ധ്യ​പ്ര​ദേ​ശ്-1,978, രാ​ജ​സ്ഥാ​ൻ -1,834, പ​ശ്ചി​മ ബം​ഗാ​ൾ- 1,696 എ​ന്നി​ങ്ങ​നെ​യാ​ണ് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യു​ടെ ക​ണ​ക്കു​ക​ൾ. സി​ക്കിം (9), നാ​ഗാ​ലാ​ൻ​ഡ് (21), മി​സോ​റാം (31), ഗോ​വ (44), മ​ണി​പ്പൂ​ർ (47) എ​ന്നി​വ​യാ​ണ് 2022-ൽ ​ഏ​റ്റ​വും കു​റ​വ് കൊ​ല​പാ​ത​ക കേ​സു​ക​ളു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ. കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ 2022ൽ ​ഡ​ൽ​ഹി​യി​ൽ 509 കൊ​ല​പാ​ത​ക കേ​സു​ക​ളും ജ​മ്മു ക​ശ്മീ​ർ (99), പു​തു​ച്ചേ​രി (30), ച​ണ്ഡീ​ഗ​ഡ് (18), ദാ​ദ്ര ആ​ൻ​ഡ് ന​ഗ​ർ ഹ​വേ​ലി, ദാ​മ​ൻ ദി​യു (16), ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ൾ…

Read More

ഭ​ര​ണ​ക്കാ​ർ നാ​ട് ചു​റ്റാ​നി​റ​ങ്ങി​യി​രി​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സ് അ​ശ്ലീ​ല നാ​ട​കമെന്ന്  വി.​ഡി. സ​തീ​ശ​ൻ

ചാ​ല​ക്കു​ടി: ഭ​ര​ണ സി​രാ​കേ​ന്ദ്രം അ​ട​ച്ചി​ട്ട് ഭ​ര​ണ​ക്കാ​ർ നാ​ട് ചു​റ്റാ​നി​റ​ങ്ങി​യി​രി​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സ് അ​ശ്ലീ​ല നാ​ട​ക​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്. ചാ​ല​ക്കു​ടി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ൽ​പെ​ട്ട ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ പ​ങ്കെ​ടു​ത്ത ചാ​ല​ക്കു​ടി​യി​ലെ കു​റ്റ​വി​ചാ​ര​ണ സ​ദ​സി​ൽ പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ കി​ട​ക്കു​ന്ന പ​രാ​തി കെ​ട്ടു​ക​ളു​മാ​യ് നി​ര​വ​ധി പേ​രെ​ത്തി. സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള ജ​ന​ങ്ങ​ളു​ടെ കു​റ്റ​വി​ചാ​ര​ണ​യാ​യി മാ​റി ചാ​ല​ക്കു​ടി​യി​ൽ ന​ട​ന്ന യു​ഡി​എ​ഫ് പ​രി​പാ​ടി. മാ​സ​ങ്ങ​ളാ​യി സാ​മൂ​ഹ്യ പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​ർ, വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും പ​ട്ട​യം ല​ഭി​ക്കാ​ത്ത​വ​ർ, ഏ​റെ നാ​ളു​ക​ളാ​യ് വേ​ത​നം ല​ഭി​ക്കാ​ത്ത അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​ക​ർ, ശ​മ്പ​ള​വും പെ​ൻ​ഷ​നും ല​ഭി​ക്കാ​ത്ത ജീ​വ​ന​ക്കാ​ർ, വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​യ മ​ല​യോ​ര​വാ​സി​ക​ൾ, വെ​യ​ർ​ഹൗ​സ് ഗോ​ഡൗ​ൺ മാ​റ്റു​ന്ന​തി​നെ​തി​രെ തൊ​ഴി​ലാ​ളി​ക​ൾ, കൊ​ര​ട്ടി​യി​ലെ മേ​ൽ​പാ​ലം വി​ഷ​യ​വു​മാ​യി സേ​വ് കൊ​ര​ട്ടി അം​ഗ​ങ്ങ​ൾ, സ​ർ​ക്കാ​ർ സം​ഭ​രി​ച്ച നെ​ല്ലി​ന് മൂ​ന്നു വ​ർ​ഷ​മാ​യി പ​ണം ന​ൽ​കാ​ത്ത കാ​ര്യ​വു​മാ​യി ക​ർ​ഷ​ക​ർ, പ്ര​ള​യ ദു​രി​താ​ശ്വാ​സ സ​ഹാ​യം ഇ​നി​യും കി​ട്ടാ​ത്ത​വ​ർ, ചി​കി​ത്സാ​സ​ഹാ​യം ല​ഭി​ക്കാ​ത്ത​വ​ർ, ഭ​വ​ന നി​ർ​മ്മാ​ണ​ത്തി​ന് ധ​ന​സ​ഹാ​യം കി​ട്ടാ​ത്ത​വ​ർ, കെ​ട്ടി​ട…

Read More

മ​റ​ഞ്ഞി​രി​ക്കു​ന്ന സ​ഹാ​യി​ക​ൾ; പ​ദ്മ​കു​മാ​റി​ന്‍റെ ഫാം ​ഹൗ​സി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വി​നും ബ​ന്ധു​വി​നും നേ​രേ ആ​ക്ര​മ​ണം; ഒരാളുടെ നില ഗുരുതരം

‌കൊ​ല്ലം: ഓ​യൂ​രി​ൽ ആ​റു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ലെ പ്ര​തി പ​ദ്മ​കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാം ​ഹൗ​സി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വി​നെ​യും ഭ​ര്‍​ത്തൃ​സ​ഹോ​ദ​ര​നെ​യും ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ഫാം ​ഹൗ​സി​ലെ ജീ​വ​ന​ക്കാ​രി ഷീ​ബ​യു​ടെ ഭ​ര്‍​ത്താ​വ് ഷാ​ജി​ക്കും സ​ഹോ​ദ​ര​ന്‍ ബി​ജു​വി​നു​മാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി​യ നാ​ലു​പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പ​രാ​തി. തി​ങ്ക​ളാ​ഴ്ച രാ​ത്രി ജോ​ലി ക​ഴി​ഞ്ഞ് ബൈ​ക്കി​ല്‍ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ പോ​ള​ച്ചി​റ തെ​ങ്ങു​വി​ള സ്‌​കൂ​ളി​നു​സ​മീ​പ​ത്തു​വെ​ച്ച് ഓ​ട്ടോ​യി​ല്‍ എ​ത്തി​യ​വ​ര്‍ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ച​വി​ട്ടി​വീ​ഴ്ത്തി മ​ര്‍​ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഇ​രു​വ​രേ​യും ഉ​പേ​ക്ഷി​ച്ച് സം​ഘം മ​ട​ങ്ങി. പി​ന്നീ​ട് അ​തു​വ​ഴി സ്‌​കൂ​ട്ട​റി​ല്‍ പോ​യ ഒ​രു സ്ത്രീ​യാ​ണ് പ്ര​ദേ​ശ​ത്തെ വാ​ര്‍​ഡ് മെ​ന്പ​റെ വി​വ​ര​മ​റി​യി​ച്ച​ത്. വാ​ര്‍​ഡ് മെ​ന്പ​ര്‍ എ​ത്തി​യ​ശേ​ഷം ഇ​രു​വ​രേ​യും നെ​ടു​ങ്ങോ​ലം ഗ​വ. രാ​മ​റാ​വു മെ​മ്മോ​റി​യ​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ബി​ജു​വി​ന്‍റെ ത​ല​യി​ലെ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ പി​ന്നീ​ട് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പ​ര​വൂ​ര്‍ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി ഇ​രു​വ​രു​ടെ​യും…

Read More

ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ഗാർഡിൽനിന്ന് മിസോറം മുഖ്യമന്ത്രിപദത്തിലേക്ക് ലാ​​​​ൽ​​​​ദു​​​​ഹോ​​​​മ; സോ​​​​റം പീ​​​​പ്പി​​​​ൾ​​​​സ് മൂ​​​​വ്‌​​​​മെ​​​​ന്‍റ് പാ​​​​ർ​​​​ട്ടിയുടെ​ ഉദയം ഇങ്ങനെ…

ഐ​​​​സ്വാ​​​​ൾ: ഇ​​​​ന്ദി​​​​രാ​​ഗാ​​​​ന്ധി​​​​യു​​​​ടെ സു​​​​ര​​​​ക്ഷാ​​​​ ഗാ​​​​ർ​​​​ഡാ​​​​യി​​​​രു​​​​ന്ന, മു​​​​ൻ​​​​ഐ​​​​പി​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ ലാ​​​​ൽ​​​​ദു​​​​ഹോ​​​​മ​​ നാ​​​ലു​​​വ​​​ർ​​​ഷം​​​മു​​​ന്പ് തു​​​ട​​​ങ്ങി​​​യ സോ​​​​റം പീ​​​​പ്പി​​​​ൾ​​​​സ് മൂ​​​​വ്‌​​​​മെ​​​​ന്‍റ് പാ​​​​ർ​​​​ട്ടി​ അ​​​ഴി​​​ച്ചു​​​വി​​​ട്ട കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ മി​​​സോ നാ​​​ഷ​​​ണ​​​ൽ ഫ്ര​​​ണ്ട് കൂ​​​പ്പു​​​കു​​​ത്തി. മു​​​​പ്പ​​​​തു​​​​ വ​​​​ർ​​​​ഷ​​​​ക്കാ​​​​ലം മു​​​​തി​​​​ർ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് ലാ​​​​ൽ ത​​​​ൻ​​​​ഹാ​​​​വാ​​​​ല​​​​യും എം​​​​എ​​​​ൻ​​​​എ​​​​ഫി​​​​ന്‍റെ സോ​​​​റം​​​​ത​​​​ങ്ക​​​​യും മാ​​​​റിമാ​​​​റി ഭ​​​​രി​​​​ച്ച മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്ക​​​​സേ​​​​ര ഇ​​​​നി സെ​​​ഡ്പി​​​എം സ്ഥാ​​​പ​​​ക നേ​​​താ​​​വ് ലാ​​​​ൽ​​​​ദു​​​​ഹോ​​​​മ​​​​യ്ക്കു സ്വ​​​​ന്തം. ഇ​​​​ന്ന​​​​ലെ വോ​​​​ട്ടെ​​​​ണ്ണി തീ​​​​ർ​​​​ന്ന​​​​പ്പോ​​​​ൾ സെ​​​​ർ​​​​ച്ചി​​​​പ്പി​​​​ൽ എ​​​​തി​​​​രാ​​​​ളി​​​​യാ​​​​യ എം​​​​എ​​​​ൻ​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി ജെ.​​​​എം. വാ​​​​ൻ​​​​ചിം​​​​ഗി​​​​നെ 2982 വോ​​​​ട്ടു​​​​ക​​​​ൾ​​​​ക്കാ​​​​ണ് 73 കാ​​​​ര​​​​നാ​​​​യ ലാ​​​​ൽ​​​​ദു​​​​ഹോ​​​​മ ത​​​​റ​​​​പ​​​​റ്റി​​​​ച്ച​​​​ത്. 1984ൽ ​​​​കോ​​​​ൺ​​​​ഗ്ര​​​​സ് സീ​​​​റ്റി​​​​ലാ​​​​ണ് ലാ​​​​ൽ​​​​ദു​​​​ഹോ​​​​മ ആ​​​​ദ്യം നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്കു മ​​​​ത്സ​​​​രി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ, പീ​​​​പ്പി​​​​ൾ​​​​സ് കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സ് പാ​​​​ർ​​​​ട്ടി സ്ഥാ​​​​നാ​​​​ർ​​​​ഥി ലാ​​​​ൽ​​​​ഹം​​​​സാ​​​​ങ്ക​​​​യോ​​​​ട് 846 വോ​​​​ട്ടു​​​​ക​​​​ൾ​​​​ക്കു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. അ​​​​തേ​​​​ വ​​​​ർ​​​​ഷം ലോ​​​​ക്സ​​​​ഭ​​​​യി​​​​ലേ​​​​ക്ക് കോ​​​​ൺ​​​​ഗ്ര​​​​സ് ടി​​​​ക്ക​​​​റ്റി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച് എ​​​​തി​​​​രി​​​​ല്ലാ​​​​തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. മു​​​​ഖ്യ​​​​മ​​​​ന്ത്രി ലാ​​​​ൽ​​​​ത​​​​ൻ​​​​ഹ‌​​​​വ്‌​​​​ല​​​​യ്ക്കെ​​​​തി​​​​രേ വി​​​​മ​​​​ത​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന് 1986ൽ ​​​​കോ​​​​ൺ​​​​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​ന​​​​വും പാ​​​​ർ​​​​ട്ടി അം​​​​ഗ​​​​ത്വ​​​​വും രാ​​​​ജി​​​​വ​​​​യ്ക്കേ​​​​ണ്ടി​​​​വ​​​​ന്ന ലാ​​​​ൽ​​​​ദു​​​​ഹോ​​​​മ, കൂ​​​​റു​​​​മാ​​​​റ്റ…

Read More

കുഞ്ഞിന്‍റെ തല സ്വന്തം മുട്ടിൽ ഇടിച്ച് കൊല്ലപ്പെടുത്തി; കുറ്റം സമ്മതിച്ച് മാതാവിന്‍റെ കാമുകൻ

കൊ​ച്ചി: ഒ​ന്ന​ര മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മാ​താ​വി​ന്‍റെ കാ​മു​ക​ൻ പി​ടി​യി​ൽ. പ്ര​തി ഷാ​നി​സാ​ണ് പി​ടി​യി​ലാ​യ​ത്. കു​ഞ്ഞി​ന്‍റെ മാ​താ​വ് അ​ശ്വ​തി​യും ഷാ​നി​സും ത​മ്മി​ൽ ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യു​ള്ള പ​രി​ച​യം പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. ഷാ​നി​സും അ​ശ്വ​തി​യും ക​റു​ക​പ്പ​ള്ളി​യി​ലെ ഫ്‌​ളാ​റ്റി​ൽ ഒ​ന്നാം തി​യ​തി മു​റി​യെ​ടു​ത്തു. ഞാ​യ​റാ​ഴ്ച​യോ​ടെ കു​ഞ്ഞി​നെ അ​ബോ​ധാ​വ​സ്ഥ​യി​ൽ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പാ​ൽ കൊ​ടു​ത്തു കൊ​ണ്ടി​രു​ന്ന​പ്പോ​ൾ കു​ഞ്ഞി​ന്‍റെ ത​ല​യി​ൽ കു​ടു​ങ്ങി എ​ന്നു പ​റ​ഞ്ഞാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഉ​ട​ൻ ത​ന്നെ കു​ഞ്ഞി​നെ ന്യൂ​ബോ​ർ​ൺ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ കു​ഞ്ഞ് ഇ​ന്ന​ലെ മ​ര​ണ​പ്പെ​ട്ടു. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​തോ​ടെ​യാ​ണ് ത​ല​യ്‌​ക്കേ​റ്റ ഗു​രു​ത​ര പ​രി​ക്കാ​ണ് കു​ഞ്ഞി​ന്‍റെ മ​ര​ണ​കാ​ര​ണ​മെ​ന്ന് മ​ന​സി​ലാ​യ​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ഷാ​നി​സ് കു​റ്റം സ​മ്മ​തി​ച്ച​ത്. കു​ട്ടി​യു​ടെ ത​ല സ്വ​ന്തം മു​ട്ടി​ൽ ഇ​ടി​ച്ചാ​ണ് കൊ​ല്ല​പ്പെ​ടു​ത്തി​യ​തെ​ന്ന്…

Read More

ഉടമയെ കാത്ത് ഇവർ… ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതികളുടെ ഫാം ഹൗസിലെ മൃഗങ്ങൾ അനാഥമായി

കൊ​ല്ലം: ഓ​യൂ​രി​ൽ നി​ന്ന് ആ​റ് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യ കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളു​ടെ ഫാം ​ഹൗ​സി​ലെ മൃ​ഗ​ങ്ങ​ൾ അ​നാ​ഥ​മാ​യി.15 നാ​യ്ക്ക​ളും 6 ക​ന്നു​കാ​ലി​ക​ളു​മാ​ണ് ഫാം ​ഹൗ​സി​ലു​ള്ള​ത്. പ്ര​തി പ​ത്മ​കു​മാ​റി​ന്‍റെ പോ​ള​ച്ചി​റ​യി​ലെ ഫാ​മി​ലെ ജീ​വ​ന​ക്കാ​രി ഷീ​ബ​യാ​ണ് ഇ​പ്പോ​ൾ അ​വ​ർ​ക്ക് തീ​റ്റ എ​ത്തി​ക്കു​ന്ന​ത്. പ​ക്ഷേ മൃ​ഗ​ങ്ങ​ൾ​ക്ക് കൊ​ടു​ക്കാ​നു​ള്ള ഭ​ക്ഷ​ണ​ത്തി​നു ചെ​ല​വ് കൂ​ടു​ത​ലാ​ണ്. എ​ന്നാ​ൽ അ​ത് വ​ഹി​ക്കാ​നു​ള്ള ആ​സ്തി ഇ​വ​ർ​ക്ക് ഇ​ല്ലാ​ത്ത​തി​നാ​ൽ മൃ​ഗ​ങ്ങ​ളു​ടെ കാ​ര്യം ബു​ദ്ധി​മു​ട്ടി​ലാ​ണ്. പൊ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഫാം ​ഹൗ​സ്. മൃ​ഗ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ​യും ഇ​ട​പെ​ട​ൽ ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യി​ലാ​ണ് ഷീ​ബ. അ​തേ​സ​മ​യം ഷീ​ബ​യു​ടെ ഭ​ർ​ത്താ​വ് ഷാ​ജി​യേ​യും സ​ഹോ​ദ​ര​ൻ ഷി​ബു​വി​നേ​യും ഓ​ട്ടോ​യി​ൽ എ​ത്തി​യ ഒ​രു സം​ഘം ആ​ളു​ക​ൾ ചേ​ർ​ന്ന് ആ​ക്ര​മി​ച്ചു. ത​ങ്ങ​ൾ​ക്ക് വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന് കാ​ണി​ച്ച് ഷീ​ബ​യും ഭ​ർ​ത്താ​വും പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. നാ​ലു പേ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ​രി​ക്കേ​റ്റ ഷാ​ജി​യെ​യും ഷി​ബു​വി​നെ​യും പാ​രി​പ്പ​ള്ളി​യി​ലെ ആ​ശു​പ​ത്രി​യി​ൽ…

Read More

ഒ​രു വി​ജ്ഞാ​പ​ന​വും അം​ഗീ​ക​രി​ക്കി​ല്ല, അ​ത് മ​ട​ക്കി പോ​ക്ക​റ്റി​ല്‍ വ​ച്ചാ​ല്‍ മ­​തി­; അ​വി​ടെ താ​മ​സി​ക്കു­​ന്ന­​വ​ര്‍ അ​വി​ടെ ത​ന്നെ താ​മ​സി­​ക്കു​മെ​ന്ന് എം.​എം.​മ​ണി

ഇ​ടു­​ക്കി: ചി​ന്ന​ക്ക​നാ​ല്‍ വി​ല്ലേ​ജി​ലെ 364.39 ഹെ​ക്ട​ര്‍ സ്ഥ​ലം റി​സ​ര്‍​വ് വ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച​തി​നെ­​തി­​രേ രൂ­​ക്ഷ​വി­​മ​ര്‍­​ശ­​ന­​വു­​മാ​യി മു​ൻ മ​ന്ത്രി​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വു​മാ​യ എം.​എം.​മ​ണി. ഒ​രു വി​ജ്ഞാ​പ​ന​വും അം​ഗീ​ക​രി​ക്കി­​ല്ലെ­​ന്ന് മ­​ണി പ­​റ­​ഞ്ഞു. സൂ​ര്യ​നെ​ല്ലി ഫോ​റ​സ്റ്റ് ഓ​ഫീ​സ് മാ​ര്‍​ച്ച്­ ഉ​ദ്ഘാ​ട​നം ചെ­​യ്­​ത് സം­​സാ­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു അ­​ദ്ദേ­​ഹം. ഒ​രു വി​ജ്ഞാ​പ​ന​വും അം​ഗീ​ക​രി​ക്കി​ല്ല. അ​ത് മ​ട​ക്കി പോ​ക്ക​റ്റി​ല്‍ വ​ച്ചാ​ല്‍ മ­​തി­​യെ­​ന്ന് മ­​ണി പ്ര­​തി­​ക­​രി​ച്ചു. വി​ജ്ഞാ​പ​നം പി​ന്‍​വ​ലി​ക്ക​ണം, ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​യാ​ല്‍ ജ​ന​ങ്ങ​ള്‍ നേ​രി​ടും. ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ല്ലാ ക​ക്ഷി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​ണ്. സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തും. അ​വി​ടെ താ​മ​സി​ക്കു­​ന്ന­​വ​ര്‍ അ​വി​ടെ ത​ന്നെ താ​മ​സി­​ക്കും. അ​ത് ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​രു​ന്ന​താ­​വും ഫ​ലം. വ­​നം­​വ­​കു­​പ്പ് ഇ​റ​ങ്ങി ന​ട​ക്ക​ണോ എ​ന്ന് നാ​ട്ടു​കാ​ര്‍ തീ​രു​മാ​നി­​ക്കും. ന​വ​കേ​ര­​ള സ​ദ​സി​ന് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും എ​ത്തു​ന്ന​തി​നു മു​മ്പ് വി​ഷ​യം സ​ര്‍​ക്കാ​രി​ന്‍റെ ശ്ര­​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​മെ​ന്നും മ​ണി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

ദുരൂഹ സാഹചര്യത്തിൽ വിദ്യാർഥിയുടെ മരണം; രേഖാചിത്രത്തിലെ ആളെ അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണം; ക്രൈംബ്രാഞ്ച് അഭ്യ‍ർഥന

വ​യ​നാ​ട്: ക​ൽ​പ​റ്റ എ​സ്കെ​എം​ജെ സ്കൂ​ളി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട കു​ട്ടി​യു​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ളു​ടെ രേ​ഖാ​ചി​ത്രം ക്രൈം​ബ്രാ​ഞ്ച് പു​റ​ത്തു​വി​ട്ടു. സ്കൂ​ളി​നു പി​ൻ​വ​ശ​ത്തെ വ​രാ​ന്ത​യി​ൽ 2018 ഡി​സം​ബ​ർ 31-നാ​ണ് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ 16-കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ത്. കു​ട്ടി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷി​ക്കു​ന്ന ആ​ളു​ടെ രേ​ഖ ചി​ത്ര​മാ​ണ് ക്രൈം​ബ്രാ​ഞ്ച് ഇ​പ്പോ​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. രേ​ഖാ​ചി​ത്ര​ത്തി​ലെ ആ​ളോ​ട് സാ​മ്യ​മു​ള്ള ആ​ളു​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​വ​ർ എ​ത്ര​യും വേ​ഗം വ​യ​നാ​ട് ക്രൈം​ബ്രാ​ഞ്ചി​നെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. ക്രി​സ്മ​സ് പ​രീ​ക്ഷ ക​ഴി​ഞ്ഞ് എ​ല്ലാ കു​ട്ടി​ക​ളും അ​വ​ധി​ക്കാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ അ​വ​ധി ക​ഴി​ഞ്ഞ് സ്കൂ​ളി​ൽ തി​രി​ച്ചെ​ത്തി​യ കു​ട്ടി​ക​ൾ ക​ണ്ട​ത് സ്‌​കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബ്ലോ​ക്കി​ല്‍ സ്‌​കൂ​ള്‍ സ്റ്റോ​ര്‍ റൂ​മി​ന് സ​മീ​പ​ത്താ​യി ദു​ർ​ഗ​ന്ധം വ​രു​ന്ന രീ​തി​യി​ൽ ഒ​രു മൃ​ത​ദേ​ഹം ക​ണ്ടു. ഉ​ട​ൻ ത​ന്നെ സ്കൂ​ൾ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.…

Read More